എന്റെ അയൽവക്കം ഇങ്ങനായല്ല... നമ്മൾ ആരോടാകിലും ദേഷ്യം ഉണ്ടകിൽ വീട്ടിൽ ഇരുന്നു ഉറക്ക പറഞ്ഞാമതി അവരുടെ വീട്ടിൽ കൃത്യമായി എത്തിക്കോളും..... ഞങ്ങളുടെ വീട്ടിൽ ഒന്ന് ഉറക്കെ സംസാരിച്ചാൽ മതി ആള് ഹാജർ ഉണ്ടാകും മതിലിന്റെ മറവിൽ ഒളിഞ്ഞു കേൾക്കാൻ 🤣😂🤣😂🤣😂🤣😂🤣😂🤣🤣🤣🤣🤣
എല്ലാ സ്ഥലത്തും കാണും ഇതുപോലെ ഉള്ളവർ.. പക്ഷെ ഒരാപത്തു വരുമ്പോൾ ഓടി വരാൻ ഉള്ളത് അയൽക്കാർ ആണ്... well done നീതു.... acting ഓരോ ദിവസം കഴിയുംതോറും സൂപ്പർ ആയികൊണ്ടരുക്കുവാ...
പരദൂഷണം ആണ് എങ്കിലും ആ കാലഘട്ടത്തിൽ അയൽ കാർ തമ്മിൽ അത്രയും സ്നേഹം ആയിരുന്നു മിക്കവാറും ഞാൻ കോളേജ് കഴിഞ്ഞു വീട്ടിൽ എത്തുമ്പോ മമ്മി വീട്ടിൽ ഉണ്ടാകില്ല അടുത്തവീട്ടിൽ പരദൂഷണം പറഞ്ഞു പോയി ട്ടുണ്ടാകും 😊
പൊങ്ങച്ചകാരി അയൽവാസി എനിക്കുണ്ട്. വീട്ടിൽ സ്പെഷ്യൽ ആയിട്ടു കേക്കോ ചോക്ലേറ്റോ വാങ്ങിച്ചാൽ പോലും അത് നാട്ടുകാരെ കാണിക്കാൻ മുറ്റത്തു നിരത്തി വെച്ചു പറന്നു പോകാതിരിക്കാൻ കല്ല് വരെ വെക്കുന്ന അയൽവാസി... 😝😝😝😝😝
ആ മതിലിൽ നിന്ന് വർത്താനം പറയുന്നത് എന്തോര് കോമഡിയാ.... ""ഇവിടെ തെന്നുന്നു.. പിന്നെ വരാം" എന്നു... എന്തൊരു കഷ്ടപ്പാടാ പാവം... കുറ്റം പറയാൻ ഉള്ള കഷ്ടപാടുകൾ 😜😜😜😜😜😜
നീതു ചേച്ചി ഓരോ character ആയി അഭിനയിക്കുമ്പോഴും ശരിക്കും ജീവിതത്തിൽ നടക്കുന്നത് പോലെയുണ്ട്... Neethu chechi അഭിനയം സൂപ്പർ. അതുകൊണ്ട്, ഞാൻ ചേച്ചിയുടെ ഓരോ വീഡിയോസും download ചെയ്ത് skip ചെയ്യാതെ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കും...😍😍😍Love you neethu chechi...💞💞💞💞 i am full support you👍👍👍 i am big fan you..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
സൂപ്പർ👌👌 😃😃ഇവിടെ ഒന്നല്ല എല്ലാം ദാരിദ്ര്യം പറയുന്നതേയുള്ളൂ.... രണ്ട് നില വീട് വച്ചിട്ട് കാർ വാങ്ങിയിട്ട് ഫുൾ ദാരിദ്രം പറച്ചില് തന്നെ.. മട്ടൻ ബിരിയാണി വച്ച് കഴിച്ചിട്ട് കഞ്ഞിയും പയറും കഴിച്ചെന്നു പറയും. ഇങ്ങനെ പറയുന്നത് കൊണ്ട് എന്ത് കാര്യം ആരെങ്കിലും വല്ലതും ചോദിക്കുന്നോ... ഒന്നും ഇല്ലാത്തവർ ആരോടും ഒന്നും പറയാൻ പോകുല..
E paranathoke ente idavum valavum unduq.. Ath pole nalla snehamullla swantham pole koode nikunnavarum undu.. Ellavarodum namal nannayi nikuka.. Aavasyathinu angottumingottum ethum
Download Bobble Keyboard : makemybobble.in/Neethuzzz
Follow Bobble App on Instagram : instagram.com/bobblekeyboard?
👍🏻👍🏻
edding app?
ചേച്ചിയുടെ, കരട്ടർ, സൂപ്പർ
@@ushasubash5338 😀
@@amithasworld7019 kwts skahs
സ്നേഹമുള്ള,കിട്ടിയതെന്തും പങ്കുവെക്കുന്ന,ഏതാ പത്തിലും തുണയായി നിൽക്കുന്നഒരു കൂട്ടരും കൂടി ഉണ്ട് ...അതുകൂടി ചേർക്കണേ നീതു
ഞാൻ കമെന്റ് ഇടാൻ വന്നപ്പോൾ. ഞാൻ മനസ്സിൽ വിചാരിച്ച അതെ കമെന്റ്
ഞാനും പറയാൻ ആഗ്രഹിച്ചു👌👌👌👌
എനിക്കുണ്ട് അങ്ങനെ ഒരു അക്ക ... നാടുവിട്ട് ഇവിടെ കൊയമ്പത്തൂർ ആണെങ്കിലും സ്വന്തം നാടു പോലെ തോന്നാൻ main കാരണം അക്കയാണ്.
Njanunde, ente neighbors inter mugham vadiyal enikku vepralam aanu, enthokke koduthalum enikku mathi varunnilla, avarum angane thanne, amma ennu vilikkum
@@SS-wu2ej 👌👌👌👌
ഒരാളെ വിട്ട് poi🤣.. Evdelum povan ഇറങ്ങ്യൽ...evde pova ന്തിന് pova എല്ലാം അറിയണം അങ്ങനേം ഒരു കൂട്ടരുണ്ട് 🤣🤣
Sss.. നമ്മളോട് ചോദിച്ചിട് അപ്പുറത്തു ഒന്ന് കൂടി ചോദിച്ചു confirm ചെയ്യും
@@varshasankar4909 ya right🤣🤣🤣
Leavenu veetil vannal. Ayyo job nirthiponnathano .ini engotta .epozha .ivide ninnu enna cheyana??
Sheriuyan
എന്റെ അയൽവാസി
കടം വാങ്ങാൻ വരുന്ന അയൽക്കാർ ഉണ്ട് അങ്ങോട്ടും പോകാറുണ്ട് 😂പിന്നെ ദാരിദ്ര്യം പറയാൻ വരുന്നവർ ഉണ്ട്
Uncle നെ ആണ് എനിക്ക് എപ്പോഴും ഇഷ്ട്ടം 😍😍🤣🤣🤣
ഇതൊക്കെയെന്ത് 😄😄ഞങ്ങടെ അയൽവാസിയാണ് അയൽവാസി... വർണ്ണനകൾക്കും അതീതമായി 😃😃😃😃😃
അതു കൊള്ളാലോ 🤭🤭
Enth
Natural acting ആണ് നീതു ചേച്ചിയുടെ highlight.
അതെ 👍👍
ഇവിടെ തെന്നുന്നു വൈകുന്നേരം വരാം ഞാൻ. 😜 ആ ഡയലോഗ് ഇഷ്ടം ആയി
ഇവരൊക്കെ എന്ത്, ഇതുക്കും മേലെയാണ് നമ്മുടെ അയൽവാസികൾ 😀😀😀😀 നീതു പൊളിയാണ്👍👍👍🌹🌹❤️
ഇതിൽ എല്ലാ അയൽവാസിയും എനിക്ക് ഉണ്ടെന്നുള്ളതാണ് വലിയ അത്ഭുതം 😂
😂😂😂😂😂😂😂
ഇത് എല്ലാം കുടി ചേർന്നതാണ് എന്റെ അയൽക്കാരി 😂😂
Enteyum😁
Enteyum
Entem
😂
Correct 👍
എല്ലാത്തരം അയൽവാസികളും നാട്ടിലുണ്ട്😂🔥
എന്റെ അയൽവക്കം ഇങ്ങനായല്ല... നമ്മൾ ആരോടാകിലും ദേഷ്യം ഉണ്ടകിൽ വീട്ടിൽ ഇരുന്നു ഉറക്ക പറഞ്ഞാമതി അവരുടെ വീട്ടിൽ കൃത്യമായി എത്തിക്കോളും..... ഞങ്ങളുടെ വീട്ടിൽ ഒന്ന് ഉറക്കെ സംസാരിച്ചാൽ മതി ആള് ഹാജർ ഉണ്ടാകും മതിലിന്റെ മറവിൽ ഒളിഞ്ഞു കേൾക്കാൻ 🤣😂🤣😂🤣😂🤣😂🤣😂🤣🤣🤣🤣🤣
എന്റെയും അങ്ങനെ തന്നെ മതിലിന്റെ കീഴിൽ തന്നെ കറങ്ങി നടക്കും
Ivdayum ind oru സാധനം, ithe pole thane🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️
സത്യം 😂😂
പരദൂഷണം പറയുന്ന അയൽക്കാർ 💥💥💥🔥😂😂
ഈ എല്ലാ അയൽവാസികളും ഞങ്ങൾക്കുമുണ്ട് 😂😂 പക്ഷേ നല്ലവരും ഉണ്ട് ♥️
ഇല വീണാൽ കുഴപ്പം.. മാങ്ങ വീണാൽ തിന്നും 😂😂
സത്യം നീതു ചേച്ചി ഈ പറയുന്നവർ എല്ലാം ഞങ്ങളുടെ അയൽവാസികളാണ് 😂😂
നീതു മോളെ , സൂപ്പർ ആയിട്ടുണ്ട്
നല്ലൊരു ഭാവി മോൾക്ക് ഉണ്ടാകട്ടെ👌❤️
GA PA DA SASASAAA...gives a special feel to to your videos! We enjoy every bit of your videos!
Notification കാണുമ്പോ തന്നെ ഒത്തിരി സന്തോഷം 😍
എല്ലാ സ്ഥലത്തും കാണും ഇതുപോലെ ഉള്ളവർ.. പക്ഷെ ഒരാപത്തു വരുമ്പോൾ ഓടി വരാൻ ഉള്ളത് അയൽക്കാർ ആണ്... well done നീതു.... acting ഓരോ ദിവസം കഴിയുംതോറും സൂപ്പർ ആയികൊണ്ടരുക്കുവാ...
Notification vannu pettanu click cheythu🤣🤣💜😘😘 first🥳
Ithryum observation nadathunna neethu chechik orupadu nalla avasarangal thedi yethatte...🤗👏
Neethu checheede acting okke adipoly🥰😍
Neethu chechi polichu❤️❤️ super👍🏻👍🏻
Neetu ninakkidengane sadikkunnu polichu chechi adipoli ❤️❤️💗🤣
സൂപ്പർ എല്ലായിടത്തും ഇതുപോലെ ഒരണ്ണം എങ്കിലും കാണും👍
Chechi supper video ☺☺
Orupade comedy ondayirunnu
Chechiyude ella veadosilum chirikann aayitte entengilum undakum 💝💝💝💝💝
പണം ഉണ്ടെങ്കിലും ദാരിദ്രം പറയുന്ന അയൽക്കാർ
Satyam
പരദൂഷണം ആണ് എങ്കിലും ആ കാലഘട്ടത്തിൽ അയൽ കാർ തമ്മിൽ അത്രയും സ്നേഹം ആയിരുന്നു മിക്കവാറും ഞാൻ കോളേജ് കഴിഞ്ഞു വീട്ടിൽ എത്തുമ്പോ മമ്മി വീട്ടിൽ ഉണ്ടാകില്ല അടുത്തവീട്ടിൽ പരദൂഷണം പറഞ്ഞു പോയി ട്ടുണ്ടാകും 😊
അയൽവാസി 😂വല്ലാത്ത അയൽവാസി തന്നെയാ 😂
Chechi ippazha video kaanan pattiye kandapol thonni video ittapozhe kaananam ennu athrakku super 😘😘
Nalla pwoli acting pakka natural and katta fan
മേജർ അല്ല.. മാനേജർ 😂.. എജ്ജാതി 😂😄😉
😂
ഒന്നും പറയാനില്ല.... തകർത്തു 👌👌
Aa dialogue ishttaayi " chechiyum aniyathiyum thammil pala prblms undavum ennu vech bakki ullavaru athil idapedendaa🔥🔥🔥
Paisa indaiittum dharidhram paraunna chechyy ividundhh.... 🤣
🔥🔥
പൊങ്ങച്ചകാരി അയൽവാസി എനിക്കുണ്ട്. വീട്ടിൽ സ്പെഷ്യൽ ആയിട്ടു കേക്കോ ചോക്ലേറ്റോ വാങ്ങിച്ചാൽ പോലും അത് നാട്ടുകാരെ കാണിക്കാൻ മുറ്റത്തു നിരത്തി വെച്ചു പറന്നു പോകാതിരിക്കാൻ കല്ല് വരെ വെക്കുന്ന അയൽവാസി... 😝😝😝😝😝
ചേച്ചി നാച്ചുറൽ ആക്ടിംഗ്, 😍😍😍ഒന്നും പറയാനില്ല 🤣🤣
ലാസ്റ്റത്തെ പരദൂഷണക്കാരി സൂപ്പർ
Hi I'm first view say a hi please I'm your big fan 😘😘😘😘😘😘😘😘😘😘😘
Complaint uncle 😂 ividemund 😂😂😂
Ee mothaline namichu😀😀👌God bless
എല്ലായിടത്തും ഉണ്ടാകും ഇതുപോലുള്ള അയൽവാസികൾ
Super...... Super......ഇതൊക്കെ എങ്ങനെ സാധിക്കുന്നു.....എന്റെ പൊന്നോ.....
നല്ലവരാണ് ഞങ്ങളുടെ അയൽവാസി
കയ്യിൽ കാശുണ്ടായിട്ടും ദാരിദ്ര്യം പറയുന്നോരെയാണ് നിക്ക് തീരെ ഇഷ്ടമില്ലാത്തെ... 😀
എനിക്കും
ആ വല്യ പൊതി പ്രക്ഷക മനസ്സിൽ നിറയേ പ്രതീക്ഷകൾ ആയിരുന്നു🤣🤣🤣🤣👍
ഇതെല്ലാം ഞങ്ങളുടെ അയൽവാസികളാ😁
Chechi super video 👌👌👌
Aadyam kanda chechi ente veedinaduth ullath... Kanathe purath irangiya polum kandupidikkum.... 😁😁😁
ഇതിൽ ആദ്യം കാണിച്ചതുപോലെയുള്ളതാണ് എന്റെ അയൽവാസി.
Simply silly things kand cheydhadhalle enhallum super aan
Chechi adipoli..marimayam team chechiye vegam kanate..
ആ മതിലിൽ നിന്ന് വർത്താനം പറയുന്നത് എന്തോര് കോമഡിയാ.... ""ഇവിടെ തെന്നുന്നു.. പിന്നെ വരാം" എന്നു... എന്തൊരു കഷ്ടപ്പാടാ പാവം... കുറ്റം പറയാൻ ഉള്ള കഷ്ടപാടുകൾ 😜😜😜😜😜😜
നീതു ചേച്ചി ഓരോ character ആയി അഭിനയിക്കുമ്പോഴും ശരിക്കും ജീവിതത്തിൽ നടക്കുന്നത് പോലെയുണ്ട്... Neethu chechi അഭിനയം സൂപ്പർ. അതുകൊണ്ട്, ഞാൻ ചേച്ചിയുടെ ഓരോ വീഡിയോസും download ചെയ്ത് skip ചെയ്യാതെ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കും...😍😍😍Love you neethu chechi...💞💞💞💞 i am full support you👍👍👍 i am big fan you..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Njan duty kazhinju vannal chechide video avum adhyam nokkuka... Because athreyum ishttanu enikk chechide videos 😍🥰😘😘😘😘😘😘😘😘😘
Ethilum valya pani tharunna ayalvasi enikum und.... Mattullavarude veetil aaru vannu enth paranju enth kazhichu ethra neram erunnu angane ellam ariyanam. Vandide sound kettal appo prathyakshapedum... Thala maathram kaanam madilinte mukalil.... Neethu chechi super aayitund.
Correct, 👆
Chechi ella veshavum super duper aayi cheyyunnundu 😘😘
Paradhushannan chechi poli polichu chechi 😂😍🥰
എനിക്ക് മോളേ ഭയങ്കര ഇഷ്ടമാണ് ഇപ്പം വീഡിയോ എനിക്ക് വരുന്നില്ല.ഒരു വർഷം മുൻപ് ഉള്ള വീഡിയോ ആണ് കാണുന്നത്
Uncle super anu neethuse... 😍
Nadodikaattu effect 😂kadam vaangal
Vegetable curryil chicken masala ittu naatukare vishamippikkunna oru aunty ye ee avasarathil njan smarikkunnu😂
സൂപ്പർ👌👌 😃😃ഇവിടെ ഒന്നല്ല എല്ലാം ദാരിദ്ര്യം പറയുന്നതേയുള്ളൂ.... രണ്ട് നില വീട് വച്ചിട്ട് കാർ വാങ്ങിയിട്ട് ഫുൾ ദാരിദ്രം പറച്ചില് തന്നെ.. മട്ടൻ ബിരിയാണി വച്ച് കഴിച്ചിട്ട് കഞ്ഞിയും പയറും കഴിച്ചെന്നു പറയും. ഇങ്ങനെ പറയുന്നത് കൊണ്ട് എന്ത് കാര്യം ആരെങ്കിലും വല്ലതും ചോദിക്കുന്നോ... ഒന്നും ഇല്ലാത്തവർ ആരോടും ഒന്നും പറയാൻ പോകുല..
👌👌👌👌. എന്റെ വിടിനടുത്തു oru ചേച്ചി ഒണ്ട് ആ ചേച്ചി യോട് സംസാരിച്ചാൽ നല്ല പോസിറ്റീവ് എനർജി കിട്ടും. എന്റെ അയൽവാസി athanu
Chechi chechi ente muthannu kidilan ayitundu super enikku kudthalu eshtapetathu 😄😘 kadam parayunna ayalvasiyeyanu ella veetilem alkaraka kadam parayunavarayirikkum
പൊങ്ങച്ചകാരി da mudi kollm😂😂
Ee variety ellam njangalde aduthund.😜.. But some are really loving and caring also...
നല്ല അയൽവാസികൾ ആണ് yanike ullathe
5:24 ഇതേ ആൾ എന്റെ അയൽവാസി ഇതേ look ഇതേ character പിന്നെ നമ്മൾ എവിടെയേലും പോയി തിരിച്ചു വന്ന എവിടെ പോയി എന്ന് അറിയാൻ ഒരു വരവും
ഇത് ചെറിയ രീതിയിൽ simply silly things aayi match avunnu.......
Enikku bobble keyboard und chechi. Kidu appanu. 😊😊 very good. Enikku estapett
Chechi super tto😍😍🔥🔥pinne perukal kooduthalum sutha sumathi oru su su aanallo onnu perukal maati pidikkoo 😀😀
Super neethuz
Echide all videos superb anh
Oru rakshyumilla chechi thakarkkuva chechi
ഉപ്പ് കടം ചോദിക്കാൻ വന്ന ചേച്ചിയെ കണ്ടു ചെറിയ വിഷമം തോന്നി 🙄😔
വെളിച്ചെണ്ണയും വാങ്ങി
Panam ndayittum daridram parachil ulla chechi enikkum nd ayalvasi aayitt😁😁
E paranathoke ente idavum valavum unduq.. Ath pole nalla snehamullla swantham pole koode nikunnavarum undu.. Ellavarodum namal nannayi nikuka.. Aavasyathinu angottumingottum ethum
Snehikkunnavar und... Enth aapath vannalum help cheyyan varum ☺️
Chechi 1st ee video upload cheythpol personal aayirunnu
ഈ ക്യാരക്ടേഴ്സ് ചെയ്യുമ്പോൾ ആരെങ്കിലും മനസ്സിൽ ഉണ്ടായിരുന്നോ😜😜😜
Super video
I like you ചേച്ചീ
Ee uncle ne ishtappettu
👍👍പൊളിച്ചു neethu
Anta ammade pare neeba ana. Super video may God bless you
ഞങ്ങൾക്കും ഉണ്ട് ഇങ്ങനെ ഉള്ള അയൽവാസി
Congratulations 300k subscribers🥳🥰💜
Nidhuchechi
3 rd one 😊
Neethu chechi uyir 😍
നമ്പർ :-2 എന്റെ അയൽവാസി അമ്പോ.....
Chechi poli ane adipoli video
Chechi yude abinayam supprr aan, 😍
Powliya chechie video 😍😘
oro video kaiyumbalum adutha video kkuu vendi nokkii erikkuuvva 2 ,3 divasathinullil video ettillelel notification nokkunnaa njan🙂
Mint keyboard enna keyboard ilum ekadhesham ithupole okke cheyyan pattum 🙂🙂
Emoji il press cheyth pidichal big emoji aayi kittum ath send cheyyumbol sound um varum 😁😁😁😄😄😄
Pinne nammude pic vech stckr undakkan pattum nalla rasamaanu 😘😘
Neethu.... Kalaki👌👌👌👌👌👌😂😂😂
Ithellam kudichernnal enganundavum.,.,, Athanu Njangade ayalvasikal....😂😄
Chechi pala typ bharthavine patty vdio cheyyamo??
നീതു ചേച്ചി പൊളിച്ചടക്കി.