ALL THE ബെസ്റ്റ് | KUDOS | Comedy

Поділитися
Вставка
  • Опубліковано 11 лип 2023
  • Cast : Ameen ,Nihal Nizam , Nibraz ,Jithin ,Sahil
    Story,Dialogues,Editing,Direction : Ameen,Nihal Nizam
    Camera: Ameen,Nihal nizam ,Nibraz
  • Комедії

КОМЕНТАРІ • 460

  • @vineethajibin9579
    @vineethajibin9579 5 місяців тому +1018

    ഈ ചാനൽ ന്ഒരു പ്രത്യേകത ഇണ്ട്. ഒരു vdo കണ്ടാൽ ഒറ്റ ഇരുപ്പിൽ എല്ലാ vdos ഇരുന്ന് കാണാൻ തോന്നും 😂.. Subscribed...❤❤

  • @Aryastark18
    @Aryastark18 11 місяців тому +59

    ഇവരുടെ acting എല്ലാം അടിപൊളി ആണ് ഒട്ടും ബോർ അടിപികുന്നില്ല 👏💖

  • @manasmadhu2872
    @manasmadhu2872 11 місяців тому +1999

    Car driver ടെ intro shot.... അത് ആരുടെ തലയിൽ വിരിഞ്ഞ ബുദ്ധിയാണെങ്കിലും... അവൻ ആലപ്പുഴയിൽ വന്നാൽ ഒരു sharja shake എന്റെ വഹ.....🎉

    • @diyon05
      @diyon05 11 місяців тому +69

      Idea ente aan but shake orapp aanenn paranja varaam 🙂

    • @manasmadhu2872
      @manasmadhu2872 11 місяців тому +15

      @@diyon05 ഒറപ്പ്... 🥰

    • @shahalshaan3552
      @shahalshaan3552 11 місяців тому +8

      Ath polich🎉

    • @diyon05
      @diyon05 11 місяців тому +6

      @@manasmadhu2872 😁👍set set

    • @afsalmajeed6505
      @afsalmajeed6505 11 місяців тому +1

      Avn ahn Hero

  • @hadiya5536
    @hadiya5536 11 місяців тому +30

    Kudos കാണുമ്പോ കരിക്ക് ആണ് ഓർമ വരുന്നത്.. ലോലൻ ഇഷ്ട്ടം ❤️

  • @fathsumi
    @fathsumi 4 місяці тому +82

    വെറുതെ ഒരു ആവേശത്തിന് ഇവരുടെ ഒരു വിഡിയോ കണ്ടതാ... ഇപ്പൊ ഇവരുടെ vedio കാണാതെ ഉറക്കം വരാത്ത അവസ്ഥയായി... അല്ലേലും ആവേശം പണ്ടേ കൂടുതലാണ്..

  • @rayaansvlogs
    @rayaansvlogs 5 місяців тому +63

    ഒരു video കണ്ടതാണ് ഇപ്പോൾ ഓരോന്നായി കാണുന്നു

  • @sreejakrsreekutty2464
    @sreejakrsreekutty2464 2 місяці тому +44

    എനിക്ക് എന്റെ passion ആണ് വലുത്.... OMG😂😂😂😂😂😅😎😎🫰🏽🫰🏽🫰🏽🫰🏽

  • @rahulgopi1752
    @rahulgopi1752 5 місяців тому +45

    കരിക്ക്, ഒതളങ്ങ തുരുത്ത് ന് ശേഷം ആ കാംഷയോടെ കാണുന്ന ത് ഇവരുടെ വീഡിയോസ് ആണ് 😊

    • @achu8857
      @achu8857 8 днів тому

      Othalanga thuruth koora aanu...

  • @dinidmd2858
    @dinidmd2858 4 місяці тому +50

    ഇവന്മാരുടെ അഭിനയം രണ്ടു പേരും ഒപ്പത്തിന് ഒപ്പം ആണേലും ആ കാർ ഓടിച്ചു വന്നവൻ ആണ് ഫുൾ കോമഡി 🤣🤣🤣

  • @VRN320
    @VRN320 18 днів тому +20

    By chance oru vedeo kandatha. Ippo ithu search cheythu Ella vedeoes kanunnu
    Sooper

  • @aloshi1697
    @aloshi1697 11 місяців тому +23

    4:11 Simply sensational !!🤣💥

  • @ashifaashi9496
    @ashifaashi9496 3 дні тому +7

    നിങ്ങള് അടിപൊളി ആണ് മക്കളെ.
    നിങ്ങടെ വീഡിയോ ഒരു രക്ഷയും ഇല്ല.
    സിനിമയിൽ കേറും നിങ്ങൾ ഉറപ്പ് ❤

  • @saleemasaleemsaleema7206
    @saleemasaleemsaleema7206 5 місяців тому +19

    എന്ത് tension ഉണ്ടെങ്കിലും ഇവന്മാരുടെ വീഡിയോ കണ്ടാൽ ചിരിച്ചു ചാവും

  • @martinjoseph4526
    @martinjoseph4526 3 місяці тому +39

    എനിക്ക് എന്റെ passiona വലുത് 😂😂😂

  • @mahshookmohammed9423
    @mahshookmohammed9423 11 місяців тому +26

    Karikkinu ini vida.. Ini youtube Kudos piller vaazhum😍😍😍

  • @aryaponnu6698
    @aryaponnu6698 11 місяців тому +9

    അച്ഛൻ പൊളിച്ചു 🤭🤭🤭
    എന്നാലും ഇത്രേം പാഷൻ ഉള്ള ഒരാളെ ഞാൻ ആദ്യായിട്ട് കാണുവാ 🤣🤣🤣

  • @muhammedalthaf6599
    @muhammedalthaf6599 3 місяці тому +27

    ആദ്യമാണ് കരച്ചിൽ കണ്ട് ചിരികിണത്😂

  • @itsmepriyanka-or3if
    @itsmepriyanka-or3if 11 місяців тому +15

    അടിപൊളി എന്റെ ponno interesing content ചിരിപ്പിക്കാൻ നിങ്ങളെ കഴിഞ്ഞേ ഉള്ളൂ 😂😂😂ഒളിച്ചോട്ടവും vloging അതൊരു നല്ല ഇതാട്ടാ 😅😀😅😀😅reels പോലെ ഇതും അങ്ങ് കത്തി കേറും പിള്ളേരെ😍... ഇനിയും ഇതുപോലെ vibe items പ്രതീക്ഷിക്കുന്നു😇....lv u all kudos team ❤keep going... ✌️😹💥

  • @vishnuchandran243
    @vishnuchandran243 14 днів тому +15

    എനിക്കെന്റെ passion ആണ് വലുത്

  • @prijisuresh1044
    @prijisuresh1044 11 місяців тому +17

    വീഡിയോ കാണുന്നതിന് മുൻപ് ഇടുന്ന കമന്റ്‌... നിങ്ങടെ ഷോർട് വീഡിയോസ് കണ്ടിട്ട് ചാനൽ തപ്പി നടക്കുവാരുന്നു... ഇപ്പോഴാ കിട്ടിയത്...
    വീഡിയോസ് എല്ലാം poli..🥰🥰🥰🥰

  • @Hasheee
    @Hasheee 5 місяців тому +23

    4:47 പോയി ഇച്ചി മുള്ളിട്ട് കിടക്കട മുതുകണ്ടേയ് . . . !🤣🤣 lmoa😂

  • @stilla_cruzz
    @stilla_cruzz 3 місяці тому +22

    ഒരു തല്ല് കിട്ടിയപ്പോ attitude പോയ വഴി കണ്ടോ 😂😂😂.....

  • @user-ob4fu2gz6m
    @user-ob4fu2gz6m 11 місяців тому +13

    എനിക്കെന്റെ passion ആണ് വലുത് 🤣
    Pwliyaytto🙌

  • @rishanrj4062
    @rishanrj4062 11 місяців тому +7

    നിങ്ങളുടെ റീലും അടിപൊളി short videosum അടിപൊളി.... നിങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ട് പൊയ്ക്കോ നല്ല ഒരു ഭാവി ഉണ്ട് 🎉❤

  • @anjuAnjali5271
    @anjuAnjali5271 11 місяців тому +82

    ഞാൻ കെട്ടാം 😅.നിഷ്കളങ്കൻ

    • @shifamk3032
      @shifamk3032 11 місяців тому

      പിന്നെ അല്ല 😂

  • @sghome
    @sghome 6 місяців тому +46

    എടാ ഇൻകം കാണിക്കാൻ പറഞ്ഞാൽ ലിംഗം കാണിക്കുന്നവനെ😂😂🤣🤣🤣🤣🤣

  • @muhammedshameel4946
    @muhammedshameel4946 Місяць тому +27

    എനിക്ക് പാഷൻ ആണ് വലുത് 😂🔥

  • @anjali-vz4xi
    @anjali-vz4xi 11 місяців тому +16

    Vookie ishtapetu❤️.... Subscribed😌

  • @praphullachandranpg9503
    @praphullachandranpg9503 10 днів тому +11

    ഞാൻ തന്നെ സഹായിച്ചു എനിക്ക് പാഷൻ ah വലുത് 😀

  • @fathimajsi
    @fathimajsi 11 місяців тому +8

    എനിക്കും ഒന്നെ പറയാൻ ഉള്ളൂ ..all the best 😂😂❤

  • @praveenp4489
    @praveenp4489 9 місяців тому +27

    എനിക്ക് എന്റെ പാഷാന വലുത്... 😂😂😂😂

  • @933rafi
    @933rafi 11 місяців тому +24

    കരിക്കിന് ഇവരെ ദത്തെടുക്കുന്നതാണ് നല്ലത് ....അല്ലേൽ പണിയാവും

  • @vijithrviju3403
    @vijithrviju3403 12 днів тому +3

    Content എടുക്കുന്നതിൽ ഇവരെയും ഹാഷിരിനെയും കഴിഞ്ഞേ വേറെ ആരും ഉള്ളൂ...❤💥

  • @sanjnasajid
    @sanjnasajid 11 місяців тому +16

    നാലും ഒന്നിനൊന്ന് മെച്ചം... അടിപൊളി 🤣🤣

  • @ReshmiKp-sz2xe
    @ReshmiKp-sz2xe 2 місяці тому +18

    പറയാൻ വാക്കുകളില്ല നിങ്ങളുടെ എല്ലാ വിഡിയോ യും അടിപൊളി.
    നിങ്ങളുടെ മുഖം കാണുമ്പോൾ തന്നെ ചിരിവരും ❤❤❤❤❤❤

  • @akhilvineeth3572
    @akhilvineeth3572 11 місяців тому +16

    നിങ്ങളെ തപ്പി നടക്കുവായിരുന്നു ഇപ്പോഴാ കണ്ടുകിട്ടിയെ ❤️ short videos അവിടേം ഇവിടേം കണ്ടു ഫാൻ ആയിപോയി 🫶

  • @mallikarajan4246
    @mallikarajan4246 3 місяці тому +22

    Enik ente passionaa valuth.. 😂😂

  • @shajaraap8520
    @shajaraap8520 11 місяців тому +19

    ലിങ്കം അല്ലടാ ഇൻകം 😂😂😂😂

  • @iamthesorry334
    @iamthesorry334 4 місяці тому +13

    എനിക്കെന്റെ passion ആ വലുത് 😂😂😂😂😂

  • @_paatogenic_5876
    @_paatogenic_5876 9 місяців тому +19

    aa car shot intro 🔥 ethu vare kanditilla

  • @anwaraugust83
    @anwaraugust83 4 місяці тому +8

    എല്ലാ വിഡിയോസും സൂപ്പർ ആണ് 👍👍all the best 🙏

  • @silentfilms8162
    @silentfilms8162 11 місяців тому +12

    1:35 😂😂 enikoru makan undayipoi

  • @beunique6367
    @beunique6367 3 місяці тому +23

    1:00 😁🤯😂😂
    4:28 4:31 🙂
    4:35 😅

  • @akhsanasrin1448
    @akhsanasrin1448 4 місяці тому +20

    Passion😂oru rakshyum illa😅scn thanne🤭😂

  • @RibinRajEP
    @RibinRajEP 11 місяців тому +7

    Adipoli.
    Ithupolathe lengthy videos iniyum pratheekshikkunnu.

  • @Naveen-oo1ni
    @Naveen-oo1ni Місяць тому +17

    Aa Achan aayitt vannavan enthu natural aayittado abhinayikkunne 😂

  • @AK-ny5sq
    @AK-ny5sq 11 місяців тому +6

    കൊള്ളാം, അടിപൊളി അച്ഛൻ 🤣🤣

  • @nabhanmuhammed6241
    @nabhanmuhammed6241 6 місяців тому +24

    enik ente passion aa valuth🤣

  • @shamseer002
    @shamseer002 9 місяців тому +11

    കരണം അടക്കി ഒന്ന് കൊടുത്തിട്ട് നീ കെട്ടോ എന്ന് അടിയുടെ പവർ കൊണ്ട് കേട്ടാന്ന് 😆😆😊

  • @KarthikaBalu-ix8ft
    @KarthikaBalu-ix8ft 11 місяців тому +8

    Tym length koodivarunnundallo❤🥰
    Superb guysz🥰

  • @naziyp6719
    @naziyp6719 4 місяці тому +20

    I am addicted your videos❤

  • @SujaCr
    @SujaCr Місяць тому +22

    നിങ്ങടെ എല്ല വിഡിയോസും വെറൈറ്റി ആണ് 💞💞🥰

  • @jaseemyoonus7608
    @jaseemyoonus7608 11 місяців тому +13

    Enik nte passion aanu valuth 🤣🤣🤣🤣🤣🤣

  • @ourprettyzain7905
    @ourprettyzain7905 17 годин тому +2

    Income 😂😂😜🤪😝😝😝🤣🤣🤣🤣Ente ponno Namichu 🙏🙏🙏👍😜🤪

  • @akmfacts2128
    @akmfacts2128 11 місяців тому +20

    Inganathe long videos idu bro 😅😂

  • @Sinansinu2005
    @Sinansinu2005 3 місяці тому +27

    ലിങ്കം അല്ലടാ income 😂😂😂

  • @NadNasu
    @NadNasu 11 місяців тому +17

    Enik ente passiona velth🤣🤣🤣🤣

  • @nidhungl9334
    @nidhungl9334 6 місяців тому +37

    Enik ente passion ah valuth😂😂😂😂

  • @fathimafida5520
    @fathimafida5520 11 місяців тому +5

    Mashallah adipoli ayik ❤All the best gyss....❤❤

  • @CLASH_OF_CLANS73
    @CLASH_OF_CLANS73 11 місяців тому +14

    Ooh that’s miracle😂😂

  • @sherinsha649
    @sherinsha649 11 місяців тому +14

    Karikkin shesham trndng aavan poonath ivaraavm

  • @snehaelizebeth6146
    @snehaelizebeth6146 2 місяці тому +22

    Enk passion ah veluth😂

  • @fahadanwar1417
    @fahadanwar1417 11 місяців тому +10

    Enik nta passion anu valuth 😂👍

  • @gokul3952
    @gokul3952 11 місяців тому +8

    Natural acting I like your videos❤

  • @chikkuabhi6774
    @chikkuabhi6774 4 місяці тому +5

    Adiooli, angane karikkine oru thirichadi aayi… loved it❤️❤️

  • @manojpillai5415
    @manojpillai5415 4 місяці тому +7

    ivarde videos oru rakshemilla
    content making superb❤❤❤

  • @skillogaming
    @skillogaming 11 місяців тому +13

    എനിക് ഒരു മകൻ ഉണ്ടായി പോയി😂😅

  • @nashwavlog8412
    @nashwavlog8412 3 місяці тому +12

    Amazing actors🙏🏻🙏🏻

  • @promedia7942
    @promedia7942 7 місяців тому +30

    ലിംഗം അല്ല ഇൻകം

  • @kerala624
    @kerala624 2 місяці тому +24

    ഓ.. ഓസാരുന്നോ 😂😂😂

  • @msk648
    @msk648 11 місяців тому +6

    Excellent team work 👌👌👌❤️❤️

  • @mujikv3140
    @mujikv3140 8 місяців тому +12

    Njan thanne sahayichu eniku passiona valuth 😂😂

  • @muhammednaseeh7931
    @muhammednaseeh7931 11 місяців тому +10

    Enik nte passion aan valuth 😂

  • @deepakpk6134
    @deepakpk6134 4 місяці тому +7

    Entammo!!! Ningal vere level aanu. Awesome ❤❤❤

  • @nidheeshsajeevan2672
    @nidheeshsajeevan2672 9 місяців тому +12

    Driver intro 🔥🔥🔥

  • @Everything_360
    @Everything_360 2 місяці тому +12

    New karikku on rising!❤

  • @shihabthangal7992
    @shihabthangal7992 2 місяці тому +14

    Natural acting🔥

  • @shaju6550
    @shaju6550 2 місяці тому +11

    Best actors 👍

  • @jishoks6063
    @jishoks6063 11 місяців тому +8

    Achan polichu😂😂😂😂😂

  • @Carvandi
    @Carvandi 11 місяців тому +13

    Bro ningalude channel name kittan valare budhimutti. Shorts sizel varunn videosil channel name add cheyyu. Yennale mattullavark channel ariyan pattu. Allengil videosinde adyamo avasanamo channel name avtharippikku. Athu konda channel viral aavathath. Videos yellam poliyanu. Kashtapedunnathinu prathiphalam kittande. 😂😂❤❤

  • @nishand8205
    @nishand8205 11 місяців тому +7

    Enikke enthe passion anne valuthe

  • @_11n___
    @_11n___ 2 місяці тому +8

    4:14
    Ejjathi 😅😅😅

  • @rifa__rifuzzz
    @rifa__rifuzzz Місяць тому +10

    Ameen nihal nibas ❣️

  • @vaishnavsadanandan6476
    @vaishnavsadanandan6476 11 місяців тому +6

    Passion mukhyamm... 🤣🤣🤣

  • @chandhumohan209
    @chandhumohan209 11 місяців тому +6

    Nibrazibta entry thee😂🥵

  • @greeny1582
    @greeny1582 10 місяців тому +5

    ento ponno kidu kidu

  • @Mhd_a_li_vlogs
    @Mhd_a_li_vlogs 11 місяців тому +4

    Ippa kettikkaaa😅😅😅😂😂😂😂😂

  • @sreerajsreeraj5331
    @sreerajsreeraj5331 5 місяців тому +15

    പോയി ഇച്ചി മുള്ളിയിട്ട് കെടക്കട മുതു കെണ്ടേ 😂😂😂

  • @thasnishihab1089
    @thasnishihab1089 11 місяців тому +4

    Adipoliii broo😂😂

  • @sheenarajan1392
    @sheenarajan1392 11 місяців тому +2

    You guys are amazing 😌❤❤

  • @umaibanumi4347
    @umaibanumi4347 11 місяців тому +3

    waiting for next.👍

  • @hayasvlogs9509
    @hayasvlogs9509 11 місяців тому

    Last adi polich😁😁🤣🤣🤣🔥

  • @fathimathathira-hb4ub
    @fathimathathira-hb4ub 11 місяців тому +13

    എല്ലാം പറഞ്ഞു സെറ്റ് ആക്കി 😂😂😂😂😂
    പാഷൻ മുഖ്യം 😂😂

  • @ancybrajesh6294
    @ancybrajesh6294 11 місяців тому +4

    Ente ponnnoo ijjathi 🤣🤣

  • @vrvloghere6979
    @vrvloghere6979 11 місяців тому +6

    ithupole iniyum videos cheyth idanam.. pleashh🥹🫰

  • @Red_x_ff111
    @Red_x_ff111 11 місяців тому +8

    Nihalikka fan boy

  • @user-if3re5vu6n
    @user-if3re5vu6n 4 місяці тому +6

    Bro videos okke nice ane tta❤

  • @anilkumarks768
    @anilkumarks768 Місяць тому +6

    അച്ഛൻ പൊളി 😂

  • @aneenacyrusanu3110
    @aneenacyrusanu3110 6 місяців тому +8

    Njan kettikollam 😂😂

  • @rahulkrishnan3836
    @rahulkrishnan3836 Місяць тому +2

    Super allarum