ഇവിടെ രാഷ്ട്രീയമില്ല, ജാതി-മതമില്ല: ഇത് പാണക്കാട്ടെ ‘ജനതാ ദർബാർ’ | Panakkad | Janata Darbar

Поділитися
Вставка
  • Опубліковано 26 жов 2024
  • അര നൂറ്റാണ്ടിലേറെയായി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പദവി അലങ്കരിക്കുന്നത് പാണക്കാട് തങ്ങൾ കുടുംബത്തിലെ അംഗങ്ങളാണ്. രാഷ്ട്രീയത്തിന്റെ അതിർ വരമ്പുകൾ കടന്ന് ആത്മീയ നേതാക്കളെന്ന നിലയിൽ എല്ലാവരുടെയും ആദരം പിടിച്ചു പറ്റുന്നുവെന്നതാണ് പാണക്കാട് തങ്ങൾ കുടുംബത്തിന്റെ പ്രധാന പ്രത്യേകത. ജനഹൃദയങ്ങളിൽ അവർക്കുള്ള സ്ഥാനത്തിന്റെ അടയാളം എല്ലാ ചൊവ്വാഴ്ചയും പാണക്കാട് തങ്ങൾ കുടുംബാംഗങ്ങളുടെ വീടുകളിൽ നേരിട്ട് കാണാം. ആ കാഴ്ചകളിലേക്ക്...
    #IUML #JanataDarbar #ManoramaOnlinePremium #Panakkad #MuslimLeague #Malappuram
    Panakkad | Janata Darbar | Manorama Online Premium | IUML | Muslim League | Malappuram

КОМЕНТАРІ • 148

  • @sarvarudheensarvu9767
    @sarvarudheensarvu9767 6 місяців тому +32

    ഇന്ത്യയിലെ മുസ്ലിം സമുദായത്തിന് പ്രത്യേകിച്ച് കേരളത്തിലെ മുസ്ലിം സമുദായത്തിന് എപ്പോഴും വിശ്വസിക്കാവുന്ന ഒരേ ഒരു നേതൃത്വം അത് പാണക്കാട് കുടുംബം മാത്രം ആണ് 👌🏻👌🏻 ഇപ്പോഴത്തെ വലിയ തങ്ങൾ സാദിഖലി തങ്ങൾ 👌🏻👌🏻👌🏻💚💚💚🤲🏻🤲🏻

  • @sarvarudheensarvu9767
    @sarvarudheensarvu9767 6 місяців тому +13

    പാണക്കാട് കുടുംബം അത് തന്നെ ആണ് ഈ സമുദായത്തിന്റെ നേതൃത്വം 👌🏻👌🏻👌🏻👍🏻👍🏻

  • @Malabarii9453
    @Malabarii9453 7 місяців тому +68

    പാണക്കാട് എന്നാല്‍ ഒരു ആശ്വാസ തീരമാണ്..
    ❤❤❤

    • @anilnair3064
      @anilnair3064 7 місяців тому +1

      പാണക്കാട് പൂക്കോയ തങ്ങൾ ബാഫഖി തങ്ങൾ സീതി ഹാജി പോക്കർ ഹാജി മുഹമ്മദ് കോയ തുടങ്ങിയവരുടെ നേതൃത്വത്തിൽ മലബാർ മുസ്ലിംസ് പാകിസ്ഥാൻ ആവശ്യപ്പെട്ട ജിന്ന മുസ്ലിം ലീഗിന്റെ ഭാഗം ആയിരുന്നു.
      "പത്തണയ്ക്ക് കത്തി 🗡️ വാങ്ങി കുത്തി നേടും പാകിസ്ഥാൻ" എന്നായിരുന്നു മുദ്രാവാക്യം.
      ആഗസ്റ്റ് 1947ൽ പാകിസ്ഥാൻ കിട്ടിയപ്പോൾ പോകാതെ ഇന്ത്യയിൽ നിന്നു. മാർച്ച് 1948ൽ ജിന്ന മുസ്ലിം ലീഗ് പിരിച്ചു വിട്ട് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് രൂപീകരിച്ചു. അതാണ് പാണക്കാട് തങ്ങൾ ചരിത്രം.

    • @Malabarii9453
      @Malabarii9453 7 місяців тому

      @@anilnair3064 കേവലം ചാണക മൃഗങ്ങളോട് ഞാന്‍ സംസാരിക്കൊറില്ല, അതുകൊണ്ട് നീ എഴുതിയ പല മണ്ടത്തരങ്ങളും പുച്ഛിച്ച് തള്ളുന്നു..

  • @muhsinnp8043
    @muhsinnp8043 7 місяців тому +29

    കൊടപ്പനക്കൽ 💚

  • @moideenkunhi7696
    @moideenkunhi7696 7 місяців тому +43

    പാണക്കാട് തങ്ങൾ കുടുംബം കേരളത്തിന്റെ ഒരു സ്വത്ത് ❤

    • @vijayakumaranpp5715
      @vijayakumaranpp5715 4 місяці тому

      മോടിക്ക് പണയം വെക്കാം

  • @sharafudeenunoos6038
    @sharafudeenunoos6038 7 місяців тому +72

    അള്ളാഹു കേരളത്തിന്‌ കനിഞ്ഞു നൽകിയ സയ്യിദ് കുടുംബം

    • @vijayakumaranpp5715
      @vijayakumaranpp5715 7 місяців тому +1

      കുടുംബമല്ല ലീഗും കോണിയും ലോകത്ത് ലീഗും കോണിയുമുള്ള ഭാഗ്യവാന്മാർ വേറെ ഉണ്ടോ

    • @abbasrabbani2905
      @abbasrabbani2905 6 місяців тому

      @@vijayakumaranpp5715 modiyude kunna oombanaaya ninte moolakuru pottum

    • @abbasrabbani2905
      @abbasrabbani2905 6 місяців тому

      @@vijayakumaranpp5715 modiyude kunna oombanaaya ninte moolakuru pottum

  • @shamsudeenca3303
    @shamsudeenca3303 7 місяців тому +23

    അവർ എന്ത് ഹൃദ്യമായാണ് പെരുമാറുന്നത്. അവരുടെ സ്നേഹം ഹൃദയത്തിൽ പതിയും.

  • @khalidt1144
    @khalidt1144 7 місяців тому +20

    💚💚

  • @shamsushamsudheen4833
    @shamsushamsudheen4833 7 місяців тому +8

    അങ്ങിനെ ഒരു കാലം അവിടെ ഉണ്ടായിരുന്നു😢 ഇന്ന് 😢

    • @nkveulluthaparbu7007
      @nkveulluthaparbu7007 6 місяців тому +4

      ഇന്നും അവിടെഉണ്ട് 🙏🙏

    • @rafithayyil8994
      @rafithayyil8994 29 днів тому

      ഇന്നും അവിടെ ഉണ്ട് ആവശ്യകാർക്

  • @amjadalikhan8778
    @amjadalikhan8778 7 місяців тому +11

    പാണങാട് 🤘🏻

  • @sabithwyd
    @sabithwyd 7 місяців тому +36

    സാന്ത്വന തീരം ❤

    • @anilnair3064
      @anilnair3064 7 місяців тому

      എന്ത് സ്വാന്തനം?? അങ്ങനെ സ്വാന്തനം എങ്കിൽ കർബലയിൽ വളഞ്ഞ് വച്ച് വെള്ളം പോലും കൊടുക്കാതെ മുഹമ്മദിന്റെ കുടുംബത്തെ അബു സുഫിയാന്റെ കുടുംബം കൊന്നൊടുക്കിയപ്പോൾ എന്തേ അള്ള സഹായിക്കാത്തത്?

  • @hudhud686
    @hudhud686 4 місяці тому +5

    അവിടെ ചെല്ലുന്നവരൊക്കെ കരുതുന്നു, എന്നെയാണ് തങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്നതെന്ന്.

  • @abduabdu2090
    @abduabdu2090 7 місяців тому +13

  • @IlliasMk-h1p
    @IlliasMk-h1p 7 місяців тому +12

    ❤❤👍🏻

  • @sadikpp8971
    @sadikpp8971 7 місяців тому +12

    സയ്യിദ് ഉമ്മ ❤❤

  • @Soopyedavalath
    @Soopyedavalath Місяць тому +2

    സ്നേഹതീരം

  • @MohammedShabab-e3c
    @MohammedShabab-e3c 7 місяців тому +11

    ❤❤❤❤

  • @jamalparakkal9919
    @jamalparakkal9919 4 місяці тому +3

    സന്തോഷം

  • @alink5346
    @alink5346 7 місяців тому +7

    പാണക്കാട് താങ്കന്മാർ റസൂലി ൻറെ കുടുംബക്കാർ അഹലെ ബൈത്തുകാർ ഹുസ്സൻറെ ഹസ്സന്റെ കുടുംബക്കാർ നല്ല താങ്കന്മാർ ആ ന്ന്

  • @geniusmasterbrain4216
    @geniusmasterbrain4216 7 місяців тому +14

    കേരള മുസ്ലിംകളുടെ ആത്മീയ സിരാകേന്ദ്രമൊന്നും പാണക്കാടല്ല.. ലോക മുസ്ലിംകളുടെ ആത്മീയ സിരാകേന്ദ്രം മക്കയാണ്

    • @abbasrabbani2905
      @abbasrabbani2905 7 місяців тому

      Ninneyum familiyum avede kandallo vellam mathrichathu monthiyathum poda myra

    • @vijayakumaranpp5715
      @vijayakumaranpp5715 7 місяців тому +4

      മനസ്സിലാക്കാനുള്ള ബുദ്ധി വേണ്ടേ?

    • @abbasrabbani2905
      @abbasrabbani2905 6 місяців тому +1

      @@vijayakumaranpp5715 hinduvinte attiperavakaasham modi pooranano ??????

  • @firotec8393
    @firotec8393 7 місяців тому +7

    മലയാളി വരദാനം ആണ് പാണക്കാട് കുടുംബം

  • @MIDU_x
    @MIDU_x Місяць тому

    അൽഹംദുലില്ലാഹ്

  • @abdulnasirmandangodan8110
    @abdulnasirmandangodan8110 Місяць тому

    💚💚💚💚

  • @mohammedsalihct9394
    @mohammedsalihct9394 6 місяців тому

    🎉🎉

  • @abdulhazees5995
    @abdulhazees5995 3 місяці тому

    മാഷാഅല്ലാഹ്‌

  • @AnuAnu-gl7de
    @AnuAnu-gl7de 4 місяці тому +2

    യാ സയ്യിദ് പാണക്കാട്

  • @THAJUDHEENCA
    @THAJUDHEENCA 6 місяців тому +1

    ❤❤❤❤❤❤❤❤❤

  • @AZ-li7jx
    @AZ-li7jx 3 місяці тому

    ❤️

  • @shajie3238
    @shajie3238 2 місяці тому +1

    അവസാന അത്താണി ❤❤❤😂 6:24

  • @latheefpurayil51
    @latheefpurayil51 7 місяців тому +7

    Ys❤❤❤❤

  • @shamsudeenth5113
    @shamsudeenth5113 3 місяці тому

    Please be shown continued okay Thanks.√

  • @sujithpillai1554
    @sujithpillai1554 3 місяці тому

    🙏🙏

  • @NewadobeAccounts
    @NewadobeAccounts 7 місяців тому +12

    ഏതായാലും, ഇലക്ഷൻ സമയത്തെ മനോരമയുടെ PR കൊള്ളാം

  • @shamsudeenca3303
    @shamsudeenca3303 7 місяців тому +1

    നജീബ് കാന്തപുരം 👍👍

  • @AmanaCurtain
    @AmanaCurtain 4 місяці тому

    King makers❤

  • @GeeMaco
    @GeeMaco 4 місяці тому

    ഇവിടെ രാഷ്ട്രീയം ഇല്ലേ എപ്പോൾ ഇല്ലാതായി

  • @azizma705
    @azizma705 7 місяців тому

    പരിമിതികളും.. പരിധികളും.. ഉള്ളവർ

  • @vijayakumaranpp5715
    @vijayakumaranpp5715 7 місяців тому +5

    തലസ്ഥാനം ഡൽഹി ന്ന് പാണക്കാട്ടേക്ക് മാറ്റണോ

    • @MusthafaMusthafa-bl6kx
      @MusthafaMusthafa-bl6kx 7 місяців тому +7

      മോങ്ങിയുടെ അമിട്ടിന്റെ യോജിയുടെ വീട്ടിൽ നാനാ ജാതിമതസ്ഥർ ഇതുപോലെ പോകുന്നുണ്ടോ പോകാൻ പറ്റുമോ ബ്രോ

    • @abdurahiman1077
      @abdurahiman1077 7 місяців тому +2

      വേണ്ട, ചങ്ങനാശ്ശേരി പോപ്പിന്റെയോ, അല്ലെങ്കിൽ വല്ലപ്പള്ളിയുടെ ആസ്ഥാനത്തേക്കോ അല്ലെങ്കിൽ അമൃതന്തമ്മായിയുടെ കേന്ദ്രയതിലേക്ക് മാറ്റുന്നതല്ലേ നല്ലത് 😅😅😅😅 നായർ അടുത്തൂൻ ഐ ജി പറഞ്ഞത് പോലെ നല്ല തറവാടി, വെള്ളാപ്പള്ളി ഇമ്മിണി വലിയ മൊയലാളി,അമ്മ ചിലര്ക് ആൾ ദൈവവും, 👍 പോരെ പൂരം

  • @LukmanulHakeem-n6z
    @LukmanulHakeem-n6z 4 місяці тому +1

    അല്ലാഹുവേ ഇവരുടെ തണലിൽ ഒരുമയോടെ ഒരു ഉമ്മ തായി ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @pkmengara8907
    @pkmengara8907 6 місяців тому +1

    അ തല്ലേ രാ മസിൻങ്കം സ ന്തോസം

  • @shanavashabeebulla3725
    @shanavashabeebulla3725 6 місяців тому +1

    **. ദർബാർ

  • @imbichikoyathangal6294
    @imbichikoyathangal6294 7 місяців тому

    മുന്ന് ശിഹാബ് തങ്ങൾ ന്മാർ കാളിയായിട്ടുണ്ട് എന്നാൽ മുന്നിൽ ഒരു കാളിയെ സ്വർഗത്തിൽ പോവു എന്ന് ഹദീസ് എത്തങ്ങൾ സ്വരഗ ത്തിൽ പോവുക

  • @assainar1235
    @assainar1235 7 місяців тому +4

    നമ്മുടെ..എംപി..baseer..et .kkanada

  • @anilnair3064
    @anilnair3064 7 місяців тому +4

    പാണക്കാട് പൂക്കോയ തങ്ങൾ, ബാഫഖി തങ്ങൾ, സീതി ഹാജി, പോക്കർ ഹാജി, മുഹമ്മദ് കോയ തുടങ്ങിയവരുടെ നേതൃത്വത്തിൽ മലബാർ മുസ്ലിംസ് ആഗസ്റ്റ് 1947 വരെ പാകിസ്ഥാൻ ആവശ്യപ്പെട്ട ജിന്ന മുസ്ലിം ലീഗിന്റെ ഭാഗം ആയിരുന്നു.
    "പത്തണയ്ക്ക് കത്തി 🗡️ വാങ്ങി കുത്തി നേടും പാകിസ്ഥാൻ" എന്നായിരുന്നു മുദ്രാവാക്യം.
    പാകിസ്ഥാൻ കിട്ടിയപ്പോൾ പോകാതെ ഇന്ത്യയിൽ നിന്നു. മാർച്ച് 1948ൽ ജിന്ന മുസ്ലിം ലീഗ് പിരിച്ചു വിട്ട്, ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് രൂപീകരിച്ചു. അതാണ് പാണക്കാട് തങ്ങൾമാരുടെ ചരിത്രം.
    IUMLന്റെ ആദ്യ പ്രസിഡന്റ് ബാഫഖി തങ്ങൾ. അദ്ദേഹം മരിച്ചപ്പോൾ പൂക്കോയ തങ്ങൾ മുസ്ലിം ലീഗ് പ്രസിഡന്റ് ആണ്. പൂക്കോയ തങ്ങൾ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മക്കൾ IUML പ്രസിഡന്റ്മാർ ആയി - സൗദി അറേബ്യയിൽ രാജഭരണം മാറുന്നത് പോലെ.

    • @pookkupmpookkupmpookku399
      @pookkupmpookkupmpookku399 7 місяців тому

      അബ്ദുറഹ്മാൻ ബാഖ ഖി തങ്ങൾ 1950 കൾക്ക് ശേഷമാണ് ലീഗിൽ ചേർന്നത് അതിന് ശേഷമാണ് പാണക്കാട് പൂകോയ തങ്ങൾ CH മുഹമ്മദ് കോയ എന്നിവർ ലീഗിൽ വരുന്നത്

    • @hassankannanthodi6137
      @hassankannanthodi6137 7 місяців тому +2

      ഒരു ഗോഡ്‌സെ കുഞ്ഞന്റെ കരച്ചിൽ

    • @anilnair3064
      @anilnair3064 7 місяців тому

      @@hassankannanthodi6137
      മലബാർ മുസ്ലിംസ് പാകിസ്ഥാൻ ആവശ്യപ്പെട്ട ജിന്ന മുസ്ലിം ലീഗിന്റെ ഭാഗം ആയിരുന്നു എന്നതിൽ ഗോഡ്സേ എവിടെ വന്നു.

    • @niyasrahmanpkm7138
      @niyasrahmanpkm7138 7 місяців тому

      അയിന് നിനക്ക് എന്താ

    • @riyaschennat6047
      @riyaschennat6047 2 місяці тому

      കേരളീയ മുസ്ലിം ഉമ്മത്തിന് പാകിസ്ഥാൻ മൈരാണ് പൂറാ നിന്നേ പോലുള്ള ചാണകങ്ങൾ ശൂ നക്കും ഞാൻ ചങ്ക് വിരിച്ച് മരണം വിരിക്കും പോ പൂറാ

  • @msali6214
    @msali6214 7 місяців тому

    Best actor not Mammutty or mohanlal. . This year award goes to PANAKKADAN thangal

  • @shareefp9361
    @shareefp9361 6 місяців тому +1

    ഒരു ആത്മിയ താടി ഇവർക്ക് ഇല്ലാതെ പോയി

  • @lastpaganstanding
    @lastpaganstanding 7 місяців тому +3

    Quraysh ayath kond anu ee kudumbathinu ithra importance ennitt matham illa kotham illa ennokke parayunnath ennu manassilavunnilla.

    • @jabbarshifana6830
      @jabbarshifana6830 7 місяців тому +5

      ഇജ്ജ് എന്ത് തേങ്ങ ആണ് പറയുന്നത് അവിടെ വരുന്ന ഒരു മനുഷ്യനോടും നിങ്ങൾ ഏത് ജാതിയിൽ പെട്ടവൻ ആണ് എന്ന് ചോദിക്കാറില്ല അതാണ് അവിടെ വരുന്നവർ പറയുന്നത് ആർക്കും അവിടേക്ക് കേറി ചെല്ലാൻ പറ്റും പറയുന്നത് 😊

    • @lastpaganstanding
      @lastpaganstanding 7 місяців тому

      @@jabbarshifana6830 athippo rashtreeyakaran enna nilakku aanengil ath angane alle vendath. Ath minimum qualification an. Valiya karyam pole parayunnath nokk. Ee kudumbathinu ulla importance mathaparam an. Pinne mattu alakr varunnath ivar rashtreeyakar aayath kondanu. Pinne ee janathipathya kalathu prashnam theerkan vere samvidhanangal und. Rajabharanathil ninnum matha bharanathil ninnum vandi kittathavar an ipoozhum avde poyi kumbitt nilkunnath.

  • @assainar1235
    @assainar1235 7 місяців тому +1

    Et..Muhammed....baseer...kanamda

    • @muhsinnp8043
      @muhsinnp8043 7 місяців тому

      നോമ്പ് ഉണ്ടോ കാക്കാ??

  • @pathralilpathralil
    @pathralilpathralil 7 місяців тому

    Aarodaithparayunnad....

  • @ummervp4401
    @ummervp4401 Місяць тому

    അത് പണ്ട് ഇപ്പോൾ അതില്ല

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 7 місяців тому +1

    Muthu nabiyude parambarayanuavar.avar.oruvellam.udhi.koduthalum.shifa.yanu

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 7 місяців тому

    Nadaparam

  • @assainar1235
    @assainar1235 7 місяців тому +1

    Et...kkananda

  • @Mgking107
    @Mgking107 7 місяців тому

    😂

  • @pathralilpathralil
    @pathralilpathralil 4 місяці тому

    Mattullathanganmar...sayyidumarelle
    ...

  • @iloveindia6333
    @iloveindia6333 7 місяців тому

    Madham ann madham ann enn paranja shajiuda party thanne ith

  • @ismaththurkey2363
    @ismaththurkey2363 7 місяців тому

    Pachakodiyum😅😅😅😅😅😅😅😅😅
    Nhachrathathinthea😅sira😅
    Keandhram😅
    Kaanappadam😅
    Mothanga😅

  • @RishRaz
    @RishRaz 7 місяців тому +8

    അതൊക്കെ പണ്ട്, ഇപ്പൊ എല്ലാവരെയും വെറുപ്പിക്കലാണ് ഇവരെ മെയിന്

    • @mashoodsanu6361
      @mashoodsanu6361 7 місяців тому +8

      അത് കുരു പൊട്ടനായത് കൊണ്ട് തോന്നുന്നതാ, ചികിൽസിച്ചാൽ മാറും

    • @anilnair3064
      @anilnair3064 7 місяців тому

      മുഹമ്മദിന്റെ കുടുംബത്തെ കർബലയിൽ വളഞ്ഞ് വച്ച് വെള്ളം പോലും കൊടുക്കാതെ മുഹമ്മദിന് എതിരെ ഉഹ്ദ് യുദ്ധത്തിന് നേതൃത്വം നൽകിയ അബു സുഫിയാന്റെ കുടുംബം കൊന്നൊടുക്കിയപ്പോൾ രക്ഷപെട്ടത് അസുഖം ആയിരുന്ന ഒരാൺകുട്ടിയെ പെൺവേഷം കെട്ടിയാണ്. ... ആ ആൺകുട്ടിയുടെ പിൻതലമുറക്കാർ ആണോ ഈ സയ്യിദ് തങ്ങൾ കുടുംബം???
      മുഹമ്മദിന്റെ പിൻതലമുറക്കാർ അത്ര പ്രാധാന്യം അർഹിക്കുന്നു എങ്കിൽ എന്തേ അള്ള കർബലയിൽ മുഹമ്മദിന്റെ കുടുംബത്തെ സഹായിക്കാത്തത്.

    • @naserperumal5957
      @naserperumal5957 7 місяців тому +2

      ഒരു പാട് പേർക് സഹായം നൽകുന്നുണ്ട് ഒരു അധികാരത്തിന്റെയും പിൻബലമില്ലാതെ വിമർശിക്കുന്നവർ നിങ്ങളുടെ നേതാക്കൾ ജനങ്ങൾക്കു എന്ത് ഗുണം ചെയ്തു എന്ന് കൂടി ഓർക്കുക

  • @KareemGolden777
    @KareemGolden777 7 місяців тому

    Athmiya chushanam

  • @akbaraliakbarali398
    @akbaraliakbarali398 7 місяців тому

    Thanganmaare ishtanu raashtriyathil indenkil angine aavatte deen sthanam ozhivaki niklle nalthu rstriym vere deen vere

  • @latheefpurayil51
    @latheefpurayil51 7 місяців тому

    Najeeb no good

  • @haroonm924
    @haroonm924 7 місяців тому

    Dunyave.unde..eede.paravajakanne.kudumbam.shanade.evide.

  • @ismaththurkey2363
    @ismaththurkey2363 7 місяців тому

    Kearalathilea😅😅😅ealla😅muslingaleayum😅
    Pachakku😅
    Vanjicha😅😅😅😅
    Pacha

  • @NaseerPPSnssfh
    @NaseerPPSnssfh 7 місяців тому +3

    എന്തൊരു ശിർകൻ വിശ്വാസമാണ് സഹോതര നിനക്ക് അല്ലാഹുവിനെ ഭയമില്ലെ

    • @satharvv3502
      @satharvv3502 7 місяців тому

      ഹോ നിങ്ങളുടെ പരിപാടിക്കെല്ലാം വിളിക്കുമല്ലോ

  • @shajaganpalayamkunnu3641
    @shajaganpalayamkunnu3641 7 місяців тому

    ,9

  • @AbdulGhani-it6mw
    @AbdulGhani-it6mw 7 місяців тому +3

    സയ്യിദ് ഹൈദലിതങ്ങൾക്ക് ശേഷം അവിടെ ആത്മീയതക്ക് അത്ര സ്ഥാനം കൊടുക്കുന്നില്ല. ഓണം, ക്രിസ്മസ് ഒക്കെ ആഘോഷിച്ച് നടക്കുകയാണ്. കഷ്ടം

  • @nazarnajmudeen3633
    @nazarnajmudeen3633 4 місяці тому

    ജസ്റ്റ്‌ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ അത്ര മാത്രം അതിനപ്പുറം ബു ലോക ഉടായിപ്പ്

  • @moidutty7477
    @moidutty7477 7 місяців тому +1

    ക പഠ ത്കൾ മാത്രം

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 7 місяців тому +1

    പാണക്കാട് കുടുംബ മാഹാത്മ്യത്തിന് ഇസ് ലാമിക ചരിത്ര പ്രമാണങ്ങളുടെ പിൻബലമില്ല. പ്രവാചകന്റെ അധ്യാപകനങ്ങളുമായി ഇത്തരം പ്രവർത്തനങ്ങൾക്ക് ബന്ധമില്ലെന്ന് മാത്രമല്ല, പലതും ഇസ്‌ ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധവുമാണ്. പ്രവാചകന്റെ കുടുംബ പാരമ്പര്യത്തിന് വിശ്വാസയോഗ്യമായ തെളിവുകളൊന്നുമില്ല. അറബി നാടുകളിലൊന്നുമില്ലാത്ത ഈ തങ്ങൾ മാഹാത്മ്യം കേരളത്തിൽ മാത്രമാണ് പ്രചരിപ്പിക്കപ്പെടുന്നത്.

    • @haneefap5469
      @haneefap5469 7 місяців тому +1

      നിനക്ക് ഇപ്പളും നേരംവെളുക്കാത്തത്കൊണ്ട് തോന്നുന്നതാ

    • @HarshadHarshad-st9fv
      @HarshadHarshad-st9fv 7 місяців тому

      നിങ്ങൾ പറഞ്ഞതാണ് സത്യം

    • @hashimha7514
      @hashimha7514 7 місяців тому +1

      ഹറമിലെ മുദരിസായിരുന്ന സയ്യിദ് മാലികി മക്കി നബി കുടുംബത്തിൽ പ്പെട്ട ആളാണ്. അറബ് നാടുകളിൽ സയ്യിദ് എന്ന് പറയാറുണ്ട് നബികുടുംബങ്ങൾക്ക് .നബികുടുംബാഗങ്ങൾക്ക് നബിയിൽ എത്തുന്ന സനദ് ഉണ്ടാകും. വഹാബി സൂക്കേട് എല്ലാവർക്കും മനസ്സിലാകും

    • @suhail2850
      @suhail2850 6 місяців тому

      Theliyichal?

    • @Muhammad-du5ks
      @Muhammad-du5ks 3 місяці тому

      മുജാഹിദു൦ സ൦ഘികളു൦ ഒരേ തൂവൽ പക്ഷികൾ.

  • @iloveindia6333
    @iloveindia6333 7 місяців тому

    Hindhukalluda avudhareyam ann nettaka sthanamanagal

  • @pookoyathangal6496
    @pookoyathangal6496 7 місяців тому

    തങ്ങളുടെ dua സ്വീകരിക്കാൻ പ്രയാസമാണ്.പ്രവർത്തനങ്ങൾ മാത്രം യീമാൻ ഇല്ല

  • @indtnk320
    @indtnk320 5 місяців тому +1

    നെറ്റിയിൽ മതം , മീശയിലും താടിയിലും മതം , ഇടുന്ന ഉടുപ്പിൽ മതം , ഭാഷയിൽ മതം , പഠനത്തിൽ മതം
    നിയമങ്ങളിൽ മതം , ഭക്ഷണത്തിൽ മതം തുടങ്ങി ലിംഗത്തിൽ വരെ മതം , പാർട്ടിയിൽ മതം , സംഘടനയിൽ മതം . അടുത്ത തട്ടിപ്പുമായി പാണക്കാട് ജനത ദർബാർ

    • @mashkhan8463
      @mashkhan8463 2 місяці тому

      ജീവിതത്തിലാണ് മതം , സൃഷ്ടാവിന് പൂർണമായ കീഴ്പ്പെടലാണ് (ഇസ്‌ലാം) മതം.
      അലമാരയിലെ ചെറിയ അറയിൽ പേപ്പറിൽ പൊതിഞ്ഞ് അടച്ച് വെക്കാനുള്ളതല്ല മതം ,

    • @shama267
      @shama267 2 місяці тому

      ജെയ് ശ്രീരാം ജെയ് മണിപ്പൂർ ജെയ് രാമ ജെയ് ബലാൽ സംഘി

  • @subairpa5906
    @subairpa5906 7 місяців тому

    Aathmeeyam, oonnum, illa, raatreeyam, ind

  • @SakhavMustafa
    @SakhavMustafa 6 місяців тому

    മനോരമയുടെ PR വർക്ക് കൊണ്ടൊന്നും മുസ്ലിം സമുദായം വീണു പോവില്ല

  • @arifarif6252
    @arifarif6252 7 місяців тому +1

    ഒരു ചാണകം അവിടെ ഉണ്ടോ എങ്കിൽ കുഴപ്പം ഉണ്ടാക്കാൻ നോക്കും

  • @SakhavMustafa
    @SakhavMustafa 6 місяців тому

    ഹൈദരലി തങ്ങൾ ഒടുവിൽ പോയി ED യെ കണ്ടപ്പോൾ ബോധം പോയി വടിയായി.
    ഒടുവിൽ നാറാൻ തുടങ്ങിയപ്പോൾ
    രാത്രി തന്നെ എടുത്ത് മാറാമടി തള്ളിനു ഒരു കുറവും ഇല്ല 🤪

  • @ismailtt9708
    @ismailtt9708 Місяць тому

    💚💚

  • @shafimuhammed9317
    @shafimuhammed9317 Місяць тому

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 7 місяців тому +1

    ❤❤❤❤

  • @muflihkallayi6416
    @muflihkallayi6416 4 місяці тому

    ❤️❤️

  • @shamsudeenth5113
    @shamsudeenth5113 3 місяці тому

    Please be shown continued okay Thanks.√

  • @IlliasMk-h1p
    @IlliasMk-h1p 7 місяців тому +1

    ❤❤👍🏻

  • @MrahilMuhammad-ij5dg
    @MrahilMuhammad-ij5dg 7 місяців тому +7

    ❤❤

  • @mohammedshareefmm1458
    @mohammedshareefmm1458 Місяць тому

    ❤❤

  • @sabeenanazimudeen1148
    @sabeenanazimudeen1148 6 місяців тому

  • @mohamedmurshidpvmohamedmur5333
    @mohamedmurshidpvmohamedmur5333 7 місяців тому +1

    ❤❤❤

  • @sathararakkakath9169
    @sathararakkakath9169 6 місяців тому

    ❤❤❤

  • @ummerfarook9154
    @ummerfarook9154 4 місяці тому

    ❤❤❤❤

  • @mhdshakkirpp9162
    @mhdshakkirpp9162 7 місяців тому

  • @fazlurahman78
    @fazlurahman78 7 місяців тому

    ❤❤

  • @shamsudeenth5113
    @shamsudeenth5113 3 місяці тому

    Please be shown continued okay Thanks.√

  • @hakkimkalappetty5658
    @hakkimkalappetty5658 7 місяців тому

    ❤❤❤❤