നന്നായിട്ട് പാടിയാലും ഇവർ നന്ദയ്ക്ക് മാർക്ക് കൂട്ടി കൊടുക്കുന്നില്ല 98 കിട്ടണ്ടതാണെന്നു തോന്നി... ഇതിന്റെ പകുതി പോലും ഭംഗി ഉണ്ടായിരുന്നില്ല ജിജോയുടെ പാട്ട് വരി തെറ്റിച്ച് പാടുകയും സംഗതി തെറ്റി പോകുകയും ഒക്കെ ചെയ്തു എന്നിട്ടും കൊടുത്തു 98 കഷ്ടം.... ഇവർ പലപ്പോഴും പാട്ടിനേക്കാൾ ഉപരി വ്യക്തി താല്പര്യം നോക്കിയാണ് മാർക്ക് ഇടുന്നത് എന്ന് തോന്നിയിട്ടുണ്ട്
നന്ദ ... നന്നായി പാടി... മൂക്കടപ്പും ജലദോഷവും ബുദ്ധിമുട്ടിച്ചിട്ടും അതൊന്നും വക വെക്കാതെ ഇങ്ങനെ പാടിയതിൽ അഭിന്ദനങ്ങൾ ...👏👏👏
സ രി ഗ മ പ മുതൽ കാണുന്നു നന്ദയെ അടിപൊളി പാട്ട് ❤️❤️
നന്ദകുട്ടീടെ പട്ടു കേട്ടിട്ടു കുറെയായി supper selection വയ്യന്നിട്ടുകൂടി പാടിയല്ലോ god bless you❤❤
Nanda nannaayi pati. RAVINDRAN mashinu oru Namaskaram ❤❤❤❤
Nanda chechi nannayi paadi❤enikk orupaad isttapettu😊asukham maari vegam thirich vaa❤😘
നന്ദ കിടു, രവീന്ദ്രൻ മാസ്റ്റർ ❤️, പിന്നെ ഓർക്കേസ്ട്ര വേറെ ലെവൽ ❤️🥰
നന്ദ മോളു, മിടുക്കി. ദൈവം അനുഗ്രഹിക്കട്ടെ 🙏😘👍
നന്ദ....... മനോഹരം 🌹🌹👌❤
സ്വന്തം നാട്ടിലെരവീന്ദ്രൻ മാഷ് ❤❤😊😊😊അദ്ദേഹത്തിന്റെ ഓരോ സംഗീതം ഗിരീഷ് സർ ന്റെ വരികൾ പ്വോളി ആണ് 😊😊❤❤
ഒഎൻവി
Superb❤❤❤nalla voice nanda❤️❤️❤️
Awesome singing nandha.God bless u.🤴🤴🤴🤴🤴
Superbly Rendered Nanda.Congrats and all the very best to you 😊😊🎉🎉❤
Cutee,beauty,sweety,gargeous,and singing classical song exclusively melodiously.❤❤❤❤❤❤
Whaaa supper സ്വരം 🌹🌹🌹
ന്റെ കുട്ടി.... വയ്യാഞ്ഞിട്ടും ഇത് പോലെ പാടിയല്ലോ... ഇതിൽ കൂടുതൽ ആരാണ് പെർഫോമൻസ് ചെയ്യുക 🙏🙏
നന്നായി പാടി ❤
നന്ദ സൂപ്പർ:🥰❤️👍👍
❤❤super singing god bless you mma
Superb song selection... These types of songs suit you.... All the best
Nandaji, you are not only versatile singer but do justice in all forms, though I don't understand Malayalam language
From Hyderabad, Telangana State
Wish Nanda will become a great singer.
നന്ദ🔥🔥
മനോഹരം
I feel Bhanupriya performing to this rendition. Congrats Nanda.
Best voise rasigan
Nanda super ❤
Very good nandha
👏🌹
Nandha🎉❤
Very nice voice. Nicely presented. God bless you
Excellent singing ❤❤❤❤
I wish to hear the song," kalyana souganthigam mudiyil aniyunna thiruvathire " in nandha's voice.
Excellent performance
All best to you Nandha
Very nice. Sooooooper
Very good
Nanda is great
❤
Enikum povanam ayyane kanan
Gowrishankaram promo എവിടെ
Very nice 🎉
JUST CLOSE YOUR EYES AND LISTEN THIS VOCAL SOME WHERE LOOK LIKE VANI AMMA"S
Who is better? Orchestra OR Singer ! Both are of very high standard .Kerala Music Fraternity is surging forward. Good sign.
❤❤సూపర్ గానం దేవుడు నిన్ను ఆశీర్వదిస్తాడు 2:48 2:48
4:37 Kya Bat Hai🤣🤣🤣🤣🤣
👍
നന്നായിട്ട് പാടിയാലും ഇവർ നന്ദയ്ക്ക് മാർക്ക് കൂട്ടി കൊടുക്കുന്നില്ല 98 കിട്ടണ്ടതാണെന്നു തോന്നി... ഇതിന്റെ പകുതി പോലും ഭംഗി ഉണ്ടായിരുന്നില്ല ജിജോയുടെ പാട്ട് വരി തെറ്റിച്ച് പാടുകയും സംഗതി തെറ്റി പോകുകയും ഒക്കെ ചെയ്തു എന്നിട്ടും കൊടുത്തു 98 കഷ്ടം.... ഇവർ പലപ്പോഴും പാട്ടിനേക്കാൾ ഉപരി വ്യക്തി താല്പര്യം നോക്കിയാണ് മാർക്ക് ഇടുന്നത് എന്ന് തോന്നിയിട്ടുണ്ട്
Pakshe saregamapa jury ollathukondanu nanda kku selection kittiyath ennu parayunna vivaradoshikalum und
Ya amalinum kurakunna pole thonnunu
@@alankuttan9203 അതെ കഴിഞ്ഞ തവണ 100 കൊടുക്കണ്ടതായിരുന്നു ഒരു തെറ്റും ഇല്ലാരുന്നു എന്നിട്ടും 98
No wrds nanda 🙏🙏🙏🙏
Ee sangathi yennu Mari kittum pse sangathiyude stanathu veroru word Malayalathil ille
Wonder why only Hindu devotional songs....!
ഈ വിധുപ്രതാപിന്നെ എന്തിനാണ് അവിടെ കൊണ്ടിരിത്തിയിരിക്കുന്നത്.. വളിച്ച കോമഡി പറയാനോ. അവനെ എന്തു സംഗീതമറിയാം..
❤❤❤