വിഷു വരെ കാത്തിരിക്കുന്നില്ല. നാളെത്തന്നെ മാമ്പഴം വാങ്ങണം. ഇതു വരെ ഞാൻ വിചാരിച്ചിരുന്നത് പുളിശ്ശേരിയും മോരുകറിയും ഒന്നാണെന്നാണ്. ഇത് ഞങ്ങൾ ഉണ്ടാക്കുന്നതിൽ നിന്ന് വ്യത്യസ്തമാണ്. ഞങ്ങൾ ശർക്കര ചേർക്കാറില്ല. കണ്ടിട്ട് കൊതിയാവുന്നു.
പുളിശ്ശേരി കാണുമ്പോൾ വായയിൽ വെള്ളം വരുന്നു ഞങ്ങൾ മാമ്പഴക്കാലം ആയാൽ വർഷത്തിൽ കണക്കില്ലാത്ത അത്രയും മാമ്പഴ പുളിശ്ശേരി വെക്കാറുണ്ട് പക്ഷേ ഇത് നിങ്ങൾ യൂട്യൂബിൽ ചെയ്തു കണ്ടപ്പോൾ നല്ല രസം തോന്നി ഈ സാധനം എത്ര കഴിച്ചാലും മതിയാവില്ല🥰👍
ചേച്ചി ഞാനും ഇന്ന് ഇതുപോലെ ഉണ്ടാക്കി നോക്കി. സൂപ്പർ... വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടമായി. ഇപ്പോൾ നാട്ടിൽ മാങ്ങയുടെ സീസണാണ്. ചേച്ചി ഇതിലെടുത്ത മാങ്ങാ തന്നെ കിട്ടി. ഇനിയും നല്ല റെസിപ്പീസ് പ്രതീക്ഷിക്കുന്നു...
Hi my name is Deepak. New subscriber to your channel. Today I made mango pullissery after watching your receipe. It came out really well and we enjoyed it. Thank you for the receipe. God bless you and your channel.
I am from pondicherry mam . I love this dish . First I tried it out in my frs house last year on Ramalan. So I wanted to do it myself . Today I did it and it came well . Thanks mam for the recepie.
വിഷു വരെ കാത്തിരിക്കുന്നില്ല. നാളെത്തന്നെ മാമ്പഴം വാങ്ങണം. ഇതു വരെ ഞാൻ വിചാരിച്ചിരുന്നത് പുളിശ്ശേരിയും മോരുകറിയും ഒന്നാണെന്നാണ്. ഇത് ഞങ്ങൾ ഉണ്ടാക്കുന്നതിൽ നിന്ന് വ്യത്യസ്തമാണ്. ഞങ്ങൾ ശർക്കര ചേർക്കാറില്ല. കണ്ടിട്ട് കൊതിയാവുന്നു.
Thank you Dear
NEETHA'S TASTELAND k
Angamali manga curry
Hi koo
@@elsybenny7329 o y
ചേച്ചി കറി സൂപ്പർ ആണ് ഞാൻ ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട് അതിലെ മാങ്ങ തിന്നാൻ വളരെ ഇഷ്ടം ആണ്
Ok dear thank you
Njan ഒരുപാട് വട്ടം ഉണ്ടാക്കി അടിപൊളി 😍
അടിപൊളി മാമ്പഴ പുളിശ്ശേരി ഞാനും ഉണ്ടാക്കി
Thank you dear
എനിക്ക് ഒരുപാട് ഇഷ്ടമാണ് mampazha പുളിശ്ശേരി, ഞാനും ഇതുപോലെ ഒന്ന് ഉണ്ടാക്കിയിട്ടുണ്ട്,kandunokkane😊
Chechi Njan innu try cheythu nokkitto adipoli aayirunnu
Thank you dear
എനിക്കും മാമ്പഴംപുളിശ്ശേരി ഉണ്ടാക്കാൻ അരിലായിരുന്നു ഈ വീഡിയോ കണ്ടാണ് ഞാൻ ഉണ്ടാക്കിയത് സൂപ്പർ ആയി താങ്ക്സ് ചേച്ചി
Thank you dear
ഞാൻ ഇതുവരെ ഉണ്ടാക്കിയതിൽ ഇത്ര ടേസ്റ്റ് ആയിട്ടില്ല ഇത് സൂപ്പറായി. താങ്ക്യൂ ചേച്ചി
Thank you dear
Ee video kaanunna ellavarum ee recepie try cheyyanam..pinne evide ninnenkilum maapazham nigalkku kittiyaal.. udane nigal nammude Neetha chechide ee Maapazha pullisserry undakum. Urappu. Athrakku ruchiyaanu.😋😋😋
പുളിശ്ശേരി കാണുമ്പോൾ വായയിൽ വെള്ളം വരുന്നു ഞങ്ങൾ മാമ്പഴക്കാലം ആയാൽ വർഷത്തിൽ കണക്കില്ലാത്ത അത്രയും മാമ്പഴ പുളിശ്ശേരി വെക്കാറുണ്ട് പക്ഷേ ഇത് നിങ്ങൾ യൂട്യൂബിൽ ചെയ്തു കണ്ടപ്പോൾ നല്ല രസം തോന്നി ഈ സാധനം എത്ര കഴിച്ചാലും മതിയാവില്ല🥰👍
Ok dear thank you
ചേച്ചി ഞാൻ ആദ്യമായി ഉണ്ടാകിനോകി എല്ലാവർക്കും ഇഷ്ട്ടമായി suuupeerr 👍🏻👍🏻👍🏻
Thank you dear
🥰🥰🥰🥰
ചേച്ചി ഞാനും ഇന്ന് ഇതുപോലെ ഉണ്ടാക്കി നോക്കി. സൂപ്പർ... വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടമായി. ഇപ്പോൾ നാട്ടിൽ മാങ്ങയുടെ സീസണാണ്. ചേച്ചി ഇതിലെടുത്ത മാങ്ങാ തന്നെ കിട്ടി. ഇനിയും നല്ല റെസിപ്പീസ് പ്രതീക്ഷിക്കുന്നു...
👌👌👌🌺 സൂപ്പർ മാമ്പഴ.പുളിശ്ശേരി . അടിപൊളി. .....👌👌🌺
ഇപ്പോൾ ഉണ്ടാക്കി നോക്കി സൂപ്പർ ആണുട്ടോ
Thank you dear
Thanku chechy🥰🥰
Thank you dear
Ni se❤
I tried this recipe👍its really good😍
Njngalum undakki...Same mampazham...Super taste.. presentation super...Enna njngalum chorunnattetto...
Chechi paranjathu paramaartham. Taste nokki...nokki....pakuthi njn theerthu...parayaan vayya enthu ruchiyaaa...chechi😙😙😙😙😙 ithra ruchiyil ithu vare njn mampazha pullisserry kazhichittilla...iyoooo ithu oru 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋 sambavaai...
ഞാൻ ഈ റെസിപ്പി ഉണ്ടാകാറുണ്ട് 👌👌👌👌👌👌🥰🥰🥰🥰🥰
Ok dear thank you
Thanks❤
Thanks 👍👍👍👍👍👍👍👍
Thank you dear
ചന്ദ്രക്കാരൻ മാമ്പഴം തൃപുണിത്തറ bus stand road -ൽ കണ്ടിരുന്നു , അമ്പലത്തിൽ വന്ന പ്പോ കണ്ടതാ മാമ്പഴപുളിശ്ശേരി കലക്കി
Thank you dear
Tripunithura aano veedu
Chechi enniki kothiyavunnu njan chennu ammayodu parayatte ethu endaakaaan njan eppo ethu kaanan karanam neighbourde veetil kandatha kootan entha ennu chodichappo paranjatha mambhazha puliserry😋😋
ഞാൻ try ചെയ്തു ..... super ആണ്.....
പുളിശ്ശേരി കറി നന്നായിട്ടുമുണ്ട് ആദ്യം ആണ് ചാനൽ കാണുന്നത്
Wow super taste . will try this.
Thanks a lot for brief explanation
Super. Amma paranju. Super. Njangal cook cheyum. Ok. 🙏..👍
Super pulisery kazhikumpol moluda faceanu kanunnathu thank you mol
Too much lntroduction
Njan undakki nokki nannayirunnu super
Thank you dear
uluva neyyil varuthu podichu cherkam
Super chechi kiduu poli 👍👍👍👍💯💯
Undakki nokki nannayittundu thank you
I tried your Mambazha Pulissery.. Superb 👌👌👌💕💕
.
Thank you dear
Hi my name is Deepak. New subscriber to your channel. Today I made mango pullissery after watching your receipe. It came out really well and we enjoyed it. Thank you for the receipe. God bless you and your channel.
Thank you dear and welcome to our family
Chechi ithu ethra thivasam kedukoodathe vekkan pattum
I was waiting for this.
Hi chechi today I made this receipie .it came out well.very very tasty 👍👍👍👍👍
Njan undaki adipoli
Thank you dear
Njanum endakki nokkitto 👍👌
Thank you dear
Neethas tasteland on akiyittu 3 minute nerathek parayunnathonnum ketilla karanam set mundum blouse um oke noki irunnupoy pinne onnukoodi adyam muthal vechanu kettathu.pulissery super
Thank You So much Chechi😍😍
Mambazha pulissery super 👌
I am from pondicherry mam . I love this dish . First I tried it out in my frs house last year on Ramalan. So I wanted to do it myself . Today I did it and it came well . Thanks mam for the recepie.
Thank you,doing it your way 😀
Ok dear thank you
സൂപ്പർ ആയിട്ടുണ്ട്കണ്ടിട്ട് കൊതിയാവുന്നു.
നാളെത്തന്നെ മാമ്പഴം വാങ്ങണം
Thank You Dear
മാമ്പഴപുളിശ്ശേരി വളരെ ഇഷ്ടമാണ് 👌
Super aanu.njan try cheythu👍
Hi chechii kazhija mambazhatimel video kandit undaki suuperayirunu.epo veendum mambazham kitan thudangi vaikit undakanam apo onnudi kandu thankyouu
Thank you Dear
Super taste I tried ❤
Thank you dear
Good and tasty recipe. Excellent cooking.
Happy vishu 💥💥💥💥🔥🔥
Chechi greatest curry in world it's my weakness can love❤ to have 360 days 😊
Thank you dear
Try cheythu tasty annnn♥️♥️♥️
Thaku chechi, enikku eppo Chandrakaran mango kitti.. Nale thane njn athundakkum ho! Kothiyakkunnu😋 but oru preshnam unde curd Ella.. Njn coconut arappum pne madhuram nokkiyittu sarkarayum cherthu nokkamennu vicharikku.. Nale reply tharam
Can I use appus mangoes for mambazha pulisseery
Thanks chechee engane undaakumennu noki irikukayaayirunnu
Hii chechi !! I tried out this recipe with this mango today n came out well!! It was very tasty n tqu for the recipe.
Thank you Dear
Sharkkara cherkkumbol moru cherkkanamennu nirbandham undo chechi?
Pryam Priyakaram. health and wealth മോര് ചേർത്താൽ മാത്രമേ പുളിശ്ശേരി ആകു
ഉണ്ടാക്കി... super.. മാങ്ങ വേറെയാണ്. എന്നാലും yummy
Thank you Dear
Advanced Happy vishuu... Chechii
Thank you Dear
Pulissery ellavarudem favourite aanu. Sarkkara paani oru key ingredient aanu. Ñannayittund. Expecting more videos naale thanne try cheyyanam
Thank you dear
Thanx
Pinnee pachamulak arachu cherkkslle cheyyaaa ethil panchasarayslle edukka pinnee sharkara upayogichu mambazhakkari vereya undakkuka
ഓരോ നാട്ടിലും ഓരോ രീതിയിലാണ് എല്ലാ സ്ഥലങ്ങളിലും ഒരു പോലെ അല്ല ഇവിടെ ഇങ്ങനെയാണ്
@@NEETHASTASTELAND ok njgal kottayam style anu undakaru athondu chothichatha madam
Ok dear
How about some other type of mango, peeled and cut into pieces without the seed?
This mango is good dear
സൂപ്പർ ചേച്ചി. 👌👌👌
Kurach length kooduthalanu videokk ennalum adipoli keep it up
Superrrr🔥🔥
ചിലർ അവിയലിലും ഉള്ളി ചേർക്കുന്നതു കണ്ടിട്ടുണ്ട്. വീട്ടിൽ അമ്മമാരും മുത്തശ്ശിമാരും ആരും മാമ്പഴപുളിശ്ശേരിയിലും അവിയലിലും ഉള്ളി ചേർക്കാറില്ല..
ഞങ്ങൾ ഇവിടെ ഉള്ളി ചേർക്കും 😍😍
ഇവിടെയും ഉള്ളി ചേർക്കാറില്ല..
ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കണം
@@leenamannarkkad3765 Ok dear
Njangal last chathacha ulli curry veppila velichenna ozhikum appozhanu nalla manam undaakaa..ithellam vazhattethe aanu idaaru.pinne pacha ulli aayondu pettenneku chilappo kedakan chance undu
Sprb chechiii epol thanne undakum 😋😋😋😋
I like this. Thankyou
സൂപ്പർ 👍👍👍👌👌👌
Mampazha pulissery kedu varathe erikkan enthu chaiyyanam.njan udakiyal one week kazhiyubol oru white color varunnu. Njan ulli cherkarilla.
Ee manga ippazha kitye.. apo thanne undakki.. kidilan aanu..😍😍 ellaarum undaakknm.. kidu taste.. thanks for d recipe😍😘
Thank you Dear
Super ayittund😋😋😋
😀😀😀
@@bindua3855 Thank You
മോര് കറിയും പുളിശ്ശേരിയും തമ്മിലുള്ള വ്യത്യാസം എന്താണ്?
Beautiful 😋😋
Thank you dear
Tankq.
Thank u
ഇവിടെ നാട്ടു മാങ്ങ ന്നു പറയും ഇതിനെ😍 ഇൻ്റെ വീട്ടിലെ ചട്ടി🤩😝
Njaan undakkind😁
Ok dear thank you
Ok dear thank you
ഒഴിച്ചു കൂട്ടാൻ എന്ന് കേട്ടിട്ടുണ്ട് ഒഴിച്ചു കറി എന്ന് ആദ്യമായി കേൾക്കുന്നു.
Yammy 😋it looks 👌👌
ശർക്കര സാധാരണ വെള്ളത്തിൽ ആണോ മിക്സ് ചെയ്തത്?? അതോ ചൂടുവെള്ളത്തിലാണോ
Choodu vellathil
കൊതി കൊണ്ട് വയ്യ
Super Nale thanna unntakanam anta veetil manga unnte
ഞാൻ കാത്തിരുന്ന വീഡിയോ താങ്ക്സ്
ഇന്ന് ട്രൈ ചെയ്ത് നോക്കുന്നുണ്ട് ബാക്കി എന്നിട്ട് കമെന്റ് ഇടാം
Very beautiful presentation , Neetha!
Where do I get that beautiful clayware in Kerala?
Which grinder are you using?
Woow superbbb 💖
Thanks chachi....inni njan mambazha pulisery aanu indakkiyath...adipoli.....frist tm aanu ...thanks chachi
Thank you Dear
Super, Adipoli, Thakarthu.
Super
സൂപ്പർ... your perfonance attractive... keep going
Etha naad?
Ulli idathe undaku Athanu sariyaya mampazha pulissery
മാങ്ങാ എത്ര ടൈം കുക്ക് ചെയ്യണം
Ginger garlic vende?
Venda dear
@@NEETHASTASTELAND okay
Chechi njangal innu undakki. Super 😋
Thank You Dear
@@NEETHASTASTELAND okkey
very good sweet dish ............................................!
Thank You
Very tasty
We Ponnani-Kottayam couple prepared mampazha pulissery using this recipe also.
Chechikk aa neenda pott nannayi cherunnund