മമ്മൂട്ടിയും ശ്രീജേഷും മറ്റുചിലരും | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ •

  • @jayadevanmv9234
    @jayadevanmv9234 День тому +64

    ശ്രീകുമാരൻ തമ്പിക്ക് പത്മഭൂഷൺ കിട്ടേണ്ട യോഗ്യത തീർച്ചയായും ഉണ്ട്.

    • @M2255-d6g
      @M2255-d6g День тому +3

      Yes, മൂപ്പർക്കൊക്കെ പദ്മ പുരസ്‌കാരം നേരത്തെ തന്നെ കൊടുക്കണ്ടതായിരുന്നു.

    • @vntimes5560
      @vntimes5560 22 години тому

      കേരളത്തിൽ നിന്ന് സർക്കാറാണ recommend ചെയ്യേണ്ടത്. ഇവിടെ സുഡാപ്പിക്കാർക്കാണ് മുൻകം

  • @sruthisudheesh3150
    @sruthisudheesh3150 День тому +27

    ശോഭനയ്ക്ക് കേരളം അവഗണിച്ചാലും തമിഴ്നാട് nominated ❤❤❤❤true words sir

    • @gududay
      @gududay День тому

      Strange....by the same logic, Kerala has recommended Sreejesh. There he gives the credit to centre. He is biased.

    • @jayakrishnanvettoor5711
      @jayakrishnanvettoor5711 День тому

      സുഖിച്ചു

  • @ajayan44
    @ajayan44 День тому +48

    ഐ എം വിജയന് കിട്ടിയ പുരസ്‌കാരം തിളക്കമേറിയതാണ്

  • @Krishnankuttyvelliyattu
    @Krishnankuttyvelliyattu День тому +44

    ഇവിടെ ആലപ്പുഴ കായലിൽ പ്ലാസ്റ്റിക് കുപ്പി പെറുക്കി വിറ്റ ആൾക്കും കേന്ദ്രസർക്കാരിന്റെ പരിഗണ കിട്ടി കൂടി നമ്മൾ ഓർക്കുന്നത് നല്ലതാണ് ഓർക്കണം

    • @sudheshbalagopal1836
      @sudheshbalagopal1836 День тому +8

      അത് ചെറിയ കാര്യം ആണോ, പ്രകൃതി സംരക്ഷണം ആണ്

    • @2616anil
      @2616anil День тому +3

      Sadharakaranu deshiya puraskaram kitti thudangiyathu NDA sarkar vannathinu shesham mathram aanu .

    • @manojpillai1665
      @manojpillai1665 День тому +1

      That's true bro, this time there gives to tamil folks like ,last time there gives from waynad farmer

    • @manojpillai1665
      @manojpillai1665 День тому +1

      That's true bro, this time there gives to tamil folks like ,last time there gives from waynad farmer

    • @jayakrishnanvettoor5711
      @jayakrishnanvettoor5711 День тому +1

      അല്പന്മാർക്ക് അതു ചെറിയ കാര്യം

  • @ashokanvediyil1292
    @ashokanvediyil1292 День тому +59

    അവാർഡിന് പരിഗണിക്കാനായി മമ്മൂട്ടിയുടെ പേര് കേരളസർക്കാർ നിർദ്ദേശിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.😅

    • @rajithanbrchandroth4043
      @rajithanbrchandroth4043 День тому +5

      Ethrayo varshangalayi mammoottiyude perukal kerala govt kodukkarund😢

    • @jcsn596
      @jcsn596 День тому

      ​@@rajithanbrchandroth4043 പറി ഉണ്ട്.

    • @abdulhakeemhakeem6555
      @abdulhakeemhakeem6555 День тому +5

      മോഹൻലാലിന് കിട്ടുന്നതിന് മുൻപ് മുതൽ ഇവർ രണ്ടുപേരുടെയും പേര് കൊടുക്കുന്നു പക്ഷെ അവിടുന്ന് റിജക്റ്റ് ചെയ്യുന്നു

    • @anaswaraprasad1488
      @anaswaraprasad1488 16 годин тому +2

      Peru maati Madhavankuttinnn aakiyal kittumayorikkum

  • @aananthanarayanan8853
    @aananthanarayanan8853 23 години тому +4

    As you said Our Mammooty is beyond compare. He is not only one of our greatest actors but a very noble human being also. He definitely deserves Padma Vibhushan. Let us hope he gets it next year.

    • @KuthNabi
      @KuthNabi 22 години тому

      Muruandi Sudu

  • @manojbalakrishnannair7388
    @manojbalakrishnannair7388 День тому +68

    😂മുമ്പ് ഒരു പ്രധാനമന്ത്രി പ്രധാനമന്ത്രിക്ക് തന്നെ ഭാരതരത്നം പ്രഖ്യാപിച്ചു പ്രധാന മന്ത്രി തന്നെ അത് സ്വീകരിച്ച് സമ്മാനിതനായി കേട്ടിട്ടുണ്ട് നെഹ്റു എന്ന പേരിൽ😂😂😂

    • @sreekumarg3647
      @sreekumarg3647 День тому +5

      😂😂😂

    • @ഭാരതീയൻ
      @ഭാരതീയൻ День тому +3

      നമ്മുടെ ചേരാച്ചാജി അല്ലേ അത് 😅😅😅

    • @shajuvlog8224
      @shajuvlog8224 День тому +1

      ​@@sreekumarg3647ippol oru prime minister soyam viswa kuru ennum double engine ennu paranju nadakkunnu ithavan 400 il adhikam😂😂😂😂😂

    • @A1RD
      @A1RD День тому +3

      ​@@shajuvlog8224 ne pedikanda 2029 il bjp thanne vannolum kendrathil

    • @shajuvlog8224
      @shajuvlog8224 День тому +1

      @@A1RD Ithavana 400 il AdhikAM 😀😀😀 avasanam nidheesh kumarinte nakki koduthu viswa kuru aayi

  • @VivekVivu-rx9hp
    @VivekVivu-rx9hp День тому +15

    ഭാരതരെൻത കിട്ടിയതിൽ ഏറ്റവും സന്തോഷം തോന്നിയത് ഒന്നു സച്ചിൻ ടെൻടുൽക്കർ പിന്നെ ഒന്ന് apj അബ്‌ദുൾ കലാം ❤️🙏

    • @ma19491
      @ma19491 День тому

      Yes of course. Both of them highly deserved Bharath Ratna award. Sachin R Tendulkar was apt candidate for it. The person who deserves a Padma award is S.Somanathan, who conquered the south pole of Moon.

  • @GaneshKrishna-p7e
    @GaneshKrishna-p7e День тому +40

    പ്രാഞ്ചി ഏട്ടന്മാർക്ക് കൊടുക്കുന്നത് നിർത്തി.

    • @manojparayilparayilhouse2456
      @manojparayilparayilhouse2456 День тому +4

      അപ്പോ ബാലകൃഷ്ണയോ

    • @mathensamuvel5624
      @mathensamuvel5624 День тому

      ​@@manojparayilparayilhouse2456പിണറായി ക്ക് കൊടുക്കണം അല്ലേ 😂😂

  • @joyabraham1779
    @joyabraham1779 День тому +21

    2002ൽ വജ്പൈ പ്രധാനമന്ത്രി ആയിരുന്നപ്പോൾ മമ്മൂട്ടി യ്ക്ക് പദ്മശ്രീ കിട്ടിയിട്ടുണ്ട്

    • @rajithanbrchandroth4043
      @rajithanbrchandroth4043 День тому +5

      Olakka 1998 il Gujral govt aanu koduthath😡😁.mammoottiyum jayachandranum padma vibhushanum arhanan ethrayo varsham munpe😢

    • @angamalydiary5058
      @angamalydiary5058 22 години тому

      1998 ൽ ഐ.കെ.ഗുജ്റാൾ മന്ത്രി സഭയാണ് പദ്മശ്രീ നൽകിയത്... വിതരണം നടന്നത്... വാജ്പേയ് സർക്കാരിൻ്റെ കാലത്താണ് എന്നത് മാത്രമാണ് കാര്യം...

    • @moosam9008
      @moosam9008 20 годин тому +4

      മണ്ടത്തരം പറയാതെ.. ഗുജ്‌റാൾ

    • @NNN-tw5xl
      @NNN-tw5xl 19 годин тому +1

      ഡാ വല്ല അറിയാഞ്ഞിട്ടാണോ ചെലയ്ക്കുന്നത്

    • @lukman7339
      @lukman7339 17 годин тому

      Congress govt

  • @mohanakumarannair1837
    @mohanakumarannair1837 День тому +25

    എല്ലാത്തിലും ജാതി വക്കീലും നോക്കി തുടങ്ങിയോ. 2014 ന് മുമ്പ് പദ്മ അവാർഡുകൾ കിട്ടിയവർ എന്ത് മാനദണ്ഡം നോക്കി ആണ് നേടിയത് എന്ന് നോക്കി വേണ്ടേ വിവരം ഉള്ള വക്കീൽ അഭിപ്രായം പറയാൻ

    • @sudheshbalagopal1836
      @sudheshbalagopal1836 День тому +5

      വഖീൽ ഇടക്ക് രണ്ട് വഞ്ചിയിൽ കയറും.

    • @vasudevannaissery9234
      @vasudevannaissery9234 22 години тому

      ചങ്കാരനോളം വലിയ ജാതി ഭ്രാന്തൻ ഈ കേരളക്കരയിൽ ഉണ്ടോ എന്ന് സംശയം ആണ്.
      ആള് സൂദ്രൻ ആണെങ്കിലും വലിയ അഭിമാനം ആണ്.
      വൈശ്യൻ ആയ മോദി OBC 😂😂
      സൂദ്രൻ ആയ ചങ്കരൻ സവർണ്ണൻ 😂😂
      കേരളം ഭ്രാന്താലയം തന്നെ 😂😂😂
      വക്കീലിന്റെ അച്ഛൻ നമ്പൂരി ആണത്രേ 😂😂

    • @sivadaspc3015
      @sivadaspc3015 19 годин тому

      Don't worry Paranari Awards from Kerala Govt. will follow...👹

    • @SuperAnoopgeorge
      @SuperAnoopgeorge 11 хвилин тому

      Nee engane modiyude thaangi nadanno adutha varsham ninakkum kittum padamabooshan

  • @bineethks912
    @bineethks912 День тому +19

    ദേവരാജൻ മാസ്റ്റർക്കും എം.എസ്. വിശ്വനാഥനും കൊടുത്തിട്ടില്ല.

  • @Historic-glimpses
    @Historic-glimpses День тому +23

    കെ.പത്മഭൂഷൺ
    കെ. പത്മവിഭൂഷൺ
    കെ. പത്മശ്രീ
    ഇതൊക്കെ സഖാക്കന്മാർക്ക്

  • @subramanaianparameswaran2568
    @subramanaianparameswaran2568 День тому +5

    I fully agree with your impartial observation sir

  • @AshrafKp-y6n
    @AshrafKp-y6n 3 години тому

    Yes

  • @KashiKashi-ic2bs
    @KashiKashi-ic2bs День тому +6

    ശോഭന 👍👍👍❤❤❤

  • @rajagopalp8321
    @rajagopalp8321 День тому +16

    P. ജയചന്ദ്രന് പണ്ടേ കൊടുക്കേണ്ടതായിരുന്നു.

  • @PR-dz3yl
    @PR-dz3yl День тому +3

    Sobhana..What an actress!! Sreejesh also deserves. Kerala govt must promote mammooty. He also deserves.

  • @SanthoshKumar-xh1xu
    @SanthoshKumar-xh1xu День тому +16

    മലയാളത്തിന്റെ ഭാവ ഗായകൻ പി. ജയചന്ദ്രനെ താങ്കൾ മറന്നോ.. 16000 ത്തിൽ കൂടുതൽ പാട്ടുകൾ വിവിധ ഭാഷകളിൽ പാടി ദേശീയ സംസ്ഥാന അവാർഡുകൾ കിട്ടി ആറു പതിറ്റാണ്ടു പിന്നണി ഗാന രംഗത്ത് ഉണ്ടായിരുന്ന പ്രഗത്ഭ ഗായകനെ എന്നും അവഗണിച്ചിട്ടേ ഉള്ളൂ. ഇനി അദ്ദേഹത്തിന് അതിന്റെ ആവശ്യവും ഇല്ല. ദേവരാജൻ, പി. ഭാസ്കരൻ, എംകെ. അർജുനൻ, ശ്രീകുമാരൻ തമ്പി ഇവർക്കും കൊടുത്തില്ലല്ലോ... കഷ്ടം.

  • @omanaroy1635
    @omanaroy1635 День тому +2

    നന്ദി സാർ. നല്ല ഒരു പോസ്റ്റ്.

  • @TRUE68938
    @TRUE68938 16 годин тому +2

    ജയശങ്കർ സാറിനു ധീരതയ്ക്കുള്ള അവാർഡ് കൊടുക്കണം

  • @pka816
    @pka816 День тому +14

    കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ആണ് പരമോന്നത ബഹുമതി കൊടുക്കേണ്ടത്. ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം ജീവനെ തൃണവൽഗണിച്ച് വൃക്ക ദാനം ചെയ്ത വ്യക്തി.

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 22 години тому

      പറി 😂വീഗാലാ‌ൻഡ് ലെ slide ൽ നിന്നും വീണ്‌ നട്ടെല്ലിന് പരിക്ക് പറ്റിയ ചെറുക്കന് വര്ഷങ്ങളോളം പൈസ കൊടുക്കാതിരിക്കാൻ വേണ്ടി കേസ് നടത്തിയ moa:₹* മോനാണ് അവൻ 🤮

    • @pka816
      @pka816 16 годин тому

      @gokulgokulshajikumar3877 അയാൾ എന്തിന് കൊടുക്കണം. ഇൻഷ്വറൻസ്കാരല്ലേ കൊടുക്കേണ്ടത്.
      മംഗലാപുരം, കോഴിക്കോട് വിമാനപകടങ്ങളിലെ എല്ലാവർക്കും മുഴുവൻ തുകയും കിട്ടിയോ?

  • @M2255-d6g
    @M2255-d6g День тому +13

    ശ്രീകുമാരൻ തമ്പി, സുജാത, പി ജയചന്ദ്രൻ,ജഗതി ശ്രീകുമാർ ഉർവശി ഇവരെല്ലാം പദ്മഅവാർഡ്സ് അർഹിക്കുന്നുണ്ട് അത് പോലെ മമ്മൂട്ടിക്ക് പദ്മഭൂഷനും.

  • @balachandrannairpk286
    @balachandrannairpk286 День тому +8

    There is a strong hope for padmasree award for Adv. Jayasankar in 2026.

    • @സിദ്ധിക്ക്2025
      @സിദ്ധിക്ക്2025 День тому +2

      അസൂയ നന്നല്ല 😂

    • @vinayanjoseph2442
      @vinayanjoseph2442 День тому

      ​@@സിദ്ധിക്ക്2025അദ്ദേഹം അതിന് അർഹനാണ്.

    • @kuttappanKarthavu
      @kuttappanKarthavu День тому

      Consolation prize aanu
      Vaa vitta vaakkinu avidathukar pidichu idichu
      Karunanidhi nominate cheythu aaswasippichu

  • @maniperisseri2009
    @maniperisseri2009 День тому +7

    മമ്മൂട്ടി അത് ഒരു കുറച്ചിലല്ല . അത് മമ്മുട്ടിക്ക് അറിയാം

  • @antonyep6015
    @antonyep6015 День тому +16

    എന്തുകൊണ്ട് താങ്കൾ ഐ എം വിജയനെ പരാമർശിച്ചില്ല??????????

  • @harikrishna5332
    @harikrishna5332 День тому +3

    Jayasankar sir
    You are absolutely right. Mammookka is eligible for Padmavibhushan. Why is it denied? Clear political apartheid.

  • @alexantony1149
    @alexantony1149 День тому +8

    ജയറാം ജനിക്കുന്നതിനു മുൻപേ മധു സൂപ്പർസ്റ്റാർ ആണ്.. പറഞ്ഞിട്ട് കാര്യമില്ല.. ചില കര്യങ്ങൾ അങ്ങനാണ് വക്കീലെ...😅😅😅

    • @JSVKK
      @JSVKK 19 годин тому

      ജയറാം ചെണ്ട കൊട്ട് കൂടിയുണ്ട് പിന്നെ ആനയും.

  • @KunjuMon-sm1pv
    @KunjuMon-sm1pv День тому +18

    അവാർഡിനു പരിഗണിക്കണമെങ്കിൽ ആരെങ്കിലും അദ്ദേഹത്തിന്റെ പേര് റെക്കമന്റ് ചെയ്തു അയക്കണം അല്ലെങ്കിൽ അദ്ദേഹത്തിന് സ്വന്തമായി അപേക്ഷ കൊടുക്കാവുന്നതാണ്.. അതൊന്നും ചെയ്യാതെ അദ്ദേഹത്തിന് കിട്ടിയില്ല കൊടുത്തില്ല എന്നു പറയുന്നതിൽ എന്ത് അർത്ഥം ആണുള്ളത്

  • @baburajan1844
    @baburajan1844 День тому +5

    Why is actor- director-screenplay writer Sreenivasan not being considered for any of these awards?? Is it not a big injustice to him??

  • @antoplackattu9653
    @antoplackattu9653 12 годин тому +1

    About getting awards, let the turn come. If Mammutty didn't get padma bhushan, I don't think he is worried. He has proved himself enough to us.

  • @kuttappanKarthavu
    @kuttappanKarthavu День тому +7

    അടുത്ത വർഷം മഹാകവി പ്രഭ വർമ്മ ക്ക് ഭാരത രത്നം

  • @santhoshkumarp8024
    @santhoshkumarp8024 День тому +8

    ജയറാമിന് പത്മശ്രീ തമിഴ്നാട് റെക്കമൻറ് ചെയ്താണ്. കിട്ടിയത്.

    • @ma19491
      @ma19491 День тому +1

      No...tamilnadu alla.. Kamalahasan anu recommend chaide.....Nehru Bharath Ratna medichapole idum onnu....ayal cinemayil endu albhudamanu chaide....adinekalum nalla mimicry and comedy Dilip chaidittundu....👎🏾👎🏾👎🏾

  • @santhoshittithara3748
    @santhoshittithara3748 День тому +6

    അടുത്ത തവണ അവാർഡിനുള്ള അപക്ഷേക്ക് മമ്മൂട്ടിയുടെ പേര് സജറ്റ് ചെയ്യു വക്കിലേ

    • @abdulhakeemhakeem6555
      @abdulhakeemhakeem6555 День тому

      ഹഹ ചേട്ടാ എത്രയോ കൊല്ലങ്ങൾ ആയി കൊടുക്കുന്നു ചേട്ടൻ അറിയാത്തത് ആണോ

  • @shebaabraham687
    @shebaabraham687 День тому +5

    സിനിമ നടന്മാരായ മധു തിലകൻ നെടുമുടി വേണു ഗായകൻ അന്തരിച്ച ജയചന്ദ്രൻ ഷീല ശാരദ എന്നിവർക്കൊന്നും ഒരു' ശ്രീ'യും കിട്ടിയിട്ടില്ല 😊

    • @hometv617
      @hometv617 День тому

      മധുവിനും തിലകനും, കിട്ടിയിട്ടുണ്ട്...

    • @ma19491
      @ma19491 День тому +1

      ​@@hometv617Madhu Sir nu Padma Bhushan kodukkanam..ardham cinemakku vendi athrayum chaidu....

  • @ma19491
    @ma19491 День тому +1

    Vakil adipoliyanu....😂😂😂😂" Echusmi...ippo neramilla..."👌🏾👌🏾😂🤣

  • @sujithkumar6451
    @sujithkumar6451 День тому +2

    ആദ്യമായി ഒളിമ്പിക്സ് ബ്രോൻസ് മെഡൽ വാങ്ങിയ കണ്ണൂർ കാരൻ മാന്വൽ ഫ്രഡ്‌റിക്സിനെ അംഗീകരിക്കാൻ ഇവിടെ ആരുമില്ല. സാർ അദ്ദേഹത്തെ കുറിച്ച് ഒരു വീഡിയോ ഇട്

  • @FarooqueVkpadi
    @FarooqueVkpadi День тому +14

    പത്മശ്രീക്ക് വേണ്ടി തമിഴ്നാട് മന്ത്രിയുടെ കാൽ നക്കിയ എന്ന ഡയലോഗ് ഓർത്തുപോകുന്നു ഏതായാലും നടൻ ശ്രീനിവാസന് എല്ലാ മേഖലയിലും കഴിവ് തെളിയിച്ചിട്ടുണ്ട് എന്നിട്ടും ജയറാമിന് കിട്ടിയിട്ട് പോലും അയാൾക്ക് കിട്ടിയിട്ടില്ല

    • @vijayakrishnanp5536
      @vijayakrishnanp5536 День тому +2

      Correct. 👍

    • @TheReformer-ik2de
      @TheReformer-ik2de День тому +2

      ജയറാമിന് കിട്ടിയത് അല്ലല്ലോ. കൊടു (പ്പിച്ച)ത്തത് അല്ലേ

    • @vntimes5560
      @vntimes5560 22 години тому

      ജയറാമി മിമിക്രി ചെയ്യാൻ ശ്രീനിവാസനാവുമോ?

    • @FarooqueVkpadi
      @FarooqueVkpadi 22 години тому +1

      @vntimes5560 ഇല്ല പക്ഷേ ഒരു സിനിമക്കാരൻ എന്ന മൊത്തത്തിലുള്ള പരിഗണന വച്ചുനോക്കുമ്പോൾ മോഹൻലാലും മമ്മൂട്ടിയും ദിലീപും ജയറാമും സുരേഷ് ഗോപിയും ശ്രീനിവാസന് താഴെയാണെന്ന് ഞാൻ വിശ്വസിക്കുന്നു

  • @sasikumargopalanachari356
    @sasikumargopalanachari356 День тому +11

    മലയാളത്തിൽ ജഗതി ശ്രീകുമാർ എന്നൊരു അതുല്യ പ്രതിഭയുണ്ടല്ലോ. അദ്ദേഹത്തിന് ഒരു അവാർഡും ഇതുവരെ കൊടുത്തിട്ടില്ലല്ലോ

  • @findyourway1327
    @findyourway1327 День тому +6

    പറഞ്ഞത് തെറ്റിപ്പോയി. സത്യനേക്കാൾ മികച്ച നടനാണ് നസീർ എന്ന് ആരെങ്കിലും പറയുമോ എന്നല്ലേ ചോദിക്കേണ്ടിയിരുന്നത് ? പക്ഷേ പറഞ്ഞപ്പോ, തിരിഞ്ഞുപോയീ.

    • @kuttappanKarthavu
      @kuttappanKarthavu День тому

      എസ് തിരിഞ്ഞു പോയi

    • @GOPINATHPUNNAPRA
      @GOPINATHPUNNAPRA День тому

      "തെറ്റൊന്നെങ്കിലും വേണം മാറാതോരോദിനത്തിലും" എന്നാണ് വക്കീലിന്റെ ആപ്തവാക്യം.

    • @UniversalSoldiere
      @UniversalSoldiere День тому

      സത്യന് പകരം സത്യൻ മാത്രം, നസീർ അദ്ദേഹത്തിന്റെ ഏഴു അയലത്തു വരില്ല.

    • @UniversalSoldiere
      @UniversalSoldiere День тому

      തിലകന് കിട്ടാത്ത അവാർഡ് ആർക്ക് കിട്ടിയാൽ എന്ത്.

    • @UniversalSoldiere
      @UniversalSoldiere День тому

      ജയറാമിന് പത്മശ്രീ...... എന്തൊരു തോൽവി.....

  • @psreenivasan8492
    @psreenivasan8492 День тому +1

    It's very good and balanced thinking, may be like that

  • @vijayakrishnanp5536
    @vijayakrishnanp5536 День тому +4

    സ്വജനപക്ഷതം ആർക്കാനില്ലാത്തതു.. അതിന്റെ ഒരു യൂണിവേഴ്സിറ്റി ആണ് kerala govt.

  • @Sanalkumar1975
    @Sanalkumar1975 5 годин тому

    Sreejesh ranked no 2 in world rankings in goal keeping

  • @angamalydiary5058
    @angamalydiary5058 22 години тому +2

    വക്കിലേ, ബാലകൃഷ്ണ എന്ന സൂപ്പർ താരം എന്ത് യോഗ്യത കൊണ്ടാണ് പത്മഭൂഷൺ ന് അർഹനായത്?

  • @shajank516
    @shajank516 День тому +2

    ഇതൊക്കെ എന്ത് വിലയിരുത്തലാണ് പതിനൊന്ന് വർഷം മുമ്പ് ആയിരുന്നെങ്കൽ സത്യമായേനെ

  • @vinayanjoseph2442
    @vinayanjoseph2442 День тому +7

    ഒരിക്കൽ അമിതാബ് ബച്ചനോട് tv റിപ്പോർട്ടർ ചോദിച്ചു. താങ്കൾ മെഗാ ഹീറോ ആയതിന്റെ കാരണം അഭിനയം കൊണ്ടോ, പേഴ്‌സ്നാലിറ്റി കൊണ്ടോ. അദ്ദേഹം പറഞ്ഞു ഇതൊന്നുമല്ല ഭാഗ്യം കൊണ്ട്, കാരണം എല്ലാവരും നല്ല നടൻമ്മാരാണ്, പേർസണാനാലിറ്റി ഉള്ളവരുമാണ്. അവരെക്കാൾ കുറച്ചു ഭാഗ്യം എനിക്ക് കൂടുതൽ ഉണ്ട്. എന്തു ലാളിത്യം നിറഞ്ഞ മറുപടി. ഇപ്പോഴും അദ്ദേഹം ഭാഗ്യവാൻ തന്നെ. മമ്മൂട്ടിക്കോ, മോഹൻലാലിനോ മധുവിനോ ഒക്കെ ഒക്കെ ഇത്തരം ബഹുമതികൾ കിട്ടിയില്ലെങ്കിൽ എന്താ! അവർ അവർ തന്നെ!! ഹീറോകൾ എന്നു പറയാൻ എല്ലാ കാര്യത്തിലും അവരെയുള്ളൂ!!

    • @autumn5226
      @autumn5226 День тому +1

      മധുവിന് കൊടുത്തതാ. നിരസിച്ചു

    • @vinayanjoseph2442
      @vinayanjoseph2442 День тому

      @autumn5226 oh!

    • @ma19491
      @ma19491 День тому

      Exactly...Padma award illengilum Indian cinemayude Maha nadanmar thanne anu Nammude rendu Ms.❤

  • @vijayalekshmikg7465
    @vijayalekshmikg7465 День тому +5

    അവാർഡ് ഒരു criteria അല്ലല്ലോ അതിനു ഏത്ര മുകളിൽ ആണ് മമ്മുട്ടി.. നമ്മുടെ മനസ്സിൽ

    • @ma19491
      @ma19491 День тому

      Yes. Exactly. ..Padma award was given every Tom Dick and Harry . Mammootty is special and rare. ❤❤❤

  • @santhosh.eledath6384
    @santhosh.eledath6384 День тому +7

    സിനിമ നടൻ മാർ മാത്രം ആണോ അവാർഡ് നു പരിഗണിക്കപ്പെടണ്ടവർ?

  • @thomasvarughese2003
    @thomasvarughese2003 День тому +3

    അടുത്ത വർഷം മുതൽ മികച്ച കൃഷിക്കാർക്കും പദ്മ പുരസ്‌കാരം നൽകുന്നതാണ്.

    • @unnipk3130
      @unnipk3130 День тому

      രാമേട്ടന് കൊടുത്തത് കണ്ടില്ലെ

  • @ravindranathannair3389
    @ravindranathannair3389 13 годин тому +1

    കേരള ഗവണ്മെന്റ് മമ്മൂട്ടിയുടെ പേര് പുരസ്കാരത്തിനു റെക്കകമെന്റ് ചെയ്‌തോ,? ഇല്ലങ്കിൽ എന്തുകൊണ്ട്.

  • @Krishnankuttyvelliyattu
    @Krishnankuttyvelliyattu День тому

    👍

  • @santhoshkumar6732
    @santhoshkumar6732 День тому +8

    പി. ജയചന്ദ്രനെ വക്കീൽ മറന്നോ

    • @Shagtbbbbnnnnnn
      @Shagtbbbbnnnnnn День тому

      അടുത്ത വർഷം ചിലപ്പോൾ കൊടുക്കാൻ സാധ്യതയുണ്ട്.

  • @kannannair2618
    @kannannair2618 День тому +2

    വിനായകന് പത്മശ്രീ കൊടുക്കണം,ഇതിൽ ഒരാളേ അർഹനുള്ളൂ ഡോ:പെരിയപ്പുറം.

  • @Unnikvelayudhan
    @Unnikvelayudhan День тому +1

    ഹായ് സാർ

  • @AnilKumar-eu4xc
    @AnilKumar-eu4xc 13 годин тому

    ജയശങ്കർ ജി. ഐ എം വിജയനെയും കൂടി ചേർത്ത്പറയണമായിരുന്നു. മറവിയോ . മനപ്പൂർവ്വം. എന്താണെന്നറിയില്ല

  • @babuv2977
    @babuv2977 18 годин тому

    തീർച്ചയായും ഒരവാർഡും കിട്ടിയില്ലെങ്കിലും മമ്മൂട്ടിയെന്ന നടൻ ജനമനസ്സിൽ എന്നും ജ്വലിച്ചു നിൽക്കും.

  • @sivannarayanan2543
    @sivannarayanan2543 День тому

    Yes, wait for the time to come.

  • @RajKumar-oz2go
    @RajKumar-oz2go День тому +3

    കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ ആണെങ്കിൽ ഒരു കൈ ഞാനും നോക്കിയേനേ... 😜😁

  • @Imaginekart
    @Imaginekart 16 годин тому +5

    ബിജെപി അധികാരത്തിൽ വന്നതിനുശേഷം ഉള്ള ഭാരത ബഹുമതികൾ എല്ലാം കാണുമ്പോൾ നാണക്കേട് തോന്നാറുണ്ട്. പാർട്ടിയെ സേവിക്കുന്നവരും കുഴലൂത്ത് നടത്തുന്നവർക്ക് ആണ് അധികവും ഈ ബഹുമതികൾ കൊടുക്കുന്നത്.

  • @mytvenjoy
    @mytvenjoy День тому

    അടുത്ത വർഷം കിട്ടട്ടെ ❤❤✅✅

  • @sureshkkkumaran2392
    @sureshkkkumaran2392 День тому +3

    അടുത്ത പത്മശ്രീ വിനായകന് കൊടുക്കണം

  • @ajithellath371
    @ajithellath371 День тому

    ❤❤👍👏👏👏👏

  • @PonnappanAkaThankappan-s5k
    @PonnappanAkaThankappan-s5k День тому +2

    ഇത്തവണ മമ്മൂട്ടി തന്റെ ഡ്രൈവർ ജാർജ്ന്റെയും മോഹൻലാൽ തന്റെ ഡ്രൈവർ പെരുമ്പാവൂർ ആന്റണിയുടെയും പേരുകളാണ് റെക്കമന്റ് ചെയ്ത് അയച്ചത്. കേന്ദ്രസർക്കാർ രണ്ടും റിജക്റ്റ് ചെയ്ത് .. 😔😔

  • @chackoxavier5835
    @chackoxavier5835 День тому

    👍🏽

  • @gorgekurian3430
    @gorgekurian3430 20 годин тому

    കിട്ടണം

  • @johnmathew8053
    @johnmathew8053 День тому +3

    തിക്കുറിശ്ശി, ശങ്കരാടി, അടൂർ ഭാസി, ബഹദൂർ, ഗോവിന്ദൻ കുട്ടി, ജോസ് പ്രകാശ്, സുകുമാരൻ, നെടുമുടി, KPAC ലളിത, ഫിലോമിന, സുകുമാരി തുടങ്ങി പലരും ഒഴിവാക്കപ്പെട്ടു...

    • @TheReformer-ik2de
      @TheReformer-ik2de День тому +1

      തിക്കുരുഷിക്ക് പദ്മശ്രീ കിട്ടിയിട്ടുണ്ട്

  • @ajayan44
    @ajayan44 День тому +6

    ജയറാമിനു തമിഴ് നാട് വഴിയാണ് പുരസ്‌കാരം കിട്ടിയത്

    • @kuttappanKarthavu
      @kuttappanKarthavu День тому

      Consolation prize aanu
      Vaa vitta vaakkinu avidathukar pidichu idichu
      Karunanidhi nominate cheythu aaswasippichu

  • @sppknr9831
    @sppknr9831 20 годин тому +1

    മമ്മുട്ടിയെക്കാൾ കഴിവുള്ളവർ ഇവിടെ ധാരാളമുണ്ട്

  • @madhuthoppil4874
    @madhuthoppil4874 День тому +4

    അർഹതയുള്ളവർക്ക് ഇപ്പോഴല്ലേ കിട്ടി തുടങ്ങി യത്

  • @ravithekkinilneelakandan4412
    @ravithekkinilneelakandan4412 15 годин тому

    മമ്മൂട്ടി സാറിനു തീർച്ചയായും പത്മഭൂഷൻ കൊടുക്കണം

  • @rajajjchiramel7565
    @rajajjchiramel7565 День тому

    Good evening Sir

  • @venugopalnair7435
    @venugopalnair7435 19 годин тому

    Pranamam sir

  • @umeshcristiano7986
    @umeshcristiano7986 День тому +2

    മമ്മൂട്ടിക്ക് പദ്മശ്രീ കൊടുത്ത സർക്കാർ ഏതാണെന്ന് ഓർത്താൽ നന്ന്
    അജിത്തിനും ബാലകൃഷ്ണയ്ക്കും കിട്ടുമ്പോൾ മമ്മൂട്ടിക്കും കിട്ടണമായിരുന്ന്😢

  • @besantangilimoottil2229
    @besantangilimoottil2229 День тому +2

    എല്ലാം അറിയുന്ന വക്കീൽ പ്രിയപ്പെട്ട i M വിജയനെ ഒന്നു mention പോലും ചെയ്തില്ലല്ലോ .

  • @ismaiperumpilav9974
    @ismaiperumpilav9974 День тому

    good

  • @shajimadhavan500
    @shajimadhavan500 День тому +3

    സാജൻ പറഞ്ഞത് കേൾക്കുക

    • @manojcpktr
      @manojcpktr День тому

      എന്താണ് പറഞ്ഞത്?

    • @shajimadhavan500
      @shajimadhavan500 День тому

      @ MT സംഖിയാണോ എന്ന്

  • @Tristar-1080
    @Tristar-1080 День тому +2

    ഡറിക്ക് മാൽക്കത്തിനെ പോലുള്ള വിഖ്യാത സിനിമ നിരൂപകൻ അഭിനന്ദിച്ച മമ്മുട്ടിയെന്ന നടന് സ്റ്റേറ് നൽകുന്ന പുരസ്‌കാരങ്ങൾ ആവശ്യമില്ല. കലാകാരന് എന്തിനാണ് പുരസ്‌കാരം?. അവരുടെ സിനിമകൾ കാലത്തെ അതിജീവിക്കും എന്നത് തന്നെയാണ് അവർക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം..

  • @JosephThomas54367
    @JosephThomas54367 День тому +5

    ബാലയ്യക്ക് കൊടുത്ത സാധനം മമ്മൂക്കയ്ക്ക് കൊടുത്തു അപമാനിക്കരുത്..🤣🤣

  • @PradeepKumarP-v6k
    @PradeepKumarP-v6k День тому

    🙌

  • @saifudeenkamaludeen1386
    @saifudeenkamaludeen1386 17 годин тому

    ജയറാം പൈസ കൊടുത്ത് വാങിയതായിരിക്കും 😂

  • @UmmerKp-h8l
    @UmmerKp-h8l День тому +1

    എപുറസ്‌ക്കരം സിനിമ കാർക്ക് കൊടുക് ന്നദിൽ അർത്ഥ മില്ല നാടിന് വേണ്ടി ധികം ചെയുഡ് വർ ഉണ്ട് അവർക്ക് കൊടുക്കണം

    • @rajithanbrchandroth4043
      @rajithanbrchandroth4043 День тому

      Pinnenthina ajithinum balayyakkum shobhanakkum kodukkunnath😡😁cinema oru kalayan potta😂

  • @Deepumuth76131
    @Deepumuth76131 9 годин тому

    മമ്മൂട്ടിയെക്കാൾ വലുതല്ല പത്മവിഭൂഷൺ

  • @jopanachi606
    @jopanachi606 День тому +6

    It's time to give Bharat ratna to singer yesudas.

    • @ma19491
      @ma19491 День тому

      Mohd Raffi didn't get even a Padmashri and here K J Yesudas is recommended for Bharath Ratna...? What a joke !!!😂😂😂 From film playback singers only Mohd. Raffi saab deserves that award. No one else.

    • @varuntce1
      @varuntce1 14 годин тому

      True, high time .. waiting for that blessed moment

  • @SubhashPk-t1n
    @SubhashPk-t1n 11 годин тому

    മഹാത്മാഗാന്ധിക്ക് സമാധാനത്തിനുള്ള നോബൽ പ്രൈസ്സ് കിട്ടിയില്ല... മരണാനന്തരമായിപ്പോലും നല്കിയില്ല എന്ന കാര്യം ഓർത്തു പോയി....

    • @renijoy7506
      @renijoy7506 10 годин тому +1

      മരണാന്തരം നോബൽ പ്രൈസ് കൊടുക്കാറില്ല

    • @SubhashPk-t1n
      @SubhashPk-t1n 10 годин тому

      @renijoy7506 നന്ദി സർ, തിരുത്തി തന്നതിന് 🙏🙏

    • @renijoy7506
      @renijoy7506 9 годин тому

      @@SubhashPk-t1n 👍

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 17 годин тому

    Mammokka ❤❤Kendra sarkar jathi rashtreeyam kalikunu 😢

  • @salimkm9327
    @salimkm9327 День тому

    യോഗിതയുള്ളവർ ധാരാളം. ഇത് നിർത്തുക ആണ് നല്ലത്

  • @afsalrahman1045
    @afsalrahman1045 День тому +2

    അടുത്ത വർഷം സന്തോഷ് പണ്ഡിത്തിന് കൊടുത്തില്ലെങ്കിൽ പത്മശ്രീക്കൊന്നും ഒരു വിലയും ഉണ്ടാകില്ല 😏

  • @venug9469
    @venug9469 10 годин тому

    Not only Mammooty there are so many eligible personalities and each year new eligible persons will add to the list.The number of winners are limited . Apart from merit other factors including politics may be considered. It is done by all Governments --the Centre and State Govts. That is truth everybody knows. If Mammooty fails to win a Central Govt Award, Mohanlal is equally facing a problem in the State Govt Awards.This Kerala State Govt will never honour him. That is politics. So don't worry.

  • @prarthanajanani829
    @prarthanajanani829 День тому +3

    മമ്മദിന്
    ബിജയന്റെ K രത്നഭൂഷൻ മതി
    😄😂

    • @NNN-tw5xl
      @NNN-tw5xl 18 годин тому +1

      വിവരമില്ലായ്മ യുടെ പുത്രി... തന്റെ പിതൃക്കൾക്ക് സമർപ്പിക്കുന്നു

  • @mukundank3203
    @mukundank3203 День тому +1

    ഓരോരുത്തരും അവരവരുടെ താല്പര്യങ്ങൾ ചെയ്യുന്നു, പറയുന്നു. ഓരോ കാലഘട്ടത്തിലും ഓരോരുത്തർ അവാർഡുകൾ വാങ്ങി എടുത്തിട്ടുമുണ്ട്. താങ്കൾ ശ്രി. മമ്മുട്ടിക്ക് അവാർഡ് കിട്ടാത്തതിന്റെ പ്രയാസം അറിയിച്ചു അത്ര തന്നെ. പല പ്രമുഖർക്കും അവാർഡ് കിട്ടാത്തതുണ്ടെന്നു ഇവിടെ പറഞ്ഞല്ലോ

  • @PriyeshK-hu4wl
    @PriyeshK-hu4wl День тому

    🎉🎉🎉🎉🎉🎉🎉🎉🎉

  • @rajjvikram
    @rajjvikram 20 годин тому +1

    ഇക്കാ ഫാൻ ചങ്കരൻ. ലാലിനിട്ട് ഒരു താങ്ങ് കൊടുക്കാതെ പറ്റൂല. അലവലാതി

  • @SA-tp6wo
    @SA-tp6wo 18 годин тому

    തമിഴ് നാടിന്റെ കലാരൂപം ആണ് ഭരതനാട്യം.... അത് കൊണ്ട് അവർ ശോഭനയുടെ പേര് നോമിനേറ്റ് ചെയ്തു.... അഭിനയത്തിൽ ഉർവശി എന്ന മഹാനടി... ഇന്ത്യൻ സിനിമയിലെ അഭിനയ രാക്ഷസി എന്ന് ഉലകനായകൻ കമൽഹാസൻ വിശേഷിപ്പിച്ച നടി ഉണ്ട്.... അവർക്ക് കിട്ടിയിട്ടില്ല..... അത് കൊണ്ട് കഴിവിന്റെ അംഗീകാരം എന്നൊന്നും പറയാനാവില്ല.... മലയാളം സിനിമയിൽ മാത്രം നോക്കിയാൽ തിലകൻ, നെടുമുടി, ജഗതി ശ്രീകുമാർ അങ്ങനെ എത്രയെത്ര പ്രതിഭകൾക്ക് കിട്ടിയില്ല

  • @ajuzs
    @ajuzs 15 годин тому

    ബിജെപി ആണേൽ എന്തും കിട്ടും 😂😂

  • @SA-tp6wo
    @SA-tp6wo 18 годин тому

    ഉർവശി എന്ന നടി ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടി ആണ്... അത് കമലഹാസൻ, അടക്കം തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം പറഞ്ഞുകൊണ്ട്... പക്ഷേ അവർക്കൊന്നും ഇത് വരെ ഒരു പദ്മശ്രീ പോലും കൊടുത്തിട്ടില്ല.... നോമിനേറ്റ് ചെയ്യാത്തത് ആണോ എന്ന് അറിയില്ല.... അത് കൊണ്ട് കഴിവിന്റെ അടിസ്ഥാനത്തിൽ ആണ് എന്ന് വിശ്വാസം ഏതായാലും ഇല്ല

  • @ramanandanpb2153
    @ramanandanpb2153 22 години тому

    "എച്ചൂസ് മി ഇന്നു സമയമില്ല, പോയിട്ട് നാളെ വാ" എന്നത് പ്രബുദ്ധ കേരളത്തിൽ എല്ലാ സർക്കാരാപ്പീസിലേയും നയമാണ്.

  • @sharannyaksharannyak7981
    @sharannyaksharannyak7981 День тому

    😂😂😂മമ്മൂട്ടി😊

  • @rajeshr-tk4nu
    @rajeshr-tk4nu День тому +4

    മമ്മൂട്ടി കേരളത്തിൻ്റെ രത്‌നം..❤❤

  • @korathmathew
    @korathmathew 16 годин тому

    Mammootty is most deserving but unlikely to get any award during this regime.. In any case BJP does not have a single muslim MP..How can we call it a national party?

  • @arunravigiri
    @arunravigiri День тому +1

    നടൻ മധു എന്തോ വലിയ ആൾ ആണെന്ന് വച്ച് മറ്റുള്ളവർഒക്കെ മോശക്കാർ ആണെന്നുള്ള വക്കീലിന്റെ ആ പറച്ചിൽ മോശം ആണ് കേട്ടോ