ഭൂമി ഉള്ളവർ ശ്രദ്ധിക്കുക നാളെ മുതൽ ഇവർ വീട്ടിൽ വരും, new land law in kerala/

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 25

  • @lohidakshanlohi2856
    @lohidakshanlohi2856 Місяць тому +8

    എന്നും ഭൂമി അളക്കലും നികുതി അടക്ക ലും ജനങ്ങളെ എല്ലാനിലക്കും മുദ്ധിമുട്ടിക്കു രീതി അതികം കാലം ഉണ്ടാകില്ല

  • @shylendranmv7351
    @shylendranmv7351 Місяць тому +4

    കാസർഗോഡ് ജില്ലയിൽ റി സർവെ നടന്നയിടങ്ങളിൽ മൊത്തം പ്രശ്നങ്ങളാണ്. സ്ഥലമുടമകൾ വില്ലേജ്- താലൂക്ക് ഓഫീസുകൾ കയറിയിറങ്ങി നരകിക്കുന്നു. ഒരുകാര്യത്തിലും വ്യക്തമായ തീരുമാനങ്ങൾ ഇല്ല.

  • @jayasreepillai3792
    @jayasreepillai3792 2 місяці тому +2

    Kyettamo,,,padhichunalkkunnu,,kollam,,,

  • @SUKUMARANC-o7j
    @SUKUMARANC-o7j 2 дні тому +1

    Kallanmarkum kayyeriyavanum idathu sahayam

  • @jonyvk6184
    @jonyvk6184 4 дні тому

    Pathichunalkalokke nirthivachathu arinjille?

  • @vijayavijaya7628
    @vijayavijaya7628 Місяць тому

    Ella tharathilum janagaley pizhinju kattumudikkuka. . Inganeyulla niyamangal.paass aakkunnatjinu munpry janangaudey abhiprayam nokkuka

  • @yessayJay
    @yessayJay Місяць тому +2

    ഇങ്ങനെ ഓരോ നിയമങ്ങൾ തീരുമാനിക്ക് : എങ്കിൽ രേഖയിൽ പറഞ്ഞ പ്രകാരം ഓരോരുത്തർക്കും സത്യസന്ധമായി മാത്രം ഭൂമിനൽകുക. എങ്കിൽ സമാധാനം ഉണ്ടാവും

  • @tanmayarenjini6158
    @tanmayarenjini6158 12 днів тому

    Yrivandrathu eppozanu digitalresurvey nadakkunnthu

  • @healthyWorld-v4g
    @healthyWorld-v4g 2 місяці тому +2

    നിലവിൽ റിസർവ്വേ ചെയ്ത് വന്നത് കരം അടച്ചു തരുന്നില്ലായിരുന്നു റിസർവ്വേ ചെയ്ത് വന്ന വസ്തു ക്രെയാ വിക്രയം ചെയ്യാനും സാധിക്കില്ലായിരുന്നു. നിയമം മാറിയോ?

  • @jayasreepillai3792
    @jayasreepillai3792 2 місяці тому +4

    Thiruvananthapurathum,,,,nadakkunnu,,

  • @augustineej2621
    @augustineej2621 23 дні тому

    മിക്ക ആളുകളുടെയും ആധാരവും ഡോക്കുമന്റ്സും ബാങ്കുകളിലായിരിക്കും പിന്നെ അളക്കാൻ വരുന്നവനെ ------ എടുത്തു കാണിക്കുമോ?

  • @Pravinmenon78
    @Pravinmenon78 Місяць тому +1

    Palakad ലും സ്‌ഥലം അളക്കുന്ന പരിപാടി നടക്കുന്നുൺട്

  • @e.k.mohananelery7610
    @e.k.mohananelery7610 Місяць тому +2

    ആദ്യം രാഷ്ട്രീയക്കാരും സിൽബന്ധികളും കൂടി ഗവണ്മെന്റ് ഭൂമി കൈയെറിയത്തിന്റെ കണക്കു കണ്ടു പിടിക്ക്. കണ്ടുപിടിച്ചു കിമ്പളം വാങ്ങി ഒതുക്കുവക്ക്.

  • @jyothikumar2457
    @jyothikumar2457 2 місяці тому +3

    😢

  • @SugunanKNair-q1e
    @SugunanKNair-q1e Місяць тому

    വക്കഫ് നെ തുണക്കണോ

  • @rmdharan6895
    @rmdharan6895 Місяць тому +1

    സർക്കാരിന്റെ പദ്ധതി

  • @healthyWorld-v4g
    @healthyWorld-v4g 2 місяці тому +2

    കരം അടച്ചു കിട്ടുമോ? അധിക ഭൂമി റിസർവ്വേ ചെയ്ത് കിട്ടി ഇരുന്നു. ഏതോ നിയമത്തിന്റെ അടിസ്ഥാനത്തിൽ കരം അടച്ചു നൽകിയില്ല. നിയമം വന്നോ

    • @joypo5817
      @joypo5817 Місяць тому +2

      Adhika Bhoomi ayalkarantethanenkil vittu kodukuka. Athalle manyatha.

    • @gyprocplastering9541
      @gyprocplastering9541 26 днів тому

      ​Ayalkarente allenkilo??????​@@joypo5817

  • @jameelamanikoth4390
    @jameelamanikoth4390 Місяць тому

    എല്ല മോനേ , ഞങ്ങളുടെ സ്ഥലങ്ങൾ കെയ്യേറിയത് ഇപ്പോൾ ആണ് കണ്ടത്.അവർക്ക് നിങ്ങൾക്ക് നികുതി മുറിച്ച് കൊടുക്കാൻ പറ്റുമോ? രേഖയിൽ ഞങ്ങളുടേത് അവർ ഞങ്ങൾ അറിയാതെ അതിർത്തി ഉണ്ടാക്കി നികുതി മുറിക്കുന്നു.എന്താ ചെയ്യേണ്ടത് പറയൂ

  • @AhamadAhamad-s8o
    @AhamadAhamad-s8o 2 місяці тому +2

    AarumVannilla😂

  • @jenardhananes6979
    @jenardhananes6979 Місяць тому +1

    എന്നും റിസർവ് അവരെ വെറുതെ ഇരുത്താൻ കഴിയുമോ ചിലവ് വേറെയില്ല