It will happen mostly around Rapture time ( before or after ) . Aftermath will be more that other nations will be affected. We are living in end times .. Mostly it has to happen, then only God can work with Israel. ( because of her rejection of Jesus, ) only God knows how that fault.happen
@@guardianangel777wപ്രാർത്ഥിക്കാൻ ജനങ്ങളും പ്രാർത്ഥന കേൾക്കാൻ ഒരാൾ ഉള്ളത് കൊണ്ടാണല്ലോ ക്രിസ്ത്യാനി കൾ ഇപ്പോളും ലോകത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് മുസ്ലിം ഹിന്ദു ബുദ്ധ ജൈന നിരീഷരവാദി രാജ്യങ്ങളും ഒക്കെ കൂട്ടി കെട്ടി വെച്ചാലും അതിന്റ ഇരട്ടിയിൽ കൂടുതൽ ഉണ്ട് ലോകത്തിൽ ക്രിസ്ത്യൻ രാജ്യങ്ങൾ അണ്ണാ നിങ്ങൾക്ക് ലോകത്തിൽ ആകെ കൂടി ഉണ്ടായിരുന്നത് ഒരു നേപ്പാൾ ആയിരുന്നല്ലോഇപ്പോൾ അതും പോയില്ലേ മനസ്സിലായോ ഗുണ മേന്മ ഇല്ലാത്ത സാധനം ആർക്കും വേണ്ടന്ന് 🤮😅
പാസ്റ്ററുടെ ഭാവിഎന്തായാലും സാരമില്ല പക്ഷെ അല്പം സൂക്ഷിക്കുകയും കൂടുതൽ നിരീക്ഷിക്കുകയും വേണ്ടതല്ലേ? പാസ്റ്റുടെ പ്രവചനം തെറ്റണേ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു
Dear Friends Prophecies are TRUE. But if the prayer is STRONG - NOTHING WRONG WILL HAPPEN. It is not a Subject good for a Channel. EVERYTHING DEPENDS UPON STRONG PRAYERS. PRAYER IS NOT A SILLY SUBJECT. NEED TO LEARN A LOT.
Arguements, Lame excuses are changing. But Fundamentals never change. 90% Comments here are from IGNORANCE. See Israel is a Biblical Truth. Not a STORY. World Experience it now. BUT THEY DID NOT ACCEPT JESUS. Without Fundamental knowledge please do not accuse others
കാര്യത്തിന്റെ ഗൗരവം, പ്രാർത്ഥിക്കുന്ന ആളുടെ ദൈവവുമായുള്ള ബന്ധത്തിന്റെ ദൃഢത, അദ്ദേഹത്തിന്റെ പ്രാർത്ഥനയുടെ തീക്ഷണത തുടങ്ങിയവയും ദൈവീക പ്ലാനിന്റെ വലുപ്പവും ദൈവ പ്ലാനിനെ ബാധിക്കുമെന്ന് (മാറ്റാമെന്നു ) അറിഞ്ഞിരിക്കണം.
LA സാത്താൻ സേവയുടെ കേന്ദ്രമാണെന്ന് കേൾക്കുന്നു. എങ്കിൽ ഫയർ ദൈവത്തിന്റെ പ്ലാൻ അല്ലെന്നു പറയാൻ പറ്റുമോ? എങ്കിൽ തീ അണക്കണേ എന്ന് പ്രാർത്ഥിക്കാൻ സാധിക്കുമോ? കാക്ക കണ്ടറിയും, കൊക്ക് കൊണ്ടറിയും!!!
അങ്ങനെ എത്രയോ പേരെ ഉടായിപ്പ് ഓരോന്നും പറയുന്നു മഴക്കാലം മഴപെയ്യാൻ പെയ്യാതിരിക്കാൻ സാധ്യതയുണ്ട് ഈ ലോകത്ത് പ്രവചിക്കാ തന്നെ എത്രയോ ഭൂകമ്പങ്ങൾ നടക്കുന്നു അതെല്ലാം ഒന്നും പ്രവചിക്കാൻ പറഞ്ഞുകൂടെ
അമേരിക്ക എന്ന് പറയുന്ന രാജ്യത്തിന് എന്ത് സംഭവിക്കും എന്നുള്ളത് ബൈബിൾ വ്യക്തമായി പറയുന്നുണ്ട് ബൈബിളിലെ വചനങ്ങൾ ഡികോഡ് ചെയ്തു പഠിച്ചാൽ മാത്രമേ അത് മറ്റുള്ളവർക്ക് മനസ്സിലാകും
Here, ബ്രദർ, there is a most hidden truth. Whatever human beings think, talk, desire, act, there will be changes on earth. Therefore, nothing negative to think, talk and act. I have a lot of examples.
വിദേശ പണം കൊണ്ട് രാജ്യത്തിന്റെ അടിസ്ഥാന ജന വർഗത്തിനെതിരെയും മതത്തിനെതിരെയും പ്രവർത്തിക്കാതിരിക്കുക, മതത്തിന്റെ പേരിൽ മനുഷ്യരെ ദ്രോഹിക്കാതിരിക്കുക. മത പരിവർത്തന പ്രവർത്തനം ഒഴിവാക്കുക
Whatever Brandon Biggs said came to pass. He is not a pastor, just a Christian believer. God is going to use normal people. Actually God is using this news channel also. SO MANY SO CALLED CHRISTIANS DON'T READ BIBLE...God is showing him everything in his dreams. Its the time for the judgement of God. Fear God and turn to him. Jesus is the only way, truth, and life. Whoever calls upon his name will be saved. Read revelation 8
ചെന്നൈയിൽ ഉള്ള സാധു സുന്ദർ സെൽവരാജ്എന്നാ ഒരു preacher ആണെന്ന് തോന്നുന്നു വർഷങ്ങൾക്കു മുൻപ് പറഞ്ഞിരുന്നു. Angel tv യിൽ അദ്ദേഹം ഇപ്പോളും മെസ്സേജസ് prayer എല്ലാം തരുന്നുണ്ട്. അമേരിക്കയിൽ ഉണ്ടാകുന്നഈ ഭൂകംബത്തിൽ അമേരിക്ക 2ആയി divide ചെയ്യപ്പെടും എന്നു പറഞ്ഞിട്ടുണ്ട്
Prophets conveyed God's messages even before 4000 years back are now being fulfilled and those not fulfilled yet, will be fulfilled in due course of time, because these are conveyed by the mighty God.
ലോകത്ത് ഏറ്റവും ദുഷ്ട പ്രവർത്തി ചെയ്യുന്ന രാഷ്ട്രങ്ങളിൽ ഒന്നാണ് അമേരിക്ക. ജനാധിപത്യം സ്വാതന്ത്ര്യം എന്നൊക്കെ അവർ പറയും. സത്യത്തിൽ ഇസ്ലാം തീവ്രവാദം ഇത്രയും ഭയങ്കരമാക്കിയതിന്റെ പിന്നിൽ അമേരിക്ക മാത്രമാണ്. ആരായാലും കർമ്മഫലം പിന്തുടരുക തന്നെ ചെയ്യും. പിന്നെ ഒരു ദുഃഖം നിരപരാധികളായ കുറേ മനുഷ്യരും ഇതിൽപ്പെടുന്നു. അത് അമേരിക്ക ആയാലും, പാലസ്തീൻ ആയാലും, സിറി ആയാലും തീർത്തും ദുഃഖകരമാണ്. യുക്തിവാദം ഒറ്റക്കണ്ണൻമാരുടേതാണ്
പ്രവചന ശക്തിയുള്ള രണ്ടു മാക്രികൾ,, ബുദ്ധിയില്ലയെങ്കിലും വലിയവലിയ കാര്യങ്ങളെ ചർച്ചയ്ക് എടുക്കു,, അതിനെക്കുറിച്ചു വലിയ ഗ്രാഹ്യത്തോടെയുള്ള വിലയിരുത്താലു കണ്ടാൽ മൂക്കിപ്പൊടി വലിക്കുന്നത് പോലെയാണ് ""!!!
ഹനുമാൻ എന്ന ഒരു കുരങ്ങ് മനുഷ്യന്റെ ബാല്യത്തിൽ സൂര്യൻ ഉദിച്ചു വരുന്നത് കണ്ടപ്പോൾ അത് തിന്നാനുള്ള ചെറി പഴമാണെന്ന് കരുതി അത് പറിച്ചെടുക്കാൻ വേണ്ടി ചിറകുപോലുമില്ലാത്ത ബാലൻ മനുഷ്യ കുരങ്ങൻ പറന്നുപോയി. വാന ലോകത്തിന്റെ അധിപൻ ആയ ഇന്ദ്ര ചക്രവർത്തി ഈ അതിക്രമം കാണുകയും ദിവ്യ ദൃഷ്ടിയിൽ ഹനുമോന്റെ യാത്രഉദ്ദേശ്യം മനസിലാക്കി വജ്രായുധം പ്രയോഗിച്ചു. ഹനുമോൻ ആയുധമേറ്റ് 'താഴെ ഭൂമിയിൽ'തന്നെ വന്നു. ഈ കഥ യുടെ യുക്തി കൂടെ ഒന്ന് അവതരിപ്പിക്കാൻ കഴിയുമോ സുഹൃത്തുക്കളെ ? ജെയ് ഹിന്ദ്.
ഇതും രണ്ടും ശരിയാകാം. നമ്മുടെ perception level കൂടുതൽ solidified ആയത് കൊണ്ടാണ് അതൊന്നും ഇന്നത്തെ ബുദ്ധിയിൽ ഉൾകൊള്ളാൻ പറ്റാത്തത്. അതുപോലെ 12 സൂര്യന്മാർ - ഓരോ മാസവും ഓരോരോ സൂര്യന്മാർ - എന്നതും അതുപോലെ പല പുരാണ കഥകളും അക്ഷരാർത്ഥത്തിൽ തന്നെ സത്യമാകാം. നമ്മുടെ conclusions മാറിക്കൊണ്ടേ ഇരിയ്ക്കും.. യുക്തിയ്ക്കു പരിധിയുണ്ട്. ഈശ്വരന് പരിധിയേ ഇല്ല. പരസ്പര കലഹം ഭൂലോക മണ്ടത്തരം
അയാൾ സാത്താൻ്റെ അനുയായി ആണ് . പല കാര്യങ്ങളും സാത്താനും അറിയാൻ കഴിയും. യേശൂ സ്ഥാപിച്ച സഭയ്ക്ക് പുറത്തുള്ളവന്മാരേ എല്ലാം ദൈവം അല്ല നയിയ്ക്കുന്നതു്.സാത്താനാണ് നയിക്കുന്നത്.
അത് വരാതെ ഇരിക്കാൻ അമേരിക്കക്കാർ പ്രാർത്ഥിച്ചാൽ ദൈവം മാറ്റും
It will happen mostly around Rapture time ( before or after ) . Aftermath will be more that other nations will be affected. We are living in end times .. Mostly it has to happen, then only God can work with Israel. ( because of her rejection of Jesus, ) only God knows how that fault.happen
Ok enkil parayu Nigal prathicha enthenkilum nadannitondo
@@guardianangel777wപ്രാർത്ഥിക്കാൻ ജനങ്ങളും പ്രാർത്ഥന കേൾക്കാൻ ഒരാൾ ഉള്ളത് കൊണ്ടാണല്ലോ ക്രിസ്ത്യാനി കൾ ഇപ്പോളും ലോകത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് മുസ്ലിം ഹിന്ദു ബുദ്ധ ജൈന നിരീഷരവാദി രാജ്യങ്ങളും ഒക്കെ കൂട്ടി കെട്ടി വെച്ചാലും അതിന്റ ഇരട്ടിയിൽ കൂടുതൽ ഉണ്ട് ലോകത്തിൽ ക്രിസ്ത്യൻ രാജ്യങ്ങൾ അണ്ണാ നിങ്ങൾക്ക് ലോകത്തിൽ ആകെ കൂടി ഉണ്ടായിരുന്നത് ഒരു നേപ്പാൾ ആയിരുന്നല്ലോഇപ്പോൾ അതും പോയില്ലേ മനസ്സിലായോ ഗുണ മേന്മ ഇല്ലാത്ത സാധനം ആർക്കും വേണ്ടന്ന് 🤮😅
അപ്പോ ഉണ്ടായില്ലെങ്കിൽ പ്രാർത്ഥിച്ചു മാറ്റിയതാണെന്ന് പറയാം.
ചെറിയ ഭൂമി കുലുക്കം ആണെങ്കിൽ warn ചെയ്തു വിട്ടതാണെന്നും പറയാം
പാസ്റ്ററുടെ പിന്നിൽ അമേരിക്കൻ ഗവണ്മെന്റ് ആകുവാനും ആകുവാതിരിക്കാനും സാധ്യത
കളിയാക്കാതിരിക്കൂ,.. ദൈവഭയം ഉള്ളത് നല്ലതാണ്
അമേരിക്കയിൽ ഭൂകമ്പം വരും എന്ന് പറയുമ്പോൾ നിങ്ങളുടെ മുഖത്ത് എന്തൊരു സന്തോഷം
Los Angles ൽ കൂടി വലിയ ഒരു fault line കടന്നു പോകുന്നുണ്ട്, ഇടയ്ക്കിടെ ചെറിയ കുലുക്കങ്ങൾ അവിടെ ഉണ്ടാകാറുണ്ട്
ബൈബിൾ പറയുന്നു ഭൂമി കിടുകിടാ എന്ന് വിറക്കുന്ന ഒരു ഭൂകമ്പം ഉണ്ടാകുമെന്ന് ഭൂമിയിൽ
പറയുന്നത് കേട്ടാൽ തോന്നും ഇതുവരെയുള്ള മനുഷ്യന്റെ എല്ലാ കാര്യങ്ങളും ബൈബിളിൽ പ്രവചിച്ചിട്ടുള്ളത് ആണ് എന്ന് ഒന്ന് പോടോ
ദൈവം പറഞ്ഞതാണേൽ നടക്കും.🙏
ദൈവത്തോട് ചേർന്ന് നിൽക്കുന്നവർക്ക് അവിടുന്ന് തന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തും.... അത് പരിചയമില്ലാത്തവർ പരിഹസിക്കാൻ മിടുക്ക് കാണിക്കുന്നു...
ഇവറ്റകൾ ദൈവിക ചിന്തകാർ ആണ് അതാണ് കോമഡി
ശരിയാണ് സഹോദരാ!!!
പാസ്റ്ററുടെ ഭാവിഎന്തായാലും സാരമില്ല പക്ഷെ അല്പം സൂക്ഷിക്കുകയും കൂടുതൽ നിരീക്ഷിക്കുകയും വേണ്ടതല്ലേ? പാസ്റ്റുടെ പ്രവചനം തെറ്റണേ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു
പ്രവചനം തുച്ഛീകരിക്കരുത് എന്ന് Bible പറയുന്നു എന്നാൽ അത് പ്രാർത്ഥിച്ചാൽ മാറി പോകേണ്ടതാണെങ്കിൽ മാറിപ്പോകും🙏🙏🙏
അവസാനം അണക്കെട്ട് സ്വാമിയുടെ മുല്ലപ്പെരിയാർ പ്രവചനം പോലെ ആകുമോ?😂
ഓ, അത് പൊളിഞ്ഞു!
He may be right.
But he didn't predict the California wildfire!
ഈ ഭൂകമ്പം സാധ്യത മാത്രമാണ് പിന്നെ പാസ്റ്റർ അല്ലല്ലോ ദൈവം ദൈവത്തിൻറെ കരുണ അമേരിക്കയ്ക്ക് ലഭിക്കും നമുക്ക് നോക്കാം
Good afternoon Sirs
എബിസി മലയാളം ചാനലിലെ എസ്റ്റർ ആയതും പുതിയതുമായ വിഷ കുപ്പികൾ എല്ലാം കൂടി എന്താണ് വിലയിരുത്തുന്നത് എന്ന് കേൾക്കട്ടെ
Dear Friends
Prophecies are TRUE. But if the prayer is STRONG - NOTHING WRONG WILL HAPPEN.
It is not a Subject good for a Channel. EVERYTHING DEPENDS UPON STRONG PRAYERS.
PRAYER IS NOT A SILLY SUBJECT. NEED TO LEARN A LOT.
അപ്പോ ഉണ്ടായില്ലെങ്കിൽ പ്രാർത്ഥിച്ചു മാറിയതാണെന്ന് തട്ടി വിടാം അല്ലെ...
Arguements, Lame excuses are changing. But Fundamentals never change. 90% Comments here are from IGNORANCE. See Israel is a Biblical Truth. Not a STORY. World Experience it now. BUT THEY DID NOT ACCEPT JESUS. Without Fundamental knowledge please do not accuse others
കാര്യത്തിന്റെ ഗൗരവം, പ്രാർത്ഥിക്കുന്ന ആളുടെ ദൈവവുമായുള്ള ബന്ധത്തിന്റെ ദൃഢത, അദ്ദേഹത്തിന്റെ പ്രാർത്ഥനയുടെ തീക്ഷണത തുടങ്ങിയവയും ദൈവീക പ്ലാനിന്റെ വലുപ്പവും ദൈവ പ്ലാനിനെ ബാധിക്കുമെന്ന് (മാറ്റാമെന്നു ) അറിഞ്ഞിരിക്കണം.
LA സാത്താൻ സേവയുടെ കേന്ദ്രമാണെന്ന് കേൾക്കുന്നു. എങ്കിൽ ഫയർ ദൈവത്തിന്റെ പ്ലാൻ അല്ലെന്നു പറയാൻ പറ്റുമോ? എങ്കിൽ തീ അണക്കണേ എന്ന് പ്രാർത്ഥിക്കാൻ സാധിക്കുമോ? കാക്ക കണ്ടറിയും, കൊക്ക് കൊണ്ടറിയും!!!
അങ്ങനെ എത്രയോ പേരെ ഉടായിപ്പ് ഓരോന്നും പറയുന്നു മഴക്കാലം മഴപെയ്യാൻ പെയ്യാതിരിക്കാൻ സാധ്യതയുണ്ട് ഈ ലോകത്ത് പ്രവചിക്കാ തന്നെ എത്രയോ ഭൂകമ്പങ്ങൾ നടക്കുന്നു അതെല്ലാം ഒന്നും പ്രവചിക്കാൻ പറഞ്ഞുകൂടെ
The same person will come and say PEOPLE HAVE REPENTED AND NOT HAPPENED. These are all nonsense.
കേരളത്തിലെ pr. മാർ, ട്രം പ് വധ ശ്രമം പ്രവചിച്ചിരുന്നു
Last year march 4.2 earh quick feel newjersy and phila
താമസിയാതെ പാസാഫിക് സമുദ്രത്തിൽ നിന്നും ഇന്ത്യൻ സമുദ്രത്തിൽ നിന്നും തിരമാല പൊങ്ങും. ആരൊക്കെ നശിക്കും 😂😂അറിയില്ല
പ്രവാചകൻ പറയുന്നത് ഒന്നും പറഞ്ഞിട്ട് കാര്യമില്ല
പാസ്റ്റർ Simpson cartoon കണ്ടിട്ട് പറയുന്നത് ആയിരിക്കാം ,Simpson cartoon kandu നോക്കിയാൽ അതിൽ കാണുമായിരിക്കും ഈ ഭോകമ്പം
കാലിഫോർണിയ യിൽ തീ വെച്ചത് ഖത്തറും യുഎഇയും ഇറാനും ചേർന്നാണ് എന്ന് കണ്ടെത്തി
ഇന്ത്യ ആണെന്ന് പറയാഞ്ഞത് നമ്മുടെ ഭാഗ്യം....😂
No അളാഹു തീപ്പെട്ടി കൊണ്ടുനടക്കുന്നുണ്ടായിരുന്നുന്ന് കോയമാര് പറഞു
@Jesjai ഇന്ത്യയുടെ കാര്യവും പൊക്കാണ്
കേരളത്തിലെ പല പാസ്റ്റർമാരും പ്രവചിച്ചു കഴിഞ്ഞു
പക്ഷെ, കേരളത്തിലെ പാസ്റ്റർ മാർ ഇവിടെ അമേരിക്കാവിരുദ്ധരുടെ പക്ഷത്താണല്ലോ...
അല്ലല്ലോ... @@muraleedharank8775
ലോകാവസാനത്തോടനുബന്ധിച്ച് അറഫയിൽ ദുകമ്പം ഉണ്ടാകുമെന്ന് പ്രവാചകൻ ഓർമിപ്പിച്ചിട്ടുണ്ട്
എത്രയും പെട്ടന്ന് ഉണ്ടാവട്ടെ..
പ്രവചനം തെറ്റായാൽ പാസ്റ്ററു ടെ ഉണ്ട ഞങ്ങൾ പൊട്ടിക്കും '
നമ്മുടെ കൊട്ടാരക്കര പാസ്റ്റർ ആണോ എന്ന് സംശയമുണ്ട്
He might have arranged !
LA Fire പ്രവചിച്ചിരുന്നോ?
ഏതാണ്ട് മേടം ( ഏപ്രിൽ 15 ഓട് കൂടി), ശനി ( Saturn) മീനം രാശിയിൽ പ്രവേശിക്കുന്നു. കുറേ ആളുകൾക്ക് നല്ലതും പലർക്കും മോശമായ അനുഭവങ്ങളും ഉണ്ടാകാം.
😂 e satanam ollakaranam anu booribakam hindavarum clutch pidikkathatu
അമേരിക്ക എന്ന് പറയുന്ന രാജ്യത്തിന് എന്ത് സംഭവിക്കും എന്നുള്ളത് ബൈബിൾ വ്യക്തമായി പറയുന്നുണ്ട് ബൈബിളിലെ വചനങ്ങൾ ഡികോഡ് ചെയ്തു പഠിച്ചാൽ മാത്രമേ അത് മറ്റുള്ളവർക്ക് മനസ്സിലാകും
where is evidence ?.... Can you explain ?
@@rajahindustani-je2ibഅയ്യോ... അത് സംഭവിച്ചു കഴിഞ്ഞേ decode ചെയ്യാൻ പറ്റുള്ളൂ....
എപ്പോഴും പ്രാകൃതിദുരന്തങ്ങളുണ്ടായി അമേരിക്ക നശിക്കും എന്നു സിനിമയിലൂടെ കാണിച്ച് അവസാനം അറംപറ്റാതിരുന്നാൽ മതി
Here, ബ്രദർ, there is a most hidden truth. Whatever human beings think, talk, desire, act, there will be changes on earth. Therefore, nothing negative to think, talk and act. I have a lot of examples.
വിദേശ പണം കൊണ്ട് രാജ്യത്തിന്റെ അടിസ്ഥാന ജന വർഗത്തിനെതിരെയും മതത്തിനെതിരെയും പ്രവർത്തിക്കാതിരിക്കുക, മതത്തിന്റെ പേരിൽ മനുഷ്യരെ ദ്രോഹിക്കാതിരിക്കുക. മത പരിവർത്തന പ്രവർത്തനം ഒഴിവാക്കുക
Tell to ISKON, Matha Amrita same
മോശമായിട്ടുള്ളതിൽ നിന്ന് വിവേകമുള്ള മനുഷ്യൻ നല്ലതായിട്ടുള്ളതിനെ തിരഞ്ഞെടുക്കും. അതിനെ ഭയപ്പെട്ടു ജീവിക്കുന്നതിൽ യുക്തി എന്താണ് ?
നേരും നെറിയുമില്ലാത്തവർ , ഫേക്ക് ന്യൂസിന്റെ വ്യക്താക്കൾ ...... സത്യം ഒരിക്കലും നിങ്ങളിൽ നിന്നും വരില്ല.
Whatever Brandon Biggs said came to pass. He is not a pastor, just a Christian believer. God is going to use normal people. Actually God is using this news channel also. SO MANY SO CALLED CHRISTIANS DON'T READ BIBLE...God is showing him everything in his dreams. Its the time for the judgement of God. Fear God and turn to him. Jesus is the only way, truth, and life. Whoever calls upon his name will be saved. Read revelation 8
പാസ്റ്റർ തന്നെയാണോ ആളിനെ വിട്ടു വെടി വച്ചതാണോ? ഞാൻ പറയുന്നു വരില്ല മാത്രമല്ല 10 ഒരിക്കലും വരില്ല.
മൂന്ന് മാസം മുൻപ് മാർച്ചല്ല..
സാധ്യത എല്ലാവർക്കും ഊഹിച്ചു പറയാമല്ലോ
കലിയുഗജ്യോതിഷൻ സന്തോഷ് നായരുടെ 2025 ലേ പ്രവചനങ്ങൾ യൂട്യൂബിൽ ഉണ്ട്. അദ്ദേഹം പ്രവചിച്ചത് 90 ശതമാനം നടന്നിട്ടുണ്ട്.
California
ചെന്നൈയിൽ ഉള്ള സാധു സുന്ദർ സെൽവരാജ്എന്നാ ഒരു preacher ആണെന്ന് തോന്നുന്നു വർഷങ്ങൾക്കു മുൻപ് പറഞ്ഞിരുന്നു. Angel tv യിൽ അദ്ദേഹം ഇപ്പോളും മെസ്സേജസ് prayer എല്ലാം തരുന്നുണ്ട്. അമേരിക്കയിൽ ഉണ്ടാകുന്നഈ ഭൂകംബത്തിൽ അമേരിക്ക 2ആയി divide ചെയ്യപ്പെടും എന്നു പറഞ്ഞിട്ടുണ്ട്
He is a servant of god. And his predictions are always true
Gazkku vendi vendathu chayyu ❣️
Prophets conveyed God's messages even before 4000 years back are now being fulfilled and those not fulfilled yet, will be fulfilled in due course of time, because these are conveyed by the mighty God.
അന്ത്യ കാലഘട്ടത്തിൽ മനുഷ്യൻ ഉണ്ടാക്കിയ അമേരിക്ക ഇല്ല. അത് ഒരു ചരിത്രം ആകും
God spirt asked many saints to pray for trump before assassination and therefore trums ear drum saved
ലോകത്ത് ഏറ്റവും ദുഷ്ട പ്രവർത്തി ചെയ്യുന്ന രാഷ്ട്രങ്ങളിൽ ഒന്നാണ് അമേരിക്ക. ജനാധിപത്യം സ്വാതന്ത്ര്യം എന്നൊക്കെ അവർ പറയും. സത്യത്തിൽ ഇസ്ലാം തീവ്രവാദം ഇത്രയും ഭയങ്കരമാക്കിയതിന്റെ പിന്നിൽ അമേരിക്ക മാത്രമാണ്. ആരായാലും കർമ്മഫലം പിന്തുടരുക തന്നെ ചെയ്യും. പിന്നെ ഒരു ദുഃഖം നിരപരാധികളായ കുറേ മനുഷ്യരും ഇതിൽപ്പെടുന്നു. അത് അമേരിക്ക ആയാലും, പാലസ്തീൻ ആയാലും, സിറി ആയാലും തീർത്തും ദുഃഖകരമാണ്. യുക്തിവാദം ഒറ്റക്കണ്ണൻമാരുടേതാണ്
Ee nasicha vargathe valarthiyathil nalla oru panku america enna Kulam kalakkikku undu👍
@@storiesofchikku5951foolishness
ക്രിസങ്ങി അപ്പൂപ്പൻ ആണോ
why you worry about America . Worry about our own country. Let American worry about their country 8:04
Bible read prophecy s and Revelation
പ്രവചന ശക്തിയുള്ള രണ്ടു മാക്രികൾ,, ബുദ്ധിയില്ലയെങ്കിലും വലിയവലിയ കാര്യങ്ങളെ ചർച്ചയ്ക് എടുക്കു,, അതിനെക്കുറിച്ചു വലിയ ഗ്രാഹ്യത്തോടെയുള്ള വിലയിരുത്താലു കണ്ടാൽ മൂക്കിപ്പൊടി വലിക്കുന്നത് പോലെയാണ് ""!!!
ABC. Chanal unnu manassilako keralam aan up manipoor aakiyaal 3 madathil ullavar thammil adi avum
No …. America saved in Jesus hand …
Pullik thee undakana ariyooo theeyil ninn rashikann ariyillaa....😂
Sambavame yuge yuge
Mardhithantae prarthanak mathammilla,
Edilu munbu palarum paladum paranjittum edupole tanne veda sradda koduttittilla annal chiladokke sariyakukayum chidu 18 ile pralaym oral pravajichirunnu arum gawnichilla
ഗസയെ ആക്രമിച്ചപ്പോൾ സന്തോഷം പങ്ക് വെച്ച് പോസ്റ്റിട്ട അമേരിക്കൻ നടൻ സ്വന്തം ഭവനം കത്തിയമർന്ന് കരയുന്നു.
ഇസ്രായേൽ ആക്രമിക്കപ്പെട്ടപ്പോൾ സന്തോഷിച്ചു വീഡിയോ ചെയ്തവർ
ഇസ്രായേൽ തിരിച്ചു ആക്രമിച്ചപ്പോൾ കാറി കരയുന്നു
@@CJ-ud8nfTrump statement "there will be ALL HELL TO PAY in middle East"..
..see now what happened.
So don't play with God.
Deivam prathana kellkum, anishdangal neengi pokum
You two fools are very happy!
താങ്കൾ കൂടുന്നോ? അപ്പോൾ 3 തികയും...😂
അമേരിക്കയെ ദൈവം ന്യായം വിധിക്കാൻ പോവുകയാണ്.. 2025 ഇൽ അതിന്റെ തുടക്കം കുറിച്ചു..
Pastertendy ayirikum itinte pinnil prantan paster
Theese are.all .assumptions somtimes it will .happen .
فهو ليس مثل نبينا
പ്രവചനങ്ങൾ ഒന്നും സത്യം ആകാത്ത പ്രവാചകൻ അല്ലെ, അല്ലേ?
കേരളത്തിലെ ഷിബു ഒരു കാര്യം പറഞ്ഞാൽ അത് പ്രവചനം ആയിട്ട് നമുക്ക് കണക്കുകൂട്ടാം അദ്ദേഹം പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും നടന്നുകൊണ്ടിരിക്കുന്നു
😂
Ororo thamasakal
PRAVACHAKANTEA ANDI
കാസ
🤣🤣🤣🤣🤣🤣അമേരിക്ക കത്തുന്നു
Trump varatte kakkanmarude thadi ayal kathikkum🤣🤣
Mattedathu 46000 🚬
ഹനുമാൻ എന്ന ഒരു കുരങ്ങ് മനുഷ്യന്റെ ബാല്യത്തിൽ സൂര്യൻ ഉദിച്ചു വരുന്നത് കണ്ടപ്പോൾ അത് തിന്നാനുള്ള ചെറി പഴമാണെന്ന് കരുതി അത് പറിച്ചെടുക്കാൻ വേണ്ടി ചിറകുപോലുമില്ലാത്ത ബാലൻ മനുഷ്യ കുരങ്ങൻ പറന്നുപോയി. വാന ലോകത്തിന്റെ അധിപൻ ആയ ഇന്ദ്ര ചക്രവർത്തി ഈ അതിക്രമം കാണുകയും ദിവ്യ ദൃഷ്ടിയിൽ ഹനുമോന്റെ യാത്രഉദ്ദേശ്യം മനസിലാക്കി വജ്രായുധം പ്രയോഗിച്ചു. ഹനുമോൻ ആയുധമേറ്റ് 'താഴെ ഭൂമിയിൽ'തന്നെ വന്നു.
ഈ കഥ യുടെ യുക്തി കൂടെ ഒന്ന് അവതരിപ്പിക്കാൻ കഴിയുമോ സുഹൃത്തുക്കളെ ?
ജെയ് ഹിന്ദ്.
Adyam ninte kuthu nabi cheythathintte yukthi nee ninte makkale adakkam paranju manassilakku pizcha kitab vayichathinte Kuzhappam ellavarkkum kanum kettoda muriyandi sudappi😂
പടച്ചോൻ ഭൂമിയിൽ നിന്നും പറന്ന് ചന്ദ്രമണ്ഡലത്തിൽ ചെന്ന് ചന്ദ്രനെ വലിച്ചു കീറിയെന്നോ തോൽപ്പിച്ചെന്നോ ഒക്കെ ഏതാണ്ട് പറയുന്നത് സരിയാണോ സൂർത്തേ
ഇതും രണ്ടും ശരിയാകാം. നമ്മുടെ perception level കൂടുതൽ solidified ആയത് കൊണ്ടാണ് അതൊന്നും ഇന്നത്തെ ബുദ്ധിയിൽ ഉൾകൊള്ളാൻ പറ്റാത്തത്. അതുപോലെ 12 സൂര്യന്മാർ - ഓരോ മാസവും ഓരോരോ സൂര്യന്മാർ - എന്നതും അതുപോലെ പല പുരാണ കഥകളും അക്ഷരാർത്ഥത്തിൽ തന്നെ സത്യമാകാം. നമ്മുടെ conclusions മാറിക്കൊണ്ടേ ഇരിയ്ക്കും.. യുക്തിയ്ക്കു പരിധിയുണ്ട്. ഈശ്വരന് പരിധിയേ ഇല്ല. പരസ്പര കലഹം ഭൂലോക മണ്ടത്തരം
Google: Burrak🦄
@@rajeshvmadhusudanan ഓരോ മാസവും ഓരോ സൂര്യൻ അല്ല. എന്നാൽ ഓരോ മാസവും സൂര്യന്റെ ഓരോ മുഖം ആണ് കാണുന്നത്. അതിനെ ഭാവങ്ങളായി പരിഗണിക്കാം.
ലോസ് anjalos. വിഷയം അറിഞ്ഞില്ലേ പ്ലാസ്റ്റർ...
തീ പിടിക്കും എന്നു പാസ്റ്റർ കണ്ടില്ലായിരിക്കും
കഞ്ചാവ് ശരിക്കും വലിച്ചാൽ ഇത്രയൊക്കെ പറയും
ഭൂകമ്പം മാറിപ്പോകാ൯ സാധൃതയു൦ ഉ൯ടോ മാറിയാൽ പാസ്റ്റർ അറിയണമെനനിലല. ഉ൯ടാകതിരികകാ൯ എ൯തെ൯കിലു൦ പരിഹാരമാ൪ഗ൦ പാസ്റ്റർ ക്കു ൯ടോ
Undu prathana
ഗാസയെ ശ്മശാനഭൂമിയാക്കി മാറ്റിയതിന് അമേരിക്കയ്ക്ക് ദൈവം നൽകിയ ശിക്ഷ 🙏
😂... ഗസയെ സ്മശാനം ആക്കാൻ ദൈവം തിരഞ്ഞെടുത്ത രാജ്യം അമേരിക്ക എന്നും പറയാം...!
അയാൾ സാത്താൻ്റെ അനുയായി ആണ് . പല കാര്യങ്ങളും സാത്താനും അറിയാൻ കഴിയും. യേശൂ സ്ഥാപിച്ച സഭയ്ക്ക് പുറത്തുള്ളവന്മാരേ എല്ലാം ദൈവം അല്ല നയിയ്ക്കുന്നതു്.സാത്താനാണ് നയിക്കുന്നത്.
Islam prophet Mohammed
So what do you say about all the issues within the catholic church ? For example the flight in Ernakulam? Is it Jesus thing or Satanic?