EP🇿🇲:2 എന്റെ ഫോൺ നമ്പർ ചോദിച്ചു വാങ്ങുന്ന lesbianസ്/ ഇന്ത്യക്കാർ ഇറാഖികളോട് കാണിക്കുന്നത്

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 313

  • @ShymGovind
    @ShymGovind 6 місяців тому +166

    ആദരിക്കണം നാട്ടിൽ വന്നിട്ട്... പുലികുട്ടി ആണ് 😍💙.. കേരളം ആയോണ്ട് ആദരവ് കിട്ടുവോന്നു അറീല്ല 💙.

    • @noufalabdulsalam4031
      @noufalabdulsalam4031 5 місяців тому +3

      Enthinu ,

    • @vigorouscomments8462
      @vigorouscomments8462 5 місяців тому +4

      Vlogging അവരുടെ ജോലി.എല്ല ജോലിക്കാരെയും നിങൾ ആദരിക്കുവോ സേട്ട

    • @fg4513
      @fg4513 5 місяців тому

      Penn alle 😂​@@vigorouscomments8462

    • @shamnadvs8646
      @shamnadvs8646 5 місяців тому

      Keralam ayath kond ആദരം കിട്ടും

    • @ഹരിദാസൻ
      @ഹരിദാസൻ 5 місяців тому +2

      ഇവിടെ കാപട്യമുള്ള ജനതയാണ് നാം '

  • @kuttanmanjeri692
    @kuttanmanjeri692 6 місяців тому +86

    പെട്ടെന്നൊരു മലയാളിയെ കണ്ടപ്പോൾ പെരുത്ത് സന്തോഷം... 👍🏼👍🏼👍🏼

  • @anakhaanakz9186
    @anakhaanakz9186 5 місяців тому +134

    ഒറ്റക്ക് പോകാൻ കാട്ടുന്ന ആ ദര്യം സമ്മതിക്കണു 👏🏻✨

  • @falgunank1309
    @falgunank1309 28 днів тому +3

    അതുണിമയെ എത്ര പ്രകീർത്തിച്ചാലും മതിയാക്കില്ല എനിയ്ക്ക് അതിശയം തോന്നുന്നു ഒരു പെൺകുട്ടി ഒറ്റയ്ക്ക് പല രാജ്യങ്ങളിലും യാത്ര ചെയ്യുന്നു എനിയ്ക്ക് ഭയങ്കര ഇഷ്ടം ആയി അരുണിമയുടെ ധൈര്യവും കഴിവു എല്ലവിധ ആശംസകൾ

  • @BhaviyaandBadrinathLife
    @BhaviyaandBadrinathLife 6 місяців тому +45

    അരുണിമ എത്ര ലക്കി ആണ് അരുണിമയുടെ parents നല്ലവർ അരുണിമയോട് അസൂയ തോന്നുന്നു ❤❤❤

  • @anick9572
    @anick9572 4 місяці тому +8

    അരുണിമ കേരളത്തിലെ പെൺകുട്ടികൾക്ക് ഒരു മോട്ടിവേഷൻ ആണ്..... വീടിനുള്ളിൽ തളച്ചിടേണ്ട ജീവിതം അല്ല പെൺകുട്ടികൾ എന്ന് ഒരു മോട്ടിവേഷൻ അരുണിമയിൽ കാണുന്നു...... Good bless you ഇനിയും ഒരുപാട് രാജ്യങ്ങൾ പോകാൻ കഴിയട്ടെ

  • @anushmaanu8178
    @anushmaanu8178 6 місяців тому +32

    Chechintee videos കാണാൻ ഒരു പ്രതേക രസ്സാണ് 🦋🤍

  • @yusafchakkala6550
    @yusafchakkala6550 6 місяців тому +27

    ആ ലിഫ്റ്റ് തന്ന മലയാളി യുടെ മുഖം ശെരിക്കും ഒന്ന് കാണിക്കാമായിരുന്നു അയാൾക്ക് അത് ഒരു സന്തോഷം ആവില്ലേ

  • @tareemalayali7713
    @tareemalayali7713 4 місяці тому +7

    കുട്ടി പറഞ്ഞത് വളരെ ശരിയാണ്.. ഇന്ത്യയിൽ മാത്രമേയുള്ളൂ.. ഒരു വയസ്സ് മൂത്തതാണ് എങ്കിലും ചേട്ടാ എന്ന് വിളിക്കും.. മറ്റൊല്ലാ രാജ്യത്തും പേരാണ് വിളിക്കുന്നത്.. ചേട്ടാ കൂട്ടി വിളിച്ചാൽ ബഹുമാനക്കുറവ് ആണ്.. ചിലപ്പോൾ ഇടിയും കിട്ടും..😂😂
    ലിഫ്റ്റ് ചോദിക്കുമ്പോൾ കൈപ്പത്തി ചെരിച്ച് ആണ് പിടിക്കേണ്ടത്.. അത് പോകുന്ന ദിശ കാണിക്കാനാണ്.. കുട്ടിയുടെ കൈ കണ്ടാൽ തംസ് അപ്പ്.. അല്ലെങ്കിൽ ബെസ്റ്റ് ഓഫ് ലക്ക് പറയുന്നപോലെയുണ്ട്..

    • @Aka-v7n
      @Aka-v7n 4 місяці тому +2

      Ippo ella kilavanmarum penpillare chechinnu vilikum, respect anathre ,kelkumpo monennu vilikan tonnum

  • @sajidasajida-7340
    @sajidasajida-7340 5 місяців тому +62

    എവിടെ പോയാലും മലയാളീസ് നെ കാണുമ്പോൾ മൈന്റ് ഹാപ്പി ആവും ❤

    • @user-sm3sbw19
      @user-sm3sbw19 5 місяців тому +1

      Mm
      Chilarkk malayali aanennu arinjal mugam marakkunna enagala .njam first okk malayali ennu oorthu vere nattil vachu kaanumbol chirikum ,agottu poyi mindum eppol athu nirthi.vere pani ella .40 nu mukalil ulla chilathina ethupolathe swabhavam

    • @JintopaulSonofPaul
      @JintopaulSonofPaul 4 місяці тому

      Malayali .. Malayalam പറയാത്തത് അവരിലും താഴെ എങ്കിൽ മലയാളികൾ പിശാചുക്കൾ പോലെ..😮😮

  • @StasteMedia
    @StasteMedia 6 місяців тому +52

    ലോകം ചുറ്റുന്ന ധീര വനിത 🤝🤝🤝🤝

    • @backpackerarunima2466
      @backpackerarunima2466  6 місяців тому +3

      ❤️❤️

    • @donnilambur
      @donnilambur 5 місяців тому +1

      Zambia is one of the peacefull country in africa, people are soo friendly you should visit a dance bar in day to see their dancing skill, most of the people even though they are poor likes to enjoy on Saturday and sundays.

    • @donnilambur
      @donnilambur 5 місяців тому

      ​@@backpackerarunima2466 also your heading is not appropriate, dont write something for viewers reactions

    • @kevinvictor6512
      @kevinvictor6512 5 місяців тому

      ​@@backpackerarunima2466 neritu onn kanan pattumo

  • @sajidsaji9218
    @sajidsaji9218 6 місяців тому +12

    😮🙏🙏🙏🙏നാട്ടിൽ വരുമ്പോഴേക്കും ഇയാള് ഉണ്ടാവുമോ ശ്രദ്ദിക്കണം ട്രാപ്പ്പിലൊന്നും പോയി പെടരുത് 👍 🥰എപ്പഴെങ്കിലും ഇങ്ങനെ കാണുമ്പോൾ തന്നെ ഒരു ഗുഡ് ഫീലിംഗ്സ് 🥰👍👍👍വെരികെയർ ഫുള്ളി ok

  • @mukkilanilkumarp6304
    @mukkilanilkumarp6304 6 місяців тому +200

    ആദ്യ കമന്റ്‌ ഞാൻ അടി മക്കളെ ലൈക്‌ ♥️♥️👌🏻

    • @nithin8905
      @nithin8905 6 місяців тому +21

      എന്തിന്.....നീ first comment ഇട്ടതിനു ഞങ്ങൾക്ക് എന്താ?

    • @rajukg3015
      @rajukg3015 6 місяців тому +9

      ആദൃ കമന്റിൽ എന്താ
      content? 🤔🤔

    • @pigpvpmcpe
      @pigpvpmcpe 6 місяців тому

      ​@@nithin8905dey🤣

    • @jagadishchandran
      @jagadishchandran 6 місяців тому +1

      Jagadish Jagadish Chandran C Sir

    • @mukkilanilkumarp6304
      @mukkilanilkumarp6304 6 місяців тому +1

      @@nithin8905 നീ പോയി പണി നോക്കടാ ചൊറിയാൻ നിൽക്കാതെ

  • @prof.varghesevaidyan1055
    @prof.varghesevaidyan1055 5 місяців тому +3

    Great.Appreciate your self confidence..travelling in strange places alone with strange people,without any pre plan .

  • @j.tmathews2444
    @j.tmathews2444 6 місяців тому +14

    Wonderful episode.
    Greetings from New Zealand

  • @asharajeev930
    @asharajeev930 29 днів тому

    ഞങ്ങൾക്ക് തന്നെ English സംസാരിക്കുമ്പോൾ തന്നെ ആശ്യാസം തോന്നുന്നു.. 😍

  • @anTONYshixon1
    @anTONYshixon1 6 місяців тому +40

    Just miss. 😢. ഞങ്ങളുടെ ട്രക്കിൽ ലുസാകയിൽ മലയാളിയുടെ കൂടെ ഒരു ചെറിയ ലിഫ്റ്റ് കിട്ടിയില്ലേ.
    തിരിച്ചു ഞങ്ങളുടെ ലുസാക്ക യിൽ വരുന്നുണ്ടെങ്കിൽ തീർച്ചയായും കാണണം.
    നേരിൽ കാണുവാൻ ആഗ്രഹിക്കുന്ന വ്ലോഗ്ഗർ മാരിലൊരാളാണ് അരുണിമ

    • @backpackerarunima2466
      @backpackerarunima2466  6 місяців тому +3

      Lusaka verunundalo😍

    • @bhoomiii7286
      @bhoomiii7286 6 місяців тому +1

      പെരുമ്പാവൂർ എവിടെ bro

    • @anTONYshixon1
      @anTONYshixon1 6 місяців тому

      ​@@backpackerarunima2466Date നേരത്തെ അറിയിക്കണേ

    • @ShaShah-l5w
      @ShaShah-l5w 5 місяців тому

      Hello plz give your no​@@backpackerarunima2466

  • @Zeenathvlogs
    @Zeenathvlogs 6 місяців тому +17

    എല്ലായിപ്പോഴും ദൈവം തുണക്കട്ടെ

  • @muthusuvarnan8775
    @muthusuvarnan8775 5 місяців тому +8

    അരുണിമ ലോകം ഇങ്ങനെയും ആണെന്ന് കാണിച്ച് തന്നതിന് നന്ദി

  • @Anilkumar-m7k7i
    @Anilkumar-m7k7i Місяць тому

    അഭിനന്ദനങ്ങൾ 👍🙏

  • @chumma6115
    @chumma6115 Місяць тому

    Super super.I can't imagine . lucky girl 😊❤

  • @RRAgency-fd8xy
    @RRAgency-fd8xy 5 місяців тому +3

    അവർക്കെങ്കിലും വിൽക്കാൻ സാധിക്കുമെങ്കിൽ കൊള്ളാമായിരുന്നു😂

  • @pradeepy466
    @pradeepy466 5 місяців тому +2

    സൂപ്പർ... നല്ല പ്രവർത്തനം.. ഫണ്ണി also

  • @mohandaska8630
    @mohandaska8630 6 місяців тому +4

    ♥ചിരിമണി..... നല്ല വിഡിയോ... കാണാൻ നല്ല രസം. Lesbiyan പിള്ളേർ ആണോ 🎉😅🎉😅

  • @sanoj.v7642
    @sanoj.v7642 2 місяці тому

    Great arunima.videos nannayitund.

  • @മരീചൻ
    @മരീചൻ 4 місяці тому

    നമുക്ക് എവിടെ എങ്കിലും വച്ചു ഇതുപോലെ കാണാം.... ശുഭയാത്ര

  • @steephenpbabu1510
    @steephenpbabu1510 6 місяців тому +4

    Lusaka zingalume യില് ഞാൻ 2 year work ചെയ്ത കമ്പനി ഉണ്ട്

  • @devukannan2011
    @devukannan2011 5 місяців тому +1

    Really great mole👍🏽👍🏽👍🏽

  • @thambyjacob8797
    @thambyjacob8797 5 місяців тому +4

    ആ മലയാളി എന്റെ അയൽക്കാരൻ ആയിരുന്നു, അവനെ വിഡിയോയിൽ വന്നില്ല,😢

  • @Shamsu-td9er
    @Shamsu-td9er 3 місяці тому

    Arunima സൂപ്പർ ആയിട്ടുണ്ട് ❤️👌

  • @minuzadorable
    @minuzadorable 5 місяців тому

    enik lokam chuttan pattunnillel endha , thankalude videos kand aa sankadam theerkum😂, oru divasam njaanum irangum ella thadasangalum mari kadann❤

  • @hridhya_liji
    @hridhya_liji 5 місяців тому

    Adipoli video♥️Arunima♥️

  • @sheebajohn7356
    @sheebajohn7356 5 місяців тому

    You are a brave girl for brave parents

  • @Ajikp101
    @Ajikp101 6 місяців тому +9

    🎉മനോഹരമായ വിഡിയോ സൂപ്പർ അരുണിമ ❤

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 6 місяців тому +4

    Beautiful video ❤ thank you

  • @Johnjo007
    @Johnjo007 6 місяців тому +2

    Looking Good Arunima❤

  • @lalithasankaran7710
    @lalithasankaran7710 5 місяців тому

    Arunima, you are a very brave girl amazing

  • @nafii4576
    @nafii4576 5 місяців тому +1

    ഞാൻ എയർപോർട്ടിൽ പോയ്‌ ഇറങ്ങുമ്പോൾ 😄ആദ്യ നോക്കുന്നത് മലയാളി ഉണ്ടോന്നു 🤣🤣

  • @vineeshvijayan4325
    @vineeshvijayan4325 5 місяців тому

    I love you 💘 arunima you are very lucky girl ❤❤

  • @RonDineesh
    @RonDineesh 6 місяців тому +4

    ♥️♥️♥️Arunima ❤️adipoli video 👌👍

  • @mallutrollman7883
    @mallutrollman7883 6 місяців тому +5

    കൊള്ളാം... But എന്തിനാ ലെസ്ബിയൻ എന്ന് പറഞ്ഞത്

  • @Amilshami123
    @Amilshami123 6 місяців тому +4

    Hi Arunima, iam watching ur all videos.

    • @backpackerarunima2466
      @backpackerarunima2466  6 місяців тому

      Thank you so much 🙂

    • @radhanair8217
      @radhanair8217 6 місяців тому

      Arunima, every day I go to bed only after watching your videos. Sometimes I am very much worried about your risky travelling. May God always be with you for your safety.

  • @suhithakumari979
    @suhithakumari979 6 місяців тому +6

    God bless you.... Arunima 🙏🙏🙏

  • @JG-pz7cn
    @JG-pz7cn 6 місяців тому +1

    Ee channel nu nalla potential undu in my view to become a big channel

  • @RakheeSureshMenon
    @RakheeSureshMenon 6 місяців тому +3

    Very nice arunima

  • @akhilrajc3392
    @akhilrajc3392 Місяць тому

    13:00 she said that❤️

  • @elsytomy1716
    @elsytomy1716 6 місяців тому +1

    ഹായ്. Arunima❤❤❤

  • @ayyarrahman
    @ayyarrahman 6 місяців тому

    Supper arunimaaa👍👍

  • @abhilashmullakal007-fw3ch
    @abhilashmullakal007-fw3ch 4 місяці тому +1

    എന്നിട്ട് ന്തൊക്കെ. ഉണ്ടായേ കേൾക്കട്ടെ 🙄🙄🙄🙄😜😜😜

  • @GooaKumar
    @GooaKumar 3 місяці тому +1

    പുറത്തൊക്കെ അച്ഛനെ അളിയാന്നാ വിളിക്കാറ്😅

  • @sujitrad5280
    @sujitrad5280 3 місяці тому +1

    Edit ചെയ്യാൻ elam എങ്ങനെ സമയം കണ്ടുപിടിക്കുന്നു

  • @cknarayanan6811
    @cknarayanan6811 5 місяців тому

    അപാര ധൈര്യം!

  • @arunmk2342
    @arunmk2342 6 місяців тому +15

    എന്റെ കമ്പനി യിൽ കുറെ ആഫ്രിക്കൻസ് ഉണ്ട്, അവർ ഇവിടെ അറബികൾ use ചെയ്ത് ഒഴിവാക്കിയ dress, ചെരുപ്പ് എല്ലാം കൊണ്ട് വന്നു, ക്ലീൻ ആക്കി അവർ നാട്ടിലേക്ക് അയക്കും 😔

    • @backpackerarunima2466
      @backpackerarunima2466  6 місяців тому +2

      Yes 🙌

    • @bhoomiii7286
      @bhoomiii7286 6 місяців тому +3

      പെരുമ്പാവൂർ എവിടെ bro

    • @arunmk2342
      @arunmk2342 6 місяців тому

      @@bhoomiii7286???

    • @Yourssshh
      @Yourssshh 6 місяців тому

      ​@@bhoomiii7286ernakulam

    • @vrtcrude2862
      @vrtcrude2862 5 місяців тому +2

      Athu malayalikalum cheyyunnund

  • @sreedevirejukurup2024
    @sreedevirejukurup2024 5 місяців тому

    അസൂയ തോന്നുന്നു, ധൈര്യം സമ്മതിക്കണം ❤

  • @aiswarya_s2000
    @aiswarya_s2000 5 місяців тому +1

    Heyy.....I'm Aiswarya
    One of the dream of my life is to travel the whole world as a solo traveller 🌍🦋 it's pleasure to see your videos ...this is also a motivation for me... Stay safe and go ahead mahn ❤

  • @MaheshAyyappan-it5qs
    @MaheshAyyappan-it5qs 5 місяців тому

    മുടി കളറിങ് സൂപ്പർ 👍🏼😍

  • @pappisWorld
    @pappisWorld 6 місяців тому

    Love u dear❤❤❤

  • @jeonejungkook00
    @jeonejungkook00 5 місяців тому +1

    Sister uh are excellent .......
    Lot's of love and happy to watch ur vdos❤❤❤

  • @Shamsu-td9er
    @Shamsu-td9er 3 місяці тому

    മുത്തേ ❤️

  • @vasanthisevasadanam367
    @vasanthisevasadanam367 6 місяців тому +2

    👌🏻👏🏻👏🏻👏🏻👏🏻❤️❤️❤️❤️

  • @tejigeorge1477
    @tejigeorge1477 4 місяці тому +1

    ലോകം മുഴുവൻ സഞ്ചരിക്കാൻ ഒരുപാട് ആൾക്കാർക്ക് ആഗ്രഹം ഉണ്ട് പക്ഷേ എല്ലാവർക്കും അതിന് കഴിയില്ല ഇങ്ങനെയുള്ളവർക്ക് അരുണിമയുടെ യാത്ര ആവേശം പകരുന്നു

  • @garuda8295
    @garuda8295 5 місяців тому +1

    North India yil kandittulla market pole

  • @musafirkunjon1702
    @musafirkunjon1702 6 місяців тому

    സൃഷ്ടാവ് അനുഗ്രഹിക്കട്ടെ

  • @garuda8295
    @garuda8295 5 місяців тому

    Be safe mole......

  • @shabushabudamodaran6502
    @shabushabudamodaran6502 6 місяців тому +2

    🥰👍🧚‍♀️

  • @abhilashul3527
    @abhilashul3527 6 місяців тому +4

    👍👍👍

  • @sisbromedia
    @sisbromedia 4 місяці тому

    🥰🥰🥰ജോർ🥰🥰🥰

  • @shajik560
    @shajik560 6 місяців тому +3

    ❤❤❤❤❤❤❤❤❤

  • @Aks-e9t
    @Aks-e9t 6 місяців тому +3

    Hi അരുണിമ യാത്രയെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ..
    ഈ ലോകം മുഴുവനും കാണാൻ സാധിക്കട്ടെ...❤😊

  • @tharakathabdullah6821
    @tharakathabdullah6821 6 місяців тому +1

    നല്ല കാഴ്ചകൾ

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 6 місяців тому +9

    മായ പുറത്തുള്ളവൾ അല്ല. Westerners നെ first name ൽ വിളിക്കുന്നത് അവർക്ക് ഇഷ്ടമാണ്. മായ ഒരു മലയാളി ആണ്. ആ സ്ത്രീയുടെ culture എപ്പോഴും മലയാളിയുടേത് തന്നെ.

    • @backpackerarunima2466
      @backpackerarunima2466  6 місяців тому +5

      Who said to who?

    • @KumarVinish-gs6vh
      @KumarVinish-gs6vh 6 місяців тому +1

      Africansine vare chechimarennu vilikkunna Arunum Sumiyum avidethanneyund.

    • @anjalybabu9789
      @anjalybabu9789 5 місяців тому

      ചേച്ചിന്ന് വിളിച്ചില്ലെങ്കിൽ എന്താ സംഭവിക്ക്യ?. ലോകം ചെറുതല്ല ചേട്ടാ.

  • @tomykabraham1007
    @tomykabraham1007 Місяць тому

    അചനെ അളിയ ന്ന വിളികുന്ന്
    കിളിക്കുന്നെ എന്തുകണ്ടിട്ട 😂😂😂😂

  • @AmruthaAmmu-f2r
    @AmruthaAmmu-f2r 5 місяців тому +2

    പുലിക്കുട്ടി ❌ചൊണക്കുട്ടി ✅

  • @Venugopal-mb4rb
    @Venugopal-mb4rb 6 місяців тому +1

    Nice to see you again ❤❤❤❤🎉

  • @fasnak3371
    @fasnak3371 6 місяців тому +2

    Chechii inneyum kootooooo pleaseee 🥹

  • @manikandanpb8134
    @manikandanpb8134 6 місяців тому +1

    👍👍👍👍👍👍👍👍👍

  • @drreethusuresh
    @drreethusuresh 6 місяців тому

    Arunima👌🏻👌🏻

  • @Amritha2794
    @Amritha2794 5 місяців тому

    Kuttye ottek povune kand pedich video odichu kanda njan 😂😂😂keep it up ennalum sookshikyanam kto

  • @ismailch8277
    @ismailch8277 6 місяців тому +2

    👍👍👌👌

  • @pradeeshradhakrishnan3657
    @pradeeshradhakrishnan3657 5 місяців тому

    We proud of you

  • @vipinrajan7821
    @vipinrajan7821 5 місяців тому

    🥰🥰🥰

  • @അരുൺകൃഷ്ണൻ
    @അരുൺകൃഷ്ണൻ 6 місяців тому +1

    Maxwell ഡാ neyo😂

  • @devasiamangalath4961
    @devasiamangalath4961 6 місяців тому +2

    👍🥰

  • @jagadishchandran
    @jagadishchandran 6 місяців тому +1

    On! On

  • @ചീവീടുകളുടെരാത്രിC11

    Huuu hii
    നിങ്ങൾ ഹാരിസ് അമീർ ബായി നെ കണ്ടു പഠിക്കണം ...അദ്ദേഹം നൂറ് കിലോ മുകളിൽ ഭാരവും XXL -T shirt ട്ടും ധരിച്ചു തന്നെക്കാൾ ഇരുപതു വയസ്സിൽ കുറഞ്ഞ പെണ്കുട്ടികളെ " ചേച്ചീ " 😂😂 ന്ന് വിളിക്കും

  • @devilsgirl606
    @devilsgirl606 4 місяці тому

    My name is also Dayana😂❤

  • @sijipraveen2297
    @sijipraveen2297 6 місяців тому

    Hai arunima❤

  • @philojohn2696
    @philojohn2696 5 місяців тому

    Nalla features

  • @sunilkuttan3869
    @sunilkuttan3869 5 місяців тому +1

    ❤l0vr

  • @jayaraj-bs3tm
    @jayaraj-bs3tm 6 місяців тому

    Pwl...ഗ്ലാസ്‌ പിന്നെ തൊപ്പി

  • @Zeenathvlogs
    @Zeenathvlogs 6 місяців тому +2

    അരുണിമ ഞാൻ നിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് ഞാൻ മൂന്നു വർഷമായി വീഡിയോസ് ഇടുന്നു പക്ഷേ എനിക്ക് ഇതുവരെ സബ്സ്ക്രൈബ് ഒന്നുമായിട്ടില്ല ഞാൻ എന്താണ് ചെയ്യേണ്ടത്

  • @SalmaPk-y9n
    @SalmaPk-y9n 6 місяців тому +2

    ❤️👍👌

  • @maheshnm275
    @maheshnm275 5 місяців тому +1

    Your videos are a tribute to those people. You make them familiar to us...Appreciable

  • @jamshadvlogs5874
    @jamshadvlogs5874 6 місяців тому +1

    Fantastic

  • @salikumar9854
    @salikumar9854 5 місяців тому

    Good ❤

  • @mamithanivil6914
    @mamithanivil6914 5 місяців тому

    Ithile truck driver name anu ente monte name maxwell😊

  • @saleeshps3776
    @saleeshps3776 6 місяців тому

    Hai aru❤

  • @anooptvm5331
    @anooptvm5331 5 місяців тому

    Arunima❤

  • @sathyadasraman1361
    @sathyadasraman1361 5 місяців тому +3

    ഇവരെന്നെ വിൽക്കാൻ കൊണ്ടുപോയി 😂😂😂
    ഒടുവിൽ എടുക്കാ ചരക്കായി ഞാൻ....😢😢😢

    • @fumingperfume9399
      @fumingperfume9399 5 місяців тому +4

      enthu naariyaaado thaaan...thanikku pattumo engane pokaan okke...???thuf

    • @sathyadasraman1361
      @sathyadasraman1361 5 місяців тому

      @@fumingperfume9399 പോസ്റ്റ്‌ ഇടുന്ന ആൾ പ്രതികരിക്കട്ടെ കെയറോളി ആങ്ങളമാർ ആകാതിരിക്കൂ...

    • @Happyfa379
      @Happyfa379 4 місяці тому

      വളിപ്

  • @Shamianangadi
    @Shamianangadi 6 місяців тому

    പേര് വിളിക്കാനുള്ളതാ.
    അല്ലാതെ റേഷൻ കാർഡിൽ ഒതുങ്ങേണ്ടതല്ല