അൽഹംദുലില്ലാഹ് എല്ലാ ക്ലാസ് ശ്രദ്ധിച്ചാൽ തല തുറക്കുന്ന ക്ലാസ് തന്നെയാണ് ആണ് ഹംദുലില്ല ഇല്ല അള്ളാഹു ഉസ്താദിന് അതിന് അറിവ് ഇവ വർദ്ധിപ്പിച്ചു കൊടുക്കുകയും നമ്മൾക്ക് അ അത് കേൾക്കാനുള്ള തൗഫീഖ് അള്ളാഹു തരട്ടെ ആമീൻ
നല്ലൊരു speech... പ്രസംഗകന് മൈക്കിന്റെ പൊസിഷൻ correct ചെയ്യാനറിയില്ലേ. ശ്രോദ്ധാക്കളെങ്കിലും മൈക്ക് set ചെയ്യരുന്നു.. പകുതിയും കേൾക്കാൻ പറ്റാതെ പോയി. ഉസ്താദ് വിഷയത്തിൽ ലയിച്ചു പോകുന്നോണ്ടാണ്....... 👌
ഉസ്താദ് സൗണ്ടിന്റെ കാര്യം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ശബ്ദത്തിന്റെ ഏറ്റക്കുറച്ചിൽ ഇയർഫോൺ വഴി കേൾക്കുമ്പോൾ വളരെ ബുദ്ധിമുട്ടാണ്. പകുതിയും കേൾക്കില്ല, കേൾക്കാൻ വേണ്ടി സൗണ്ട് കൂട്ടിയാൽ പെട്ടെന്ന് ഉസ്താദ് വളരെ ഉച്ചത്തിൽ പറയുന്നു...
ഇസ്ലാമിക പ്രമാണങ്ങളിൽ ഉള്ളത് മാത്രം പറഞ്ഞാൽ ആരെയും പേടിക്കേണ്ട - മാത്രമല്ല ദീനും സുരക്ഷിതമാകുമല്ലോ - തെളിവ് ഉള്ള കാര്യങ്ങൾ തന്നെ ഇഷ്ടം പോലെ ജനങ്ങൾക്ക് പറഞ്ഞ് കൊടുക്കാനുണ്ടല്ലോ. അല്ലാഹു സഹായിക്കട്ടേ
വിഷയം കേൾക്കാൻ താല്പര്യം ഉള്ളതാണ്.. പക്ഷെ ഉസ്താദിന്റെ ശബ്ദ കുറച്ചു അസ്വസ്ഥത ഉണ്ടാക്കുന്നു. അദ്ദേഹം ഇത്രയും strain അടുത്ത് സംസാരിക്കേണ്ട കാര്യം ഉള്ളതായി തോന്നുന്നില്ല. Mike ഇൽ സൗമ്യമായി പറഞ്ഞലും കേൾക്കും... Kindly save your voice.. we need to hear more speeches from u
അൽഹംദുലില്ലാഹ് എല്ലാ ക്ലാസ് ശ്രദ്ധിച്ചാൽ തല തുറക്കുന്ന ക്ലാസ് തന്നെയാണ് ആണ് ഹംദുലില്ല ഇല്ല അള്ളാഹു ഉസ്താദിന് അതിന് അറിവ് ഇവ വർദ്ധിപ്പിച്ചു കൊടുക്കുകയും നമ്മൾക്ക് അ അത് കേൾക്കാനുള്ള തൗഫീഖ് അള്ളാഹു തരട്ടെ ആമീൻ
Aameen
അൽ ഹംദുലില്ലാഹ്❤
Masha allah . usthathinu. Allahu afiyathulla deergayus nalgate ameen yarabbal almeen
Allahu usthadinum namukum deergaayusum arogyavum aafiyathum nalkatey Aameen
അല്ലാഹു ഇൽ മിന് നൽകിയത് പോലെ സംസാര ചാരുതയുo നൽകി മഹാനവർകളെ അനുഗ്രഹിക്കട്ടെ ആമീൻ
Ameen
عافاكم الله يا قاسمي بارك الله فيك
MashaAllah Alfamarra💜
നല്ലൊരു speech... പ്രസംഗകന് മൈക്കിന്റെ പൊസിഷൻ correct ചെയ്യാനറിയില്ലേ. ശ്രോദ്ധാക്കളെങ്കിലും മൈക്ക് set ചെയ്യരുന്നു.. പകുതിയും കേൾക്കാൻ പറ്റാതെ പോയി. ഉസ്താദ് വിഷയത്തിൽ ലയിച്ചു പോകുന്നോണ്ടാണ്....... 👌
بارك الله
മാഷാഅളളാ നല്ല പ്രഭാഷണം
Yaa Allaaaah.... Nee manasilakan bagyam tharane.... 👌👌👌
ആമീൻ
Best speach
*_Ma Sha Allah_* 💚💕
Al Hamdu Lillah
ഉസ്താദ് പറഞ്ഞ തു ശരി ഒരാൾക്ക് ഇങ്ങനന്തെ ഇല്മു പറഞ്ഞ് കൊടുക്കുമ്പോൾ കേൾക്കുന്ന ആളുകൾക്ക് അത് ഉൾകൊള്ളാൻ കായിയുന്നവർ അല്ലങ്കിൽ എത് അവർക്ക് ദോഷം ചെയ്യും
❣️
Asswalathu wa salamu alika ya sayyid i ya rasoolullah
ഉസ്താദ് സൗണ്ടിന്റെ കാര്യം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ശബ്ദത്തിന്റെ ഏറ്റക്കുറച്ചിൽ ഇയർഫോൺ വഴി കേൾക്കുമ്പോൾ വളരെ ബുദ്ധിമുട്ടാണ്.
പകുതിയും കേൾക്കില്ല, കേൾക്കാൻ വേണ്ടി സൗണ്ട് കൂട്ടിയാൽ പെട്ടെന്ന് ഉസ്താദ് വളരെ ഉച്ചത്തിൽ പറയുന്നു...
Allah Akbar
ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. ഉസ്താദുമാരെ തബർ റുക്കിന്റെ ശൈഖിന്റെ ബന്ധമെങ്കിലും അനുയായികൾക്ക് ഉണ്ടാക്കുക ബഹുമാനപ്പെട്ട വരെ 'എന്നാൽ മനസ്സിലാകും
Masha allha
Ustade sound idakkk valre kurvanu..... Chilappol valre kooduthlum.... Alukalkku clear saayi manasilaakkkan pattunilla
Subhanallah
അൽഹംദുലില്ലാഹ്
ഇസ്ലാമിക പ്രമാണങ്ങളിൽ ഉള്ളത് മാത്രം പറഞ്ഞാൽ ആരെയും പേടിക്കേണ്ട - മാത്രമല്ല ദീനും സുരക്ഷിതമാകുമല്ലോ - തെളിവ് ഉള്ള കാര്യങ്ങൾ തന്നെ ഇഷ്ടം പോലെ ജനങ്ങൾക്ക് പറഞ്ഞ് കൊടുക്കാനുണ്ടല്ലോ. അല്ലാഹു സഹായിക്കട്ടേ
1:14:38
46:46
സൗണ്ട് ചിലപ്പോൾ ക്ലിയർ വരുന്നില്ല
Masha Allah
Idakk sound kurakkunnadh kelkanavunnilla usthadee..
Sound clearilla ,
ഒരുപാട് പേർ ഉസ്താദിനെ കളിയാക്കുന്നതായി കാണാൻ സാധിച്ചു. വിവരമില്ലാത്തവർ. കുരുപൊട്ടിക്കാൻ ഉള്ളവർ പൊട്ടിക്ക് 😏
സൗണ്ട് വിഷയം വരുമ്പോൾ കുറയും മൈക്കിന്റടുത്ത് പിടിക്കാൻ ശ്രദ്ധിക്കണേ ..
സലഫുകളുടെ മാർഗത്തിൽ നീ ഞങ്ങളെ നിലനിർത്തണേ നാഥാ...വഴിതെറ്റിക്കുന്ന മുസ്ലിയാക്കന്മാരിൽ നിന്ന് കാക്കണേ...
അന്നെ കുറിച്ച് ആണോ ആദ്യ 2 -3 മിൻ്റ് പറഞ്ഞത്😅 യാ''' .......
@@saifualmisnad5432 shirk il ninn raksha pedan nokkuuu
@@zulwin897 ആദ്യം ശിർക്ക് എന്ത് സിർക്ക് എന്ത് നുർക്ക് എന്ത് എന്ന് പഠിക്ക്! അതിന് മുന്നെ തവ്ഹീദ് Head' officil തീരുമാനം ആയോ എന്ന് നോക്ക്
ഇത്രയൊന്നും പ്രാർത്ഥിക്കേണ്ട,
എന്നെ വഹ്ഹാബിയാക്കണ എന്നങ്ങ് പറഞ്ഞാൽ പൂർത്തിയായി😂
വിഷയം കേൾക്കാൻ താല്പര്യം ഉള്ളതാണ്.. പക്ഷെ ഉസ്താദിന്റെ ശബ്ദ കുറച്ചു അസ്വസ്ഥത ഉണ്ടാക്കുന്നു. അദ്ദേഹം ഇത്രയും strain അടുത്ത് സംസാരിക്കേണ്ട കാര്യം ഉള്ളതായി തോന്നുന്നില്ല. Mike ഇൽ സൗമ്യമായി പറഞ്ഞലും കേൾക്കും...
Kindly save your voice.. we need to hear more speeches from u
Usthadinu shugarundo?
യാ അല്ലാ
അൽഹംദുലില്ലാഹ്
അന്ദ്രു പാപൻന്റൈ മഖ്‌ബറ എവിടെ ആണ് എന്നു പറഞ്ഞു തരുമോ
കുഞ്ഞിപ്പള്ളി മഖാമിൻ്റെ അടുത്ത് നിന്നും ആറു കിലോമീറ്റർ ഉള്ളിലേക്ക് പോകണം
ദീനിന്റെ ഉള്ളിലേക്ക് കയറാൻ ആരാണ് പ്രേരിപ്പിക്കാതിരുന്നത്.
സമസ്ത തന്നെ
31:05 ഖുർആൻ റസൂലുള്ളയുടെ ഏറ്റവും സ്രേഷ്ടമാക്കപ്പെട്ട മുഅജിസത് അല്ലെ?
32:37 അങ്ങനെയെങ്കിൽ ഇവിടെ പറയുന്ന ചോദ്യം ശരിയല്ലേ?
അല്ലാഹുവിന്റെ കലാം ആണ് വിശുദ്ധ ഖുർആൻ
fcn Cherkala അല്ലാഹുവിന്റെ കാലമാണ് റസൂലുള്ളായുടെ ഏറ്റവും വലിയ മുഅജിജത്
Masha Allau