പോലീസ് ജീപ്പിന് മുകളിൽ ഡാൻസ്; തടയാൻ ശ്രമിച്ച പോലീസുകാർക്ക് നേരെ ആക്രമണം | Police Jeep | Thrissur

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 347

  • @ABCBUILDERSKKL
    @ABCBUILDERSKKL 3 дні тому +210

    ഇത്തരക്കാർ
    പോലീസുകാരോട് ഇങ്ങനെയുള്ള സമീപനമാണെങ്കിൽ, നാട്ടുകാരോട് എങ്ങനെ ആയിരിക്കും

  • @rahulsls
    @rahulsls 3 дні тому +130

    Keralathil എല്ലാം ശെരിയായി 😂😅😂
    Super

  • @vijayanqp
    @vijayanqp 3 дні тому +403

    കേരളം എന്തൊരു മാറ്റമാണ് മാറിയത്.

  • @geteducated9123
    @geteducated9123 3 дні тому +187

    കുറച്ച് നവോത്ഥാന നായകർ ആണ് 😂😂😂😂

    • @aboobackerpulikkoor1576
      @aboobackerpulikkoor1576 3 дні тому +5

      😂

    • @GuruEesan-atomfounder
      @GuruEesan-atomfounder 3 дні тому

      കുറച്ചു ബ്രാഹ്മണഹിന്ദുത്വ നായ്ക്കൾ ആണ് 😂😂😂

    • @edfredson
      @edfredson 3 дні тому

      ഞമ്മക്ക്‌ യൂത്ത്‌ കോണ്‍ഗ്രസുകാരെ തല്ലാനല്ലേ സാറമ്മാരേ അറിയൂ. പുരോഗമന കഞ്ചന്‍കമ്മിവാണങ്ങളെ തല്ലാന്‍ അറിയില്ലല്ലോ😂😂

  • @musthafaMMD
    @musthafaMMD 3 дні тому +100

    MDMA യുടെ പരസ്യമായിരിക്കും..

  • @SatheeshKumar-ik1nv
    @SatheeshKumar-ik1nv 3 дні тому +133

    കേരളത്തിൽ ആണോ, അല്ല, നമ്മൾ no 1 അല്ലെ

  • @vinuartspkd8790
    @vinuartspkd8790 3 дні тому +91

    കരണ൦ നോക്കി ഒരെണ്ണ൦ കൊടുത്താൽ രണ്ടു ചെവിൽ നിന്നു൦ കിളി പാറണ൦ പിന്നെ ജീവിതത്തിൽ അവ൯ കഞ്ചാവ് വലിക്കില്ല....

    • @JustAWatcher73
      @JustAWatcher73 3 дні тому +15

      @@vinuartspkd8790 അങ്ങനെ ഒരെണ്ണം കൊടുത്തിട്ട് വേണം നാട്ടുകാരും ചാനെലുകാരും എല്ലാം കൂടെ പോലീസിന്റെ മുതുകത്തു കയറാൻ 🙄

    • @vinuartspkd8790
      @vinuartspkd8790 3 дні тому +2

      @JustAWatcher73 ശരിയാണ് ചെയ്യുന്നതെങ്കിൽ ഒരാളേയു൦ പേടിക്കേണ്ടതില്ല

    • @AfsalPc-zb6xc
      @AfsalPc-zb6xc 3 дні тому

      Ee cmnt itta mandamare koduth lathikk itt thanne

    • @zoomizoomi4965
      @zoomizoomi4965 2 дні тому

      കഞ്ചാവല്ല മദ്യമാണ് അവൻ മദ്യം മാണ് കുടിച്ചത്

  • @akshayk8344
    @akshayk8344 3 дні тому +42

    എന്തുവാടെ നാട്ടിലെ അവസ്ഥ 👀 പോലീസിനോട് പോലും ഇങ്ങനെ ആണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ 👀

    • @XD123kkk
      @XD123kkk 3 дні тому

      Divyayute arenkilum annioo...?? Anenkil pinne petikkan illaas....

  • @EssAar80
    @EssAar80 3 дні тому +52

    പോലീസ്കാരേക്കാൾ പേടി ഇപ്പോൾ ആളുകൾക്ക് തെരുവ് നായകളോടാണ് അത് പോലെ പോലീസ് സേനയ അധഃപധിപ്പിച്ച രാഷ്ട്രീയക്കാർക്ക് നടുവിരൽ നമസ്കാരം

  • @ManojManoj-zu7mh
    @ManojManoj-zu7mh 3 дні тому +88

    രാഷ്ട്രീയക്കാർ ഇവരെ എന്തും ചെയ്യാവുന്ന വിധത്തിൽസപ്പോർട്ട് കൊടുത്തൂ വളർത്തുന്നു. പോലീസിന് പോലും രക്ഷയില്ല

    • @ktrdas
      @ktrdas 3 дні тому +4

      വളരെ സത്യം. പോലീസുകാരുടെ കഷ്ടപ്പാട് പലരും മനസ്സിലാക്കുന്നില്ല. കിട്ടേണ്ടത് കിട്ടി എന്ന് തോന്നുന്നു

    • @sreejithkadampuzha
      @sreejithkadampuzha 3 дні тому +4

      രാഷ്ട്രീയക്കാരെ മാത്രം കുറ്റം പറയണ്ട. നമുക്ക് കാര്യമുണ്ടെങ്കിൽ മാത്രം പോലീസിനെ നല്ലത് പറയുകയും അല്ലെങ്കിൽ എതിർക്കുന്നവരുടെ കൂടെ കൂടുകയും ചെയ്യുന്ന പൊതുജനങ്ങളാണ് ഇത്രത്തോളം എത്തിച്ചത്.

    • @zoomizoomi4965
      @zoomizoomi4965 2 дні тому

      ​@@ktrdasപോലീസ്ക്കാരുടെ കഷ്ടപ്പാട് കോപ്പ്.ഒന്നും അറിയാത്ത ഒരു ചെറിയ ചെക്കനെ ലാത്തിയോണ്ട് തല്ലിയിട്ട് അവന്റെ അമ്മ അവിടെന്നിന്ന് ചോദിച്ചപ്പോൾ നീ പോയി കേസ് കൊടുക്കെടി എന്നാണ് ആ മഹാൻ പറഞ്ഞത് ഇതേ പെരുന്നാളിന്

  • @JustAWatcher73
    @JustAWatcher73 3 дні тому +34

    പോലീസിനെ ചീത്ത വിളിച്ചു വിളിച്ചു ഇപ്പോൾ ഒരു ക്രിമിനൽനും അവരെ പേടി ഇല്ലാതായി 🙄

  • @Fine-fm1kh
    @Fine-fm1kh 3 дні тому +38

    ഇവിടം വരെ എത്തി നാട്ടുകാര്‍ എത്തിച്ചു 🙏

  • @HidenHiden-b6v
    @HidenHiden-b6v 3 дні тому +29

    പഴയ പോലുള്ള മെത്തേഡുകൾ പ്രയോഗിക്കുന്നത് നല്ലതായിരിക്കും... സാമാനത്തിൽ പച്ച ഈർക്കൽ കേറ്റൽ....

    • @harik8424
      @harik8424 3 дні тому +1

      പച്ച ഈർക്കിൽ അല്ല നാലു വർഷം കെട്ടി മേയാതെ ഇട്ട ഓലപ്പുരയുടെ ഈർക്കിൽ

  • @salimk2690
    @salimk2690 3 дні тому +2

    നമ്മുടെ നാട് എത്രയോ നല്ല നാടായിരുന്നു.
    ഇ അടുത്ത കാലം മുതലാണ്. എല്ലാത്തരത്തിലുള്ള ലഹരിയിൽ. നമ്മുടെ നാട് മുങ്ങിയത്. 🙏

  • @sriyafancynvp6133
    @sriyafancynvp6133 3 дні тому +8

    നല്ല അടി ഇതിന് വേറെ മരുന്നില്ല കോടതിയിലെ നിയമമാണ് ക്രിമിനലുകൾ ഇത്രയുംകൂടാൻ കാരണം

  • @epicshaanz
    @epicshaanz 3 дні тому +1

    ആഭ്യന്തര വകുപ്പ് ഇത്രയും കഴിവുകെട്ട സമയം വേറെയില്ല.

  • @praveen4117
    @praveen4117 3 дні тому +77

    LDF വരും എല്ലാം ശരിയാകും 😂😂😂😂😂😂

    • @akbaribrahim3676
      @akbaribrahim3676 3 дні тому +3

      Ldf alla suresh gopi avide

    • @edfredson
      @edfredson 3 дні тому +1

      ​@@akbaribrahim3676രായന്‍ എന്നൊരു ലിംഗമില്ലാത്ത മന്ത്രി ഉണ്ടല്ലോ അവിടെ😂😂

    • @akbaribrahim3676
      @akbaribrahim3676 3 дні тому +1

      @@edfredson do message correct ayaku

  • @RKV-f7f
    @RKV-f7f 3 дні тому +4

    😄😄😄😄പോലീസ് നമുക്ക് പുല്ലാണേ എന്നുള്ള മുദ്രവാക്യം ഇപ്പോഴാണ് സത്യമായത് 😄😄😄😄

  • @manus.pillai6296
    @manus.pillai6296 3 дні тому +23

    ശ്രീറാം വെങ്കിടി മാമന്റെ അച്ഛൻ !
    ഏത് ബ്രാൻഡാണാവോ!

    • @homedept1762
      @homedept1762 3 дні тому

      വെങ്കിട്ടി മാമൻ ഇനി പൊങ്ങില്ല.

  • @najmudheenkallai5182
    @najmudheenkallai5182 3 дні тому +12

    പാവം ലഹരിയിലായിരിക്കും. സ്വബോധത്തിൽ അല്ലാത്തതിനാൽ വെറുതെ വിടുന്നു 🙂

  • @sunilp6030
    @sunilp6030 3 дні тому +1

    പോലീസ് കാരോട് ഇങ്ങനെ എങ്കിൽ, സാധാരണ ആളുകളുടെ കാര്യം

  • @kurianninan5677
    @kurianninan5677 3 дні тому +1

    മനുഷ്യാവകാശ പണിക്കാർ, രാഷ്ട്രീയ പണിക്കാർ എന്നിവർ ചേർന്നാണ് ഇങ്ങനെ ആക്കിയത്. എന്തുണ്ടായാലും പോലീസ് ഓടി വരണം . ഊണും ഉറക്കവും ഇല്ലാതെ ജോലി ചെയ്യണം. തെരുവ് നായ്ക്ക് അതിൽ കൂടുതൽ വില കൊടുക്കുകയും ചെയ്യും. ആ ജീപ്പിന് മുകളിൽ നിന്നവനെ കേരളീയർ അർഹിക്കുന്നു.

  • @soumya_gopinath
    @soumya_gopinath 3 дні тому +6

    ന്യൂയോർക്ക് പോലെ തോന്നിയോ🤣🤣

  • @binuclarity4204
    @binuclarity4204 3 дні тому +1

    നിയമത്തിനു മുകളിൽ കയറി അഭ്യാസം കാണിക്കുന്നവനെ താഴേയ്ക്ക് തള്ളിയിടുക തന്നെ വേണം.😠 നന്നായി പോലീസേ..... 👍

  • @subinsubin4895
    @subinsubin4895 3 дні тому

    പോലീസ് കാരന് ബിഗ് സല്യൂട്ട് 👍👍👍👍👍

  • @tjohn1020
    @tjohn1020 3 дні тому +2

    നാളെ ഇത് കോടതിയിലുംചെയ്യും..... ആർക്കും നിയമത്തെ പേടിക്കുന്നില്ല 🙏

  • @Sanal-ke1ws
    @Sanal-ke1ws 2 дні тому +1

    ജീപ്പിന് മുകളിൽ നിന്ന് തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചു 😂😂😂😂😂

  • @sharpshooter390
    @sharpshooter390 3 дні тому +1

    ഇതാണ് പിണറായി വിജയൻ ഉദ്ദേശിച്ച ന്യൂയോർക്ക് മാതൃക കേരളം എന്തു മാറ്റമാണ് മാറിയത് 😮

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 3 дні тому +6

    ആരോഗ്യപാനീയം

  • @PK-ob4sd
    @PK-ob4sd 3 дні тому

    Big salute Kerala police

  • @yousaffyousafpaa7062
    @yousaffyousafpaa7062 3 дні тому

    തുടക്കം കലക്കി

  • @Sector3062
    @Sector3062 3 дні тому +1

    Police നോട് ഇങ്ങനെ അപ്പോ നാട്ട്കാരോട് 🥴

  • @bozenjobin
    @bozenjobin 3 дні тому +1

    പോലീസിനോട് ഇങ്ങനെ എങ്കിൽ സാധരണക്കാരനോട് എങ്ങനെ... പിന്നെ ഭക്തൻ മാർ ആണോ അക്രമം നടത്തുന്നത്

  • @abhinavsadgamaya
    @abhinavsadgamaya 3 дні тому +3

    പോലീസ്കാരൻ :ഒന്നു പോയജ്ജു😂😂😏

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ 3 дні тому +2

    മുരട്ട ചുങ്കന്റെ വണ്ടിയുടെ മുമ്പിലേക്കു വിടണം ഇതുപോലെ ഉള്ളതിനെ 🤣🤣

  • @lion8264
    @lion8264 3 дні тому +1

    എന്തൊരു മാറ്റം ആണ്..No 1 കേരളത്തിൽ ഇതൊക്കെ സ്വാഭാവികം മാത്രം... ആശങ്ക വേണ്ട... ജാഗ്രത മതി..... എല്ലാം ശെരിയാക്കി... 👹

  • @selvamselvam7021
    @selvamselvam7021 3 дні тому +7

    Pinnarai ഭരണം😂😂

  • @sreekanthss4225
    @sreekanthss4225 3 дні тому +22

    തള്ളി താഴത്ത് ഇട്ട പോലീസ് കാരനെതിരെ കേസ് എടുക്കണം

    • @wayfarevlogs4462
      @wayfarevlogs4462 3 дні тому +1

      Avan antha thazhea ninall police jeepintea mukalil ninalea dance kalikyan pattullo

    • @ഖദർഇട്ടകള്ളൻ
      @ഖദർഇട്ടകള്ളൻ 3 дні тому

      നിന്റെ അമ്മക്കെതിരെയും നിന്നെ ജനിപ്പിച്ചതിനു

    • @emperor..837
      @emperor..837 3 дні тому

      എന്തിന് നിന്റെ തള്ളയെ ചാമ്പിയതിനോ..??

    • @Dingan33
      @Dingan33 3 дні тому +4

      Athe athe😂

    • @Watermelon70808
      @Watermelon70808 3 дні тому +2

      Why
      Egane activities kande nilkanno inji 💀

  • @zainuchali1646
    @zainuchali1646 3 дні тому +12

    തൃശ്ശൂർ ഞാനങ്ങട് എടുക്കും

    • @bisnndks9222
      @bisnndks9222 3 дні тому +3

      Suddukal amm narcotics carryiers😂😂

    • @aryagopinath8392
      @aryagopinath8392 3 дні тому

      സുടാപ്പിയെ പോലീസ് എടുത്തു 😂

    • @edfredson
      @edfredson 3 дні тому

      മരപ്പട്ടിവിജുവിന്റെ ആഭ്യന്തരം ആ പട്ടി നോക്കാത്തതിന്‌ എംപിക്കു കുറ്റം. 😂😂

  • @TheDigitalBook
    @TheDigitalBook 3 дні тому +2

    അണ്ണ൯ അടിച്ചത് മിക്സ് സാധനമാ.

  • @MubarakMk-u5r
    @MubarakMk-u5r 3 дні тому +5

    പിസി ജോർജിന്റെ വാർത്താ സമ്മേളനം ഉണ്ടാവില്ലേ
    😃

    • @Eangle657
      @Eangle657 2 дні тому

      പോടാ മുറിയാണ്ടി ജിഹാദി

  • @nishanthjayan9756
    @nishanthjayan9756 3 дні тому +1

    കേരളത്തിലെ മാറ്റം..

  • @വെറും.മനുഷ്യൻ

    പൊലിസകാർക്ക് ഇലക്ട്രിക് ഗൺ കൊടുക്കാൻ ഉള്ള നടപടി ഉണ്ടാവുമോ

  • @sivajisivajimy.chicken745
    @sivajisivajimy.chicken745 3 дні тому +1

    ബോധം ഇല്ലാത്തവൻ എന്തും ചെയ്യും ബോധം കെടുത്താൻ ഇഷ്ടം പോലെ ആളുകൾ ഉണ്ടല്ലോ

  • @aji-fc7ti
    @aji-fc7ti 3 дні тому

    ഇന്ന് പിടുത്തം വിടുമ്പോൾ അവന്റെ അവസ്ഥ 😂😂😂😂😂😂😂😂😂😂😂😂

  • @Waltervirus22B
    @Waltervirus22B 3 дні тому +4

    numma scene aanu machane 🤣🤣🤣

  • @Padippuras
    @Padippuras 3 дні тому

    എന്തായാലും ആദരാജ്ഞലികൾ

  • @Alimonalien-gr2yg
    @Alimonalien-gr2yg 3 дні тому

    ഇനി അവന് സമാധാനത്തോടെ മൂത്രം ഒഴിക്കാൻ പറ്റില്ല 😂

  • @anoopprabhakaran6725
    @anoopprabhakaran6725 День тому

    കുറച്ച് കൂടെ number one ആകാൻ ഉണ്ട്.... Vijayettan അതിന്റെ തിരക്കില്‍ ആണ്‌...

  • @VishnusNair.
    @VishnusNair. 3 дні тому

    ❤❤

  • @WAVE_EDITS1
    @WAVE_EDITS1 3 дні тому

    മലയാളി പൊളി ആണ്.....

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 3 дні тому

    മലപ്പുറത്ത് ജൂവിലറി കർച്ച നടത്തിയവരുടെ പേര് പുറത്തുവിട്ടില്ല. ഇവിടെ പേര് പുറത്തുവിടുന്നു.

  • @shajii-tech2240
    @shajii-tech2240 3 дні тому

    ആഭ്യന്തരം അവരുടെ കയ്യിലെ ല്ലേ! ഇതിനപ്പുറം നടക്കും.

  • @abdulhameed9041
    @abdulhameed9041 3 дні тому +8

    തുള്ളൽ ജിഹാദ് ആണോ. തുള്ളൽ crusade ആണോ.

  • @Sasura7349
    @Sasura7349 3 дні тому +4

    100%. Literacy bhrantharalayam 😂😂

  • @Binuolickal
    @Binuolickal 3 дні тому

    കേരളം മുന്നോട്ട് തന്നെ എല്ലാം ശരിയാകും പിന്നില്ലേ

  • @nikhilnik-gm9ci
    @nikhilnik-gm9ci 3 дні тому

    നല്ല വിദ്യാഭാസം ആണ്

  • @Mahi-qq9qo
    @Mahi-qq9qo 3 дні тому +3

    അവന്റ കാര്യം കട്ട പുക

  • @gauthamkrishnau7463
    @gauthamkrishnau7463 3 дні тому +1

    അടിച്ച staf അനുസരിച്ചു ഇരിക്കും കലാപരിപാടി ഒന്നും ചെയ്യാനില്ല

  • @ajeshaajesha2213
    @ajeshaajesha2213 3 дні тому +1

    പിണറായി, കേരളത്തിന്റെ നന്മ 😅

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 3 дні тому

    പള്ളി പെരുന്നാൾ അല്ലെ ഒന്ന് ആഘോഷം നടത്തിയതാണ് എന്നാലും മടയിൽ കയറി ചെയ്‌തരുതായിരുന്നു.

  • @pratheepkumar1216
    @pratheepkumar1216 3 дні тому

    ....ആ തള്ളിയിട്ടു പോലീസ് ആണ് ഹീ..റോ..

  • @MUNAVAR-c3u
    @MUNAVAR-c3u 3 дні тому

    സാരമില്ലെന്നേ സർക്കാരിന് അമിത നികുതി കൊടുക്കുന്ന ഒരു പാവത്താൻ 😂

  • @sreejithbalan3580
    @sreejithbalan3580 3 дні тому

    100% education

  • @georgebaiju6997
    @georgebaiju6997 3 дні тому

    രാഷ്ട്രീയ സ്വാധീനം. കാരണം പോലീസ് കാർക്ക് അവരുട ജോലി കൃത്യമായയിട് ചെയ്യാൻ മേലാത്ത അവസ്ഥ ആയി ഇപ്പോൾ ///

  • @vinilva2296
    @vinilva2296 3 дні тому

    സ്വഭാവികം

  • @jamesjoseph5624
    @jamesjoseph5624 3 дні тому

    K മദ്യത്തിൻ്റെ ഒരു പവർ

  • @rajeshceepee8436
    @rajeshceepee8436 3 дні тому

    ഒരു കേരള സർക്കാർ പ്രോട്ടീൻ സംരംഭം ( നികുതി ദയകൻ )

  • @oldschool6742
    @oldschool6742 3 дні тому

    അതിഥി തൊഴിലാളികൾ പോലീസ് ജീപ്പ് കത്തിച്ച കേസ് എന്തായി

  • @nithinbabu637
    @nithinbabu637 3 дні тому

    എറണാകുളം Government LAW College വിദ്യാർത്ഥികൾ വഴിയിൽ കുടി യാത്ര ചെയ്യുന്നവരെ തടയുന്നു പിരിവ് നടത്തുന്നു തെറി വിളിക്കുന്നു

  • @ambilymol5469
    @ambilymol5469 3 дні тому +1

    Ellarkum entha pattiyath daivamey🤔🤔🙏🏻

  • @vishnukuzhikattu3056
    @vishnukuzhikattu3056 3 дні тому

    ഒന്നും പറയാനില്ല...

  • @ahammedp4305
    @ahammedp4305 3 дні тому

    പിണറായിടെ സ്വന്തം കേരളം

  • @VishnuMp-c6y
    @VishnuMp-c6y 3 дні тому

    Chalakudyil police jeep thallipolichepo ithonum kandillallo

  • @rahulp9352
    @rahulp9352 3 дні тому

    ഇതെല്ലാം എവിടെ കൊണ്ടവസാനിക്കും. ഇത്രയും ഭ്രാന്തമായി പെരുമാറുന്ന വ്യക്തികൾ നമ്മുടെ സമൂഹത്തിന്റെ ഭാഗവാക്കാണെന്ന് പറയുന്നത് തന്നെ ലജ്ജാവഹമാണ്. പൗരത്വത്തിന്റെ ഏറ്റവും മഹത്തരമായ ആവിഷ്കാരങ്ങളിൽ ഒന്നാണ് പോലീസ്. പോലീസ് ജീപ്പിന് മുകളിൽ കയറി നൃത്തം വെച്ചത് അങ്ങേയറ്റം അപലപനീയമാണ്.

  • @shaniththacharampath9918
    @shaniththacharampath9918 2 дні тому +1

    ഇതല്ലേ pc യുടെ നർക്കൊട്ടിക് ജിഹാദ്😂

  • @santhoshthazhathuveettil7876
    @santhoshthazhathuveettil7876 3 дні тому

    കേരളമാണ് അരി ആഹാരം കഴിക്കുന്നവരാണ്

  • @sainukrishnan4998
    @sainukrishnan4998 3 дні тому +1

    മലയാളി വേസ്റ്റ് ആണെന്ന് തെളിച്ചു തുടങ്ങി.

  • @sid2693
    @sid2693 3 дні тому +1

    ഭാഗ്യം ഞമ്മൻ്റാളല്ല

  • @mohammedkoya5258
    @mohammedkoya5258 3 дні тому +5

    പള്ളി പെരുന്നാൾ ഭീകരർ ആണോ.കളമശ്ശേരി ഭീകരനെ പോലെ '

    • @dhankk4820
      @dhankk4820 3 дні тому +5

      Your name telling who u r ..😅😅

    • @GeeveeJacob
      @GeeveeJacob 3 дні тому +3

      Yes.. Like your posco mammad 😅

    • @mohammedkoya5258
      @mohammedkoya5258 3 дні тому

      എന്താ Geevee Jacob Posco Mammad എന്നത് കൊണ്ട് ഉദ്ദേഷിച്ചത്?

    • @GeeveeJacob
      @GeeveeJacob 3 дні тому +2

      @@mohammedkoya5258 palli perunal beekarar Ennu ne entha udashichathu.. 🤔

    • @mohammedkoya5258
      @mohammedkoya5258 3 дні тому

      നാട്ടിൽ രണ്ട് വിഭാഗം ഉള്ള പ്രശ്നങ്ങൾക്ക് നല്ല നിലക്ക് പ്രശ്നം തീർക്കാൻ വന്നവരുടെ വണ്ടിയുടെ മുകളിൽ വന്ന് അവർക്കെതിരെ വെല്ലുവിളിച്ചതിനെ ഭീകരത എന്ന് പറഞ്ഞത്.

  • @RomyPrabhakaran-t9x
    @RomyPrabhakaran-t9x 3 дні тому

    UP and Kerala also same

  • @prasanthsagar-k2w
    @prasanthsagar-k2w 3 дні тому

    Ithil enthanu kuzhappam ??☝️☝️☝️☝️☝️

  • @sanasyousaf4750
    @sanasyousaf4750 3 дні тому

    IPO stationil avante disco dance ayirikkum😂

  • @DigileadsMedia
    @DigileadsMedia 3 дні тому

    തള്ളിയിട്ട🎉നടപടി തികച്ചും തെറ്റ്.

  • @lalur4424
    @lalur4424 3 дні тому

    👍🏼👍🏼👍🏼👌🏼👌🏼👌🏼

  • @പാവപ്പെട്ടവൻ_123

    മദ്യ വർജ്ജനം...😂

  • @dxtr-e8m
    @dxtr-e8m 3 дні тому

    കഞ്ചാവ് അല്ല mdma🙌🏽,,

  • @bluechipsolutions4860
    @bluechipsolutions4860 3 дні тому +1

    Evarkkokke ith enthu patti🤔

  • @sindhumn6927
    @sindhumn6927 3 дні тому +1

    അഹങ്കാരം അല്ലാതെ എന്താണ്

  • @thanveerji
    @thanveerji 3 дні тому

    ഗോപി ഇഫക്ട്

  • @anoopprabhakaran6725
    @anoopprabhakaran6725 День тому

    കഞ്ചാ... കഞ്ചാ.... 😂 😂 😂 Arhukum മേലെ M

  • @sakunthalak2254
    @sakunthalak2254 3 дні тому

    കള്ളനും പോലീസും. കളിച്ചതാവാം 😅

  • @abhijithr3599
    @abhijithr3599 3 дні тому

    രാസ ലഹരി use ചെയുന്ന സമൂഹ ദ്രോഹികൾക്കു എന്ത് പോലീസ്

  • @basheerbm8326
    @basheerbm8326 3 дні тому

    പള്ളിപെരുന്നാൽ പിന്നെന്തിനാണ് 😂

  • @ambilysony6583
    @ambilysony6583 3 дні тому

    Best 😂

  • @atmohammadatm90
    @atmohammadatm90 3 дні тому

    കാസ യാവും അപ്പോൾ പ്രശ്നം ഇല്ല

  • @learntodriveall3848
    @learntodriveall3848 3 дні тому

    Super super.
    Police nu pattiyude vila😅😅😅

  • @abdashr1195
    @abdashr1195 3 дні тому

    Chrusangikalku എന്താ vila...... Enthum cheyyaam... Nasrani mayam

  • @Enlightened-homosapien
    @Enlightened-homosapien 2 дні тому

    ജവാന് എന്ത് പോലീസ് 😄

  • @KrishnaKumar-s3j
    @KrishnaKumar-s3j 3 дні тому

    ഇവന് LDF ൽ അംഗത്വം കിട്ടും ഉറപ്പ്