വീണ്ടും നൃത്തവേദിയിലേക്ക്| My Biggest Happiness |

Поділитися
Вставка
  • Опубліковано 5 вер 2024
  • വീണ്ടും നൃത്തവേദിയിലേക്ക്| My Biggest Happiness | Devi Chandana
    Don't forget to like, share & subscribe our channel with your friends and family.
    Thank you soo much for all the supports you've given me till now.
    #mydance #stageperformace #danceperformance #classicaldance #danceshow #cultural #culture #traditional #devichandana#dancecoaching #dancemater danceclass #dancepractise #bharatanatyam #dancestyles #actress #dancer #malayalamactress #movieactress #comedy #vlog #malayalam #youtuber #malayalamcomedy #stageshow #tvartist #stageshow #malayalamstageshow #comedyshow

КОМЕНТАРІ • 200

  • @drkavithakailasan7889
    @drkavithakailasan7889 2 роки тому +27

    ഒരുപാട് സന്തോഷം ദേവി 🌹🌹🥰🥰🥰എന്ത് negatives നെയും പോസിറ്റീവ് ആക്കുന്ന മാന്ത്രിക സ്പർശം ആണ് നൃത്തം... ആശംസകൾ 🥰🥰🥰എല്ലാം തിരിച്ചു വരും 🥰

  • @sajeeshtvalw4117
    @sajeeshtvalw4117 2 роки тому +16

    ഗുരുക്കന്മാർക് നിങ്ങൾ കൊടുക്കുന്ന ബഹുമാനം അതാണ് എല്ലാർക്കും മാതൃക 👍.

  • @jishajisha7427
    @jishajisha7427 2 роки тому +14

    എത്രത്തോളം സന്തോഷം ഉണ്ട് എന്നുള്ളത് ദേവി ടീച്ചറുടെ മുഖത്തു കാണുവാൻ സാധിക്കുന്നുണ്ട് 🙏God bless to your all teams ♥️

  • @Linsonmathews
    @Linsonmathews 2 роки тому +10

    ഇന്നലെ കൂടി ചേച്ചിടെ, പഴയ കൊച്ചിൻ gunnies പ്രോഗ്രാം കണ്ടതേയുള്ളൂ 😍 ഹാപ്പി ഓണം ❣️❣️❣️

  • @ravindranvery.nairobi.5530
    @ravindranvery.nairobi.5530 2 роки тому +6

    എല്ലാ വിധ ഭാവുകങ്ങളും ആശംസകളും നേരുന്നു.... നൃത്ത നൃത്ത ങൾ പാട്ട് സിനിമ സീരിയൽ നടി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്ന ദേവി ചദ്ന ഉയരങ്ങളിൽ എത്താൻ ആഗൃഹിക്കുന്നു.....God bless you and all family.... ....👍👍😂😂😂👍❤️❤️❤️🙏🙏😎😎😂😂😂👍👍👍

  • @mahinasanil2391
    @mahinasanil2391 2 роки тому +4

    പാട്ടും. ഡാൻസും എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ വീഡിയൊയ്ക്ക് എന്നും കാത്തിരിക്കും ദൈവത്തിന്റെ എല്ലാ അനുഗ്രഹവും കിഷോറിനും , ചന്ദനയ്ക്കു ഉണ്ടാവട്ടെ

  • @silpamohan6769
    @silpamohan6769 2 роки тому +3

    വിപിഏട്ടന്റെ കല്യാണത്തിന് വന്നപ്പോ ഞാൻ ചേച്ചി നെ കണ്ടിട്ടുണ്ട്.... കിഷോർ ഏട്ടനെയും.. ഞാൻ ആണ് കിഷോർ ഏട്ടനോട് ഗ്രാമഫോണിൽത്തെ പാട്ട് പാടാൻ പറഞ്ഞത് 💓

  • @induprakash01
    @induprakash01 2 роки тому +3

    ദേവിയുടെ വിഡിയോ കാണാൻ തന്നെ ഒരു interest ആണ് വല്ലാത്തൊരു പോസിറ്റീവ് ആണ് 💖💖💖 ചിരിയോടെ അല്ലാതെ വിഡിയോ കാണാൻ പറ്റില്ല 💖🌹👍

  • @nancymaria7744
    @nancymaria7744 2 роки тому +1

    Chachyde videos mathramanu njan u tube l watch chaiunna video... so sweet to watch... ningal randalum njangalude arenkilum aanenn thonnipokum ningalde videos kanumbol.....

  • @muraleedharanvelamparambil3562

    Devi chandanayod valare ishtam aanu. Simple aanu. Eppozhum angane aayirikkatte. Very open minded. Ella anugrahangalum undaavatte.

  • @sreenamani3160
    @sreenamani3160 2 роки тому +1

    വിപി സർ ടോക്ക് എബൌട്ട്‌ you and വിപി സർ സെർച്ച്‌ ദേവി ചന്ദ്രൻ

  • @sreerekhamj8463
    @sreerekhamj8463 2 роки тому +4

    Chechi tennis elbow ente ammakkum undayirunnu. Ath operation venam ennokke paranja cesanu. Pinne homiyo nokki athil koodi ippo oru kozhappom illa. Oru cup polum pokkan vayyayirunnu. Chechim homiyo nokki nokkane. Pinne ethra thadichalum illenkilum chechiye othiri ishtta ee nakkinu onnum pattathe nokkane. Love....

  • @akbarkhalid9847
    @akbarkhalid9847 2 роки тому +1

    kishorettante support kanditt santhosham thonunn _devi lucky anu ethu pole husbandine kittiyathil _ really great man kishor

  • @ssreelakshmi1966
    @ssreelakshmi1966 2 роки тому +2

    Super Adipoli 👌🏻👍🏻

  • @revammaj2089
    @revammaj2089 Рік тому

    എത്രയോ നല്ലൊരു കലാകാരി ഒന്നുമൊന്നും അറിയാത്തപോലെ സംസാരിക്കുന്നു🙏❤️

  • @divyanair5560
    @divyanair5560 2 роки тому +1

    Negative mind chyale devi orupade happy dance performance super eni orupade uyaragali ethate ❤💞💞😘😘😘😘🙏🏾❤❤❤🙏🏾🙏🏾

  • @ammukrishnan1307
    @ammukrishnan1307 2 роки тому +1

    പ്രദീപ് sirnte അടുത്താണ് എന്റെ veed 🥰

  • @lekhanairlekhanair6052
    @lekhanairlekhanair6052 2 роки тому +2

    All the best chandana, കുറെ നാളിനു ശേഷം pradeep സാറിനെ കണ്ടു , shibu എന്റെ RLV കോളേജ്മേറ്റ് ആണ് , എല്ലാവരെയും കണ്ടതിൽ സന്തോഷം,ഒരുപാട് സ്റ്റേജ് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഞാൻ (kuchpudi ) ഗീതയുടെ സിസ്റ്റർ ആണ്

    • @actressDeviChandana
      @actressDeviChandana  2 роки тому +1

      Really happy to hear from you … thank you so much for your wishes

  • @rockstarjimbru3747
    @rockstarjimbru3747 2 роки тому +2

    നൃത്തം =ദേവി ചേച്ചി അത്രന്നെ 😍❤️😘

  • @lathavenkatachalam610
    @lathavenkatachalam610 2 роки тому +3

    All the best Devi for your dance performance on Sept 5 th .God bless you .You should get more and more dance programmes.You should do what you love to do .That will surely give you happiness.Kishore is supportive.God Bless You Both .

  • @rakhipraj2996
    @rakhipraj2996 2 роки тому +2

    Pradeep sir🥰

  • @meghasaraabraham9721
    @meghasaraabraham9721 2 роки тому +1

    Shibu sir❤️❤️❤️

  • @sreenivasansreenivasant9491
    @sreenivasansreenivasant9491 2 роки тому +3

    എല്ലാം നല്ലതേ വരൂ. എല്ലാ ബുദ്ധിമുട്ടുകളും മാറി പഴയ തു പോലെ വീണ്ടും നല്ല കരുത്തു ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 2 роки тому

    പ്രദീപ് സാറിനെയും ഷിബു സാറിനേയും കുറേ നാളുകൾക്ക് ശേഷം ചന്ദനയോടൊപ്പം കാണാൻ സാധിച്ചതിൽ സന്തോഷം. എൻ്റെ മകൾ ഗൗരി പ്രദീപ് സാറിൻ്റെ ശിഷ്യയാണ്. സാറിന് കലയോടുള്ള ഡെഡിക്കേഷൻ അനുപമമാണ്. സാറിനോട് എന്നും ആദരവ് മാത്രം. ദൈവം എല്ലാവിധ അനുഗ്രഹങ്ങളും അദ്ദേഹത്തിനും ചിത്രറ്റീച്ചർക്കും എല്ലാ ടീം അംഗങ്ങൾക്കും കുടുംബത്തിനും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @anjumanoj1736
    @anjumanoj1736 2 роки тому +2

    Happy to see My GURU Shibu Sir....After 22 years.

  • @sanushasanusha7735
    @sanushasanusha7735 2 роки тому +1

    Super dance chechi .adipoli

  • @renjiththiruvalla
    @renjiththiruvalla 2 роки тому +6

    ചേച്ചിയ്‌ക്കും കിഷോറേട്ടനും കുടുംബത്തിനും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ 💕

  • @shaliyamajeed2357
    @shaliyamajeed2357 2 роки тому +1

    സൂപ്പർ ദേവി 👍 ഒരുപാട് പ്രോഗ്രാം കിട്ടാൻ പ്രാർത്ഥിക്കാം ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️

  • @shamnashamsudheen1370
    @shamnashamsudheen1370 2 роки тому +1

    Chechi njan first standard padikkumbol e mashanu (pradeep sir) anu padippichirunnath....😊schoolil dance madharunnu kottayam mount carmelil....chechikum kishorettanum ellavida nanmakalum undakatteeee...🥰

  • @jayasreevijayan3512
    @jayasreevijayan3512 Рік тому

    God bless you 🙏 Devi chandhanaku nannai cheyyan pattum 👍👍👍

  • @sreejagopalan9379
    @sreejagopalan9379 Рік тому

    ദൈവാനുഗ്രഹം ഉള്ളത് കൊണ്ട് രക്ഷപെട്ടു 🙏🙏🙏🙏🙏god bless you dear 🌹🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️

  • @bineeshtp5796
    @bineeshtp5796 2 роки тому +1

    അടിപൊളി ദേവിചേച്ചി 💞🥰🥰

  • @lakshmigodavarma6539
    @lakshmigodavarma6539 2 роки тому +1

    ഒത്തിരിസന്തോഷം ദേവി🙏🙏🙏 കാണാൻ കാത്തിരിക്കുന്നു❤️❤️❤️

  • @charukunji2011
    @charukunji2011 2 роки тому

    ദേവി ചേച്ചി....... ഈ വിഡിയോയിൽ പ്രദീപ്‌ സാർ നെയും ഷിബു സാർ നെയും കണ്ടതിൽ ഒരുപാടു സന്തോഷം ഉണ്ട്.......RLV യിൽ എന്റെ ഗുരുക്കന്മാരായിരുന്നു 🙏🙏🙏

  • @renginigopinath4945
    @renginigopinath4945 Рік тому

    എനിക്ക് നിങ്ങൾ രണ്ടു പേരയും വലിയ ഇഷ്ടമാ. ഞാൻ വൈക്കം ആണ്. എന്റെ മോൾക് ദേവി ടെ അടുത്ത് ഡാൻസ് പഠിക്കണം എന്നുണ്ട്. എന്താ ചെയ്കാ.

  • @rethi5281
    @rethi5281 2 роки тому +1

    ഹാപ്പി ഓണം ദേവീ

  • @sheejajoy3009
    @sheejajoy3009 2 роки тому

    ചന്ദനക്കുട്ടി സൂപ്പർ👌👌👌

  • @jyothiajith1796
    @jyothiajith1796 2 роки тому +1

    ഈ മാഷ് ആണ് എന്റെ മോളെയും പഠിപ്പിക്കുന്നത്, വളരെ അഭിമാനം ഉണ്ട് 🙏

  • @mahimachacko6706
    @mahimachacko6706 2 роки тому +1

    💕💕💕💕💕💕💕

  • @smithamary5071
    @smithamary5071 2 роки тому +1

    Polikkuuu miseeee....🥰🥰❤️✌️✌️🥰🤘 God bless you.....

  • @nijajaganath265
    @nijajaganath265 Рік тому

    Shibu sirne kandapol otiri sandosham 😍 .. KV2 kochilu sir korach naal enne padipichitund

  • @deveshdeva4165
    @deveshdeva4165 2 роки тому +1

    Seetharama ♥️😘

  • @divyanair5560
    @divyanair5560 2 роки тому +1

    Jagede prayer epozhum unde devi❤😘😘💞💞💞💞🙏🏾

  • @geetharajendran6260
    @geetharajendran6260 Рік тому

    Vipi.. Njan.. Innanu.. Kandathu.. Kt... Santhosham.. Theerchayayum.. Ente.. Monum.. Chandanakkum.. Vendi.. Prarthikkunnu.... Gurukkanmarude. Anugraham.. Thanneyanu.. Eppozhum.. Vendathu.. 🙏🙏🙏❤🥰

  • @dileepkumar2639
    @dileepkumar2639 2 роки тому +2

    ❤️❤️❤️

  • @ashaprasad1006
    @ashaprasad1006 2 роки тому +1

    ❤️❤️❤️❤️🥰🥰🥰

  • @fammaashik7420
    @fammaashik7420 2 роки тому

    😘😘😘

  • @francilathomas5449
    @francilathomas5449 2 роки тому +1

    My favourite song ❤️💓

  • @pgn4nostrum
    @pgn4nostrum Рік тому +1

    നല്ല ഭംഗിയുണ്ട്....
    രണ്ടുപേരും combo 👏👏👌
    ആനന്ദനടനം 💯❤️🥰🥰👍
    Male performer.. Excellent 😊🤝
    ധനജ്ഞയൻ മാഷിനെ ഓർമ്മവന്നു...
    യഥാ ഹസ്ത...
    തഥാ ദൃഷ്ടി
    തഥാ ഭാവ...
    എന്ന് കേട്ടിട്ടുണ്ട്.
    എല്ലാവിധ ആശംസകളും

  • @mrsandhyaravi
    @mrsandhyaravi 2 роки тому +1

    🙏👌

  • @jayaprakashnavalour874
    @jayaprakashnavalour874 Рік тому

    നന്നായി വരട്ടെ... God bless you & your team...
    🕉️🕉️💪💪👏👏🚩🚩🙏

  • @aswathybabu8077
    @aswathybabu8077 2 роки тому +1

    Poornathreyeesa hare 🙏

  • @sreenamani3160
    @sreenamani3160 2 роки тому

    യാം your big fan

  • @aathirav2088
    @aathirav2088 2 роки тому +1

    All the best chechi....health ellam vegam sheriyakate...niraye pgmes cheyyan eshwaran anugrahikatte...🙏🏻🥰👍👍

  • @swapnadevlal7140
    @swapnadevlal7140 2 роки тому

    Jannum very happy in dancing moments

  • @niyasbacker6435
    @niyasbacker6435 2 роки тому +1

    All the Best... 👍🥰

  • @ushanair2483
    @ushanair2483 2 роки тому +1

    ❤❤✌️✌️👍

  • @sreejaj6775
    @sreejaj6775 Рік тому

    All the best 👍👍👍

  • @shameenaskitchen8224
    @shameenaskitchen8224 2 роки тому

    Adipoli aayi kalkkund mam, suuuuuper. Onnu neritu kannan bagyam undavumo aavo. Ningal randupereyum❤️❤️❤️❤️❤️❤️❤️❤️❤️🙌🏻🙌🏻🙌🏻🙌🏻

  • @arunvasudev7886
    @arunvasudev7886 2 роки тому +1

    ❤️👏❤️👏❤️👏❤️👏❤️👏❤️👏

  • @rlvprajishadeepak7608
    @rlvprajishadeepak7608 Рік тому

    Pradeep sir.......

  • @priyakarnam
    @priyakarnam 2 роки тому +1

    All the best Devi for Sept 5th.

  • @remyaullas8844
    @remyaullas8844 2 роки тому +2

    Happy ഓണം

  • @harsha_mohan8218
    @harsha_mohan8218 2 роки тому +2

    Chechi paranjathu sariya dancers nu dance kalikubo kituna sandhosham vere onnilum kittula

  • @athirasarath7177
    @athirasarath7177 2 роки тому +1

    Santhosham chechi orupad 😘😘love u keep going 👍

  • @meenakshynair6040
    @meenakshynair6040 2 роки тому +1

    Chechiii pls do a day in my dance class which , while you teach your students

  • @navyaanil6403
    @navyaanil6403 Рік тому

    Pradeep sir ❤🙏🙏

  • @jayasreeram8225
    @jayasreeram8225 2 роки тому +2

    All the very best dear 💖

  • @reshmipnair3649
    @reshmipnair3649 2 роки тому +1

    😍😍😍 god bless you chechi

  • @lekshmidevi7751
    @lekshmidevi7751 2 роки тому +1

    All the best for restarting your practice 👍👍

  • @vinithabiju5159
    @vinithabiju5159 2 роки тому +1

    All the best chechi 👍🏻

  • @abishekabi1003
    @abishekabi1003 2 роки тому +1

    Adipoli chechi❤❤❤❤❤🥰🥰🥰🥰🥰

  • @reshmas6852
    @reshmas6852 2 роки тому +1

    Super performance...ethu kanumbo enikkum dance padikkan thonnanu..chechi ee Frozen shoulder mariyo..engina mariye..after covid enikkum und..1 yr aayit enthokke cheythittum maranilla..koodim kuranjum erikkuva😔

  • @bindushaju4938
    @bindushaju4938 2 роки тому +1

    Hiii deviii orupadishtam ♥️

  • @reenajose5528
    @reenajose5528 2 роки тому +1

    Nama sivaya

  • @ragsvlogs475
    @ragsvlogs475 2 роки тому +1

    ❤❤❤❤❤❤❤❤❤

  • @sreejakr6521
    @sreejakr6521 Рік тому

    ❤❤❤super

  • @nayanaek9347
    @nayanaek9347 2 роки тому +1

    Chechii oru dance program mubmulla preparation and rituals u follow kannikanee bcz art form is a blessing 🤗🤗🤗😌😌😌💞

  • @SureshKumar-pl5bv
    @SureshKumar-pl5bv 2 роки тому +1

    Chachi, annum dance,, kalikkanam,, annal,, vanam,, kuraum, bagavan,, mahadavan kooda, undakim,, by,. Beenasureshkumar, calicut,

  • @KochuzKunjuz
    @KochuzKunjuz 2 роки тому +1

    അനുഗൃഹീത കലാകാരിക്കും ഗുരുനാഥന്മാർക്കും🙏🙏💙💙💙

  • @lakshmigayu
    @lakshmigayu 2 роки тому +2

    Best wishes & prayers, Devi🥰🙏🏼

  • @msvlog1819
    @msvlog1819 2 роки тому +1

    Hi ദേവുമ്മ 🥰🥰

  • @viswanathamschoolofarts6571
    @viswanathamschoolofarts6571 2 роки тому

    പഠിപ്പിച്ച ഗുരുക്കന്മാരെ കാണാൻ സാധിച്ചതിൽ, thank you chechi....

  • @maheshkumar.mkumar2280
    @maheshkumar.mkumar2280 2 роки тому +1

    Chechi orupad santhosham thonni ee vedio Kandapo

  • @mohithkrishna980
    @mohithkrishna980 2 роки тому

    ഭാഗ്യേച്ചി ഉണ്ടായോ അവിടെ ഗായിക 🤔. കണ്ടപോലെ ഒരു തോന്നൽ. എന്തായാലും സന്തോഷം.. സൂപ്പർ അക്കു ❤️❤️😍

  • @prajiththrissurprajiththri3097
    @prajiththrissurprajiththri3097 2 роки тому +1

    🥰🥰🥰🥰💯💪

  • @kaleshss4629
    @kaleshss4629 Рік тому

    😍😍😍🥰🥰🥰🥰🥰🥰

  • @vishnupriyaananth6090
    @vishnupriyaananth6090 2 роки тому +1

    Valare nannayittund chechi... Nalethe paripaadikku ellavidha aasamsakalum... Chechikkum mattu gurukkanmaarkkum Advance Happy Teachers Day Wishes 🙏🙏🙏
    Stay blessed and stay healthy🥰🤗👍

  • @lekhas2619
    @lekhas2619 2 роки тому +2

    Happy onam dears ...well done devi keep going dancing,singing.....

  • @shinyjoshy1235
    @shinyjoshy1235 2 роки тому +2

    So happy to see u bk where ur true passion lies😍..Devi you've always given me the great Sukumariamma vibes.so positive,so energetic n always smiling 👌👌..

  • @vidyaprasadvidyaprasad84
    @vidyaprasadvidyaprasad84 Рік тому

    Devi chandana mam ente performancum ,madamente performancente kooode cheyyan pattumo

  • @sarathtvp8466
    @sarathtvp8466 Рік тому

    Beautifull dance♥️😍♥️😍♥️♥️♥️

  • @simpsonl5756
    @simpsonl5756 2 роки тому

    Nice

  • @MULTIMEDIAARTSBYNIVARTHA
    @MULTIMEDIAARTSBYNIVARTHA 2 роки тому

    Sathyam dance is my life 💕💕

  • @cloweeist
    @cloweeist Рік тому +1

    You are so talented and hardworking . Prayers to reach great heights

  • @rejanianoop2323
    @rejanianoop2323 2 роки тому +1

    👌👌👌👍👍👍👍👍👏👏👏😊😊🥰🥰

  • @sunithaseasycooking9329
    @sunithaseasycooking9329 2 роки тому +1

    Frozen shoulder pain full my experience

  • @ushapillai3274
    @ushapillai3274 Рік тому

    ഇനി അങ്ങോട്ട് പ്രോഗ്രാമുകളുടെ തിരക്കാവട്ടേ. ദേവിയുടെയും ഗുരുക്കന്മാരോടേയും ഒരു നല്ല കൂട്ടായ്മ അതാണ് ഏറ്റവും വലിയ കാര്യം. എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹🌹🌹

  • @sandhyaprabhu3733
    @sandhyaprabhu3733 2 роки тому +1

    Super🥰 chechi and happy onam

  • @saphhire216
    @saphhire216 2 роки тому +1

    All the best chechi🧡