ഇമാം മഹ്ദി (റ) ഏത് നിമിഷവും വരാനുള്ള സമയം ആയിരിക്കുന്നു⁉️| ഭയാനകമായ ഈ കാലഘത്തില്‍ എന്ത് ചെയ്യണം❓

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 129

  • @bichanvlog1163
    @bichanvlog1163 Місяць тому +1

    امين يارب العالمين.. 🤲🤲🤲🤲

  • @muhammededhrees5725
    @muhammededhrees5725 Місяць тому +2

    Aameen Yaa Rabbal Aalameen

  • @muhamedyaseen4169
    @muhamedyaseen4169 Місяць тому +1

    آمين يارب العالمين 🤲 🤲 🤲 🤲

  • @MujeebHassan-t8f
    @MujeebHassan-t8f 25 днів тому

    മഹതി ഇമാം ഉസ്താദ് ആകണേ റബ്ബേ

    • @Kereliyaokeyalleey
      @Kereliyaokeyalleey 25 днів тому +1

      Subhanallha ninennado paranney

    • @Fallen_angel2002
      @Fallen_angel2002 24 дні тому

      എന്തുവാ myre 😂

    • @haroonp
      @haroonp 18 днів тому

      അതൊക്കെ റബ്ബിന്റെ തീരുമാനമാണ്

  • @JeejuKutti
    @JeejuKutti 22 дні тому

    Allah akbar🤲🤲🤲🤲🤲🤲

  • @MARL0-
    @MARL0- Місяць тому +19

    അപ്ലോഡ്‌ ചെയ്യുന്ന എല്ലാ വീഡിയോസ്സിനും ആ പ്രസംഗ നടന്ന ഡേറ്റ്‌ കൂടി ഇടാൻ അഡ്മിൻ ശ്രദ്ധിക്കാമോ ❤

  • @asifchikku1
    @asifchikku1 21 день тому

    Keralathil jeeviche irappam undayerikkum 😊

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 Місяць тому +10

    ഒരുപാടു മഹാന്മാരുടെ വാക്കുകൾ ചേർത്ത് വായിക്കുമ്പോൾ 2027ഇൽ ഇമാം മഹതി വരാൻ ഉള്ള ചാൻസ് വളരെ കൂടുതൽ ആണ്

    • @RareDesknsd
      @RareDesknsd Місяць тому

      @@abdhlhakeemhakeem2574 അമ്പിയാക്കളുടെ മണ്ണിൽ ലോകം അവസാനിക്കും, അതിന് മുമ്പ് ഔലിയാക്കളെ തള്ളുന്ന വഹാബി പാതിരിമാർ കൊറേ അനുഭവിക്കാൻ ഉണ്ട്

    • @MuneerPp-v6e
      @MuneerPp-v6e Місяць тому

      പലസ്തീൻ വിമോചക നേതാവ് അഹ്‌മദ്‌ യാസീൻ പറഞ്ഞത് ഇസ്രായേൽ 2027നപ്പുറം പോവില്ല എന്നാണ്
      അദ്ദേഹം വെറും ഊഹം വെച്ചു പറഞ്ഞതല്ല
      ഖുർആനന്റെയു ഹദീസിന്റെയും വെളിച്ചത്തിൽ ചില സൂചനകൾ വെച്ചു പറഞ്ഞതാണ്

    • @bichanvlog1163
      @bichanvlog1163 Місяць тому

      ❤️ الحمد اللہ سبحان اللہ ماشااللہ. 🤲🤲

    • @lieistrue
      @lieistrue Місяць тому

      Athe...

    • @ayishubaby4922
      @ayishubaby4922 29 днів тому +2

      ഇത് currect ആണ് ⚡ra riaz ahmed gohar shahi imam മഹ്ദി alaihissalaam 💚

  • @muneerv6502
    @muneerv6502 Місяць тому +2

    Allahu Akbar ❤

  • @hamzasbhamzasb6193
    @hamzasbhamzasb6193 Місяць тому +1

    Andruppapa aezudi vechad chumaril 1987 2028 40 vayassagum mahdi imaminn
    Appolan varuga

  • @li-m9m
    @li-m9m 14 днів тому

    1977 >> 20 27 നു ബു ഹു വ (റസൂൽ സല്ലള്ളാഹു അലയ് വസ്സല്ലം) ചിന്തിക്കുക !
    💎💎

  • @hasy121
    @hasy121 Місяць тому +15

    CM വലിയ്യ് വർഷങ്ങൾക്ക് മുൻപ് പറഞ്ഞിട്ടുണ്ട് ഇമാം മഹ്‌ദി ജനിച്ചു കഴിഞ്ഞു എന്ന്. 🕌

    • @shajirshs7885
      @shajirshs7885 Місяць тому

      😂😂😂😂😂😂😂😂😂😂😂

    • @cuteMONSTER.
      @cuteMONSTER. Місяць тому +7

      Cm വലിയുള്ളാഹി അല്ല, അന്ത്രു പാപ ആണ്

    • @SjnaRiyas
      @SjnaRiyas Місяць тому

      😊പഠിക്കുക ​@@shajirshs7885

    • @shareef2121
      @shareef2121 26 днів тому

      Kalla himaar cm madavoor Lehnathullahi alahi nea kond poyi thotil iduga Awan oru wat case namaskarikatha nomb nokatha jahil sugar pidich kann kanadhayi kidapilayi chathawan logam niyandhrikunnu Khandha madham

    • @cuteMONSTER.
      @cuteMONSTER. 26 днів тому

      @@shareef2121 HAY വഹാബി പിഴച്ചവർ, നീ വഹാബി ആണോ???

  • @AbdulGafoor-i8g
    @AbdulGafoor-i8g Місяць тому +4

    ഉസ്താദ് ഇനിയും പറഞ്ഞു ബേജാർ ആക്കല്ലേന്നു.. ഇതെല്ലാം മുന്നേ nammal പഠിച്ചതല്ലേ 😊🙏. വരാനുള്ളത് ഒക്കെ വരട്ടെ പേടിച്ചിട്ടെന്ത് കാര്യം.

    • @MuneerPp-v6e
      @MuneerPp-v6e Місяць тому

      പേടിപ്പിക്കാൻ അല്ലാലോ ബ്രോ നമുക്ക് നിർഭയത്തം അല്ലേ ഉണ്ടാവേണ്ടത് പാൽസ്തീന്റെ മക്കൾ ലേബനാണിന്റെ മക്കൾ ഒക്കെ കഷ്ട്ടപെടുമ്പോ വിഷമം ഇല്ലേ

  • @rishanachinnu2360
    @rishanachinnu2360 Місяць тому +2

    🤲🏻🤲🏻🤲🏻🤲🏻

  • @donmuhsi8089
    @donmuhsi8089 25 днів тому +1

    1987 nu shesham 33 varsham aayi enn parayimpo ee Prasangam 2020 aanenn artham..

  • @shabeerali3032
    @shabeerali3032 Місяць тому +16

    Cm വലിയുള്ളാഹ് എഴുതി എങ്കിൽ 2027 യിൽ ഇമാം മഹ്ദി വരും ഇൻശാഅല്ലാഹ്‌ 🥰👍

    • @fasalmk1416
      @fasalmk1416 Місяць тому

      എപ്പോ എഴുതി,,,?

    • @malludotcom2493
      @malludotcom2493 Місяць тому +7

      ​@@fasalmk1416 1987 ൽ ജനിച്ചു എന്ന് എഴുതി വെച്ചു അങ്ങനെയെങ്കിൽ 2027 ൽ 40 വയസ്

    • @myown-dg6qw
      @myown-dg6qw Місяць тому

      Madavoor shaiakh paranjathayi ariyilla

    • @ameeraliali-yb1qf
      @ameeraliali-yb1qf Місяць тому +5

      Cm വലിയുള്ളാ അല്ല
      Adru pappa

    • @abdullaothayoth8983
      @abdullaothayoth8983 Місяць тому +4

      അന്ത്രു ഉപ്പാപ്പ എഴുതി വച്ചു എന്ന് കേട്ടിട്ടുണ്ട്

  • @AliPerigatt
    @AliPerigatt Місяць тому

  • @shakirshakir4321
    @shakirshakir4321 Місяць тому

    Mahdi a.s etheroym pettain varunum allah

  • @ShhhaaAhmedohj
    @ShhhaaAhmedohj Місяць тому +1

    Admin, videos nte date idu. Old ano new ano ennariyan

  • @RamlaS-i6v
    @RamlaS-i6v Місяць тому +1

    Sound kurach kelkan shramikkuga.

  • @SufairaSafa
    @SufairaSafa 25 днів тому

    1987 born

  • @SufairaSafa
    @SufairaSafa 25 днів тому

    1987+37 =2024? 3:40

  • @afsalafzi1303
    @afsalafzi1303 Місяць тому +1

    Ith ennatha speecha ,

  • @afsalafzi1303
    @afsalafzi1303 Місяць тому

    Imam mahdi janichu

  • @FasilFasilTK-lo3pq
    @FasilFasilTK-lo3pq Місяць тому +2

    3 year ago

  • @MuhammadShafeeq-t8w
    @MuhammadShafeeq-t8w Місяць тому

    മഹ്ദി ഇമാം, മഹ്ദി ഇമാം ആണ് എന്ന് അറിയണമെങ്കിൽ നാൽപ്പതാം വയസ്സിൽ മാത്രമേ അറിയുകയുള്ളൂ ഞാൻ ആണ് ഇമാം മഹ്ദി എന്ത്

    • @asifchikku1
      @asifchikku1 21 день тому

      Alla numpe thanne ariyunnavar unde pakshe mahadi ananne sammadhikkilla

  • @unaisnazar580
    @unaisnazar580 Місяць тому

    പിന്നേം പിന്നേം ഇത് തന്നെ ഇടണോ 🤔.. ഇങ്ങനെ ചെയ്യുന്നത്തിൽ നിന്നും ദുരുദ്ദേശം 🤔

  • @Bichimalu5711
    @Bichimalu5711 Місяць тому

    Old വീഡിയോ ആണല്ലോ..

  • @AbdulkadirMueeni
    @AbdulkadirMueeni Місяць тому

    ഇയാളുടെ പഴയ പ്രസംഗം കേട്ടാൽ അടുത്ത് വരില്ലന്നാണ്. ഇപ്പോൾ പറയുന്നു നാളത്തെന്നേ വരും എന്ന്

    • @cuteMONSTER.
      @cuteMONSTER. Місяць тому +1

      പഠിക്കുംതോറും അല്ലെ അറിവുകൾ കുട്ട, ഇപ്പൊ ഈ അറിവ് കിറ്റിയില്ലേ🤷🤷🤷 അത്രേ ഒള്ളു

    • @RIYAS_IBNU_NAVAS_
      @RIYAS_IBNU_NAVAS_ 13 днів тому

      ആദ്യം ബഹുമാനിക്കാൻ പഠിക്കു. അദ്ദേഹം എന്ന് വിളിച്ചാൽ എന്താണ്...?

  • @Urchoice-786
    @Urchoice-786 Місяць тому +1

    957..aano 87..oh..mahdhi imam 40-vayassilaanu ariyapeduka ennum kettittundu

    • @AhamedK-zm9ii
      @AhamedK-zm9ii Місяць тому +1

      87

    • @AhamedK-zm9ii
      @AhamedK-zm9ii Місяць тому

      2027

    • @Urchoice-786
      @Urchoice-786 Місяць тому +3

      In sha Allaah..

    • @knowledgehub9240
      @knowledgehub9240 Місяць тому

      ​@@AhamedK-zm9iidajjal will goto bedouin bring back dead camel to life..bedouins will hence believe in dajjal..
      Also dajjal goes to bedouin bring their dead parents to back
      What this shows???
      This means arabian peninsula saudi uae will go back to 60s stop development and become poor nations

    • @knowledgehub9240
      @knowledgehub9240 Місяць тому

      ​@@AhamedK-zm9ii2024+3=2027

  • @safvanchenathsafvan980
    @safvanchenathsafvan980 Місяць тому +6

    ഈ പറഞ്ഞത് ഇദ്ദേഹം തിരുത്തിയിട്ടുണ്ട്.നമ്മൾ മന്തിയും ചിക്കനും കഴിച്ചു കൊണ്ടിരിക്കുമ്പോഴും മഹ്ദി വരില്ല എന്നാണ് ഇപ്പോൾ മൂപ്പരുടെ അഭിപ്രായം😂

    • @iworld2692
      @iworld2692 Місяць тому +7

      Okke Maaran secondukal mathi eg: wayanad dhurantham

    • @Gutaras
      @Gutaras Місяць тому +1

      നിനക്ക് ഒക്കെ എന്നാണ് നേരം വെളുക്കുക

    • @safvanchenathsafvan980
      @safvanchenathsafvan980 Місяць тому

      @@Gutaras ഇദ്ദേഹത്തിന്റെ പുതിയ പ്രഭാഷണങ്ങൾ ഒന്ന് കേൾക്കുക ഈ പറഞ്ഞതിന്റെ നേരെ വിപരീതമാണ് ഇദ്ദേഹം ഇപ്പോൾ പറയുന്നത്. 2028 ഇൽ മഹ്ദി വരും എന്ന് അഭിപ്രായം ഇപ്പോൾ ഇല്ല... ബിരിയാണിയും മന്തിയും തട്ടി ഇരിക്കുന്ന സമയത്ത് വരില്ല എന്നാണ് ഇപ്പോൾ പറയുന്നത്. അതു തന്നെയാണ് സത്യം അറബ് ലോകത്തിന്റെ അധികാരം കയ്യിൽ നിന്ന് നഷ്ടപ്പെട്ടതിനു ശേഷം മാത്രമാണ് മഹ്ദി വരിക.

    • @fathimapalot9121
      @fathimapalot9121 Місяць тому

      I think this guy is not normal😂

    • @fasalmk1416
      @fasalmk1416 Місяць тому +1

      ഞാനും കേട്ടു... മാറ്റി മാറ്റി പറയുകയാ

  • @jazalillu9375
    @jazalillu9375 Місяць тому

    1837ൽ മഹ്ധി ഇമാം ജനിച്ചു 1908 ഈ ലോകത്തോട് വിട പറഞ്ഞു എന്നാൽ അദ്ദേഹത്തിന്റെ ഗിലാഫത് പ്രസ്ഥാനം അള്ളാഹു സുബ്ഹാനഹുതാല വളരെ വിജയകരമാക്കി കൊണ്ടി രിക്കയാണ് യഥാർത്ഥ സത്യ വിശ്വാസികൾ മാത്രമേ ഇമാം മഹ്ധിയെ കണ്ടെതുകയുള്ളൂ!

    • @rashidt9983
      @rashidt9983 23 дні тому

      ഖാദിയാനി ആണ് അല്ലേ😂

    • @jazalillu9375
      @jazalillu9375 22 дні тому

      @@rashidt9983 അതിൽ ഒരു സംശയവും ഇല്ലാ, എന്നാൽ താങ്കളടക്കം ഇമോജിജിയിൽ പരിഹാസം അതുകൊണ്ടാണ് ഈ സമുദായത്തിൽ ചിലർക്ക് ഇമാം മഹ്ദിയെ അറിയാതെ പോകുന്നത് പഠിക്കാൻ ശ്രമിക്കുക താങ്കൾകു വിജയം കൈവരിച്ചേക്കാം

    • @മൻസൂർഖാൻ.ടി
      @മൻസൂർഖാൻ.ടി 15 днів тому

      100%ഖതിയനികൾ വഴിപിഴച്ചിട്ടുണ്ട് വല്ലാഹി...
      പഠിക്കൂ
      ഖബറിൽ കുടുങ്ങും 😢😢😢

  • @Voyager0656
    @Voyager0656 Місяць тому

    ഖുർആനിലും ബുഖാരിയിലും മുസ്ലിമിലും മഹദിയെ കുറിച്ച് സൂചനയോ വിവരണമോ ഇല്ല എന്നിരിക്കെ എന്തിനാണ് വെറുതെ ആള് വരും എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇപ്പോൾ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ നമ്മൾ ചെയ്യുക. വരുന്നവർ അവർ ചെയ്യേണ്ടത് ചെയ്ത് കൊള്ളും.. നമ്മളെന്തിനാ ബേജാരിൽ....?

    • @faezack4353
      @faezack4353 Місяць тому

      Vannal.....Rasool(s) varshangalk munne paranjath neril anubhavikunna vibhagam aavan patum ....Apol nammude vishwasathinu maatu koodum...

    • @Voyager0656
      @Voyager0656 Місяць тому

      @@faezack4353 ഇതൊന്നും അടിസ്ഥാന ഇസ്ലാമിക വിശ്വാസത്തിൽ പെട്ടതല്ല. ആണെങ്കിൽ ഖുറാനിൽ പറയുമായിരുന്നു.

    • @samjithat4044
      @samjithat4044 27 днів тому

      Ningakonnum ariyillanu manasilayi...mindathirunnoode...vazhipizhapikkaruth mattullavare sahodara

  • @unaisKannur-w1r
    @unaisKannur-w1r Місяць тому

    മുഹമ്മദ്‌ ഖാസിം ബിൻ അബ്ദുൽ കരീം ആണ് ഇമാം അൽ മഹ്ദി

    • @ZakeriyaZake
      @ZakeriyaZake Місяць тому

      ?

    • @unaisKannur-w1r
      @unaisKannur-w1r Місяць тому

      @@ZakeriyaZake yes,നമ്മൾ കാത്തിരുന്ന ഇമാം മഹ്ദി വന്നു

    • @mumthumumthas6850
      @mumthumumthas6850 Місяць тому

      ​@@unaisKannur-w1r🤔🤔

    • @mumthumumthas6850
      @mumthumumthas6850 Місяць тому

      അതാരാ 🤔

    • @abdulrasakti2596
      @abdulrasakti2596 Місяць тому

      ഇറാൻ മുൻ പ്രസിഡൻറ് മഹ്‌മൂദ് അഹ്‌മദി നജാദ് മഹ്ദി ആകാൻ സാധ്യതയുള്ള നേതാവ്., അദ്ദേഹത്തിന്റെ പേരിന്റെ ആദ്യരണ്ടക്ഷരവും​ അവസാന അക്ഷരവും ചേർത്താൽ ചുരുക്കി മഹ്ദി എന്നു വിളിക്കാം🏴@@ZakeriyaZake