നായ അല്ല ഞങ്ങടെ മോനാ അവൻ,.. പ്രിയപ്പെട്ട പാർലെ-ജി സുരേഷിൻ്റെ വേർപാട് താങ്ങാനാവാതെ ഒരു നാട്

Поділитися
Вставка
  • Опубліковано 9 лют 2025
  • നായ അല്ല ഞങ്ങടെ മോനാ അവൻ, ഞങ്ങളോട് പറയാതെ പോയല്ലോ മോനേ നീ.. പ്രിയപ്പെട്ട പാർലെ-ജി സുരേഷിൻ്റെ വേർപാട് താങ്ങാനാവാതെ ഒരു നാട്

КОМЕНТАРІ • 107

  • @rembhamanik6040
    @rembhamanik6040 4 дні тому +56

    എന്റെ ജീവിത്തിൽ എനിക്ക് ഏറെ ഇഷ്ട്ടമുള്ള ജീവി 🐕‍🦺 ആണ് സുരേഷ് നിന്നെ സ്നേഹിച്ചവരെ സങ്കടത്തിൽ വിട്ടു നീ പോയി 🥲 ആദരാജ്ഞലികൾ 🌹🌹🌹

  • @chandrankc122
    @chandrankc122 4 дні тому +40

    നല്ലവരായ ആളുകൾ, അവരുടെ സങ്കടം യഥാർഥ്യമാണ്

  • @SabariAchu-z7u
    @SabariAchu-z7u 4 дні тому +50

    എനിക്ക് കരച്ചിൽ വരുന്നു😔 അല്ലെങ്കിലും മനുഷ്യരെക്കാളും എന്തുകൊണ്ടും നല്ലത് നായതന്നെയാണ് അവർ തരുന്ന സ്നേത്തിന്റെ പകുതി പോലും സ്വന്തം മക്കൾ പോലും തരില്ല

  • @SindhuSajeevan-o4w
    @SindhuSajeevan-o4w 4 дні тому +44

    ചക്കര പൊന്നേ നിനക്കെന്തു പറ്റിയെടാ വീഡിയോ കണ്ട് ഞാൻ കരയുന്നു 😢😢😢😢😢

  • @AshNabCraftHomebyAshika
    @AshNabCraftHomebyAshika 4 дні тому +21

    എന്റെ അടുത്തുള്ള സ്ഥലം ആണെന്നറിഞ്ഞതിൽ സന്തോഷം 🙏🏻🙏🏻
    പാവം കുഞ്ഞ് 😢😢
    ശെരിക്കും സങ്കടവും സന്തോഷവും തോന്നി

  • @girijajomon1693
    @girijajomon1693 4 дні тому +12

    ഇതുപോലെ ഒരു കുഞ്ഞിനെ എടുത്തു വളർത്തണേ🙏

  • @sandhyasandhya8833
    @sandhyasandhya8833 3 дні тому +7

    ഏറ്റവും കൂടുതൽ നന്ദിയും സ്നേഹവും ഉള്ള ഒരു ജീവിയാണ്... എനിക്ക് പ്രിയപ്പെട്ട ജീവിയാണ് എനിക്കും ഉണ്ട് സ്നേഹമുള്ള ഒരെണ്ണം

  • @sumakt6257
    @sumakt6257 3 дні тому +8

    എൻ്റെ കണ്ണ് നനയിച്ചു ❤❤❤ഇതാണ് യഥാർത്ഥ സ്നേഹം അത് ഇത് പോലെ മിണ്ടാപ്രാണികൽക്ക് മാത്രമേ പറ്റൂ ❤❤❤RIP സുരേഷ് മുത്തേ

  • @minujery76
    @minujery76 3 дні тому +9

    ഇതുകണ്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല 😭😭😭എനിക്കും ഉണ്ട് വീട്ടിൽ ഇത്പോലെ സ്നേഹിക്കുന്ന ഒരു മോൻ എന്റെ jeri മോൻ

  • @ashaprasad6664
    @ashaprasad6664 4 дні тому +8

    അയ്യോ 😢😢😢😭😭... സുരേഷ്‌മോന് ആദരാഞ്ജലികൾ🙏🙏🙏🌹🌹🌹😭😭😭

  • @sindhumanoj6917
    @sindhumanoj6917 4 дні тому +14

    Suresh mon
    Nalla punarjanmam eshwaran kodukate
    🙏🙏🙏
    Ethreyum priyapettavar mone orkunnundallo❤❤❤❤
    Mindapranikale sneghicha nattukare
    🙏🙏🙏

  • @DerinDiscovery-k5s
    @DerinDiscovery-k5s 4 дні тому +33

    ഒരു നാട് ഹൃദയത്തോട് ചേർത്ത് വെച്ച സ്നേഹം
    പൊലിഞ്ഞു
    സ്നേഹം എപ്പോഴും ഇങ്ങനെയാണ് മനുഷ്യഗണത്തിൽ പിറണ പാർലേജി സുരേഷിന് ആദരാഞ്ജലികൾ

  • @abhiramid5850
    @abhiramid5850 4 дні тому +12

    Aa mone ishttapedatha arengilum visham vechukanum🙏🙏🙏

  • @seethaseetha4028
    @seethaseetha4028 7 годин тому

    എനിക്കും ഇവർ പ്രിയപ്പെട്ടവർ ❤️❤️❤️

  • @gopankwt109
    @gopankwt109 2 дні тому +2

    ആദരാജ്ഞലികൾ മോനെ.... നിന്നെ കണ്ടിട്ടില്ലെങ്കിലും... വിങ്ങുന്ന ഹൃദയവുമായി

  • @sureshr7937
    @sureshr7937 3 дні тому +6

    ഇതിൽപ്പരം എന്തുവേണം അവന്🙏 ആദരാജഞലികൾ🙏

  • @Princy-g5q
    @Princy-g5q 4 дні тому +9

    സുരേഷേ മോനെ നീയെന്തിനാ അവരെ വിട്ടു പോയത്

  • @ShamlaRazak-p7u
    @ShamlaRazak-p7u 3 години тому

    കരച്ചിൽ വരുന്ന്❤❤❤❤❤❤❤❤

  • @SuniSanesh
    @SuniSanesh 4 дні тому +6

    Suresh umma💋💋💋💋💋💋❤❤❤❤❤❤❤

  • @ushammanp2254
    @ushammanp2254 2 дні тому +1

    ആ പൊന്നുമോൻ സ്വർഗത്തിൽ ജീവിക്കട്ടെ ഇനിയും 🙏

  • @GopiKuttan-gd7cv
    @GopiKuttan-gd7cv 3 дні тому +2

    സുരേഷിന് ആദരാ.ജഞലികൾ

  • @reenaannie5924
    @reenaannie5924 День тому

    എന്തു സ്നേഹമുള്ള നാട്ടുകാരും ❤️

  • @kaladevi6785
    @kaladevi6785 2 дні тому +2

    അതിനേ കൊന്നവൻ അവിടെ തന്നെ കൂട്ടത്തിൽ ഉണ്ടാകും.... അവൻറെ ഉദ്ദേശം വെറെ എന്തൊക്കെയോ ആയിരിക്കും... ഈ മിണ്ടാ പ്രാണി അതിന് തടസ്സം ആയെന്നു തോന്നി കാണും.... അവനുള്ള ശിക്ഷ ദൈവം കൊടുത്ത് അനുഗ്രഹിക്കട്ടെ....

  • @Anu-g7t9s
    @Anu-g7t9s 4 дні тому +7

    Pavam.kunju devame avanu shanthi kittatte😢😢😢😢❤❤

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 2 дні тому +1

    Parle- g suresh..... 🤩🤩🤩 അവന്റെ പേര് തന്നെ സൂപ്പർ.... 👍👍 അവൻ ജീവിച്ച അത്രയും കാലം സന്തോഷവാനായിരുന്നല്ലോ.... 🙏🙏🙏🙏 അവനെ ഓർത്തു വിഷമിക്കല്ലേ. അവനു സ്വർഗത്തിലിടം കിട്ടിയിരിക്കും.... 👍👍👍ബിസ്ക്കറ്റ് തിന്നു തിന്നു കൊളെസ്ട്രോൾ കൂടിയിട്ടാണോ മരിച്ചത്.... 🤔🤔🤔🤩🤩🤩

  • @AnnieJose-mb8ig
    @AnnieJose-mb8ig 3 дні тому +2

    പാവം സുരേഷ് അവനെ സ്നേഹിച്ചിരുന്ന കുറച്ചു നിഷ്കളങ്ക മനുഷ്യരും ഒരു ഗ്രാമത്തിന്റെ നിലവിളി അവരുട കണ്ണുകളിൽ കാണാം 🥲

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt 2 дні тому

    ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടെ. 🙏

  • @ManiDharaniJana
    @ManiDharaniJana 4 дні тому +5

    Nalla manushyarulllla nad

  • @manakkatchandrasekharan4623
    @manakkatchandrasekharan4623 3 дні тому +1

    ആദരാഞ്ജലികൾ മോനെ 🙏🌹

  • @lizzyjoseph2011
    @lizzyjoseph2011 3 дні тому +1

    പാവം വല്ലവരും കൊന്നതാണോ. ഹൃദയം എല്ലാത്തവരും ഉണ്ട് നമ്മുടെ ഇടയിൽ.

  • @shinyjoseph1208
    @shinyjoseph1208 День тому

    🙏🏻🙏🏻🙏🏻🙏🏻

  • @sreesanthms6199
    @sreesanthms6199 4 дні тому +2

    Suresh❤❤❤❤❤

  • @SuniSanesh
    @SuniSanesh 4 дні тому +2

    Suresh mon ethellam kannunnuddakum

  • @GK-NanduVishnuDaggu
    @GK-NanduVishnuDaggu 2 дні тому

    😢😢😢❤❤❤❤❤❤

  • @grayspet1161
    @grayspet1161 4 дні тому +9

    Ethelum paranaari asooya moothu vesham koduthu kaanum.😢

  • @maloottymalu778
    @maloottymalu778 4 дні тому +5

    Marichath evide kidannanu endha avande avasanam aarelum kando ennonnum paranjillaalo

  • @Alice7y
    @Alice7y 3 дні тому +1

    Many pups are in the street. please adopt some

  • @shyladas9387
    @shyladas9387 3 дні тому

    ആദരാഞ്ജലികൾ🙏

  • @ChinchuDevika
    @ChinchuDevika 3 дні тому

    അയ്യോ പാവം 😔

  • @Well_breaker
    @Well_breaker 2 дні тому +1

    ❤️❤️❤️❤️❤️🙏🙏🙏🙏🙏🥰🥰🥰

  • @jijivarughese1163
    @jijivarughese1163 День тому

    🙏🏼😭😭

  • @nittyantony4760
    @nittyantony4760 3 дні тому +1

    Deepest condolences

  • @suryatn8807
    @suryatn8807 3 дні тому

    പാവം പൊന്നുമോൻ 😢😢😘😘🙏🙏

  • @AmbikaRajappan-i7w
    @AmbikaRajappan-i7w 2 дні тому

    😭🌹🌹🌹🌹🌹🌹

  • @krishnapriyamadhu254
    @krishnapriyamadhu254 2 дні тому

    🙏🙏🙏🙏🙏🙏🙏

  • @ramanisamuel9371
    @ramanisamuel9371 4 дні тому +2

    🙏🙏🙏

  • @ushabhasi1346
    @ushabhasi1346 2 дні тому

    😢

  • @uviyer
    @uviyer 3 дні тому

    🌹

  • @geethagopinathanpillai9393
    @geethagopinathanpillai9393 3 дні тому +1

    Ente Jikki mol jan 26th enne vittu poyi. Enikkariyam avarude vishamam. Ithu kandapol enikkum sahikkan kazhiyunnilla. Entemole yennum njan orthu vishamikkunnu😢😢😢

  • @sunithamanimeneon7698
    @sunithamanimeneon7698 4 дні тому +2

    🙏🙏🙏🙏🙏😢😢

  • @ManuMANik-r4i
    @ManuMANik-r4i 4 дні тому +1

    ❤❤

  • @AkhilaSunil-v2p
    @AkhilaSunil-v2p 4 дні тому +2

  • @laila7843
    @laila7843 4 дні тому +4

    Evaran yadahrtha manusyar nayayeyum avar thangalil oraalayi kanunnu nangalude naattilullavar pachavellam kodukkansammadikilla

  • @harisreehari444
    @harisreehari444 3 дні тому

    💙🙏🏻💙

  • @harisreehari444
    @harisreehari444 3 дні тому

    💙

  • @ShajiKm-gc9pd
    @ShajiKm-gc9pd 3 дні тому

    പാവം

  • @kyami2478
    @kyami2478 3 дні тому

    😢😢😢😢😢

  • @Nikhitha-fp5rp
    @Nikhitha-fp5rp 3 дні тому

    ❤🌹😢

  • @princy716
    @princy716 3 дні тому

    ❤️❤️❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @philominapd2189
    @philominapd2189 2 дні тому

    ,,😭😭🙏❤️❤️❤️🌹

  • @സത്യംജയിക്കട്ടെ-മ3ജ

    😢😢😢😢😢😢😢😢😢😢

  • @rishamathew7978
    @rishamathew7978 4 дні тому +1

    😢😢

  • @SabariAchu-z7u
    @SabariAchu-z7u 4 дні тому +1

    😔❤️❤️🙏

  • @sajithasuresh8374
    @sajithasuresh8374 4 дні тому +1

    😢😢😢😢

  • @AJ_Rescues
    @AJ_Rescues 4 дні тому +1

    😢❤

  • @leenak6917
    @leenak6917 4 дні тому +1

    🌹🌹🌹🌹🌹😭😭

  • @sabinsabinlal5697
    @sabinsabinlal5697 4 дні тому +3

    അയാൾ

  • @anniehedwigeanniehedwige1750
    @anniehedwigeanniehedwige1750 3 дні тому

    Priyapatteee😢😢😢😢.😰😼 1:24 Rip. ...ennaalum..😢😢neeepooyalloodaa..😩😫punnaare sureshhhh

  • @leelan4581
    @leelan4581 3 дні тому

    ❤️❤️❤️❤️❤️😨😓🥀😰

  • @easahajiraeasa5683
    @easahajiraeasa5683 3 дні тому

    😭😭😭😭😭👌🏽👌🏽👌🏽🙏🏽🙏🏽🙏🏽🙏🏽

  • @Anu-g7t9s
    @Anu-g7t9s 4 дні тому +1

    Enggane marichhe

  • @sunithaanil8435
    @sunithaanil8435 4 дні тому +1

    Sathyam karachel varum monu sahekunnella

  • @gokult5940
    @gokult5940 2 дні тому

    എന്താ പറ്റിയത് കുട്ടിക്ക്

  • @rittyjames786
    @rittyjames786 2 дні тому +1

    മധുരം കൂടുതൽ.കൊടുക്കരുത്

  • @lathakumarips5041
    @lathakumarips5041 3 дні тому +1

    🥹🥹🥹🥹🥹🙏🙏🙏🌷🌷🥰🥰

  • @ambikanair9681
    @ambikanair9681 3 дні тому +1

    😢😢😢😢😢🙏🙏🙏🌹🌹🌹🌹🌹🌹🥰🥰🥰🥰🥰❤❤❤❤❤❤

  • @rajasree8459
    @rajasree8459 2 дні тому

    Enth pattiyatha kunjinu.

  • @sudheeshnk151
    @sudheeshnk151 2 дні тому

    😂

  • @sobhanababu5297
    @sobhanababu5297 3 дні тому

    Ente spydiye njan ponne chakkare ennanu vilikunnath...ente kuttanum Parle G anu eshtam

  • @dearjjjjjv4006
    @dearjjjjjv4006 4 дні тому +3

    Parale G. Nee karayippichalloda....kunje

  • @SheebaD-uk6jt
    @SheebaD-uk6jt 2 дні тому

    😢❤❤❤❤

  • @ManjuMurali-lf4ix
    @ManjuMurali-lf4ix 3 дні тому

    😢😢

  • @alfamathew4385
    @alfamathew4385 4 дні тому +1

    😢😢❤❤

  • @sindhup2534
    @sindhup2534 4 дні тому +1

    ❤❤❤❤❤❤❤❤❤

  • @MiniPadmanabhanNair
    @MiniPadmanabhanNair 4 дні тому +1

    🙏🙏🙏🙏🙏😢😢😢😢😢😢

  • @maloottymalu778
    @maloottymalu778 4 дні тому +1

    😢😢😢😢

  • @amalshambhu3109
    @amalshambhu3109 2 дні тому

    ❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰❤️❤️❤️❤️🥰😘😘😘😘😘😘😘😘

  • @sheelamp1501
    @sheelamp1501 3 дні тому

    ❤️❤️

  • @jishiramdas3175
    @jishiramdas3175 3 дні тому

    ❤❤

  • @sandhyasanthoshSandhyasant-h1w

    😭😭😭😭

  • @sreekuttan7111
    @sreekuttan7111 12 годин тому

    😢😢😢

  • @krishnakumar-yw7fm
    @krishnakumar-yw7fm 2 дні тому

    😢😢

  • @HkmgsamKgftmf
    @HkmgsamKgftmf 4 дні тому +1

    ❤❤❤

  • @SindhuAnil-b4d
    @SindhuAnil-b4d 2 дні тому

    ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rasiyaph1741
    @rasiyaph1741 19 годин тому

    😢😢

  • @sreesanthkp7112
    @sreesanthkp7112 2 дні тому

    😢😢😢😢😢😢

  • @karthileo456
    @karthileo456 2 дні тому

    😭

  • @SreeanandSree
    @SreeanandSree 3 дні тому

    ❤❤❤