30 -35 വർഷങ്ങൾക്ക് മുൻപ് പഠിപ്പിച്ചിരുന്ന അദ്ധ്യാപകരെ ഇപ്പോൾ കാണുമ്പോഴും അറിയാതെ എഴുനേറ്റു നിന്നു ബഹുമാനിക്കുന്ന പഴയ തലമുറയ്ക്ക് ഇതു കേൾക്കുമ്പോൾ വളരെ ദുഃഖം തോന്നുന്നു.
പഠിക്കാൻ വരുന്നവരെ മാത്രം പഠിപ്പിക്കുക അടികൂടാൻ വരുന്നവർക്ക് ഗേറ്റ് തുറന്ന് കൊടുക്കുക, പിന്നീട് സ്കൂൾ ന്റെ പടി ചവിട്ടാൻ അവസരം കൊടുക്കരുത്, മാതൃക പരമായ ശിക്ഷ കൊടുക്കണം
എന്തെങ്കിലും പറഞ്ഞാൽ 70 s 80s 90 s എന്ന് പറഞ്ഞു കളിയാക്കും. ഇന്നും ഞങ്ങളെ പഠിപ്പിച്ച സർമാർക്കും ടീച്ചർകും കൊടുക്കുന്ന ബഹുമാനം 😍😍💐. ഇപ്പോഴും അവരെ കണ്ടാൽ എഴുനേറ്റ് നിന്നെ സംസാരിക്കു. ഇങ്ങനെ ഉള്ളവരെ സ്കൂൾ നിന്നും പുറത്താക്കുക. എല്ലാ സ്കൂളിലും ഇങ്ങനെ ruls കൊണ്ട് വരിക.
പഠിക്കാൻ പോയിട്ട് അക്രമം കാണിച്ച വിദ്യാർത്ഥികളെ TC നൽകി പുറത്താക്കണം. കാരണം സാമൂഹത്തിന് മാതൃകയായ ഉത്തമ പൗരൻമാരായി വളർന്നു വരേണ്ട ഒരു തലമുറ ഇങ്ങനെ അധ:പതിച്ചു പോയാൽ അത് സഹത്തിനും രാജ്യത്തിനും അപകടകരമാണ്.
കുട്ടികളെ തല്ലാൻ പാടില്ല, തല്ലിയാൽ അധ്യാപകർക്കെതിരെ കേസ്. ഇത്തരം നിയമങ്ങളെ ദുരുപയോഗം ചെയ്യുന്ന രക്ഷിതാക്കൾ. അടിച്ചു വളർത്തേണ്ട പ്രായത്തിൽ അടി കൊടുക്കാഞ്ഞാൽ ഇങ്ങനെയുണ്ടാവും. നമ്മളും സ്കൂളിലൊക്കെ പഠിച്ചവരല്ലേ.. ഇന്നത്തെ കാലത്ത് എല്ലാ സ്കൂളുകളിലും അടിപിടിയും സമരവുമാണ്.. കേസും മറ്റുള്ള നൂലാമാലകളും ഭയന്ന് അധ്യാപകർ വടിയെടുക്കാറില്ല. ഈ നാടിത്തരത്തിൽ കുട്ടിച്ചോറാവാൻ കാരണം മോട്ടിവേഷൻ സ്പീക്കർമാരാണ്.. നമ്മളെയൊക്കെ തല്ലി വളർത്തിയത് കൊണ്ട് നേരാംവണ്ണം വളർന്നു
@kannananand3655 അടിപിടി ഒക്കെ പണ്ടും ഉള്ളതാണ്. പക്ഷേ അധ്യാപകരോട് ബഹുമാനവും ആദരവും ഇല്ലാത്ത തലമുറയാണ് ഇന്ന് ഭൂരിഭാഗവും.. അടി കിട്ടാതെ വളർന്നതിന്റെ ഗുണം ആണിത്
@@Afeef-gf3mw അടി കിട്ടിയാൽ നാന്നാവും എന്നു പറയുന്നത് വെറും പൊട്ടത്തരം അണ് ഇവിടുത്തെ സുമുഹം പണ്ടുമുതലേ പറഞ്ഞു പഠിപ്പിച്ച ഒരു തെറ്റായ ധാരണ.കുട്ടികളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം ഒരു സമൂഹം എന്താണെന്നും അവിടെ എങ്ങനെ പെരുമാറണം എന്നും ആദിത്യ മര്യാദ എന്താണെന്നും.ഒരു മനുഷ്യനോട എങ്ങനെ പെരുമാറണം എന്നും നമ്മുടെ നാട്ടിൽ പാലിക്കേണ്ട നിയമങ്ങൾ എന്താണെന്നും നിരന്തരം ക്ലാസിൽ വിഷയം ആക്കണം.
Dangal Aditya maryada@@kannananand3655 താങ്കൾ ഈ പറയുന്ന ആദിത്യ മര്യാദ മനുഷ്യനോട് എങ്ങനെ പെരുമാറണം എന്നൊക്കെ പറയുന്ന കാര്യങ്ങൾ മാതാപിതാക്കളിൽ നിന്ന് വേണം മനസ്സിലാക്കേണ്ടത്
അഡ്മിഷൻ MERITലും അല്ല പഠിക്കാൻ കാശും കൊടുക്കണ്ട , പാസാ ആകാൻ പഠിക്കേണ്ട വെറുതെ മാർക്കും ഇട്ടു കൊടുക്കും, പിന്നെ എന്തു തോന്നിവാസം വേണമെങ്കിലും ആകാം . ഇങ്ങനെയുള്ളവരെ നോട്ടീസ് കൊടുത്ത സസ്പെൻഡ് ചെയ്യണം എന്നിട്ടും ആവർത്തിക്കുന്നു എങ്കിൽ ഒരു ദൈവം കാണിക്കേണ്ട ക്യാമ്പസിൽ നിന്ന് DISMISS ചെയ്യണം.....പഠിക്കാൻ വരുന്ന മറ്റു വിദ്യാർത്ഥികൾക്ക് കൂടി ബുദ്ധിമുട്ടുണ്ടാക്കരുത്.... ഒരു കൊല്ലം വീട്ടിലിരിക്കുമ്പോൾ താനെ ബോധം വന്നോ
ഇപ്പോൾ വീട്ടിലും സ്കൂളിലും പിള്ളേരെ പേടിച്ചു ജീവിക്കുന്നു അഹങ്കാരവും കഞ്ചാവും പിള്ളേര്ക് ബുദ്ധിമുട്ട് അറിയിക്കാതെ വളർത്തും പണ്ടൊക്കെ ഒരു വീട്ടിലെ മുഴുവൻ പണിയും ചെയ്തിട്ടു നടന്നു സ്കൂളിൽ പോകുന്നത് എന്റെ അധ്യാപകർ ഒത്തിരിപേരും ഭൂമിയിൽ ഇല്ല ചുരുക്കം അധ്യാപകർ ജീവിച്ചിരിപ്പുള്ളൂ അവരെ ഞാൻ ബഹുമാനിക്കുന്ന
വല്ലാത്ത ഒരു കാലഘട്ടം. കുട്ടികളെ രക്ഷിതാക്കൾക്കോ അധ്യാപകർക്കോ. ശിക്ഷിക്കാനോ ശകാരിക്കാനോ പാടില്ല. ഇത്തരം ദുഷിച്ച നിയമങ്ങളാണ് ഉണ്ടാക്കി വെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ കുട്ടികൾ തെമ്മാടികളും അക്രമികളുമായും വളരുന്നു? വരാനുള്ള തലമുറ മനുഷ്യ കാട്ടുപോത്തുകൾ ആയി മാറും
ഇവിടെ ഉള്ള രാഷ്ട്രീയ മുതലിമാർ ആണ് ഈ കുട്ടികൾക്ക് ഇങ്ങനെ വളം വെച്ച് കൊടുക്കുന്നത്. എന്ത് ചെയ്താലും അവർ ഏറ്റെടുക്കും. പിള്ളേർക്ക് വേണ്ടി പോലീസിനെയും അദ്ധ്യാപകരെയും അവർ കൈയേറ്റം ചെയ്യും. കോയിലാണ്ടിയിൽ കഞ്ചാവ് പരിശോധിച്ച വനിത SI യെ മാപ്പ് പറയിച്ചത് ചെറിയ ഉദാഹരണം മാത്രം
ഇന്നത്തെ വിദ്യാർത്ഥികൾ നാളത്തെ യുവത്വം നാളെയുടെ പ്രതീക്ഷ നാളെയുടെ സമ്പത്ത് അതൊക്കെ ഒരിക്കൽ പറഞ്ഞുകൊണ്ടിരുന്ന വാക്കുകളാണ് ഇന്നിപ്പോൾ ചെറുപ്പത്തിലെ തന്നെ ഗുണ്ടകൾ ആയിക്കൊണ്ടിരിക്കുന്ന വിദ്യാർഥികൾ ഇതു ഒറ്റപ്പെട്ട സംഭവമല്ല പല സ്കൂളുകളിലും 20 പോലെ നടക്കുന്നുണ്ട് ഒരു വിദ്യാർത്ഥിയെ ഒരു കൂട്ടം വിദ്യാർത്ഥികൾ വളഞ്ഞിട്ട് ആക്രമിക്കുന്നതും ഈ അടുത്തിടെ കാണാമായിരുന്നു അതും 15 വയസ്സിന് താഴെയുള്ള കുട്ടികൾ ഈ കുട്ടികളുടെ പോക്ക് എങ്ങോട്ടാണ് എന്തുകൊണ്ടാണ് ഇങ്ങനെ ആവുന്നത്
ശിവൻകുട്ടി പറഞ്ഞിട്ടാണോ നീ ഇങ്ങനെ ആയി പോയത്...ഡോ മത്തായി അമ്മയുടെ ഉദരത്തിൽ ആയിരിക്കിമ്പോൾ മുതൽ കുഞ്ഞുങ്ങൾ.... അറിഞ്ഞു തുടങ്ങുന്ന താ ഈ ലോകം അവിടെ ശിവൻ കുട്ടിക്ക് എന്താ റോൾ പറയാമോ
@@ajitha3497ഉണ്ടല്ലോ ശിവൻകുട്ടി പോലുള്ള വായിൽ നോക്കി കളയാണ് വിദ്യാർത്ഥികൾ അനുകരിക്കുന്നത് കാരണം അടിപിടിയും തല്ലും ഒക്കെയായി നടന്നാൽ മന്ത്രി ആകാം എന്ന് വിചാരിക്കും😂😂😂😂
ആ കുട്ടികളുടെ ഭാവി തകരുന്ന അതിനോട് യോജിപ്പില്ല. പക്ഷേ അവരെ സ്കൂളിൽ വന്നു പഠിക്കാൻ അവസരം കൊടുക്കരുത്. പരീക്ഷ എഴുതാൻ മാത്രം സ്കൂളിൽ വരാൻ ഒരു അവസരം കൊടുക്കുക. ബാക്കി വീട്ടിൽ ഇരുന്ന് പഠിക്കട്ടെ.
വിഡ്ഢിത്തം..അങ്ങനെ ചെയ്‌താൽ എല്ലാ സ്കൂളിലും ഇനി അടിപിടി ഉണ്ടാവും.. സുഖമല്ലേ.. അടിയുണ്ടാക്കിയാൽ സ്കൂളിൽ നിന്ന് പുറത്താകും അറ്റെന്റെൻസ് വേണ്ട.. വീട്ടിൽ സുഖമായി ഇരിക്കാം.എക്സാം എഴുതുകയും ചെയ്യാം.കഷ്ടപ്പെട്ട് വണ്ടിക്കൂലി കൊടുത്തു യൂണിഫോം അലക്കിയുടുത് പഠിക്കാൻ വരുന്ന കുട്ടികൾ പൊട്ടന്മാർ...ഇതിൽ പ്രായം നോക്കാതെ ആൾക്കൂട്ട ആക്രമണം, പ്രിൻസിപ്പലിന് എതിരെ ഉള്ള വധശ്രമകേസ് എടുത്ത് എല്ലാത്തിനേം ദുർഗുണപാഠശാലയിൽ ആക്കണം.. ഇനിയാ പ്രിൻസിപ്പൽ പിള്ളേരോടുള്ള വാത്സല്യം കൊണ്ട് അവരോട് ക്ഷമിച്ചാൽ എല്ലാം രക്ഷപ്പെട്ടേക്കാം..
ഇത് ടീച്ചർമാരും അധികൃതരും തന്നെ പഠിപ്പിച്ചതാണ് ഒന്ന് ചിന്തിച്ചുനോക്ക് makkale ചെറിയ അടി കൊടുത്തും shashichum പഠിപ്പിക്കേണ്ട samayathu അവർ പിതാവോ സഹോദരനോ തോന്നുന്നുണ്ടോ മദ്രസയിലെ അദ്ധ്യാപകൻ അടിക്കുന്നുണ്ടോ തോന്നുന്നുണ്ടോ ചോദിച്ചു അവർ aa കുട്ടികളിൽ വേണ്ടാത്ത വിഷം കുത്തിനിറച്ചു ഇനി അവസാനനാൾ ആകുമ്പോഴേക്കും ഇതിന്റെ അപ്പുറം വരും
30 -35 വർഷങ്ങൾക്ക് മുൻപ് പഠിപ്പിച്ചിരുന്ന അദ്ധ്യാപകരെ ഇപ്പോൾ കാണുമ്പോഴും അറിയാതെ എഴുനേറ്റു നിന്നു ബഹുമാനിക്കുന്ന പഴയ തലമുറയ്ക്ക് ഇതു കേൾക്കുമ്പോൾ വളരെ ദുഃഖം തോന്നുന്നു.
ഇപ്പോഴും അവരെ കാണുമ്പോൾ മുണ്ട് മടകി കുത്തിയിട്ടുണ്ടെങ്കിൽ അത് അഴിച്ചിടും...കാലം പോയി...നാം വികസിച്ചു വികസിച്ചു ഇനി എന്താവും ആവോ...
Yes
വളരെ ശരി... അത് ഏത് സാഹചര്യത്തിലും നമ്മൾ അറിയാതെ എണീറ്റു പോകും...
Ellam കഞ്ചാവും കള്ളും ആണ്
സത്യം
പഠിക്കാൻ വരുന്നവരെ മാത്രം പഠിപ്പിക്കുക അടികൂടാൻ വരുന്നവർക്ക് ഗേറ്റ് തുറന്ന് കൊടുക്കുക, പിന്നീട് സ്കൂൾ ന്റെ പടി ചവിട്ടാൻ അവസരം കൊടുക്കരുത്, മാതൃക പരമായ ശിക്ഷ കൊടുക്കണം
അതെ പഠിക്കൻ വരുന്ന വരെ മാത്രം പഠിപ്പിക്കുക അല്ലാത്തവരെ TC കൊടുത്ത് അപ്പോൾ തന്നെ പുറത്താക്കുക എന്തൊരു നാട്
We don't have option
കറക്റ്റ് പറഞ്ഞു വിടണം
ഇങ്ങനത്തെ കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കണം
ഇപ്പോഴത്തെ സിനിമകൾ കണ്ടിട്ട് ഓരോന്നിനും വട്ട് കേറുന്നത് എന്തോ വലിയ സംഭവം ആണെന്നാണ് അടികുടിയാൽ 🖐🏻👌🏻
എന്തെങ്കിലും പറഞ്ഞാൽ 70 s 80s 90 s എന്ന് പറഞ്ഞു കളിയാക്കും. ഇന്നും ഞങ്ങളെ പഠിപ്പിച്ച സർമാർക്കും ടീച്ചർകും കൊടുക്കുന്ന ബഹുമാനം 😍😍💐. ഇപ്പോഴും അവരെ കണ്ടാൽ എഴുനേറ്റ് നിന്നെ സംസാരിക്കു. ഇങ്ങനെ ഉള്ളവരെ സ്കൂൾ നിന്നും പുറത്താക്കുക. എല്ലാ സ്കൂളിലും ഇങ്ങനെ ruls കൊണ്ട് വരിക.
വിദ്യാർത്ഥികളോ..tc കൊടുത്തു പറഞ്ഞു വിട് എല്ലാത്തിനെയും..അവന്മാരെ ഒരു സ്കൂളിലും ഇനി എടുക്കരുത്...
എസ് എഫ് ഐ ക്ക് കൊടി പിടിക്കാൻ ആള് വേണ്ടേ...
Valare sheri anu...ini anunayippikkan Kure ennanghal varum......pls give tc
ഇപ്പോൾ എത്തും ബാലാവകാശ കമ്മിഷൻ , മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയ ടീംസ്
ചൂരൽ ഒഴിവാക്കിയപ്പോൾ തുടങ്ങീതാ...
Athe
ithonnum oru private schoolilum nadakkunnillallo, avideyum chooral onnum illallo
..ബഹു.കോടതി കഴിഞ്ഞ ദിവസം പറഞ്ഞത് എത്ര സത്യം
correct
പഠിക്കാൻ പോയിട്ട് അക്രമം കാണിച്ച വിദ്യാർത്ഥികളെ TC നൽകി പുറത്താക്കണം. കാരണം സാമൂഹത്തിന് മാതൃകയായ ഉത്തമ പൗരൻമാരായി വളർന്നു വരേണ്ട ഒരു തലമുറ ഇങ്ങനെ അധ:പതിച്ചു പോയാൽ അത് സഹത്തിനും രാജ്യത്തിനും അപകടകരമാണ്.
TC koduth puthakkiyal avan nannakumo? Just think, its not a solution for that
കുട്ടികൾ അനുസരണ ഉത്തരവാദിത്തം ഒക്കെ പഠിക്കേണ്ടത് രക്ഷകർത്താ ക്കളിൽ നിന്നാണ്. വിത്ത് ഗുണം പത്തു ഗുണം.
ഫുൾ കഞ്ചാവ്
ഇതിന്റെ പേരിൽ പുറത്താക്കിയാൽ ബാലാവകാശ കമ്മീഷൻ നടപടി എടുക്കണം എന്നും പറഞ്ഞു വരും 🤣
Correct..
സത്യം
കുട്ടികളെ തല്ലാൻ പാടില്ല, തല്ലിയാൽ അധ്യാപകർക്കെതിരെ കേസ്. ഇത്തരം നിയമങ്ങളെ ദുരുപയോഗം ചെയ്യുന്ന രക്ഷിതാക്കൾ. അടിച്ചു വളർത്തേണ്ട പ്രായത്തിൽ അടി കൊടുക്കാഞ്ഞാൽ ഇങ്ങനെയുണ്ടാവും. നമ്മളും സ്കൂളിലൊക്കെ പഠിച്ചവരല്ലേ.. ഇന്നത്തെ കാലത്ത് എല്ലാ സ്കൂളുകളിലും അടിപിടിയും സമരവുമാണ്.. കേസും മറ്റുള്ള നൂലാമാലകളും ഭയന്ന് അധ്യാപകർ വടിയെടുക്കാറില്ല. ഈ നാടിത്തരത്തിൽ കുട്ടിച്ചോറാവാൻ കാരണം മോട്ടിവേഷൻ സ്പീക്കർമാരാണ്.. നമ്മളെയൊക്കെ തല്ലി വളർത്തിയത് കൊണ്ട് നേരാംവണ്ണം വളർന്നു
ഇതെല്ലാം പണ്ടും ഉള്ളത് തന്നെയാണ് ഇതിന് മാറ്റം വരണമെങ്കിൽ സ്കുൾ, കോളേജ് രാഷ്ട്രീയം എടുത്തു കളയണം.
@kannananand3655 അടിപിടി ഒക്കെ പണ്ടും ഉള്ളതാണ്. പക്ഷേ അധ്യാപകരോട് ബഹുമാനവും ആദരവും ഇല്ലാത്ത തലമുറയാണ് ഇന്ന് ഭൂരിഭാഗവും.. അടി കിട്ടാതെ വളർന്നതിന്റെ ഗുണം ആണിത്
@@Afeef-gf3mw അടി കിട്ടിയാൽ നാന്നാവും എന്നു പറയുന്നത് വെറും പൊട്ടത്തരം അണ് ഇവിടുത്തെ സുമുഹം പണ്ടുമുതലേ പറഞ്ഞു പഠിപ്പിച്ച ഒരു തെറ്റായ ധാരണ.കുട്ടികളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം ഒരു സമൂഹം എന്താണെന്നും അവിടെ എങ്ങനെ പെരുമാറണം എന്നും ആദിത്യ മര്യാദ എന്താണെന്നും.ഒരു മനുഷ്യനോട എങ്ങനെ പെരുമാറണം എന്നും നമ്മുടെ നാട്ടിൽ പാലിക്കേണ്ട നിയമങ്ങൾ എന്താണെന്നും നിരന്തരം ക്ലാസിൽ വിഷയം ആക്കണം.
Dangal Aditya maryada@@kannananand3655 താങ്കൾ ഈ പറയുന്ന ആദിത്യ മര്യാദ മനുഷ്യനോട് എങ്ങനെ പെരുമാറണം എന്നൊക്കെ പറയുന്ന കാര്യങ്ങൾ മാതാപിതാക്കളിൽ നിന്ന് വേണം മനസ്സിലാക്കേണ്ടത്
സ്കൂളിൽ എവിടെയാ രാഷ്ട്രീയം??@@kannananand3655
അധ്യാപകരെ പേടിയില്ല അതാണ്
ആ പ്രഥമ അദ്ധ്യാപികക്ക് എന്തെങ്കിലും സംഭവിച്ചാൽ.. ചരിത്രത്തിൽ എഴുതി ച്ചേർക്കാം..
ചാകാതെ റീത്ത് വെച്ച് മാതൃക ആയ വിദ്യാർത്ഥി സംഘടനകൾ നമ്മുടെ കേരളത്തിൽ ഉണ്ടല്ലോ😅😅😅😅😅😅😅😅
Athil arkum budhimutt ella oru vilayumm ella
SFI is our role model 😊
അഡ്മിഷൻ MERITലും അല്ല പഠിക്കാൻ കാശും കൊടുക്കണ്ട , പാസാ ആകാൻ പഠിക്കേണ്ട വെറുതെ മാർക്കും ഇട്ടു കൊടുക്കും, പിന്നെ എന്തു തോന്നിവാസം വേണമെങ്കിലും ആകാം . ഇങ്ങനെയുള്ളവരെ നോട്ടീസ് കൊടുത്ത സസ്പെൻഡ് ചെയ്യണം എന്നിട്ടും ആവർത്തിക്കുന്നു എങ്കിൽ ഒരു ദൈവം കാണിക്കേണ്ട ക്യാമ്പസിൽ നിന്ന് DISMISS ചെയ്യണം.....പഠിക്കാൻ വരുന്ന മറ്റു വിദ്യാർത്ഥികൾക്ക് കൂടി ബുദ്ധിമുട്ടുണ്ടാക്കരുത്.... ഒരു കൊല്ലം വീട്ടിലിരിക്കുമ്പോൾ താനെ ബോധം വന്നോ
Correct 💯 education nilavaram big 0 plusone karanu onnum ezhuthan ariyila
ഇപ്പോൾ വീട്ടിലും സ്കൂളിലും പിള്ളേരെ പേടിച്ചു ജീവിക്കുന്നു അഹങ്കാരവും കഞ്ചാവും പിള്ളേര്ക് ബുദ്ധിമുട്ട് അറിയിക്കാതെ വളർത്തും പണ്ടൊക്കെ ഒരു വീട്ടിലെ മുഴുവൻ പണിയും ചെയ്തിട്ടു നടന്നു സ്കൂളിൽ പോകുന്നത് എന്റെ അധ്യാപകർ ഒത്തിരിപേരും ഭൂമിയിൽ ഇല്ല ചുരുക്കം അധ്യാപകർ ജീവിച്ചിരിപ്പുള്ളൂ അവരെ ഞാൻ ബഹുമാനിക്കുന്ന
എന്റെ. ഈശ്വരാ
Great fight between royal fighter's from 10A and royal warriors from 10B ❤❤❤
സ്ക്കൂളിൽ അക്രമം ഉണ്ടാക്കുന്ന വിദ്യാർത്ഥികളെ ഉടൻ പുറത്താക്കി TC കൊടുത്ത് വിടണം . അതിന് നിയമം ഇല്ലെങ്കിൽ ഉണ്ടാക്കണം . അല്ലാതെ ഇതൊന്നും അവസാനിക്കില്ല .
😂അടികൂടുന്നതും ബാലാവകാശത്തിൽ പെട്ടതാണ്😂😂ആരും ഇടപെടണ്ട😂😂കേസാകും😂😂😂
അയ്യോ.. പിള്ളേരെ തല്ലരുത്... വഴക്ക് പറയരുത്.... അവർ പിഴയ്ക്കട്ടെ... നശിക്കട്ടെ 😂😂😂😂😂😂😂😂😂😂😂😂😂
ഇവനൊക്കെ എതിരെ
ഒരു കേസ്സും എടുക്കാൻ സാദ്ധ്യത ഇല്ല (ഇപ്പോൾ വിളി വരും - - - കേസ്സ് എടുക്കണ്ട - കുട്ടികളാണെന്ന്. )
ഭാവിയുടെ വാഗ്ദാനങ്ങൾ.... 😢😢
എറണാകുളം Government LAW College വിദ്യാർത്ഥികൾ വഴിയിൽ കുടി യാത്ര ചെയ്യുന്നവരെ തടയുന്നു പിരിവ് നടത്തുന്നു തെറി വിളിക്കുന്നു
വല്ലാത്ത ഒരു കാലഘട്ടം. കുട്ടികളെ രക്ഷിതാക്കൾക്കോ അധ്യാപകർക്കോ. ശിക്ഷിക്കാനോ ശകാരിക്കാനോ പാടില്ല. ഇത്തരം ദുഷിച്ച നിയമങ്ങളാണ് ഉണ്ടാക്കി വെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ കുട്ടികൾ തെമ്മാടികളും അക്രമികളുമായും വളരുന്നു? വരാനുള്ള തലമുറ മനുഷ്യ കാട്ടുപോത്തുകൾ ആയി മാറും
ഇവിടെ ഉള്ള രാഷ്ട്രീയ മുതലിമാർ ആണ് ഈ കുട്ടികൾക്ക് ഇങ്ങനെ വളം വെച്ച് കൊടുക്കുന്നത്. എന്ത് ചെയ്താലും അവർ ഏറ്റെടുക്കും. പിള്ളേർക്ക് വേണ്ടി പോലീസിനെയും അദ്ധ്യാപകരെയും അവർ കൈയേറ്റം ചെയ്യും. കോയിലാണ്ടിയിൽ കഞ്ചാവ് പരിശോധിച്ച വനിത SI യെ മാപ്പ് പറയിച്ചത് ചെറിയ ഉദാഹരണം മാത്രം
പ്രിൻസിപ്പൽനു എന്ത് പറ്റിയാലും ഇവരുടെ രക്ഷക്ക് childline ഉണ്ടാകും
2k ഫ്യൂണ്ടകൾ എല്ലാം സൈക്കോ കളാണ്
അടി പിടികൂടുന്നവരെ പുറത്താക്കുക😡
വീട്ടുകാരെ വിളിക്കുക T C കൊടുത്ത് വിടുക
Very good improvement by my government sivankutty sir is great
Kerala style of Education
അഭ്യാസമന്ത്രിയുടെ അഭ്യാസം കണ്ട് അല്ലേ കുട്ടികൾ പഠിക്കുന്നത്
കാട്ട കട കാട്ടങ്ങളുടെ kada😂
കേരളത്തിൽ ഇപ്പോൾ ഇങ്ങനെയാണ് 6,7വർഷങ്ങളായി എന്തും നടക്കും
ആവേശം, തല്ലുമാല!!
കുറച്ച് ചൊക്ലികള്‍ ഇറങ്ങിയിട്ടുണ്ട്
എല്ലാ സ്കൂളിലും ഇതുതന്നെ ആണല്ലോ ദൈവമേ നടക്കുന്നത്
ഇതൊക്കെ പിരിച്ചുവിടണം
പിള്ളേരൊന്നും പഠിക്കാനല്ല വരുന്നത്, 10 ക്ലാസ്സ് കഴിഞ്ഞാൽ സ്കൂൾ നിർത്തണം, പ്ലസ് 2 വേണ്ട, പെൺപിള്ളേർ, ആൺപിള്ളേർ രണ്ടും വളരെ മോശമാണ്
എന്തോന്നടെ
ചമ്പൂർണ ചക്ഷരത....😂
valingu chennu keriya enthina aanugal adi koodiya avida aanugaleda petta pore valla kaaryam undo chechi
സ്വാഭാവികം
ബാലാവകാശ കമ്മീഷൻ എവിടെപ്പോയോ?
ഇന്നത്തെ വിദ്യാർത്ഥികൾ നാളത്തെ യുവത്വം നാളെയുടെ പ്രതീക്ഷ നാളെയുടെ സമ്പത്ത് അതൊക്കെ ഒരിക്കൽ പറഞ്ഞുകൊണ്ടിരുന്ന വാക്കുകളാണ് ഇന്നിപ്പോൾ ചെറുപ്പത്തിലെ തന്നെ ഗുണ്ടകൾ ആയിക്കൊണ്ടിരിക്കുന്ന വിദ്യാർഥികൾ ഇതു ഒറ്റപ്പെട്ട സംഭവമല്ല പല സ്കൂളുകളിലും 20 പോലെ നടക്കുന്നുണ്ട് ഒരു വിദ്യാർത്ഥിയെ ഒരു കൂട്ടം വിദ്യാർത്ഥികൾ വളഞ്ഞിട്ട് ആക്രമിക്കുന്നതും ഈ അടുത്തിടെ കാണാമായിരുന്നു അതും 15 വയസ്സിന് താഴെയുള്ള കുട്ടികൾ ഈ കുട്ടികളുടെ പോക്ക് എങ്ങോട്ടാണ് എന്തുകൊണ്ടാണ് ഇങ്ങനെ ആവുന്നത്
ഇതിൽ പിന്ധപ്പെട്ടവർക്കെതിരെ കർശന നടവടി വേണം.
സിനിമ സമൂഹത്തിൽ ഉണ്ടാക്കുന്ന മാറ്റം. ഉൽഘാടനത്തിന് വിളിച്ച്.അഴിഞ്ഞാട്ടക്കാർക്ക് വലിയ വിലയാ സമൂഹം നൽകുന്നദ്
കുട്ടികൾ ഫോളോ ചെയ്യുന്നത്, തൊപ്പിയേയും, കൊമ്പൻ കാട് കോയയെയും കുഞ്ഞാപ്പു പൂവിനെയും.........
ശിവൻ കുട്ടിയുടെ വിദ്യാഭ്യാസം
നിന്റെയൊക്കെ തലതെറിച്ച പിള്ളേർ മറ്റേപരുപാടി കാണിച്ചതിന് ശിവൻകുട്ടി എന്ത് ചെയ്തു
അതിൻറെ ഇടയിൽ ഒരു കൊണ
ശിവൻകുട്ടി പറഞ്ഞിട്ടാണോ നീ ഇങ്ങനെ ആയി പോയത്...ഡോ മത്തായി അമ്മയുടെ ഉദരത്തിൽ ആയിരിക്കിമ്പോൾ മുതൽ കുഞ്ഞുങ്ങൾ.... അറിഞ്ഞു തുടങ്ങുന്ന താ ഈ ലോകം അവിടെ ശിവൻ കുട്ടിക്ക് എന്താ റോൾ പറയാമോ
@@ajitha3497edi theetta kammi nee kandilledi shivan kutty niyamasabayil mund azhichitt aadiyath
@@ajitha3497ഉണ്ടല്ലോ ശിവൻകുട്ടി പോലുള്ള വായിൽ നോക്കി കളയാണ് വിദ്യാർത്ഥികൾ അനുകരിക്കുന്നത് കാരണം അടിപിടിയും തല്ലും ഒക്കെയായി നടന്നാൽ മന്ത്രി ആകാം എന്ന് വിചാരിക്കും😂😂😂😂
ആ കുട്ടികളുടെ ഭാവി തകരുന്ന അതിനോട് യോജിപ്പില്ല. പക്ഷേ അവരെ സ്കൂളിൽ വന്നു പഠിക്കാൻ അവസരം കൊടുക്കരുത്. പരീക്ഷ എഴുതാൻ മാത്രം സ്കൂളിൽ വരാൻ ഒരു അവസരം കൊടുക്കുക. ബാക്കി വീട്ടിൽ ഇരുന്ന് പഠിക്കട്ടെ.
വിഡ്ഢിത്തം..അങ്ങനെ ചെയ്‌താൽ എല്ലാ സ്കൂളിലും ഇനി അടിപിടി ഉണ്ടാവും.. സുഖമല്ലേ.. അടിയുണ്ടാക്കിയാൽ സ്കൂളിൽ നിന്ന് പുറത്താകും അറ്റെന്റെൻസ് വേണ്ട.. വീട്ടിൽ സുഖമായി ഇരിക്കാം.എക്സാം എഴുതുകയും ചെയ്യാം.കഷ്ടപ്പെട്ട് വണ്ടിക്കൂലി കൊടുത്തു യൂണിഫോം അലക്കിയുടുത് പഠിക്കാൻ വരുന്ന കുട്ടികൾ പൊട്ടന്മാർ...ഇതിൽ പ്രായം നോക്കാതെ ആൾക്കൂട്ട ആക്രമണം, പ്രിൻസിപ്പലിന് എതിരെ ഉള്ള വധശ്രമകേസ് എടുത്ത് എല്ലാത്തിനേം ദുർഗുണപാഠശാലയിൽ ആക്കണം.. ഇനിയാ പ്രിൻസിപ്പൽ പിള്ളേരോടുള്ള വാത്സല്യം കൊണ്ട് അവരോട് ക്ഷമിച്ചാൽ എല്ലാം രക്ഷപ്പെട്ടേക്കാം..
എവിടെ പഠിക്കാൻ വരുന്ന കുട്ടികൾക്ക് മാതാപിതാക്കൾ ഇല്ലേ? ഇത് പോലെ തെമ്മാടിത്തരത്തിന് മാതാപിതാക്കൾ കൂടി കൂട്ട് നിൽക്കുകയാണോ
Money...drugs..political support...faulting socialisation...
Padichu pattalathil poyittum ,padippichat teachersine kandal muttuvirakkum enik😂😂..innathe kuttikalude pokk engottannareella😢😢
Expel 'Political Venomous Students' !!🤧
Save 'Educational Institutions' , Save 'Education' 🙏
സുരേഷ് ഗോപി പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ശിവൻകുട്ടി പറഞ്ഞു. ഇപ്പോൾ എന്താണ് സംഭവിച്ചത്
SELF EMPLOYMENT.
നല്ല വിദ്യാർത്ഥികൾ! ഇവർ പഠിക്കാൻ വന്നവരല്ല. അടിക്കാൻ വന്നവരാണ്! ഇവർക്ക് അടിക്കാൻ വേണ്ടി സ്കൂൾ തുടങ്ങണം. 😅😅
💀
Ellathineyum dismiss cheyannam...Vallarth dosham..pinne drugs...😡
ഇത് ടീച്ചർമാരും അധികൃതരും തന്നെ പഠിപ്പിച്ചതാണ് ഒന്ന് ചിന്തിച്ചുനോക്ക് makkale ചെറിയ അടി കൊടുത്തും shashichum പഠിപ്പിക്കേണ്ട samayathu അവർ പിതാവോ സഹോദരനോ തോന്നുന്നുണ്ടോ മദ്രസയിലെ അദ്ധ്യാപകൻ അടിക്കുന്നുണ്ടോ തോന്നുന്നുണ്ടോ ചോദിച്ചു അവർ aa കുട്ടികളിൽ വേണ്ടാത്ത വിഷം കുത്തിനിറച്ചു ഇനി അവസാനനാൾ ആകുമ്പോഴേക്കും ഇതിന്റെ അപ്പുറം വരും
Vannu madrassa kundan thayoli
Principal inu pani ariyilla
Division mix cheyyuka ,suspension ,Tc,pinneyum panikal bakki undu
നിയമം എടുത്തു ടിഷു പേപ്പർ ആക്കുക അല്ലെ അകത്തു ഇട്ടാൽ വെളിച്ചം കാണരുത്.... പ്രായം ആയില്ല എന്ന് പറഞ്ഞു വരരുത്
Because liberal theory and party
അവരുടെ കാര്യം സെറ്റായി
Thiruvananthapuram 😂😂😂😂😂
padikan thalparyam ondengil schoolil vannal pore.. baaki padikanavar engilum padikatte..
ലാൽ സലാം 😂😂😂
ലാല്‍ സലാം സഖാവേ. .....നമ്മുടെ പാർട്ടി വളരുന്നുണ്ട്...🎉
2k വിവരക്കേടുകൾ.....
Sfi ആയിരിക്കും അപ്പോൾ കുഴപ്പം ഇല്ല വിജയൻ കൂടെ ഉണ്ട്
ഇല്ലെടാ s d p i മരമാക്രി ...
നന്നായി....പ്രിൻസിപ്പലിനും പി.ടി.എ.ക്കും ഇതിലെന്തു കാ..രൃം....😅😅😅
അത് നന്നായിട്ടുണ്ട് 😂😂😂
Life time suspend that students.
principalo...aaa vargam okk ippolum undo...principal aara sir aara...teacher aara... athokk pand alle...
യഥാ മന്ത്രി,
തഥാ പ്രജ.
Guruvum, vidyarthiyum, Smaraneyam, Thandhakim Thallakum, kadinjullillundaya Makkall,
Pitha Rakshathu Balye
Learnt from SFI's stunt in university college 😂
New gen malarukal
Ranganan effect
സ്കൂൾ പിരിച്ചു veeduka
Kutikalk onnum adyapakarodum prayathinu muthirnna alkarod onnum oru respect ila. 90sil janichathinu daivathode nanni 🙏
Ellatinem purathakki juvenile homeilekk mattanam. Padikkunnathinekkal gundaism aanu kooduthal
Ithokke alle eppo cinimayilum kanikane arajakathvam ilathe cinemayondo eppo
Police നേ വിളിച്ചാൽ പോരായിരുന്നോ...ചുമ്മാ ഇടയിൽ ചെന്ന് കേറി മേടിച്ചെടുത്ത്😅
Avar oru Nala teacher ayathukodu edapetttu agane kurachu tr mar ullathukoda school nadanu povunath
Care full. ,,what. A. Change. Our nava keralam. ,,, , teachers. ,, police. ,, public s. ,,help. less. ,,nava. Gundas. Own. Keralam💯💯💯😁
Kittiyo ella chodhich medich 😂
Ivanokke thammil thalli chavatt enn ang vijarikkanm, edal keran poyekkunnu
Matham padippikkunnath 18 vayasinu shesham aakkannam
ഈ മൈരൻ എന്ത് കുണ്ണയാണ് പറയുന്നേ..😂
adhu nannayi adikan ulladh adichu thane theerkanam
നല്ല സ്റ്റുഡന്റസ്... ഈശ്വര നമ്മുടെയൊക്കെ പഠനകാലം സ്മരിക്കുന്നു.. കഷ്ടം ഇന്നത്തെ ജനറേഷൻ 😡😡😡😡
Hahah 😂 show kanikan poii Pilar polichu
Vadi ennu teachers edukkathe ayoo annu thudagii e samoohathinde vazhii peruvazhi ayiii teachers thalan ale epo ellarum sramikkunath onnum parayan vayatha avastha athodu onnum midathirikkunu teachers
Ivaneyonnum schoolil kayattaruth ini..
Ath kalakii 😂😂
Boyz 🙌🏻🫂
Kollam alla😂
കമ്യൂണിസത്തിന്റെ നവലിബറലിസ ആശയങ്ങളുടെ സന്തതികൾ
Immathiri vangal aanu kolayalikal aakunnath
പ്രിൻസിപലിനോടും , PTA പ്രസിഡന്റിനോടും വ്യക്തി വിരോധം ഉണ്ടെന്ന് വ്യക്തം. ഇത്ര മാരകമായി അവരെ വിദ്യാർത്ഥികൾ മർദ്ദിചെങ്കിൽ മുൻപ് എന്തോ സംഭവം ഉണ്ട് . 😂
🤣🤣🤣