ഇരുട്ട് മുറിക്കുള്ളിൽ കണ്ണീർ വറ്റാതെ കഴിയുന്ന ഒരു ജന്മമുണ്ട്. വളർത്തുനായ്കൾ മാത്രമാണ് ആശ്രയം.

Поділитися
Вставка
  • Опубліковано 8 лют 2025
  • ഇരുട്ട് മുറിക്കുള്ളിൽ കണ്ണീർ വറ്റാതെ കഴിയുന്ന ഒരു ജന്മമുണ്ട്. വളർത്തുനായ്കൾ മാത്രമാണ് ആശ്രയം.
    #pleasehelp #charity #Kollam #pathanapuram
    ഫേസ്ബുക്കിലും യൂട്യൂബിലും വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക....
    Facebook Link : / gcnnewskerala
    UA-cam Link : / @gcnnewskerala

КОМЕНТАРІ • 75

  • @jubaidithjesi6227
    @jubaidithjesi6227 2 роки тому +25

    പാവം ഉള്ളവർ ഈ അമ്മയെ സഹായിക്കു എനിക്ക് ഒരുപാട് സങ്കടമായി ദൈവം ഇവരെ സഹായിക്കട്ടെ 🤲🏻🙏

  • @arjunbavitha8610
    @arjunbavitha8610 2 роки тому +49

    എവിടെ നന്മ വറ്റാത്ത മനുഷ്യർ ഇവരെ സഹായിക്കു. പാവം നടക്കാൻ പോലും കഴിയുന്നില്ല 😭

    • @sajithakm3938
      @sajithakm3938 2 роки тому +1

      Evide ennu chothikunnathinekalum nallath nammal ellavarum koodi sahayikunnatha

  • @sumasunil7927
    @sumasunil7927 2 роки тому +24

    ഇതുപോലുള്ള പാവങ്ങളെ സഹായിക്കാൻ ആരുമില്ല അവിടെ.. പാവം ചേച്ചി കണ്ടിട്ട് ഒന്നും പറയാനില്ല.. ഒരു നേരത്തെ ആഹാരം ഇല്ലാത്തവനെ കാണാനുള്ള കണ്ണില്ല..

  • @raseenaraseenacm7292
    @raseenaraseenacm7292 2 роки тому +30

    ന്റെ റബ്ബേ അവർക്കു സഹായം എത്തിച്ചു നൽകണേ 🤲

  • @ayishamambra1128
    @ayishamambra1128 2 роки тому +14

    വല്ലാത്ത കഷ്ട്ടം റബ്ബേ എന്തൊരു പാവം ആ നാട്ടിൽ ആരും ഇല്ലേ
    മക്കൾ എന്ത് മക്കൾ ഇത് പോലെയുള്ളവരെയാണ് സഹായിക്കേണ്ടത് ചേച്ചി അള്ളാ തുണക്കും

  • @selvina9348
    @selvina9348 2 роки тому +39

    ഹോ എന്തൊരു ജീവിതമാണ് ദൈവമേ ഓരോ മനുഷ്യരുടെയും കാണാൻ വയ്യ

  • @Afsal-600
    @Afsal-600 2 роки тому +9

    ചേച്ചി.. എന്റെ അവസ്ഥ ഇതാണ്. എന്റെ ഒരു ബന്ധു വിനോട് ഞാൻ ഒരു സഹായം ചോദിച്ചപ്പോൾ അവർ എനിക്ക് അയച്ചു തന്നത് ആണ് ഈ വീഡിയോ. ദൈവം എനിക്ക് ഒരു വഴി തുറന്നാൽ ചേച്ചി യെയും ഞാൻ സഹായിക്കാം... പ്രാർത്ഥനയോടെ.. 🙏🏻🙏🏻

  • @aneetaappus6304
    @aneetaappus6304 2 роки тому +21

    ആരെങ്കിലും ഒന്ന് സഹാച്ചെങ്കിൽ പാവം 🙏🙏🙏😭😭😭

  • @nisha4941
    @nisha4941 2 роки тому +26

    അവിടെ നാട്ടുകാർ ഇല്ലേ മെമ്പർ ഇല്ലേ കഷ്ടം 😔😔പാവം അമ്മ

  • @ജംബു
    @ജംബു 2 роки тому +4

    തീർച്ചയായും സഹായം ഉണ്ടാകും ചേച്ചി

  • @anoopunni5246
    @anoopunni5246 7 місяців тому +1

    😢❤

  • @aparanaaparana4102
    @aparanaaparana4102 2 роки тому +20

    കണ്ടിട്ട് സങ്കടം വരുന്നു

  • @lillylawrance6285
    @lillylawrance6285 2 роки тому +16

    ഈ വീട്ടമ്മയെ ഏതെങ്കിലും സര്ക്കാര് ആശുപത്രിയിൽ അവിടെ ഉള്ള ജെന പ്രെതിനിതികൽ ചികൽസ്സിപ്പിച്ചു. സഹയിച്ചൂദെ...കഷ്ട്ടം. എന്ത് നാട്.എന്ത് നാട്ടുകാർ

  • @sheejmol1880
    @sheejmol1880 2 роки тому +20

    എല്ലാവരും കാണണം ഈ വീഡിയോ സഹായിക്കണം

  • @bobbybobby8467
    @bobbybobby8467 2 роки тому +14

    എല്ലാം ഉള്ളവരെ സഹായിക്കാൻ
    കുറെ ആളുകൾ ഉണ്ടാകും
    പക്ഷെ. ഒന്നും ഇല്ലാത്തവരെ
    സഹായിക്കാൻ. ആരും ഉണ്ടാവില്ല
    ഇപ്പോഴത്തെ. കാലം അങ്ങനെ
    ആണ്
    സഹായിക്കാൻ. ആരെക്കിലും
    വരും

    • @kbrpm533
      @kbrpm533 2 роки тому

      Famece ayal sahayikkan orupaduperu thirakkukkoottum. Mattullapaavanghale arum kelkkan thayyaralla athanu innate kaalam

  • @sumianil7736
    @sumianil7736 Рік тому

    നമ്മുടെ ബഹുമാനപ്പെട്ട പൊന്നു മുഖ്യമന്ത്രി കാണട്ടെ ഇങ്ങനെയുള്ളവരുടെ എല്ലാം വോട്ട്.കിട്ടിയിട്ട് ആണ് കസേരയിൽ കയറി ഇരിക്കുന്നത് എന്നുള്ള ബോധം വേണം മുഖ്യമന്ത്രി വിചാരിച്ചാൽ ഒരു ഫോൺകോൾ മതിയല്ലോ രക്ഷിക്കാൻഎൻറെ കയ്യിൽ ഒന്നുമില്ല ഞാൻ വാടക തിണ്ണയില് കിടക്കുന്നത് കാണുമ്പോൾ സങ്കടം വരുന്നു സഹോദരി. എന്ത് ചെയ്യാൻ ദൈവം രക്ഷിക്കട്ടെ

  • @leenarajesh5315
    @leenarajesh5315 2 роки тому +9

    ചേച്ചി, മന്ത്രി ഗണേഷ് കുമാർ ഈ വീഡിയോ കാണും, ചേച്ചി യെ സഹായിക്കും.🙏

  • @rahmathnisha9938
    @rahmathnisha9938 2 роки тому +3

    ആരെങ്കിലും ഒന്ന് സഹായിക്കു സിനിമ നടൻമാർ ഒക്കെ ഇപ്പോൾ എവടെ ഈപാവങ്ങളെ ഒക്കെ ഒന്ന് സഹായിച്ചുടെ 😔👍

  • @കുടുബം
    @കുടുബം 2 роки тому +18

    അമ്മയെ സഹായിക്കാൻ ഞാൻ വരാമേ എന്റെ പേര് ഷീബ അമ്മ എന്നെ വിളിക്കാമോ

    • @sheebasreedharan8606
      @sheebasreedharan8606 2 роки тому +2

      നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
      എനിക്കും സഹായിക്കണം എന്നുണ്ട്, എന്നാൽ ദൈവം എന്നെ പോലുള്ളവർക്ക് ഒന്നും, തരില്ല.
      ഞാനും കടകെണിയിൽ ആണ്, വീട് ബാങ്കിൽ പണയത്തിലാണ്.
      സഹായിക്കാൻ മനസ്സുള്ളവർക്ക് ദൈവം ഒന്നും കൊടുക്കില്ല.

    • @sreekuttansreekuttyvlogs5807
      @sreekuttansreekuttyvlogs5807 2 роки тому

      🙏🙏🙏

  • @raheemkp7802
    @raheemkp7802 2 роки тому +5

    പടച്ചവനെ ആരെങ്കിലും സഹായിക്കണേ അള്ളാ

  • @radhadevi3128
    @radhadevi3128 2 роки тому +18

    അവിടെ പഞ്ചായത്ത്‌ പ്രീതിദികൾ ഇല്ലേ വാർഡ് മെമ്പർ എവിടെ പാവങ്ങളുടെ വേട്ട് വേണം help സമയം അവർക്ക് പരുമത്തികൾ വേണം നാട്ടുകാരും നല്ലത് എല്ലായിടത്തും ഉണ്ട് ഇതു മാതിരി ശകുനികൾ, പാവം സഹായിക്കണം

  • @jameelakarayil1940
    @jameelakarayil1940 2 роки тому +8

    അല്ലാഹു നിങ്ങളെ കൈവിടുലാ ഞാൻ പ്രാർത്ഥിക്കാം

  • @mahimasanthosh7875
    @mahimasanthosh7875 2 роки тому +6

    ദൈവമേ സഹയിക്കണമേ

  • @berrybell1205
    @berrybell1205 2 роки тому +7

    Ellam daivam sheriyakkum Amma vishamikkatha 🥺❤️🙏🙌

  • @safiyaku9017
    @safiyaku9017 2 роки тому +11

    ആരെങ്കിലും സഹായിക്കണേ പാവത്തിനെ

  • @minnumol13
    @minnumol13 2 роки тому +7

    ഈശ്വരാ എന്തൊക്കെ കാണണം സഹിക്കാൻ പറ്റുന്നില്ല

  • @rashirashi9553
    @rashirashi9553 2 роки тому +1

    Ethrayum vegham m.a yosufali sir ye ariyichal pariharam kanum

  • @lizypaul7423
    @lizypaul7423 2 роки тому +6

    പാവം എന്റെ ദൈവമേ. ആ നാട്ടിൽ മനുഷ്യന്മാർ ഇല്ല. പഞ്ചായത്തിൽ ഓരോന്നിനെ ജയിപ്പിച്ചു വിടുന്നത് ജനങ്ങളുടെ കാര്യങ്ങൾ നോക്കാൻ കൂടിയാണ്

  • @anjithasunil9330
    @anjithasunil9330 2 роки тому +7

    🙏🏻😥ദൈവമേ 😥😥🙏🏻🙏🏻

  • @KeralaPuneSpice
    @KeralaPuneSpice 2 роки тому +2

    Aaregilum sagaikanam God bless you

  • @teslinejosens9821
    @teslinejosens9821 2 роки тому +2

    എടാ മോനേ..... ഈ വീഡിയോ നടൻ സുരേഷ് ഗോപി സാറിന് ഒന്നയച്ച് കൊടുക്കാമോ... തീർച്ചയായും സാറ് സഹായിക്കും. ഞാൻ പ്രാർത്ഥിക്കാം. ദൈവം ഇടപെടും.

  • @asiyanoushad7848
    @asiyanoushad7848 2 роки тому +2

    Allahu ni kanidillannu vekkalle ya allah arhamaya alline ethikkane ya allah

  • @preethat5000
    @preethat5000 2 роки тому +5

    Relatives. Arum. Ille. Ee. Pavathinu. Pavam. Chechi. Ayyo. Kashtam.

  • @naseeras3598
    @naseeras3598 2 роки тому +2

    Yusuf Ali sirinte aduthu enghanayenkillum ethiyirunenkill pavam

  • @anjalianoop3748
    @anjalianoop3748 2 роки тому +4

    പാവം 😔ഈശ്വര. എന്തൊരു നാട്ടുകാരാണ് അവിടെ ഉള്ളത്. Ho🤦‍♀️

  • @fathimacg6827
    @fathimacg6827 2 роки тому +2

    Kazhivullavar sahayikku

  • @sharmainsimento7229
    @sharmainsimento7229 2 роки тому +1

    Ayyo pavam

  • @കുടുബം
    @കുടുബം 2 роки тому +4

    അമ്മേ അമ്മയുടെ വീട് എവിടാ

  • @aminakuttykunhumol5880
    @aminakuttykunhumol5880 2 роки тому +2

    Malapuram jillayel engane undavula arenkilum helpakum

  • @kuttanpillaikumar7318
    @kuttanpillaikumar7318 2 роки тому +1

    No1 keralam ldf and udf

  • @orupavamlolan5116
    @orupavamlolan5116 2 роки тому +1

    Ayyyo ee video onnum kaanan vayya🥺🥺😭

  • @ambilyks9547
    @ambilyks9547 Рік тому

    എന്ത് കഷ്ടമാ ഇത് അവിടെ പഞ്ചായത്ത ഓഫീസ് ഒന്നും ഇല്ലേ

  • @rafinpoduthas7208
    @rafinpoduthas7208 2 роки тому +2

    Yousafali.sir.iee.ammyeA.onnu.sahayikumo.bankilea.kadom.therkumo.sir.plese.sir.plese

  • @beenab6689
    @beenab6689 2 роки тому +1

    Pavam Ethonnum Oru Parttikkarum Kanunnille Daivam Arudeyenkilum Roopathil Vannu Aa Pavathine Rashapeduthiyal Mathiyayirunnu

  • @foodievibes9570
    @foodievibes9570 2 роки тому +2

    😢😢😢🙏🙏🙏

  • @youme4417
    @youme4417 2 роки тому +2

    😥😥

  • @ajithas769
    @ajithas769 2 роки тому +1

    🙏🙏😭😭😭

  • @kbrpm533
    @kbrpm533 2 роки тому +1

    Janikkubbol kozhikkodu janikkanam avideyullavar are yum ottapeduthilla.

  • @wilsonkunnumpurathpaily4483
    @wilsonkunnumpurathpaily4483 2 роки тому +4

    Pathanapuram MLA ithonnum kanunnille

  • @richuniya7142
    @richuniya7142 2 роки тому +2

    😭😭

  • @minishjohn9649
    @minishjohn9649 2 роки тому

    Aarenkilum sahayikyane

  • @10d8arjunanilkumar3
    @10d8arjunanilkumar3 2 роки тому +3

    Pavam amma nmla areyenghiku amma anengilu nee pavam arenghilu onn sahayik 😭😓

  • @puthiyakazchakal2763
    @puthiyakazchakal2763 2 роки тому +1

    അവിടെ ആശാപ്രവ൪ത്തക൪ ഇല്ലേ

  • @anletjasmin590
    @anletjasmin590 2 роки тому +4

    ഇതൊന്നും കാണാൻ ശക്തി ഇല്ലേ daivame

  • @marypeter9110
    @marypeter9110 Рік тому

    പട്ടികൾ പട്ടിണി സഹിക്കാൻ പറ്റില്ല പോകതിരിക്കാൻ ചേച്ചി പുട്ടി വെച്ചരിക്കുകയാണ് ഈശോയെ ഈ മകളുടെ കാര്യം ഏറ്റടുക്കണമേ 😭😭😭

  • @suharaazeez2838
    @suharaazeez2838 Рік тому

    ഇതൊന്നും കാണാൻ ശക്തി ഇല്ല

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 роки тому +2

    Sahickaan pattunnilla.Kashtam.

  • @rekhasuresh7632
    @rekhasuresh7632 2 роки тому +3

    Geneshkumar
    MLA
    Aveda 😭

  • @preethat5000
    @preethat5000 2 роки тому +3

    Jananfal. Kanunnille. Ee. Pavathine.

  • @preethat5000
    @preethat5000 2 роки тому +2

    Enthina. Ee. Makkal. .enthinu. Janmam. Koduthu. Evide. Partykkar. Election. Ayirunnenkil. Eduthondupoyi. Vote. Cheyyichene.

  • @seemadhini5209
    @seemadhini5209 2 роки тому +2

    Evide poyi mammude pinarayisam

  • @gokulcr669
    @gokulcr669 2 роки тому +2

    Evarude ayalvasikal mrugagal ayirikkum alle ithu onnum kanathe pokilla😥

  • @ചിത്രശലഭം-ഘ3ള
    @ചിത്രശലഭം-ഘ3ള 2 роки тому +1

    🙏🙏🙏😭😭