വധുവിന്റെ ഗൃഹപ്രവേശനം 😘 Bride Entry To New home ശിങ്കു വീട്ടിലെത്തി

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 219

  • @user-bn3mk8hb6w
    @user-bn3mk8hb6w 25 днів тому +55

    ആ സ്വർണം ഊരി മറ്റെട... യാസീനെ

  • @Mammoottycp
    @Mammoottycp 25 днів тому +13

    യാസീൻ നല്ലൊരു കുടുംബ ജീവിതം അല്ലാഹു പ്രദാനം ചെയ്യട്ടെ

  • @abdullacm831
    @abdullacm831 25 днів тому +96

    റംല ഉമ്മയെ കണ്ടു ഹാപ്പി ആയി ഉമ്മ ഫാൻസ് like അടിച്ചു കേറി വാ ♥️♥️♥️യാസീനെ 🥰🥰

    • @yaseenvlogsFamily
      @yaseenvlogsFamily  25 днів тому +11

      ❤️

    • @shemisiraj46
      @shemisiraj46 25 днів тому +6

      അതെ ഇപ്പോൾ ആണ് ഒരു ഓളം വന്നത് 😃😃

    • @abdullacm831
      @abdullacm831 25 днів тому +2

      @@shemisiraj46 yes

  • @VahidaSakariya
    @VahidaSakariya 25 днів тому +15

    ഇങ്ങളെ വീടിനു ചുറ്റും full കാടാണല്ലോ അവിടെ വീടൊന്നും ഇല്ലേ safe ആയ സ്ഥലം ആണോ? ♥️♥️

  • @naeefe711
    @naeefe711 24 дні тому +7

    Swarna mothiram ozhivakku yaseen

  • @saindheenhabid4224
    @saindheenhabid4224 25 днів тому +94

    വധുവിന്റെ ഡ്രസ്സ് അത് പൊളിച്ചു എന്റെ ബെഡ്ഷീറ്റ് ഇതുപോലെയാണ്😂

  • @febinnisar
    @febinnisar 7 днів тому +1

    യാസീൻ ന്റെ വീഡിയോ ഒരു ഇന്റർവ്യൂ ആണ് ഫസ്റ്റ് ഞാൻ കണ്ടേ കാണാൻ കാരണം യാസീൻ നെ പോലെ തന്നെ ഇനിക്ക് ഒരു frnd ഉണ്ട് crct ഒരാളെ പോലെ 7 പേരെന്ന പറയൽ 😍😍

  • @farooq5496
    @farooq5496 20 днів тому +3

    Mashallah Allahu khair aaya jeevitham tharatte

  • @fasmilameelu3203
    @fasmilameelu3203 25 днів тому +5

    GCC രാജ്യങ്ങളിൽ ഉള്ള കുട്ടികൾക്ക് ഓൺലൈൻ ആയിട്ട് സ്കൂൾ പഠനം ചേരാൻ താല്പര്യം ഉണ്ടോ...
    ഒൻപത്.ഒൻപത്.
    നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്.നാല്

  • @AadilaJaezaManzil
    @AadilaJaezaManzil 25 днів тому +15

    Yaseen aa gold ring matunad alle nallad ❤❤..onum thonarud to paranjada❤

  • @jahfarmm9149
    @jahfarmm9149 24 дні тому +8

    Life le പുതിയ ഒരു തുടക്കമവട്ടെ ,മസിൽ പിടുത്തം ലേശം കുറച് enjoy cheyyu with families.

  • @abdulkhadarkarimbanakkal7049
    @abdulkhadarkarimbanakkal7049 5 днів тому +1

    Yaseen ninte video njan kaanaarundaayirunnu. Aaadyam travel vlog aaayirunnu but....ipoo neeyum veettilirikkunna paennugale kaanichu paisa undaakkunna sughattilaaanu
    NB : veettilirikkunna paennugale kaanichu paisa undaakkunna kaaryattil mappila vlogermaaar poliyaaaanu

  • @AE_GAMER_346
    @AE_GAMER_346 20 днів тому +2

    yaseente uppante aalkaaerille

  • @ramlu_kunjimon1486
    @ramlu_kunjimon1486 25 днів тому +4

    Love മാര്യേജ് ആണോ

  • @shinasaneesh2869
    @shinasaneesh2869 23 дні тому +2

    He is highly excited and feels like he got something great..he is confused how to impress her..

  • @Shasha-yg8ts
    @Shasha-yg8ts 25 днів тому +5

    the hadeeth of 'Ali ibn Abi Taalib (may Allaah be pleased with him), who said that the Prophet (peace and blessings of Allaah be upon him) took a piece of silk in his right hand and a piece of gold in his left, held them aloft and said: “These are haraam for the males of my ummah and permitted for the females.”

  • @elulichipatchi2737
    @elulichipatchi2737 24 дні тому +2

    Yaseente veedu erukkunna sthalam safe allannu thonunnu

  • @sahal5630
    @sahal5630 25 днів тому +7

    Boys godr ring ida padilla

  • @dilshifariyas3556
    @dilshifariyas3556 9 днів тому +1

    യാസീനെ ഷർട്ട് നല്ല മാച്ചുണ്ട്

  • @yaseenyasu3345
    @yaseenyasu3345 25 днів тому +5

    യാസിൻ്റെ അനിയനെ കാണിക്കാത്തത് എന്താണ്

  • @Jaseenasalam-tn8lr
    @Jaseenasalam-tn8lr 7 днів тому

    വയനാട്ടിൽ എവിടെയാ ഇത്

  • @yasodaraghav6418
    @yasodaraghav6418 25 днів тому +15

    അക്കു നാണം കുണുങ്ങി വയനാട് വീട്ടിൽ എത്തിയപ്പോഴുള്ള വീഡിയോ വൈ ബ് വേറെ തന്നെ സ്നേഹാശംസകൾ നേരുന്നു പുതുവണവാളനും പുതുമണവാട്ടിക്കും💕💕💕💕💕

  • @NahasChachi
    @NahasChachi 16 днів тому +5

    ഗോൾഡ് ജെന്റ്സിന് ഹറാമാണ്. Yaseene

  • @Hungryedz
    @Hungryedz 22 дні тому +2

    Gold is allowed yaseen?

  • @ashnashahin4223
    @ashnashahin4223 24 дні тому +14

    കണ്ണാപ്പി അൽപ്പം ഓവർ ആണ്

  • @riyanrifahi5119
    @riyanrifahi5119 25 днів тому +3

    yesi nalla cheli ayinallo

  • @nawaznapi8256
    @nawaznapi8256 25 днів тому +3

    Lipstic shad chanda illa

  • @abduljaleel9386
    @abduljaleel9386 10 днів тому

    Wife kasarkode ano atho kodugalloor ano

  • @Mansujasu
    @Mansujasu 25 днів тому +9

    ആണുങ്ങൾക്ക് സ്വർണം ധരിക്കൽ ഹറാം ആണ്

  • @KTR_Tanur
    @KTR_Tanur 25 днів тому +17

    യാസീനെ creta എന്നാ വാങ്ങിയത്. ആ എപ്പിസോഡ് ഞാൻ കണ്ടില്ല.❤

    • @Fullcomednindebisyo124
      @Fullcomednindebisyo124 25 днів тому +1

      തൽക്കാലം റെൻ്റിൻ എടുത്തത ... അതു കൊണ്ട് ഒന്നും ചെയ്യാൻ പറ്റിട്ടില്ല സോറി

    • @bucksvtr
      @bucksvtr 24 дні тому

      Gift ആണോ

  • @grigoryaugustine1705
    @grigoryaugustine1705 25 днів тому +13

    അടിപൊളി Muslim gal മോതിരം ഇടുമോ. അതു ഹറാം അല്ലെ. നിങ്ങൾ എല്ലാം പുതിയ ജനറേഷൻ ആയോ. വെരി ഗുഡ്

  • @valsalaep262
    @valsalaep262 25 днів тому +1

    നല്ലൊരു കുടുംബജീവിതം ആശംസിക്കുന്നു...

  • @Shamna0777
    @Shamna0777 25 днів тому

    Yaseen kka ini enna adutha trip start cheyyaaa?? ❤️

  • @Ingalupoliya
    @Ingalupoliya 25 днів тому +3

    12:42 😄😄
    അത് നന്നായി കണ്ണാപ്പിക്ക് കൊടുത്തപണി 👍👍

  • @mufeedamufi2502
    @mufeedamufi2502 25 днів тому +1

    ഉമ്മാനെ കണ്ടിട്ട് കുറെ നാൾ ആയി😊❤

  • @mazisworld7138
    @mazisworld7138 25 днів тому +5

    Last yaseen kannapintel chavikodth valiyalavnnath 😂😂😂😂😂polich comedy....iniyum venam ennum pls skipeyyathe

  • @naseemanesi3731
    @naseemanesi3731 24 дні тому +1

    Comments reply idunnath yaaseen or kannapi?

  • @faizalkarattilfaiza8511
    @faizalkarattilfaiza8511 16 днів тому +1

    കണ്ണാപ്പി സൂപ്പർ aan

  • @Ash.23497
    @Ash.23497 День тому

    Yaseenthra siblings?

  • @lathoosmusic9313
    @lathoosmusic9313 25 днів тому +4

    swarnam haramanenn ariyille...madrassayil poyille yaseene ..ninte ketyolkum ariyille...eni aa ummamma paranju tharumenn vishvasikkunnu....🙂

    • @saifudheensaifudheen2372
      @saifudheensaifudheen2372 25 днів тому

      മദ്രസയുടെ പടിപോലും കണ്ടിട്ടില്ല

  • @shemisiraj46
    @shemisiraj46 25 днів тому +11

    യാസീനെ ഇപ്പോൾ ആണ് ഒരുപാട് സന്തോഷം തോന്നിയത് ഫാമിലി എല്ലാവരെയും കണ്ടപ്പോൾ 😃ഇനി അങ്ങോട്ടു പഴയ യാസീൻ തുടക്കം കുറിക്കുന്നു 😃ആഘോഷം തുടങ്ങി സൂപ്പർ yaseen &യാസീൻ &ഷിൻഷിദ 🥰പുതുവത്സാരാശംസകൾ 😍🎉🎉🎉🎉🎉🎉❤️❤️❤️❤️

  • @samshum3150
    @samshum3150 25 днів тому +3

    Gold ring haram aan bro

  • @Aishuashwin
    @Aishuashwin 23 дні тому +1

    Nxt we want to ur travell vlogs with ur wife 😊

  • @yaseenyasu3345
    @yaseenyasu3345 25 днів тому +1

    ഉടന്നെ മറുപടി വേണം

  • @chandrababucherambath7152
    @chandrababucherambath7152 25 днів тому +1

    😂😂 രങ്കണ്ണാ. ഒരു മാല കുടി വേണം. അടിപോളി അയേനെ 😂😂😂👍🏻👍🏻👍🏻👍🏻👍🏻

  • @dhiyaanddanie7888
    @dhiyaanddanie7888 25 днів тому +1

    backil pettikalund 😀super ❤️

  • @LMA0-88-z3q
    @LMA0-88-z3q 24 дні тому

    Ippol anu nalla rasamayath

  • @abdulkhadarkarimbanakkal7049
    @abdulkhadarkarimbanakkal7049 5 днів тому

    Eni varaaanulla vlog
    Garbham vlog
    Prasavam vlog
    Mudikalachil vlog
    90 vlog
    Caption orupaaadu orupaaadu kittum. Paiasayum orupaaadu kittum

  • @rinunoush973
    @rinunoush973 25 днів тому +4

    വീഡിയോ പെട്ടെന്ന് തീർന്നു പോയി

  • @user-nb3ys9iv6t
    @user-nb3ys9iv6t 25 днів тому +3

    Masha allha❤‍🔥❤‍🔥❤‍🔥

  • @rangithpanangath7527
    @rangithpanangath7527 7 днів тому

    അടിപൊളി വരവായി പോയി 👌👌👍👍❤️❤️

  • @haseebhaseeb3930
    @haseebhaseeb3930 25 днів тому +8

    നല്ലരസം വീഡിയോ കാണാൻ

  • @mufeedamufi2502
    @mufeedamufi2502 25 днів тому

    Room കാണാൻ Watting ❤

  • @shamsudheenvv937
    @shamsudheenvv937 25 днів тому +2

    Allahu kathu rakshikkatte aameen ❤

  • @shahala-jb2fj
    @shahala-jb2fj 25 днів тому +7

    ഇൻസ്റ്റ ഇല്ലാത്തവർ പ്ലീസ് കമന്റ് 😊

  • @ajipaul1239
    @ajipaul1239 22 дні тому

    Wayanad house vibe

  • @mufeedamufi2502
    @mufeedamufi2502 25 днів тому +1

    ചിത്ര ചേച്ചി.പോയോ

  • @NoushadPk-it3ow
    @NoushadPk-it3ow 25 днів тому +9

    നാണം വന്നു. നാണം വന്നു 😊കൊച്ചു ഗള്ളൻ

  • @NadhaFathima-vl7zh
    @NadhaFathima-vl7zh 25 днів тому +2

    Ring gold ano

    • @ThoppiCutz10
      @ThoppiCutz10 25 днів тому

      അല്ലടാ rold gold🤭

  • @noushadnoushad9968
    @noushadnoushad9968 25 днів тому +1

    ചിത്ര ചേച്ചിയെ കണ്ടില്ല

  • @-bd9ur-
    @-bd9ur- 23 дні тому

    Kidding vibe family 😂😂

  • @fayismltr
    @fayismltr 20 днів тому +2

    Kannapii over aaavnnd

  • @ATC891
    @ATC891 25 днів тому +6

    ഫായിസിനെ മിസ്സ്‌ ചെയുന്നു

  • @Shakeerharshanamelmuri
    @Shakeerharshanamelmuri 25 днів тому +1

    Poli video bro

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 25 днів тому +16

    യാസീന് കുറച്ച് ജാട കുടിയിട്ടുണ്ട് കണ്ണാപ്പീ 😂😂❤❤

  • @FantasyWorldwithsijojesna
    @FantasyWorldwithsijojesna 18 днів тому

    Super❤️

  • @noushadtirur6461
    @noushadtirur6461 24 дні тому +1

    ❤❤

  • @junaidcm4483
    @junaidcm4483 24 дні тому +2

    🫂👍💥💥💥💥💥💥💥❣️❣️

  • @aroundmyworldwithajitha5781
    @aroundmyworldwithajitha5781 25 днів тому +2

    Yasin vayanadinepatty orkkumbol sangadam varum

  • @user-jw9bm2sj7t
    @user-jw9bm2sj7t 24 дні тому +2

    Nigle family adipoly aanetto

  • @jamseelpp7775
    @jamseelpp7775 25 днів тому +2

    Athokund

  • @Ingalupoliya
    @Ingalupoliya 25 днів тому +6

    ഞമ്മക്ക് ആ പഴയ യാസീൻ തന്നെ മതി

  • @salimali6307
    @salimali6307 25 днів тому +2

    💕💕💕അഭിനന്ദനങ്ങൾ 💕💕💕

  • @YPanikkaveettil
    @YPanikkaveettil 25 днів тому +2

    ആർഭാടമായ യാസീന്റെ ബെഡ്‌റൂം കണ്ടില്ല 😍😍

  • @hussainayappalli1578
    @hussainayappalli1578 25 днів тому

    ചെക്കൻ ഹാപ്പി ആയല്ലോ

  • @MishaMenon
    @MishaMenon 25 днів тому +3

    Red t shirt ittu video yaduthathu kannapide brother aano

  • @lazimm1534
    @lazimm1534 25 днів тому

    Kannapi aaran.. Eghane aan relation

  • @saidalikuttyvappu450
    @saidalikuttyvappu450 25 днів тому

    Masha allah

  • @junaidcm4483
    @junaidcm4483 25 днів тому +2

    👍👍👍👍👍❣️🌟❣️

  • @najiyasharbin8109
    @najiyasharbin8109 25 днів тому +3

    Wife nta veedu evide

  • @nasarutravelvlog7845
    @nasarutravelvlog7845 25 днів тому

    Masha allah ❤️💚
    Super 🤝🤝🤝🤝🤝

  • @BanuSiyad
    @BanuSiyad 25 днів тому +3

    Hi യാസീൻ ശിങ്കു പൊളി യാസിനും

  • @sahanathshaik835
    @sahanathshaik835 25 днів тому +8

    യാസീന്റെ കുടുംബം ആണ് 👌ശിങ്കു ഫാമിലി അല്പം ഓവർ

  • @mizu375
    @mizu375 25 днів тому +2

    ശിങ്കു ന്റെ പേരെന്താ

  • @rasheedoh9935
    @rasheedoh9935 24 дні тому

    ആ മായി അമ്മയുടെ അവസാനത്തെ ചിരി 😅

  • @ShaanSiddee
    @ShaanSiddee 18 днів тому

    Ival tsr alle ksd slng ninte tsr slng paranjaal mthi thekkkatthi

  • @babupacha9527
    @babupacha9527 25 днів тому +3

    മംഗളം ഭവന്തു 🤝🤝🤝

  • @riyakooki8365
    @riyakooki8365 25 днів тому +3

    Yeeey 🎉back to homeeee ♥️

  • @nasiyajibin
    @nasiyajibin 25 днів тому +6

    Next part

  • @jaleeltamam4614
    @jaleeltamam4614 24 дні тому +7

    നീ അണിഞ്ഞ മോതിരം ഗോൾഡ് ആണെൻകിൽ എടുത്ത് മറ്റൂ സഹോദര....
    അറിയാത്തത് കൊണ്ടാണെൻകിൽ ഇസ്ലാമിനെ കുറിച്ച് അറിയാവുന്നവരെ പോയി കാണു.

  • @lincyjose2333
    @lincyjose2333 25 днів тому +2

    🎉🎉🎉

  • @fyfarzayaseen8485
    @fyfarzayaseen8485 24 дні тому

    മനു എവിടെ

  • @jamseelpp7775
    @jamseelpp7775 25 днів тому +2

    Antevenm

  • @ammuammoos2023
    @ammuammoos2023 25 днів тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-op7em9wq9q
    @user-op7em9wq9q 25 днів тому +1

    Masha അല്ലാഹ് ❤❤🥰🥰ഇപ്പോ വയനാട്ടിലേക് ആർക്കും പ്രവേശനമില്ലേ 🥹ഇങ്ങളെ അവിടെ കുഴപ്പമില്ലല്ലോ ഇക്ക 🥹.

  • @riyakooki8365
    @riyakooki8365 25 днів тому +2

    Shinkuuu ❤

  • @hakheemkv
    @hakheemkv 25 днів тому

    Ho ho thanne thanne

  • @Dream_Planting
    @Dream_Planting 25 днів тому

    Yaseende bro onnilum invlove allallo

  • @AbithaGafoor-
    @AbithaGafoor- 25 днів тому +2

    Mashaallah👍

  • @Sna620
    @Sna620 22 дні тому +1

    ക്യാമറ മാൻ ഒന്ന് മിണ്ടാടിരിക്കു