മനുഷ്യർ ശേഖരിച്ച അമ്പരപ്പിക്കുന്ന വസ്തുക്കൾ |Record for Amazing Collection Made By People

Поділитися
Вставка
  • Опубліковано 15 вер 2024
  • ചില വസ്തുക്കൾ ശേഖരിച്ച് സൂക്ഷിക്കുന്നത് ഹോബിയായി സ്വീകരിച്ചിട്ടുള്ള ആളുകളുണ്ടെന്നു നമുക്കറിയാമല്ലേ. എന്നാൽ, ചവച്ചു തുപ്പേണ്ട ബബിൾ ഗമ്മുകൾ, കടന്തൽ കൂട്,ബിയർ ബോട്ടിൽ, സ്ത്രീകളുടെ വസ്ത്രങ്ങൾ എന്നിവയൊക്കെ ശേഖരിക്കുന്നത് ഹോബിയായി സ്വീകരിച്ചിട്ടുള്ള മനുഷ്യർ ഉണ്ടെന്നും അവർക്ക് അതിനൊക്കെ ലോക റെക്കോർഡ് കിട്ടിയിട്ടുണ്ട് എന്നും പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുന്നില്ലേ. എങ്കിലിതാ അവരെ കണ്ട് നോക്കിക്കോളൂ..
    ----------------------------------------------------------------------------------------------------------------------------------------------------------
    Check these links:
    • അവിശ്വസനീയമായ കഴിവുകൾ ...
    • ഇങ്ങനെയും ഗർഭിണികളോ! ല...
    =============================================================================
    Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
    For copyright matters please contact us at : holdoncpyrt@gmail.com

КОМЕНТАРІ • 354

  • @nawabns1470
    @nawabns1470 3 роки тому +75

    Last cheytha collection keralathil aitunnel avane nattukaru adichu echilakkiyene😂

  • @ansaf853
    @ansaf853 3 роки тому +120

    Collection എന്ന് കേക്കുമ്പോ എനിക്ക് എന്റെ ചങ്കിനെ ആണ് ഓർമ്മവരിക 🐓
    😛

  • @A-----------thir---------a
    @A-----------thir---------a 3 роки тому +61

    ഞാനും ശേഖരിക്കും 😝റീചാർജ് കൂപ്പൺ, കോയിൻ, റബ്ബർ, മിടായി കവർ, പേന, പെൻസിൽ, പിൻ, ടിക്കറ്റ്, കമ്പ് mudayeede കമ്പ് എന്നെ ആക്രി പറക്കി എന്നാ നാട്ടിലും വീട്ടിലും അറിയപ്പെടുന്നത് 😬😬

  • @krystaljane_
    @krystaljane_ 3 роки тому +184

    ക്യാത്തിയുടെ പെൺ പാവകളെ കണ്ടപ്പോ രാക്ഷസനിലെ ക്രിസ്റ്റഫറിനെ ഓർമ വന്നു 😌

  • @varsha5139
    @varsha5139 3 роки тому +33

    ഞാൻ ചെറുപ്പത്തിൽ മാലയുടെ മുത്ത് സൂക്ഷിച്ച് വെക്കും... പിന്ന് കുറെ ഇലകൾ പുസ്തകത്തിൽ വെച്ച് ഒട്ടികും ഇതൊക്കെയാണ് എന്റെ ചെറിയ ശേഖരണം 😁✌️

  • @afal007
    @afal007 3 роки тому +180

    *എനിക്ക് മുറ്റത്ത് കാണുന്ന കല്ല് പെറുക്കുന്ന ശീലം ഉണ്ട് ഒരു record ഒപ്പിക്കാൻ പറ്റുവോ 😪*

    • @chinnusvlogsandeducation3943
      @chinnusvlogsandeducation3943 3 роки тому +6

      😂😂

    • @deepanjalilal3040
      @deepanjalilal3040 3 роки тому +6

      Illa monea enik thonnunnilla kittumnn 😅😅😅😅😅😅😅😅allatto cheyth nokk chilappo kittiyalo 🌷🌷🌷🌷thalararuth Rama Kutty thalararuth..............

    • @djsm5633
      @djsm5633 3 роки тому +6

      പറ്റും പറ്റും 😂😂 ആഞ്ഞു ശ്രമിചോ 😂🤣

    • @afal007
      @afal007 3 роки тому +7

      @@deepanjalilal3040 നിങ്ങടെ ഈ സപ്പോർട്ട് ആണ് എന്റെ വിജയം 😂😂

    • @irshadulhaque6999
      @irshadulhaque6999 3 роки тому +2

      Veettilekk varunna branthanmare erinjodikku

  • @ayrin9490
    @ayrin9490 3 роки тому +69

    ഞാൻ ഉപയോഗിച്ച dress മുഴുവനും ന്റെ ഉമ്മച്ചി എടുത്ത് വെച്ചിട്ടുണ്ട്.. ഉർവശി ചെയ്ത പോലെ ഇടക്കൊക്കെ ഞാനും ചെയ്യാറുണ്ട് 😜😜

  • @Amrutha-d2w
    @Amrutha-d2w 3 роки тому +60

    ജീവനില്ലാത്ത ശലഭങ്ങളെ കണ്ടാൽ ഞാൻ എൻ്റെ വീട്ടിൽ കൊണ്ട് വന്ന് കുഴിച്ചിടും
    ശലഭത്തിൻ്റെ ഒരു ശവകുടീരം എൻ്റെ വീട്ടുമുറ്റത്ത് ഉണ്ട്

  • @minimathew1320
    @minimathew1320 3 роки тому +38

    നന്നായിട്ടുണ്ട് മച്ചാനേ . .....😘😍

  • @praseedap.k9551
    @praseedap.k9551 3 роки тому +154

    Facts Mojo ishtamulavar like adii
    Like button adichupolichekkk👍☝

  • @shabanjamal9178
    @shabanjamal9178 3 роки тому +36

    Mojo മാമന്റെ voice ഇഷ്ടമുള്ളവർ ഇവിടെ നീലം മുക്കുക 💯😄

  • @usmanausman4651
    @usmanausman4651 3 роки тому +8

    വാട്സ്ആപ്പ് സ്റ്റിക്കറുകൾ ശേഖരിക്കുന്നവർ ലൈക്‌ 🤪

  • @sarafktpm
    @sarafktpm 3 роки тому +4

    ഇത് വരെ വാങ്ങിയ ice creams പാത്രങ്ങൾ full എന്റെ കയ്യിലുണ്ട് ഏകദേശം 200 ന്റെ അടുത്ത് പല types 😜👍👍👍

  • @hdhhxjfhdhhf462
    @hdhhxjfhdhhf462 3 роки тому +62

    Etta.... pwoli
    Ella fact mojo fansum onn like adichitt pookane...
    Itreyum arivu nammukk parannu tharunna ivarkku oru like engilum kodukkande...
    👇👇👇
    👍👍

  • @fas_nx_
    @fas_nx_ 3 роки тому +49

    എനിക്കും ഉണ്ട് ഒരു വലിയ ശേഖരം...Facts mojo ന്റെ വീഡിയോസ് കളക്ഷൻ....😘നോക്കണ്ട ഉണ്ണി ഇത് ഞാനല്ല...😂😂😂😂😂

    • @isbanajunaid2776
      @isbanajunaid2776 3 роки тому +1

      he ഹീ

    • @ayshabarza2442
      @ayshabarza2442 3 роки тому +2

      അതെന്താ full videos download ചെയ്തതാണോ

    • @fas_nx_
      @fas_nx_ 3 роки тому +3

      @@ayshabarza2442 Nehi... Facts mojo ന്റെ വീഡിയോസ് എല്ലാം ഞാൻ watch later ഇൽ ഇട്ട് വെക്കും...😜😜😜Aa collections....😘💖

    • @ayshabarza2442
      @ayshabarza2442 3 роки тому +1

      @@fas_nx_ oh, അങ്ങനെ 👌

    • @fas_nx_
      @fas_nx_ 3 роки тому +1

      @@ayshabarza2442 Ya ya ya...😜

  • @shikhap425
    @shikhap425 3 роки тому +9

    നിങ്ങളുടെ ശബ്ദം കേട്ടാൽ ഇരുന്നു പോകും.ഇനിയെങ്കിലും ഈ ശബ്ദം ആരുടെയാണെന്ന്‌ പറഞ്ഞൂടെ😊

  • @hemamohan8061
    @hemamohan8061 3 роки тому +12

    😂😂 എനിക്കു 2വയസ് ഉള്ളപ്പോ ആദ്യമായി രണ്ട് പല്ല് വന്നു അപ്പോൾ ഉണ്ടാരുന്ന ബ്രഷ് ആ 😂😁വീഡിയോ സൂപ്പർ 👌👌👍👍

  • @bigsmoke2251
    @bigsmoke2251 3 роки тому +9

    Oru hai tharuvo chetta
    .njan chettande videoyude notification varumbol appol thanne kaanum

  • @minimathew1320
    @minimathew1320 3 роки тому +28

    നമൊക്കെ
    Note ,coin,stamp ,തൂവലുകൾ എന്നിവയൊക്കെ ശേഖരിക്കാനേ കഴിയുളളൂ .....😁🙄....

  • @Kjdj777
    @Kjdj777 3 роки тому +4

    എനിക്കുമുണ്ടായിരുന്നു ഒരു കളക്ഷൻ പടിപ്പുരയും വെളിച്ചവും വും 2004 മുതൽ തുടങ്ങിയ കളക്ഷൻ ആയിരുന്നു പക്ഷേ 2 വർഷം മുന്നേ ഉണ്ടായ floodൽ എല്ലാം നനഞ്ഞു കീറി പോയി . ഒപ്പം എന്റെ stamp collection ഉം . അതിൽ 20ൽ അധികം രാജ്യങ്ങളുടെ Stamp ഉണ്ടായിരുന്നു😔😢

  • @m.asif.n9233
    @m.asif.n9233 3 роки тому +11

    ഇനിയും ഇന്ട്രെസ്റ്റിംഗ് വീഡിയോസ് വിടാമോ... love facts mojo

  • @sreelakshmisree9064
    @sreelakshmisree9064 3 роки тому +33

    ഇങ്ങനെയും റെക്കോർഡുകൾ ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല ആരും പറഞ്ഞില്ല..

    • @sanjanasajub1701
      @sanjanasajub1701 3 роки тому +1

      BTS ahnallo profile...😁😁😍😍😍🤗🤗

    • @anzihasi6037
      @anzihasi6037 3 роки тому +2

      @@sanjanasajub1701 💜🥰

    • @sanjanasajub1701
      @sanjanasajub1701 3 роки тому +1

      @@anzihasi6037 army ahnnoo kallippenne 😁

    • @anzihasi6037
      @anzihasi6037 3 роки тому +1

      @@sanjanasajub1701 athe😍😍

  • @deepthyakhil8305
    @deepthyakhil8305 3 роки тому +5

    Ente kayyik 400+ balarama und. 2005 muthalulla balarama ahn👍😁

  • @anirudh8154
    @anirudh8154 3 роки тому +10

    ചേട്ടനെ ഒന്ന് കാണാന്‍ ആഗ്രഹമുള്ളവര്‍
    👇 like

  • @Butterfly-od8mo
    @Butterfly-od8mo 3 роки тому +5

    Collage Memories aayi chocolate covers njaan sookshikkunnund.angane aaarenkilum indo

  • @reshmasanjith8970
    @reshmasanjith8970 3 роки тому +7

    സൂപ്പർ വീഡിയോ ♥️♥️♥️

  • @shahidabava9671
    @shahidabava9671 3 роки тому +6

    Ente കയ്യിൽ book collection ഉണ്ട് പക്ഷെ അത് എന്നിൽ നിന്ന് വിട്ട് പോവുന്നില്ല

  • @muhammadshakkirmk7097
    @muhammadshakkirmk7097 3 роки тому +6

    Facts mojo യിൽ വരുന്ന എല്ലാ വീഡിയോസും പൊളിയാണ്

  • @shiyach2639
    @shiyach2639 3 роки тому +3

    Njaanum sheekarikkarund ezhuthi mashi kazhinja3 rupayude pen 😅😅😂adhin valla record undoo??🤣🤣🤣
    Poli videooooo ❤️❤️❤️❤️

  • @amaljithamaljith5334
    @amaljithamaljith5334 3 роки тому +6

    എന്നും ചേട്ടന്റെ videos നോക്കി ഇരിക്കുന്നവർ ഉണ്ടോ

  • @icarusz8
    @icarusz8 3 роки тому +4

    Bro katta support eppozhum undaakum..🔥🔥❤️

  • @Funprime-
    @Funprime- 3 роки тому +10

    Loved it❤️❤️❤️

  • @ABDULMAJEED-tv7qn
    @ABDULMAJEED-tv7qn 3 роки тому +6

    Enikk soap cover sookshikkunna sheelamund enikk record tharumoo😂😂

  • @alphy6827
    @alphy6827 3 роки тому +2

    Chettan poliya nanayit parayunund ella karyangalum keep it up😍😘

  • @appuappus827
    @appuappus827 3 роки тому +3

    Eanikumundu ethpolulla collections oru item vangiyal ath use chaithalum ellenkilum kalayilla . Pls show your face love your voice 💘💘💘

  • @dhanushkrishnan.s4245
    @dhanushkrishnan.s4245 3 роки тому +3

    എനിക്കുമുണ്ട് ഒരു collection😀
    പഴയ coins, foreign coins¤cies collection 😎😎

  • @miniartandcraft7911
    @miniartandcraft7911 3 роки тому +1

    FACTS MOJO
    I LIKE YOUR VIDEO 'S
    👧👧👧👧👧
    😎👊👊

  • @serenesachin8776
    @serenesachin8776 3 роки тому +3

    നിങ്ങളുടെ വേറെ ഒരു channel ആണോ "Top Ten Malayalam".

  • @jubariyajumana3159
    @jubariyajumana3159 3 роки тому +10

    Notification vannath kand neere video kaanaan vannavar like adi😅

    • @deepanjalilal3040
      @deepanjalilal3040 3 роки тому

      Ayyo pattiyilla...bcs dutyaayrnnu.......
      🥺🥺🥺🥺🥺

  • @anjaliajayan2768
    @anjaliajayan2768 3 роки тому

    I like that butterfly collection 💕💕💕🦋🦋🦋🦋

  • @jayanthikannan5259
    @jayanthikannan5259 3 роки тому

    Dress vagichu kodukuna bharthav 😍😍😍i love it..

  • @hridhya9944
    @hridhya9944 3 роки тому +7

    എല്ലാവർക്കും ദിപാവലി ആശംസകൾ

  • @appuappus827
    @appuappus827 3 роки тому +1

    Love your sweet voice 💖💖💖💖💕💕

  • @kevinmajoc4073
    @kevinmajoc4073 3 роки тому +3

    Super❤️❤️

  • @harshashirin2424
    @harshashirin2424 3 роки тому +5

    എന്തൊക്കെ കളക്ഷൻ ആണ് ഉള്ളത് ഞാനും തുടങ്ങട്ടെ 🤞

  • @alim__shah__8204
    @alim__shah__8204 3 роки тому +5

    Factsojo malayali cafe top ten malayalam മുന്നും ഒരാളാണോ???? ¿¿¿¿

  • @football_premi
    @football_premi 3 роки тому +3

    ബ്രോ മലയാളി കഫെ, top 10 malayalam, ഇതൊക്കെ നിങ്ങൾ ഒരുമിച്ച് നടത്തുന്ന ചന്നാലാണോ pls rply

  • @sarathsachuz8996
    @sarathsachuz8996 3 роки тому +1

    ഓടി പോയ എന്റ പഴയ കാമുകിക്ക് റീചാർജ് ചെയ്ത കൊടുത്ത കാർഡ് ശേഖരിച്ച എനിക് ഒരു ഒരു അവാർഡ് തരണം....

  • @emythricentrealakode5496
    @emythricentrealakode5496 3 роки тому +3

    I have the collection of pencil sharping waste✏✏✏ and so many things to recycle and decorate the house. 🌈🌈😀

  • @anetrose6564
    @anetrose6564 3 роки тому +7

    nosill lemon 2 hours thangipidikan avumo anik ath pattum nigalko apoll anik world record kittumo

  • @karthikasunil8120
    @karthikasunil8120 3 роки тому +2

    "Wife ennum oro vasthram dharikknam"enikkum ee mind ulla oru hus mathi... athre njn agrahikkunnollu🤭🤭

  • @nezrinvsaidhu3133
    @nezrinvsaidhu3133 3 роки тому +3

    Njanum ingane ella posiyum thurumbum okke eduthu vekkum...but ente clean cheyyan vannu athokke konde kalayum....
    Allenkil vangiyene oru world record

  • @sureshkumarpkatholi9337
    @sureshkumarpkatholi9337 3 роки тому +4

    Kerala blastes fans undo 🥺

  • @AnshajTECHY
    @AnshajTECHY 3 роки тому +2

    Njan dead phones collect ചെയ്തു collection ആക്കി വെക്കുന്നുണ്ട് എനിക്ക് award കിട്ടുമോ ആവോ

  • @purplelilly8102
    @purplelilly8102 3 роки тому +2

    പണ്ട് ഞാൻ തൂവൽ ശേഖരിക്കുമായിരുന്നു
    ..

  • @Shuhaib_see
    @Shuhaib_see 3 роки тому +4

    Ivde ente dress poolum sookshikoola
    Veettar eppoyum parayum utharavadhitham illan🤧

  • @arathiga6190
    @arathiga6190 3 роки тому +3

    Bro ithupolulla collectionokke guinnes record kittumennu arinnirunnenkil njanum enthenkilum collect cheyyumayirunnu.
    Enik ithil ishtapettath wifenu eppolum dress medichu kodukkunna aa husbundine aanu athu pole oru husbundine kittan njan wait cheyyunnu

    • @deepanjalilal3040
      @deepanjalilal3040 3 роки тому

      😂😂😂😂👍👍👍 all'the best....

    • @arathiga6190
      @arathiga6190 3 роки тому

      @@deepanjalilal3040 Thank you😀😀😀

  • @THE-gl6wj
    @THE-gl6wj 3 роки тому +4

    എനിക്കും ഉണ്ട് ഇത് പോലെ പ്രാന്ത് 😁
    റീചാർജ് കൂപ്പൺ കളക്ഷൻ 😄

  • @mushrifafarseena3590
    @mushrifafarseena3590 3 роки тому +2

    Bottles stones kit books vereyum uneayrunu..family meusium aanon chodich eagadesham kalanju

  • @kazhuthumuttamvasudevan986
    @kazhuthumuttamvasudevan986 3 роки тому +9

    എന്റെ കൈയിൽ ബ്രാണ്ടി കുപ്പി ശേഖരം ഉണ്ട്

  • @alphy6827
    @alphy6827 3 роки тому

    I love your voice 😍😍😍😍😍😘😘😘😘😘😘

  • @pieceofcake1102
    @pieceofcake1102 3 роки тому +3

    facts mojo happy diwali💥💥💥

  • @fathimafarsanat1859
    @fathimafarsanat1859 3 роки тому +5

    Ikka njan vannu🙋‍♀️🙋‍♀️

  • @mushrifafarseena3590
    @mushrifafarseena3590 3 роки тому +1

    Enikum collections habit und..bt ithratjolam aavan kaalamedukumkoodade veetil ninn pursthaakum

  • @roufiyaroufi7248
    @roufiyaroufi7248 3 роки тому +2

    Njanum oru collection cheyyunna aalaan kadaltheeraghalil ninn lebikkunna seashells. Enikath valare ishtamaan. But kurache ullu. Record adikkanullathonnumilla...😁😁

  • @nihalkt370
    @nihalkt370 3 роки тому +3

    എനിക്ക് ഇഷ്ടപ്പെട്ടത് hot wheel cars ആണ്

  • @fleminbiju5418
    @fleminbiju5418 3 роки тому +1

    Car collection poli

  • @simpletech4you487
    @simpletech4you487 3 роки тому

    Super

  • @nikhilappu1273
    @nikhilappu1273 3 роки тому

    Nice

  • @yaseen5409
    @yaseen5409 3 роки тому +1

    Happy Diwali

  • @junaisjunu6979
    @junaisjunu6979 3 роки тому +2

    മിഠായി കവർ ശേഖരികാറുഡ് റക്കേഡ് ഉണ്ടോ

  • @hellfireclub7056
    @hellfireclub7056 3 роки тому +1

    Oru hi tharoo

  • @ThampanTv
    @ThampanTv 3 роки тому +3

    എനിക്ക് നാണയം ശേഖരിക്കുന്ന ശീലം ഉണ്ട്

  • @meghamegha3431
    @meghamegha3431 3 роки тому +1

    Onnum parayanilla Vere leval

  • @gtgarage__2933
    @gtgarage__2933 3 роки тому +2

    vehicles photos collocation

  • @sarjeelasm5920
    @sarjeelasm5920 2 роки тому

    Njn shegarich vechitund .🤓 dairy milk silk nnde cover Elam 😸.🍫

  • @sidheeqp3434
    @sidheeqp3434 3 роки тому

    വളരെ നന്നായിട്ടുണ്ട്

  • @Niyaaa705
    @Niyaaa705 3 роки тому

    Spr

  • @miniwilson476
    @miniwilson476 3 роки тому +1

    Seeing videos...
    By laying on bed put a like
    By reading comments reply
    By reading comments and laying on the bed put a smile on the comment box

  • @daisykj3535
    @daisykj3535 3 роки тому +16

    എല്ലാ എപ്പിസോടും മറക്കതെ കാണുന്നവർ ലൈക്‌ അടി..👇👇

  • @ratheeshkumar1199
    @ratheeshkumar1199 3 роки тому

    You are a great person

  • @gadhaunnikrishnan5451
    @gadhaunnikrishnan5451 3 роки тому +3

    15 th viewer, 5th comment

  • @chinnusvlogsandeducation3943
    @chinnusvlogsandeducation3943 3 роки тому +6

    എനിക്ക് പൈസ കളക്ട് ചെയ്യുന്ന ശീലം ഉണ്ട് 😂😂😂
    ഈ ശീലമുള്ളവർ 😂😂
    👇

  • @isbanajunaid2776
    @isbanajunaid2776 3 роки тому

    Verity topic 👍👍

  • @ashikskrishna6905
    @ashikskrishna6905 3 роки тому +1

    First like and comment

  • @shintoedathinattu6309
    @shintoedathinattu6309 3 роки тому

    Yes

  • @sandrak4572
    @sandrak4572 3 роки тому +1

    Innu facts mojo start cheyumbo full color full aanalo 🤩🤩🤩🤩

  • @outlook11
    @outlook11 3 роки тому

    Baseball collection liked..

  • @nihalfcm6318
    @nihalfcm6318 3 роки тому +3

    ഫുഡ് ബോളിനെ കുറിച്ച് വല്ലതും പറയുമോ

  • @eprincyfrancis
    @eprincyfrancis 3 роки тому

    Wow amazing

  • @anilchaandransunitha2742
    @anilchaandransunitha2742 3 роки тому +1

    Our thavana fact mojo kandu noki
    Eppol njan fact mojo- uda oru big fan ann njan
    Putiya aruvikul enik fact mojo thanitund atinayi njan fact mojoyik oru big thanks

  • @anziyaansar3962
    @anziyaansar3962 2 роки тому

    Chettante മുഖം കാണിക്ക് 🥰

  • @anascreations6466
    @anascreations6466 3 роки тому

    Poli

  • @MM-wd9ru
    @MM-wd9ru 3 роки тому

    I like toy duck 😘😛🤩🥰🥰🥰😍👌👌👌👌👍👍👍👍👍👍👍👍

  • @chiranrashok9290
    @chiranrashok9290 3 роки тому +1

    Powli

  • @asifmuhammed9952
    @asifmuhammed9952 3 роки тому +1

    Butterfly collection anne albuthapaduthi

  • @rishisvlog5183
    @rishisvlog5183 3 роки тому +1

    I want to like the video but not working

  • @faaizarahmath
    @faaizarahmath 3 роки тому +1

    Àa assal kirukkan pwoli🤣🤣

  • @outlook11
    @outlook11 3 роки тому

    Amazing..

  • @Alwin774
    @Alwin774 3 роки тому +1

    Ithellam undaakunna companikalle record codukandiye