ഈ ഗാനം ഒരുപാട് തവണ കേട്ടിട്ടുണ്ട് പേക്ഷേ ഈ അവസരത്തിൽ കേട്ടപ്പോൾ ആണ് ഈ ഗാനത്തിന്റെ ഓർക്കസ്ട്രാഷന്റെ ഭംഗി ശ്രദ്ധിക്കുന്നത്, ഗാനത്തിന്റെ സംഗീതത്തെക്കാൾ ഗംഭീരമായി തോന്നുന്നു, രവീന്ദ്രൻ മാഷിന്റെ എല്ലാ ഗാനങ്ങളിലും അതും തന്നെ ചിട്ടപ്പെടുത്തുന്നതാണ് എന്ന് കേട്ടിട്ടുണ്ട് അങ്ങനെയെങ്കിൽ പാട്ടുണ്ടാകാൻ എടുത്തത്തിലും ശ്രമം ഓർച്ചേസ്ട്രാ ചെയ്യാൻ എടുത്തിട്ടുണ്ടാകും. ഒർജിനൽ സംഗീതത്തെ മാറ്റം വരുത്താതെ പാടിയ ഗായകനും, ഓർച്ചേസ്ട്രക്കും അഭിനന്ദനങ്ങൾ...👌👌👌

പാട്ടും... Orchestra യും... വളരെ നന്നായി.... അഭിനന്ദനങ്ങൾ ❤️👍
ഇങ്ങനെയൊക്കെ പാടാൻ പറ്റുക എന്നുള്ളത്..... തീർച്ചയായും ഈശ്വരാനുഗ്രഹം തന്നെയാണ്❤❤❤
എന്നും നല്ലതേ വരൂ, എല്ലാവർക്കും ♥️🥰♥️
Thank you❤
അനുഗ്രഹീത ഗായകൻ❤❤
മധു ബാലകൃഷ്ണൻ നന്നായി പാടി❤
എന്തൊരു voice 🥹🥹🥹🥹🙏🙏🙏🙏🙏🙏hare കൃഷ്ണാ 🙏
Madhu chettan❤
Milan manjwer ishtamanu iove manjwer ❤❤❤❤❤❤❤
❤❤❤❤SuperB👌🏻👌🏻👌🏻👌🏻👌🏻💗💗💗💗💗💗
സൂപ്പർ ഗാനം ങ്ങൾ 🥰🥰♥️♥️🙏🏻🙏🏻
സൂപ്പർ 👏👏👏🙏
Wonderful singing by Madhu Balakrishnan 👏🏻👏🏻
Madhu is an excellent singer. His voice through is exceptional.. May God bess him..❤❤
Very nice. Almost resembles original
ആഹാ എന്താ റയിഞ്ജ് 🥰🥰🥰
Superb
❤❤❤❤❤❤❤❤❤
🙏♥️🙏
👍👍👍👍👍
👌🏻👍🏻🙏🏻
Das sir only
Thudakkithilulla swarangal padiyillallo
Daasapanu pakaram aavillA makkale.sarayuviloruchuduvoke .....kaaryaam pulliyoru samskaaramillaathavanaanelum paattu daasapane kazhinjeeyullooo
ഇത് ഓപ്പൺ സ്റ്റേജ് ആണ് ബ്രോ
❤