ഇതാണു ശരിക്കും ഓണം ഓഫര്‍ |Blishoper mobile accessories

Поділитися
Вставка
  • Опубліковано 13 жов 2024
  • part 3 video
    ഞങ്ങളുടെ ഓൺലൈൻ സ്റ്റോറിന്റെ പ്രധാന
    സവിശേഷതകൾ:
    1.എല്ലാ ഓർഡറുകൾക്കും COD സൗകര്യം
    2 ഇന്ത്യയിൽ എല്ലാ സ്ഥലത്തേക്കും ഡെലിവറി ലഭ്യമാണ്
    3.സൂപ്പർ വാല്യൂ ഉത്പന്നങ്ങൾക്കും
    4.ഈസി റിട്ടേണും റീപ്ലേസ്‌മെന്റും
    5.ഇന്ത്യയിലുടനീളം അതിവേഗ ഡെലിവറി.
    6.എക്സ്ചേഞ്ച് സൗകര്യം
    #blishoper
    #mobai #accessories
    Customer Care : 1800 1234 465
    WhatsApp +919605233177
    e-mail: help@blishoper.com
    USED to NEW
    USED to USED
    7.FREE DELIVERY ON ALL ORDERS
    #blishoper is an e-commerce company, headquartered in Calicut. The company incorporated as private limited company in India as per Indian companies act 2013.The company initially is focused on online sale of mobiles and electronics. The key highlight of this company is Online sale Used Mobiles as #SUPERVALUE Products.
    Instagram- / blishoper
    Facebook- / blishoperofficial
    Play Store- blishoper.com/...
    Apple Store:-blishoper.com/ios
    Www.blishoper.com
    For Any Help
    For Business Enquiries dreamtechsalu@gmail.com
    Salu WhatApp No
    +917306975934
    Facebook / dreamtechtravel
    / salu_rv
    #mobile #mobailphone #blishoper #

КОМЕНТАРІ • 219

  • @mohammdhalik1430
    @mohammdhalik1430 Місяць тому +1

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ ആത്മാർത്ഥതയോടെ കൂടെ ഫോണുകൾ പരിചയപ്പെടുത്തുന്ന ബെസ്റ്റ് സെല്ലർ

  • @MuhammedMuhammedAnshidv-x8w
    @MuhammedMuhammedAnshidv-x8w Рік тому +2

    ഒരു പാട് സ്നേഹത്തോടെ ഞങ്ങൾക്ക് വേണ്ടി വീഡിയോ ചെയ്യാനും, സത്യ സന്തമായി ഫോൺഇന്റെ കാര്യങ്ങൾ പറഞ്ഞു തരുന്ന മച്ചാനും ഇനിയും ഒരു പാട് മുന്നോട്ടു പോവട്ടെ എന്ന് ആശംസികുന്നു...❤😊

  • @GratefulKingdom
    @GratefulKingdom Рік тому +1

    പണ്ടൊക്കെ ഓണത്തിന് കുടുംബാംഗങ്ങൾ ഒക്കെ ഒത്തുകൂടി വസ്ത്രങ്ങൾ എടുത്തും, ഭക്ഷണങ്ങൾ ഉണ്ടാക്കി കഴിച്ചും സമൃദ്ധിയായ ആഘോഷിച്ച ഓണം. ഇന്ന് വീട്ടിലിരുന്ന് ഓരോ യൂട്യൂബേഴ്സിന്റെ വീഡിയോസ് കേട്ടും കണ്ടും സോഷ്യൽ മീഡിയയിൽ ഇരുന്ന് ആഘോഷിക്കുന്നു. അപ്പോഴും ഇതേ പോലെയുള്ള giveaway പോലുള്ള വീഡിയോസ് കാണുമ്പോഴാണ് മനസ്സിനൊരു സന്തോഷം വലിയൊരു മഹാമാരിക്ക് ശേഷം നമ്മളെ സഹായിക്കേണ്ടവർ നമ്മളെ സഹായിക്കാതെ ഇരിക്കുന്ന സമയത്ത് ഇതേപോലെയുള്ള കാര്യങ്ങൾ ചെയ്യുന്നവർക്ക് 👑

  • @ismailkc9635
    @ismailkc9635 Рік тому

    സത്യസന്ധത ആണ് ഏതൊരു ബിസിനസ്സിന്റെയും ഉയർച്ചയുടെ ആധാരം....കളവും വഞ്ചനയും കൊണ്ട് എന്ത് ബിസിനസ്സ് ചെയ്താലും ഒരിക്കൽ അത് തകർന്ന് വീഴും... കണ്ടിടത്തോളം നിങ്ങളിൽ സത്യമുണ്ട്... മനോഹരമായി മുന്നോട്ട് പോകട്ടെ.. ഇനിയും ഒരുപാട് ഉയർച്ചകൾ കീഴടക്കട്ടെ... (ഒരിക്കൽ ഞാനും എടുക്കും ഇവിടുന്ന് ഒരു അടിപൊളി ഫോൺ... InshaAllah❤️)

  • @rahulrajur5305
    @rahulrajur5305 Рік тому +3

    സാലു ❤ചേട്ടാ 👍 നിങ്ങളെ വിശ്വാസമാണ് 🙏 അതുപോലെ നിങ്ങൾ പരിചയപ്പെടുത്തുന്ന ഓരോ വീഡിയോസും👍👍 ❤Blishoper❤ ഒരു സാധാരണക്കാരന് എന്തുകൊണ്ടും വളരെ വിശ്വാസത്തോടുകൂടി ഒരു ഫോൺ ഇവിടുന്ന് വാങ്ങാം👍 ❤❤Blishoper❤❤ സാധാരണക്കാരന്റെ വിശ്വാസം ❤👍👍 പരിചയപ്പെടുത്തി തന്നതിന് ❤സാലു ചേട്ടന്❤ ഒരായിരം നന്ദി 🙏🙏

  • @Sirajp1926
    @Sirajp1926 Рік тому

    അടിപൊളി സൂപ്പർ വീഡിയോ.. മൊബൈൽ വാങ്ങുന്നവർക്ക് ഈ വീഡിയോ ഒരു ഉപകാരമാവട്ടെ

  • @amkt4594
    @amkt4594 Рік тому

    Flipkart, amazone നേക്കാൾ വില കുറവാണ് ഇവരുടെ ഷോപ്പിൽ. ഫ്ലിപ്കാർട്ടിൽ എല്ലാം ഇപ്പൊ വിശ്വാസം പോയ അവസ്ഥയാണ്.
    ക്യാഷ് ഉണ്ടെങ്കിൽ ഷോപ്പിൽ പോയി നമുക്ക് തന്നെ വാങ്ങാല്ലോ വിലക്കുറവിൽ.
    സഹജീവികളോട് കരുണയും കരുതലും കാണിക്കാൻ എല്ലാവർക്കും കഴിയില്ല. Blishoper ആ കാര്യത്തിൽ ദൈവത്തിന്റെ അനുഗ്രഹം ഉള്ളവരാണ്.
    Happy onam blishoper and salu bhai❤❤❤❤❤

  • @Just_4_Tympazz
    @Just_4_Tympazz Рік тому +1

    കസ്റ്റമറുടെ പ്രതീക്ഷിക്കയ്ക്ക് അനുസരിച്ചുള്ള വിലയും, ഗുണനിലവാരവും, സർവിസും ഉറപ്പ് വരുത്തുന്ന Blishopper പോലെയുള്ള സ്ഥാപനങ്ങൾ കൂടുതൽ സ്ഥലങ്ങളിൽ പ്രവർത്തനം ആരംഭിക്കാൻ അവർക്ക് സാധിക്കട്ടെ...
    അത്‌പോലെ കൃത്യമായ അപ്ഡേറ്റ് തരുന്ന ഷാലു ഭായ്ക്കും ബിഗ് സല്യൂട്ട്...

  • @mechandelectricalvolg7062
    @mechandelectricalvolg7062 Рік тому

    എല്ലാം മൊബൈൽ പ്രമികൾക്കു ഹൃദയം നിറഞ്ഞ ഓണം ആശംസകൾ ❤

    • @Thajuthajooty
      @Thajuthajooty Рік тому +1

      പൊക്കാനൊന്നും കയ്യൂല... ഇന്റെ ഉമ്മക്കൊരു ഫോൺ വേണ്ടീനും 😢😢😢😢😢

  • @muhibb17
    @muhibb17 Рік тому +2

    Budget friendly ആയ നല്ല ഫോണുകൾ ആണ്. എന്റെ ഉപ്പാക്ക് ഇവിടെ നിന്ന് എന്നെങ്കിലും ഒരു phone എടുത്ത് കൊടുക്കണം എന്നാഗ്രഹമുണ്ട്.

  • @ayurwellnessaffluence
    @ayurwellnessaffluence Рік тому

    പാവങ്ങളുടെ സ്വാപ്നം സാധിച്ച് കൊടുക്കുന്ന BLISHOPER എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @radhakrishnancm3062
    @radhakrishnancm3062 Рік тому

    ഗുണ നിലവാരം ഉള്ള ഈ സ്ഥാപനം ഉയരങ്ങളിൽ ഏതുമാകട്ടെ

  • @manojpm6814
    @manojpm6814 Рік тому +3

    ❤ ഇത്രയും നല്ല ഓഫറുകൾ 😮നിങ്ങൾക്ക് ഒപ്പം ഞങ്ങൾ ഉണ്ടാകും ഉറപ്പ്😊

  • @divyasiva3636
    @divyasiva3636 Рік тому

    സാലൂക്കാ വീഡിയോ ചെയ്യുമ്പോൾ എപ്പോഴും ചിരിച്ചു കൊണ്ടാണ് അതാണ് എല്ലാവർക്കും ഇഷ്ടം ❤

  • @kenzakenza909
    @kenzakenza909 Рік тому

    നിങ്ങളുടെ എല്ലാ വീഡിയോകളും മുടങ്ങാതെ കാണുന്ന
    ഒരു പാവം എക്സ് പ്രവാസി
    വേടിക്കാൻ പൈസയില്ലെങ്കിലും മുടങ്ങാതെ വീഡിയോകൾ കാണാറുണ്ട് മനം നിറയും സഹോദര ഇ ഷോപ്പിന്റെ ആപ്പ് ഞാൻ ഡൗൺലോഡ് ചെയ്ത് അതിലെ പലതരം ഫോണുകളും ടാബുകളും ഞാൻ കാണാറുണ്ട് ഒരുപാട് കളക്ഷനും ഉണ്ട്.
    എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഓണാശംസകൾ

  • @askarponniam9111
    @askarponniam9111 Рік тому +10

    ഇങ്ങളെ പൊക്കി പറഞ്ഞാലേ സമ്മാനം തരുമെങ്കിൽ, അത് ഞമ്മക്ക് വേണ്ട.. എന്റെ മോൾക്ക് ഭാഗ്യമില്ല എന്ന് കരുതും... അല്ല പിന്നെ.. 🥰

  • @vijeshkvthomas4181
    @vijeshkvthomas4181 Рік тому

    ഞാൻ ഒരു പ്രവാസി... ഇപ്പോൾ നാട്ടിൽ തന്നെയാണ്.. ഒരു മൊബൈൽ വാങ്ങാൻ ആഗ്രഹം ഉണ്ട്...ഒരുപാട് ഭാഗ്യപരീക്ഷണം നേരിട്ടു ഒന്നും കിട്ടിയില്ല... എപ്പോയെങ്കിലും കിട്ടും ആയിരിക്കും......... സ്നേഹപൂർവ്വം ഒനാശംസകൾ

  • @evaNs_world7
    @evaNs_world7 Рік тому

    Blishopper നീ ശൂപ്പറാടാ.....

  • @yasirahammed3837
    @yasirahammed3837 Рік тому

    Blishoper ഇനിയു ഒരുപ്പാട് ഉയരങ്ങളിൽ എത്തട്ടെ. ഇതു പോലെ ഒരുപ്പാട് ഗിഫ്റ്റ് കിട്ടാൻ കൊതിച്ചിരുന്നു. ഇന്നേ വരെ കിട്ടിയില്ല. കിട്ടുമെന്ന പ്രതിക്ഷ യോടെ കാത്തിരിക്കാം 😊😊

  • @meldav6447
    @meldav6447 Рік тому

    EAST OR WEST blishoper is the BEST awesome irresistible pricing

  • @sanoopnair8029
    @sanoopnair8029 Рік тому

    എന്റെ ഒരു ഫ്രണ്ട് ഇവിടുന്നു ഫോൺ എടുത്തിരുന്നു നല്ല ഫോൺ ഇപ്പോളും ഉപയോഗിക്കുന്നു. ഗുഡ് സർവീസ്

  • @EP.Rashid333
    @EP.Rashid333 Рік тому

    Njammale polullavark vangan pattiya badget. Thanks

  • @Bharatheeyan88
    @Bharatheeyan88 Рік тому

    Kollatto.... viswasichu edukkam.... "vilayo thucham... Gunamo mecham....."

  • @blackdevilgaming7079
    @blackdevilgaming7079 Рік тому +1

    Blishoper 🎉ഓണത്തിന് വമ്പൻ ഓഫർ ആണലോ 🎉🎉🎉

  • @bostanifc6607
    @bostanifc6607 Рік тому +1

    നല്ല ഓഫറും നല്ല ക്വാളിറ്റിയും നല്ല സർവീസും ആണ് ഇവർ നൽകുന്നത്. സാധാരക്കാർക്ക് മുൻ‌തൂക്കം നൽകുന്നതാണ് ഇവരുടെ വിലകൾ. വിജയിക്കട്ടെ ❤

  • @rageshkr3569
    @rageshkr3569 Рік тому

    njan ella video anunnund shalu bai ....adipowli anu

  • @CASIOVINTAGEPREMIUMPRODUCTS

    Ijale vedio knunnavarkku uppagarapedunnund nikal divam anugrahikkatte inniyum ithupole sahayam cheyyaan pattatte

  • @shabalukz2882
    @shabalukz2882 Рік тому

    Saluka ningalude videos full helpfull aaan second choice videos ellum kanarund ith fst time aan kanunne ini full support undavum inshallah ❤❤❤

  • @naseertheneri4288
    @naseertheneri4288 Рік тому

    നമ്മുടെ നാട്ടിൽ ഇത്രയും സിമ്പിളായി മൊബൈൽ എടുക്കാൻ പറ്റുന്ന നല്ലൊരു സ്ഥാപനം.

  • @sksabirboss3693
    @sksabirboss3693 Рік тому +2

    എനിക്കറിയാം Bilshoper നല്ല ഓൺലൈൻ ഷോപ്പിങ് platform ആണെന്ന് ഞാൻ അവിടെന്ന് ഫോൺ വാങ്ങിയിട്ടുണ്ട് 100% വിശ്വസിക്കാം ബിഗ് താംക്സ് ബ്രോ

  • @AnilKumar-z9r8k
    @AnilKumar-z9r8k Рік тому

    സ്വന്തം ലാഭത്തിൽ നിന്നും ഒരു തുക മറ്റുള്ളവർക്കയും ചിലവഴിക്കാൻ മനസുകാണിക്കുന്ന താങ്ങളിലെ ഈ സത് പ്രവർത്തി എന്നും നിലനിൽക്കാൻ ദൈവ കാരുണ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻

  • @Johnabraham-b7l
    @Johnabraham-b7l Рік тому

    നല്ല വീഡിയോ ആണ് ചെയ്യുന്നത് താങ്ക്സ്

  • @sayyidfasal2705
    @sayyidfasal2705 Рік тому

    ❤ഒരുപാട് നാളായി കാതിരിക്കുന്നു ഒരിക്കലെങ്കിലും നേടിയെടുക്കും ....❤

  • @rahulrn143
    @rahulrn143 Рік тому +1

    ഇതുവരെ മൊബൈൽ ഇല്ലാത്ത അച്ഛനും അമ്മയ്ക്കും ഓണത്തിന് ഒരു സമ്മാനമായി കൊടുക്കാൻ ആഗ്രഹിക്കുന്നവർ എത്രപേരുണ്ട് ❤

  • @sajidcalicut5046
    @sajidcalicut5046 Рік тому

    ഏതൊരു പാവപെട്ടവനും ഫോൺ 🙏🙏ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤👍👍

  • @subairrishana8610
    @subairrishana8610 Рік тому +1

    "Blishoper"good and better

  • @ogla4091
    @ogla4091 Рік тому

    നല്ല പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ബിൽ ഷോപ്പർ ഉയരങ്ങളിൽ എത്തട്ടെ. മാഷാ അള്ളാ

  • @rayyanpa543
    @rayyanpa543 Рік тому

    സൂപ്പർ 💔💔and first comment

  • @parameswarannair4442
    @parameswarannair4442 Рік тому

    ഓണത്തിന് എല്ലാത്തരത്തിലുള്ള ആൾക്കാർക്കും ഒരു പോലെ മൊബൈൽ വാങ്ങുവാൻ അവസരം ഒരുക്കിയ ബ്ലിക് ഷോപ്പറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
    അഡ്വാൻസ് ഓണാശംസകൾ 🎉🎉🎉❤❤❤❤

  • @rajankollampara9700
    @rajankollampara9700 Рік тому

    സൂപ്പർട്ടാ

  • @sujathanandakumar4550
    @sujathanandakumar4550 Рік тому

    വളരെ അധികം സന്തോഷം തോന്നിയ നിമിഷങ്ങൾ. Quality product കുറഞ്ഞ വിലക്ക് കിട്ടുക എന്ന് പറയുന്നത് സത്യസന്ധമാണെങ്കിൽ തീർച്ചയായും ഇതു വിജയിച്ചിരിക്കും. നിങ്ങളുടെ ഈ സംരംഭം.. നിങ്ങൾക്കും നഷ്ടം വരാത്ത രീതിയിൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ഹൃദയത്തിന്റെ ഭാഷയിൽ ആശംസിക്കുന്നു.

  • @deAdPooLGAMING6900
    @deAdPooLGAMING6900 Рік тому

    Oru തരത്തിൽ പറഞ്ഞാൽ celebraty status ullavare kond ads cheythum mattum promotion നടത്തുന്ന ഇന്നത്തെ കാലത്ത് സാധാരണകാരിൽ സാധാരണകാരായ customersinte മനസ്സറിഞ്ഞു അവര്ക് അനുയോജ്യമായ വിലയിൽ കിടിലൻ electronic gadgets kodukkunna ningal oru മാതൃക ആണ്.. Keep it up bro... Hats of u bro for these good initiatives and ur nice mentality❤❤👍🫡

  • @samuelthomas2835
    @samuelthomas2835 11 місяців тому

    വളരെ നല്ലത്

  • @nasarkc4443
    @nasarkc4443 Рік тому

    സാദാരണക്കാർക്ക് ഉപരിക്കുന്ന . ഒരു സ്ഥാപനം
    ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കും നമ്മൾക്കും ഉണ്ടാവട്ടെ

  • @mukeshkumarmsanmkfunnymala603

    Shalu Bai mudangathe ningada video kanunna alanu njan ningade video ellam super anu🎉🎉🎉🎉

  • @arunnandakumar6917
    @arunnandakumar6917 Рік тому

    ഐശ്വരത്തിന്റെ ഈ ഓണാഘോഷ വേളയിൽ ഇത്രയും വിലക്കുറവിൽ quality യോട് കൂടിയ smartphone ജനഹൃദയങ്ങളിൽ എത്തിച്ച Dream Tech ചാനലിനും BLISHOPER companyകും കേരള ജനതയുടെ ഒരായിരം ഓണാശംസകൾ...

  • @latheeflatti8797
    @latheeflatti8797 Рік тому +1

    Aa phon ende ummakan kittuga

  • @manesh6029
    @manesh6029 Рік тому

    സാധാരണക്കാരന്റെ സ്വന്തം കാ
    ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤

  • @ajump2257
    @ajump2257 Рік тому

    ഞാൻ എന്നും കമന്റ് ഇടും എവിടെ ആരും ഓഫാർ കൊണ്ട് വന്നാലും ഞാൻ ആതിയം അതിൽ എന്റെ ഒരു നല്ല കമന്റ് ഉണ്ടാകും പക്ഷേ ഒരു ഭാഗ്യയം ഇല്ലാതെ ഒരു ആൾ ആയി പോയി ഞാൻ എന്നാലും സാരമില്ല എന്നെ പോലെ ഉള്ള കുറെ ആളുകൾ ഉണ്ട് അവർക്ക് എകിലും കിടും അതിൽ ഞാൻ ഒരുപാട് സന്തോഷം കൊള്ളുന്നു ❤️എന്നാലും ഞാൻ എന്റെ ഈ കമന്റ് ഇടുന്നത് ഒരിക്കലും നീർത്തിതുകയില്ല എനിക്കും ഒരു ദിവസം അരക്കിലും ഒരു കൊച്ചു സാമാനം ആയി വരും എന്ന് പ്രതിഷയോടെ കാത്തിരിക്കുന്നു ❤️❤️❤️❤️

  • @ManojManoj-mu5od
    @ManojManoj-mu5od Рік тому

    👍👍 ഈ സമ്മാനത്തിന് അർഹതപ്പെട്ടവരിൽ ഒരാളാണ് ഞാൻ

  • @ainuslove9381
    @ainuslove9381 Рік тому

    ബ്ലിഷോപ്പർ സൂപ്പർ ആണ്... പറ്റിയാൽ ഈ ഓണത്തിന് വിസിറ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. 👍❤️

  • @arunr7252
    @arunr7252 Рік тому

    അടിപൊളി

  • @risanam3870
    @risanam3870 Рік тому

    എൻ്റെ ജൂന്(ഹസ്) ഒരു മൊബൈൽ വേണ്ടിയിരുന്നു , ഒരു 5 കൊല്ലം മുന്നതെ തൊക്കട ഫോൺ ആണ് പാവം കൊണ്ട് നടക്കുന്നത് ,കാണുമ്പോൾ സങ്കടമാവും എന്ത് ചെയ്യാനാ ലെ പാവാണ് ☹️ എനിക്കു തരുമോ എൻ്റെ ജൂന് കൊടുക്കാൻ🙏 😉 നല്ല ഓഫർ ആണ് ഇവിടെ എനിക്കു ഇഷ്ടായി 😘love you ❤️ പാവപ്പെട്ടവരെ യും പണക്കരെയും ഉൾപ്പെടുത്തിയ ഒരേ ഒരു ഷോപ്പ് and ഓഫർ 👍keep it up ❤️

  • @AskerAli-sj9ik
    @AskerAli-sj9ik Рік тому

    കച്ചവടം നല്ല രീതിയിൽ നാദൻ നൽകട്ടെ ഒരാളുടെ യും മുമ്പിൽ കൈ കാട്ടാതെ ജീവിതം മുന്പോട്ട് എല്ലാ വരെയും കാക്കട്ടെ ആമീൻ

  • @subinrajls
    @subinrajls Рік тому

    അർഹതപ്പെട്ടവരുടെ കരങ്ങളിൽ എത്തട്ടെ🙌🙌🙌🙌🔥😌❤️

  • @CASIOVINTAGEPREMIUMPRODUCTS

    Ikka ijalu poliya ttoh ijal Karanam Kure perkku prayojanapedunnund

  • @newcollection8842
    @newcollection8842 Рік тому

    അർഹത പെട്ട ആളുകൾക്ക് കിട്ടെട്ടെ ശാലു ബായി ഗിഫ്റ്റ്❤നമുക്ക് വേണ്ടത് നിങൾ ചെയ്യുന്ന ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഇത് പോലത്തെ vidio മാത്രമാണ്.❤.എന്തായാലും ഇൗ മൊബൈൽ ഷോപ്പും ഇതിന്റെ ഉടമസ്ഥനും ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤

  • @maazyvlogs
    @maazyvlogs Рік тому +1

    ശാലു നീ ശൂപ്പറാടാ🥰🥰

  • @musicbox400
    @musicbox400 Рік тому

    വളരെ നല്ല കളക്ഷൻ ആണ് ഇവിടെ കാണുന്നത് അതുകൊണ്ട് എനിക്ക് ഫോൺ കിട്ടിയാൽ ഞാൻ എൻറെ സുഹൃത്തിന് നൽകും അവൻറെ കയ്യിൽ ഒരു പഴയ ഫോൺ ആണ് ഉള്ളത് ഇത് എനിക്ക് നൽകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്

  • @SuhailTk-j3q
    @SuhailTk-j3q Рік тому

    Bro njn oru iphone edukan oru agraham und bro video poli ann shop poli bro nala shop thanks

  • @sinijoshy9363
    @sinijoshy9363 Рік тому

    Blishoper uyir ❤❤❤

  • @nithinmohan9167
    @nithinmohan9167 Рік тому

    Blishoper app super annuttoo

  • @PrarthanaParu-cu1xp
    @PrarthanaParu-cu1xp Рік тому

    എനിക്ക് ഒരു ഫോൺ വാങ്ങണം എന്നുണ്ട് അങ്ങോട്ട് വന്നാലോ എന്നാ ആലോചിക്കുന്നെ .. എന്തായാലും സംഭവം 👌..

  • @rashidmkkunhalukandy5130
    @rashidmkkunhalukandy5130 Рік тому

    Wow........... Super unbelievable ❤

  • @radhakrishnanps6435
    @radhakrishnanps6435 Рік тому

    ഹായ് സാലുഭായ് ഓണാശംസകൾ 👍

  • @JabirNp-t1l
    @JabirNp-t1l Рік тому

    Bru apk il ullath used phones ano

  • @Abhinandu__
    @Abhinandu__ Рік тому +1

    Ente phone potti kittiyarunnengill santhosham aayene

  • @rahmantrahman2176
    @rahmantrahman2176 Рік тому

    നിങ്ങൾക്ക് നല്ലത് വരട്ടെ

  • @marhabakitchen699
    @marhabakitchen699 Рік тому

    Ningale suscriberan..enikkoru phone athavshyamund..sahaikumenn pradeeksha..pls...nanmagal...🎉🎉🎉

  • @muneermajeed8991
    @muneermajeed8991 Рік тому

    ഓഫർ കൊള്ളാം 😍👍

  • @kkfan-u9x
    @kkfan-u9x Рік тому +1

    കൊള്ളാം 💕

  • @subin6851
    @subin6851 Рік тому

    Nice video 👍

  • @Shaharabanu-ed6ul
    @Shaharabanu-ed6ul Рік тому

    അടിപൊളി 😍

  • @myfancyhenmalappuram3277
    @myfancyhenmalappuram3277 Рік тому

    ഒരുപാട് തോൽവികൾ ഏറ്റുവാങ്ങിയ ആളാണ് ഞാൻ എല്ലാത്തിനും ഒരുനാൾ ഞാൻ കര കയറി വരും അന്നും നിങ്ങളോടൊപ്പം ഞാൻ ഉണ്ടാകും വിഷ് you blish shopp and salu ബായ്

  • @varietymedia6485
    @varietymedia6485 Рік тому

    പൊളി

  • @AMANMEDIAKNR
    @AMANMEDIAKNR Рік тому

    ഒരു ജനകീയ മൊബൈൽ കട.. 4/64 എങ്കിലും മെമ്മറി ഇല്ലെങ്കിൽ ഇന്ന് ഉപയോഗിക്കാൻ പ്രയാസം ആണ് എല്ലാ വിധ വിജയാശംസകളും നേരുന്നു

  • @shijumk6768
    @shijumk6768 Рік тому

    Adipoliyannu ❤❤❤❤ kandittu kothiyayittu vayya

  • @vanishman4467
    @vanishman4467 Рік тому

    Njan used phone eaduthitu thirichu kodukenda avastha undayi pinne fresh phone edukendi vannu

  • @joymm2529
    @joymm2529 Рік тому

    Very good, thrissur oru shop start cheyyu

  • @shefeeqmunees6734
    @shefeeqmunees6734 Рік тому

    നിങ്ങളിലുള്ള വിശ്വാസത്തിന്റെ പേരിൽ ഞാനും പോയി എടുത്തു ഒരു Redmi 10 ഫോൺ .......
    എന്തായാലും സാലു ഭായ്, നമ്മുടെ നാട്ടു കാരനല്ലേ......

  • @fahadspfahadsp6546
    @fahadspfahadsp6546 Рік тому

    ഒരു ആൻഡ്രോയ്ഡ് മൊബൈൽ വാങ്ങാൻ കഴിവില്ലാത്ത ഒരുപാട് പേരുണ്ടാകും അവർക്കവട്ടെ ഗിഫ്റ്റ്

  • @abhilashgopalakrishnan2662
    @abhilashgopalakrishnan2662 Рік тому

    Nice Video

  • @fathimab4779
    @fathimab4779 Рік тому

    ഞാൻ എൻ്റെ മേബൈൽ കടലിൽ വേണു നഷ്ടപ്പെട്ടപ്പോൾ ഞാൻ ഇന്നലെ മുതൽ ഫിളിക്കാർട്ടും ,ആമസോണിൽ തിരയുന്നതിൻ്റെ ഇടയിലാണ് ചേട്ടൻ്റെ ഈ വിഡിയോ കാണാൻ ഇടയായത് എന്തായാലും ഇനി Blishoper നിന്നു ഒരു ഫോൺ എടുത്തിട്ടെ കര്യമുള്ളു

  • @zainulabid3156
    @zainulabid3156 Рік тому

    Intresting 🤝

  • @Zalfa511
    @Zalfa511 Рік тому

    Ingaleppolortharaan samoohathin upakarappedunnath

  • @SujilPonnuttan
    @SujilPonnuttan Рік тому

    Adipoli enikum emi ittu phone edukanam

  • @MuhammedShahid-i1c
    @MuhammedShahid-i1c Рік тому

    🎉

  • @KLTechiE
    @KLTechiE Рік тому

    Kollam nice❤

  • @InsafInsu-kz9kl
    @InsafInsu-kz9kl Рік тому

    സാധാരണക്കാർക്ക് സമാധാനമാണ് blishoper. കാരണം എല്ലാവിധ ആനുകൂല്യങ്ങളും അവർ നൽകുന്നുണ്ട്. ഞാനും രണ്ടു പ്രാവശ്യം ബ്ലിശോപറിൽ വന്നിട്ടുണ്ട്. എൻ്റെ പ്രൈസ് ranjinu അനുയോജ്യമായ നല്ല phone അവർ തന്നിരുന്നു. പക്ഷേ അതു 1GBറാമുള്ള phone ആയിരുന്നു. അതു എന്നും ശോകമാണ്.കാരണം 1GB റാ മേ ഉള്ളൂ.അത് വാങ്ങാനെ അന്ന് കാശുണ്ടായിരുന്നുള്ളു. ഇനി എന്നെങ്കിലും നല്ലൊരു ഫോൺ ഞാൻ blishoperil നിന്നും എടുക്കും എന്ന പ്രത്യാശയോടുകൂടെ.

  • @barisgulan3564
    @barisgulan3564 Рік тому

    പക്ഷേ ആപിൽ കൂടുതൽ ഫോണുകളും currunly unavailable ആണല്ലോ bro....

  • @marhabakitchen699
    @marhabakitchen699 Рік тому

    Oro vidiosum kanunmbolum aagraikkum..nalloru phone vangan...pattnnilla...vidiosellam arivulladan...

  • @abdulla077ify
    @abdulla077ify Рік тому

    Oppoa785G എന്താണ് vila

  • @anasp9990
    @anasp9990 Рік тому +1

    Nice ✨

  • @sharbinsharbin1187
    @sharbinsharbin1187 Рік тому

    👍✨

  • @VishnuVishnu-cl7bo
    @VishnuVishnu-cl7bo Рік тому

    Infinix gt 10 pro ഏത് ഷോപ്പിൽ കിട്ടും എന്ന് അറിയാവോ guys online alla repley

  • @kgsnehalaya
    @kgsnehalaya Рік тому

    ❤️❤️❤️

  • @aksarrasoolsk3936
    @aksarrasoolsk3936 Рік тому

    Vivo v27 pro ഈ മൊബൈൽ ഇവിടെ ഉണ്ടോ അതിൻറെ പൈസ എത്രയാണ് പറയാമോ

  • @gigilg4115
    @gigilg4115 Рік тому

    Njan nxt month avide vannu i phone edukum trustd❤ e month medikan cash ella emi monthil ethre tharanam fist Ethre tharanam innum kudi parayo

  • @thaheerathaheera2-hl9kn
    @thaheerathaheera2-hl9kn Рік тому

    njan kanunnad pole orupaad aalkal kanunnund...ivar kodkunnad aniyojyamaya aalkukalk ethatte enn njan manas kond njan prathikunnund

  • @hameedkv6667
    @hameedkv6667 Рік тому

    കൊടുത്താൽ കൊല്ലത്തും കിട്ടും എന്നു പറയാറുണ്ട് അതിവിടെ കാണിച്ചു തരുകയാണ് ബ്ലീഷോപ്പ് . സൗജന്യമായി ഗിഫ്റ്റുകൾ കൊടുക്കാനുള്ള മനസും നല്ല അവതരണവും ഷാലുവിന്റെ വീഡിയോയും എല്ലാം ഒന്നിനെന്ന് മെച്ചം. നൻമകൾ നേരുന്നു.