ഈ പുലിവാൽ ബംഗ്ലാദേശിൽ നിന്നുള്ള ലക്ഷങ്ങൾക്കും ഉണ്ട്. എന്റെ വാർഡിൽ ഡേറ്റ് ഓഫ് ബർത്ത്, മാസം ഇല്ല. ബാങ്ക് A./ C.ഇൽ ലിങ്ക് ചെയ്യില്ല എന്നു SB T പറഞ്ഞു. അക്കൗണ്ട് ഉപേക്ഷിച്ചു. അപ്ഡേറ്റ് ചെയ്യാൻ ഏതോ സാധനവുമായി ലിങ്ക് ചെയ്യണം എന്നു അക്ഷയ സെന്റർ. ഈ മോദിജി വലിയ വന്ദേ ഭരത്, ബാങ്ക് ലയനം, റോക്കറ്റ് വിടൽ, പക്ഷെ ഡിജിറ്റൽ എന്താണെന്നു നമുക്ക് അറിയില്ല.
വീടുകളില്‍ ബെഡ് റെസ്റ്റ് ല്‍ കഴിയുന്നവർക്കു aadhaar പുതുക്കുന്നതിന് വേണ്ടി akshaya Centre ല്‍ നിന്നും അംഗീക്രത വ്യക്തികള്‍ വീടുകളില്‍ വന്നു updation നടത്തി തരുമോ
അക്ഷയ കേന്ദ്ര ത്തിൽ നടന്നു മടുത്തു നെറ്റ് കിട്ടുന്നില്ല , ഡിജിറ്റൽ ഇന്ത്യ യാണുപോലും ഡിജിറ്റൽ ഇന്ത്യ
CSC കേന്ദ്രങ്ങളിൽ പോയി നോക്കൂ....... നടക്കും.... 👍
എന്റെ ആധാർ ൽ ഫോട്ടോ കണ്ടാൽ തിരിച്ചു അറീല കരി ഓയിൽ മുക്കിയ പോലെ ആണ്
👌🏻
😂😂😂😂😂😂
Valicham ellathe aduthitta😅😊❤
ആദാർ സേവ കേന്ദ്രം
ആദ്യം സന്ദർശ്ശിക്കൂ....... മറ്റ് ജനസേവ കേന്ദ്രങ്ങൾ പിന്നത്തേക്ക് വെക്കൂ...... 👌
It's felt that govt is researching how to harass common people thru AADHAR, RATION, BANK ACCOUNT, LPG, ETC...ETC.
ഈ പുലിവാൽ ബംഗ്ലാദേശിൽ നിന്നുള്ള ലക്ഷങ്ങൾക്കും ഉണ്ട്. എന്റെ വാർഡിൽ ഡേറ്റ് ഓഫ് ബർത്ത്, മാസം ഇല്ല. ബാങ്ക് A./
C.ഇൽ ലിങ്ക് ചെയ്യില്ല എന്നു SB T പറഞ്ഞു. അക്കൗണ്ട് ഉപേക്ഷിച്ചു. അപ്ഡേറ്റ് ചെയ്യാൻ ഏതോ സാധനവുമായി ലിങ്ക് ചെയ്യണം എന്നു അക്ഷയ സെന്റർ. ഈ മോദിജി വലിയ വന്ദേ ഭരത്, ബാങ്ക് ലയനം, റോക്കറ്റ് വിടൽ, പക്ഷെ ഡിജിറ്റൽ എന്താണെന്നു നമുക്ക് അറിയില്ല.
ആധാർ പുതുക്കിയവർ ഇനിയും പുതുക്കണോ
വേണ്ട
ഇത് പലരും പലതവണ പറഞ്ഞിരുന്നതല്ലേ?
മറുപടി ഒന്നും കിട്ടിയില്ല
ഇതെല്ലാം കേരളത്തിൽ മാത്രമാണ്. മറ്റു സംസ്ഥാനങ്ങളിൽ ഇതിനൊക്കെ പുല്ലിന്റെ വില പോലും ഇല്ല.
Correct
Njangal oru pravsyum adhar card puthikiyatanuanyiumchayano r
ഇല്ല
If there is no s.s.l.c.certificate how can we change the error in age
വീടുകളില്‍ ബെഡ് റെസ്റ്റ് ല്‍ കഴിയുന്നവർക്കു aadhaar പുതുക്കുന്നതിന് വേണ്ടി akshaya Centre ല്‍ നിന്നും അംഗീക്രത വ്യക്തികള്‍ വീടുകളില്‍ വന്നു updation നടത്തി തരുമോ
തരും നിക്ഷിത ഫീസ് നൽകേണ്ടിവരും
പ്രൈവെറ്റ് ആളുകൾ വീട്ടിൽ വന്ന് ചെയ്യുന്നില്ലേ........ പെന്നെന്തിന് സമയം കളയുന്നൂ..... 🤔
ആധാർപുതിയത്കീട്ടിയില
ഒരുപാട് ആളുകൾക്ക് താമസിക്കുന്നുണ്ട്
പെട്ടെന്ന് കിട്ടാൻ പിവിസി ആധാറിനു കൂടി അപേക്ഷ നൽകുക അത് സ്പീഡ് പോസ്റ്റൽ ലഭിക്കും
Akshayakkar loka bagyavanmaar