സ്വയം ലെയ്സ് കെട്ടുന്ന ഷൂസ്, നോട്ടം മാറിയാൽ കുത്തുന്ന ഡ്രസ്സ് - ഇതാണ് വരാനിരിക്കുന്ന വസ്ത്ര വിപണി

Поділитися
Вставка
  • Опубліковано 13 жов 2024
  • ഇനി വരുന്ന കാലത്ത് വസ്ത്രങ്ങൾ എന്നാൽ വെറും ഫാഷൻ മാത്രമല്ല, അതിലും കൂടുതലാണ് ആളുകൾ ഡിമാൻഡ് ചെയ്യുന്നത്. ശരീരം മറയ്ക്കുക, ഭംഗി കൂട്ടുക എന്നതിനേക്കാളൊക്കെ, ഒരു ഡ്രെസ്സിൽ മറ്റെന്തെല്ലാം വിധത്തിൽ മാറ്റങ്ങൾ വരുത്താമെന്ന ആലോചനയിലാണ് വസ്ത്രലോകവും. ഒരു ഫോണായും, ഹെൽത്ത് അസിസ്റ്റന്റായും, മനസിന്റെ റിഫ്ലെക്ഷനായുമൊക്കെ ഉപയോഗിക്കാൻ പറ്റുന്ന ഡ്രെസുകളാണ് അണിയറയിൽ. ഫ്യൂച്ചറിൽ അങ്ങനെ വരാനിരിക്കുന്ന കുറച്ച് വെറൈറ്റി ഡ്രെസുകൾ കണ്ടാലോ !
    --------------------------------------------------------------------------------------------------------------------------------------------------------------
    Instagram-► / factsmojo1
    Twitter-► / factsmojo
    --------------------------------------------------------------------------------------------------------------------------------------------------------------
    #factsmojomalayalam #factsmalayalam #mojofacts
    --------------------------------------------------------------------------------------------------------------------------------------------------------------
    Facts Mojo channel brings you the most interesting facts about everything. The Facts channel is dedicated to provide well-sourced and verified information that will help young people access the information and critical thinking skills they need to make our world a better place. This channel includes education-related videos.
    Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
    For copyright matters please contact us at : holdoncpyrt@gmail.com

КОМЕНТАРІ • 198

  • @m.asif.n9233
    @m.asif.n9233 3 роки тому +77

    Facts mojo ഫാൻസ്‌ like please...

  • @ajay.c2355
    @ajay.c2355 3 роки тому +167

    സ്വന്തം കമെന്റിൽ like അടിക്കുന്ന ഞാൻ 🙄🙄

  • @itsmerami_banu6593
    @itsmerami_banu6593 3 роки тому +10

    Padikunathinte edak vann kanuna njan 😇adipoli video 👍ഒറ്റ നോട്ടത്തിൽ ബുക്ക്‌ ഫുൾ പഠിക്കാൻ പറ്റുന്ന വല്ല വഴിയും ഇണ്ടോ 🤔പഠിക്കുന്ന കാര്യത്തിൽ പിള്ളേരെ സഹായിക്കാൻ ആരും എന്താ ഒന്നും കണ്ടുപിടിക്കാതെ 😒😒എന്തായാലും വീഡിയോ അടിപൊളി 💞💞

  • @fas_nx_
    @fas_nx_ 3 роки тому +6

    Wow!!!Nammude lokam orupaad Advanced aayirikkunnu...👍👏

  • @muhammadnihad6628
    @muhammadnihad6628 3 роки тому +22

    ഈ ചാനൽ ഇഷ്ടപെട്ടവർ👍 അടി

  • @kl-2family401
    @kl-2family401 3 роки тому +33

    *ഇപ്പോഴത്തെ കലിപ്പന്മാരും കാന്താരികളുമാണ് ഇതിന്റെയൊക്കെ സൃഷ്ട്ടാവ് എന്ന് എത്രപേർക്കറിയാം.* 🇩🇪🇩🇪

    • @devudevudevu421
      @devudevudevu421 3 роки тому +4

      Bro ഒരു സഹായം ചെയ്യുമോ akshay fan club എന്ന youtube ചാനലിലേക്ക് ഒരു cmmt ചെയ്യുമോ plz അവനു അത്രെക്കു ഇഷ്ടാണ് നിങ്ങളെ

  • @forotricks8938
    @forotricks8938 3 роки тому +34

    ഞാൻ പണ്ട് ഒരു ബനിയൻ വാങ്ങിച്ചു ഇപ്പോ ഞാൻ അതു കൊണ്ട് മീൻ പിടിക്കും🤠🤠🤠🤠

  • @afal007
    @afal007 3 роки тому +79

    *ഭാവിയിൽ മനുഷ്യന്മാരെ നിരോധിച്ചു aliens ഭരിക്കാനും chance ണ്ട് 😂😂*

    • @abiabeena5640
      @abiabeena5640 3 роки тому +2

      🤣🤣

    • @S__K__-iy3zm
      @S__K__-iy3zm 3 роки тому +2

      🤣🤣

    • @user-el4qe2ut3q
      @user-el4qe2ut3q 3 роки тому +2

      Ya mwoney😜😎😎
      😂😂
      ✌️✌️✌️

    • @S__K__-iy3zm
      @S__K__-iy3zm 3 роки тому +2

      @@user-el4qe2ut3q enthe parayu

    • @advaith7324
      @advaith7324 3 роки тому +3

      ennal chinakaru aliensineyum karivachu thinnum xD..................
      chilappol pachakkum..............

  • @haseenaabdulla2182
    @haseenaabdulla2182 3 роки тому +6

    ഇങ്ങനെയും വസ്ത്രങ്ങളോ 🤔 എന്താലേ 👌👌👌

  • @shymolet771
    @shymolet771 3 роки тому +4

    Ladies nu ulla dress polichu👍🤝

  • @ABHINAVKPMM
    @ABHINAVKPMM 3 роки тому +25

    പൈസയുണ്ടാകുന്ന മരം കണ്ടു പിടിച്ചാൽ മതിയേനെ എന്നാൽ പഠിപ്പങ്ങ് നിർത്താമായിരുന്നു...😀

    • @designstudio5932
      @designstudio5932 3 роки тому +1

      Ayanna oru maram udu yanni UA-cam pill udu lam see that 😊😊

  • @ashischoice1120
    @ashischoice1120 3 роки тому +3

    മനസ്സിന്റെ ഇഷ്ടത്തിനനുസരിച് ട്രിപ്പ്‌ പോകാൻ കയ്യുന്നത്തും കൂടി വന്നിരുന്നകിൽ വിട്ടിൽ ചോദിക്കേണ്ടടി ഇല്ലായിരുന്നു
    (ഇതാണെനിക്കൽ വീട്ടിൽ ചോദിച്ചു മടുക്കും 📍പ്രത്യേകിച്ച് പെൺകുട്ടികളാണെനിക്കൽ )❤

  • @pubggamer2440
    @pubggamer2440 3 роки тому +6

    ഇങ്ങനെയും വസ്ത്രങ്ങൾ 👌👌😄😄😍

  • @sreekumar7889
    @sreekumar7889 3 роки тому +5

    Enikk ishatta pettath aa shoes ann shoes ishttapettavar adi like👍

  • @rajeenashine2789
    @rajeenashine2789 3 роки тому +10

    Chettante sound ishtamullavar like

    • @suharakv2400
      @suharakv2400 3 роки тому

      Hey ee dp app il ninn download cheydad alle

  • @jasminesanthosh7906
    @jasminesanthosh7906 3 роки тому +7

    എന്റമ്മേ 😍🙏🙏.. സൂപ്പർ voice. Plz.. Onnum mukham kaanikkumo 😭😢🙏🙏

  • @shemeemashemi5255
    @shemeemashemi5255 3 роки тому +13

    എന്തായാലും ഈ ഡ്രസ്സ് ഒക്കെ പണക്കാർക്ക് മാത്രം ഇടാൻ പറ്റുള്ളൂ എന്ന് സാരം😅😅

  • @naasnaas1381
    @naasnaas1381 3 роки тому +16

    2050l എന്തായിരിക്കും അവസ്ഥ😂🙏

  • @juvairiyasalam8590
    @juvairiyasalam8590 3 роки тому +2

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായതും ഭാവിയിൽ അത് വിപണിയിൽ വന്നാൽ എത്ര രൂപ കൊടുത്താലും വാങ്ങണം എന്ന് ആഗ്രഹമുള്ളതും spider dress ആണ്

  • @devudevudevu421
    @devudevudevu421 3 роки тому +54

    കണ്ടു പിടിത്തങ്ങൾ കൊണ്ട് ഒരു കൊട്ടാരം ഇവന്മാര് പണിയും

  • @pamaran916
    @pamaran916 3 роки тому +7

    കഴിയുമ്പോൾ തനിയെ ചിക്കൻ ബിരിയാണി വിളമ്പുന്ന ഒരു പാത്രം കൂടി

  • @hamdanphotography5532
    @hamdanphotography5532 3 роки тому +7

    നമ്മടെ wallet ഇൽ പൈസ ഇല്ലെങ്കിൽ അത് ഫുൾ ആകാൻ ഉള്ള ഡ്രസ്സ്‌ ഉണ്ടെങ്കിൽ ഞാൻ ഇപ്പൊ തന്നെ പോയി വാങ്ങും 🔥🔥🔥🔥💥💥😂😂

    • @Sarfraz_3
      @Sarfraz_3 3 роки тому +2

      Aa dressunte vila 2000 kodi ₹ aanenkilo?😂

    • @hamdanphotography5532
      @hamdanphotography5532 3 роки тому +1

      @@Sarfraz_3 aayo 🙏🙏🙏😌😌

    • @Sarfraz_3
      @Sarfraz_3 3 роки тому +1

      @@hamdanphotography5532 😶🤨😜

  • @bhagyar1266
    @bhagyar1266 3 роки тому +2

    Enikk welt belt & gaze actuated wearables ishtaayiii💕💕💕💕💕💕

  • @senzacharia2250
    @senzacharia2250 3 роки тому +7

    Ethoke indakiyavare samathikanam😲 future il ithoke kanam alle😅🤩

  • @hannuismu3076
    @hannuismu3076 3 роки тому

    നിങ്ങളുടെ ചാനൽ എനിക്ക് വളെരെ ഇഷ്ട്ടമ💕💕💕💕

  • @softy_5613
    @softy_5613 3 роки тому +24

    1st the dress venam enn ullavar undo
    👇👇👇

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +5

    ശാസ്ത്രത്തിന്റെ ഓരോ വളർച്ചയെ

  • @noushadt4180
    @noushadt4180 3 роки тому +5

    എൻ്റമ്മേ പോളി ❤️❤️❤️❤️❤️

  • @NikhilNikhil-vm3um
    @NikhilNikhil-vm3um 3 роки тому +13

    ഇതുവരെ ബെൽറ്റ്‌ തരികത്തെ ഞാൻ 🙄

  • @aminac.h4687
    @aminac.h4687 3 роки тому +6

    Who is here after sixth sense!!!!😍😁
    👇🏻👍🏻

  • @jumana4361
    @jumana4361 3 роки тому +3

    എന്തൊക്കെ ആണ് ലെ . ശോ. സമ്മതിക്കണം

  • @aparnakrishnan6206
    @aparnakrishnan6206 3 роки тому +3

    8:44 Yes

  • @alanjoseph3655
    @alanjoseph3655 3 роки тому +3

    മച്ചാൻ പൊളിയാ😘😘😘

  • @jismishajan8869
    @jismishajan8869 3 роки тому +22

    ഇതെലാം free ആയി കിട്ടിയിരുനെകിൽ 🤔🤔🤔🤔🤣🤣🤣

  • @rajeenaraji1101
    @rajeenaraji1101 3 роки тому +2

    Enikke 1st the dress aane കൂടുതൽ ഇഷ്ടപെട്ടത്. Pinne എട്ടുകാലി dressum 😂😁

  • @pranavp3501
    @pranavp3501 3 роки тому +1

    1st adipoli 🤗🤗👌👌

  • @preemajubin329
    @preemajubin329 3 роки тому

    Dress oke super. Price athilum super.മ്മക്കൊന്നും പറ്റില്ലിഷ്ടാ....ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കുബിളില്‍ തന്നെ കഞ്ഞി

  • @coloursmedia8178
    @coloursmedia8178 3 роки тому +1

    Wow advanced technology 👌👌👌👌

  • @ananditamnair750
    @ananditamnair750 3 роки тому +2

    Bell button neckipotikan parayunate kelkan aanu rasam

  • @akhileshs7687
    @akhileshs7687 3 роки тому +1

    Enflux exercise clothing 💪🔥😍

  • @luccachu7775
    @luccachu7775 3 роки тому +2

    Kidu kidu😍😱

  • @jayalakshmihareendran949
    @jayalakshmihareendran949 3 роки тому +1

    Nammude lokam orupaad advanced aayirikkunnu

  • @xyblinogamer8543
    @xyblinogamer8543 3 роки тому +15

    മനുഷ്യനല്ലേ പുളേള!!😂😂😂

    • @afal007
      @afal007 3 роки тому +1

      ആണേ

  • @Akshayahemanth
    @Akshayahemanth 3 роки тому +1

    Adipoli ellam super 😁😁

  • @alexsaji7259
    @alexsaji7259 3 роки тому +1

    Wonderful 👍👍👍👍👍

  • @alsabithalsabith6290
    @alsabithalsabith6290 3 роки тому +1

    എനിക്ക് ആദിയത്തത് ഇഷ്ടപ്പെട്ട്

  • @sheejaanilkumar4466
    @sheejaanilkumar4466 3 роки тому +1

    Ellam polichu

  • @sheejap.d5183
    @sheejap.d5183 3 роки тому +1

    Njan like adichu, appol chilavayi a.. Dress okkea thannal mathi 😅😅

  • @midhunsanthosh6026
    @midhunsanthosh6026 3 роки тому +1

    Belt and Travel Jacket 👌

  • @misriyaperumbally1952
    @misriyaperumbally1952 3 роки тому +16

    എന്താലേ കാലം പോയൊരു പോക്ക് 😁😂

  • @meghacbabu5127
    @meghacbabu5127 3 роки тому +1

    I liked that spider dress😍😍🙌💪

  • @annamolsaji5079
    @annamolsaji5079 3 роки тому +10

    എന്റെ ദൈവമേ 😂🙆‍♀️

  • @___ilfa_ibrahim___9974
    @___ilfa_ibrahim___9974 3 роки тому

    moblie nate theerumbol swayam rechrge cheyan cheyyan pattuna phoneum undakil policheeni

  • @muhammedrihan.v4213
    @muhammedrihan.v4213 3 роки тому +6

    Sound ishtamullavar like👇👇

  • @lamborghini3809
    @lamborghini3809 3 роки тому

    Polichu Nice video

  • @amineworld3984
    @amineworld3984 3 роки тому

    Chetta nice

  • @cashnoskill5072
    @cashnoskill5072 3 роки тому +4

    Charge unlimited ayittulla phone kude erakkan ullu 😅😅

  • @muhammedsaleem6047
    @muhammedsaleem6047 3 роки тому +3

    ഇങ്ങനെ യും കണ്ടു പിടിത്തങ്ങളോ 😨😨

  • @alanjoseph3655
    @alanjoseph3655 3 роки тому +1

    *പൊളി*

  • @niyashareef5238
    @niyashareef5238 3 роки тому +1

    05:20 polii 🤩🤩annnalooo😁

  • @najuff5809
    @najuff5809 3 роки тому

    സൂപ്പർ

  • @sonamary4653
    @sonamary4653 3 роки тому +1

    Adipoliiii🔥

  • @sunithavinish5950
    @sunithavinish5950 3 роки тому +2

    Facts Mojo❤️

  • @user-el4qe2ut3q
    @user-el4qe2ut3q 3 роки тому +5

    Facts mojo♥️😍

  • @lankasree8529
    @lankasree8529 3 роки тому +4

    Facts mojo സ്ഥിരം Commenters C'mon😂👇

  • @abdulbasithvt3745
    @abdulbasithvt3745 3 роки тому +1

    First jacket

  • @renjud2187
    @renjud2187 3 роки тому

    Sir Oru hai tharoo.. plz

  • @SuryaSurya-sc7ww
    @SuryaSurya-sc7ww 3 роки тому +1

    🤪🤪 poli broooooooo

  • @lakshmisajikumar8084
    @lakshmisajikumar8084 3 роки тому +8

    വല്ലാത്തൊരു ഫാഷൻ തെന്നെ😅

  • @ea.footballer-q7v
    @ea.footballer-q7v 3 роки тому +1

    Please made new channel and explain movie

  • @salithasanthosh8867
    @salithasanthosh8867 3 роки тому

    I like your channel

  • @alanjoseph3655
    @alanjoseph3655 3 роки тому +1

    199th like 🥳🥳
    1189th view 😎😎
    41th comment 🤩🤩

  • @Teahyung383
    @Teahyung383 3 роки тому

    I like Broadcast T-shirt

  • @gamingwithcarlos8814
    @gamingwithcarlos8814 3 роки тому +1

    💥👌👌

  • @m.schabbu1630
    @m.schabbu1630 3 роки тому

    Baubax jacket ishttappettavar adi like

  • @nandhanaashok8511
    @nandhanaashok8511 3 роки тому +1

    Development

  • @babithmp4816
    @babithmp4816 3 роки тому

    Super grandmaster flash drive

  • @junusvlog8066
    @junusvlog8066 3 роки тому

    I like all videos

  • @fathimathsuhra6422
    @fathimathsuhra6422 3 роки тому +1

    Suppr

  • @minoosminha4803
    @minoosminha4803 3 роки тому

    I am little girl but i love Spider dress i am your subscriber my name is minha

  • @sabithajslachu9298
    @sabithajslachu9298 3 роки тому +1

    Hai facts mojo🤗🤗🤗🤗🤗🤗🤗😘😘😘😘😘

  • @shabimampadan6186
    @shabimampadan6186 3 роки тому

    Shoe onn paliya life cheruthayi onn palum

  • @blueskystars5213
    @blueskystars5213 3 роки тому

    Super poli👌😂👌👌

  • @rayankm9211
    @rayankm9211 3 роки тому

    👍👍👍👌👌👌

  • @nihalshamirmk3821
    @nihalshamirmk3821 3 роки тому

    dress modification fine varo

  • @Anandhan_talks
    @Anandhan_talks 3 роки тому +1

    Future robot

  • @husainjs9318
    @husainjs9318 3 роки тому

    Njan ellam nirthi

  • @ayamehra
    @ayamehra 3 роки тому

    I like the spider dress

  • @sujisuji8116
    @sujisuji8116 3 роки тому

    Bro onn live varamo❤

  • @hajuhajira9545
    @hajuhajira9545 3 роки тому

    Good bro

  • @kukku4446
    @kukku4446 3 роки тому

    Poli bro

  • @amala9764
    @amala9764 3 роки тому +4

    Ethokke e indiayil vannal mathiyayirunnu😂😂😂😂

  • @Sandra15177
    @Sandra15177 3 роки тому +1

    Hlloo *Facts Mojo*

  • @rajeshmohanmohan5801
    @rajeshmohanmohan5801 3 роки тому

    Gud

  • @minoosminha4803
    @minoosminha4803 3 роки тому +1

    space wale and angle

  • @sys8213
    @sys8213 3 роки тому

    Wow

  • @anupkt5074
    @anupkt5074 3 роки тому

    iPhoto
    jacket

  • @digiwith
    @digiwith 3 роки тому +1

    5 poli

  • @smoke4267
    @smoke4267 3 роки тому +1

    Yente channel promote cheyamo