തൗഹീദ് I റഹ്മത്തുല്ലാഹ് സഖാഫി എളമരം I Rahmathulla Saqafi Ealamaram I ആദർശസമ്മേളനം മലപ്പുറം

Поділитися
Вставка
  • Опубліковано 10 жов 2024
  • ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തത്സമയം പ്രോഗ്രാമുകൾ വീക്ഷിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    നിങ്ങളുടെ പ്രോഗ്രാമുകൾ ഈ ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്യാൻ വിളിക്കുക.
    +919656406786
    ________________________________
    Websites:
    mediamissionli...
    immtvonline.com/
    syskerala.com/
    keralamuslimjam...
    sunnivoice.net/
    ♦♦♦♦♦♦♦♦♦
    LET'S CONNECT!
    -- / islamicmediamission
    -- / mediamissiontv
    -- / mediamission
    Our Channel Link
    / @mediamissionlive
    👉 👉 👉 👉 Click To More Videos 👈 👈 👈 👈
    👉 റഹ്മതിന്റെ പത്ത് ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ
    • Video
    👉 നോമ്പ് മുറിയുന്ന കാര്യങ്ങൾ
    • Video
    👉 ബീവി ഫാത്വിമ(റ) ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ
    • Video
    👉 വിശുദ്ധ റമളാൻ ആത്മവിചാരത്തിന്റെ കാലം
    • Video
    👉 ഈ മുന്നൊരുക്കങ്ങളുണ്ടെങ്കിൽ റമളാൻ നമ്മെ വിജയിപ്പിക്കും
    • Video
    👉 പൈതൃകം- 7കാട്ടിച്ചിറക്കൽ മഖാം
    • Video
    👉 വെള്ളിയാഴ്ചരാവ് 12 ഹസൻ മുസ്‌ലിയാർ വയനാട്
    • Video
    👉 ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്തി എ പി ഉസ്താദ്
    • Video
    👉 അതിജീവനം
    • Video
    👉 വെള്ളിയാഴ്ച രാവ് 11 പി.സി അബ്ദുല്ല മുസ്‌ലിയാർ പൊയിലൂർ
    • Video
    👉 ഖാതിമുന്നബിയേ... നിസാമുദ്ദീൻ പുത്തൂർമഠം
    • Video
    👉 ഓമച്ചപ്പുഴ കോയ ഉസ്താദ് ഒരു പ്രദേശത്തിന്റെ പ്രോജ്വലിച്ച പ്രകാശം
    • Video
    👉 വെള്ളിയാഴ്ച രാവ് 10 സിറാജുൽ ഉലമ പി.എ ഹൈദ്രൂസ് മുസ്‌ലിയാർ
    • Video
    👉 പൈതൃകം 5 ഖാളി ഫഖ്‌റുദ്ദീൻ അബൂബക്കർ(റ)
    • Video
    👉 അഹ്‌ലുബൈത്തിന്റെ തണൽ ഇബ്‌റാഹീം സഖാഫി താത്തൂർ
    • Video
    ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തത്സമയം പ്രോഗ്രാമുകൾ വീക്ഷിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    നിങ്ങളുടെ പ്രോഗ്രാമുകൾ ഈ ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്യാൻ വിളിക്കുക.
    +919656406786
    ________________________________
    Websites:
    islamicmediamis...
    immtvonline.com/
    syskerala.com/
    keralamuslimjam...
    sunnivoice.net/
    ♦♦♦♦♦♦♦♦♦
    LET'S CONNECT!
    -- / islamicmediamission
    -- / mediamissiontv
    -- / mediamission
    Our Channel Link
    / @mediamissionlive
    #MediaMission #islamicspeech #latestislamicspeech #newislamicspeech
    #islamicprabhashanam #prabhashanam #mathaprasangam #mathaprabhashanam #ramadanspeechmalayalam #islamicspeechmalayalam #latestramadanislamicspeech #ramadandhikr #ramadanduamalayalam #ramadan #liveislamicspeech #islamiclive #islamicpost #Islamicinformation #speech #islamicdua #malayalamislamicspeech #islamic #islamicpost #islamicstatus #islamicknowledge #muslim #latestmuslimmalayalamspeech

КОМЕНТАРІ • 114

  • @AbdulMannan-vo2nb
    @AbdulMannan-vo2nb Рік тому +26

    നല്ല ക്ലാസ്സ്‌ 🌹🌹🌹🌹🌹മുജാഹിദ് മൗലവിമാർ കേൾക്കണം.. എന്നാൽ നല്ല മാറ്റം വരും. 🌹

  • @abdulbasheeraboobackeruppa8058

    എത്ര സിമ്പിൾ ആണ് കാര്യം. സത്യം അവർക്കു മനസിലാകാത്തത് കൊണ്ടല്ല. മറിച്ചു അവരുടെ യുക്തിക്കു യോജിക്കുന്നില്ല എന്ന ഒറ്റകാരണം കൊണ്ട് മാത്രമാണ് യഥാർത്ഥ തൗഹീദ് അവർ അംഗീകരിക്കാത്തത്. അവരുടെ കുതന്ത്രങ്ങളിൽനിന്ന് നമ്മെയും നമ്മോട് ബന്ധപ്പെട്ട എല്ലാവരെയും അള്ളാഹു കാക്കട്ടെ. ആമീൻ.

  • @sainulabid1323
    @sainulabid1323 Рік тому +9

    നല്ല അവതരണം.. അള്ളാഹു ഉസ്താദിന് ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ.. ആമീൻ

  • @abdulbasheeraboobackeruppa8058
    @abdulbasheeraboobackeruppa8058 Рік тому +11

    അറിവിന്‌ വേണ്ടി ദാഹിച്ചവർ പ്രദീക്ഷിച്ച പ്രഭാഷണം 👌❤️

  • @abdulgafoorabdulgafoor9930
    @abdulgafoorabdulgafoor9930 Рік тому +8

    കേൾക്കേണ്ട പ്രഭാഷണം...,.....മുജാഹിദ് മാത്രമല്ല സലഫി മാത്രമല്ല ജമാഅത്ത് മാത്രമല്ല എല്ലാരും കേൾക്കേണ്ട പ്രഭാഷണം🇶🇦🇶🇦🇶🇦🇶🇦🇶🇦👌👌👌🌹🌹🌹

    • @ashiquenamath5726
      @ashiquenamath5726 Рік тому

      Gafoor buaai ningal nalla prabashanam kettittilla ennu manassilaayi

  • @atruthseeker4554
    @atruthseeker4554 Рік тому +4

    രണ്ട് സമസ്ത സമ്മേളനം..
    പക്ഷേ ഇത് ഒന്ന് വേറെ തന്നെ..
    എല്ലാം crystal പോലെ വ്യക്തം

  • @younusfaizy1799
    @younusfaizy1799 Рік тому +2

    സൂപ്പർ സ്പീച്ച് ആരോഗ്യത്തോടെ ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ

  • @supertyping7528
    @supertyping7528 Рік тому +7

    വളരെ ക്ലിയർ, ലളിതം, സുവ്യക്തം.ഇതോടെ ലോകത്തെ എല്ലാ മുജാഹിദുകളും തൗഹീദ് എന്താണെന്നു പഠിക്കട്ടെ. ഒരു ചുക്കും പഠിക്കാതെ ഞങ്ങൾ തൗഹീദിൻറെ വിതരണക്കാരാണെന്ന്‌ കളവു പറഞ്ഞു പറ്റിക്കൽ നിർത്തേണ്ടി വരും

  • @Sulaiman-pf5rt
    @Sulaiman-pf5rt Рік тому +3

    രണ്ടും സമസ്തക്കും ഒരു ഒറ്റ സമ്മേളനമായിരുന്നെങ്കിൽ . !! കാരണം രണ്ടും ഒരേ ആദർശ സമ്മേളനം.പേര് കൊണ്ട് മാത്രം രണ്ട് . ഒന്നിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ

  • @muhammedjamsheedmuhammed1788
    @muhammedjamsheedmuhammed1788 Рік тому +2

    അവതരണം കൃത്യം വ്യക്തം 🤍

  • @mubashirdk841
    @mubashirdk841 Рік тому +2

    . وقَدْ رَوى التِّرْمِذِيُّ حَدِيثًا صَحِيحًا ﴿عَنْ النَّبِيِّ ﷺ أنَّهُ عَلَّمَ رَجُلًا أنْ يَدْعُوَ فَيَقُولَ: اللَّهُمَّ إنِّي أسْألُك وأتَوَسَّلُ إلَيْك بِنَبِيِّك مُحَمَّدٍ نَبِيِّ الرَّحْمَةِ يا مُحَمَّدُ يا رَسُولَ اللَّهِ إنِّي أتَوَسَّلُ بِك إلى رَبِّي فِي حاجَتِي لِيَقْضِيَها لِي اللَّهُمَّ شَفِّعْهُ فِيَّ﴾ ورَوى النَّسائِي نَحْوَ هَذا الدُّعاءِ. وفِي التِّرْمِذِيِّ وابْنِ ماجَه عَنْ عُثْمانَ بْنِ حَنِيفٍ ﴿أنَّ رَجُلًا ضَرِيرًا أتى النَّبِيَّ ﷺ فَقالَ: اُدْعُ اللَّهَ أنْ يُعافِيَنِي فَقالَ: إنْ شِئْت دَعَوْت وإنْ شِئْت صَبَرْت فَهُوَ خَيْرٌ لَك. فَقالَ: فادعه. فَأمَرَهُ أنْ يَتَوَضَّأ فَيُحْسِنَ وُضُوءَهُ ويَدْعُوَ بِهَذا الدُّعاءِ اللَّهُمَّ إنِّي أسْألُك وأتَوَجَّهُ إلَيْك بِنَبِيِّك مُحَمَّدٍ نَبِيِّ الرَّحْمَةِ يا رَسُولَ اللَّهِ يا مُحَمَّدُ إنِّي تَوَجَّهْت بِك إلى رَبِّي فِي حاجَتِي هَذِهِ لِتُقْضى اللَّهُمَّ فَشَفِّعْهُ فِيَّ﴾ قالَ التِّرْمِذِيُّ: هَذا حَدِيثٌ حَسَنٌ صَحِيحٌ. ....مجموع الفتاوى ١/‏٣٢٣ - ابن تيمية (ت ٧٢٨)

  • @javadkk7640
    @javadkk7640 Рік тому

    ചില ആൾക്കാർ പറയുന്നത് അല്ലാഹുവാണെന്ന് കരുതി പ്രാർത്ഥിച്ചാൽ മാത്രമേ ശിർക്ക് ആവുകയുള്ളു എന്നാണ്..അവരോട് പറയാനുള്ളത് അല്ലാഹുവിനു മാത്രമുള്ള കഴിവുകൾ മാറ്റാർക്കെങ്കിലും ഉണ്ടെന്നു വിശ്വസിച്ചാലും ശിർക്കാണ്..ഉദാഹരണത്തിന്,, അദൃശ്യ കാര്യങ്ങൾ എല്ലാം അറിയുന്നവൻ അല്ലാഹു മാത്രമാണ്..ഇനി ഒരാൾ അദൃശ്യ കാര്യങ്ങൾ എല്ലാം നബി (സ )ക്കും അറിയാം എന്ന് വിശ്വസിച്ചാൽ അതും ശിർക്കാണ്..അത് പോലെ നമ്മൾ ഏത് സമയത്തും എവിടെ നിന്നും വിളിച്ചാലും കേൾക്കുന്നവൻ അല്ലാഹു മാത്രമാണ്,,ഈ കഴിവ് മാറ്റാർക്കെങ്കിലും ഉണ്ടെന്നു വിശ്വസിച്ചു കൊണ്ട് അവരെ വിളിച്ചു തേടിയാലും ശിർക്കാണ്.. സത്യം മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ..

  • @അസ്സആദ
    @അസ്സആദ Рік тому +2

    തൗഹീദ് ലളിതം

  • @sjmuhammedthwayyib8985
    @sjmuhammedthwayyib8985 Рік тому

    വഹാബിസ paishaachikathayk തലവെച്ച് keezhadangaath ബുദ്ധിക്ക് thawheedh ക്ലിയറാക്കാൻ ഉപകരിക്കുന്ന ഉത്തമ ഉദാഹരണമാണ് ഈ പ്രസംഗം

  • @A_M_H_D
    @A_M_H_D Рік тому

    🌹🌹🌹🌹

  • @islandviews5399
    @islandviews5399 Рік тому +4

    ما شاء الله
    നല്ല അവതരണം....

  • @nasdil1
    @nasdil1 Рік тому

    Valare lalithamayi kaaryangal grahikkan pakathil Ustad paranju thannu, chinthikkunnavanu drishtaanthamund. جزاكم الله خير

  • @sakariahadiya1330
    @sakariahadiya1330 Рік тому +2

    ماشاء الله

  • @rlmerelme8940
    @rlmerelme8940 Рік тому

    Mashaalla

  • @g.sansarsaquafi5175
    @g.sansarsaquafi5175 Рік тому +3

    Masha Allah

  • @hussainpk5356
    @hussainpk5356 Рік тому +1

    Oky tanks

  • @dmk1756
    @dmk1756 Рік тому

    Very clearly fully class usthad

  • @shuhaibtk7175
    @shuhaibtk7175 Рік тому

    ആമീൻ

  • @mubashirdk841
    @mubashirdk841 Рік тому +1

    خَدِرَتْ رِجْلُ ابْنِ عُمَرَ، فَقالَ لَهُ رَجُلٌ ( ابن عباس ): اذْكُرْ أحَبَّ النّاسِ إلَيْكَ، فَقالَ...
    الأدب المفرد مخرجا ١/‏٣٣٥ - البخاري (ت ٢٥٦)
    باب ما يقول الرجل إذا خدرت رجله

  • @aliperingattmohamed3537
    @aliperingattmohamed3537 Рік тому

    حب النبي ومدحه خير العمل 💞

  • @Munavirkuniya
    @Munavirkuniya Рік тому

    എത്ര വ്യക്തം 👍👍

  • @mansoor496
    @mansoor496 Рік тому +5

    എളമരം ഉസ്താദ്❤️

  • @Ashrafi737
    @Ashrafi737 Рік тому

    👍🌹🤲

  • @hussainpk5356
    @hussainpk5356 Рік тому +1

    Satham manaselaganamangil kurhaanum hadeezum pararayaan vivaram undaagNam

  • @ismailklr9420
    @ismailklr9420 Рік тому

    ഉസ്താദ് കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു but വഹാബി ജൂദന്മാർ നന്നാവില്ല

  • @kamaludheenc.p3973
    @kamaludheenc.p3973 Рік тому

    Masha,alla

  • @musthafaek607
    @musthafaek607 Рік тому

    Super avatharanam

  • @mashoodvt9167
    @mashoodvt9167 Рік тому +1

    മുജാഹിദിൽ പെട്ടവർ മാറി ചിന്തിച്ചിട്ടുണ്ടെങ്കിൽ അടി ലൈക്ക്

  • @ubaidbakkad9451
    @ubaidbakkad9451 Рік тому

    🌹

  • @sakeerhussain5736
    @sakeerhussain5736 Рік тому +1

    😍😍😍😍

  • @theguide1628
    @theguide1628 Рік тому +2

    Ma Sha Allah...

  • @imamazimquranacademy9681
    @imamazimquranacademy9681 Рік тому

    ❤️❤️❤️❤️

  • @Mubi_Maji
    @Mubi_Maji Рік тому

    Live ille

  • @universaluniversal1991
    @universaluniversal1991 Рік тому

    Ethra kettalum maduppe varatha prasangam

  • @അസ്സആദ
    @അസ്സആദ Рік тому +1

    നിസ്കാരത്തിൻറെ നിറുത്തം ആരാധന
    ഉമ്മയെ കണ്ടെപ്പോൾ എഴുന്നേറ്റു നിന്നു ഇത് ആരാധന ആണോ

    • @anasazhari6106
      @anasazhari6106 Рік тому

      റബ്ബിനോടുള്ള ആരാധനയും ഉമ്മയോടുള്ള ആദരവും ആണ്

    • @panineerpushpam3736
      @panineerpushpam3736 Рік тому

      ഇത്ര ലളിതമായ പ്രസംഗം കേട്ടിട്ടും മനസ്സിലായില്ലേ..?🤔

    • @അസ്സആദ
      @അസ്സആദ Рік тому

      ഉമ്മയെ ബഹുമാനിക്കാനും പാടില്ല.. എന്ന് പറയാമോ

    • @muhammedjamsheedmuhammed1788
      @muhammedjamsheedmuhammed1788 Рік тому

      താങ്കൾ ഈ ക്ലാസ് കേൽക്കാതെ ആണോ കമൻ്റ് ഇടുന്നത്...അല്ലെങ്കിൽ തിരഞ്ഞിട്ടും തിരിയാതെ പോലെ അനുഭവിക്കുക ആണോ...🤔അത്രയും ലളിതമാണല്ലോ അവതരണം...

    • @alameenh1449
      @alameenh1449 Рік тому

      Ath ആദരവ്

  • @nanma
    @nanma Рік тому

    കൃസ്ത്യാനികൾ തൗഹീദുള്ളവരാണോ ?

    • @salimsharafudheen
      @salimsharafudheen Рік тому

      ത്രിയെകത്തിൽ വിശ്വസിക്കുന്ന ക്രിസ്ത്യാനി തൗഹീദിന് പുറത്ത്..

  • @അസ്സആദ
    @അസ്സആദ Рік тому

    വഹാബികളുടെ തൗഹീദ് പ്രകാരം മുശ്റിക്ക് അല്ലാത്ത പ്രാമാണികമായ ഏതെങ്കിലും ഒരു ഇമാം ഉണ്ടോ...

  • @musthafaek607
    @musthafaek607 Рік тому

    Kett irunn povum

  • @sharafukc4110
    @sharafukc4110 Рік тому

    സൂപ്പ൪

  • @muhi786idian7
    @muhi786idian7 Рік тому +1

    ഇതൊക്കെ ഓഡിയോ ക്ലിപ്പുകളാക്കി വഹാബികൾ അവരുടെ ക്ലിപ്പുകൾ പ്രചരിപ്പിക്കും പോലെ ഗ്രൂപ്പുകളിൽ പ്രജരിപ്പിക്കണം എന്നാൽ വഹാബികൾ പലരെയും വശ് വാസ് ആ ക്കുന്നത് തടയാൻ കഴിയും

  • @jameelajemi3495
    @jameelajemi3495 Рік тому

    മറഞ്ഞ നിലക്ക് മരണപ്പെട്ടവർ കേൾക്കും എന്നവിശ്വാസത്തിലും ഉത്തരം ലഭിക്കും എന്നുമുള്ള വിശ്വാസത്തിൽ തന്നെയാണ് എല്ലാ സ്മസ്ത വിഭാഗവും വിളിക്കുന്നത് ,ഖബാറാളിയോട് സലാം പറഞ് അല്ലാഹുവോട് നമുക്കും ഖബറാളിക്കും വേണ്ടി പ്രാർത്ഥിക്കുന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല .
    നബിതങ്ങളുടെ സാനിദ്യത്തിൽ പ്രാർത്ഥിച്ചപോലെയല്ല വാഫാത്തിനുശേഷമുള്ള അവരോടുള്ള പ്രാർത്ഥന .അങ്ങിനെ പ്രാർത്ഥിച്ചതായുള്ള ഒരു മാതൃകയും കാണാൻ കഴിയില്ല ,മുഹമ്മദ് റസൂലുല്ലായ്ക്ക് ശേഷം ദീനിൽ പുതിയ വിളികളും പ്രാർത്ഥനകളും സഹായതേട്ടവും കൊണ്ട് വരാൻ ആർക്കും അധികാരമില്ല .
    മറഞ്ഞ നിലക്ക് കാണാനും കേൾക്കാനും ഉത്തരം ചെയ്യാനും കഴിവുള്ളവൻ അല്ലാഹു മാത്രം .അല്ലാഹുവിന്റെ സ്വിഫാത്ത് ഒരു പടപ്പിനും വകവെച്ചുകൊടുക്കാൻ പാടില്ല .ബഹുമാനിച്ചോളൂ ആദരിച്ചോളൂ ,അവരോട് സഹായതേട്ടവും പ്രാർത്ഥനയും വേണ്ട ,
    മുതിർന്നവരെ ബഹുമാനിക്കണം എന്നു തന്നെയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത് .
    സലാം ചൊല്ലി കൈ കൊടുത്ത് സ്നേഹവും ആദരവും കൊടുത്ത് ബഹുമാനിക്കാം .
    മരണപ്പെട്ടവർക്കുവേണ്ടി അല്ലാഹുവോട് പ്രാർഥിക്കാം

  • @askarsimla8553
    @askarsimla8553 Рік тому +2

    "കുപ്പിക്കകത്തുള്ള വസ്തുവിനെ പോലെ കാണും ഞാന്‍ നിങ്ങളെ ഖല്‍ബകമെന്നോവർ"... എന്ന കഴിവ് മുഹ്‌യുദ്ദീന്‍ ശൈഖ് ന് ഉണ്ട് എന്ന് വിശ്വസിക്കുന്നത് thouheedo, ശിർക്കാണോ ഉസ്താദേ ?...

    • @abuaamir6008
      @abuaamir6008 Рік тому +4

      Eesa bebikk veettil marachu vecha karyam ariyum yenn quraan paranjad thauheed aanengil idhum thauheed aaan 😀

    • @mohamedkuttyp2796
      @mohamedkuttyp2796 Рік тому

      @askar simla
      ഒരു മാജിക്ക് കാരന് പോലും ഈ കഴിവില്ലേ? പിന്നെ അല്ലാഹുവിൻ്റെ ഇഷ്ട ദാസൻമാർക്ക് ഈ കഴിവില്ലെന്ന് പറയുന്നതെങ്ങനെ?

    • @atruthseeker4554
      @atruthseeker4554 Рік тому

      അള്ളാഹു ആ കഴിവ് (karamath) ഒരു valiyyinu kodukkmo ഇല്ലയോ എന്താണ്‌ നിങ്ങളുടെ വിശ്വാസം

    • @aboobakkarbest5555
      @aboobakkarbest5555 Рік тому

      പ്രസംഗം മുഴുവനും കേൾക്കുക മറുപടിയുണ്ട്

    • @muhamedshafi3868
      @muhamedshafi3868 Рік тому

      നീ യുക്തി വാദിയല്ലേ നിന്റെ യുക്തിക്ക് മറുപടി കിട്ടണ്ടേ നിനക്ക്

  • @shuaibmkuttiady
    @shuaibmkuttiady Рік тому

    Video minute 18:00
    ദൈവം എല്ലാ എന്ന വിശ്വാസത്തോടുകൂടി ആരെയും വിളിക്കാം എന്ത് സഹായവും ചോദിക്കാം പ്രാർത്ഥിക്കാം ദൈവം അല്ല എന്ന് വിശ്വസിച്ചാൽ മാത്രം മതി

    • @panineerpushpam3736
      @panineerpushpam3736 Рік тому

      ആരെയൊക്കെ വിളിക്കാം എന്ന് ഖുർആനിൽ അല്ലാഹു പറഞ്ഞിട്ടുണ്ട്...അതിൽ പെട്ടവരെയേ മുസ്ലിമീങ്ങൾ വിളിക്കാവു..

  • @iqratvmalayalam2751
    @iqratvmalayalam2751 Рік тому

    പ്രബലമല്ലാത്ത ഹദീസുകൾ പറഞ്ഞുള്ള വാദം മാത്രം.
    CM മടവൂരേ കാക്കണേ മമ്പുറം തങ്ങളെ കാക്കണേ എന്നു പറഞ്ഞാൽ തെറ്റല്ല.. അല്ലെ...
    പിന്നെ ഖുറാഫികളെ നിങ്ങൾക്ക് അല്ലാഹു.??

    • @panineerpushpam3736
      @panineerpushpam3736 Рік тому

      മുസ്ലിങ്ങൾക്ക് അല്ലാഹുവിന്റെ ഹബീബിന്റെ ഹദീസ് സ്വീകരിക്കാൻ മുജായിത് സെന്റർ ന്നുള്ള ക്ലിയറൻസ് സർടിഫിക്കറ്റ് ആവിശ്യമില്ല...അതൊക്കെ അതിനു യോഗ്യതയുള്ള ഇമാമുമാർ നൂറ്റാണ്ടുകൾക്ക് മുൻപ് മുസ്‌ലിം ലോകത്തിന് നല്കീട്ടുണ്ട്..

  • @abdulsalamchoori
    @abdulsalamchoori Рік тому +1

    അസർ നിസ്കരിക്കാൻ നിന്നത് പോലെയാണ് മഹാന്മാരുടെ ഖബറിന്റെ അടുത്ത് പോയി നിൽക്കുന്നത് അതു രണ്ടും ആരാധനയാണ്
    സ്വന്തം ബാപ്പാന്റെ ഖബറിന്റെ അടുത്ത് നിൽക്കുന്നത് ആരാധനയല്ല അതു ആദരവാണ്

    • @saeeds9199
      @saeeds9199 Рік тому +2

      അത് നീയാണോ തീരാണിക്കുന്നത്

    • @atruthseeker4554
      @atruthseeker4554 Рік тому

      എന്താണ്‌ shirk എന്താണ്‌ thouheed എന്ന് moulavi maril നിന്ന് കിട്ടൂല..
      കുറച്ച് സുന്നി ക്ലാസ് kelk

    • @salmanulfaris5516
      @salmanulfaris5516 Рік тому

      Shirikkinte nirvajanam enthanu ath para ennitt paranju taram

    • @abdulsalamchoori
      @abdulsalamchoori Рік тому

      ശിർക്കിന്റെ നിർവചനം അല്ലാഹുവിന്റെ ദാത്തിലോ അസ്മായിലോ സ്വിഫാത്തിലോ അഫ് അലിലോ പങ്ക് ചേർക്കുന്നതാണ് ശിർക്ക് എന്ന് പറയുന്നത്

  • @MARahmananotherwonderfulyear

    തങ്ങളെ നിങ്ങൾ അല്ലാതെ ഞങ്ങൾക്ക്. ആരും ഇല്ല, ഞങ്ങളെ നോക്കേണേ , എന്നൊക്കെ വിളിച്ചു പറയുന്നത് ഏത് അർത്ഥത്തിൽ വരും
    ഇലഹല്ലെന്ന് വിശ്വാസത്തിൽ ഗുരുവായൂർ അപ്പാ എന്ന് വിളിച്ചാൽ ശിർക് ആകുമോ ?
    എതെങ്കിലും ഒരു ഹിന്ദു ആ അമ്പലത്തിലെ പ്രതിഷ്ഠ ആണ് ഈ ലോകം പടച്ചത് എന്ന് പറയുന്നുണ്ടോ ?? നിങ്ങൾക്ക് ഒക്കെ ഇത് മതി കബർ ആരാധന നടത്താൻ

    • @saeeds9199
      @saeeds9199 Рік тому

      തങ്ങളെ വിളിക്കുന്നത് അള്ളാഹു വിന്റെ ഔലിയാകൾ ആണ് എന്ന അർത്ഥത്തിൽ ആണെങ്കിൽ ഒരു തെറ്റും ഇല്ല. ഹിന്ദുക്കൾ അവരുടെ ദൈവഅവതാരമായി വിശ്വസിക്കുന്ന ഗുരുവായൂരപ്പാനെ വിളിക്കുന്നത് അങ്ങനെ യാണോ. ??? നിന്റെ തലയിൽ ഒന്നുമില്ലേ??? ആദ്യം അല്ലാഹുവിന്റെ ഔലിയാകൾ എന്നാൽ എന്താണെന്ന് പഠിക്ക്.

    • @ksdbro6392
      @ksdbro6392 Рік тому

      അതേ അതിൽ ദിവ്യത്വം ദൈവീക സാനിദ്ധ്യമുടെന്ന് അവര് വിശ്വസികുന്നു

    • @ksdbro6392
      @ksdbro6392 Рік тому

      ഇലാഹല്ലെന്ന് വിശ്വസത്തിൽ ഗുരുവായൂർ അപ്പാ എന്ന് വിളിച്ചാൽ ശിർക് ആകില്ലാ പക്ഷേ മുസ്ലീമീങ്ങൾ അവരുടെ വിശ്വസത്തിലുള്ള (ദീനിലുള്ള ) മഹാൻമാരേ മാത്രമേ വിളിക്കുള്ളു വഹാബി മൗലവി പൊട്ടത്തരങ്ങൾ ചർദ്ദിക്കല്ലേ .

    • @ksdbro6392
      @ksdbro6392 Рік тому

      തവസ്സുൽ ഇസ്തിഗാസ എന്ന അർത്ഥത്തിൽ വരും .

    • @ksdbro6392
      @ksdbro6392 Рік тому

      ഇതിൽ ഈ പ്രസംഗത്തിൽ വളരെ വ്യക്തമായും ലളിതമായും പറയുന്നുണ്ട് എന്താണ് ആരാധന എന്താണ് ആദരവ് കേട്ട് പഠിച്ച് മനസ്സിലാക്കൂ അല്ലാതെ മഹാബീ മുറി മൗലവി ടെ പ്രസംഗങ്ങൾ കേട്ട് ഇമാനും ഹിദായത്തും നഷ്ടപെടു അല്ലേ

  • @basheerbasheer807
    @basheerbasheer807 Рік тому +9

    വഹാബിക്ക് വലിയ തെറ്റ് സംഭവിച്ചിട്ടുണ്ട്. ഉസ്താദുമാരിൽ നിന്നും പഠിക്കണം ഇസ്ലാം. അപ്പോഴാണ് നേരായ വഴിയിൽ എത്തിച്ചേരുകയുള്ളൂ [യതാർഥ വഴിയിൽ സ്രഷ്ടി എത്തിച്ചേരുമ്പോഴാണ് സ്രഷടി യെ സ്രഷ്ടാവ് പരിഗണിക്കുന്നത്. ]

    • @abdurahimank6348
      @abdurahimank6348 10 місяців тому

      ഉസ്താദ്മാരിൽ നിന്ന് തന്നെ പഠിക്കണം എന്നുണ്ടോ..
      സ്വന്തം ആയിട്ട് ആയിക്കൂടെ.. ഒരു doubt..

  • @basheerbasheer807
    @basheerbasheer807 Рік тому +8

    യഥാർത്ഥ തൗഹീദ് എന്താണന്ന് കേട്ട് പഠിക്ക് വഹാബി . മൗലവിമാർ ചർദ്ധിക്കുന്നത് മാത്രം വിഴുങ്ങുന്ന നാണം കെട്ട പരിപാടി നിർത്തു

  • @XxneonxX_2
    @XxneonxX_2 Рік тому

    അല്ലാഹുവിനോട് മാത്രം പ്രാർ്ഥന നടത്താനാണ് കുർആൻ ഹദീസ് നമ്മോട് കല്പിക്കുന്നത് ,അധുവാ ഹുവാൽ ഇബാധാ . നിങൾ കുർആൻ ഹദീസ് ഇവയുടെ മലയാള പരിഭാഷ വായിച്ച് യഥാര്ത ഇസ്ലാമിനെ മനസ്സിലാക്കുക, നബി,സ, യുടെ നാട്ടിൽ ജാര മൂടൽ ഇല്ല മൗലൂദ് ഏലസ്സ് ഉറൂസ് ഇല്ല മുടി വെളളം ഇല്ല

  • @muhammedshaheerpml2289
    @muhammedshaheerpml2289 Рік тому

    ❤️

  • @ramil____x____1010
    @ramil____x____1010 Рік тому +1

    Masha allah