KSEB meter reading അറിയേണ്ടതെല്ലാം | മീറ്റർ റീഡിങ് പഠിക്കാം | energy meter reading calculation

Поділитися
Вставка
  • Опубліковано 30 вер 2024
  • The video explains how to check and understand KSEB Digital energy meter reading, also explains types of energy meters, what is TOD meter, how is the tariff charged and all.
    KSEB now uses tod meters for all consumers. All such doubts related to energy meter reading will get cleared once you watch this video.

КОМЕНТАРІ • 1 тис.

  • @FirosNadapuramofficial
    @FirosNadapuramofficial 3 роки тому +19

    Very good..... നന്നായി മനസ്സിലായി..... ഇങ്ങനെ പറഞ്ഞു തരണം..... big salute

    • @E4TechKerala
      @E4TechKerala  3 роки тому +1

      Thanks sir..
      Please like and subscribe our channel

  • @unnimoideenv8972
    @unnimoideenv8972 3 місяці тому +2

    ഇവിടെ മൂന്ന് zoneആക്കിയത് എന്തിനാണ് ?

  • @abdulaseesk2108
    @abdulaseesk2108 2 роки тому +9

    ഇത്രയും വ്യക്തമായി പറഞ്ഞു തരാനും വേണം ഒരു കഴിവ്...
    GOD BLESS U.

    • @E4TechKerala
      @E4TechKerala  2 роки тому

      Thanks sir....
      Please like and subscribe our channel

  • @koshysfarming8266
    @koshysfarming8266 4 місяці тому +1

    സാധാരണക്കരന് "current period ലേ reading and what is the bill amount till the day" ഇത്രയും കാരൃങ്ങൾ അറിഞ്ഞാൽ മതി.

  • @9544751399
    @9544751399 3 роки тому +134

    നന്നായി മനസ്സിലാക്കിയ ഇത് പോലെ ഉള്ള ക്ളാസ് ആദ്യമായി ആണ് കേൾക്കുന്നത്, ഈ വിഷയത്തിൽ ഇനി മറ്റൊരു ക്ളാസിന്റെ ആവശ്യമില്ല, നന്ദി!

    • @E4TechKerala
      @E4TechKerala  3 роки тому +11

      വീഡിയോ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്.

    • @muhammedshammas2936
      @muhammedshammas2936 3 роки тому +3

      @@E4TechKerala KWH ൽ നിന്ന് കഴിഞ്ഞ മാസത്തെ ത് മീറ്ററിൽ കാണിക്കുമോ?( ബില്ല് കയ്യിൽ ഇല്ലാത്ത സമയത്ത് )

    • @abdulfarook4809
      @abdulfarook4809 3 роки тому +1

      +1

    • @abdullahthaha6934
      @abdullahthaha6934 3 роки тому

      8i1

    • @kokkach.ii.i7432
      @kokkach.ii.i7432 2 роки тому +1

      💯

  • @sajeevna9119
    @sajeevna9119 3 роки тому +2

    നിങ്ങൾ പറഞ്ഞത് വ്യക്തമായി മനസിലായി ചെറിയ ഒരു സംശയം kseb റിഡിങ് എടുത്ത അന്നുമുതൽ മീറ്ററിൽ (0000) ആക്കുന്ന സംവിധാനം ഉണ്ടോ ഉണ്ടെങ്കിൽ അങ്ങനെ ചെയുന്നത് സാധാരണ ജനങ്ങൾക്കു കൃത്യമായി റിഡിങ് മനസിലാക്കാൻ പറ്റും

    • @E4TechKerala
      @E4TechKerala  3 роки тому

      അങ്ങനെ ഇല്ല. മീറ്റർ ഒരു integrating instrument aaanu

  • @georgepy1477
    @georgepy1477 Рік тому +4

    കുറെ നാളായി മനസ്സിൽ ആവാതെ ഇരുന്ന ഒരു കാര്യത്തിന് ഒരു മറുപടി കിട്ടി ഇത് ഇത്ര വിശദമായി പറഞ്ഞു തന്ന താങ്കൾക്കു ഒരു ബിഗ് സല്യൂട്ട് സാർ 👏👌

    • @E4TechKerala
      @E4TechKerala  Рік тому

      Thanks sir
      Please subscribe our channel

  • @RasheedK-tp1sr
    @RasheedK-tp1sr 7 місяців тому +1

    355 unit എത്രയാകും ബില്ല്

  • @amaljosephjohnson2932
    @amaljosephjohnson2932 4 роки тому +19

    Great work.. Nice way of explanation... Really helpful.. Thank you

  • @juraijk2267
    @juraijk2267 3 роки тому +1

    ഇപ്പോൾ വേമമെങ്കിലും കറൻറ് ബില്ല് എത്ര എന്ന് നോക്കുവാൻ കഴിയുമോ..????

    • @E4TechKerala
      @E4TechKerala  3 роки тому

      Yes.
      അതിനെ കുറിച്ച് ഒരു വീഡിയോ നമ്മുടെ ചാനലിൽ തന്നെ ഉണ്ട്.
      കണ്ട് നോക്കൂ...
      അഭിപ്രായം പറയാൻ മറക്കല്ലേ.
      ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ

  • @rasheedms7382
    @rasheedms7382 3 роки тому +3

    ഒരു യൂണിറ്റിന് kseb എത്ര ചാർജ് എടുക്കുന്നു ബായ്

    • @E4TechKerala
      @E4TechKerala  3 роки тому

      ഹായ് സർ,
      KSEB ടാരിഫിനെ കുറിച്ച് ഒരു വീഡിയോ നമ്മുടെ ചാനലിൽ തന്നെ ഉണ്ട്. കണ്ട് നോക്കൂ..
      അഭിപ്രായം പറയാൻ മറക്കല്ലേ...

  • @sureshpd7499
    @sureshpd7499 3 роки тому +2

    👍

    • @E4TechKerala
      @E4TechKerala  3 роки тому

      Please like and subscribe our channel

  • @Rajesh-zu7wc
    @Rajesh-zu7wc 3 роки тому +5

    വീട്ടിൽ ഫിറ്റ്‌ ചെയ്തിരിക്കുന്ന ഇതിനെ കുറിച് ഒരു ധാരണയും ഇല്ലായിരുന്നു.. താങ്ക്സ്

    • @E4TechKerala
      @E4TechKerala  3 роки тому +1

      താങ്കൾക്ക് ഉപകരപ്പെട്ട് എന്ന് അറിഞ്ഞതിൽ സന്തോഷം.
      ദയവായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

    • @sureshkumars.k-adio5706
      @sureshkumars.k-adio5706 3 роки тому

      Nice presentation. God bless you

  • @qasimqasim4805
    @qasimqasim4805 Рік тому +1

    Cash engane kandetham

  • @skumarigeetha1857
    @skumarigeetha1857 3 роки тому +29

    വളരെ സന്തോഷം ഇത്രയും നാൾ അറിയില്ലായിരുന്നു.

    • @E4TechKerala
      @E4TechKerala  3 роки тому +3

      We are also happy to hear from you

    • @rajantt1734
      @rajantt1734 3 роки тому

      ഇപ്പോഴാണ് മനസ്റ്റിലായത്

  • @9388218831
    @9388218831 3 роки тому +2

    3phase എനർജി മീറ്ററിൽ എങ്ങനെ റീഡിങ് എടുക്കാം

  • @muralidharamenon2287
    @muralidharamenon2287 3 роки тому +12

    സൂപ്പർ explanation...

  • @jithin1781
    @jithin1781 3 роки тому +1

    ഓരോ സോണിലും യൂണിറ്റിന്റിന് പ്രേത്യേക cash ഉണ്ടോ

    • @E4TechKerala
      @E4TechKerala  3 роки тому

      ഇല്ല.
      ടറിഫിനെ കുറിച്ച് അറിയാൻ ഒരു വീഡിയോ നമ്മുടെ ചാനലിൽ തന്നെ ഉണ്ട്. കണ്ട് നോക്കൂ...
      Please like and subscribe our channel

  • @pradeepKumar-es8tl
    @pradeepKumar-es8tl 3 роки тому +5

    നല്ലതുപോലെ പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി

    • @E4TechKerala
      @E4TechKerala  3 роки тому

      Happy to hear that.. please like and subscribe our channel

  • @noorudeena9575
    @noorudeena9575 3 роки тому +1

    കഴിഞ്ഞ മാസത്തെ റീഡിംഗ് എങ്ങനെ അറിയാൻ പറ്റും

    • @E4TechKerala
      @E4TechKerala  3 роки тому

      അത് മീറ്റർ നോക്കി അറിയാൻ സാധിക്കില്ല. കഴിഞ്ഞ തവണ വന്ന ബില്ലിൽ ഉണ്ടാകും.

  • @LANDLOOPPER
    @LANDLOOPPER 4 роки тому +14

    നല്ല information

  • @shafisherif915
    @shafisherif915 5 місяців тому +1

    ഈ മീറ്ററിൽ ഇൻകമിങ് ൽ നിന്നും നേരിട്ട് ലോഡ് കണക്ട് ചെയ്‌താൽ മീറ്റർന്റെ kw h വർക്ക്‌ ചെയ്യുമോ

    • @E4TechKerala
      @E4TechKerala  5 місяців тому

      No, work cheyyila.
      Kseb kandupidichaal nalla fine kittum...

  • @mvsudhanmv
    @mvsudhanmv 3 роки тому +7

    സൂപ്പർ 👍

  • @madhavanunninairunni504
    @madhavanunninairunni504 Рік тому +1

    ഓൺ ഗ്രേഡ് സോളാർ മീറ്റെർ റീഡിങ് പറഞ്ഞു തന്നാൽ നന്നായിരുന്നു

    • @E4TechKerala
      @E4TechKerala  Рік тому

      അതിനെ കുറിച്ച് ഒരു വീഡിയോ നമ്മുടെ ചാനലില്‍ തന്നെ ഉണ്ടു

  • @maya2199
    @maya2199 3 роки тому +3

    പൊളി

  • @sulaimandarimi1742
    @sulaimandarimi1742 3 роки тому +1

    കഴിഞ്ഞ തവണത്തെ റീഡിംഗ് അറിയാൻ എന്താണ് മാർഗ്ഗം

    • @E4TechKerala
      @E4TechKerala  3 роки тому

      മീറ്റർ നോക്കി അറിയാൻ സാധിക്കില്ല. ബില്ലിൽ നോക്കിയാൽ മാത്രമേ സാധിക്കൂ. ഇല്ലെങ്കിൽ ഓൺലൈൻ വഴി നമ്മുടെ കൺസ്യൂമർ ലോഗിൻ വഴിയും അറിയാം.

  • @gopalakrishnanvs3388
    @gopalakrishnanvs3388 3 роки тому +4

    നല്ലത് പോലെ മനസിലാക്കി തരുവാൻ സാധിച്ചു . താങ്ക്‌സ്

    • @E4TechKerala
      @E4TechKerala  3 роки тому

      വളരെ സന്തോഷം ഇത് കേട്ടപ്പോൾ.
      ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്ത സഹായിക്കണേ

    • @lilytmendez9543
      @lilytmendez9543 3 роки тому

      Malaylm

  • @pradeepedanadu
    @pradeepedanadu 2 роки тому +1

    3 phase മീറ്റർ ആണ് സ്ഥാപിച്ചിട്ടുള്ളത്. Kw h മാത്രമായുള്ള റീഡിങ്ങ് കാണാൻ സാധിക്കുന്നില്ല. Kw h T1 കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ T1, T3 എന്നിവ കാണുന്നില്ല. ശരിയായ റീഡിങ് എങ്ങനെ കണ്ടെത്താം?

    • @E4TechKerala
      @E4TechKerala  2 роки тому

      T1 ഉണ്ട് എങ്കിൽ ബാകിയും ഉണ്ടാകണം.
      പുഷ് ബട്ടൺ അമർത്തി നോക്കൂ...
      മീറ്റിന്റെ ഒരു വീഡിയോ അയച്ചാൽ അതിൽ നിന്നും ഞാൻ നോക്കി പറഞ്ഞു തരാൻ സഹായിക്കാം.
      ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

  • @rajeevsivadasan5959
    @rajeevsivadasan5959 3 роки тому +7

    Thanks for the information.
    So far I was wondering what those displays are.

  • @safiyaballur9522
    @safiyaballur9522 3 роки тому +1

    ഫസ്റ്റ് യൂണിറ്റ് എത്ര പൈസ 250കഴിഞ്ഞാൽ എത്ര പൈസ

    • @E4TechKerala
      @E4TechKerala  3 роки тому

      അതിനെ കുറിച്ച് ഒരു വീഡിയോ നമ്മുടെ ചാനലിൽ തന്നെ ഉണ്ട്...
      ഒന്ന് കണ്ട് നോക്കൂ

  • @mohamedekeranakattayil8184
    @mohamedekeranakattayil8184 3 роки тому +15

    വളരെ നല്ല അറിവ് സഹോദരൻക്ക് എല്ലാ ആശംസയും നേരുന്നു 👍

  • @amkkunhi5228
    @amkkunhi5228 3 роки тому +1

    നമ്മൾ ഉപോയഖിക്കുന്നത് കറണ്ട് ഒരേ ലെവലിൽ last 3 ബില്ല് വന്നത് 1,5266.2,7367.3,ഇന്ന് വന്നത് 10040 ഇത് ഓരോ രണ്ട് മാസത്തെ ബില്ലാ അത് എന്ത്കൊണ്ട്

    • @E4TechKerala
      @E4TechKerala  3 роки тому

      ഹായ് സർ.
      യൂണിറ്റ് താരിഫ് സംബന്ധിച്ച് ഒരു വീഡിയോ നമ്മുടെ ചാനലിൽ തന്നെ ഉണ്ട്. ഒന്ന് കണ്ട് നോക്കൂ, സംശയം ഉണ്ടെങ്കിൽ കമൻറ് ഇട്ടാൽ മതി തീര്ച്ചയായും റീപ്ലേ തരും.

  • @dharmarajan7649
    @dharmarajan7649 3 роки тому +12

    Very informative.
    ഇതിന്റെ കൂടെ telescopic അല്ലെങ്കിൽ slab calculation കൂടി പറയണം...
    എങ്കിൽ peak hour ൽ consumption കുറക്കാൻ ബോധം വരൂ.. 👍

    • @E4TechKerala
      @E4TechKerala  3 роки тому +2

      Thanks sir.
      Tariff engane aanu enna Oru video nammude channelil thanne und. Please watch and give suggestions.
      Also please like and subscribe our channel

  • @kizhavarajoseph9533
    @kizhavarajoseph9533 Рік тому +1

    വൈകുന്നേരം 6 മുതൽ 10 വ രെ(t2) charge കൂടുതലായി എടുക്കുന്നുണ്ടോ ഇപ്പൊൾ?

  • @PrasanthKumar-jf7ej
    @PrasanthKumar-jf7ej 3 роки тому +6

    നല്ല വിവരണം

  • @abdulazeezazeez5330
    @abdulazeezazeez5330 2 роки тому +1

    നന്നായി അവതരിപ്പിച്ചു ഇതൊന്നും അറില്ലായിരുന്നനൂ.

    • @E4TechKerala
      @E4TechKerala  2 роки тому

      Happy to hear that.
      Please like and subscribe our channel

  • @jijomathew82
    @jijomathew82 3 роки тому +4

    Excellent.. U can b a good teacher... No doubt

    • @E4TechKerala
      @E4TechKerala  3 роки тому

      Thanks bro...
      Very happy to hear from you. Please like and subscribe our channel

  • @manojk1016
    @manojk1016 3 роки тому +2

    മിനിമം unit കഴിഞ്ഞൽ ഓരോ യൂണിറ്റിനും ഈടാക്കുന്ന തുക കൂടി പറഞ്ഞൽ നന്നാവുമായിരുന്നു

    • @E4TechKerala
      @E4TechKerala  3 роки тому +1

      യൂണിറ്റ് തുക എങ്ങനെ ആണ് താരിഫ് എങ്ങനെ ആണ് എന്ന ഒരു വീഡിയോ നമ്മുടെ ചാനലിൽ തന്നെ ഉണ്ട്. കണ്ട് നോക്കൂ...
      അഭിപ്രായം പറയണേ...
      ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

  • @jinishjithin
    @jinishjithin 4 роки тому +5

    Well explained....earthing explain cheyyamo

    • @E4TechKerala
      @E4TechKerala  4 роки тому +1

      Thanks....
      Theerchayaayum udane cheyyaam...

  • @tomsgeorge1096
    @tomsgeorge1096 3 роки тому +1

    കറന്റ് പോയാൽ ആണ്.
    മീറ്റർ പരിശോധിക്കുന്നവർ വരുന്നെങ്കിൽ. എന്ത് ചെയ്യും.

    • @E4TechKerala
      @E4TechKerala  3 роки тому +1

      അവർ നമ്മുടെ ആവറേജ് വെച്ച് ബിൽ ചെയ്ത് തരും.
      പിന്നീട് യഥാർത്ഥ റീഡിംഗ് ഫോട്ടോ എടുത്ത് സെക്ഷൻ ഓഫീസിൽ കൊണ്ട് കണയ്ച്ചാൽ ബിൽ കറക്റ്റ് ചെയ്ത് തരും

    • @tomsgeorge1096
      @tomsgeorge1096 3 роки тому

      @@E4TechKerala 😀

  • @santhoshbharathan4172
    @santhoshbharathan4172 3 роки тому +6

    Excellent explanation, thank you, can you please explain how to read bidirectional meter too?

    • @E4TechKerala
      @E4TechKerala  3 роки тому +1

      Sure...
      Planning to make a video on that soon..
      Please like and subscribe our channel

  • @sanildev6408
    @sanildev6408 15 днів тому

    മിനിമം 140 അല്ലേ ഒരു വീട്ടിലേക്കാവശ്യമായ തു മിക്കയിടത്തും 70 ഉള്ളൂ

  • @noushadshad6520
    @noushadshad6520 3 роки тому +4

    അടിപൊളി.. new information

    • @E4TechKerala
      @E4TechKerala  3 роки тому +3

      Thanks. Please like and subscribe our channel

  • @sreejithkg1410
    @sreejithkg1410 3 роки тому +1

    .ഇത് calculate ചെയ്യുന്നത് എങ്ങനയാണ്.

    • @E4TechKerala
      @E4TechKerala  3 роки тому

      അതിനെ കുറിച്ച് ഒരു വീഡിയോ നമ്മുടെ ചാനലിൽ തന്നെ ഉണ്ട്.
      കണ്ടിട്ട് അഭപ്രായം പറയണേ...
      ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ

  • @godfather907
    @godfather907 3 роки тому +4

    Nice man 👍..
    Oro zone ilum energy consumption cost same alle?
    Pine enthina TOD meter ente avshayam

    • @E4TechKerala
      @E4TechKerala  3 роки тому +1

      Yes...
      For domestic consumers ellaa zone energy rate same aanu...
      But industrial consumersnu angnae allaa..
      They are providing TOD for everyone now... Don't know why...

    • @eknarayanan8490
      @eknarayanan8490 3 роки тому

      In future they will impliment TOD system in domestic area also.

  • @hafsathhafsath542
    @hafsathhafsath542 3 роки тому +2

    Tod മീറ്റർ അല്ലാത്തവർ എങ്ങനെ കണ്ടു പിടിക്കും

    • @E4TechKerala
      @E4TechKerala  3 роки тому

      അല്ലാത്ത സാദാ മീറ്ററിൽ ഒരു റീഡിംഗ് മാത്രമേ കാണൂ...
      അത് തന്നെ ആണ് നമ്മുടെ ഉപയോഗം

  • @sreenivasanm4303
    @sreenivasanm4303 3 роки тому +13

    Very simplified explanation. Really helpful to many people like me who had no understanding about t1,t2,&t3. My thanks and appreciation. Well keep it up.

    • @E4TechKerala
      @E4TechKerala  3 роки тому

      Thanks a lot sir. We are so happy that our video helped you. Please like and subscribe our channel

  • @sabums8394
    @sabums8394 2 роки тому +2

    അടിപൊളി ...എനിക്ക് ഇതുവരെയും മീറ്ററിന്റെ ഒരു പരിപാടിയും അറിയില്ലായിരുന്നു ..പക്ഷെ ഈ ക്ലാസ് വളരെ ഉപകാരമായി🙏🙏

    • @E4TechKerala
      @E4TechKerala  2 роки тому

      Happy to hear that.
      Please like and subscribe our channel

    • @thomascjthomas8500
      @thomascjthomas8500 2 роки тому

      The number 7 is the consumpton reading

  • @jesusjel7243
    @jesusjel7243 3 роки тому +3

    You may forget of taking meter reading. Please avoid frequent unavailability of current in Kerala act of which practising for the last 75 years.

  • @abdulgafoor4653
    @abdulgafoor4653 3 роки тому +1

    അപ്പോൾ മുമ്പത്തെ റീഡിങ്ങ് എങ്ങനെ കിട്ടും.

    • @E4TechKerala
      @E4TechKerala  3 роки тому

      കഴിഞ്ഞ മാസത്തെ ബില്ലിൽ ഉണ്ടാകും.
      ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

  • @fathimathhaniya4246
    @fathimathhaniya4246 3 роки тому +5

    مساء الله
    സൂപ്പർ പോസ്റ്റ്

  • @kidzzTube
    @kidzzTube 11 місяців тому +1

    BRO...KSEB bill kodukumbo ith engnayanu calculte cheyua

    • @E4TechKerala
      @E4TechKerala  11 місяців тому +1

      Bro,
      Tariff related video orennam nammude chaanelil thanne und, Please watch, you can understand

    • @kidzzTube
      @kidzzTube 11 місяців тому

      @@E4TechKerala thanks bro🫂

  • @NasarMathur
    @NasarMathur 3 роки тому +10

    വിശദമായി പറഞ്ഞു തന്ന വീഡിയോ...
    അവതാരകന് നന്ദി.

  • @sajikumar7567
    @sajikumar7567 3 роки тому +1

    Reeding edukkan varunnavark meetarinekurich itrayum arivundennu parayan vyya

    • @E4TechKerala
      @E4TechKerala  3 роки тому

      Please like and subscribe our channel

  • @jaisonjoseph9267
    @jaisonjoseph9267 3 роки тому +3

    നല്ല അവതരണം

  • @roypjohno8118
    @roypjohno8118 3 роки тому +1

    HAI GOOD MORNING THANKS YOu👍👍👍👌👌👌👌🌹🌹🌹

    • @E4TechKerala
      @E4TechKerala  3 роки тому

      Good morning sir...
      Please like and subscribe our channel

  • @narayanahebbar6054
    @narayanahebbar6054 3 роки тому +5

    I really appreciate your social service in the matter energy meter presently installed which will really a benefit to consumers and kseb.

    • @E4TechKerala
      @E4TechKerala  3 роки тому

      Thanks a lot sir.
      Please like and subscribe our channel

    • @mohammedkoya4070
      @mohammedkoya4070 3 роки тому

      സുഹൃത്ത് പറഞ് തന്നതിൽ വലിയ ഉപകാരം എന്റെ പേര് മുഹമ്മദ് കോയ മലപുറം ജില്ല വള്ളിക്കുന്ന് അത്താണി സുഹൃത്തെ ഞാൻ പഴയ മീറ്റർ കേടായതിനാൽ ഞാൻ തന്നെ അനുമതി പകാരം പുതിയ മിറ്റർ വെച്ചതാണ് എനിക്ക് അത് നോക്കാൻ മനസിലാവുന്നില്ല ബില്ല് ഇടാൻ വരുന്ന പയ്യൻ പറഞ്ഞ് തരുന്നില്ല നിങ്ങൾ പുതിയ മീറ്ററിൽ ഒന്ന് കൂടി വിവരിച്ച് തരാമോ?

    • @rasheeds9274
      @rasheeds9274 3 роки тому

      Good explanation

  • @robylonappan2509
    @robylonappan2509 3 роки тому +2

    Very good

    • @E4TechKerala
      @E4TechKerala  3 роки тому

      Thanks..
      Please like and subscribe our channel

  • @sgayathri7180
    @sgayathri7180 3 роки тому +5

    Very well explained, thank you.

    • @E4TechKerala
      @E4TechKerala  3 роки тому

      Thanks..
      Please like and subscribe our channel

  • @tgramdas8964
    @tgramdas8964 3 роки тому +2

    Very good

    • @E4TechKerala
      @E4TechKerala  3 роки тому

      Please like and subscribe our channel

  • @franciskundukulam821
    @franciskundukulam821 3 роки тому +3

    വളരെ വ്യക്തമായ വിവരണം. Thank you so much..

  • @baijukumar2811
    @baijukumar2811 2 роки тому +2

    നന്നായി

    • @E4TechKerala
      @E4TechKerala  2 роки тому

      Please like and subscribe our channel

  • @kesavankuttya9883
    @kesavankuttya9883 Рік тому +9

    Most of the consumers were not aware of TOD readings. Doubts cleared. Commendable explanation. Thank you.

    • @E4TechKerala
      @E4TechKerala  Рік тому

      Very happy to hear from you.
      Please subscribe our channel for more similar information

  • @ajithanv3119
    @ajithanv3119 3 роки тому +2

    വളരെവിശദമായി ,കുറഞ്ഞ സമയത്തിനുള്ളിൽ മനസിലാക്കിത്തന്നു.

    • @E4TechKerala
      @E4TechKerala  3 роки тому

      Thanks sir,
      Please subscribe our channel

  • @drikeomd
    @drikeomd 3 роки тому +5

    Any difference in the meter and the description of readings for three phase meters compared to single phase meters?

    • @E4TechKerala
      @E4TechKerala  3 роки тому

      Meteris different for single and three phase. But the tariff is same.
      Also 3phase meters will display values of each phase as compared to this one.

    • @james1372004
      @james1372004 3 роки тому +2

      Kindly do a video on three phase....

    • @E4TechKerala
      @E4TechKerala  3 роки тому +1

      Sure sir..
      Planning to do...
      But both are same... Only difference is in three phase, parameters of 3 will be displayed, nothing much difference

  • @mohammedraphiabdulkarim1009
    @mohammedraphiabdulkarim1009 3 роки тому +2

    ഓരോ ടൈം സോണിലും ഒരു യൂണിറ്റിന് kseb ഈടാക്കുന്ന തുകയെ ത്റയാണെന്ന് അറിഞ്ഞാൽ കൊള്ളാം

    • @E4TechKerala
      @E4TechKerala  3 роки тому +1

      അങ്ങനെ വീടുകളിലേക്ക് പ്രെതേകം തുക അല്ല. മൊത്തത്തിൽ ആണ്.
      Time zone അനുസരിച്ച് ബിൽ വരുന്നത് HT consumersnu aanu

    • @rahmathullavm4298
      @rahmathullavm4298 3 роки тому

      6 pm to 10 pm വരെ ഡബിൾ കാശ് ആകുമെന്ന് ഒരു ടീം പറഞ്ഞു അപ്പൊ അങ്ങിനെ ഒരു ടൈം ഇല്ലാ അല്ലെ ഒരേ റൈറ്റാ അല്ലെ?

  • @vishnusatheesh.s8906
    @vishnusatheesh.s8906 4 роки тому +3

    😍😍

  • @brightsparkk2125
    @brightsparkk2125 4 роки тому +3

    Thnk u sr👍....

  • @sijokochupaleyath1027
    @sijokochupaleyath1027 3 роки тому +1

    ചേട്ടാ അപ്പൊൾ രണ്ടു മാസം കൂടി 500 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചാൽ ബിൽ വരുമ്പോൾ 2÷500 =250 യൂണിറ്റ് വൈദ്യുതി അല്ലേ അപ്പൊൾ എങ്ങിനെ ആണു ബിൽ തുക വരുന്നത് എന്ന് പറഞ്ഞു തരാമോ??

    • @E4TechKerala
      @E4TechKerala  3 роки тому

      Theerchayaayum...
      അതിനെ കുറിച്ച് ഒരു വീഡിയോ നമ്മുടെ ചാനലിൽ തന്നെ ഉണ്ട്. കണ്ട് നോക്കൂ സംശയം ഉണ്ടെങ്കിൽ കമൻറ് ഇട്ടാൽ മതി തീര്ച്ചയായും റീപ്ലേ തരാം.
      ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

    • @sijokochupaleyath1027
      @sijokochupaleyath1027 3 роки тому

      @@E4TechKerala അത് full video കണ്ടായിരുന്നു but എന്നിട്ടും ഒരു സംശയം തോന്നിയ കാര്യം ഒരു മാസം normal charge il ഉപയോഗിക്കാവുന്ന യുണിറ്റ് എത്ര ആണ്

  • @abdulrahmanc1850
    @abdulrahmanc1850 3 роки тому +3

    ഗുഡ് information

  • @ravindranks9748
    @ravindranks9748 2 роки тому +2

    Bro thanks for the information🙏🙏🙏

    • @E4TechKerala
      @E4TechKerala  2 роки тому

      Ok broo...
      Please like and subscribe our channel

  • @subinmd8424
    @subinmd8424 3 роки тому +3

    Detailed and very useful information🔥

    • @E4TechKerala
      @E4TechKerala  3 роки тому

      Thanks..
      Please like and subscribe our channel

  • @roymathew1004
    @roymathew1004 3 роки тому +1

    Ongrid solar ulla meter reading engane edukkum (3 phase)

    • @E4TechKerala
      @E4TechKerala  3 роки тому

      Solar netmeter reading sambandhich Oru video nammude channelil thanne und...
      Onnu Kandu nokuu....
      Samshayangal comments aayi ittaal reply tharaam..
      Also please like and subscribe our channel

  • @sharukumar9521
    @sharukumar9521 3 роки тому +4

    Well explained👍👏

  • @hamzacm6049
    @hamzacm6049 3 роки тому +1

    ത്രീ ഫേസ് connection റീഡിo ഗ് എങ്ങിനെയാണ് നോക്കുന്നത്. KWh Iആണോ

  • @sathisankp8079
    @sathisankp8079 3 роки тому +4

    Nice description . things are explained clearly in most wanted nature.congrats

    • @E4TechKerala
      @E4TechKerala  3 роки тому

      Thanks sir...
      Please like and subscribe our channel

    • @sathisankp8079
      @sathisankp8079 3 роки тому

      In my meter after the display of actual consumption certain other irregular dates and time and other consumption readings are also seen.why is it so?

    • @naufalmv1013
      @naufalmv1013 Рік тому

      @@E4TechKerala ബ്രോ വാട്സ്ആപ്പ് നമ്പർ വേണം, urgent ആണ്, വാടക വീട്ടിൽ ആണ് താമസം, ഇവിടെ കറന്റ്‌ ബില്ല് മൊത്തത്തിൽ പ്രശ്നം ആണ് help

    • @E4TechKerala
      @E4TechKerala  Рік тому

      @@naufalmv1013 9496469056

  • @shanu5234
    @shanu5234 Рік тому +1

    ഒരു യൂണിറ്റിന് എത്ര രൂപയാണ് ചാർജ് ഈടാക്കുന്നത്

    • @E4TechKerala
      @E4TechKerala  Рік тому

      പുതിയ നിരക്കിനെ കുറിച്ച് ഒരു വീഡിയോ നമ്മുടെ ചാനലില്‍ തന്നെ ഉണ്ട്

  • @jibinmathew4446
    @jibinmathew4446 4 роки тому +3

    Informative 👏

  • @mahalakshmivlog8571
    @mahalakshmivlog8571 2 роки тому

    1മാസത്തെ യൂണിറ്റ് കണ്ടെത്തി bill engane കണ്ടുപിടിക്കാൻ പഠികും....1മാസത്തെ യൂണിറ്റ് ഇങ്ങനെ കണ്ടുപിടിക്കാം

    • @E4TechKerala
      @E4TechKerala  2 роки тому +1

      അതിന് മുന്നതെ മാസത്തെ റീഡിംഗ് ഇപ്പോളത്തെ റീഡിംഗ് നിന്ന് കുറച്ചാൽ അതാത് മാസത്തെ ഉപയോഗം കണ്ട് പിടിക്കാം

  • @selma7604
    @selma7604 4 роки тому +3

    🔥🔥🔥

  • @zainalabudeen1567
    @zainalabudeen1567 3 роки тому +1

    Meter odathirikkan padippikkamo

    • @E4TechKerala
      @E4TechKerala  3 роки тому

      Hahahaha..
      വീട്ടിൽ വൈദ്യുതി ഉപയോഗിക്കാതെ ഇരുന്നാൽ മതി ഓടില്ല.

  • @sanilvadakkekara6964
    @sanilvadakkekara6964 3 роки тому +3

    ഏതൊരാൾക്കും എളുപ്പത്തിൽ മനസിലാകത്തക്കരീതിയിൽ വളരെ വ്യക്തതയാർന്ന വിവരണം തന്നതിന് നന്ദി 🙏

    • @E4TechKerala
      @E4TechKerala  3 роки тому

      Thanks for the comment...
      Please like and subscribe our channel

  • @rafeekarazak289
    @rafeekarazak289 10 місяців тому +1

    നന്നായിട്ട് മനസ്സിലാക്കി തന്നു. Thanks❤️

    • @E4TechKerala
      @E4TechKerala  10 місяців тому

      Please subscribe our channel

  • @kpn574
    @kpn574 3 роки тому +7

    Thanks for this eye opener. Till now, it was Greek to me! Good job!

    • @E4TechKerala
      @E4TechKerala  3 роки тому +1

      Very happy to hear that.
      Please like and subscribe our channel..

  • @mahithatk7971
    @mahithatk7971 Рік тому

    റീഡിങ് എടുത്ത് ആൾതാമസം ഇല്ലാത്ത വീട്ടിൽ 40 രൂപ വന്നുകൊണ്ടിരുന്നു ആസ്ഥാനത്ത് ഈ മാസം 8020 വന്നു റീഡിങ് എടുത്താളിന്റെ കഴിവ് 🙏🏼🙏🏼🙏🏼

  • @renusasikumar2882
    @renusasikumar2882 3 роки тому +4

    This was really helpful. I was getting confused on seeing the different readings appearing on it.

    • @E4TechKerala
      @E4TechKerala  3 роки тому +1

      Very happy to hear that.
      Please like and subscribe our channel

  • @raymathewvengacheril4615
    @raymathewvengacheril4615 2 роки тому +1

    നല്ല പോസ്റ്റ്! ആശംസകൾ നേരുന്നു

    • @E4TechKerala
      @E4TechKerala  2 роки тому

      Thanks sir.
      Please like and subscribe our channel

  • @midhunpm2277
    @midhunpm2277 2 роки тому +1

    ഇങ്ങനെ വേണO വീഡിയോ ഇടാ ന്ന്

    • @E4TechKerala
      @E4TechKerala  2 роки тому

      Thanks bro.
      Please like and subscribe our channel

  • @shakeelanoushad7006
    @shakeelanoushad7006 3 роки тому +1

    Hello friend : ഞാൻ ഇന്നലെ വീട്ടിൽ ഒരു A/C ഇൻസ്റ്റാൾ ചെയ്തു ( 25-03-21 വ്യാഴം ). Ac വെച്ച ശേഷം ലോർഡിൽ വന്ന മാറ്റം എങ്ങിനെ calculate ചെയ്യാം എന്ന് വിവരിക്കാമോ? Its a request..... Thank for reading me

    • @E4TechKerala
      @E4TechKerala  3 роки тому

      Ethra tonn aanu A/C capacity?? Athinu anusarich aanu load.

    • @nizam535
      @nizam535 3 роки тому +1

      👍...Disc Type meter ന് മുമ്പ് ഒരു meter ഉണ്ടായിരുന്നു. 5 ചെറിയ clock കളിൽ നമ്പർ സൂചിപ്പിച്ചിരുത്. അത് സാർ വിട്ടു പോയതാണോ?

  • @Smarty78
    @Smarty78 3 роки тому +1

    Mun maasthe reading engane manassilakum.

    • @E4TechKerala
      @E4TechKerala  3 роки тому

      അത് കഴിഞ്ഞ തവണ വന്ന ബില്ലിൽ ഉണ്ടാകും. അങ്ങനെയേ അറിയാൻ സാധിക്കൂ, മീറ്റർ നോക്കി മുൻ മാസത്തെ റീഡിംഗ് അറിയാൻ സാധിക്കില്ല

  • @musthafakurooli3500
    @musthafakurooli3500 Рік тому +1

    Really help full message thanks

    • @E4TechKerala
      @E4TechKerala  Рік тому

      Very happy to hear that
      Please subscribe our channel

  • @mujeebkk5662
    @mujeebkk5662 3 роки тому +1

    Maadhragha videos
    Very super

    • @E4TechKerala
      @E4TechKerala  3 роки тому

      Thanks sir.
      Please like and subscribe our channel

  • @babunanu854
    @babunanu854 2 роки тому

    എന്തിനീ ചുറ്റികളിക്കുന്നു
    എത്രകണ്ട് ഉപയോഗിച്ചാലും അതിനൊരു നിശ്ചിത റേറ്റ് വെച്ച് ജനങ്ങൾക്ക് കൊടുത്തുകൂടെ ഉദാഹരണ യൂണിറ്റിന് 5 എങ്കിൽ ആ റേറ്റിൽ കൊടുക്കണം അതല്ലെങ്കിൽ 8രൂപ ആണെങ്കിൽ ആ റേറ്റിൽ കൊടുക്കണം
    ലോകത്ത് ഇല്ലാത്ത ഫോർമാലിറ്റീസ് എന്തിന് ജനങ്ങളോട്
    100 യൂണിറ്റുവരെ ഒരു റേറ്റ് 200 യൂണിറ്റുവരെ മറ്റൊരു റേറ്റ് മീറ്റർ രെണ്ട്
    ഇതൊക്കെ ചീറ്റിംഗ് വിദ്യകൾ അല്ലേ തമിഴ്നാട് നെ കണ്ടു പഠിക്കാൻ പറയണം

  • @subhaga597
    @subhaga597 4 місяці тому +1

    Good presentation.

    • @E4TechKerala
      @E4TechKerala  4 місяці тому

      Thanks,
      Please subscribe our channel for more similar information

  • @hadin1390
    @hadin1390 Рік тому +1

    Physics enik bayankara ishta

  • @mariyuzain-mi9ev
    @mariyuzain-mi9ev 5 місяців тому +1

    Super explanation

  • @sathisankp8079
    @sathisankp8079 3 роки тому +1

    സാർ വിശദീകരിക്കപ്പെട്ട റീഡിംഗ് കക്കു ശേഷം മീറററിൽ തെറ്റായ തീയതി സമയം മറ്റു ചില യൂനിറ്റുകൾ പ്രദർശിപ്പിക്കപെടുന്നു. ശേഷം ശരിയായ വരികയും തുടന്ന് റെയ തീയ്യതി സമയം ആവർത്തിക്കുകയും ചെയ്യുന്നു. ഇത് മീററർ കുഴപ്പമാണോ?

    • @E4TechKerala
      @E4TechKerala  3 роки тому

      അത് തെറ്റായ തീയതി അല്ല.
      ചില മീറ്ററിൽ പഴയ 6മാസം വരെ ഉള്ള റീഡിംഗ് ഹിസ്റ്ററി കാണിക്കാറുണ്ട്. അതാണ്.

    • @sathisankp8079
      @sathisankp8079 3 роки тому +1

      @@E4TechKerala thanks

    • @E4TechKerala
      @E4TechKerala  3 роки тому

      Please like and subscribe our channel

  • @Vijayan133-n5j
    @Vijayan133-n5j 3 роки тому +1

    Very good. Information

    • @E4TechKerala
      @E4TechKerala  3 роки тому

      Thanks sir.
      Please like and subscribe our channel

  • @cherianvarghese3686
    @cherianvarghese3686 Рік тому +1

    Good explanation....!

    • @E4TechKerala
      @E4TechKerala  Рік тому

      Thanks sir
      Please subscribe our channel for more similar information

  • @satheeshkumar268
    @satheeshkumar268 Рік тому +1

    കുറച്ച് ഒക്കെ മനസിലായി ഞാൻ എന്നും ചെയുന്നത് ആണ് നമ്മുടെ ഹോട്ടലിൽ. ശരിക്കും ഇപ്പോൾ ആണ് മനസിലായത്. C1, C2,C3 ഒക്കെ താങ്ക്സ്

    • @E4TechKerala
      @E4TechKerala  Рік тому

      വളരെ സന്തോഷം
      Please subscribe our channel