അനന്തരവകാശം | റഹ്മത്തുല്ലാഹ് സഖാഫി എളമരം | Rahmathullah Saquafi Ealamaram |shariathlaw |shukurvakeel

Поділитися
Вставка
  • Опубліковано 10 жов 2024
  • ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തത്സമയം പ്രോഗ്രാമുകൾ വീക്ഷിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    നിങ്ങളുടെ പ്രോഗ്രാമുകൾ ഈ ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്യാൻ വിളിക്കുക.
    +919656406786
    ________________________________
    Websites:
    mediamissionli...
    immtvonline.com/
    syskerala.com/
    keralamuslimjam...
    sunnivoice.net/
    ♦♦♦♦♦♦♦♦♦
    LET'S CONNECT!
    -- / islamicmediamission
    -- / mediamissiontv
    -- / mediamission
    Our Channel Link
    / @mediamissionlive
    👉 👉 👉 👉 Click To More Videos 👈 👈 👈 👈
    👉 റഹ്മതിന്റെ പത്ത് ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ
    • Video
    👉 നോമ്പ് മുറിയുന്ന കാര്യങ്ങൾ
    • Video
    👉 ബീവി ഫാത്വിമ(റ) ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ
    • Video
    👉 വിശുദ്ധ റമളാൻ ആത്മവിചാരത്തിന്റെ കാലം
    • Video
    👉 ഈ മുന്നൊരുക്കങ്ങളുണ്ടെങ്കിൽ റമളാൻ നമ്മെ വിജയിപ്പിക്കും
    • Video
    👉 പൈതൃകം- 7കാട്ടിച്ചിറക്കൽ മഖാം
    • Video
    👉 വെള്ളിയാഴ്ചരാവ് 12 ഹസൻ മുസ്‌ലിയാർ വയനാട്
    • Video
    👉 ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്തി എ പി ഉസ്താദ്
    • Video
    👉 അതിജീവനം
    • Video
    👉 വെള്ളിയാഴ്ച രാവ് 11 പി.സി അബ്ദുല്ല മുസ്‌ലിയാർ പൊയിലൂർ
    • Video
    👉 ഖാതിമുന്നബിയേ... നിസാമുദ്ദീൻ പുത്തൂർമഠം
    • Video
    👉 ഓമച്ചപ്പുഴ കോയ ഉസ്താദ് ഒരു പ്രദേശത്തിന്റെ പ്രോജ്വലിച്ച പ്രകാശം
    • Video
    👉 വെള്ളിയാഴ്ച രാവ് 10 സിറാജുൽ ഉലമ പി.എ ഹൈദ്രൂസ് മുസ്‌ലിയാർ
    • Video
    👉 പൈതൃകം 5 ഖാളി ഫഖ്‌റുദ്ദീൻ അബൂബക്കർ(റ)
    • Video
    👉 അഹ്‌ലുബൈത്തിന്റെ തണൽ ഇബ്‌റാഹീം സഖാഫി താത്തൂർ
    • Video
    ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തത്സമയം പ്രോഗ്രാമുകൾ വീക്ഷിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    നിങ്ങളുടെ പ്രോഗ്രാമുകൾ ഈ ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്യാൻ വിളിക്കുക.
    +919656406786
    ________________________________
    Websites:
    islamicmediamis...
    immtvonline.com/
    syskerala.com/
    keralamuslimjam...
    sunnivoice.net/
    ♦♦♦♦♦♦♦♦♦
    LET'S CONNECT!
    -- / islamicmediamission
    -- / mediamissiontv
    -- / mediamission
    Our Channel Link
    / @mediamissionlive
    #MediaMission #islamicspeech #latestislamicspeech #newislamicspeech
    #islamicprabhashanam #prabhashanam #mathaprasangam #mathaprabhashanam #ramadanspeechmalayalam #islamicspeechmalayalam #latestramadanislamicspeech #ramadandhikr #ramadanduamalayalam #ramadan #liveislamicspeech #islamiclive #islamicpost #Islamicinformation #speech #islamicdua #malayalamislamicspeech #islamic #islamicpost #islamicstatus #islamicknowledge #muslim #latestmuslimmalayalamspeech

КОМЕНТАРІ • 224

  • @ponnufa4203
    @ponnufa4203 Рік тому +39

    ഈ ഉസ്താദ് വളരെ വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞു തരുന്നു. ഇത് വരെ ഞാന്‍ ഈ വിഷയത്തില്‍ വളരെയധികം തെറ്റിദ്ധരിച്ചിരുന്നു. ഇസ്ലാം എന്താ ഇങ്ങനെ എന്നൊക്കെ ചിന്തിച്ചു. ഇത് പോലെ സംശയ സാധ്യതയുള്ള വിഷയങ്ങള്‍ ഇങ്ങനെ വിശദീകരിച്ചു തന്നാല്‍ മനസ്സിലാക്കാന്‍ എളുപ്പമായിരുന്നു.

    • @shareefkk3989
      @shareefkk3989 Рік тому

      സ്ത്രീധനം എന്ന പേരിൽ സ്ത്രീകൾക്ക് കൊടുക്കുന്ന സ്ത്ര ത്രീധന o പുരുഷന് അവകാശപെട്ടതല്ല അത് കൊണ്ട് തന്നെയാണ് സ്ത്രീ വിവാഹ മോജിത യായാൽ സ്ത്രീധനം മുഴുവനും അവൾക്ക് തിരിച്ച് കൊടുക്കണം

  • @cmsa2001
    @cmsa2001 Рік тому +3

    റഹ്മത്തുള്ള സഖാഫി
    വെക്തം കൃത്യം സ്പശ്ടം
    എന്നീ വിശേഷണങ്ങൾ എന്നും ഉസ്താദിന്റെ പ്രസംഗത്തിൽ ഉൾചേരുന്നു

  • @mohamedmuha4872
    @mohamedmuha4872 Рік тому +27

    ഉസ്താദ് കൃത്യമായി പറഞ്ഞു. 👌
    ഇക്കാര്യം വിഷദമായി പറയാനും മറ്റുള്ളവർക്ക് അത്‌ പഠിക്കാനും സാഹചര്യം ഒരുക്കിയ ഷുക്കൂർ വക്കീലിന്റെ പുതുക്കി കല്യാണത്തിന് നന്ദി. 😄

  • @musthafakodur6282
    @musthafakodur6282 Рік тому +28

    ഇസ്‌ലാം കൃത്യം, വ്യക്തം
    അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @hameedahsani4174
    @hameedahsani4174 Рік тому +1

    അൽഹംദുലില്ലാഹ് വളരെ വെക്തം ഇസ്ലാമിക നിയമം ഉസ്താദ്തിന്ന് അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ ഏതു വക്കീലിന്നും മനസ്സിലാകും പക്ഷെ മനസ്സിരുത്തി കേൾക്കാൻ സമയം കാണണം

  • @yaseenrazakv7463
    @yaseenrazakv7463 Рік тому +29

    പഠിക്കുക, പ്രബുദ്ധരാകുക... ഉസ്താദ് 🥰 ഇഷ്ടം

    • @hussanmp476
      @hussanmp476 Рік тому

      ഉസ്താദേ ഒരു ആണും ഒരു പെണ്ണും സ്വത്ത്‌ ഓഹരി ചെയ്തപ്പോൾ പെണ്ണിന്റെ ഓഹരിയിലക്ക് വഴി കൊടുക്കുന്നില്ല എന്താണ് വിധി

    • @hussanmp476
      @hussanmp476 Рік тому

      ഉസ്താദേ ഒരു ആണും ഒരു പെണ്ണും സ്വത്ത്‌ ഓഹരി ചെയ്തപ്പോൾ പെണ്ണിന്റെ ഓഹരിയിലക്ക് വഴി കൊടുക്കുന്നില്ല എന്താണ് വിധി

    • @ICHUVAVI
      @ICHUVAVI Рік тому

      🥰🥰🥰

    • @yaseenrazakv7463
      @yaseenrazakv7463 Рік тому

      @@ICHUVAVI 😍

  • @sameersami2683
    @sameersami2683 Рік тому +10

    അടിപൊളി അവതരണം
    ഷുക്കൂർമാർ ഒന്ന് കേട്ടാൽ നന്നാകും

  • @harismayanad
    @harismayanad Рік тому +1

    കൃത്യമായി അവതരിപ്പിച്ചു💐
    ഉസ്താദിനും നമുക്കും ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
    -ആമീൻ 🤲

  • @abooaasimsayeed6168
    @abooaasimsayeed6168 Рік тому +8

    ശുക്കൂർ വക്കീലിനെ നന്ദി ഈ വിഷയം ഇത്രയും നന്നായി പഠിക്കാൻ അവസരം ഉണ്ടാക്കി തന്നതിന്

  • @abdulkareemparampat1628
    @abdulkareemparampat1628 Рік тому +15

    മുസ്ലിമായാദിൽ അഭിമാനിക്കുന്നു

  • @suhailp5485
    @suhailp5485 Рік тому +1

    കിടു അവതരണം . ഉസ്താദ് ഇഷ്ടം ❤

  • @hussanmp476
    @hussanmp476 Рік тому +1

    സ്വത്ത്‌ ഓഹരി ഈ കാലത്ത് ഇതു വളരെ പ്രദാനം നിരവതി ആളുകൾ അറിയാത്തത് കൊണ്ട് തമ്മിൽ പ്രശ്നമാവുന്നു ഈ വിഷയം തുടരണം അള്ളാഹു ഉസ്താദിനു തൗഫീഖ് ചെയ്യട്ടെ

  • @salihvtatvpurapattambi3387
    @salihvtatvpurapattambi3387 Рік тому +1

    ഈ അനന്തരവകാശ വിഷയത്തിൽ ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കിയ വക്കീൽ സാർ കാരണം അല്ലാഹുവിൻറെ ധീ നിൻറെ വിധി വിലക്കുകളെ മനസ്സിലാക്കാൻ കഴിഞ്ഞതിൽ അൽഹംദുലില്ലാഹ് അള്ളാഹു നീർ എത്ര വലിയവൻ അള്ളാഹു അക്ബർ

  • @basheerbasheer8417
    @basheerbasheer8417 Рік тому +1

    അനന്തരാവഗാശത്തെ പറ്റി നന്നായി പഠിക്കത്തവര്‍കും യുക്തിവാദികള്‍കും പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍കും ഒരുപോലെ ഉപകാരപരപ്പെടുന്ന പ്രഭാഷണം

  • @shafeeqm928parappoor5
    @shafeeqm928parappoor5 Рік тому

    ഉസ്താദിന് അല്ലാഹു തആല ആഫിയതുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
    ഇസ്ലാം എത്ര യുക്തി ഭദ്രമാണ്

  • @sainudheeneranhikkal9660
    @sainudheeneranhikkal9660 Рік тому +6

    Excellent!
    Scholastic and awe-inspiring presentation.
    Law of inheritance in Islam considers every aspect of human relations; further,it continued to say to an extent that family relation is sacrosanct and closely -knit.
    Congrats for Rahmatullah Saqafi Usthad.

  • @shanuparambattil7097
    @shanuparambattil7097 Рік тому

    ما شاء الله❤
    ചിന്തിക്കുന്നവർക്ക് ഉസ്താദ് പറഞ്ഞു തന്നത് തന്നെധാരാളം

  • @younusfaizy1799
    @younusfaizy1799 Рік тому +1

    യുക്തിഭദ്രവും കൃത്യവുമായ വിശദീകരണം ഇനിയും ഈ ദീനിനു സേവനം ചെയ്യാൻ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @aboothahirfalily5931
    @aboothahirfalily5931 Рік тому +1

    الحمد لله على كل حال ❤️❤️❤️

  • @muhammedajmel1422
    @muhammedajmel1422 Рік тому +1

    എത്ര വ്യക്തമായാണ് പറഞ്ഞ് അവസാനിപ്പിച്ചത്.ماشاء الله

  • @truthmedia4531
    @truthmedia4531 Рік тому +6

    ബുദ്ധിയുള്ളവർക്ക് ഉൾകൊള്ളാൻ പറ്റുന്ന വിശദീകരണം

  • @hamzak3913
    @hamzak3913 Рік тому +2

    വളരെ പഠനാർഹമായ നല്ല അവതരണം ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നവർക്കും തെറ്റിദ്ധരിച്ചവർക്കും മനസ്സിലാക്കാനും തിരുത്താനും കഴിയട്ടെ ഉസ്താദിന് അഭിനന്ദനങ്ങൾ

  • @cp.shakeelmubarak4406
    @cp.shakeelmubarak4406 Рік тому +1

    അൽഹംദുലില്ലാഹ് 🎉🎉🎉

    • @cp.shakeelmubarak4406
      @cp.shakeelmubarak4406 Рік тому +1

      🌹🌹🌹നല്ല അവതരണം മാഷാ അല്ലാഹ്

  • @VOICEOFSAHALUDHEENVAVOOR
    @VOICEOFSAHALUDHEENVAVOOR Рік тому +4

    ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @muhammadkutty3111
    @muhammadkutty3111 Рік тому +4

    വളരെ ഉപകാരപ്രദം അല്ലാഹു ഉസ്താദിന് ദീർഘ ആയുസ് നൽകട്ടെ

  • @aboorayyanodompatta3751
    @aboorayyanodompatta3751 Рік тому +10

    മാഷാ അല്ലാഹ്,,,,, ഒരു പാട് സംശയങ്ങൾക്ക് മറുപടി,,,,,
    പ്രത്യേകിച്ച് 3 വിമർശനങ്ങൾക്ക്

  • @shibilisha7926
    @shibilisha7926 Рік тому

    ഉസ്താദെ... പെൺകുട്ടികളും മാത്രമുള്ള ആളുകളുടെ സ്വത്തിൽ ഒരു ഉത്തരവാദിത്വം ഏറ്റെടുക്കാതെ സ്വത്തു മാത്രമേ എഴുതി വാങ്ങിയവരെ എനിക്കറിയാം ... അത് പോലെ എന്റെ ഉപ്പ നേരെത്തെ മരിച്ചതാ.. അവരും പറയുന്നത് സംരക്ഷണവും ഇല്ല സ്വത്തും ഇല്ല എന്ന് ആണ്!😊 അതോടെ ഞാൻ അവരും തമ്മിലുള്ള ബന്ധം അവസാനിച്ചു... എനിക്ക് പകരം അവർക്ക് 10തോ 30തോ cent ഭൂമി കിട്ടി...നാട്ടിലെ ഉസ്താദിനോട് ചോദിച്ചപ്പോ ഉസ്താദ് പറഞ്ഞു എനിക്ക് ഒന്നുമില്ല.... സംരക്ഷണ നിയമം ഉണ്ട് എന്ന് പറഞ്ഞില്ല,അതിപ്പോ ഉണ്ട് എന്ന് പറഞ്ഞിട്ടും കാര്യമില്ല എല്ലാവരും കിട്ടുന്നത് മാത്രമല്ലെ നോക്കു...

    • @mpmbukhary
      @mpmbukhary Рік тому

      നിങ്ങൾക്ക് സ്വത്ത്‌ ഇല്ലാതെ അവർക്ക് കൊടുക്കാൻ അല്ലല്ലോ നിയമം. അവർക്ക് ഒരു വിഹിതം ഉണ്ട്. നിങ്ങളുടേത് നിങ്ങൾക്കും അതാണ് നിയമം. അതു കിട്ടിയില്ലെങ്കിൽ നിങ്ങൾക്ക് അവകാശം ഉണ്ട് അതിനായി ശ്രമിക്കൂ...

  • @suhailnknk6710
    @suhailnknk6710 Рік тому

    ماشاء الله

  • @bashersaadi8651
    @bashersaadi8651 Рік тому +1

    വളരെ ഉപകാരപ്രദമായ ഉപദേശം

  • @abdulraheem.a9774
    @abdulraheem.a9774 Рік тому

    Mash allah,Explained perfectly,Jazakallah khair

  • @nallatenallate723
    @nallatenallate723 Рік тому +4

    Masha Allah very good explanation
    He should come to the channel debate
    Dr ahsani not explained well on the Channel debate

    • @muhammedmusthafa2580
      @muhammedmusthafa2580 Рік тому +1

      Very correct

    • @ssjbdjdjdjhdk
      @ssjbdjdjdjhdk Рік тому

      സമയം ഇല്ലായിരുന്നു. കുഞ്റഞ്ഞ സമയത്തു അന്ന് കാര്യങ്ങൾ വിശദീകരിച്ചു

  • @panineerpushpam3736
    @panineerpushpam3736 Рік тому

    Masha allah.

  • @munavvarkp6333
    @munavvarkp6333 Рік тому +4

    പഠനാർഹമായ വിഷയം🌹👌

  • @rashiet8223
    @rashiet8223 Рік тому

    Maashaa Allaah

  • @abu-iz6os
    @abu-iz6os Рік тому

    പൊളി ഉസ്താദ് 🌹🌹🌹

  • @luluuaslam
    @luluuaslam Рік тому +4

    നല്ല വിഷതീകരണം ...

  • @harismayanad
    @harismayanad Рік тому +1

    Well said

  • @jafar8834
    @jafar8834 Рік тому +7

    എളമരം സഖാഫി അടിപൊളി

  • @mujeebtmujeebt8459
    @mujeebtmujeebt8459 Рік тому +1

    Good presentation

  • @Abdulhakeemsaqafiayanchery
    @Abdulhakeemsaqafiayanchery Рік тому +3

    ദീർഘായുസ്സ് നൽകട്ടെ ആമീൻ 🌹

  • @abdulrazakmohammed4456
    @abdulrazakmohammed4456 Рік тому +2

    Very good presentation 👌👌👌👍🌹

  • @hadivloghadivlog
    @hadivloghadivlog Рік тому

    ഈ വിഷയത്തിൽ കൂടുതൽ ക്ലാസ് എഡ്കണം ഉസ്താദ്

  • @rashi_psy
    @rashi_psy Рік тому +2

    Very nice, solved many doubts

  • @nasirsaadi9592
    @nasirsaadi9592 Рік тому +2

    🌹🌹 അവതരണം സൂപ്പർ... Very good 👍🏻

  • @sheriefpariyarath5151
    @sheriefpariyarath5151 Рік тому +1

    الحمد لله ما شاء الله جزاك الله خير الجزاء

  • @muhammadshareef8093
    @muhammadshareef8093 Рік тому +1

    Very good information

  • @kunhimarakkarpk4264
    @kunhimarakkarpk4264 Рік тому +3

    ഇസ്ലാമിക ഐകിയം പുലരട്ടെ ഉസ്താദിനും നമുക്കും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടാൻ അല്ലാഹു തുണക്കട്ടെ ആമീൻ

  • @riyasillyas1151
    @riyasillyas1151 Рік тому

    ماشاءالله ❤️❤️❤️

  • @muhammedsabitha6321
    @muhammedsabitha6321 Рік тому +3

    Very good presentation 🎉🎉❤

  • @jaseela2151
    @jaseela2151 Рік тому +1

    Alhamdullillah Aameen 🤲

  • @nasirasnavi5075
    @nasirasnavi5075 Рік тому +1

    Best speech

  • @davoodpmuhammed7575
    @davoodpmuhammed7575 Рік тому

    Well explained.❤❤

  • @1abdulrahim2abdul38
    @1abdulrahim2abdul38 Рік тому +4

    കൃത്യമായ അവതരണം

  • @universaluniversal1991
    @universaluniversal1991 Рік тому +2

    Very good

  • @rishadkc844
    @rishadkc844 Рік тому

    ما شاء الله

  • @noushadmalady5909
    @noushadmalady5909 Рік тому +1

    ما شاء الله
    നല്ല അവതരണം

  • @dmk1756
    @dmk1756 Рік тому +1

    Good speech

  • @shaheedk3839
    @shaheedk3839 Рік тому

    ലളിതമായ വിവരണം

  • @cmsa2001
    @cmsa2001 Рік тому

    ഇനിയും പ്രതീക്ഷിക്കുന്നു

  • @wikitechie00
    @wikitechie00 Рік тому

    Very good 👍

  • @mbmaliali223
    @mbmaliali223 Рік тому

    السلام عليكم ورحمه الله
    ഉസ്താദിൻറെ ഉപദേശ പ്രസംഗം കേട്ടു അൽഹംദുലില്ലാ ഒരു ചോദ്യം എനിക്ക് മൂന്ന് പെൺകുട്ടികൾ ഉള്ളതു് എൻറെ പേരിലുള്ള സ്വത്ത് എൻറെ മരണശേഷം നേരിട്ട് ഇവർക്കും ഭാര്യക്കും റൈഷ് ചെയത് എടുക്കാൻ പറ്റുമോ ഉണ്ടെങ്കിൽ അതിന് എന്താണ് ചെയ്യേണ്ടത്?

  • @SalmaSalma-bn1eg
    @SalmaSalma-bn1eg Рік тому

    Masha alla nalla arivu

  • @rubethahsi
    @rubethahsi Рік тому

    ماشاء الله
    എത്ര കൃത്യം

  • @ajmedia3444
    @ajmedia3444 Рік тому +1

    വ്യക്തമാണ് 🌷🌷🌷🌷

  • @ashiquemangalodan7190
    @ashiquemangalodan7190 Рік тому +1

    👍🏻👍🏻👍🏻

  • @jafarsadiquesaqafiofficial2906

    Well

  • @jsbm3063
    @jsbm3063 Рік тому

    👍👍👍ഉഷാറായി

  • @zainmedia5919
    @zainmedia5919 Рік тому

    👌🌷

  • @abdurahmankc9144
    @abdurahmankc9144 Рік тому

    Good. Speech

  • @shihabudheensaqafi3811
    @shihabudheensaqafi3811 Рік тому +1

    ഗുഡ്

  • @abdulbasith4123
    @abdulbasith4123 Рік тому

    നല്ല അവതരണം

  • @abdurahimanpullichuveetil7780

    امين يارب العالمين

  • @shaheerudheen2098
    @shaheerudheen2098 Рік тому

    👍

  • @umeeraumeeumeera8072
    @umeeraumeeumeera8072 Рік тому +1

    Ith എന്താ ഡൗൺലോഡ് ചെയ്യാൻ പറ്റാതെ.

  • @naseefudeenthootha7366
    @naseefudeenthootha7366 Рік тому +2

    ഇസ്‌ലാം ദൈവികമാണ്, സമഗ്രമാണ്...🥰❣️

  • @ibrahimbathisha1548
    @ibrahimbathisha1548 Рік тому +28

    മാമ മാധ്യമങ്ങൾ ചർച്ചക്ക് വിളിക്കേണ്ടത് ഉസ്താദിനെപ്പോലെയുള്ള പണ്ഡിതന്മാരെ ആണ്.. അല്ലാതെ ഒരു ചുക്കും അറിയാത്ത മൗലവിമാരെ അല്ല...
    ഉസ്താദിന് നന്ദി അറിയിക്കുന്നു..

    • @hanimon2595
      @hanimon2595 Рік тому

      അത് വിളിക്കില്ല. ഫൈസൽ അഹ് സനിക്ക് തീരെ സമയം കൊടുത്തില്ല

  • @shahitalks2019
    @shahitalks2019 Рік тому

    🤲🤲

  • @ishaqsaidadi8119
    @ishaqsaidadi8119 Рік тому

    GOOD👍

  • @Gracegranted-g2t
    @Gracegranted-g2t Рік тому +1

    Poli

  • @basheerkbasheerk6767
    @basheerkbasheerk6767 Рік тому

    👍👍👍🌹🌹🌹

  • @afsalcheekode6934
    @afsalcheekode6934 Рік тому

    ❤️❤️❤️

  • @ibrahimpullissery5134
    @ibrahimpullissery5134 Рік тому +1

    സത്യത്തെ സത്യ മായി മനസ്സിലാ ക്കാം

  • @salahudheenputhalath1105
    @salahudheenputhalath1105 Рік тому

    💯

  • @abdulsalamabdulsalam7070
    @abdulsalamabdulsalam7070 Рік тому

    ✔️

  • @umarksks
    @umarksks Рік тому

    അല്ലാഹു ഉ

  • @basheermusliyar3253
    @basheermusliyar3253 Рік тому

    👍👍👍, പഠനാർഹം, ആധികാരികം

  • @salimkattadi6731
    @salimkattadi6731 Рік тому

    🌹🌳🌾🌹🌻

  • @kunjimohammedkunjimohammed4750

    Ustha thine dergause kodukkallah. Athra nalla vishathikaranam

  • @sharafudheen6059
    @sharafudheen6059 Рік тому +1

    Good speach

  • @sidhikhek4405
    @sidhikhek4405 Рік тому

    Masha allah nalla avatharam

  • @mohammadabid9578
    @mohammadabid9578 Рік тому

    Minute 20 👍

  • @salmanfaris2726
    @salmanfaris2726 Рік тому

    കൃത്യം.. വ്യക്തം
    ഇസ്ലാം സമഗ്രമാണ്... കാരണം അത് സൃഷ്ടികളുടെ നിയമമല്ല... സൃഷ്ടാവിന്റെ നിയമമാണ്...🙌

  • @VISION..v
    @VISION..v Рік тому

    🌹💐🌷

  • @musthafaedakkulangara8565
    @musthafaedakkulangara8565 Рік тому

    🕌

  • @Salman-bh5po
    @Salman-bh5po Рік тому +1

    🥰

  • @ayyooblatheefipanthalloor6930

    🌹🌹🌹🌹👍👍👍🌹🌹🌹

  • @abdulrahmankattil8324
    @abdulrahmankattil8324 Рік тому

    🌹🌹

  • @ashrafashraftk7634
    @ashrafashraftk7634 Рік тому

    Good

  • @muhammedmusthafa2790
    @muhammedmusthafa2790 Рік тому

    🌹♥️

  • @abdurahimtpibmraheemmaster7451

    🌹🌹🌹👍🏻👍🏻👍🏻