Bandham Malayalam Full Movie | Evergreen Malayalam Full Movie | Nazir | Lakshmi

Поділитися
Вставка
  • Опубліковано 10 лют 2025
  • Bandham is a 1983 Indian Malayalam film directed by Vijay Anand. Starrign :- Prem Nazir, Madhu ,Sukumari, Kaviyoor Ponnamma ,Adoor Bhasi in lead role. Lakshmi, Manavalan Joseph, Pattom Sadan, Sankaradi ,TR Omana,Prathapachandran, Aranmula ,Ponnamma ,Balan K Nair, Janardanan, Jose Kottaram ,KP Ummer, Meena, Nellikkode Bhaskaran, PK Abraham, Panchara Professo,r Rani, Padmini, Sudheer play pivotal role. Produced by Mohan Sharma, Banner Sadguna Combines, Story Mohan Sharma,
    Screenplay Pappanamkodu Lakshmanan,Dialogue Pappanamkodu Lakshmanan, Lyrics Bichu Thirumala,
    Music Shyam, Background Music Latheef Ahmed,
    Distribution Central Pictures Release
    =======================================================
    Director : Vijay Anand
    Producer : Mohan Sharma
    Starring : Madhu as Vasu , Lakshmi as Thulasi , Lakshmi as Sarasa, Prem Nazir as Gopi
    Banner : Sadguna Combines
    Story : Mohan Sharma
    Screenplay : Pappanamkodu Lakshmanan
    Dialogue : Pappanamkodu Lakshmanan
    Lyrics : Bichu Thirumala
    Music : Shyam
    Singers : KJ Yesudas, S Janaki, Mohan Sharma
    Background Music : Latheef Ahmed
    Cinematography : Kanniyappan
    Editing : M Umanath, M Mani
    Art Direction : P Ramkumar
    -------------------------------------------------------------------------------------------------------------
    Subscribe: goo.gl/qdQIPG
    Facebook: / mc.moviechannel
    Twitter: / mcmoviechannel
    Google+: plus.google.co...
    Pinterest: / mcmoviechannel
    For Full Movies Subscribe: goo.gl/BmkXjM
    For Film Songs Subscribe: goo.gl/1egVhl

КОМЕНТАРІ • 177

  • @jayakrishnanc6974
    @jayakrishnanc6974 3 роки тому +33

    നസീർ കോമിക് റോളിൽ ഗംഭീരമായിട്ടുണ്ട്. മധു,ലക്ഷ്മി എല്ലാരും കിടു..

  • @srworld9696
    @srworld9696 4 роки тому +52

    ഇപ്പോഴുള്ള സിനിമാക്കാർ ഇത്തരം സിനിമകൾ കാണണം. എന്തൊരു അർത്ഥവത്താണ് ഓരോ പാട്ടും, കഥ പോലും ഒട്ടും വെറുപ്പിക്കുന്നില്ല. ഗ്രേറ്റ്‌ വർക്ക്‌

  • @prabhakarankv1660
    @prabhakarankv1660 3 роки тому +8

    സൂപ്പർ മൂവി പ്രേംനസിർ മധു ലക്ഷ്മി അതി മനോഹരമാക്കി

  • @sumishapadanmaril
    @sumishapadanmaril 3 роки тому +17

    Nazeer fan ആയി...❤️❤️

  • @solomonsolomon2493
    @solomonsolomon2493 2 роки тому +14

    ലക്ഷ്മി ആന്റിയും മധു അങ്കിളും സൂപ്പർ😍😍😍😍👌👌👌

  • @rinuar7414
    @rinuar7414 4 роки тому +13

    നസീർ സാർ ലക്ഷ്മി ചേച്ചി ,,സൂപ്പർ

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 3 роки тому +27

    Lakshmi chechi ഒരു രക്ഷയും ഇല്ല സൂപ്പർ അഭിനയം അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏

  • @monspeter2316
    @monspeter2316 5 років тому +50

    ലക്ഷ്മിയുടെ ഗ്ലാമറും അഭിനയവും സൂപ്പർ

  • @riyadpp5938
    @riyadpp5938 6 років тому +92

    പഴയ പടങ്ങൾ എത്ര കണ്ടാലും മതിയാകില്ല എത്ര മനോഹരമായ കഥയാണ് ഈ സിനിമയുടെത് ലക്ഷമി and Sukumari Super Acting

    • @christukumariv6186
      @christukumariv6186 3 роки тому +2

      Sherya

    • @sheenakuriyakose9781
      @sheenakuriyakose9781 2 роки тому

      xl6yĺ
      l

    • @1wwwwwwwwwwwwwww
      @1wwwwwwwwwwwwwww Рік тому +1

      സുകുമാരിയെ ചെറുപ്പത്തിൽ കാണാൻ എന്ത് ഭംഗിയാണ്... അടൂർ ഭാസിയുടെ ലൗ ആയിരുന്നു 😆

    • @AyishaV-bm7gj
      @AyishaV-bm7gj Рік тому

      ​@chYou😊0😊😊😊😊ristukumariv6186

    • @SudhaMani-mr4rp
      @SudhaMani-mr4rp Рік тому

  • @1wwwwwwwwwwwwwww
    @1wwwwwwwwwwwwwww Рік тому +2

    സുകുമാരി ചെറുപ്പത്തിൽ കാണാൻ എന്ത് രസം ആണ് .

  • @angelofheaven4006
    @angelofheaven4006 4 роки тому +28

    അടിപൊളി സിനിമ👍🏼❤️ എനിക്ക് ലക്ഷ്മിയുടെ അഭിനയവും , സൗന്ദര്യവും ഇഷ്ടം ആണ്.❤️😊😊🔥 Good Story❤️ എല്ലാവരും സൂപ്പർ😊😊😊😊👍🏼👍🏼👍🏼👍🏼🥰🥰🥰🥰

  • @sreejithpanicker3785
    @sreejithpanicker3785 3 роки тому +9

    ലക്ഷ്മിചേച്ചി സൂപ്പർ 👌

  • @sunilkumar.A.k
    @sunilkumar.A.k 5 років тому +17

    അച്ചാരം അമ്മിണി ഓശാരം ഓമന എന്ന പഴയ സിനിമ കണ്ടവരുണ്ടോ....?

  • @kamarudheenkamaru8959
    @kamarudheenkamaru8959 3 роки тому +13

    മോഹൻ നിർമിച്ച ഒരു പ്രേംനസീർ മൂവി 👍♥️

  • @LisaLilly-n5d
    @LisaLilly-n5d 11 місяців тому +45

    2024 ൽ കാണ്ന്നവരുണ്ടോ

  • @pearlsworldofknowledge1754
    @pearlsworldofknowledge1754 4 роки тому +5

    Entha paraya, super ennonnum paranjal pattilla excellent. Enikku sherikkum ishtayiiii. Pazhaya padam ishtammmm🥰😚😚😘😘☺☺

  • @noeleszyt5321
    @noeleszyt5321 7 місяців тому +1

    U ❤❤. Lakshmi mam polichu.

  • @abdulhalik3942
    @abdulhalik3942 7 місяців тому +1

    ശരിക്ക് സുകുമാരിയുടെ കഥാപാത്രത്തിന് പള്ളിക്കെട്ട് ചവിട്ടി കൂട്ടാൻ ആരും ഇല്ലാതായിപ്പോയി

  • @lekshmyms91
    @lekshmyms91 4 роки тому +31

    Pazhaya padam fans like please😍👍

  • @kiipe8789
    @kiipe8789 Рік тому +1

    വളരെ good സിനിമ. Kandirikkan നല്ല movie

  • @FaisalFaisal-ex2hx
    @FaisalFaisal-ex2hx 5 років тому +21

    ഇത്രയും നല്ല മൂവി ഈ അടുത്തങ്ങു് ഞാൻ കണ്ടട്ടെല്ലാ സൂപ്പർ മൂവി

  • @pranavbinoy4405
    @pranavbinoy4405 2 роки тому +1

    Ummukka,Aranmula Ponnamma, Balan.K.Nair,Madhu sir ,Lakshmi and Shankaradi sir Super abhinayam.

  • @rajeenac7601
    @rajeenac7601 2 роки тому +1

    ലക്ഷ്മിടെ അഭിനയം ഒരു രക്ഷയുമില്ല

  • @ranianilkummar6766
    @ranianilkummar6766 2 роки тому +2

    നല്ല സിനിമ 👌

  • @sreevidyajayaprasad1005
    @sreevidyajayaprasad1005 3 роки тому +4

    ഹേമമാലിനി, ഡാർമെന്ദ്ര, സഞ്ജീവ്കുമാർ ഇവർ അഭിനയിച്ചു സൂപ്പർഹിറ്റ് ആക്കിയ movie സീത ഓർ ഗീത.. അതിനെ ഇങ്ങനെ തകർക്കണമായിരുന്നോ 🤣🤣🤣

    • @ananthrajendar9601
      @ananthrajendar9601 3 роки тому +1

      എന്ത് തകർക്കണമായിരുന്നെന്നു. അതിനു ഇത് എന്താ കുഴപ്പം?

  • @soundvolvYT
    @soundvolvYT 4 роки тому +7

    Sukumari character resembles to someone in my childhood... Don't know what to call this kind of people's behavior

    • @soundvolvYT
      @soundvolvYT 4 роки тому +2

      So I liked and got delighted watching the Bold Lakshmi character Sarasi ...

  • @sreedharana1675
    @sreedharana1675 3 роки тому +1

    ഇഷ്ടപ്പെട്ട സിനിമ ..
    mc movies - ന് നന്ദി...

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Рік тому

    ഈ പടം നേരത്തെ കാണാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടമാണ് എനിക്കുള്ളത് 😭🙏👍👌❤🌹🌹🌹

  • @LisaLilly-n5d
    @LisaLilly-n5d 11 місяців тому

    Super padam orupaad naalatheke kandathil veche

  • @SandhyaDevimg
    @SandhyaDevimg 8 місяців тому

    കാണുന്നുണ്ട് 👍

  • @sureshbabusekharan7093
    @sureshbabusekharan7093 3 роки тому +4

    Seeta aur Geeta.. Hema Malini, Dharmendra, Sanjeev Kumar
    Bandham - Lakshmi , Nazeeer, Madhu
    Chaalbaz - Sridevi, Rajani Kanth, Sunny Deol
    What a beautiful story

  • @pearlsworldofknowledge1754
    @pearlsworldofknowledge1754 4 роки тому +11

    Ee cinemaykku dislike adichavanmaar pottanmaar annu ennu thonnunnavar like adiche 👇👇👌

  • @ADI-SVLOG
    @ADI-SVLOG 3 роки тому +4

    സൂപ്പർ 👍👍👌👌

  • @srworld9696
    @srworld9696 4 роки тому +17

    ഇത്ര നല്ല സിനിമകൾ ഇനി ഉണ്ടാകുമോ??? സംശയം ആണ്

  • @kanakammakarunakaranpillai5698
    @kanakammakarunakaranpillai5698 2 роки тому +1

    Super.Ellavarum thakarthabinayichu.

  • @artfuldanceandcraftycorner
    @artfuldanceandcraftycorner 4 роки тому +4

    Acharam ammini osaram omana movie yumayi cheriya touch und ee movikk.. athil sheela cheytha polulla character.. ivde lakshmi.. lakshmiyude anu nalla acting.. aa roller scating vachulla naseernteyum lakshmiyudeyum song kollaam.. naseerkka 1983ilum nayaka role thanne anu cheithirikkunnath.. 1985vareyolam malayalam cinimayile ettavum valiya thaaram thanne aairunnu nazir

    • @soundvolvYT
      @soundvolvYT 4 роки тому

      I think Nazir sir final films he did mostly all roles except villain.. He gave door opened to new young Actors. When Jayan sir left, his upcoming movie roles got selected for actors like Ratheesh, Mammotty. And rest is history.

    • @artfuldanceandcraftycorner
      @artfuldanceandcraftycorner 4 роки тому

      @@soundvolvYT nasir avasana kalagattangalil ella tharam rolum handle cheithirunnu. Elaam nayaka vesham thanne arunnu.Villan ayum abinayichittund. Ath final filmsil alla. Adeham kathi ninnirunna 70s lanu. Pinne 70s nu munpum. A azhakulla saleena, kallichallamma, nizhalattam, neethi, oru sundariyude katha.ivayokke aa kalath irangiyathanu. Ithilokke villan /negative touch ulla characters anu. Ithil villan rolil abinayicha azhakull salina akkalath flop airunnu

  • @arshadarshad-ph6pj
    @arshadarshad-ph6pj 2 роки тому +2

    Nalla movie 2022 kanunnavarundo

  • @sindhu3728
    @sindhu3728 Рік тому

    സൂപ്പർ സിനിമ❤

  • @christukumariv6186
    @christukumariv6186 3 роки тому +5

    Old movie എത്ര മനോഹരം

  • @milagaming4676
    @milagaming4676 4 роки тому +27

    2020 lum padam..ufff❤️...powliii

  • @rajanbalan4172
    @rajanbalan4172 5 років тому +4

    Old super hit movie. Lakshmi double role

  • @rekhasubramanian75
    @rekhasubramanian75 4 роки тому +9

    കണ്ണിതെന്നൽ...... Sweet song 😍

  • @vineethavv1610
    @vineethavv1610 4 роки тому +7

    Spr film nice story

  • @abdulhalik3942
    @abdulhalik3942 7 місяців тому

    സുകുമാരി അമ്മ ഒരു ജാടയാണ്

  • @sajanskariah3037
    @sajanskariah3037 2 роки тому +4

    It's the remake of super hit hindi movie
    Seetha aur geetha(1972),acted by hemamaalini, sanjeev kumar and
    Dharmendra...

  • @malathymalu4846
    @malathymalu4846 3 роки тому +1

    Orupad ishttam lakshimam

  • @anniethomas7058
    @anniethomas7058 2 роки тому +2

    One of my favourite movie.

  • @christukumariv6186
    @christukumariv6186 3 роки тому +3

    ലക്ഷ്മി സൂപ്പർ

  • @aneesaanish7230
    @aneesaanish7230 Рік тому

    Climax super super movie 😮😂😂👏🎥🎥🎥🎥

  • @vijayannair4026
    @vijayannair4026 6 років тому +16

    Best movie thanks to all

  • @ashaashokana9950
    @ashaashokana9950 4 роки тому +8

    This is hindi movie (seeta aur geeta) hemamalini in double roll and sanjeev kumar

  • @santhosht9762
    @santhosht9762 5 років тому +4

    Very good film

  • @VijayaLakshmi-ct4tc
    @VijayaLakshmi-ct4tc 2 роки тому +1

    This ia a remake of the famous super hit TAMIL FILM, VANI RANI, acted by THE GREAT ACTOR SHIVAJI GANESHAN.

  • @shajilasharafudeen6479
    @shajilasharafudeen6479 5 років тому +8

    അമ്മയും മകളും ആ move അപ്പ്‌ ലോഡ് chyamo

  • @RainbowPalace
    @RainbowPalace 5 років тому +4

    Lakshmi supr acting...

  • @geethu.rgeethu.r3798
    @geethu.rgeethu.r3798 Рік тому

    Sound ella 😢

  • @ഷെർലക്ഹോംസ്-മ2ര

    സൂപ്പർ entertainment

  • @ambadyponnu
    @ambadyponnu 7 місяців тому

    ❤❤❤❤❤❤

  • @marzookhbinu1052
    @marzookhbinu1052 14 днів тому

    2025 aara ulle

  • @minnu9110
    @minnu9110 5 років тому +4

    Excellent

  • @anjuarun5864
    @anjuarun5864 4 роки тому +2

    Nice movie

  • @swapnavijay6544
    @swapnavijay6544 2 роки тому +9

    2022.le.kanunnavarundo

  • @navinsurendran6753
    @navinsurendran6753 3 роки тому +1

    Seeta Aur Geeta malayalam remake 😀

  • @swapnavijay6544
    @swapnavijay6544 2 роки тому

    Super.moovi

  • @jayarajank2762
    @jayarajank2762 3 роки тому +1

    👏👏👏

  • @RainbowPalace
    @RainbowPalace 5 років тому +4

    Supr film..ellarum nannayitind...

  • @aleyammafrancis7936
    @aleyammafrancis7936 3 роки тому +2

    ,nallafilm

  • @samadnh4392
    @samadnh4392 6 років тому +6

    സൂപr

  • @1wwwwwwwwwwwwwww
    @1wwwwwwwwwwwwwww Рік тому

    എന്റെ നസീറേ നിനക്ക് മീശ കട്ടിയിൽ വെച്ചൂടായിരുന്നില്ലേ 😆😆😆😆

  • @dreamslight8600
    @dreamslight8600 Рік тому +1

    👍

  • @sheebasheeba5053
    @sheebasheeba5053 6 років тому +3

    Super cinema ithrayum nalla cinema njan kaanunnath ithathyamaayittaaanu

  • @S4Stitching
    @S4Stitching Рік тому +1

    2023ൽ കാണുന്നവരുണ്ടോ

  • @SureshKumar-uw9nt
    @SureshKumar-uw9nt 4 роки тому +5

    അജയനും വിജയനും അപ്‌ലോഡ് cheyyamo

  • @cakestory3010
    @cakestory3010 2 роки тому +1

    സിനിമയൊക്കെ അടിപൊളി തന്നെ പക്ഷേ ഇവർ സഹോദരിമാരാണ് എന്ന സത്യം ആരും അറിഞ്ഞില്ല അവർ പോലും

  • @akshayachu7780
    @akshayachu7780 6 років тому +11

    Remake of Seeta aur Geeta?

  • @sarathspillai7076
    @sarathspillai7076 6 років тому +4

    Superb

  • @tmparameswaran9423
    @tmparameswaran9423 2 роки тому

    👍👍👍

  • @bintopb4423
    @bintopb4423 4 роки тому +2

    സൂപ്പർസിനിമ

  • @swapnavijay6544
    @swapnavijay6544 2 роки тому +1

    Thoppi.manappichu.nokkunna.seen

  • @solyjoseph3879
    @solyjoseph3879 3 роки тому

    Oralide kurave AAA adurbhasy chetten

  • @abbaskv099abbas6
    @abbaskv099abbas6 2 роки тому +1

    Yes

  • @raveendranravi4923
    @raveendranravi4923 3 роки тому +2

    Orikkalum marakkatha

  • @jishnum.s9009
    @jishnum.s9009 5 років тому +4

    എവിടെയൊക്കെയോ അച്ചാരം അമ്മിണി ഓശാരം ഓമന എന്ന സിനിമയുടെ അംശങ്ങൾ

    • @sreedharana1675
      @sreedharana1675 3 роки тому

      അച്ചാരം അമ്മിണിയൊക്കെ ഇറങ്ങുന്നതിന് എത്രയോ മുമ്പെ ഇറങ്ങിയ സിനിമ ...

    • @jishnum.s9009
      @jishnum.s9009 3 роки тому +1

      @@sreedharana1675 അച്ചാരം അമ്മിണി ഇറങ്ങി 6 വർഷം കഴിഞ്ഞാണ് ബന്ധം എന്ന സിനിമ ഇറങ്ങിയത്

  • @abdulkhader7355
    @abdulkhader7355 7 років тому +9

    ജീവിതവുമായി അടുപ്പമുള്ള ഫിലിം

  • @ayishakk6885
    @ayishakk6885 4 роки тому +2

    Besttt filmmm

  • @jishajohn2959
    @jishajohn2959 6 років тому +2

    nalla flm

  • @sathoshkumar2646
    @sathoshkumar2646 5 років тому +4

    നല്ല pic
    ലക്ഷ്മി മം സൂപ്പർ

  • @user-xz8pi5fu3k
    @user-xz8pi5fu3k 2 роки тому +2

    മാട്ടുക്കാര വേലൻ കോപ്പി 😌

  • @bindhujamalppan9476
    @bindhujamalppan9476 4 роки тому +1

    Skating..

  • @Kp6768-i6e
    @Kp6768-i6e 3 роки тому +1

    Ithil അഭിനയിച്ച child actres ആരാണ് ഈ timil ഉള്ള മിക്കവാറും ഫിലിമ്സിൽ കണ്ടിട്ടുണ്ട്

  • @ubaidullaubaidullah8722
    @ubaidullaubaidullah8722 4 роки тому +1

    2020

  • @ummusalmaa4938
    @ummusalmaa4938 5 років тому

    Pls Aplod movie puza

  • @ManojKumar-ft6tp
    @ManojKumar-ft6tp 2 роки тому

    Geetha aur seetha

  • @rajimol861
    @rajimol861 4 роки тому

    2021

  • @aneeshaneesh1760
    @aneeshaneesh1760 5 років тому +2

    സൂപ്പർ

  • @sathyajithkrishnakumar168
    @sathyajithkrishnakumar168 5 років тому +1

    padaaakkkan padam

  • @shuhaibkabeer6056
    @shuhaibkabeer6056 7 років тому +5

    nice

  • @jagathjk5323
    @jagathjk5323 4 роки тому +2

    Enik chiri varunn. Evdelm nadakuo ipo ithokke🤣😂

    • @bindhujamalppan9476
      @bindhujamalppan9476 4 роки тому +1

      അല്ലെങ്കിലും സിനിമയിൽ പറയുന്ന കാര്യങ്ങൾ നടക്കുന്നതാണോ ഒരു അടി അടിക്കുമ്പോഴും 100 ആൾക്കാർ തെറിച്ചു പോകുന്നത്

    • @samsal6378
      @samsal6378 4 роки тому

      Why r u laughing?

    • @YtDigital1
      @YtDigital1 4 роки тому

      ഒന്ന് പോടെ അങ്ങനെയാണെങ്കിൽ മമ്മുട്ടിയും മോഹൻലാലുംമൊക്കെ വീട്ടിൽ ഇരിക്കും.. നടക്കുന്ന സംഭവങ്ങൾ മാത്രം സിനിമ ആക്കണെങ്കിൽ

  • @pramodpoorathankandy6043
    @pramodpoorathankandy6043 5 років тому +4

    Adavukal pathinettu

  • @deenabineesh7366
    @deenabineesh7366 4 роки тому

    Good move but orikkalum nadakkatha kadha