ബദ്‌രീങ്ങളുടെ മഹത്വം മജ്ലിസുന്നൂറിന്റെപ്രാധാന്യം | ചൂതംകുളം | rahmathulla qasimi | 20.01.2019

Поділитися
Вставка
  • Опубліковано 18 вер 2024
  • ബദ്‌രീങ്ങളുടെ മഹത്വം മജ്ലിസുന്നൂറിന്റെപ്രാധാന്യം
    "ഹിദായത്ത്" ഒരു അടിമക്ക് ഏറ്റവും പ്രധാനപ്പെട്ടതും മറ്റേത് ഇബാദത്തിനേക്കാളും ശ്രദ്ധിക്കേണ്ടതുമായ കാര്യം,
    2⃣👉"ഹിദായത്ത്" ഇല്ലാത്തവന്റെ ഒരു അമലും സ്വീകരിക്കപ്പെടില്ല.
    3⃣👉മഹാന്മാരായ ആദം നബി (അ) യും മൂസാ നബി (അ) യും മറ്റു പ്രവാചകന്മാരുടെയുമെല്ലാം നാമങ്ങളും ചരിത്രങ്ങളും പരിശുദ്ധ ഖുർആനിൽ അല്ലാഹു ഒരുപാട് തവണ വിശദീകരിച്ചതിന്റെ സാരാംശം.
    4⃣👉ഇന്ന് ഭൂമിയിൽ ഉള്ളവർ ചെയ്യുന്ന സർവ്വ ഇബാദത്തുകളും അനുഷ്ഠിക്കുവാൻ കാരണം ബഹു: ബദ്രീങ്ങൾ.
    5⃣👉ഹിദായത്ത് ലഭിക്കുവാൻ ചെയ്യേണ്ടത് എന്തെന്ന് പരിശുദ്ധ ഖുർആനിൽ സൂറത്തുൽ ഫാത്വിഹയിൽ.
    6⃣👉ബഹു: ബദ്രീങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത മഹത്വം ഹദീസുകളിൽ കാണുന്നത് അത്ഭുതാവഹം, നിരവധി സംഭവങ്ങൾ,
    7⃣👉മജ്ലിസുന്നൂറിന്റെ ശ്രേഷ്ടത പറഞ്ഞാൽ തീരില്ല, വ്യാപകമാക്കേണ്ടതിന്റെ ആവശ്യകത.

КОМЕНТАРІ • 13

  • @musthafakalathil5140
    @musthafakalathil5140 5 років тому +6

    ഉസ്താദിനും പിന്നിൽ പ്രവർത്തിച്ച നല്ലവർക്കും അല്ലാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ.. പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു.

  • @muneermusthafa151
    @muneermusthafa151 5 років тому +8

    മാഷാ അള്ളാ. അൽഹംദുലില്ലാ. മനോഹരം
    ! അവർണ്ണനീയം! ആത്മാവിൻറെ ദാഹത്തിന് ശമനം തരുന്ന പ്രഭാഷണം.

  • @KhadeejathulKubra
    @KhadeejathulKubra 5 років тому +4

    Alhamdulillah

  • @fathah711
    @fathah711 5 років тому +3

    അൽഹംദുലില്ലാഹ്

  • @___rc___dx___valiyancod8487
    @___rc___dx___valiyancod8487 5 років тому +3

    Mashaa allah

  • @husainhus8886
    @husainhus8886 2 роки тому

    الحمد لله جزاكم الله خيرا امين

  • @sidiquesid681
    @sidiquesid681 2 роки тому

    മസാല്ലാഹ്‌

  • @asjedanu3568
    @asjedanu3568 5 місяців тому

    الحمد لله❤‍🩹

  • @sidiquesid681
    @sidiquesid681 2 роки тому

    Masaallah

  • @wandoormajlis
    @wandoormajlis 3 роки тому +1

    ദുആ ചെയ്താലും

  • @saidalavi91
    @saidalavi91 2 роки тому

    ഈ പ്രശംസ അല്ലാ ഹു തന്നെ യല്ലേ പറയുന്നത്

  • @abdulkadhar1904
    @abdulkadhar1904 5 років тому +1

    Alhamdulillah