'പറയാൻ വാക്കുകളില്ല', നന്ദി അറിയിക്കാനായി ദിവേഷ്‌ലാൽ പാണക്കാട്ടെത്തി

Поділитися
Вставка
  • Опубліковано 20 сер 2024
  • 'പറയാൻ വാക്കുകളില്ല'- നന്ദി അറിയിക്കാനായി ഖത്തർ ജയിലിൽ നിന്നും മോചിതനായ ദിവേഷ്‌ലാൽ പാണക്കാട്ടെത്തി
    #malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 892

  • @rafas786rafee7
    @rafas786rafee7 Рік тому +435

    ജനം ചാനലിന്റെ മൈക്കിന്റെ സാനിദ്യത്തിൽ റിയൽ കേരള സ്റ്റോറി കാണിക്കാൻ സാധിച്ചതിൽ അഭിമാനം

    • @beeyamkunhabdulla3593
      @beeyamkunhabdulla3593 Рік тому

      ജനം
      Tv വന്നില്ല എന്നാണ് തോന്നുന്നത്

    • @beeyamkunhabdulla3593
      @beeyamkunhabdulla3593 Рік тому +2

      വന്നിട്ടുണ്ട്

    • @sajeevjoseph5773
      @sajeevjoseph5773 Рік тому +12

      ജനം ടിവി അല്ല മലം ടിവി എന്ന് പറയു 😂😂

    • @INDIAN-we1ni
      @INDIAN-we1ni Рік тому

      Aaa kolu kondu kundi choriyanallle veronninum kollilllaaa 🤣🤣🤣

    • @sulfikkaramar5795
      @sulfikkaramar5795 Рік тому

      ജനം TVക്ക് ഇത് പ്രക്ഷേപണം ചെയ്യാൻ കുറച്ച് സമയം എടുക്കും. കാരണം പുതിയ സ്റ്റോറി റെഡിയാക്കണ്ടെ.?

  • @shihabazhar3626
    @shihabazhar3626 Рік тому +787

    ഇതാണ് സങ്കികളെ
    കേരള മോഡൽ 💚
    the REAL KERALA stoy ❤

    • @DaggalDagga-px5ex
      @DaggalDagga-px5ex Рік тому +4

      🤣🤣🤣 ഒന്ന് പോടെ 🤣🤣

    • @reghuhere
      @reghuhere Рік тому

      Mayiraanu keralam Mayiru!!!!അവന്റെ ഒരു തൊളിഞ്ഞ കേരളം!!!bhaaa thuu!!!!

    • @habeebmohammed5258
      @habeebmohammed5258 Рік тому +4

      @@DaggalDagga-px5ex 7l

    • @suhailc1064
      @suhailc1064 Рік тому

      @@DaggalDagga-px5ex engotta സങ്കി ponde 😅

    • @muhammedanasanasdkz8169
      @muhammedanasanasdkz8169 Рік тому

      @@DaggalDagga-px5ex kadi adangunnille myre

  • @riyaspmanuriyaspmanu6250
    @riyaspmanuriyaspmanu6250 Рік тому +522

    കഥ പറയുന്ന കടലുണ്ടിപുഴയുടെ തീരത്ത് പാണക്കാട് കൊടപ്പനക്കൽ തറവാട് എന്നും പാവപ്പെട്ടവനെയും പ്രയാസമനുഭവിക്കുന്നവരുടെയും കണ്ണുനീരൊപ്പി കൊടുത്ത പാരമ്പര്യമാണ് ...... ഖത്തറിൽ ജയിലിൽ കുടുങ്ങി 46 ലക്ഷം രൂപ മോചനദ്രവ്യം കണ്ടെത്താൻ സഹായിച്ച പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളെ കാണാൻ എയർപോർട്ടിൽ നിന്നും നേരെ പാണക്കാട്ടെക്ക് എത്തിയ സ്നേഹ സഹോദരൻ ദിവേഷ് ലാൽ .....💚💚

    • @ahamadnahas8133
      @ahamadnahas8133 Рік тому +3

      ഇതിനെ കുറിച്ച് ഒരു തമിഴ് സിനിമ ഉണ്ടു കഴിഞ്ഞ വർഷം റിലീസായത് പേര് ഓർമയില്ല

    • @ahamadnahas8133
      @ahamadnahas8133 Рік тому +2

      അതിൽ തങ്ങളെ കുറിച്ച് എടുത്ത് പറയുന്നുണ്ട്😊😊😊

    • @muhammedhabeeb9155
      @muhammedhabeeb9155 Рік тому +5

      ​@@ahamadnahas8133 അത് അത്തിമുത്തു എന്ന പറയുന്ന ചെന്നൈ സ്വദേശിക്ക് വേണ്ടി തങ്ങൾ സഹായം അഭ്യർത്ഥിച്ചിരുന്നു, അതാണ്‌ സിനിമയായി വന്നിട്ടുള്ളത്

    • @muhammedhabeeb9155
      @muhammedhabeeb9155 Рік тому +3

      ​@@ahamadnahas8133 Blood Money എന്ന് തന്നെയാണ് സിനിമയുടെ പേര്

    • @jamsheenamvmughamveettil872
      @jamsheenamvmughamveettil872 Рік тому +1

      Idhu poley ulla nanma ulla karyangal inium ndavette

  • @abdulnazar4747
    @abdulnazar4747 Рік тому +521

    ഇതാണ് കേരള സ്റ്റോറി ഇതാണ് കുടപ്പനക്കൽ തറവാട് ഞാൻ ഒരു ലീഗ് കാരൻ ആയതിൽ അഭിമാനിക്കുന്നു💚💚💚💚💚💚

    • @Zabakoona
      @Zabakoona Рік тому +1

      Poda കളളം പറയാതെ

    • @appuappuzzz3995
      @appuappuzzz3995 Рік тому +1

      ❤️

    • @shefeekollam
      @shefeekollam Рік тому +10

      പാണക്കാട് തങ്ങളെ ബഹുമാനിക്കുന്നു.. പക്ഷേ അവർ ഈ വൃത്തികെട്ട രാഷ്ട്രീയപാർട്ടിയുടെ തലപ്പത്ത് ആയതിൽ മുസ്ലിംകൾ ഖേദിക്കുന്നു 🤣🤣

    • @DaggalDagga-px5ex
      @DaggalDagga-px5ex Рік тому +1

      @@shefeekollam അതെ sdpi ആണ് നല്ലത്

    • @shefeekollam
      @shefeekollam Рік тому

      @@DaggalDagga-px5ex ലീഗ് അണിയുടെ പേരാണോ ടഗ്ഗാൽ ഡഗ്ഗ 😂😂 ഓട് മൂരി കണ്ടംവഴി

  • @manjumaniyan1500
    @manjumaniyan1500 Рік тому +234

    പടച്ചോന്റെ കൃപ എല്ലാവർക്കും ഉണ്ടാവട്ടെ 🤲

  • @thomasmv5537
    @thomasmv5537 Рік тому +72

    അദ്ധേഹത്തെ സഹായിച്ച എല്ലാവർകും ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @shaji4339
    @shaji4339 Рік тому +107

    ഇതാണ് ഞങ്ങളുടെ മലപ്പുറത്തിന്റെ യഥാർത്ഥ സ്റ്റോറി ❤❤

  • @rahulraj101101
    @rahulraj101101 Рік тому +179

    Valare santhosham undu great work by Muslim League ❤

  • @Gogreen7days
    @Gogreen7days Рік тому +260

    ദൈവം സമാധാനം നൽകി കുടുംബത്തെ ബലപ്പെടുത്തട്ടെ 🙏❤

    • @shareef1044
      @shareef1044 Рік тому +1

      ആമീൻ

    • @muneerkalithodi2346
      @muneerkalithodi2346 Рік тому +1

      🤲🤲🤲🤲🤲

    • @ktms3219
      @ktms3219 Рік тому

      നാട്ടിൽ മാനസിക രോഗികൾ കുറയട്ടെ.....😅😂

  • @princeraju6392
    @princeraju6392 Рік тому +156

    This is our kerala story ❤😍

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 Рік тому +231

    എന്റെ നാട്ടുകാരൻ ദിവേഷ്ലാൽ(കുട്ടൻ)... ജാതി മത രാഷ്ട്രീയ വ്യെത്യാസമില്ലാതെ എല്ലാ മനുഷ്യ സ്നേഹികളും ഒത്തൊരുമിച്ചു ഈ പാവത്തിന്റെ മോചനം സാധ്യമാക്കിയതിൽ അതിയായ സന്തോഷം... ♥️😊

    • @faizalhussainar1618
      @faizalhussainar1618 Рік тому +4

      Kmcc

    • @jithinjose321
      @jithinjose321 Рік тому +4

      എല്ലാ മനുഷ്യ സ്നേഹികൾ എന്നല്ല അതിൽ മുസ്ലിംകൾ മാത്രമേ ഉള്ളു.. എല്ലാ മുസ്ലിംകളും എന്ന് പറയുന്നത് ആകും ശരി

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 Рік тому +1

      @@jithinjose321 ആര് പറഞ്ഞു..??

    • @anascr7818
      @anascr7818 Рік тому

      കുടുംബം ഒത്ത് നല്ല ജീവിതം നയിക്കട്ടെ❤

  • @sakirkolothiyil819
    @sakirkolothiyil819 Рік тому +83

    അൽഹംദുലില്ലാഹ് , എന്റെ സഹോദരന് ഇനിയുള്ള ജീവിതത്തിൽ എല്ലാ നന്മയും ഉണ്ടാകട്ടെ എന്ന് ആത്മാർമായി പ്രാർതിക്കുന്നു👍

  • @nasla.p7f24
    @nasla.p7f24 Рік тому +42

    ഈ ഉമ്മതിനെ നയിക്കാൻ ആഫിയത്തുള്ള ധീർഗായുസ്സ് നൽകി അനുഗ്രഹിക്കണേ alllh

  • @iaminlive
    @iaminlive Рік тому +48

    ആ മനുഷ്യൻ അനുഭവിച്ച സന്തോഷം എത്രയാണെന്ന് ആർക്കെങ്കിലും ഊഹിക്കാൻ പറ്റുമോ💔
    എന്റെ പാണക്കാട് കുടുംബം 💚

  • @sumathypm5609
    @sumathypm5609 Рік тому +65

    Panakkat shihab tangal you are a great person in the world. God bless you sir

  • @rafeeqvalamboor5187
    @rafeeqvalamboor5187 Рік тому +81

    സഹായിച്ചവർക്കും സഹകരിച്ചവർക്കും പിന്തുണച്ചവർക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു 💐

  • @abdulraheem6795
    @abdulraheem6795 Рік тому +9

    ക്രെഡിറ്റ് സ്വയം ഏറ്റെടുക്കാതെ എല്ലാ സുമനസ്സുകൾക്ക് നൽകിയ മുനവ്വറി തങ്ങളുടെ എളിമ അതാണ് പാണക്കാട് കുടുംബം

  • @sulaimanpk5223
    @sulaimanpk5223 Рік тому +71

    ഇതാണ് യാഥാർത്ഥ കേരള story. എല്ലാവർക്കും ദൈവം സഹായം ഉണ്ടാവട്ടെ.

  • @muhammedalicp6964
    @muhammedalicp6964 Рік тому +33

    പ്രതീക്ഷ അർപ്പിച്ച് വരുന്നവർക്ക് ഈ തറവാട് പുഞ്ചിരി നൽകിയിട്ടേ മടക്കിവിടൂ 😌😌

  • @sherjinahakim1588
    @sherjinahakim1588 Рік тому +79

    മതവിദ്വെഷം പറഞ്ഞുനടക്കുന്നവർ ഇതൊക്കെക്കൂടെ ഒന്നറിയണം. ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ തങ്ങളെയും കുടുംബത്തെയും മറ്റുള്ളവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @shafikolothkkd
    @shafikolothkkd Рік тому +535

    അതാണ്‌ എന്റെ പാർട്ടി.. മുസ്ലിം ലീഗ് 👍🏻🌹🌹👍🏻

    • @kattukadannal-tv5494
      @kattukadannal-tv5494 Рік тому +9

      രാഷ്ട്രീയ വത്കരിക്കേണ്ട വിഷയമാണോ ഇത്??

    • @FRieza207
      @FRieza207 Рік тому +2

      PFI terror link 🤡👍🏻

    • @a_a_a_21
      @a_a_a_21 Рік тому +8

      ​@@rahultnnambiar9251 rahul nte achan nambiark vettiyadh chanaka go mathav

    • @orurasathinu5064
      @orurasathinu5064 Рік тому

      @@kattukadannal-tv5494 കിറ്റ് കൊടുത്തു വോട്ട് വാങ്ങിയ സിപിഎം

    • @mohammedswalih4758
      @mohammedswalih4758 Рік тому +3

      ​@@rahultnnambiar9251 നാണമില്ലേ

  • @davist.t3169
    @davist.t3169 Рік тому +28

    A word of praise for the great panakkad family & its leadership

  • @muhamedshareef8411
    @muhamedshareef8411 Рік тому +66

    ഇതാണ് യഥാർത്ഥ കേരള സ്റ്റോറി

  • @mohammedbava8248
    @mohammedbava8248 Рік тому +109

    ഇതാണ് എന്റെ പാർട്ടി... എന്റെ നേതാക്കളും ❤

    • @shefeekollam
      @shefeekollam Рік тому +1

      നാട്ടുകാർ സഹായിച്ചത് പാർട്ടി അകൗണ്ടിൽ ആക്കണ്ട ലീഗാരാ 🙏🙏

    • @nisam9818
      @nisam9818 Рік тому

      Engane chengayi id party avne. Ethra alkar sahaayam kodthittnd

    • @epshabab1633
      @epshabab1633 Рік тому +2

      ​@@shefeekollam അതെന്താ നിങ്ങളുടെ പാർട്ടി നേതാക്കൾക്കും അനുയായികൾക്കും സാധിക്കാതെ പോയി

    • @muhammadalicp567
      @muhammadalicp567 Рік тому

      🌹🌹

    • @muhammadalicp567
      @muhammadalicp567 Рік тому

      @@shefeekollam എന്തായാലും പ്രളയ ഫണ്ട് മുക്കി നക്കിയത് പോലെ ഉണ്ടാവില്ല നിന്റെ പാർട്ടി പിണറായിടെ വീട്ടീന്ന് ആണോ കൊടുക്കുന്നത് കേരളം മുടിച്ചു ഇനി അമേരിക്കയിൽ ആണ് പണ പിരിവ്

  • @azeezkarappuram2001
    @azeezkarappuram2001 Рік тому +16

    അഹ്‌ലുബൈത് അത് ഈ സമൂഹത്തിന്റെ അത്താണിയാണ് ❤️❤️❤️

  • @appuappuzzz3995
    @appuappuzzz3995 Рік тому +25

    ആ കുടുംബത്തിന്റെ സന്തോഷം ❤️

  • @ppunais86
    @ppunais86 Рік тому +175

    കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉണ്ടായിട്ടും, പണക്കാർ ഉണ്ടായിട്ടും തങ്ങളെ തറവാട്ടിൽ സഹായം ചോദിച്ച് പോകണമെങ്കിൽ ആ കുടുംബത്തിന് ഈ സമൂഹത്തിൽ ഉള്ള വിശ്വാസം എത്രയാണെന്ന് മനസ്സിലാകും.
    Real kerala story

    • @faizaltk9707
      @faizaltk9707 Рік тому +2

      👍🏻👍🏻👍🏻❤️❤️❤️

    • @shafiactirur
      @shafiactirur Рік тому +1

      👌👌

    • @hkmkm7708
      @hkmkm7708 Рік тому +1

      True

    • @mujeebrahman8047
      @mujeebrahman8047 Рік тому

      ഐ സി സി സമസ്ത പ്രശ്നം കൊടപ്പനക്കൽ തീരുമോ ഇല്ലലെ അതൊന്നും നമുക്ക് കൂട്ട കയ്യടി കിട്ടാത്ത വിഷയങ്ങളാണ്

    • @kuttipan
      @kuttipan Рік тому +2

      ​@@mujeebrahman8047 അത് ഇങ്ങനെ ക്യാഷ് സ്വാരുപിച്ചു കൊടുത്താൽ തീരുമോ

  • @noushadkt7818
    @noushadkt7818 Рік тому +46

    ഇതാണ് കേരളാ സ്റ്റോറി ഇന്ത്യ ഇത് കാണട്ടെ❤

    • @irshadzain222
      @irshadzain222 Рік тому

      India kanilla nanam illatha Kure sangi ivide ullade

  • @zaheerkm1770
    @zaheerkm1770 Рік тому +43

    എന്റെ മലപ്പുറം 💚

  • @hamsadmm1196
    @hamsadmm1196 Рік тому +22

    ഇതാണ് എന്റെ ലീഗ് അഭിമാനം തോന്നുന്നു 🥬🥬🥬🥬🥬💙💙💙💜💜💙💙💙 മാഷാഅള്ളാഹ് 💙💙

  • @iyyamkodeFaisalvlog
    @iyyamkodeFaisalvlog Рік тому +34

    ഇതാണ് പാണക്കാട്ടെ കുടുംബം .❤❤

  • @Kuppezhan
    @Kuppezhan Рік тому +49

    ഇതേ പാണക്കാട് അല്ലേ വിഷകല ടീച്ചർ പലപ്പോഴുംപരാമർശിച്ചത്

  • @aboobackersidheeq7300
    @aboobackersidheeq7300 Рік тому +37

    മനം കുളിക്കുന്ന കാഴ്ച കേരള സ്റ്റോറി അല്ല മാനവ മൈത്രീ സ്റ്റോറി പാണക്കാട് കുടുംബത്തിന് അള്ളാഹു അനുഗ്രഹങ്ങൾ ഏറ്റി ഏറ്റി കൊടുക്കുമാറാകട്ടെ ദിവഷിന്റെ കുടുംബത്തിനും ദൈവാനുഗ്രഹമുണ്ടാകട്ടെ ❤❤❤🌹🌹🌹

  • @abcentatainment7809
    @abcentatainment7809 Рік тому +38

    The Real കേരള & മുസ്ലിം ലീഗ് സ്റ്റോറി 💚🌹💐

  • @pradeepev7447
    @pradeepev7447 Рік тому +7

    The Real Kerala Story 👍👍👍👍

  • @vyshakhp8802
    @vyshakhp8802 Рік тому +22

    നല്ലതു ചെയ്താൽ അത്‌ അംഗീകരിക്കണം.
    Thanks to Muslim League❣️

  • @kurukshetrawar6680
    @kurukshetrawar6680 Рік тому +241

    ഇതൊക്കെ സംഘികൾ എങ്ങനെ സഹിക്കും?

    • @moiduttykc6993
      @moiduttykc6993 Рік тому +1

      സങ്കികൾക്ക് മാത്രം അല്ല മുസങ്കികൾക്കും സഹിക്കില്ല

  • @sainudheenkattampally5895
    @sainudheenkattampally5895 Рік тому +19

    സന്തോഷം പരക്കട്ടെ ❤❤❤ ഇതാണ് റിയൽകേരളാസ്റ്റോറി

  • @user38358
    @user38358 Рік тому +43

    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @RASHEEDPANAKKAD135
    @RASHEEDPANAKKAD135 Рік тому +38

    الحمد لله.ദൈവം എന്നൊരാൾ ഉണ്ട്,ഏത് പ്രയാസത്തിലും നമ്മൾ മലയാളികൾ ഒറ്റ കെട്ടാവും, അമ്മയോടും മകളോടുമൊത്ത് സന്തോഷമായി ജീവിക്കാൻ കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @Man-kz2ut
    @Man-kz2ut Рік тому +18

    പാണക്കാട് തറവാട്ടിൽ ഇത് സർവ്വ സാധാരണ

  • @abdulrafeeq6929
    @abdulrafeeq6929 Рік тому +2

    ഈ നാട് കലക്കി മീൻ പിടിക്കാമെന്നു ഒരുത്തനും വിചാരിക്കണ്ട നമ്മൾ മലയാളികളുടെ ഒറിജിനൽ സ്റ്റോറി ഇതാണ് 👌👌👌👌👍👍👍👍💪💪💪💪🌹🌹🌹🌹

  • @rashidkammili334
    @rashidkammili334 Рік тому +39

    Real kerala story ❤

  • @betaediting2359
    @betaediting2359 Рік тому +104

    Cpi ക്കാരൻ ആണ് എന്ന്നും ലീഗിനെ യുഡിഫ് നെ കുറ്റപ്പെടുത്തിയിട്ടേ ഒള്ളു ഈ സമയം 🙏ഈശ്വര അനുഗ്രഹം ഉണ്ടാവട്ടെ പാണക്കാട് തങ്ങൾക്ക് ❤️❤️

    • @sajidpa2416
      @sajidpa2416 Рік тому +7

      ഇനിയെങ്കിലും udf നു വേണ്ടി പ്രവർത്തിക്കു കാരണം നമ്മൾ ജനങ്ങൾക് പ്രയാസം വരുമ്പോൾ ഒരു തുണയായി ആരെങ്കിലും ഒക്കെ വേണ്ടേ
      നമ്മുടെ ഉമ്മൻ‌ചാണ്ടി സാർ ജനങളുടെ കൂട്ടത്തിൽ ചെന്ന് ഇറങ്ങി പ്രവർത്തിച്ച cm ആയിരുന്നിട്ടും അവരെ മോശപ്പെടുത്താൻ എല്ലാവരും ഉണ്ടായിരുന്നു
      ജയ് iuml udf 💚

    • @Dravidian412
      @Dravidian412 Рік тому +2

      അത് ഇപ്പോൾ വിഷയമല്ല

  • @rahula1029
    @rahula1029 Рік тому +10

    നല്ല കാര്യം.... 👏👏👏

  • @Twins-Baby
    @Twins-Baby Рік тому +38

    എന്റെ മലപ്പുറം എന്നും മാനുഷിക മൂല്യങ്ങൾ ഉയർത്തി പിടിക്കും ...

  • @SharafBalkees-ly6xv
    @SharafBalkees-ly6xv Рік тому +47

    Real kerala story from panakkad ❤❤❤❤

  • @umbunational253
    @umbunational253 Рік тому +11

    Krapesh നിങ്ങളുടെ ജീവിതം തന്നെ എനി മാറും തങ്ങൾ നിങ്ങളെ കെട്ടിപുടിച്ചപ്പോൾ മനസിലായി നിങ്ങളുടെ വിജയം ദുരമല്ല ഇത്പോലെ കെട്ടിപ്പിടിക്കാൻ കാത്തു നിൽക്കുന്ന ആളുകൾ ഒരുപാട് ഉണ്ട് ❤❤നിങ്ങൾ ഭാഗ്യവാൻ realy broii

  • @shariefbenzy9173
    @shariefbenzy9173 Рік тому +26

    The Real കേരള സ്റ്റോറി ❤

  • @fasalmobile3916
    @fasalmobile3916 Рік тому +27

    The real Kerala story ❤

  • @nkveulluthaparbu7007
    @nkveulluthaparbu7007 Рік тому +17

    അൽഹംദുലില്ലാഹ് 💚💚💚
    നമ്മുടെ ലീഗ് 💚💚💚
    നമ്മുടെ പ്രസ്ഥാനം 💚💚💚

    • @KcsiddeekSiddeek
      @KcsiddeekSiddeek Рік тому

      ലീഗ് മൊത്തം അൻ ക്കന്നേ പക്ഷേ ലീഗിന്റെ കായി മാത്രല്ല എല്ലാരുടെതും ഉണ്ട് കമൻറ് കണ്ടാ തോന്നു O ലീഗ് പാർട്ടിഫണ്ട് കൊടുത്തതാന്ന്😮

  • @abdulhameedhameed4102
    @abdulhameedhameed4102 Рік тому +48

    ലീഗ് പ്രസ്ഥാനം ഒരു ആവേശം ഇദാണ് റിയൽ കേരള സ്റ്റോറി

  • @karuppuss5828
    @karuppuss5828 Рік тому +52

    പാണക്കാട് കുടുംബം 🌹

  • @amrasfi4813
    @amrasfi4813 Рік тому +20

    Kerala Story 👍

  • @aseescka587
    @aseescka587 Рік тому +45

    അഭിമാനം എന്റെ പാർട്ടി ❤️❤️

  • @Beerankutty.KBapputty
    @Beerankutty.KBapputty Рік тому +23

    പാവം ആസഹോദരനും ക്കുടുംബവും എത്ര വിശമിച്ക്കാണു o ആസഹോദരനെ സഹായിച്ച എല്ലാ സഹോദരങ്ങൾക്കും ദൈവം നന്മ നൽകട്ടെ പ്രാർഥിക്കുന്നു പാണക്കാട് ക്കുടുംബ o എല്ലാവരുടയും ഒരു ആശ്വാസക്കേന്ദ്രമാണ്❤❤❤

  • @mansoorpandakkal3609
    @mansoorpandakkal3609 Рік тому +15

    😥😥😥സന്ദോഷം മായി കുടുംബം ജീവിക്കട്ടെ

  • @Parkerpromax
    @Parkerpromax Рік тому +16

    Kerala story❤❤

  • @p.i.c6393
    @p.i.c6393 Рік тому +19

    The real kerala story 😊😊

  • @zai12372
    @zai12372 Рік тому +6

    *Proud Moment to be a Malayaali* This is real Kerala Story

  • @ponnuponnu5649
    @ponnuponnu5649 Рік тому +25

    എൻറെ തങ്ങൾ എൻറെ പ്രസ്ഥാനം.ദ റിയൽ കേരള സ്റ്റോറി

  • @lincym1895
    @lincym1895 Рік тому +10

    Avarude kudumbathinte santhoshvum prayerum ennum ningade koode kaanum.... Allahu aayusum arogyavum tharatte... Ith pole mattullarude jeevithathil prakasham pakaraan...

  • @kunheeduttyhaji5811
    @kunheeduttyhaji5811 Рік тому +1

    നാഥാ.. നിനക്കാണ് സർവ്വ സ്തുതിയും 🤲. ഞങ്ങളുടെ പാണക്കാട് കുടുംബത്തിന് സർവ്വ ഐശ്വര്യങ്ങളും നൽകുമാറാകട്ടെ.... ഇനി വേണ്ടി സഹകരിച്ച എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകുമാറാകട്ടെ.... മോചിപ്പിക്കപ്പെട്ട ആ സഹോദരന്റെ കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യട്ടെ. ആമീൻ... 🤲

  • @AzizAziz-nm9mc
    @AzizAziz-nm9mc Рік тому +13

    The real kerala story ❤

  • @rafas786rafee7
    @rafas786rafee7 Рік тому +29

    അഭിമാനം ഈ കുടുംബം

  • @SYLVESTER897
    @SYLVESTER897 Рік тому +5

    ഇതാണ്
    " God's own country " .
    അതുകൊണ്ടാണ് കേരളം സാത്താന്റെ സ്പർശം ഏൽക്കാത്തത് !

  • @nadeerteeyem6047
    @nadeerteeyem6047 Рік тому +21

    "Real Kerala story "

  • @noorbanu9933
    @noorbanu9933 Рік тому +5

    ഇതാണ് മനുഷ്യ തം 🎉🎉🎉❤❤❤❤

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 Рік тому +7

    ഇതാണ് നമ്മുടെ സ്റ്റോറി ❤❤😘

  • @-dmohameddewasemparmb7393
    @-dmohameddewasemparmb7393 Рік тому +3

    ഞങ്ങളുടെ മലപ്പുറo ഇങ്ങനെയാണ്
    💚💚💚💚💚💚💚💚

  • @AbdulHameed-wx9ed
    @AbdulHameed-wx9ed Рік тому +1

    🌻 .الحمد لله .🌻.
    🌹مَاشَاء اَلله ❤ جزاك الله خيرا🌹

  • @58336
    @58336 Рік тому +19

    The real Kerala story, ഈ നാട് ഇങ്ങനെ ആണ് അതിൽ അസൂയ മൂത്താണു ഓരോരുത്തന്മാരെ നൂലിൽ കെട്ടി നോർത്ത് ന് ട്രെയിൻ കത്തിക്കാനും സിനിമ എടുക്കാൻ വേണ്ടിയും ഇറക്കുന്നത്. നാടിനെ ഒറ്റയ്ക്കിടുക്കാതെ ഒന്നിച്ചു നിന്നാൽ ഇത് പോലുള്ള സന്തോഷം ഉള്ള കാഴ്ച്ചകൾ ഇനിയും കാണാൻ സാധിക്കും.
    ലീഗ് കാരൻ അല്ലെങ്കിലും ലീഗ് മതേതര പാർട്ടി ആണെന്ന് രാഹുൽജി പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു

  • @BinAhmed-gb9ug
    @BinAhmed-gb9ug Рік тому +2

    സർവ്വ ശക്തനായവന് തന്നെയാണെല്ലാ സ്തുതികളും ❤️

  • @ravindranpoomangalath4704
    @ravindranpoomangalath4704 Рік тому +5

    Great.........
    ...

  • @abdulgafoorpallathodi7573
    @abdulgafoorpallathodi7573 Рік тому +12

    Real Kerala story ❤❤❤❤

  • @kasimkp1379
    @kasimkp1379 Рік тому +2

    നമ്മുടെ കേരള സ്റ്റോറി 👍👍🙏👍👍🙏👍👍🙏🙏👍👍🙏🙏👍👍👍🙏🙏👍👍🙏🙏🙏👍🙏🙏🙏👍👍🙏🙏👍🙏🙏👍👍👍👍🙏🙏👍👍🙏🙏👍🙏🙏🙏🙏👍👍

  • @riyasm9890
    @riyasm9890 Рік тому +8

    The real Kerala story 🎉

  • @abdurahmanparakkal1679
    @abdurahmanparakkal1679 Рік тому +5

    ഇതൊന്നും സംഖ്യകൾക് മനസ്സിലാവൂല... ഇതാണ് വർഗ സ്നേഹം

  • @user-pc3qp3et2p
    @user-pc3qp3et2p Рік тому +11

    The real kerala story... 😊

  • @jabirjabir4634
    @jabirjabir4634 Рік тому +5

    സങ്കി നിങ്ങൾ ഒരുഭാഗത്ത് ഞങ്ങളെ ഇടയിൽ വിടവ് സൃഷ്ട്ടിക്കുന്നു. ഞങ്ങൾ അകൽച്ച കൊണ്ട് വിടവ് വന്ന ഭാഗം തുന്നി യോജിപ്പിക്കുന്നു. The real Kerala story❤.

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +1

    മാനുഷിക സ്നേഹത്തിന് മഹാവന്ദനം

  • @sasidharanpillaisasidharan2579

    അതാണ് സംഘികളെ മുസ്ലീം ലീഗ് ജനാധിപത്യ പാർട്ടിയെന്ന് രാഹുൽജി പറഞ്ഞത് പാണക്കാട് തങ്ങൾ കുടുംബം അത്ര വിശാല മനസ്സുള്ളവർ അത് മനസ്സിലാകണമെങ്കിൽ അവരും മായി അടുത്ത് ഇടപെടണം' സംഘികളെ ''പാണക്കാട് കുടുംബത്തിന് നൻമ ചെയ്യാൻ ദൈവം ഇനിയും കഴിവ് കൊടുക്കട്ടെ' അവരുടെ കാരുണ്യത്താൽ ഒരു ഹിന്ദു കുടുംബത്തിൻ്റെ അത്താണിയാണ് രക്ഷിച്ചത്

    • @bskm5322
      @bskm5322 Рік тому

      Hi bro.iam telugu one 🎉

  • @shivasidhu457
    @shivasidhu457 Рік тому +5

    എല്ലാ മതങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ ശ്രമിച്ചാൽ ഇതാണ് മനുഷ്യത്വം. ഇത് സാങ്കികൾക്ക് ഒരു പാഠമാണ്

  • @shihab-nk2dd
    @shihab-nk2dd Рік тому +8

    THE REAL KERALA STORY ❤❤❤💯💐💐💐👍

  • @mhdalick5493
    @mhdalick5493 Рік тому +12

    അൽഹംദുലില്ലാഹ്..
    🌹🌹

  • @Dravidian412
    @Dravidian412 Рік тому +2

    അഹ്ലുബൈത്... 💙

  • @binumakkar6894
    @binumakkar6894 Рік тому +1

    ഇതാണ് സങ്കികളെ ഞങ്ങടെ കേരളാ സ്റ്റോറി 😍😍👍👍

  • @varugheseabraham7181
    @varugheseabraham7181 Рік тому +5

    Very good

  • @rasheedmoidu6771
    @rasheedmoidu6771 Рік тому +9

    ദൈവത്തിന്റെ സ്വന്തം നാട്, നമ്മുടെ സ്വന്തം കേരളം,, (സങ്കികൾ, കൃസങ്കികൾ, മുസങ്കികൾ ഇത് കാണുക )

  • @sananisar3667
    @sananisar3667 Рік тому +5

    കേരളാ സ്റ്റോറി...❤

  • @nazerolakara1787
    @nazerolakara1787 Рік тому +14

    This is the real KERALA STORY. Spread the message of SAYYID MUNAVARALI SHIHAB THANGAL to the world especially who are making hate and dividing among humanity by means of religions .

  • @salmu001
    @salmu001 Рік тому +3

    ഇവിടെ തൊടാനും അടുത്തിരിക്കാനും ഡോളറിന്റെയോ പാസിന്റെയോ ആവശ്യമില്ലാ...😍

  • @SaadiaVAnoob
    @SaadiaVAnoob Рік тому +3

    Ithaanu Kerala story❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fathah711
    @fathah711 Рік тому +3

    അൽഹംദുലില്ലാഹ്
    നമ്മൾ ഇന്ത്യക്കാരാണ് ❤❤❤ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ❤️❤️❤️👍👍👍

  • @aleemaali9454
    @aleemaali9454 Рік тому

    സഹായവും കരുണയും ആവശ്യമുള്ളിടത്തെല്ലാം അതിനായി വാ ണക്കാട്ട് കുട്ടം സം എന്നും മുമ്പോട്ട് വന്നിട്ടുണ്ട്. മനുഷ്യൻ പരസ്പരം ഉളള വിദ്യേഷും റ വെറുപ്പും എല്ലാം കൈ വെടിഞ്ഞ് പരസ്പരസ്നേഹത്തോടെ ജീവിക്കേണ്ടവരാണ് എന്ന് ഇത് നമ്മെ ഓർമ്മപ്പെട്ടത്തുന്ന

  • @meharoofkaliyarakath886
    @meharoofkaliyarakath886 Рік тому +5

    Win humanity ❤
    Thanks god

  • @Ibrahim-ld8ls
    @Ibrahim-ld8ls Рік тому +3

    ജാതിമത വർണ്ണ വിവേചനം ഇല്ലാതെ ഒത്തൊരുമിച്ചു നിന്നാൽ ഏത് പ്രതിസന്ധിഘട്ടങ്ങളെയും തരണം ചെയ്യാൻ നമുക്ക് കഴിയും.. ദൈവം ഏറെ കരുണയുള്ളവനാണ് ആ സ്വഭാവം നമ്മളിലും ഉണ്ടാക്കിയെടുക്കുക

  • @shafisi2997
    @shafisi2997 Рік тому

    ഇതൊക്കെയാണ് മനുഷ്യത്വം ഇതാണ് നമ്മുടെ ഭാഗത്ത് നിന്ന് വേണ്ടത്

  • @anithakabeer1460
    @anithakabeer1460 Рік тому +2

    Kerala story 🙏🤲

  • @farookk9371
    @farookk9371 Рік тому +6

    തീർച്ചയായും പാണക്കാട് മുറ്റത്ത് ഒരു പ്രേതിക്ഷയുണ്ട് 💚