പാണക്കാട് സാദിഖലി തങ്ങളുടെ മകൻ Dr sayyid ന്റെ കല്യാണം|PANAKKAD SADIQ ALI SHIHAB THANGAL SON MARRIAGE

Поділитися
Вставка
  • Опубліковано 20 сер 2024
  • #sadiqalishihabthangal#sondrsayedshaheenali#wedding
    #drsayedshaheen#weds#fathimafahmida#marriage
    #weddingceremony#panakkadthangalfamily#keralawedding
    #keralamuslimweddinghighlights#muslimmarriage
    #drsayyidshaheenalishihab#fathimafahmida#weddingvideo
    #keralamuslimweddingday#virel#new#kerala#trending
    #weddinglook#bride#groom
    #weddingreels#mashaallah#love
    #engagementday#simple#makeup
    #keralamuslimweddingdance#nikah
    #muslimbridalmakeover#keralwedding
    #wedding#hijab#bride
    #governorarifmohammadkhan
    #shashitharoor
    #panakkadsadiqalishihabthangal
    #drsayedshaheenali
    #fathimafahmida
    #weddingceremony
    SHARIKA VLOGS
    DR SAYED SHAHEEN ALI SHIHAB
    FATHIMA FAHMIDA
    WEDDING VIDEO
    PANAKKAD FAMILY

КОМЕНТАРІ • 119

  • @user-cr5yf5pd9s
    @user-cr5yf5pd9s 8 місяців тому +13

    ഈ കല്യാണം മാതൃകയാണ്... ഇവിടെ പെണ്ണിനെ കൊണ്ട് പ്രദർശിപ്പിക്കൽ ഇല്ല ആട്ടവും പാട്ടും കൂത്തും ഇല്ല ക്ഷണിതാക്കൾ വരിക ഭക്ഷണം കഴിക്കുക എത്ര മനോഹരം

    • @rajuviswanadh5102
      @rajuviswanadh5102 8 місяців тому +1

      പിനെ എന്ദിന ഈ video

    • @hussainyemkey7370
      @hussainyemkey7370 8 місяців тому +1

      മാതൃകയാക്കാൻ പറ്റിയ ലളിത മായ കല്യാണം... പറയുന്ന തോന്ന്... ഇവർ കാട്ടി കൊടുക്കുന്ന ത് മറ്റൊന്ന്....😂

    • @vishnuraju2129
      @vishnuraju2129 7 місяців тому

      ഒരു പെണ്ണിനെ കണ്ടാൽ എന്താ പ്രശ്നം.

    • @salmanfaris5540
      @salmanfaris5540 7 місяців тому

      😂​@@hussainyemkey7370

    • @weone5861
      @weone5861 7 місяців тому

      ഒന്നും പോടെ കല്യാണം ലളിതമാകണം എന്ന പറഞ്ഞ ടീമിന്റെ കല്യാണം ആണ് 😆 ആർഭാട കല്യാണത്തിൽ ഇനി ലീഗ് നേതാക്കൾ പങ്കെടുക്കില്ല എന്ന് പറഞ്ഞ ടീമിന്റെ കല്യാണം 😆😆

  • @noufalnv185
    @noufalnv185 8 місяців тому +38

    ആർഭാടം ഇല്ല ഒരുപാട് ആളുകൾ വന്നു അവർക്കുള്ള സൗകര്യവും ഉണ്ടാക്കി പിന്നെ ഭക്ഷണവും. സാധാരണയല്ലേ

  • @musthafakokkoor8372
    @musthafakokkoor8372 8 місяців тому +4

    നല്ലൊരു വീഡിയോ കാണാൻ അവസരം ഒരുക്കിയ സഹോദരിക്ക് അഭിനന്ദനങ്ങൾ.

  • @AseezSubaida-no9jt
    @AseezSubaida-no9jt 8 місяців тому +18

    അല്ലാഹു മരിക്കുന്നവരെ രണ്ടാൾക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതെ കഴിഞ്ഞുകൂടാൻ പടച്ചവൻ തുണക്കട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ 🤲🤲🤲 എല്ലാവിധ ആശംസകളും നേരുന്നു ഞാനും എന്റെ പാർട്ടിയുടെ വകയും മുസ്ലിം ലീഗ് സിന്ദാബാദ്👍👍👍❤️❤️❤️🙏🙏🙏

    • @AseezSubaida-no9jt
      @AseezSubaida-no9jt 8 місяців тому +1

      Thank you ❤️❤️❤️🙏🙏🙏

    • @Nasu1986
      @Nasu1986 8 місяців тому +1

      ആരാടാ അള്ളിയത്... കാട്ടു അറബി അള്ളു മഹോന്നത കഥ ഒക്കെ മൂഞ്ചി 🌹

    • @redsea1849
      @redsea1849 8 місяців тому +1

      സമുദായത്തോട് വളെരെ ലളി തമായി വിവാഹ ആഘോഷം നടത്താൻ പറയുക എന്നിട്ട് സ്വന്തം മകന്റെ കല്യാണം ആഡംബര മായും കഴിക്കുക

    • @beeranveerasheri1977
      @beeranveerasheri1977 8 місяців тому

      2 ara

    • @indrans5487
      @indrans5487 8 місяців тому

      ​@@Nasu1986തനിക്ക് എന്തിനാടാ ഒരു വാലു്😅😅😅😅

  • @saifudheensaifu8703
    @saifudheensaifu8703 7 місяців тому +2

    അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഹുണഗരമായി തീരണമേ .

  • @subairsubair7398
    @subairsubair7398 8 місяців тому +32

    പാട്ടും കൂത്തും വെടി പൊട്ടിക്കലും കളർ പൂശലും ആണും പെണ്ണും കൂടിച്ചേരാതെയും നടത്തിയ കല്യാണം.
    പാണക്കാട് തങ്ങൻമാരുടെ മഹനീയ മാതൃക.
    എനിക്കും പങ്കെടുക്കാൻ സാധിച്ചു.
    വധൂവരന്മാർക്ക് എല്ലാവിധ ആശംസകളും.

    • @payyoob
      @payyoob 8 місяців тому +1

      കല്യാണം വളരെ കേമമായി. അല്ലാഹുവിന്റെ അനുഗ്രഹം zero. രാഷ്ട്രീയക്കാരുടെ അനുഗ്രഹം💯%. ദുനിയാവിൽ ഇവർ വിജയിച്ചു.
      മറ്റുള്ളവരെ ഉപദേശിക്കാതിരുന്നാൽ വളരെ സന്തോഷം.
      നിങ്ങൾ ആടുകയോ പാടുകയോ എന്തും ചെയ്തോളൂ. സ്വതന്ത്ര ഇന്ത്യയിൽ എല്ലാം അനുവദനീയം.

    • @vnnasarvn8554
      @vnnasarvn8554 8 місяців тому

      എന്താ പറഞ്ഞത്. നീ വിഡിയോ ഫുൾ കണ്ടോ

  • @nihafathima7518
    @nihafathima7518 8 місяців тому +5

    ഞാൻ മദനീയം കുടുംബമാണ് അഹ്ലുബൈത്തിൽപ്പെട്ട ഒരുപാട് ആൾക്ക് വീട് നിർമ്മാണത്തിൽ രണ്ടുപ്രാവശ്യം 78 6 വെച്ച് കൊടുത്തു ദുആ ഇൽ ഉൾപ്പെടുത്തണം

  • @nammuandme
    @nammuandme 8 місяців тому +14

    Masha Allah...rand perkum allahu santhoshsm niranja jeevitham koduthu anugrahikkatte aameen 🤲❤❤

  • @MuhammadMuhammad-gj2bi
    @MuhammadMuhammad-gj2bi 8 місяців тому +19

    ഞാൻ പോയിട്ടുണ്ട് കല്യാണത്തിന് ഒരു ധൂർത്തും ഇല്ല. എല്ലാവർക്കും ഒരുപോലെ

  • @fhameen
    @fhameen 8 місяців тому +9

    ഞാൻ അറിഞ്ഞില്ല പോകുമായിരുന്നു ന്യൂസ്‌ കണ്ടപ്പോഴേ പോയി ഫ്രീ ഫുഡ്‌

  • @sidheekthaikandy6541
    @sidheekthaikandy6541 8 місяців тому +54

    പാണക്കാട് കുടുംബം എന്ന് പറഞ്ഞാൽ നാടിന്റെ കുടുംബം ആണ് അപ്പോൾ അതിന് ഒത്ത കല്യാണവും വേണം ആശംസകൾ നേരുന്നു

    • @qasimikvlm7079
      @qasimikvlm7079 8 місяців тому

      ഫാത്തിമ ബീവി (റ) മദീനയുടെ മാത്രമല്ല ലോകത്തിലെ മുഴുവൻ സ്ത്രീകളുടെയും നേതാവാണ്. അവരുടെ വിവാഹം റസൂൽ എങ്ങനെയായിരുന്നു നടത്തിയത്

  • @ayshaaysha6157
    @ayshaaysha6157 8 місяців тому +4

    Dr seyyidinde kallayano vilichittie illenkilum nethakken mare leegindyum congressi ndeyum ella nethakken mareyum kandu sandhoshom iniyum palarum unde kandilla thanks ❤🌹🙏💚🧡💛

  • @user-hr4dz3tx4m
    @user-hr4dz3tx4m 8 місяців тому +44

    മാഷാ allhaa സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ

    • @abdulsalampalliyali6467
      @abdulsalampalliyali6467 8 місяців тому +1

      എല്ലാ കള്ളൻമാരെയും കൊള്ളക്കാരെയും പങ്കെടുപ്പിച്ച് നടത്തുന്ന നേതാവിന്റെ ആർഭാടത്തെ അനുഗ്രഹിക്കുമാറാവട്ടെ !! ലേശം ഉളുപ്പ്... !!😂

    • @user-zt4vy9ub4e
      @user-zt4vy9ub4e 8 місяців тому +1

      ഇനിയും ആർഭാടം കൂട്ടാൻ വേണ്ടിയാണോ അനുഗ്രഹിക്കേണ്ടത്

    • @jaferkoradan4551
      @jaferkoradan4551 8 місяців тому +1

      100% തെമ്മാടിത്തരം 😎🤑

    • @user-zt4vy9ub4e
      @user-zt4vy9ub4e 8 місяців тому

      @@jaferkoradan4551
      M

  • @Alavikutty10
    @Alavikutty10 8 місяців тому +40

    ഇതിന് ആർഭാടം എന്ന് പറയാൻ പറ്റൂല ഇത്രയും വലിയ ഒരു നേതാവിന്റെ കല്യാണം ആളുകൾ അറിയാതെ എങ്ങനെ നടത്തും പറയുന്നവർക്ക് എന്തും പറയാം

    • @qasimikvlm7079
      @qasimikvlm7079 8 місяців тому

      ലോക മുസ്ലിങ്ങളുടെ തെന്നെ നേതാവായ മുത്ത് നബിയുടെ പുത്രി രാജ കുമാരിയെ പോലെ ജീവിക്കേണ്ട ഫാത്തിമ ബീവിയുടെ വിവാഹം റസൂൽ നടത്തിയത് എങനെ ആയിരുന്നു

  • @yasminshafi1394
    @yasminshafi1394 8 місяців тому +40

    പൗരപ്രമുഖർ ആവുമ്പോൾ ആളുകൾ കൂടും അത് സ്വാഭാവികം. അർഭാടം കണ്ടില്ല. സാധാരണക്കാർ ആണ് വലിയ പൊങ്ങച്ചക്കര്.

  • @asifkalpaka6572
    @asifkalpaka6572 8 місяців тому +25

    അള്ളാഹു ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ

    • @user-jj1zj4ol6j
      @user-jj1zj4ol6j 8 місяців тому

      കോടികൾ മുടക്കി കല്യാണം നടത്തിയതിനു ആണോ,,,,, ഇങ്ങനെ ഉള്ള വിവാഹങ്ങൾ ആണ് ശപിക്ക പ്പെട്ടത് ,,,, വിവരം കെട്ട,,, തങ്ങന്മാർ,,,,

    • @Nasu1986
      @Nasu1986 8 місяців тому

      ആരു അള്ളി 🌹

    • @nasriyaansar4779
      @nasriyaansar4779 8 місяців тому

      ആമീൻ

    • @user-jj1zj4ol6j
      @user-jj1zj4ol6j 8 місяців тому

      @@nasriyaansar4779 കുറച്ചു കൂടി നീട്ടി പറ

    • @Nasu1986
      @Nasu1986 8 місяців тому

      @@nasriyaansar4779 അത് എന്ത് മീൻ ആണ്.. ഹലാൽ മീൻ ആണോ 🌹

  • @muhammadshakeer7604
    @muhammadshakeer7604 8 місяців тому +5

    Mashaallah Alhamdulillah barakallah mabrook ❤

  • @mujeebp8450
    @mujeebp8450 8 місяців тому +2

    Masha allah

  • @ALIAKBAR-pr4rb
    @ALIAKBAR-pr4rb 8 місяців тому +6

    Mashaallah

  • @fuvadimedia2725
    @fuvadimedia2725 8 місяців тому +48

    എന്റെ കല്യാണത്തിന് ഞാനുമായി ബന്ധപ്പെട്ട എല്ലാ ആളുകളെയും വിളിച്ചിരുന്നു. അവരും വിളിച്ചു ആളുകൾ കൂടും സ്വാഭാവികം 😂

    • @Alimohammed-vg5dg
      @Alimohammed-vg5dg 8 місяців тому +4

      പതിനായിരം പാവപ്പെട്ട നേതാക്കൾ! ആയിരക്കണക്കിന് യൂത്ത് ലീഗ് പ്രവർത്തകരായ ആളുകൾ വെയിൽ കൊണ്ട് യൂത്ത് മാർച്ച് നടക്കുന്നു അവർ ആരും ബന്ധപ്പെട്ടവർ അല്ലേ? ആരിഫ് ഖാൻ ആണ് ബന്ധപ്പെട്ടവർ വിളിക്കണം കുറച്ചു ഒക്കെ

    • @pareedp.m.4669
      @pareedp.m.4669 8 місяців тому +1

      കുടുംബം ആണ് shanikkappetendat

    • @pareedp.m.4669
      @pareedp.m.4669 8 місяців тому +1

      താങ്കൾ മഹല്ല് ഖാളി ആണോ

    • @sayyid6631
      @sayyid6631 8 місяців тому +1

      Yes

    • @user-wb4ki2rc1r
      @user-wb4ki2rc1r 8 місяців тому +1

      muthu thangal❤

  • @liyanabinthnoufal2899
    @liyanabinthnoufal2899 8 місяців тому +3

    Mashallah എനിക്ക് കുടാൻ പറ്റി

  • @AKRONETravelandMarketing
    @AKRONETravelandMarketing 8 місяців тому +2

    Barakallah ❤

  • @AkbarAli-dx5dn
    @AkbarAli-dx5dn 7 місяців тому +2

    Nice ❤

  • @indqrashru2844
    @indqrashru2844 8 місяців тому +2

    സൂപ്പർ വീഡിയോ 🥰

  • @ansarbeegam8795
    @ansarbeegam8795 8 місяців тому +5

    ❤❤mashaAllah

  • @abdulsathar6870
    @abdulsathar6870 8 місяців тому +2

    Ma sha allaha

  • @arifaaluva9669
    @arifaaluva9669 4 місяці тому +2

    Assalamu Alikkum

  • @zulaikhazulu1477
    @zulaikhazulu1477 8 місяців тому +7

    മാഷാഅള്ളാഹ്‌ thabarakallah

  • @Kunjumuhammed-tk9qj
    @Kunjumuhammed-tk9qj 8 місяців тому +2

    മാഷാ അള്ളാഹ്

  • @gamerdude3249
    @gamerdude3249 8 місяців тому +4

    Hi sharika🎉

  • @user-co1bt5zy8t
    @user-co1bt5zy8t 8 місяців тому +3

    Chandy umman❤❤❤❤

  • @user-ir3hi8sg5u
    @user-ir3hi8sg5u 8 місяців тому +3

    മാഷ അള്ളാ

  • @MurshidMidlaj
    @MurshidMidlaj 8 місяців тому +5

    💚💚💚

  • @RashidRashid-bd1bi
    @RashidRashid-bd1bi 8 місяців тому +6

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കേരളത്തിൽ മത സൗഹൃദം ഇവർ ഉള്ളത് കൊണ്ടാണ് നിലനിൽക്കുന്നത്

  • @shaharbanparayil9833
    @shaharbanparayil9833 8 місяців тому +2

    മാഷാ അല്ലാഹ്

  • @hariskp2303
    @hariskp2303 8 місяців тому +2

    👍❤

  • @Unstoppeble44
    @Unstoppeble44 8 місяців тому +5

    🥰🥰🥰❤❤

  • @sharafsharafudheen6918
    @sharafsharafudheen6918 8 місяців тому +5

    💙💙💙💙💙

  • @ShajahanYousaf
    @ShajahanYousaf 8 місяців тому +3

    മാഷാ അല്ലഹ്

  • @navasummar2174
    @navasummar2174 8 місяців тому +3

    💚❤️💚💯

  • @muhammedshemil8882
    @muhammedshemil8882 8 місяців тому +2

    ❤️

  • @sayyidmuhammedmuhammed2571
    @sayyidmuhammedmuhammed2571 8 місяців тому +4

    ❤❤❤❤❤

  • @Guppyfarm876
    @Guppyfarm876 8 місяців тому +5

    ما شاء الله تعالى
    الحمد لله ⭐💞🤲جزاكم الله خيرا كثيرا في الدنيا والآخرة 🥰❣️

  • @dinnerpoint-ov4wj
    @dinnerpoint-ov4wj 8 місяців тому +4

    Maashaa Allhaa...🌲🌲🌲🌲🌲💎💎💎💎💎🌲🌲🌲🌲🌲👌👌👌👌👌
    .

  • @user-qi7ob7he6h
    @user-qi7ob7he6h 8 місяців тому +3

    Allhamdulilla

  • @ishaquepananilathpananilat7716
    @ishaquepananilathpananilat7716 8 місяців тому +2

    👍👍👍🥰🥰🥰

  • @sidheeqsidheeq8497
    @sidheeqsidheeq8497 8 місяців тому +2

    💙💙💙

  • @mohammedali584
    @mohammedali584 8 місяців тому +2

    👍👍🌹🌹

  • @KTSFAMILY
    @KTSFAMILY 8 місяців тому +6

    ❤❤❤

  • @arifaaluva9669
    @arifaaluva9669 4 місяці тому +2

    Hi

  • @nasarkp6653
    @nasarkp6653 8 місяців тому +2

    മാഷാ അള്ളാ

  • @SunilKumar-xn8pj
    @SunilKumar-xn8pj 8 місяців тому +3

    😀👍

  • @muhammedpp637
    @muhammedpp637 8 місяців тому +2

    Alhamdulillah

  • @user-xz9tb6wm9j
    @user-xz9tb6wm9j 8 місяців тому +3

    😄👍👌

  • @aliakabar
    @aliakabar 8 місяців тому +2

    🥰🤝🟩💚❤🌷❤🤲ameen

  • @kallichiri776
    @kallichiri776 8 місяців тому +3

    അവിടെ കുറച്ചു ഫ്ലവർ ഇണ്ട് അതാണ് ആർഭാടം അത്‌ ആ ഓഡിറ്റോറിയത്തിൽ ഉണ്ടാടവുന്നതല്ലേ

  • @user-wb4ki2rc1r
    @user-wb4ki2rc1r 8 місяців тому +2

    panakkad thangal❤❤

  • @beeranpt8770
    @beeranpt8770 8 місяців тому +2

    💚💚💚💚🤲🤲🤲🤲🤲🤲🤲

  • @mohammedkt6168
    @mohammedkt6168 8 місяців тому +2

    Janakeyar panakkade kudumbam

  • @dilshanadilshu8422
    @dilshanadilshu8422 8 місяців тому +5

    Ithoru Aarbadamayirunnilla oru nedavakum bol palareyum kshanikkendivarum

  • @abdulrahman.kerala
    @abdulrahman.kerala 3 місяці тому +2

    സത്യം പറയണം പാണക്കാട് തങ്ങളെ കാണാൻ നല്ല വെളുപ്പ് ഉണ്ടായിരുന്നോ

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf 8 місяців тому +3

    Hai😂നേരെത്തെ അറിഞ്ഞില്ലാലോ നല്ല ഫുഡ്ഡ് അടിച്ചു പോരായിരുന്നു
    അധിതി കളെ സത്കരിക്കൽ അവരെ മാന്യമായി സ്വീകരിക്കൽ എല്ലാം എല്ലാകാലത്തും എല്ലാവരിലും ചെയ്തതാണ് ചെയ്യേണ്ടതുമാണ് ഓരോ രുത്താടെയും നിലയനുസരിച് ഗ്രാന്റെയും പരിമിത മായും ഒക്കെ ഉണ്ടാവും എന്ന് മാത്രം

  • @saseendranp3063
    @saseendranp3063 8 місяців тому +2

    Chekkannu entha jyoli

  • @aliakabar
    @aliakabar 8 місяців тому +2

    😂😂😂👋

  • @aliakabar
    @aliakabar 8 місяців тому +2

    😂😂😂

  • @shahana2755
    @shahana2755 8 місяців тому +3

    Mashallah 🤍✨ barakallah 🤍✨Dr.thangal🤍✨

  • @adilshan5835
    @adilshan5835 8 місяців тому +2

    Mashaallah

  • @SunilKumar-xn8pj
    @SunilKumar-xn8pj 8 місяців тому +2

    ❤❤❤