രാജു ഏട്ടൻ is an introvert😂/kudosmedia/comedyvideo

Поділитися
Вставка
  • Опубліковано 3 жов 2024
  • #instagramyoutube #malluscomedy #instagram #comedy #instagood #instagrmreel #karikku #karikkufliq #malayalam #malayalamcomedy
    This video is owned by our on making and production
    Instagram account
    ._ameen_al
    .nameisnihal_
    ._nibraz_noushad_
    .shahubas._

КОМЕНТАРІ • 260

  • @NEYMAR-zi8dv
    @NEYMAR-zi8dv 4 місяці тому +617

    മുന്നേ മാറിയാൽ അത്രേം നല്ലതല്ലേ 😂😂😂

  • @Shamitha23
    @Shamitha23 4 місяці тому +458

    രാജുവേട്ടൻ entry with തവളച്ചാട്ടം 😅😅

  • @suriya3947
    @suriya3947 4 місяці тому +281

    ''Enna aa reethi nokkiyalo''
    '' chhi poda'' 😀

  • @sooryarajesh6068
    @sooryarajesh6068 4 місяці тому +273

    സ്ഥിരം കാണികളുണ്ടോ 💞😍

  • @Hope-z8l
    @Hope-z8l 4 місяці тому +496

    നിങ്ങളെ കൊണ്ട് ഒരു രക്ഷേം ഇല്ലാട്ടോ...😂😂😂
    0:39 എന്നാലും ആ 🐸തവളച്ഛാട്ടം...🤭🤭

  • @Aestirmwol
    @Aestirmwol 4 місяці тому +431

    ഞാൻ വീണ്ടും വന്നു നിങ്ങളുടെ കമ്പനിയിൽ ആദ്യമായി ഞാൻ തന്നെയാണ് വന്നിരിക്കുന്നത് എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് കേട്ടോ

    • @melconholidays
      @melconholidays 4 місяці тому +9

      Ayin😅

    • @Shamsu-b2g
      @Shamsu-b2g 4 місяці тому +12

      വിക്ടർ ഹ്യൂഗോയുടെ കഥകൾ മലയാളത്തിലേക്ക് പരിഭാഷ ചെയ്ത ബുക്ക്കളിലെതുപോലെ.

    • @adhuxd6539
      @adhuxd6539 3 місяці тому +1

  • @user-sn5pj8lf9g
    @user-sn5pj8lf9g 4 місяці тому +189

    അതുകൊണ്ട് നീ ഇതിൽ നിന്നും മുൻമാറണം ....
    പിന്മാറണം എന്ന് അല്ലേ ...
    മുന്നേ മാറിയാൽ അത്രേം നല്ലത് അല്ലേ .... 🤣🤣🤣🤣🤣

    • @MeenuMTK
      @MeenuMTK 4 місяці тому +11

      ഇത് ഞങ്ങൾ വിഡിയോയിൽ കേട്ടിരുന്നു

    • @ranjumolranju5901
      @ranjumolranju5901 4 місяці тому +1

      😂😂😂

    • @tonythomas2333
      @tonythomas2333 12 годин тому +1

      Pwoli

    • @user-sn5pj8lf9g
      @user-sn5pj8lf9g 9 годин тому

      @@MeenuMTK അത് കൊണ്ട് അത് കമ്മെൻ്റിൽ ഇടാൻ പാടില്ലേ ....😏

  • @Rangan12348
    @Rangan12348 4 місяці тому +144

    1:39 Puthiya Mukham 😂😂😂
    1:17 Annanu sthrikale kandal virakkum...😂

  • @jintumjoy7194
    @jintumjoy7194 4 місяці тому +148

    Introvert എന്നാൽ സ്ത്രീകളെ കണ്ടാൽ പേടിക്കുമെന്ന് അല്ല. അവർക്ക് പ്രിത്യേകിച്ച് അങ്ങനെ പേടി ഒന്നും ഇല്ലാ. ഒരു ഗ്രൂപ്പിൽ പെട്ടാലും ഒറ്റക്ക് ആയിരിക്കും അധികം സംസാരിക്കില്ല. ഒറ്റക്കായാലും അവർക്ക് നോ problem മറ്റുള്ളവരെക്കാൾ അവർ അവരുടെ കമ്പനി തന്നെ ആണ് enjoy ചെയ്യുന്നേ

  • @shereefkutty8329
    @shereefkutty8329 2 місяці тому +10

    നീ ഈ കത്തി കൊണ്ട് last cut ചെയ്ത plum cake അല്ലേ da.😂😂

  • @aju__tm
    @aju__tm 4 місяці тому +68

    Aa കമ്പേൽ കൊരുത്ത കാട ഫ്രൈ എൻട്രി പൊളിച്ചു ...

    • @ZeanZea
      @ZeanZea 4 місяці тому

      😂😂😂 njan sathyam paranjal aadu ennorthu😂

  • @gokulkrishna8959
    @gokulkrishna8959 4 місяці тому +41

    Transformation കണ്ടിട്ട് മനസ്സിലായില്ലേടാ റസ്ക്കൽ 😂

  • @Nikhilrajws
    @Nikhilrajws Місяць тому +12

    ആരീതിയിൽ നോക്കിയാലോ 😂🤣

  • @aneeshivan
    @aneeshivan 4 місяці тому +36

    നീ കുറച്ച് മാറി നിന്നെ..
    അല്ലെങ്കിൽ വിറക്കും..😅

  • @midhilamathew5896
    @midhilamathew5896 4 місяці тому +81

    1:40 epic song😂

  • @_Shahabaz
    @_Shahabaz 4 місяці тому +85

    1:40 puthiya mukhooo😂

  • @ShajeeraBeevi
    @ShajeeraBeevi 4 місяці тому +18

    1:45 chirich chath 😂

  • @annapremnabas4286
    @annapremnabas4286 4 місяці тому +21

    രാജു ഏട്ടന്റ മാസ് എൻട്രി 👌🏻👌🏻👌🏻😂😂😂

  • @_Shahabaz
    @_Shahabaz 4 місяці тому +59

    0:37 aa chattam😂

  • @jasimfayas.p4813
    @jasimfayas.p4813 4 місяці тому +11

    0:35 aa jump scene rope ittano cheythe😂😂

  • @TheShareefmon
    @TheShareefmon 4 місяці тому +7

    മുന്നേ മാറിയാൽ അത്രയും നല്ലതല്ലേ ം😅😅😅😅 പൊളിച്ചു

  • @AsnaAjmal-hi7mr
    @AsnaAjmal-hi7mr 4 місяці тому +9

    അവസാനം cut cheythath plum cake alle😂. മണം ഇങ്ങ് അടിച്ച്😂😂

  • @ranjumolranju5901
    @ranjumolranju5901 4 місяці тому +6

    ഒരു രക്ഷയും ഇല്ല പൊളിച്ചു 😂😂😂🤣🤣🤣🤣🤣

  • @arunkumarks2096
    @arunkumarks2096 4 місяці тому +5

    2:06 എന്ത് എന്താടാ, അല്ല എന്ത് ചേട്ടൻ പറഞ്ഞത് കേട്ടില്ല

  • @sachuk8635
    @sachuk8635 3 місяці тому +1

    സൂപ്പർ instayil കൂടെ കണ്ടു ഇവരെ അങ് ഇഷ്ടം... പൊളി മച്ചാൻ മാർ ❤

  • @gawryrajesh7610
    @gawryrajesh7610 Місяць тому +1

    അവക്കറിയോ... മ്മ്മ് ല്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Jeeva-t1v
    @Jeeva-t1v 2 місяці тому +2

    Bro... ningalude video poliya .... supepb. 😊

  • @anzarbacker
    @anzarbacker 4 місяці тому +10

    Mass intro ...vert....rajuettan is a real hero❤❤❤

  • @chikkoozzchikku5547
    @chikkoozzchikku5547 4 місяці тому +5

    Raju ettan pwolichu 😆

  • @francisantony12
    @francisantony12 4 місяці тому +6

    Rajuvettan entry super... laughed a lot

  • @Ramshi.309
    @Ramshi.309 4 місяці тому +3

    രണ്ടാമത് ചിരിച്ചതാരാ ദുൽഖർ സൽമാനോ😂😂😂

  • @sujathas2419
    @sujathas2419 4 місяці тому +6

    ഒത്തിരി ഇഷ്ടം ❤

  • @aizah403
    @aizah403 4 місяці тому +5

    old karikk feel..🔥🔥 w8ing for next

  • @rusam9081
    @rusam9081 4 місяці тому +8

    Ee videoyil 1 sec polum chirikkadhirinnuttilla 😂😂

  • @-AHLAM123.
    @-AHLAM123. 4 місяці тому +2

    രാജേട്ടൻ എൻട്രി പൊളിച്ചു 😂😂😂😂

  • @devu-wh8oi
    @devu-wh8oi 4 місяці тому +1

    Instayel enk eattavum ishtappetta comedy vedios ningaludthanu...❤️🔥🔥🔥

  • @Aamiihhhhh
    @Aamiihhhhh 2 місяці тому +4

    1:38 -39 kathiye taste cheyynn😂

  • @രാവണൻ-ബ3ഘ
    @രാവണൻ-ബ3ഘ 4 місяці тому +2

    Ettanmare ningalude supera enik vallere entertaiment anuu❤️

  • @shafaft2517
    @shafaft2517 3 місяці тому +1

    മുൻ മാറണം. What a comedy 😄

  • @omanaa145
    @omanaa145 4 місяці тому +1

    "നീ :ഇത് വെച്ച് അവസാനമായി കട്ട് ചെയ്തത് പ്ലം കേക്ക് അല്ലെ ... മണം ഇങ്ങു അടിച്ചു!, 😂😂

  • @ShajeeraBeevi
    @ShajeeraBeevi 4 місяці тому +2

    Raju ettante entry uff 😂🐸

  • @SafiyaMASafiya-q9g
    @SafiyaMASafiya-q9g 4 місяці тому +1

    എന്റെ പൊന്നെ ഇവരുടെ കാര്യം 😂😂😂🤣🤣🤣

  • @shamlanishad9855
    @shamlanishad9855 4 місяці тому +4

    🤣പൊളി ❤️

  • @annumariajose584
    @annumariajose584 4 місяці тому +6

    1:31 😂

  • @Haya-world825
    @Haya-world825 4 місяці тому +1

    തല്ക്കാലം ആ രീതിയിൽ നോക്കിക്കോ 😂😂😂😂

  • @deadsoul1080
    @deadsoul1080 3 місяці тому

    Videos ellm poli... Oru rakshayum illa 😂😂😂😂😂😂❤... Dhayav cheith koottam thettaruth plzz🥲🥲🥲...

  • @purpleocean2163
    @purpleocean2163 4 місяці тому +3

    Kidu 🎇😂😂😂

  • @shameemtv6429
    @shameemtv6429 4 місяці тому +2

    Aaaa bgmum entryum

  • @Anu-sm7ib
    @Anu-sm7ib 4 місяці тому

    ന്റമ്മോ.. നിങ്ങടെ വീഡിയോസ് ഒരു രക്ഷേമില്ല.. പൊളി ന്ന് പറഞ്ഞാ പൊളി 👍👍

  • @LUCKYHOMEBYJAYALAKSHMI
    @LUCKYHOMEBYJAYALAKSHMI 3 місяці тому

    സൂപ്പർ അടിപൊളി കലക്കി thimarthu

  • @sajeevsivaram3322
    @sajeevsivaram3322 4 місяці тому +1

    Oru rekshayum yilla 😂😂😂

  • @nnkuttiez3366
    @nnkuttiez3366 4 місяці тому +2

    Ingl adipoliyannttooo❤❤❤❤❤❤❤❤❤

  • @SindhuShaju-d4p
    @SindhuShaju-d4p 4 місяці тому

    എന്നാലും എങ്ങിനെ ചാടി രാജുവേട്ടൻ ആ ചാട്ടം.... Sooppar🤣

  • @Mallukp0p
    @Mallukp0p Місяць тому

    രാജുവേട്ടൻ entry 😂😂

  • @prin._ces-q8r
    @prin._ces-q8r 18 днів тому +1

    പുതിയ മുഖോ.......😂😂

  • @Ezcobaar
    @Ezcobaar 4 місяці тому +1

    Puthuyamugooo😹😹

  • @rency454
    @rency454 4 місяці тому +3

    Notification vanathee odi vhna le njn... 😌😁

  • @MuhammadJunaidPA
    @MuhammadJunaidPA 4 місяці тому +2

    0:29 അടി കൊണ്ടില്ല അല്ലയോ😀

  • @MaleehaFathoom-EiwaMehak
    @MaleehaFathoom-EiwaMehak 3 місяці тому

    നിങ്ങൾ പൊളിയാണ് guys film try ചെയ്യൂ പിന്നെ ഇതുപോലുള്ള നല്ല നർമ്മങ്ങൾ കൂട്ടിച്ചേർത്ത് ഒരു 15 മിനിട്ട് ഷോർട്ട് ഫിലിം ചെയ്യ്തു കൂടെ

  • @ramdas72
    @ramdas72 4 місяці тому +1

    ചിരിആയുസ് കൂട്ടും പക്ഷെ നിങ്ങടെ പരിപാടി കണ്ടാൽ മനുഷ്യൻ ചിരിച്ചു ചാവും. 😂😂😂😂

  • @jithesh9137
    @jithesh9137 4 місяці тому +3

    പുതിയമുഖോ😂

  • @salini-vj7fm
    @salini-vj7fm 4 місяці тому

    രാജു ഏട്ടൻ പൊളിയ😊

  • @FahimaKp
    @FahimaKp 4 місяці тому +1

    പുതിയമുഖം 😂😂😂😂😂

  • @Danohiee
    @Danohiee 4 місяці тому +1

    Athu pwolichu...

  • @McBro-oq8sv
    @McBro-oq8sv 4 місяці тому

    ഇനി ആ രീതിയിൽ നോക്കേണ്ടി വരും 🤣

  • @ansilanu8310
    @ansilanu8310 26 днів тому

    Nibrasinte തവളചാട്ടം 😂

  • @sivanarayanan2674
    @sivanarayanan2674 4 місяці тому +2

    pwoli saanam

  • @renbeautifullife722
    @renbeautifullife722 2 місяці тому

    എല്ലാം വീഡിയോ യു൦ സൂപ്പർ

  • @Ertyyjj-ey1bxl
    @Ertyyjj-ey1bxl 3 місяці тому

    ആ രീതിയിൽ നോക്കിയാലോ 😂

  • @sureshpa5430
    @sureshpa5430 4 місяці тому

    എന്റെ പൊന്നോ...ഒരു രക്ഷയില്ല ട്ടാ ഡയലോഗ് delevery..💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @Muhammedvpz
    @Muhammedvpz 4 місяці тому

    അച്ഛന്റെ ന്തോ കണ്ടു പേടിച്ചു 😂😂😂😂

  • @latitude5383
    @latitude5383 4 місяці тому

    ആ എൻട്രി ചാട്ടം 😂😂

  • @DevsreeDipu
    @DevsreeDipu 4 місяці тому

    Heheh njn thane first cmmt ittlo😂👍🏻🌝

  • @chandy.jr_
    @chandy.jr_ 4 місяці тому +1

    Havvuu... അങ്ങിനെ ഒന്നര മിനിറ്റിൽ കൂടുതൽ ഉള്ള നിങ്ങളുടെ ഒരു വീഡിയോ കാണാൻ പറ്റി 😂

  • @pumiummar2888
    @pumiummar2888 3 місяці тому

    ആ രാജു നെ ഇന്ക് ഇഷ്ടായി 😜

  • @Carelesswolph
    @Carelesswolph 3 місяці тому

    The way he licks the knife at 1:38 😂

  • @ShazinZennu
    @ShazinZennu 4 місяці тому +1

    1:40 😂😂👏🏻

  • @Parvathysumeesh
    @Parvathysumeesh 4 місяці тому +1

    Ellarkum enne mathi😂❤

  • @Shamsu-b2g
    @Shamsu-b2g 4 місяці тому +5

    Introvert aaya penkuttikalum und😐😐😐

  • @SureshK-v3n
    @SureshK-v3n 15 днів тому

    ഏതു മുഖം - പുതിയ മുഖോം 😂

  • @u4entertainment
    @u4entertainment 4 місяці тому

    Bell money alllee കേട്ടത്😂

  • @Sreethu-ew1is
    @Sreethu-ew1is 2 місяці тому

    Rajuve,muthe,lov u so much❤❤❤❤

  • @Crownyt243
    @Crownyt243 Місяць тому

    Raju entry😂

  • @kailasvs50
    @kailasvs50 4 місяці тому

    Interview il parajjapole small small changes.. 👏 Wishing huge and amazing success. 🎉

  • @prettyboy8299
    @prettyboy8299 3 місяці тому

    Shahbazka poli... Ikka uyir

  • @Muhammedvpz
    @Muhammedvpz 4 місяці тому

    അണ്ണനു സ്ത്രികളെ കണ്ടാൽ വിറക്കും ...
    ന്ത് കാലു 😂😂😂😂😂

  • @Tamykutty
    @Tamykutty 4 місяці тому

    എന്താ...എന്താടാ......❤😂

  • @himsanashanu-lg6ff
    @himsanashanu-lg6ff 4 місяці тому

    😂😂 super enna aa reedi nokkiyalo? 😂😂😂😂😂

  • @shemeemariyas9160
    @shemeemariyas9160 4 місяці тому +1

    ഞാനും first😂

  • @Noneeey
    @Noneeey 3 місяці тому

    Ningalude content adipoli oru rakshayumillla❤👍🏻👍🏻🫵🏻💯💯🫂

  • @nimeshthilakan2220
    @nimeshthilakan2220 4 місяці тому

    Aa chattan kanda aarayalum chirikkum

  • @mohammedashrafashraf4771
    @mohammedashrafashraf4771 4 місяці тому

    Eda mwone kalakki😂👍🏻

  • @soul9112
    @soul9112 4 місяці тому

    ഇവന്മാരിത് 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Un-kwo
    @Un-kwo 4 місяці тому +1

    0:37
    0:42
    1:06
    1:40
    😂🔥

  • @SwalihpSahuUuz
    @SwalihpSahuUuz 2 місяці тому

    Last scene 😂😂😂

  • @Daffodils-fn2sp
    @Daffodils-fn2sp 4 місяці тому

    Transformation polich

  • @ashymol651
    @ashymol651 4 місяці тому

    ആ വരുന്ന ആര് വടിവേലു വോ 😂😂

  • @tae._has._no._shoes
    @tae._has._no._shoes 4 місяці тому

    ''എന്റേം വിറക്കില്ല''
    ''എന്ത്?''
    ''കൈ''
    ''ആ നീ പിന്നിന്ന് മാറി നിന്നെ'' 🤣🤣🤣🤣

  • @Abini-j1x
    @Abini-j1x 4 місяці тому

    😂😂😂😂😂 vere level

  • @Haroon-si3zt
    @Haroon-si3zt 4 місяці тому +2

    First🔥🔥