ഭരണി നക്ഷത്രത്തിനു രാജയോഗം Bharani 2024

Поділитися
Вставка
  • Опубліковано 7 лис 2023
  • #bharaninakshatra, bharani nakshatra, bharani nakshatram, apa bharani nakshatra, bharani nakshatra 2024, bharani nakshatra 2023, bharani nakshatra rahu, rahu bharani nakshatra, bharani nakshatra 2022, bharani nakshatra luck, bharani nakshatra lord, bharni nakshatra, barani nakshatra, bharani nakshatra male, bharni nakshatra charan, bharani nakshatra rashi, bharani nakshatra today, bharani nakshatra names, bharani nakshatra story, lagna bharani nakshatra
    #bharani #santhoshvlogs #horoscopebharani
    bharani star 2023, bharani star, bharani star malayalam, bharani star life prediction, bharani star tamil, bharani star 2023 malayalam, bharani star temple, bharani star names in tamil, bharani star temple (பரணி நட்சத்திர கோவில்), bharani star matching for marriage This year, you will make a strong determination to strengthen your position on the career front. Planetary positions will also support you by presenting options for financial gain. However, till the end of March 2024you need to look for long term prospects while making any decision or moves in the business especially for growth. Don't fall for soft options for short term gains. The situation may remain positive especially from May 2024 onwards as some good growth opportunities are likely.
  • Наука та технологія

КОМЕНТАРІ • 172

  • @abpositive6058
    @abpositive6058 8 місяців тому +99

    പറഞ്ഞത് ഒക്കെ നടന്നാൽ മതിയായിരുന്നു, ജീവിതം തന്നെ മടുത്ത അവസ്ഥയാണ് ഇതുവരെ 🤣

    • @NandithaViswanathan-rf9rb
      @NandithaViswanathan-rf9rb 8 місяців тому +4

      Sathyam

    • @abpositive6058
      @abpositive6058 8 місяців тому +2

      @@NandithaViswanathan-rf9rbഅവിടെയും എന്റെ അവസ്ഥ ആണോ 😊😊

    • @dhanyag7047
      @dhanyag7047 8 місяців тому

      സത്യം

    • @PRK5652
      @PRK5652 8 місяців тому +2

      Ith Ella varshavum kelkuuvann...Enthenkilum maatam undayamathiyaayirunnu

    • @Thehappycouples
      @Thehappycouples 8 місяців тому

      Same avastha

  • @silvim4412
    @silvim4412 8 місяців тому +5

    സാർ പറഞ്ഞതെല്ലാം കേട്ടു ജനിച്ച അന്നുമുതൽ ഇന്നുവരെ കഷ്ടത മാത്രം ചെറുപ്പത്തിലെ അപ്പൻ ഉപേക്ഷിച്ചു വീട്ടുജോലി ചെയ്താണ് ഇത്രയും നാൾ ജീവിച്ചത് തന്നെ ഈരാജിയോഹോ ഒന്നും വേണ്ട ആരുടെ മുന്നിലും കൈനീട്ടാതെ ജീവിക്കണം ദൈവം തമ്പുരാൻ ജോലി ചെയ്യാനുള്ള ആരോഗ്യം തന്നാൽ മതി ഞാൻ ഭരണി നക്ഷത്രമാണ്

  • @preethaprasanth2555
    @preethaprasanth2555 8 місяців тому +22

    സ്വന്തം കാര്യത്തിൽ സ്വാർതനല്ല. കുടുംബ കാര്യത്തിൽ സ്വാർത്ഥനാണ് '

    • @pramithashaju6325
      @pramithashaju6325 8 місяців тому

      സത്യം

    • @babygirija7736
      @babygirija7736 7 місяців тому

      ശെരിയാ. ഒന്നും എനിക്കു സ്വന്തം കിട്ടണം എ ന്ന സ്വാർത്ഥതയില്ല. സത്യം 😊

  • @Sandwizard001
    @Sandwizard001 8 місяців тому +15

    Jomet, Bharani തീരാ ദുഃഖത്തിലും, കടത്തിലും ആണ്, അതിനു ഒപ്പം തന്നെ പലവിധം രോഗങ്ങൾ എനിക്കും എന്റൈ കുടുംബത്തിൽ ഉള്ളവർക്കും. 🙏🙏🙏

    • @yasarali45
      @yasarali45 8 місяців тому +1

      വീട്ടിൽ pet വളർത്തണം.. പൂച്ചക്കളെ എങ്കിലും.. വീട്ടിൽ ഒരു അംഗം പോലെ നോക്കിയാൽ.. പണി ഒക്കെ pet ന് കിട്ടും.. അങ്ങനെ ആണ് ഞാൻ..

  • @remyatk433
    @remyatk433 8 місяців тому +20

    ഭരണി നക്ഷത്രത്തിൻ്റെ ഫലം പറയുന്ന എല്ലാ ആളുകളും പറയുന്നത് ഭരണി നക്ഷത്രക്കാർക്ക് ദാമ്പത്യ ജീവിതം വളരെ മനോഹരം ആയിരിക്കും എന്നാണ്....പക്ഷേ എനിക്ക് അങ്ങനെ ആയിരുന്നില്ല...

    • @user-bx4ik4ih3c
      @user-bx4ik4ih3c 7 місяців тому

      എനിക്കും അങ്ങനെ ആണ് 😔😔😔😔😔

    • @TheRajeshkumaran
      @TheRajeshkumaran 7 місяців тому

      സത്യം

    • @VinayaVT-ky9xd
      @VinayaVT-ky9xd 7 місяців тому

      സത്യം

    • @johnjoseph5650
      @johnjoseph5650 7 місяців тому

      അതിന് തിരുമേനി ഒന്നും പറഞ്ഞില്ലല്ലോ.... നോം.. ഒന്നും കേട്ടൂല്ലാ... കൊശ....... N

    • @anishkl2695
      @anishkl2695 7 місяців тому

      How

  • @leelavathi5579
    @leelavathi5579 8 місяців тому +3

    നന്ദി തിരുമേനി ലീലാവതി ഭരണി നല്ലത് കേൾക്കാൻ എങ്കിലും കഴിഞ്ഞല്ലോ നല്ലത് ഉണ്ടായില്ലെങ്കിലും പ്രാർത്ഥിക്കണേ

  • @sindubai7481
    @sindubai7481 2 місяці тому +1

    അതെ ഇനി എനിക്ക് രാജയോഗം തന്നെയാണ്... 👍👍❤️❤️❤️❤️❤️❤️❤️

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 7 місяців тому +5

    ഈ നാളാണ്. ഇന്നുവരെ ഒരു പുരോഗതി യു൦ ഇല്ല. അസുഖങ്ങൾ കൂടി ആയി.

  • @preethaprasanth2555
    @preethaprasanth2555 8 місяців тому +3

    തിരുമേനീ സാമ്പത്തികമായി വളരെ വിഷമത്തിലാണ് വീട് ബേങ്ക് ലോൺ ജപ്തിഭീഷണിയിലാണ്
    പറഞ്ഞത് ശരിയാണ്.
    എന്റെ ഭാർത്താവിന്റെ നക്ഷത്രം
    പ്രശാന്ത് - ഭരണം.
    സഹോദര ഗുണം ഇല്ല
    കണ്ണുകളിൽ പ്രത്യേക ആകർഷണമാണ്.
    വളരെ കുടംബസ്നേഹിയാണ്

  • @gayusanisani8092
    @gayusanisani8092 8 місяців тому

    Gayathri-bharani..Thank you Thirumeni🙏🙏🙏

  • @leelavathi5579
    @leelavathi5579 7 місяців тому

    നന്ദി നമസ്കാരം ലീലാവധീകരണി പ്രാർത്ഥിക്കണേ തിരുമേനി

  • @sheejaani2716
    @sheejaani2716 8 місяців тому +8

    🙏🏻ഷീജ ഭരണി. അളച്ചിലും മനോവിഷമവും ആണ്. പ്രാർഥിക്കണേ തിരുമേനി.10/04/1978.

    • @louisna7526
      @louisna7526 5 місяців тому +1

      എല്ലാവർക്കും അലച്ചിൽ ആണ്,
      ഷീജക്‌ മാത്രം അളച്ചിൽ

  • @preethaprasanth2555
    @preethaprasanth2555 8 місяців тому +1

    ദേവീ (പീതിക്കായ . പ്രാർത്ഥിക്കണേ തിരുമേനീ

  • @mohananka-lw8kx
    @mohananka-lw8kx 8 місяців тому +1

    Sobha bharani sir paranjathellam valare sheriyanu

  • @VijayanathenPillai-ey5vc
    @VijayanathenPillai-ey5vc 8 місяців тому

    Arunima Bharani enikkuvendiprarthikkane Thirumeni Namaskkaram

  • @raindropsrenukavimal5361
    @raindropsrenukavimal5361 7 місяців тому

    എന്റെ സഹോദരന് ഭരണി ഒരു നല്ല വിവാഹം നടക്കാൻ ഈ വർഷമെങ്കിലും നടക്കാൻ പ്രാർത്ഥിക്കണേ ❤അമ്മേ നാരായണ

  • @mohananka-lw8kx
    @mohananka-lw8kx 8 місяців тому +1

    Sonha bharani thank u sir

  • @SureshBabu-hw6ed
    @SureshBabu-hw6ed 8 місяців тому

    കഷ്ടപ്പാടുകൾ മാറ്റി തരണേ നല്ല ഒരു ജീവിതം ഉണ്ടാവന്നെ തിരുമേനി
    സുരേഷ്. പൂരുരുട്ടത്തി

  • @vijayakumarprabhu7524
    @vijayakumarprabhu7524 8 місяців тому

    നന്ദി സർ

  • @bijikb8912
    @bijikb8912 8 місяців тому +1

    അക്ഷര ഭരണി. പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏

  • @user-wo6yg7nc9o
    @user-wo6yg7nc9o 8 місяців тому

    സാബു ഭരണി എന്റെ ഉദരരോഗം മാറാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @user-bx2lw6ex6n
    @user-bx2lw6ex6n 8 місяців тому +6

    ഷീബ - ഭരണി ജനിച്ച നാൾ തൊട്ട് കഷ്ടപ്പാടാണ് തിരുമേനി എനിക്കു വേണ്ടി പ്രാർത്ഥിക്കണം ഭർത്താവുമായി അകന്നാണ് കഴിയുന്നത്

  • @johnpv9151
    @johnpv9151 8 місяців тому +3

    FULL correct

  • @radhamahadhevan2047
    @radhamahadhevan2047 7 місяців тому

    രാധ ഭരണി നക്ഷത്രം എല്ലാ ദുഃഖങ്ങളും മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @subruasmadrisyan4338
    @subruasmadrisyan4338 8 місяців тому +4

    കപ്പിനും ചുണ്ടിനും ഇടയിൽ കാര്യങ്ങൾ നഷ്ട്ടപ്പെടുന്ന അവസ്ഥയിലൂടെ പോയി പോയി ഇപ്പോൾ എല്ലാം ശീലമായി. ധർമ ദൈവം പ്രസാദിച്ചാലേ ഉയർച്ച ഉണ്ടാകൂ എന്നാണു. പക്ഷെ എന്റെ പരദേവതകൾക്ക് ചതുർഥിക്ക് ചന്ദ്രനെ കണ്ടത് പോലെ ആണ്.. ഒരു മനുഷ്യായുസ്സിന്റെ പകുതിയായി. നേടേണ്ട കാര്യങ്ങളിൽ എല്ലാം തടസ്സങ്ങളും, നഷ്ടങ്ങളും മാത്രം. ഇപ്പോഴും അതേ അവസ്ഥ തന്നെ തുടരുന്നു.. താങ്കൾ പറയുന്നത് പോലെ ഒന്നും അല്ല, ഭരണിക്ക് എപ്പോഴും പഴകിയ അച്ചാറ് മാത്രമേ പറഞ്ഞിട്ടുള്ളൂ..!!!

  • @user-jn5nt8pf7u
    @user-jn5nt8pf7u 7 місяців тому +2

    Shaju.bharani.thanks

  • @aparnavanand8320
    @aparnavanand8320 8 місяців тому +1

    Aparna - bharani
    Prarthikkane thirumeni

  • @user-su4kz7un5k
    @user-su4kz7un5k 8 місяців тому

    സതി ഭരണി പ്രാർത്ഥിക്കണെ തി മേനി ദുഖവും ദുരിതവും മാറണേ

  • @leelavathi5579
    @leelavathi5579 5 місяців тому

    ലീലാവതി ഭരണി അങ്ങയുടെ നാവ് പൊന്നാവട്ടെ നന്ദി നമസ്കാരം

  • @sreereshsidharth
    @sreereshsidharth 8 місяців тому +3

    I'm waiting that movement

  • @sosammakushwaha4809
    @sosammakushwaha4809 8 місяців тому +1

    Jolly 🙏🙏 janichapol mutal kashtapad anu tirumeni. Enalum kettapol. Ashwasam. Aayy

  • @user-wo6yg7nc9o
    @user-wo6yg7nc9o 8 місяців тому

    തിരുമേനി സാബു ഭരണി ഇനിക്ക് വേണ്ടി പ്രാർത്ഥിക്കണം തീരുമേനി🙏🙏🙏

  • @aswathys-vg8zc
    @aswathys-vg8zc 8 місяців тому

    Janicha nalmuthal dhughamannennu parayam. eeparanjath sathyamayal sandhosham

  • @sunithasreedas7234
    @sunithasreedas7234 8 місяців тому +7

    സുനിത ഭരണി കടംകയറി മുടിഞ്ഞു മക്കളെയും വയസ്സായ അച്ഛനെയും അമ്മയെയും ഓർത്തു ജീവിക്കുന്നു സമാധാനം സന്തോഷം ഇല്ല മനസ് തുറന്ന് ചിരിച്ചിട്ട് എത്ര നാളായി ദൈവം ഉണ്ടോ എന്ന് പോലും സംശയമാണ് ചില സാഹചര്യങ്ങളിൽ തിരുമേനി പറഞ്ഞത് പോലെ നടക്കട്ടെ

    • @user-bn8rh6wd6h
      @user-bn8rh6wd6h 8 місяців тому

      എന്റെയും ഭരണിയാണ് കഷ്ടപ്പാട് തന്നെയാണ്

    • @user-bn8rh6wd6h
      @user-bn8rh6wd6h 8 місяців тому

      Ningalude number ethrayaanu

    • @universofmusic
      @universofmusic 7 місяців тому

      ​@@user-bn8rh6wd6h😅

  • @nibupadiyara8518
    @nibupadiyara8518 5 місяців тому

    Nibu- Bharani

  • @sheejanc1563
    @sheejanc1563 8 місяців тому

    👍👍👍

  • @bhagyaraj3647
    @bhagyaraj3647 8 місяців тому

    Remya Bharani 26/5/1989.thirumeni enikku vendi prarthikkane

  • @sobhananv
    @sobhananv 8 місяців тому +1

    അങ്ങ യുടെ
    വാക്കുകൾ
    പൊന്നയിരിക്കട്ടെ

  • @saraswathysaraswathy3427
    @saraswathysaraswathy3427 8 місяців тому +1

    എന്റെ പേര് സരസ്വതി... ഫരണി പ്രാർത്ഥിക്കണം തിരുമേനി

  • @ganeshganapathy1329
    @ganeshganapathy1329 8 місяців тому

    ❤❤

  • @bhagyaraj3647
    @bhagyaraj3647 8 місяців тому

    Remya Bharani nakshathram aanu oru paadu kashtapettanu jeevikkunnathu

  • @surekhaec5341
    @surekhaec5341 8 місяців тому

    bhagavane oke shariyayamathi 🙏🙏

  • @MuraliDharan-pp3lq
    @MuraliDharan-pp3lq 3 місяці тому

    Super. Superr

  • @vandanavarma426
    @vandanavarma426 8 місяців тому

    Paranjadhokke nadakkumo ennu ariyilla pakshe idhokke kelkumbol vallathoru manasugham und thirumeni

  • @alinasokan2841
    @alinasokan2841 8 місяців тому

    🙏🙏🙏🙏🌹🌹

  • @bureauofaccounts665
    @bureauofaccounts665 8 місяців тому +1

    💯

  • @shaijiprasad8727
    @shaijiprasad8727 8 місяців тому +1

    ഷൈജി ഭരണി 1990 ഒക്ടോബർ 6. 4.45am.. പ്രാർത്ഥിക്കണേ എനിക്കുവേണ്ടി. 🙏

  • @Adarsh45200
    @Adarsh45200 8 місяців тому

    Sathikumari 🙏🙏🙏 9

  • @RajeevenK-hq6nd
    @RajeevenK-hq6nd Місяць тому

    60 വയസ് മുതൽ എനിയ്ക് രാജയോഗം ആണെനാണ് 22 വയസിൽ സ്ട്രോങ്ങ്‌ പ്രവാചനം.പക്ഷെ കുട്ടികളില്ല.ബന്ധം വേര്പെടുത്തണം എന്നാണ് ജോതിഷന്റെ പ്രവചനം.ന്യണത് പറഞ്ഞ സമയത്ത് വേര്പെടുത്തിയില്ല.ഇനി എന്തു ചെയ്യും.രാജയോഗം അനുഭവിക്യുവാൻ ആഗ്രഹമുണ്ടായിരുന്നു

  • @sreebasathish-fx6jx
    @sreebasathish-fx6jx 5 місяців тому

    ഇഷ്ടമായി🎉😊

  • @simiayyarumadam39
    @simiayyarumadam39 7 місяців тому +1

    ❤❤❤

  • @jalajaak5496
    @jalajaak5496 8 місяців тому +1

    എൻ്റ മോൾക് ജോബ് കിട്ടി.സത്യം

  • @krishnapriyamadhu254
    @krishnapriyamadhu254 8 місяців тому

  • @universofmusic
    @universofmusic 7 місяців тому +3

    2023 ഈ ചേട്ടൻ ഇതു തന്നെ ആണ് പറഞ്ഞത്😂

  • @radhikay1981
    @radhikay1981 8 місяців тому +4

    രാധിക ഭരണി ലോൺ കിട്ടുവാൻ പ്രാർത്ഥിക്കണം തീരുമേനി

    • @jayaprasad4937
      @jayaprasad4937 8 місяців тому

      എന്തിനാ വെറുതെ കടം വരുത്തു ന്നത്

  • @_.Faseela._mansoor._
    @_.Faseela._mansoor._ 8 місяців тому +4

    പണം കൊണ്ട് ആറാടണ്ട ആവശ്യത്തിന് കിട്ടിയാല്‍ മതിയായിരുന്നു 😢😢😢

  • @Ponnuz_show
    @Ponnuz_show 7 місяців тому

    Daivamay ellareyum kathu rakshikkanay.

  • @salur9798
    @salur9798 7 місяців тому

    1976- ജനുവരി 4 : ന് ജനിച്ചു അന്നു തുടങ്ങിയ നെട്ടോട്ടവും കുറിയോട്ടവുമാണ് വിവാഹശേഷം കുറച്ച് സാമ്പത്തികമായ .. മെച്ചപ്പെട്ട ഒരു ജീവിതം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു .....ഓ... എവട ഒരു രക്ഷയുമില്ല... എന്നാൽ ഈ രണ്ടായിരത്തി ഇരുപത്തിനാല് ..ഞാൻ പൊളിക്കും ... ന്നാ... തോ..ന്നുന്നത്😅😊😊. ശരി ..ok നമ്പൂരിച്ചാ... താങ്ക്സ്❤

    • @manunair10
      @manunair10 7 місяців тому

      ഞാനും 76 നവംബർ, ഭരണി.

  • @prajothkumar1988
    @prajothkumar1988 8 місяців тому

    Prajoth kumar . Bharani

  • @reenaram6143
    @reenaram6143 8 місяців тому

    🙏🙏🙏🙏🙏

  • @sathikumari3122
    @sathikumari3122 8 місяців тому

    Allamsathyam rajubharai

  • @sonapradeep9928
    @sonapradeep9928 8 місяців тому

    Sona. Bharani. Prartikkane. Tirumeni

  • @snehamolsoman4699
    @snehamolsoman4699 8 місяців тому

    Kashttapadu mattitharenname🙏

  • @user-ps6ky1jw8g
    @user-ps6ky1jw8g 7 місяців тому

    Enthayalum parayunnathu kelkkumbol oru sugham undu athra kashtapadanu jeevitham ethengane sariyavum ennu oru roopavumilla

  • @user-jk7pj5zy9h
    @user-jk7pj5zy9h 8 місяців тому +2

    പറഞ്ഞതെല്ലാം സത്യമാണ് എന്റെ പേര് ഷീജ ഭരണി 1975 മനസ്സിന് ഒരു സമാധാന o ഇല്ല ഇപ്പോൾ സമയം നല്ലതാണോ

  • @user-ur3tv6kv6s
    @user-ur3tv6kv6s 8 місяців тому +2

    അജി ഭരണി
    ബിനിമോൾ മകം
    കുട്ടികൾ ഇല്ല
    പ്രാർത്ഥിക്കണം തിരുമേനി
    🙏🙏🙏

    • @maharajamac
      @maharajamac 5 місяців тому

      i am bharani and my wife is makam. same pinch

  • @meghaskumar9581
    @meghaskumar9581 8 місяців тому

    Hope so .....life thanne madutha avasthaya

  • @user-ob5eb8gq4l
    @user-ob5eb8gq4l 8 місяців тому

    ഹായ് ഫാഗ്യം

  • @SS-tu4dx
    @SS-tu4dx 7 місяців тому

    Thank u so much thirumeni

  • @sanojsanoj3067
    @sanojsanoj3067 8 місяців тому +1

    സനോജ് ഭരണി 1974 പ്രാർത്ഥിക്കണം തിരുമേതി

  • @thankamanimp9586
    @thankamanimp9586 7 місяців тому

    Hare Guruvayoorappaa 🙏🙏🙏🪔🪔🪔

  • @sindhujayan7002
    @sindhujayan7002 8 місяців тому

    Sindhu bharani kadam veedanea thirumeni

  • @rajeenanaseer3686
    @rajeenanaseer3686 8 місяців тому +2

    എന്റെ പേര് റജീന എന്നും പോറ്റി യുടെ മെസേജ് കേൾക്കും ജീവിതം പിടിച്ചു നിറുത്താൻ കടം കൊണ്ട് മുടിഞ്ഞു

  • @rageshunnithan8729
    @rageshunnithan8729 8 місяців тому

    Ragesh bharani

  • @athialluunni143
    @athialluunni143 6 місяців тому

    Nov thott tudangiya kashtakalam

  • @AsokKumar-rt8xm
    @AsokKumar-rt8xm 8 місяців тому

    Asokkumar
    Bharani

  • @sandhyal3596
    @sandhyal3596 6 місяців тому

    തിരുമേനി എന്റെ ജീവിതത്തിൽ 2023വരെ കഷ്ടപ്പാട് മാത്രമായിരുന്നു, ഇനി അതെല്ലാമാറി, 2o24ലെങ്കിലും എനിക് നല്ലൊരു യജീവിതമുണ്ടാകുമോ? എന്റെ പേര് സന്ധ്യ, ഭരണി, ആലപ്പി (distic)

  • @saljusalju7538
    @saljusalju7538 8 місяців тому

    Salju barani

  • @anilkumarpk8734
    @anilkumarpk8734 8 місяців тому

    suby.bharani

  • @user-jt2pm9tt3k
    @user-jt2pm9tt3k 8 місяців тому

    പ്രാർത്ഥിക്കണം തിരുമേനി ശ്യാമള ഭരണി സമാദാനം ഇല്ല

  • @SamsungA04-ji3fc
    @SamsungA04-ji3fc 8 місяців тому

    Paranjathellam ente lifil sambhavichu thudangi

  • @binishkv7580
    @binishkv7580 5 місяців тому

    Please pray for me

  • @prakashnnair3324
    @prakashnnair3324 8 місяців тому

    PRAKASH N NAIR BHARANI

  • @SumithraKn-bq8zq
    @SumithraKn-bq8zq 2 місяці тому

    എൻറ.അവസ്ഥ.എല്ലാംമാറിനല്ലതാവണേ

  • @snitharajoas850
    @snitharajoas850 8 місяців тому

    Engane parayalle .....engane oru janmam ayipoui

  • @GeethaKumari-hb9qs
    @GeethaKumari-hb9qs 3 місяці тому

    Sathyamanu

  • @remyatk433
    @remyatk433 8 місяців тому

    09/08/1985....🙏🙏🙏

  • @alone5960
    @alone5960 8 місяців тому

    ചേട്ടാ ഭരണി

  • @bijumonr2598
    @bijumonr2598 8 місяців тому

    വിഷ്ണു ഭരണി

  • @remyasuremyasu9361
    @remyasuremyasu9361 7 місяців тому

    ഇഷ്ടം ആയി ആ പറഞ്ഞ നാവ് സത്യം ആവട്ടെ.... പക്ഷെ ഇപ്പോൾ ആക്സിഡന്റ് പറ്റി ഒടിഞ്ഞു നിക്കുന്ന എനിക്ക് ഇതു കേട്ടപ്പോ പോസിറ്റീവ് എനർജി ആണ് തന്നാത്....

  • @chandralekhac2228
    @chandralekhac2228 7 місяців тому

    ആത്മഹത്യയുടെ വക്കിൽ നിക്കുവാ ഇപ്പൊ ഇതുവരെയും മാറ്റം ഒന്നും കണ്ടില്ല 😔

  • @AbdulRahim-gw5pf
    @AbdulRahim-gw5pf 4 місяці тому

    Aduta varsam e. Samayam kananam

  • @rajusreevalsan7880
    @rajusreevalsan7880 7 місяців тому

    അ നടക്കുമായിരിക്കും

  • @binishkv7580
    @binishkv7580 5 місяців тому

    Binish. Bharani

  • @Sheeba-gz1uw
    @Sheeba-gz1uw 8 місяців тому

    Thirumeniparamjathshaeriyaniu

  • @daliyajose5626
    @daliyajose5626 8 місяців тому

    ഒരു നൂറു Rs tharumo

  • @sreekumarthiruvampady6009
    @sreekumarthiruvampady6009 8 місяців тому

    ശ്രീകുമാർ, ഭരണി, 4/10/1974, 12.09 am,(ആലപ്പുഴ, കുട്ടമ്പേരൂർ), 2024 പ്രതീക്ഷക്ക് വകയുണ്ടോ

    • @sreekumarv1589
      @sreekumarv1589 8 місяців тому

      ഞാനും, ശ്രീകുമാർ, ഭരണി 1968,55വയസായി ഇതു വര കഷ്ടപ്പാടായിരുന്നു 😀

    • @sreekumarthiruvampady6009
      @sreekumarthiruvampady6009 8 місяців тому

      ​@@sreekumarv1589ഭരണി നക്ഷത്രക്കാരിൽ രക്ഷപെട്ടു ഒരാളുമില്ലേ,

  • @seethak6109
    @seethak6109 8 місяців тому +1

    ഒന്ന് പറഞ്ഞത് ശരി അല്ല. സ്വാർത്ഥത ellath ഉള്ളവർ ആയിരിക്കും എ ന്നു തോന്നുന്നു.
    എന്റെ. സ്റ്റാർ. ഭരണി ആണ് ബാക്കി ഒക്കെ പറഞ്ഞത് ശരി.

  • @sreejarajkumartk1614
    @sreejarajkumartk1614 7 місяців тому +1

    പിന്നെ ഒരു തരി അരിയും 5 പൈസയും ഇല്ലാതെ ആണ് ഇരിക്കുന്നെ പണി യും ഇല്ല 😰

  • @jaikrishnan-gh6jf
    @jaikrishnan-gh6jf 7 місяців тому

    Kelkkan nalla rasam... pakshe sambhavikkunnathu nere opposite...😂😂😂😅😅