നമുക്ക് തിരുത്തേണ്ടി വന്നില്ല | പൊന്മള ഉസ്താദ് വിശദീകരിക്കുന്നു

Поділитися
Вставка
  • Опубліковано 10 жов 2024
  • നമുക്ക് തിരുത്തേണ്ടി വന്നില്ല
    പൊന്മള ഉസ്താദ് വിശദീകരിക്കുന്നു
    © SSF Kerala
    #SSFKerala #SSF #StudentsFederation

КОМЕНТАРІ • 44

  • @mjv5704
    @mjv5704 5 місяців тому +1

    ഉസ്താദ് ❤️❤️

  • @ammedia1111
    @ammedia1111 9 місяців тому +17

    അല്ലാഹു അഹ്ലുസ്സുന്നത്തി വൽ ജമത്തിൻ്റെ മുഴുവൻ ഉലമാഇനും ആഫിയത്തുള്ള ഹിമ്മത്തുള്ള ദീർഗയുസ് നൽകട്ടെ

  • @ямнєя
    @ямнєя 9 місяців тому +7

    مـا شـاء الـلـه ✨️الـحـمـد لـلّٰـه

  • @informative5777
    @informative5777 9 місяців тому +4

    Mashaalaah

  • @ammedia1111
    @ammedia1111 9 місяців тому +7

    Mashaallah 🎉

  • @straightthink2477
    @straightthink2477 9 місяців тому +7

    ❤❤👍👍

  • @althafnavas203
    @althafnavas203 9 місяців тому +5

    🔥🔥🔥

  • @mjv5704
    @mjv5704 5 місяців тому

    ആധികാരിക ശബ്ദം ❤️❤️❤️❤️

  • @fuadvallikkad1758
    @fuadvallikkad1758 9 місяців тому +3

    ❤❤❤

  • @thajuch
    @thajuch 9 місяців тому +2

    ما شاء الله ❤

  • @shabeerali2160
    @shabeerali2160 9 місяців тому +3

  • @muhammadshakir6863
    @muhammadshakir6863 9 місяців тому +2

    ❤😊

  • @muhammedjasir58
    @muhammedjasir58 9 місяців тому +9

    ഈ തണൽ നിലനിർത്തി അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ..

  • @muhammednihalnoufal
    @muhammednihalnoufal 9 місяців тому +13

    ഉപമയില്ലാത്ത പണ്ഡിത സഭ 💯

    • @MOHAMMEDMOHAMMED-oe3kr
      @MOHAMMEDMOHAMMED-oe3kr 9 місяців тому

      സമുദായത്തി ൽ ഇത്രക്കും വെറുപ്പും മുസ്ലിം കിടയിൽ പേരു ദോഷം കേൾപ്പിച്ച് കുറ്റർ നാളെ അള്ളാഹു കോടതി യിൽ മറുപടി പറയണം ഇ പ്രായത്തിൽ 2 കുറ്റർക്കിടയിൽ ഇങ്ങനെ കാണിച്ചു കുട്ടി ആർക് വേണ്ടി ആലോചിക്ക പിളര്ത്തി മുതൽ ഇതു വരെ ഉമ്മതിന്ന് ഫിത്ന മാത്രo സമ്മാനിച്ചത്

  • @fasalvelluvangad786
    @fasalvelluvangad786 9 місяців тому +3

    ഉപമയില്ലാത്ത പണ്ഡിതസഭ 🤍

  • @MOHAMMEDMOHAMMED-oe3kr
    @MOHAMMEDMOHAMMED-oe3kr 9 місяців тому

    പുഴ

  • @ummulfasla4648
    @ummulfasla4648 9 місяців тому +2

    ബഹ്രുൽ ഉലൂം

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 9 місяців тому

    Tiruthillalo menon aayirunnallo stapaka nedaavu💪💪💪😩😩😩😩

  • @fathimanajiya7044
    @fathimanajiya7044 9 місяців тому +1

    ഇങ്ങനെയുണ്ടോ ഒരു ഉളുപ്പില്ലാത്ത വിഭാഗം.....

    • @Hazan_us_2421
      @Hazan_us_2421 9 місяців тому

      അനക്ക് ഉണ്ടെങ്കി കുറച്ച് വിഷം കല൪ത്തി അന്റെ .......കൊണ്ട് കൊടുക്ക് തൊലിയെ....

  • @mohammedabdulnaser2528
    @mohammedabdulnaser2528 9 місяців тому

    😂

  • @sainudeen4431
    @sainudeen4431 9 місяців тому +1

    എന്ത് കിതാബാണ് പറഞ്ഞു കൊടുക്കുന്നത് .നിങ്ങൾ പരസ്പരം ഭിന്നിച്ചു എത്ര ആളുകളെ ആർത്തി കൊടുത്തു .എത്ര പള്ളി മദ്റസാ പൂട്ടി .എന്തല്ലാം അനാവശ്യം വിളിച്ചു പറഞ്ഞു .ഓരോ മഹല്ലിലും E K A P വേറേ വേറേ ജമാഹത്ത് കമ്മറ്റി ഉണ്ടാക്കി .എത്ര കാലം പോലീസ് കേസും കോടതി കേസ്സ് നടത്തി .എന്തല്ലാം മറക്കാനും പൊറുക്കാനും പറ്റാത്ത കാര്യങ്ങൽ ചെയ്തു .ഇനി നിങ്ങൾ വിളിച്ചു പറയില്ല എന്ന് എന്താണ് ഉറപ്പ് .നാണമില്ലാത്ത വരും മാനം ഇല്ലാത്തവരും .ഇനി നിങ്ങൾ ആളുകളുടെ ഇടയിൽ എന്ത് പറഞ്ഞിട്ട് എന്താ ഉസ്ഥാതെ കാര്യം .. K M Sainuddin Kolakeri .Kodagu .

    • @mymemories8619
      @mymemories8619 9 місяців тому

      കരയണ്ട😂

    • @ShajahanShajahan-xy9qq
      @ShajahanShajahan-xy9qq День тому

      തെറ്റിനെതിരെ ശബ്ദി ക്കണം അതല്ലേ ഉസ്താദുമാർ ചെയ്യുന്നത് ഖുർആൻ പറയുന്നത് vakoonoo mahaswadikeen ennalle

    • @sainudeen4431
      @sainudeen4431 День тому

      ​@@ShajahanShajahan-xy9qqഉസ്താദ് മാർക് പണമാണ് വേണ്ടത് .ഭൂമിയിൽ ഫിത് നയും .ലിമ ലാതാഫിലൂന മാലാ തഹുമു രൂൻ .

  • @junaidt5894
    @junaidt5894 9 місяців тому

    അത് ശരിയ 😂
    ഇനിയുമുണ്ട് കുറെ തിരുത്താൻ സമസ്ത ശരിയല്ലാത്ത ശരിയല്ലാഞിട്ടാണല്ലൊ ഇറങ്ങിപ്പോയത്
    സമസ്തയെ പരിഹസിച്ച് നാട് നീളെ നടന്നവർ
    ഇവർ ഇപ്പൊ പുകഴ്ത്തുന്ന ഇവർ എന്ത് കൊണ്ട് അവരുടെ ജീവിതകാലത്ത് അവരെ അംഗീകരിച്ചില്ല
    ആ മഹാന്മാർ ജീവിതകാലം മുഴുവൻ നയിച്ച സമസ്തയാണോ ശരി അതോ അവരെ അംഗീകരിക്കാതെ ഇറങ്ങി പോയവരെ?
    അവരെ വാഴ്ത്തുന്നവർ എന്തെ അവർ ജീവിത കാലം മുഴുവൻ നിലകൊണ്ട സമസ്തയിൽ ചേരാത്തത് അതു ഒരു തരം ഇരട്ട താപ്പല്ലെ.....
    തിരുത്തേണ്ടത് തിരുത്തുക തന്നെ വേണം
    ശംസുൽ ഉലമയും അടങ്ങുന്ന 34 പേരായിരുന്നു ശരി
    അല്ലെങ്കിൽ ആ സമസ്തയുടെ വാർഷികം നടത്താൻ ഇറങ്ങി പോയവരുടെ അണികൾ തയ്യാറാവോ....
    മുന്നെ വിമർശിച്ചവർ ഇന്ന് അതിൻറെ വാർഷികം നടത്താൻ ഓടി നടക്കുന്നു😂

  • @Mklm-u7w
    @Mklm-u7w 9 місяців тому

    നിങ്ങൾക്ക് തിരുത്തേണ്ടി വന്നത് തന്നെയല്ലേ ചാടിപൊന്ന പ്രസ്ഥാനത്തിന്റെ പേര് പറയുന്നതും അതിന്റെ വാർഷികം നടത്തുന്നതും വരക്കൽ മകമിൽ പോയതും. എന്താ നിങ്ങളൊക്കെ ഈ വിളിച്ചു പറയുന്നത് പച്ച കളവും വഞ്ചനയുമല്ലേ നിർത്തിക്കൂടെ ഒന്ന് ചിന്തിച്ചൂടെ സമുദായത്തെ ഇങ്ങനെ വിവരക്കേട് വിളിച്ചു പറഞ്ഞു വഞ്ചിക്കണോ.തിരുത്തേണ്ടി വന്നിട്ടില്ലെങ്കി നിങ്ങൾ വേറെ പേരിൽ നടത്തണ്ടേ. സമസ്തയിൽ നിന്ന് ചാടിപോന്നതല്ലേ

  • @vahidas2321
    @vahidas2321 9 місяців тому

    നബിതങ്ങൾക്ക് നിഴൽ കണ്ടു എന്ന് പറഞ്ഞതും...
    നിഴൽ ഉണ്ട് എന്നാൽ എപ്പോഴും ഉണ്ട് എന്നല്ല...
    ഇല്ലാ എന്നാൽ എപ്പഴും ഇല്ലാ എന്നല്ല...
    ശഅറു മുബാറക് തീയിൽ ഇട്ടാൽ കത്തും ... വീണാൽ കത്തില്ല...
    സ്വപ്നത്തിൽ നബി(സ)യെ കണ്ടാൽ നബിയെ തന്നെയാണ് കണ്ടതെന്ന് സാധാരണക്കാരൻ ഉറപ്പിക്കാൻ പറ്റില്ല..
    ഹിജ് റ 800നു ശേഷം മുറബ്ബിയായ ഷൈഖില്ല...
    മടവൂരിനു മുറുവ്വത്ത് ഇല്ല... മടവൂരിനെ നികാഹിന്റെ സാക്ഷിയാക്കാൻ പോലും പറ്റില്ല എന്നിട്ടല്ലേ ശൈഖ്...
    ഇതൊക്കെ പൊന്മളയും പേരോടും പ്രശ്ങ്ങിച്ചതാ... ഒന്നും തിരുത്തിയില്ല..?!
    തിരുത്തേണ്ട ആവശ്യവുമില്ല...?!
    സുന്നത്ത് ജമാഅത്തല്ലേ...ഹൌ 110 സുന്നി...!
    പുത്തൻ ബിദ്ഇകളെക്കാൾ മോശപ്പെട്ട പ്രസ്താവന നടത്തിയവർ..!
    ആ മുടിയും പൊടിയും ചട്ടിയും ഇപ്പൊ എവിടെ..? ബറക്കത്ത് എടുക്കലും പണപ്പിരിവും കഴിഞ്ഞു എടുത്തു വെച്ചോ..?!

    • @ThwahiAbdu
      @ThwahiAbdu 9 місяців тому

      വിശ്വാസികളായ ഞങ്ങൾക്ക് ഇപ്പോഴും മുടിയിട്ട ബറകത് ചെയ്ത വെള്ളം കിട്ടാറുണ്ട് കുടിക്കാറുമുണ്ട് വിശ്വാസം ഇല്ലാത്തോർക്കു ഇത് ചോദിക്കേണ്ടത് ആവശ്യമെന്ത്

    • @vahidas2321
      @vahidas2321 9 місяців тому

      @@ThwahiAbdu നബി തങ്ങൾക്ക് നിഴൽ ഉണ്ടെന്ന് പറഞ്ഞത്...?

    • @jabirm8757
      @jabirm8757 9 місяців тому

      @@vahidas2321 ഖസ്വാഇസ്വിൻ്റെ ഉസ്വൂൽ എന്താണ്

  • @abuhamdan582
    @abuhamdan582 9 місяців тому

    ഈ കളവ് തിരുത്തേണ്ടി വരും

    • @ThwahiAbdu
      @ThwahiAbdu 9 місяців тому

      എപ്പഴാവും 😄

  • @RasakKp-x5e
    @RasakKp-x5e 9 місяців тому

    Thengakola

  • @ABOOBACKERKODUVANMUZHI-x9r
    @ABOOBACKERKODUVANMUZHI-x9r 6 місяців тому

  • @abdullab9937
    @abdullab9937 9 місяців тому +4

    ❤❤

  • @favasahammed2827
    @favasahammed2827 9 місяців тому +1

    ❤❤

  • @shahidayanikkod3801
    @shahidayanikkod3801 9 місяців тому +1

    ❤❤

  • @rameesakd1235
    @rameesakd1235 9 місяців тому +1