Travel with chef Manu
Travel with chef Manu
  • 131
  • 82 373
കുതിരമാളിക കൊട്ടാരം (പുത്തൻമാളിക കൊട്ടാരം )#തിരുവനന്തപുരം #travel with chef manu.
1840ൽ മഹാരാജാവായിരുന്ന സ്വാതി തിരുന്നാൾ ബാലരാമ വർമ്മയാണ് കൊട്ടാരം നിർമിച്ചത്. കർണാടക സംഗീതത്തിന് സ്വൊന്തം കൃതികളിലൂടെ സമൃദ്ധമായ സംഭാവന നൽകിയ സ്വാതി തിരുന്നാൾ നിർമ്മിച്ച ഈ കൊട്ടാരത്തിനോട് ചേർന്ന നവരാത്രി മണ്ഡപത്തിൽ ആണ്. അദ്ദേഹത്തെ ഓർമിച്ചു നവരാത്രി മഹോത്സവം നടത്തുന്നത്. The palace was built in 1840 by Swati Thirunnal Balarama Varma, who was the Maharaja. Built by Swati Thirunnal, who contributed richly to Carnatic music through her own works, the Navaratri Mandapam is located adjacent to this palace. Navratri festival is held in his memory.
#puthan മാളിക #kuthiramalika #thiruvananthapuram #travel #turisam #keralatourism ##swathi thirunnal #നവരാത്രി #sangeetham #music #മഹോത്സവം #truvandrum #musiyam #vlog
Переглядів: 63

Відео

വാഹനത്തിന്റെ ലൈറ്റ് മങ്ങിതുടങ്ങിയോ? എങ്കിൽ ഈ വീഡിയോ കണ്ടു നോക്കു,
Переглядів 7 тис.Місяць тому
നിങ്ങളുടെ വാഹനത്തിന്റെ ലൈറ്റ് മങ്ങിതുടങ്ങിയോ? പലരുടെയും വാഹനത്തിന് ഉള്ള പ്രശ്നം ആണ് കളർ മങ്ങൽ രാത്രി തീരെ വെളിച്ചം കിട്ടാതെ വരുക, അതിനുള്ള പരിഹാരം ആണ് ഈ വിഡിയോയിൽ ഉള്ളത്, 3ചേരുവകൾ കൊണ്ട് നമ്മുക്ക് പരിഹാരം ഉണ്ടാക്കാം. Are your vehicle lights dimming? The problem of many people's vehicles is color fading and not getting enough light at night, the solution for that is in this video, we can make a ...
ആലപ്പുഴ ബീച്ച് #ബീച്ച് #alappey#sunset
Переглядів 156Місяць тому
ആലപ്പുഴ ബീച്ച് മനോഹരം ആണ്, സൺ സെറ്റ് കാണാൻ ഒരുപാട് ആളുകൾ എത്തുന്നു. #malayalam #beech #tourisam #kerala
എന്താണ് ബെയിലി പാലം? chooralmala /wayanadu
Переглядів 774 місяці тому
എന്താണ് ബെയിലി പാലം? സൈന്യം അടിയന്തിരമായി പണിയുന്ന പാലം ആണ് ബെയിലി പാലം, ബ്രിട്ടീഷ് സൈന്യം ആണ് രണ്ടാം ലോക യുദ്ധകാലത്തു ആഫ്രിക്കയിൽ നിർമിച്ചത്, ഡോണാൾഡ് ബെയിലി എന്ന ഉദ്യോഗസ്ഥന്റെ ആശയം ആയിരുന്നു ഇത് അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേര് പാലത്തിനു നൽകിയത്. What is Bailey Bridge? The Bailey Bridge is an emergency bridge built by the military. It was built by the British Army in Africa during the Secon...
നമുക്ക് കൈകോർക്കാം നമ്മുടെ സഹോദരങ്ങൾക്കായി.
Переглядів 624 місяці тому
ചൂരൽ മലയിൽ ഉരുൾപൊട്ടൽ. 164പേർക്ക് ജീവൻ നഷ്ടപ്പെട്ടു 200പേരെ കാണാൻ ഇല്ല, 60ലേറെ വീടുകൾ ഒലിച്ചുപോയി. സപ്പോർട്ട് ചെയ്യാം നമ്മുടെ സഹോദരങ്ങൾക്കായി. Landslide on Chural Hill. 164 people lost their lives, 200 people are missing and more than 60 houses were washed away. Let's support our brothers. #wayanadu #chooralmala #mundakkai #landscape #kerala #army #airforce #navy #fair force #malayali #kozhikod...
തോരാമഴ വിറങ്ങലിച്ചു കേരളം
Переглядів 2874 місяці тому
കേരളത്തിൽ കനത്ത മഴ, #wayanadu #keralam #landscape #chooral mala #red alert #rain #malayali
കടൽ മച്ചാനെ വെളുപ്പിക്കാൻ അനുകൂല പോസ്റ്റുകൾ.
Переглядів 9184 місяці тому
സമൂഹ മാധ്യമങ്ങളിൽ കടൽ മച്ചാനെ അനൂകൂലിച്ചുകൊണ്ട് പോസ്റ്ററുകൾ പ്രത്യക്ഷപെട്ടു. Posters appeared on social media favoring the sea hawk. #kadal machan #kadal komban #azheekkal #kollam #social media # face book #adoor #oliviya #vishnu #kerala #youtuber #kadal sadya #vlogers #celibrety
കേരളത്തെ അറിയിക്കാതെ തിരച്ചിൽ നിർത്തി.
Переглядів 9834 місяці тому
കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളിയായ അർജുനെ കാണാതായിട്ട് ഇന്നേക്ക് 13ആം നാൾ, തിരച്ചിൽ പരാജയപെടുന്ന കാഴ്ച്ച ആണ് കണ്ടു കൊണ്ടിരിക്കുന്നു. പ്രതീക്ഷ കൈവിടാതെ മുന്നോട്ട്. Arjun, a Malayali who went missing in a landslide in Shirur, Karnataka, has been missing for the 13th day, and the search is failing. Go forward without giving up hope. #arjun #kozhikodu #shiroor #news #karnata...
ചതി, കേര കർഷകരോട് കേരഫെഡിന്റെ ചതി, കർഷകർ പ്രെതിസന്ധിയിൽ
Переглядів 784 місяці тому
ചതി, കേര കർഷകരോട് കേരഫെഡിന്റെ ചതി, കർഷകർ പ്രെതിസന്ധിയിൽ
ഒലിവിയ ഡിസൈൺ തട്ടിപ്പോ? കടൽ മച്ചാൻ എന്തിനു ഇടപെട്ടു?യാഥാർഥ്യം ഇതാണ്
Переглядів 6594 місяці тому
ഒലിവിയ ഡിസൈൺ തട്ടിപ്പോ? കടൽ മച്ചാൻ എന്തിനു ഇടപെട്ടു?യാഥാർഥ്യം ഇതാണ്
ഡാ മോനെ ഇതൊരു വെറൈറ്റി ഐറ്റം,എല്ലാവരും കാണണേ #food #foodie #malayalam /cucumber
Переглядів 425 місяців тому
ഡാ മോനെ ഇതൊരു വെറൈറ്റി ഐറ്റം,എല്ലാവരും കാണണേ #food #foodie #malayalam /cucumber
സദ്യയും അച്ചപ്പവും മോശം പട്ടികയിൽ #news #malayalam #kerala food #സദ്യ
Переглядів 45 місяців тому
സദ്യയും അച്ചപ്പവും മോശം പട്ടികയിൽ #news #malayalam #kerala food #സദ്യ
സർക്കാർ ഉദ്യോഗസ്ഥർക്ക് റീൽസ് ചെയ്തൂടെ? നിങ്ങളുടെ അഭിപ്രായം എന്താണ്? #reels #gov:employees #kerala
Переглядів 665 місяців тому
സർക്കാർ ഉദ്യോഗസ്ഥർക്ക് റീൽസ് ചെയ്തൂടെ? നിങ്ങളുടെ അഭിപ്രായം എന്താണ്? #reels #gov:employees #kerala
മമ്മൂട്ടി ചിത്രം ടർബോ രണ്ടാം ഭാഗം ഉണ്ടാകുമോ?
Переглядів 66 місяців тому
മമ്മൂട്ടി ചിത്രം ടർബോ രണ്ടാം ഭാഗം ഉണ്ടാകുമോ?
മുത്തശ്ശിമ്മാരുണ്ടാക്കുന്ന മാമ്പഴംപുളിശ്ശേരി യുടെ അതെ രുചിക്കൂട്ട്,/മാമ്പഴ പുളിശ്ശേരി /chef manu
Переглядів 1537 місяців тому
മുത്തശ്ശിമ്മാരുണ്ടാക്കുന്ന മാമ്പഴംപുളിശ്ശേരി യുടെ അതെ രുചിക്കൂട്ട്,/മാമ്പഴ പുളിശ്ശേരി /chef manu
വള്ളിയൂർ കാവ് ഉത്സവം /Wayanad / Festival views/Valliyoor kavu /night view
Переглядів 1677 місяців тому
വള്ളിയൂർ കാവ് ഉത്സവം /Wayanad / Festival views/Valliyoor kavu /night view
PVR ഇഷ്യൂ /എങ്ങനെ അവസാനിച്ചു /Malayalam cinima /vineeth sreenivasan
Переглядів 1968 місяців тому
PVR ഇഷ്യൂ /എങ്ങനെ അവസാനിച്ചു /Malayalam cinima /vineeth sreenivasan
ആടുജീവിതം വിവാതങ്ങൾക്കിടയിലെ വിജയം /got life /blessy /prithviraj /Ar rahman #malayalam #review
Переглядів 1,6 тис.8 місяців тому
ആടുജീവിതം വിവാതങ്ങൾക്കിടയിലെ വിജയം /got life /blessy /prithviraj /Ar rahman #malayalam #review
വർഷങ്ങൾക്ക് ശേഷം /vineeth sreenivasan #Pranavu mohanlal /dhyan sreenivasan #movi review #malayalam
Переглядів 2,7 тис.8 місяців тому
വർഷങ്ങൾക്ക് ശേഷം /vineeth sreenivasan #Pranavu mohanlal /dhyan sreenivasan #movi review #malayalam
A Wayanad trip, you too can travel through the forest., ഒരു വയനാടൻ യാത്ര കാട്ടിലൂടെ..#travel video
Переглядів 778 місяців тому
A Wayanad trip, you too can travel through the forest., ഒരു വയനാടൻ യാത്ര കാട്ടിലൂടെ..#travel video
ബ്രെഡ് &ഓംലറ്റ് ഇങ്ങനെ തയ്യാറാക്കു...
Переглядів 1219 місяців тому
ബ്രെഡ് &ഓംലറ്റ് ഇങ്ങനെ തയ്യാറാക്കു...
ഇങ്ങനെ ഒരു തവണ ഉണ്ടാക്കൂ...chicken ularthiyathu.|kerala style easy malayalam recipe.
Переглядів 629 місяців тому
ഇങ്ങനെ ഒരു തവണ ഉണ്ടാക്കൂ...chicken ularthiyathu.|kerala style easy malayalam recipe.
ഉഡുപ്പി ഡബിൾ ലയർ ചായ |Udupi Double Layer Tea|Chaya |special tea |malayalam recipe |Uduppi chaya
Переглядів 57410 місяців тому
ഉഡുപ്പി ഡബിൾ ലയർ ചായ |Udupi Double Layer Tea|Chaya |special tea |malayalam recipe |Uduppi chaya
ഇതൊരു തവണ കുടിച്ചാൽ നിങ്ങൾക്ക് ഇഷ്ടപെടും.#strawberry milkshake malayalam recipe.
Переглядів 13710 місяців тому
ഇതൊരു തവണ കുടിച്ചാൽ നിങ്ങൾക്ക് ഇഷ്ടപെടും.#strawberry milkshake malayalam recipe.
ഇത് വയനാടിന്റെ മാത്രം പ്രശ്നം ആണോ? |Travel |ടൂറിസം |Animals
Переглядів 10310 місяців тому
ഇത് വയനാടിന്റെ മാത്രം പ്രശ്നം ആണോ? |Travel |ടൂറിസം |Animals
പച്ചമത്തി പച്ചമാങ്ങ ഇട്ട് പീരവെച്ചു.|മീൻ പീര |meen peera |kerala style easy malayalam recipe
Переглядів 2310 місяців тому
പച്ചമത്തി പച്ചമാങ്ങ ഇട്ട് പീരവെച്ചു.|മീൻ പീര |meen peera |kerala style easy malayalam recipe
ചക്ക ക്കുരു മാങ്ങാ എങ്ങനെ തയ്യാറാക്കാം..|kerala style easy malayalam recipe.|chef manu
Переглядів 7910 місяців тому
ചക്ക ക്കുരു മാങ്ങാ എങ്ങനെ തയ്യാറാക്കാം..|kerala style easy malayalam recipe.|chef manu
മീൻ ചാറ് കൂട്ടി ബിരിയാണി തിന്നു. ഓരോ അവസ്ഥയെ..|food review |malayalam
Переглядів 9210 місяців тому
മീൻ ചാറ് കൂട്ടി ബിരിയാണി തിന്നു. ഓരോ അവസ്ഥയെ..|food review |malayalam
ചായ |Tea | kerala style easy Malayalam recipe|chaya
Переглядів 3,4 тис.10 місяців тому
ചായ |Tea | kerala style easy Malayalam recipe|chaya
പ്രവാസലോകത്തേക്ക് ഒരു മടക്കയത്രാ.|Travel video |kannur airport
Переглядів 9310 місяців тому
പ്രവാസലോകത്തേക്ക് ഒരു മടക്കയത്രാ.|Travel video |kannur airport

КОМЕНТАРІ

  • @ibrahimkuttyibrahimkutty3919
    @ibrahimkuttyibrahimkutty3919 10 днів тому

    ഒരു മാറ്റവും കാണുന്നില്ലല്ലോ

  • @snobi.s.isnobi8484
    @snobi.s.isnobi8484 16 днів тому

    Baking soda enthanu ithu evida kittum

    • @manumathew2638
      @manumathew2638 16 днів тому

      Baking soda. ബേക്കറികളിലും സൂപ്പർ മാർക്കറ്റിലും ലഭിക്കും,

  • @shareefsharee9737
    @shareefsharee9737 29 днів тому

    Malappuram edavanna shopil 1.5 kg 45

  • @Sooryagaming-m2q
    @Sooryagaming-m2q Місяць тому

    🎉

  • @പൂരക്കാലം
    @പൂരക്കാലം Місяць тому

    🤍🤍🤍🤍🤍🤍🤍

  • @yahyaktz8493
    @yahyaktz8493 Місяць тому

    Njn cheythu enteth poyilla 🥲

    • @manumathew2638
      @manumathew2638 Місяць тому

      Nice മുള്ള് ആണോ

    • @yahyaktz8493
      @yahyaktz8493 Місяць тому

      @@manumathew2638 athee cheriya mathiyude

    • @yahyaktz8493
      @yahyaktz8493 Місяць тому

      Nthelum cheyyanoo

    • @yahyaktz8493
      @yahyaktz8493 Місяць тому

      @@manumathew2638 athee sir cheriya mathiyude mull ann 🥲

    • @yahyaktz8493
      @yahyaktz8493 Місяць тому

      @@manumathew2638 nice mull anel povan chance ndo

  • @kichu2021
    @kichu2021 3 місяці тому

    Thondayil ninnum mullu poyalum matevidelum athu thangi nilkan chance undo?? Pls rply

  • @zachariahpoozhikal1729
    @zachariahpoozhikal1729 4 місяці тому

    Poor presentation No videos about its construction

  • @KerafedOfficial
    @KerafedOfficial 4 місяці тому

    കേരളത്തിലെ കേര കർഷകരുടെ ഉന്നമനത്തിനു പിന്തുണയുമായി എന്നും കേരാഫെഡ് ========================================================================================== നാളികേരത്തിൻ്റെ നാട്ടിലെ അധ്വാനശീലരും അടിസ്ഥാന വർഗത്തിൽ പെടുന്നവരുമായ കേര കർഷകരെ പൂർണമായും പിന്തുണയ്ക്കുന്നതിന് കേരാഫെഡ് എന്നും പ്രതിജ്ഞാബദ്ധമാണ്. മറിച്ചുള്ള അടിസ്ഥാനരഹിതമായ വാർത്തകൾ കേരാഫെഡ് ശക്തിയുക്തം നിഷേധിക്കുന്നു. കേരളത്തിലെ നാളികേര കർഷകരെ കേരാഫെഡ് വേണ്ടത്ര പിന്തുണയ്ക്കുന്നില്ലെന്ന് സൂചിപ്പിക്കുന്ന വ്യാജവും യാതൊരു വിധ അടിസ്ഥാനവുമില്ലാത്ത ചില ആരോപണങ്ങൾ സമീപകാലത്തായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കേരളത്തിലെ നാളികേര കർഷകരെ പിന്തുണയ്ക്കുന്നതിലും ചേർത്തുനിർത്തുന്നതിലും അവരുടെ പ്രശ്നങ്ങൾക്ക് നീതിയുക്തമായ നടപടികൾ കൈക്കൊള്ളുന്നതിലും കേരാഫെഡ് പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. To Know More : facebook.com/share/xE4ob8DJ7b9p2EmE/

    • @manumathew2638
      @manumathew2638 4 місяці тому

      ഒരുപാട് സന്തോഷം പ്രതികരിച്ചതിന്, കർഷകരെ സപ്പോർട്ട് ചെയ്യാൻ സാധിക്കട്ടെ,

  • @Arjun-ro1wk
    @Arjun-ro1wk 5 місяців тому

    ഈ പറഞ്ഞ രീതിയിൽ ചെയ്തപ്പോൾ എന്റെ മോന്റെ തൊണ്ടയിൽ കുടുങ്ങിയ മുള്ളു പോയി.നന്ദി

  • @jaimon6293
    @jaimon6293 5 місяців тому

    ഞാൻ ട്രൈ ചെയ്തു എൻറെ മുള്ളു പോയി സാർ

  • @AX-sq5vm
    @AX-sq5vm 5 місяців тому

    Public government office is not park All should be dissmissed Don't waist tax

  • @SusanRoy-ok4zj
    @SusanRoy-ok4zj 5 місяців тому

    Thala alla thila. Thilakkuka

  • @Thepirate21658
    @Thepirate21658 6 місяців тому

    Sir paraja same situation njn anubhavikind.thondayuda agath eragi nalla irritation ..

  • @fathimabasheer1615
    @fathimabasheer1615 6 місяців тому

    ഇത് കൊടകിന്റ ഇല അല്ലെ

    • @manumathew2638
      @manumathew2638 6 місяців тому

      രണ്ട് തരം ബ്രഹ്മി ഉണ്ട്

  • @seethalekshmi4852
    @seethalekshmi4852 6 місяців тому

  • @varghesethambi5352
    @varghesethambi5352 6 місяців тому

    Boring

  • @pavithranc4821
    @pavithranc4821 6 місяців тому

    Supparte

  • @fathimahina4511
    @fathimahina4511 6 місяців тому

    Useful thanks🥰

  • @MuhammadAli-nh4jc
    @MuhammadAli-nh4jc 7 місяців тому

    എനിക്ക് ഇന്ന് കുടിങ്ങിട്ട് ഉണ്ട് ഞാൻ നിങ്ങൾ ളുടെ tipsനോക്കിയിട്ട് പറയാം

  • @sheelasrecipee
    @sheelasrecipee 7 місяців тому

    👍🏻super❤️

  • @leenaprakash5648
    @leenaprakash5648 7 місяців тому

    Super

  • @santhoshvallichira6064
    @santhoshvallichira6064 7 місяців тому

    ഞങ്ങളുടെ നാട്ടിലൊക്കെ ഇത് സ്ഥിരം കാണുന്നതാണ് ഇഷ്ടം പോലെ വാഹനങ്ങൾ വരുന്നത്

    • @manumathew2638
      @manumathew2638 7 місяців тому

      ഇവിടെ ആദ്യമായി ആണ് വന്നത്

  • @santhoshvallichira6064
    @santhoshvallichira6064 7 місяців тому

    ഇത് എവിടെയാണ് സ്ഥലം

  • @remyasundar2854
    @remyasundar2854 7 місяців тому

    Super

  • @anandng385
    @anandng385 7 місяців тому

    Good

  • @Catwomennn
    @Catwomennn 8 місяців тому

    Useful❤❤❤❤

  • @emptycup2
    @emptycup2 8 місяців тому

    👍

  • @karthikssuresh4857
    @karthikssuresh4857 8 місяців тому

    1st view

  • @emptycup2
    @emptycup2 8 місяців тому

    👍🏻

  • @babuabraham7479
    @babuabraham7479 9 місяців тому

    രാവിലെ വെറും വയറ്റിൽ അല്പം തേൻ ചേർത്ത് കഴിച്ചാൽ കുഴപ്പമുണ്ടോ ?

    • @manumathew2638
      @manumathew2638 8 місяців тому

      വിശപ്പ് കുറയും,

  • @joshybenadict6961
    @joshybenadict6961 9 місяців тому

    തനിക്കൊന്നും വേറെ പണിയില്ലേ ഇതെല്ലാം കൊച്ചു കുട്ടികൾക്ക് വരെ അറിയാം😂😂😂

  • @emptycup2
    @emptycup2 9 місяців тому

    👍🏻

  • @adviksplayzone2186
    @adviksplayzone2186 9 місяців тому

    bread omlet super❤❤

  • @LilaPhilipose
    @LilaPhilipose 9 місяців тому

    ഇത്രയും Introduction വേണ്ട

  • @she4852
    @she4852 10 місяців тому

    കൂടുതൽ വാചകം വേണ്ട.

  • @emptycup2
    @emptycup2 10 місяців тому

    👍🏻

  • @adviksplayzone2186
    @adviksplayzone2186 10 місяців тому

    Strawberry milkshake adipoli👍👍

  • @baveeshbaveeshp525
    @baveeshbaveeshp525 10 місяців тому

    ശരിയാണ് താങ്കൾ പറയുന്നത് ❤

  • @GlamwithNithu
    @GlamwithNithu 10 місяців тому

    Tea super🎉 Subscribed follow me

  • @emptycup2
    @emptycup2 10 місяців тому

    സത്യം

  • @emptycup2
    @emptycup2 10 місяців тому

    Nice

  • @emptycup2
    @emptycup2 10 місяців тому

    👍🏻

  • @emptycup2
    @emptycup2 10 місяців тому

    മിക്ക ഹോട്ടലുകളുടെയും അവസ്ഥ ഇതാണ്...

  • @sheebareji8941
    @sheebareji8941 10 місяців тому

    Manu Mathew super

  • @emptycup2
    @emptycup2 10 місяців тому

    💪

  • @adviksplayzone2186
    @adviksplayzone2186 10 місяців тому

    Tea super👍👍👍

  • @emptycup2
    @emptycup2 10 місяців тому

    ❤👍🏻

  • @adviksplayzone2186
    @adviksplayzone2186 10 місяців тому

    Super recipe 👍👍 New friend 🤝🤝

  • @amodameya
    @amodameya 10 місяців тому

    ☺️👍🏻