പരിശുദ്ധ അമ്മായിയമ്മ 😎 ഇതേപോലെ ഒരു സാധനം ചെന്ന് കേറുന്ന വീട്ടിൽ ഉണ്ടായാമതി..ജീവിതംസ്വാഹാ..

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 341

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 10 днів тому +106

    അടിപൊളി വിഡിയോ, ശെരിയാണ് ആണ്മക്കളുടെ കല്യാണം കഴിഞ്ഞാൽ അവരെ അവരുടെ സ്വാതത്ര്യത്തിന് വിടണം, അവരുടെ ജീവിതം അവര് ജീവിക്കട്ടെ, അമ്മയായാലും അമ്മായിഅമ്മ ആയാലും മരുമകളായാലും ഒക്കെ നീതൂസിന്റെ കൈയ്യിൽ ഭദ്രം ❤❤❤

  • @nakshathra7220
    @nakshathra7220 10 днів тому +354

    പൊതുവെ മകൻ മരുമകളെയും കൂട്ടി പുറത്തേക്ക് പോകുന്നത് ഇഷ്ടപ്പെടില്ല അതൊരു നഗ്ന സത്യം 😂😂

    • @Lakshmilachu1768
      @Lakshmilachu1768 9 днів тому +11

      പക്ഷേ മകൾ മരുമകൻ്റെ കൂടെ പുറത്ത് പോകുന്നത് ഇഷ്ടമാണ്😂😂

    • @rahnafathima2872
      @rahnafathima2872 9 днів тому

      😂

    • @EleeshwaReethuKJ
      @EleeshwaReethuKJ 8 днів тому +1

      Pakshe makal kkk povam marumakante koode😂

    • @SanthoosGarden
      @SanthoosGarden 8 днів тому

      😂

    • @BK-oq3nx
      @BK-oq3nx 7 днів тому

      ​@@EleeshwaReethuKJഅതെ അത് കാണുമ്പോൾ കുളിര്. മോൻ മരുമോളേം കൊണ്ട് പോകുന്നത് കാണുമ്പോൾ ചൊറിച്ചിൽ

  • @maalus3010
    @maalus3010 10 днів тому +346

    എല്ലാം വീട്ടിലും ഈ അമ്മമാരുടെ ഓവർ സ്നേഹം ആണ് കുടുംബം രണ്ടാക്കുന്നത്. മകനോടുള്ള അവകാശം കൂടുതലാണ്

  • @ambilymathew7387
    @ambilymathew7387 10 днів тому +210

    മോൻ മരിച്ചാലും വേണ്ടില്ല മരുമോളുടെ കണ്ണീരു കാണണം.... അയ്യയ്യോ....😢
    സൂപ്പർ നീതൂസ്..❤🎉

  • @sheejamanoj927
    @sheejamanoj927 10 днів тому +42

    എനിക്കും രണ്ടു ആൺ മക്കൾ ആണ്. ഒരാൾക്ക് കല്യാണ പ്രായം ആയി വരുന്നു. ശെരിയാണ് ഞാനും ചില time ഇതുപോലെ ആണ്.. എന്റെ ആൾക്കാർ മാത്രം.. (മക്കളും ചേട്ടനും ) മതി എന്ന് തോന്നും... പിന്നെ മാറി ചിന്തിക്കും.... എന്തായാലും വീഡിയോയിലെ അമ്മായി ആയാൽ പിള്ളേരെ എന്നെ ഇട്ടേച്ചു പോകും.... സൂപ്പർ അമ്മായി അമ്മ. ഓരോ ഭാവങ്ങൾ ഇതൊക്കെ എവിടുന്ന് വരുന്നു. നൈറ്റി ഇടുമ്പോൾ ഉള്ള ബോഡി ലാംഗ്വേജ്, മോഡേൺ ഇടുമ്പോൾ ഉള്ളത്.. എന്താ.. റിയാലിറ്റി.. സൂപ്പർ.. ഒത്തിരി ഇഷ്ടമാണ്. ചേച്ചിയോട് സംസാരിക്കുന്ന ആ രീതി തനി നാടൻ അമ്മായി.. 👍🏻👍🏻👍🏻👍🏻

    • @siddhikshasiddhiksha8452
      @siddhikshasiddhiksha8452 10 днів тому +20

      ഏതാ സ്ഥലം എന്ന് പറഞ്ഞിരുന്നേൽ ചെക്കനെ നോക്കി ആ ഭാഗത്ത്‌ വരണ്ടായിരുന്നു 🤭🤭🤭

    • @Happywithmesoorya
      @Happywithmesoorya 9 днів тому

      ​@@siddhikshasiddhiksha8452അതെ അതെ 😂😂

    • @naseefanizar7530
      @naseefanizar7530 8 днів тому

      😂😂

    • @KripaMariamkoshy
      @KripaMariamkoshy 6 днів тому

      ​@siddhi😂😂kshasiddhiksha8452

    • @Shabanasherin321
      @Shabanasherin321 5 днів тому

      ​@@siddhikshasiddhiksha8452🤭😁😂😂😂

  • @ljvlogs2954
    @ljvlogs2954 10 днів тому +32

    നീതു ചേച്ചിടെ എനിക്ക് ഏറ്റവും ഇഷ്ടം കുശുമ്പി അമ്മായിയമ്മ, അമ്മാമ്മ roles ആണ് 😍 എത്ര നാച്ചുറൽ ആണ് അഅഭിനയം ❤

  • @sarojpattambi6233
    @sarojpattambi6233 10 днів тому +34

    ഇതെന്റെ ഒരു ബന്ധു ന്റെ ഒരു പ്രിന്റ്. നീതു താന്‍ വേറെ ലെവല്‍ ❤❤❤❤

  • @shriya0096
    @shriya0096 10 днів тому +27

    തള്ള സമ്മയ്ക്കൂല 😂😂😂മിക്ക ഇടത്തും കാണും ഇത് പോലെ ഓരോന്ന് 🤦‍♀️പിന്നെ എന്തിനാണോ ഇവരൊക്കെ മക്കളെ കെട്ടിക്കുന്നെ 🤦‍♀️അടിപൊളി ആയിട്ടുണ്ട് വീഡിയോ 😘❤❤❤

    • @fiyazami5520
      @fiyazami5520 9 днів тому +1

      സത്യം 😊

    • @creativerays8938
      @creativerays8938 9 днів тому +2

      Ivarenthina makale kettikunath nu njanum chinthikarund, aalkaru çhodikillenu karuthi vazhipad nu kazhipichvidunathayirikum

    • @shriya0096
      @shriya0096 9 днів тому

      @@creativerays8938 😂😂

    • @ammusageesh6792
      @ammusageesh6792 7 днів тому

      💯​@@creativerays8938

    • @Shabanasherin321
      @Shabanasherin321 5 днів тому +2

      ഞാനും അങ്ങനെ ചിന്തിക്കാറുണ്ട്.... നാട്ടുകാരെ കാണിക്കാൻ വേണ്ടി ആയിരിക്കും 😎😎

  • @ashasabin6622
    @ashasabin6622 9 днів тому +14

    Second part venam. പുതിയ മരുമോൾ അമ്മായിയമ്മയെ പൊളിച്ചടുക്കണം

  • @dvinod3522
    @dvinod3522 10 днів тому +15

    ഇത് എൻ്റെ അമ്മായിയമ്മ തന്നെ. സത്യം.😂😂

  • @Maya-ef6zf
    @Maya-ef6zf 10 днів тому +11

    Ente MIL inganethanne ayirunnu. Achanum aniyanokke enne vallya ishtayirunnu. Mil oronnu paranj avare ente aduth deshyam aaki.

  • @shahinaismail5178
    @shahinaismail5178 10 днів тому +10

    ഈ നീതു ചേച്ചി ഒരു രക്ഷയുമില്ല ❤️

  • @Ammuakhy
    @Ammuakhy 10 днів тому +12

    Second part venam. Ammene powlich adukkunne😂

  • @SreejaSyam-n3n
    @SreejaSyam-n3n 10 днів тому +2

    Neethus vedio എല്ലാം സൂപ്പർ ആണ് 👍🏻👍🏻👍🏻

  • @MegaajithAjith
    @MegaajithAjith 10 днів тому +14

    Allenkilum achanmarku marumakalodu sneham undavum ammamar pakshe thirichanu aanmakal kalyanam kazhichal pinne avare shathru aayite kaanu ennal makalude hubantd ne sneham kondu moodum avar vannal pinne nokanda adukalennu marilla nammal ethra kashtapetalum kuttam mathre ullu
    Super Neethu❤❤❤

    • @aishwaryarnair39
      @aishwaryarnair39 9 днів тому +1

      @@MegaajithAjith Nte ammayiamma marumone vilikkunna chakkara vakkukaloke kelkkanam ayyo thenumpalum mix cheythu nte ponno Avante job poyappo avane paranjathu kelkkanamarunnu bt athu monodu ennodumoke Aya paranje molum marumakanum vilikkumbo e same buttering,sathyathil a chekkanithonnum ariyathe valya karyama ivare pavam

    • @uncorntolearnwithme2493
      @uncorntolearnwithme2493 8 днів тому

      100%correct in my case also

  • @neethujithin6850
    @neethujithin6850 10 днів тому +5

    Oro thavanayum acting super aayi varunnu. Eppozhum videok vendi waiting aanu. All the best Neethuzz❤

  • @kishandev5716
    @kishandev5716 10 днів тому +1

    നീതു chechiyude വീഡിയോസ് കാണാൻ നല്ല ഇഷ്ടമാ, എന്ത് naturaliyitta അഭിനയിക്കുന്നെ ❤

  • @jasminejacob2033
    @jasminejacob2033 10 днів тому +7

    Ithil ammayiappan aanu sarikkum thettukaran.
    Ethinanu daughter in law & wife naum compare cheyunnathu. Athu oru wifinum istakilla. Randu peraum support cheyyuka.
    ..
    Your acting is Sooper 😊

  • @shamnanazeer366
    @shamnanazeer366 7 днів тому

    സൂപ്പർ next വേഗം ഇടനെ 🥰🥰👌🏻👌🏻

  • @raseenajamal9412
    @raseenajamal9412 10 днів тому +4

    എനിക്ക് നീതു വിന്നെ വിഡിയോ ഇഷ്ട്ടമാണ് ❤❤❤❤

  • @vineeshvinu7377
    @vineeshvinu7377 9 днів тому +4

    Neethu palakkadu pattambiyil poyirunno 😂😂😂😂😂😂 ithe poloru sathanam nte kettiyonte ammma.onnu randu vyathyasam.thantha ngaramban aaanu .2 ente kettiyon swantham thalledem thanthedem swabhavam munne ariyarunnu athondu thanne vtl ninnirangi ippo happy life😅😅😅😅❤❤❤❤❤❤❤.eniku daivam thanna etttavum valiya sammanam aanu ente kettiyon .ippo 5 month pregnent eniku vendi prarthikane ellavarum.

  • @Boban_Moli_2310
    @Boban_Moli_2310 6 днів тому

    Super 👌Highly relatable

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 8 днів тому +11

    പണ്ടത്തെ കാലം അങ്ങനെ ആയിരുന്നു . കെട്ടിക്കൊണ്ട് വരുന്ന വീട്ടിൽ ഒരുപാട് പേർ ഉണ്ടാകും. ഭർത്താവിന്റെ അച്ഛൻ, അമ്മ, സഹോദരന്മാർ, സഹോദരിമാർ , മുത്തശിമാർ അങ്ങനെ അങ്ങനെ ... അവർക്ക് വെച്ച് വെളമ്പി , അവരുടെ തുണി നനച്ചുണക്കി, വീടടിച്ച് തുടച്ച്, വീട്ട് പണികൾ എല്ലാം ചെയ്ത് അങ്ങനെ ... നിലം ചാണകം ചാണകം മെഴുകണം, വെള്ളം കോരണം, അരി ഇടിക്കണം, മുളക്, മഞ്ഞൾ, നാളികേരം എല്ലാം അരക്കല്ലേൽ അരയ്ക്കണം. അങ്ങനെ ..... പാടവും, നെല്ലും ഉള്ള വീടാണെങ്കിൽ പറയുകയും വേണ്ട, നെല്ല് പുഴുങ്ങണം , ഉണക്കണം , അത് കുത്തണം അങ്ങനെ ... വീട് കെട്ടാൻ ഓലമെടയണം അങ്ങനെ .... വീട്ടിൽ ആണുങ്ങൾക്ക് വെച്ച് വിളമ്പി കൊടുത്താൽ പിന്നെ വീട്ടിലെ സ്ത്രീകൾക്ക് കഴിക്കാനൊന്നും കാണില്ല ചിലപ്പോൾ. കഞ്ഞി വെള്ളമോ, എന്തേലും കഴിച്ച് അവർ വിശപ്പടക്കും. തിന്നെന്നും, കുടിച്ചെന്നും കരുതി കെട്ടിക്കൊണ്ട് വരുന്നസ്ത്രീകൾ വിശപ്പടക്കി നരകിച്ച് ജീവിച്ച കാലം ഉണ്ടായിരുന്നു. ഭർത്താവിനോട് പറയാതെ അവർ ജീവിച്ചു. വില്ലത്തി അമ്മായിയമ്മയാണെങ്കിൽ, അമ്മയുടെ സൈഡ് നിൽക്കുന്ന മകനുമാണെങ്കിൽ പറയുകയും വേണ്ട.... അങ്ങനൊക്കെ ജീവിച്ച കാലം. ഹൊ... അന്നത്തെ സ്ത്രീകളെ സമ്മതിക്കണം🙏🙏🙏 എന്തോരം കഷ്ടപ്പെട്ട് , കണ്ണീര് കുടിച്ച് കാണും .

  • @anjalikv7804
    @anjalikv7804 10 днів тому +2

    Ente ജീവിതവും ഇത് പോലെ തന്നെ.ഇപ്പ divorce wait cheyunnu❤ അടിപൊളി വീഡിയോ

  • @Renu_raj
    @Renu_raj 10 днів тому +17

    മൂലം നക്ഷത്രത്തിൽ പിറന്ന രണ്ട് ആൺമക്കൾ ഉള്ള അമ്മായിഅമ്മ. ഞാൻ മൂത്ത മരുമകൾ. Same Situation. Divorce ആയില്ല. 8 വർഷം കഴിഞ്ഞപ്പോൾ താമസം മാറി. സമാധാനത്തോടെ ജീവിക്കുന്നു.🤪

  • @shikhakuruvilla1371
    @shikhakuruvilla1371 10 днів тому +4

    Thunimel kolo 😂😂😂 Alla kolinn mel thuni ennalle??😅😅
    Pwloliyeaaaaaa ❤❤❤

  • @vismayavijayan6978
    @vismayavijayan6978 10 днів тому +7

    Next part venam chechi with ammayamkk itt pani kittanathu

  • @lakshmidanish2366
    @lakshmidanish2366 10 днів тому +10

    Ithinu oru second part koodi undenkil nannayirunnu..... Ith polulla ammayiamma mark oru thirichadi venam....

  • @JosmyJoy-eb2yy
    @JosmyJoy-eb2yy 6 днів тому

    Adipoli ethu pole ulla Kure thallamarunde

  • @Sreela-h2o
    @Sreela-h2o 9 днів тому

    Soooperr ...👌👌👌👍👍👍 Ellam sathyangal ❤️❤️❤️❤️❤️🥰🥰🥰🥰😘

  • @ThusharavinodThusharavinod
    @ThusharavinodThusharavinod 10 днів тому +32

    Njn oru teacher aanu Neethu chechi. Ippo lunch break aanu... Video full kanan time illa vitil poyittu kanam 🥰

  • @AnilKili-u7o
    @AnilKili-u7o 9 днів тому

    Neethuvum aryayum enikku ishttam❤

  • @roshinisatheesan562
    @roshinisatheesan562 10 днів тому +2

    ❤ അടിപൊളി😂😂😂 പാവം ഒന്നും ചെയ്തില്ല രണ്ടാക്കി മുറിച്ചേയുള്ളു😂😂😂

  • @ShehnaAneer
    @ShehnaAneer 10 днів тому +5

    Natural acting.🔥🔥😍😍

  • @sankuttypa5231
    @sankuttypa5231 9 днів тому

    Second part vennam.ammayiammaku nalla pani kittanam..

  • @ushagopi3356
    @ushagopi3356 10 днів тому

    Njan neetuvinte ellaveediousum kanum orupadishttamatto ethrayum pettannu million adikkatte❤❤❤❤❤

  • @soniavinod9748
    @soniavinod9748 10 днів тому +1

    എന്റെ നീതു സേ സുപ്പർ നീതു നേ സമ്മതിച്ചിരിക്കുന്നു👌👌👌👌

  • @rajimvasu4671
    @rajimvasu4671 9 днів тому +1

    Acting is very natural superb neethu

  • @sujamenon3069
    @sujamenon3069 9 днів тому

    Super adipoli performance 😂😂👌👌🥰🥰

  • @reshmip9713
    @reshmip9713 4 дні тому

    ❤supper

  • @Lakshmi-rl5ff
    @Lakshmi-rl5ff 10 днів тому

    ❤neetu asalayittoooo pinne nighty yelloyum ashum valare manoharam topukalum nannayito❤❤❤

  • @Annz-g2f
    @Annz-g2f 10 днів тому +1

    Adipoli video pandathe kaalam enganne okhe thanne 👍

  • @Bincy.t
    @Bincy.t 10 днів тому

    Super 🎉🎉🎉🎉adutha puthya video pratheshiknu🎉🎉🎉🎉

  • @Sajiniaksajiniak
    @Sajiniaksajiniak 9 днів тому

    Super 👏🏻👏🏻👏🏻❤️❤️❤️

  • @gaaagli-Yaa
    @gaaagli-Yaa 9 годин тому

    എന്റെ അമ്മായിഅമ്മ
    🤣.അച്ഛനെ നോക്കുന്നതോ, എന്തെങ്കിലും വാങ്ങി കൊടുക്കുന്നതോ കണ്ണിൽ പിടിക്കൂല 🤣🤣

  • @kunjoos8090
    @kunjoos8090 10 днів тому +4

    Video kanunnathin munne like adichavar arokeya ❤❤

  • @ANISH-tn4fr
    @ANISH-tn4fr 10 днів тому +1

    എന്റെ അച്ഛനും എന്നോട് ഭയങ്കര ഇഷ്ടം ആയിരുന്നു

  • @radhikasreenivasan900
    @radhikasreenivasan900 10 днів тому +1

    സൂപ്പര്‍ വീഡിയോ partt 2 venam

  • @Ak-fantasy460
    @Ak-fantasy460 10 днів тому +3

    Thuniyinmel kolu chutti nnano paranje😂good video❤❤

  • @Thomasthenguvila
    @Thomasthenguvila 9 днів тому +1

    Superb🎉

  • @ag__8488
    @ag__8488 10 днів тому

    ചേച്ചിടെ അഭിനയം സൂപ്പർ ആണ് 😊

  • @rajisuresh2534
    @rajisuresh2534 9 днів тому

    സൂപ്പർ ചക്കരെ ♥️♥️♥️♥️♥️♥️👌👌👌👌👌

  • @neenaprasad4281
    @neenaprasad4281 10 днів тому +1

    എന്റെ അമ്മായമ്മേ അതെ പോലെ പകർത്തി

  • @resamflavoursofspices4878
    @resamflavoursofspices4878 10 днів тому

    2nd part plz

  • @nishasiju6200
    @nishasiju6200 9 днів тому

    Second part വേണം നീതുസേ

  • @nishaasanthosh1923
    @nishaasanthosh1923 10 днів тому +11

    എന്റെ ഇവിടുത്തെ അച്ഛൻ ഇങ്ങനെ ആണ് lays മുട്ടായി ഒക്കെ വാങ്ങി തരും. ഇപ്പോളും അച്ഛൻ ഇടയ്ക് കാണാൻ വരുമ്പോൾ എനിക്കും മോൾക്കും കൊണ്ട് വരും. 82 വയസ്സായി. പാവം

  • @tintuvarghese7876
    @tintuvarghese7876 9 днів тому

    Neethu.... Super...

  • @clintashibi5224
    @clintashibi5224 9 днів тому +1

    Dress eavidunna? Nalla rasamundallo

  • @aishwaryarnair39
    @aishwaryarnair39 10 днів тому +4

    Nte ammayiammayude same dialogue njangalkonnum ingane purathunnu kazhichu sheelamilla ennu bt free ayittanenkil purathunnu kazhikkunnathil yadthoru prblm illa😂

  • @krishnaanil8541
    @krishnaanil8541 7 днів тому

    Ella ammayiammedem dialogue njan enth thett cheythu enn. Nakkeduthal nallathonnum parayathe kuthithirupp undakkum ennittum njan enthu cheythu ennoru chodyavum.😮

  • @Aashnafathima1772
    @Aashnafathima1772 10 днів тому

    Njan sthiram kanunna vedio anu Neethus creation ..I like it..but eeyide Vallathe lag akunnundto take care alpam boaring avunund..iniyum nalla❤comedy kalymayi varumenn pratheekshikunnu…❤

  • @xl3605
    @xl3605 10 днів тому

    Neethu super❤❤❤

  • @neenacv2663
    @neenacv2663 10 днів тому

    സൂപ്പർ ഒന്നും പറയാനില്ല 👍🏻

  • @smithaa.s6135
    @smithaa.s6135 10 днів тому +3

    Adipoli super 👌

  • @shabanarasik9426
    @shabanarasik9426 10 днів тому +2

    Evdnn kittunnuu checheee content okke 😂അടിപൊളി ആയിട്ടുണ്ട് 🎉

    • @shabanarasik9426
      @shabanarasik9426 10 днів тому +1

      Mon ഒന്നുകൂടെ കല്യാണം കഴിക്കണം എന്നിട്ട് അവൾ ഇവരെ ഒരു പാഠം പഠിപ്പിക്കണം 😂next part

  • @PradeepPV-u5x
    @PradeepPV-u5x 10 днів тому

    My mother in law.
    .....Same........

  • @anjananair4792
    @anjananair4792 10 днів тому

    Ayo ayo ayo..... Nte same veed.. Nte ammayi amma... Nte hus... But sahich sahich epo 13 yr ayi... 2 penkutikalum....nte a mil mothal🙏

  • @bincysibi5020
    @bincysibi5020 10 днів тому

    Neethuze super daa ethinte second part undo❤

  • @anugialeena4481
    @anugialeena4481 10 днів тому +1

    2nd part venam 😂

  • @ammug8287
    @ammug8287 10 днів тому +5

    Ith ente lyf...but njgl seperated aayila...njanum husbandum vetil ninum maari...veree options undayirunila...alenkl urappayum divorce aakumaayirunu...

    • @bencylouisf15
      @bencylouisf15 10 днів тому

      Mariyath nannayii peaceful life❤

  • @DayanaNixon
    @DayanaNixon 10 днів тому +8

    നീതൂസിന്റെ വീഡിയോ കാണുന്നത് ഒരു പ്രേത്യേക സന്തോഷം തന്നെ

  • @rishamathew7978
    @rishamathew7978 10 днів тому

    Nice ❤❤

  • @Shuhaib_see
    @Shuhaib_see 10 днів тому +3

    Ivarude acting ❤️‍🔥

  • @lakshmivyshak
    @lakshmivyshak 10 днів тому

    😂😂super waiting for next video

  • @Minsha402
    @Minsha402 10 днів тому

    സത്യം ഇതുപോലെ ആയിരുന്നു അവസാനം അച്ഛനും അമ്മയും പിരിഞ്ഞു

  • @vishnupriyag6093
    @vishnupriyag6093 День тому

    Correct my ammayi

  • @buellavarghese3911
    @buellavarghese3911 8 днів тому

    Ente ammayiamma

  • @LekshmyPriya-qu8tn
    @LekshmyPriya-qu8tn 10 днів тому +2

    ഞാൻ നന്നായി അനുഭവിച്ചത് 😂 ഇപ്പോഴും തുടരുന്നു

  • @rajeenamanaf3436
    @rajeenamanaf3436 10 днів тому +1

    Neethuu superrr 🥰😘

  • @gulzar7467
    @gulzar7467 10 днів тому +10

    Super neethu. പറയാനുള്ളതല്ലാം പൊറു പൊറുന്ന് പറയും. എല്ലാം കഴിയുമ്പോ അതിന്ന് ഏറ്റവും Doze കുറഞ്ഞത് മാത്രം എടുത്തിട്ട് പറയും "ഞാൻ ദേ ഇത്രേം ഒരു വാക്കാ പറഞ്ഞുള്ളൂ" എന്ന്😂

    • @diyasreejith1702
      @diyasreejith1702 9 днів тому +1

      ന്റെ അമ്മായിഅമ്മയെ പരിചയം ഉണ്ടോ 😃

  • @shahinasathar270
    @shahinasathar270 10 днів тому

    നീതുസേ സൂപ്പർ 🥰🥰❤❤

  • @aswathyreji1882
    @aswathyreji1882 10 днів тому

    Highly relatable 😂

  • @Lakshmilachu1768
    @Lakshmilachu1768 9 днів тому

    എൻ്റെ അമ്മായി അമ്മയുടെ പോലെ പരിശുദ്ധയായ അമ്മ😂😂

  • @valsalavenugopal9690
    @valsalavenugopal9690 9 днів тому

    അടിപൊളി സൂപ്പർ

  • @HarithaSaro
    @HarithaSaro 10 днів тому

    Chechiii iini kuttykaleyum ithil ulpeduthane❤😊

  • @Man-isha-n
    @Man-isha-n 5 днів тому

    💔💔💔

  • @Nazeema-q9t
    @Nazeema-q9t 10 днів тому

    I have only one daughter. She is doing Msc physics. Her marriage fixed with my friend's colleague. But I can't welcome him now this time, because I don't like a third party enter between me & my baby.... Marriage only six months later...

  • @SMD-hi9iz
    @SMD-hi9iz 10 днів тому +1

    Point by point relatable aan

  • @swathimk6265
    @swathimk6265 9 днів тому +2

    ഈ വീഡിയോക്ക് റെഫെറെൻസിന് വേണ്ടി എന്റെ അമ്മായിയാമ്മയെ എങ്ങാനും പോയി കണ്ടിരുന്നോ? 🤣

  • @STITCHINGLOOKS
    @STITCHINGLOOKS 7 днів тому

    Pavamm....onnum cheythittilllanne😂😂😂😂

  • @deepthymahesh4801
    @deepthymahesh4801 7 днів тому

    Njn itremaatrem cheytholluuuu vere onnum cheythillaaa😂😂😂😂😂

  • @NaidhikNaiha
    @NaidhikNaiha 10 днів тому

    Super neethu chechi❤❤❤

  • @സയനു
    @സയനു 7 днів тому

    മകളെ മരുമകൻ കൈവെള്ളയിൽ കൊണ്ടുന്നടക്കണം മരുമകളെ മകൻ കാലുകൊണ്ട് തൊഴിക്കണം അത്കാണുന്നതാണ് മിക്ക അമ്മായിയാൻമാർക്കും സന്തോഷം

  • @najeebnajeeb3753
    @najeebnajeeb3753 10 днів тому

    അനുഭവം ഓർക്കുന്നു ഇപ്പോൾ 😢😢😢😢😢

  • @omanaroy1635
    @omanaroy1635 10 днів тому +1

    നീതു വേയ്, ഒന്നും പറയാനില്ലേ.... ഇത്രയ്ക്ക് തന്മയത്തോടുകൂടി.... നൂറിൽ നൂറ്റിപ്പത്ത് മാർക് കിട്ടി വിജയശ്രീ ലാളിതയായി വിരാജിക്കുന്നു.🎉🎉🎉

  • @sisilythomas3739
    @sisilythomas3739 10 днів тому

    ഞാനൊന്നും ചെയ്തിട്ടില്ല😂sooper ❤

  • @geethutvgeethushibu5619
    @geethutvgeethushibu5619 10 днів тому +1

    കല്യാണം കഴിഞ്ഞാൽ അവരുടെ കാര്യത്തിൽ ഇടപെടരുത്. 🤩

    • @ushapeethambaran9706
      @ushapeethambaran9706 7 днів тому

      മരുമകൾ മകനെ തല്ലിയാൽ ഇടപെടാമോ

  • @rejikk9613
    @rejikk9613 10 днів тому

    Adipoli❤

  • @girijachandran9761
    @girijachandran9761 10 днів тому

    😂😂😂😂😂😂സൂപ്പർ ❤❤❤

  • @shaniyarb3794
    @shaniyarb3794 8 днів тому

    Idh njn evdyoooo😂😂hey vtl ulladhallla