നിറഞ്ഞ കണ്ണുകളോടെ ഞാൻ കണ്ട ഒരു എപ്പിസോഡ് ആയിരുന്നു.... .. അനുമോൾക്ക് അച്ഛനെയും കുഞ്ഞാറ്റയെയും കണ്ടപ്പോൾ ഉണ്ടായ.. സന്തോഷം കരച്ചിലായപ്പോ........... Love you അനുമോളെ... നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.... പ്രാർത്ഥനയും സ്നേഹവും ഒരുപാട് തരുന്നു 🥰🥰🥰🥰
അനു നിന്നെ ഞാൻ നേരിട്ട് കാണുന്ന നേരം hug ചെയ്യുട്ടോ അത്രയ്ക്ക് ഇഷ്ട്ടം ആണ് പാട്ടും മോളെയും ഒരുപാട് ഇഷ്ടം ആാാ വോയിസ് സൂപ്പർ പാട്ടുകളും 🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👏👏👏👏👏❤️❤️❤️❤️👏👏👏👏👏👏👏👏👏👏👏👏👏❤️❤️❤️❤️❤️👏👏👏
ഹായ് അനുശ്രീ, ഹായ് ശ്രീരാഗ് രണ്ടു പേരും എന്റെ രണ്ട് കണ്ണൂകളായി കാണുന്നുദൈവം സാക്ഷി രണ്ടു പേരും ഉയരങ്ങളിൽ എത്തുമ്പോൾ അവിടെ നിങ്ങളെ സ്വീതരിക്കാൻദൈവത്തിന്റെ രണ്ട് കരങ്ങൾ ഉണ്ടാവും.ആദൈവമാണ്,ആ കരങ്ങളാണ് അച്ഛനും അമ്മയും .
സ്റ്റാർ സിങ്ങറിൽ അനു പാടിയ ആദ്യഗാനത്തിൽ നിന്നും ഒരുപാട് മെച്ചപ്പെട്ടു, തുറന്നു പാടുന്നകാര്യത്തിൽ... അഭിനന്ദനങ്ങൾ 🌹 ആലാപനത്തിന്റെ കാര്യമെടുത്താൽ, എല്ലാം വളരെ നന്നായിത്തന്നെ പാടി 👌 അനുശ്രീയുടെ ശബ്ദമാണ് അനുഗ്രഹം. നിറഞ്ഞ വിശ്വാസത്തോടെ, കഠിന പരിശ്രമത്തോടെ മുന്നോട്ട് 👍🙏❤️
ഏഷ്യാനെറ്റിനോട് ഒരു request ഉണ്ട്.. #ss9 le Contestants ന്റെ മിക്ക പാട്ടിലും പ്രത്യേകിച്ച് ലോ പിച്ചിൽ അവരുടെ ശബ്ദത്തിനൊപ്പം ഒരു grain കൂടി കേൾക്കാം, അത് പാട്ടിൻറെ ഭംഗി കുറയ്ക്കുന്നുണ്ട്. അനുശ്രീയുടെ പാട്ടിലാണ് ആദ്യം ശ്രദ്ധിച്ചത് പക്ഷെ എല്ലാവർക്കും ഉണ്ടെന്ന് പിന്നീട് മനസ്സിലായി. സ്റ്റുഡിയോ ഫ്ലോറിൽ നിന്ന് എഡിറ്റേഴ്‌സ് ടേബിളിൽ എത്തുമ്പോൾ ഉണ്ടാകുന്ന മാറ്റം ആണെന്ന് ഊഹിക്കാവുന്നതെ ഉള്ളു. അവരുടെ വോയ്സ് മാനിപ്പുലേറ്റ് ചെയ്യാതെ ഞങ്ങളെ കേൾപ്പിക്കു, കുറ്റമോ കുറവുകളോ ഉണ്ടെങ്കിൽ അത് സ്വാഭാവികമാണ്.
ഇത് എന്ത് പരിപാടിയാണ് പാട്ട് ഒകെ പക്ഷെ ഇടക്ക് കുട്ടികളെ കൊണ്ട് വരുന്നത് ശരിയല്ല അതിനകത്തു നന്നായി പാടുന്ന കുട്ടികൾ ഉണ്ടല്ലോ അവരെ വച്ചു കംപ്ലീറ്റ് ചെയ്താൽ പോരെ അടുത്ത സീസണിൽ ബാക്കി ഉള്ളവർ വരട്ടെ അതല്ലേ നല്ല പ്രോഗ്രാം ഇത് ബാക്കിയുള്ള പിള്ളേരെ കളിയാക്കുന്നു
Voice is comparatively good, not the best in my opinion, it has some bad qualities also, such as "konjappu"that we call in malayalam, It is not so clean, I wish she will work on it, Best wishes
അനുശ്രീ,,, പാട്ടുകളെല്ലാം ഹൃദ്യം...
ഞങ്ങൾക്ക് അഭിമാനം.. സന്തോഷം 🎉
നിറഞ്ഞ കണ്ണുകളോടെ ഞാൻ കണ്ട ഒരു എപ്പിസോഡ് ആയിരുന്നു.... .. അനുമോൾക്ക് അച്ഛനെയും കുഞ്ഞാറ്റയെയും കണ്ടപ്പോൾ ഉണ്ടായ.. സന്തോഷം കരച്ചിലായപ്പോ........... Love you അനുമോളെ... നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.... പ്രാർത്ഥനയും സ്നേഹവും ഒരുപാട് തരുന്നു 🥰🥰🥰🥰
അനു നിന്നെ ഞാൻ നേരിട്ട് കാണുന്ന നേരം hug ചെയ്യുട്ടോ അത്രയ്ക്ക് ഇഷ്ട്ടം ആണ് പാട്ടും മോളെയും ഒരുപാട് ഇഷ്ടം ആാാ വോയിസ് സൂപ്പർ പാട്ടുകളും 🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👏👏👏👏👏❤️❤️❤️❤️👏👏👏👏👏👏👏👏👏👏👏👏👏❤️❤️❤️❤️❤️👏👏👏
ഞാനും hug ചെയ്യും 😍😍😍
❤❤❤
അനുക്കുട്ടി... ഒരു രക്ഷയും ഇല്ല.. ക്ലീൻ voice and feel.. ഞങ്ങടെ വയനാടിന്റെ അഭിമാനം 🥰🥰🥰🥰🥰🥰🥰🥰
വയനാട് എന്ന സുന്ദര ഭൂമിയെ ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെടാൻ ഒരു കാരണം കൂടി അനുശ്രീ ഇഷ്ട്ടം
അനുമോളേ നിന്നിൽ വലിയതൊരു ഗായികയെ ഞാൻ കാണുന്നു മോളെ. എന്തേ മോളേ കാണാൻ ഞാൻ വൈകിയത് എന്നാണ് ഇപ്പോഴത്തേ എന്റെ സങ്കടം. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടേ. ❤❤❤
ഫാൻ ആക്കി കളഞ്ഞു അനുശ്രീ നീ
😍 ഇളം മഞ്ഞിൽ ഇന്ന് പാട്ടു പാടി 😍😍
ശ്രീ മോളുടെ ആർദ്രമായ ആലാപനം❤❤❤
ഹായ് അനുശ്രീ, ഹായ് ശ്രീരാഗ് രണ്ടു പേരും എന്റെ രണ്ട് കണ്ണൂകളായി കാണുന്നുദൈവം സാക്ഷി രണ്ടു പേരും ഉയരങ്ങളിൽ എത്തുമ്പോൾ അവിടെ നിങ്ങളെ സ്വീതരിക്കാൻദൈവത്തിന്റെ രണ്ട് കരങ്ങൾ ഉണ്ടാവും.ആദൈവമാണ്,ആ കരങ്ങളാണ് അച്ഛനും അമ്മയും .
സൂപ്പർ മോളെ എന്താ ഫീൽ അനു ഒന്നും പറയാനില്ല 👏👏👏👏👏👏👏🌹🌹🌹🌹🌹🌹ww
കാതിനു സുഖം പകരുന്ന ശബ്ദം...... Song👍👌👌🎧🎶🎶
Superaayi paadi congratulations
Njan balraminte oru fan aanu . Balraminte oro songs um enikku orupaadishttapettu . Iniyuminiyum valiya valiya vedhigalilum cinemayilum paadanulla avasaram eeswaren kaninju anughrahichu tharatte kaaranam athrakku ishtamayi ellapattugalum . god bless you
Congratulations 🎊 mole nannayi paadi 👌💞💞💕
ടuper mole Enthu resama Kelkkan...❤❤❤
എത്ര കണ്ടാലും എന്തോ ഒരു ഫിലിംഗ് ആണ് ഈ സോങ് 🥰🥰🥰🥰
Anusree is deserved for singing in the film industry ❤️❤️❤️👍👍👍💥💥💥
ഒത്തിരി ഇഷ്ടം മോളുടെ എല്ലാ പാട്ടുകളും 👍 ദൈവം മോളെ അനുഗ്രഹിക്കട്ടെ 🙏
ഇതിൽ എല്ലാരും സൂപ്പർ ആണ് ഇഷ്ടം ശ്രീരാഗ് ബൽറാം ദിശ ❤️
Wow good voice അനു കുട്ടി സൂപ്പർ❤❤❤
Voice is amazing 😻
Anumole super 🎉
ദൈവം അനുഗ്രഹിക്കട്ടെ, രക്ഷിക്കട്ടെ. 🙏❤️
ഹ്രദ്യം മനോഹരം ❤
❤ ❤❤
സഹോ ❤
മോളൂസേ ❤️
നിന്നെ നമ്മുടെ ❤️ഗ്രാമം ഏറ്റെടുത്തു കേട്ടോ ❤❤❤
അടിപൊളി voice 🎉
നന്നായി പാടി മോളെ ❤️❤️❤️❤️❤️
Her voice ❤❤❤❤
Anu, great performance 👏 👌
സ്റ്റാർ സിങ്ങറിൽ അനു പാടിയ ആദ്യഗാനത്തിൽ നിന്നും ഒരുപാട് മെച്ചപ്പെട്ടു, തുറന്നു പാടുന്നകാര്യത്തിൽ... അഭിനന്ദനങ്ങൾ 🌹 ആലാപനത്തിന്റെ കാര്യമെടുത്താൽ, എല്ലാം വളരെ നന്നായിത്തന്നെ പാടി 👌 അനുശ്രീയുടെ ശബ്ദമാണ് അനുഗ്രഹം. നിറഞ്ഞ വിശ്വാസത്തോടെ, കഠിന പരിശ്രമത്തോടെ മുന്നോട്ട് 👍🙏❤️
Chechi chotanikaraamme bless to all
Anu super 👍👍
Anusree❤
എന്റെ ഭക്തിഗാനം പാടി തരണം 👍❤❤❤❤
Super voice
Spellbound.Chithra Chechis observation notwithstanding,it is AT PAR WITH THE ORIGINAL ❤
Super song. And sung Amazing.god bless you.
Super voice sweet song
Nice singing. First class Sesh raagam
Voice suprrrr🥰🥰🥰❤
Sweet voice 👍
Anukutta Enchanting singing Appreciate your performance
Super....anumole
❤❤❤❤anu istam
Super voice❤️
ഏഷ്യാനെറ്റിനോട് ഒരു request ഉണ്ട്.. #ss9 le Contestants ന്റെ മിക്ക പാട്ടിലും പ്രത്യേകിച്ച് ലോ പിച്ചിൽ അവരുടെ ശബ്ദത്തിനൊപ്പം ഒരു grain കൂടി കേൾക്കാം, അത് പാട്ടിൻറെ ഭംഗി കുറയ്ക്കുന്നുണ്ട്. അനുശ്രീയുടെ പാട്ടിലാണ് ആദ്യം ശ്രദ്ധിച്ചത് പക്ഷെ എല്ലാവർക്കും ഉണ്ടെന്ന് പിന്നീട് മനസ്സിലായി. സ്റ്റുഡിയോ ഫ്ലോറിൽ നിന്ന് എഡിറ്റേഴ്‌സ് ടേബിളിൽ എത്തുമ്പോൾ ഉണ്ടാകുന്ന മാറ്റം ആണെന്ന് ഊഹിക്കാവുന്നതെ ഉള്ളു. അവരുടെ വോയ്സ് മാനിപ്പുലേറ്റ് ചെയ്യാതെ ഞങ്ങളെ കേൾപ്പിക്കു, കുറ്റമോ കുറവുകളോ ഉണ്ടെങ്കിൽ അത് സ്വാഭാവികമാണ്.
thankal vidhikarthav allallo, edit cheythitte chanal kodukkoo, liveprogramme allallo. thankal parayunnathil kazhambilla.
Super അനുമോളെ....
Beautifully sung
സൂപ്പർ 👍🏻🎉❤
Supper song❤❤❤
orchestra is really amazing
Manoharamayiii padiii❤
Good ❤
So sweet mole ,very good
ക്യാപ്ഷനിൽ തെറ്റുണ്ട് ഈ മൂക വീണയിൽ എന്നാണ് വേളയിൽ എന്നല്ല 🙄
Veenayi ennanallo padiyath
ക്യാപ്‌ഷൻ എന്നല്ലേ പറഞ്ഞിട്ടുള്ളത്,👆👆👆👆👆
@@sasu2456 👍👌
@@lijithmk11102:15
Kandethi, midukkan
Wooow ❤
Very nice and good singer anusree
Very nice and super performance!
♥️♥️♥️♥️
Voice ❤
Nice sound
God bless you ❤❤❤
Super 👍👍😍❤️
0:43 Kya Baat Hai🥰🥰
❤❤❤. Suuuper🥰🥰🥰🥰
Full episode telecast ചെയ്തു കൂടെ
💓💕😍👌
Super mole ❤
Superb performance Balram! Keep it up!
👍very good
Super ❤
Verynice, super
🥰🥰🥰
🙏🌹👌
Sprrrrr ❤️❤️🤗🤗🤗
Anusri very intelligent
❤❤❤❤
ലാസ്റ്റ് ❤❤❤
👌👌👌👌
❤❤❤❤🎉
Super
Anusree sung veenayil,where is the mistake.pl.listeion again
❤😢
Full episode please
Thumbil. Ennulla first charanam onnoooda nannnaayi srethikana baki root 👍
First njan valla gift undooo
Njan കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport aako😊
89% കൊള്ളാം അത്രയ്ക്ക് ഒത്തില്ല
ഇത് എന്ത് പരിപാടിയാണ് പാട്ട് ഒകെ പക്ഷെ ഇടക്ക് കുട്ടികളെ കൊണ്ട് വരുന്നത് ശരിയല്ല അതിനകത്തു നന്നായി പാടുന്ന കുട്ടികൾ ഉണ്ടല്ലോ അവരെ വച്ചു കംപ്ലീറ്റ് ചെയ്താൽ പോരെ അടുത്ത സീസണിൽ ബാക്കി ഉള്ളവർ വരട്ടെ അതല്ലേ നല്ല പ്രോഗ്രാം ഇത് ബാക്കിയുള്ള പിള്ളേരെ കളിയാക്കുന്നു
Voice is comparatively good, not the best in my opinion, it has some bad qualities also, such as "konjappu"that we call in malayalam, It is not so clean, I wish she will work on it, Best wishes
ചിത്ര ചേച്ചി സുഹിപ്പിക്കാൻ പറഞ്ഞതാ.. നന്നായി വാ.. എന്ന് പറഞ്ഞത് ആത്മാർത്ഥമായിട്ടാണോ?, എന്ന് സംശയിക്കുന്ന തരത്തിലായി പോയി എന്ന് തോന്നുന്നു..
മോളെ. അനൂശ്രീയുടെ കൂടെ രാഗ് എന്നുകൂടി ചേർക്കൂ? വളരെ വളരെ സന്തോഷമാകും
❤❤❤❤❤
Good ❤
Super
💓
Excellent
❤❤
Super
സൂപ്പർ
Super