This vehicle is the exact same in Canada that comes with the name Nissan Rogue. Lots of good features and good ride quality. But extremely unreliable. Transmission failure. Engine failure in previous 2.5L model. And all model electronics fail due to bad battery.
അങ്ങനെ തന്നെയല്ലേ ഹാനിക്കയും പറഞ്ഞത്. ...but the problem is ...x trail varunnath D2 segmntilekk aann...അത് വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ. ..so ആളുകൾ Fortunerm, Endeavourm ഒക്കെ വെച്ച് compare ചെയ്യും. ..അതിൽ 4 വീൽ ഡ്രൈവ് അവൈലബിൾ ആണ് ...പിന്നെ D1 segmentil ആയിരുന്നെങ്കിൽ Harrier ,Compass ,Hector ,Safari etc ..ഒക്കെ ഉണ്ട് ...ഇന്ത്യൻസ് എപ്പോഴും കൊടുക്കുന്ന കാശിനു വാല്യൂ നോക്കും മച്ചാനെ പിന്നെ വലുപ്പവും. ....ആദ്യം റിവ്യൂ ഫുൾ കണ്ടിട്ട് comment cheyyy
ഹാനിക്കാ പുതിയ വണ്ടി അല്ലേ ? ഏതെങ്കിലും ഒരു സ്ഥിരം കാണുന്ന വണ്ടിക്ക് ഒപ്പം നിർത്തിയ ഒരു ഷോട്ട് കാണിച്ചാൽ വലിപ്പത്തിനെ കുറിച്ച് ഏകദേശ ധാരണ കിട്ടുമായിരുന്നു
Video presentation is excellent and informative. However, I would like to share my personal experience.Nissan's CVT has a reputation for being problematic, especially after surpassing 100,000 km. At this point, many users report that the transmission begins to overheat, ultimately leading to complete gearbox failure. Despite my car being under warranty, Nissan declined to provide the necessary free service. The cost to replace the gearbox is significant, amounting to over one-quarter of the car's original price.
Renault koode ennu partnership ayo annu muthal nissan cheap plastics and build anu. E vandi canadayil und but competition CRV and RAV4 anu. Vandi underpower ayi thonnilla normal ayittu odichal. Last yr vare lower trims il 2.0 NA engine undarunnu ippo ath matti full 1.5 anu.
ഈ വണ്ടി യൂറോപ്പിൽ ആകെ വിറ്റ് പോകുന്നത് ഈ പവർ എഞ്ചിനിൽ ആണു അത് ഇന്ത്യയിൽ ഇല്ല 1.5 ലിറ്റർ 3 സിലിണ്ടർ കുറച്ചു അറിവുള്ളവർ ഈ വണ്ടിയിൽ വാങ്ങില്ല അടുത്ത ഫ്ലോപ്പ്
Nissan നിർത്തൂലന്നൊന്നും പറയാൻ പറ്റുല ecosport facelift testing vare നടന്നോണ്ടിരുന്നപ്പോ ആണ് പെട്ടന്ന്ഒരു ദിവസം പൂട്ടിക്കെട്ടി പോയത്... So ഒന്നും പറയാൻ പറ്റൂല 🤷♂️
ഹാനിക്കാ നിങ്ങൾ വിഡിയോയിൽ പറഞ്ഞു Nissan ന്റെ CVT gear ബോക്സ് ഉള്ള 4WD വണ്ടി ഇല്ല എന്ന്. ഇവിടെ GCCyil PATHFINDER Current മോഡലിന്റെ തൊട്ട് മുമ്പുള്ള മോഡലിൽ CVT ഗിയർ ബോക്സ് ആണ് കൊടുത്തിരിക്കുന്നത് എന്നാണ് എന്റെ പരിമിതമായ അറിവ്. വണ്ടി 4WD option ഉണ്ട് എന്ന കാര്യത്തിൽ എനിക്ക് ഉറപ്പ് ഉണ്ട് ഈ കമന്റ് കാണുകയാണെങ്കിൽ ഒന്ന് റിപ്ലൈ തരണേ A Big Fan
ഇവിടെ ഒരാൾ കമന്റ് എഴുതിയത് അദ്ദേഹത്തിന്റെ എക്സ് ട്രയല് ഇപ്പോൾ വർക്ക് ഷോപ്പിൽ ആണ്, എന്തോ പണിയാണ് അത് കൊണ്ട് ആരും ഈ വണ്ടി എടുക്കരുതെന്ന്, പകരം ടൊയോട്ട എടുക്കാൻ, കാരണം ലോകത്ത് പണി വരാത്ത ഒരേ വാഹനം ടൊയോട്ടയാണ്, കഷ്ടം
അത് എന്തുകൊണ്ട് പറഞ്ഞു എന്ന് നിങ്ങൾ ഒരു നിസ്സാന്റെ വണ്ടി കൊണ്ടുനടന്നാൽ മനസ്സിലാവും. ഗൾഫിൽ ഒരു ട്രാൻസ്പോർട് കമ്പനി നടത്തിയിരുന്ന എന്നെ കുത്തുപാള എടുപ്പിച്ചത് നിസാന്റെ വണ്ടികൾ ആണ്!
@@abdulhameedmm4167 ഞാൻ ആദ്യം ഇന്നോവ ഉപയോഗിച്ചിരുന്നു 13km company പറയുന്നു 11കിട്ടിയിരുന്നു ഇന്നത്തെ കണക്കിൽ 9രൂപ വേണം ഒരു കിലോമീറ്റർ ഓടാൻ. ഇപ്പോൾ ഞാൻ evalia ഉപയോഗിക്കുന്നു 19കിലോമീറ്റർ company പറയുന്നു എനിക്ക് 17കിലോമീറ്റർ കിട്ടുന്നു ഇന്നോവയുമായി compaire ചെയുമ്പോൾ ഒരു ലിറ്ററിൽ 54രൂപ ലാഭം ഒരു ലക്ഷം കിലോമീറ്റർ ഓടുമ്പോൾ ഡീസലിൽ എനിക്ക് 5.4ലക്ഷം രൂപ ലാഭം കിട്ടി കഴിയും രണ്ടു ലക്ഷം കിലോമീറ്റർ ആകുമ്പോൾ 10.8ലക്ഷം രൂപ ലാഭം ആയി കഴിയും പിന്നെ ഇത് വിറ്റാൽ കിട്ടുന്ന രൂപയും കൂടി ചേർന്നാൽ toyota ഇന്നോവ ആണോ nissan evalia ആണോ ലാഭം.
@@noufalm60 cvt , madup alle ? Nissan 1.5ltr engine powerful anu 👍🏻 but ith oru torque converter transmission anengi odukathe performance ayene 😣 . Why Japanese stick on cvt 😡
In Dubai the prices of Xtrail starts at 20 lakhs. So there is some hope of launching Xtrail under 30 lakhs
50 plus surw
40 to 45 nokiyal mati
Noway. Fully imported aayond double nokkiya mathi. UAE converted price 24 Laks ( AED 110K) so 48-50 Laks expect cheyyam
CBU aayittaanu varunnathu ennu kelkkunnund angane aanenkil 50+ aavaan chance und.
I bought for 100k aed 🥰
Nissan X trail is a good performing vehicle. I had one 2012 model first it’s engine gone then the gear box.
Proud owner of x trail 2024 model in dubai ✌️✌️
I am using nissan x trail in Dubai , Maintanance cost is higher than toyota RAV 4
This vehicle is the exact same in Canada that comes with the name Nissan Rogue. Lots of good features and good ride quality. But extremely unreliable. Transmission failure. Engine failure in previous 2.5L model. And all model electronics fail due to bad battery.
Changathi...nissan is one the best 4×4 vehicles manufacturer..xtrail is just like our compact suv ...so treat it like that only...
അങ്ങനെ തന്നെയല്ലേ ഹാനിക്കയും പറഞ്ഞത്. ...but the problem is ...x trail varunnath D2 segmntilekk aann...അത് വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ. ..so ആളുകൾ Fortunerm, Endeavourm ഒക്കെ വെച്ച് compare ചെയ്യും. ..അതിൽ 4 വീൽ ഡ്രൈവ് അവൈലബിൾ ആണ് ...പിന്നെ D1 segmentil ആയിരുന്നെങ്കിൽ Harrier ,Compass ,Hector ,Safari etc ..ഒക്കെ ഉണ്ട് ...ഇന്ത്യൻസ് എപ്പോഴും കൊടുക്കുന്ന കാശിനു വാല്യൂ നോക്കും മച്ചാനെ പിന്നെ വലുപ്പവും. ....ആദ്യം റിവ്യൂ ഫുൾ കണ്ടിട്ട് comment cheyyy
ഈ വീഡിയോ കാണുന്ന ഇന്ന് നിസാൻ x ക്ട്രയിൽ എഞ്ചിൻ പണി എടുത് കോണ്ടിരിക്കുന്ന ആരുണ്ട്.. ഞാൻ ഖത്തറിൽ ഇരുന്ന്
Bro new model nallathano?
ഏതാ മോഡൽ
Njan und
Transmission issues und in Nissan Xtrail. I use Toyota Rav4 which is better in this segment.
Njanum 1 year 10000 pottich iniyum vendivarum
ജാപ്പനീസ് വണ്ടികളിൽ ലോക നിലവാരമുള്ള വാഹനങ്ങൾ നിർമ്മിക്കുന്നവരാണ് നിസ്സാൻ.. അവരുടെ മികച്ച വാഹനങ്ങളിൽ ഒന്നാണ് Xtrail ❤️
Toyota is best ❤
Except Indian market
Nissan manufacturing il. Njan work cheythittund. Enikk ariyaam ethra qaulity und nn 😂😂😂
@@abufasalpv8725 it's definitely better than Indian manufacturers
ഹാനിക്കാ പുതിയ വണ്ടി അല്ലേ ? ഏതെങ്കിലും ഒരു സ്ഥിരം കാണുന്ന വണ്ടിക്ക് ഒപ്പം നിർത്തിയ ഒരു ഷോട്ട് കാണിച്ചാൽ വലിപ്പത്തിനെ കുറിച്ച് ഏകദേശ ധാരണ കിട്ടുമായിരുന്നു
Hector nte oru approximate size varum
Video presentation is excellent and informative. However, I would like to share my personal experience.Nissan's CVT has a reputation for being problematic, especially after surpassing 100,000 km. At this point, many users report that the transmission begins to overheat, ultimately leading to complete gearbox failure. Despite my car being under warranty, Nissan declined to provide the necessary free service. The cost to replace the gearbox is significant, amounting to over one-quarter of the car's original price.
Renault koode ennu partnership ayo annu muthal nissan cheap plastics and build anu. E vandi canadayil und but competition CRV and RAV4 anu. Vandi underpower ayi thonnilla normal ayittu odichal. Last yr vare lower trims il 2.0 NA engine undarunnu ippo ath matti full 1.5 anu.
@@nandhusnair2947 bro avde hybrid ano 1.5cc model ?
@@cibinjoby alla bro normal anu but AWD und.
There are cars by nissan which is CVT and also 4wd
Hanikka ith US-Canada spec Rogue alle?
Look wise adipoli ❤....But price😢
Milage.....is going to be a main problem for Indian customers...
163bhp...Petrol engine...
7- 9 kmpl......😢
In this car while Mr. Hani shows the meter cluster clocks the average/Ltr 12 and above. 👍
@@bose7039it is 12L/100km wich means 1.2L petrol need for 10km drive
Yaa....it's 12.9km/100km
That is 7.75km/l😢😢😢😢
ഇന്നോവ ഹൈക്രോസ് ആയിട്ടു മത്സരിക്കാം...😊
1.5 litre 3 cylinder scrap..@ 40 lakhs..😂
50
Ikka Gurkha review onnude cheyyanam.... Nalla reviews onnum thanne illa...
I love Nissan Pathfinder ❤
looks like MAGNITE somewhere....
Exterior nalla bold and beautiful feel undu, but interior kurachu outdated feel undu,
Skoda kodiaq 100 മടങ്ങ് കൊള്ളാം
nissan is good performance car
saudiyil undu bro....i have this,,,,nice car
ഈ വണ്ടി യൂറോപ്പിൽ ആകെ വിറ്റ് പോകുന്നത് ഈ പവർ എഞ്ചിനിൽ ആണു അത് ഇന്ത്യയിൽ ഇല്ല 1.5 ലിറ്റർ 3 സിലിണ്ടർ കുറച്ചു അറിവുള്ളവർ ഈ വണ്ടിയിൽ വാങ്ങില്ല
അടുത്ത ഫ്ലോപ്പ്
Nissan നിർത്തൂലന്നൊന്നും പറയാൻ പറ്റുല ecosport facelift testing vare നടന്നോണ്ടിരുന്നപ്പോ ആണ് പെട്ടന്ന്ഒരു ദിവസം പൂട്ടിക്കെട്ടി പോയത്... So ഒന്നും പറയാൻ പറ്റൂല 🤷♂️
RAV4 OR XTRAIL... which one to choose in middleast.
Rav4
@@evworld8756 no safety
Rate എന്തായാലും കൂടുതൽ ആയിരിക്കും വണ്ടി ആ rate നു ഉള്ളത് ഇല്ലെങ്കിൽ ഇവിടെ hit ആവില്ല
എനിക്ക് ഇതിന്റെ panaromic sunroof ഇഷ്ടപ്പെട്ടു, ചില companies പോലെ പേപ്പർ അല്ല
Cost cutting is evident
But cost 40 lakhs😂😂😂😂😂
Saudi Arabia price including tax 2300000...only
ഇത് ഫോർച്ചുനർ കാറ്റഗറി അല്ല ഗൾഫിൽ, റെവ് 4 എന്ന് വേണേൽ പറയാം. യുഎസിൽ ഇത് റോഗ് ആണ്. എക്സ് ട്രെയൽ അല്ല.
This model of XTrail is best as 5 seater. The engine is also small
ഹായ് ഹാനിക്ക.....സുഖമല്ലേ...
ഹാനിക്കാ
നിങ്ങൾ വിഡിയോയിൽ പറഞ്ഞു Nissan ന്റെ CVT gear ബോക്സ് ഉള്ള 4WD വണ്ടി ഇല്ല എന്ന്. ഇവിടെ GCCyil PATHFINDER Current മോഡലിന്റെ തൊട്ട് മുമ്പുള്ള മോഡലിൽ CVT ഗിയർ ബോക്സ് ആണ് കൊടുത്തിരിക്കുന്നത് എന്നാണ് എന്റെ പരിമിതമായ അറിവ്. വണ്ടി 4WD option ഉണ്ട് എന്ന കാര്യത്തിൽ എനിക്ക് ഉറപ്പ് ഉണ്ട്
ഈ കമന്റ് കാണുകയാണെങ്കിൽ ഒന്ന് റിപ്ലൈ തരണേ
A Big Fan
@@muhammadshibili ഞാൻ കുവൈറ്റിൽ ഉപയോഗിച്ചിരുന്നു pathfinder cvt 4wd ആണ് വണ്ടി very good vehicle
Review is good on 🎯.....but your focus is always just in cars...health ...not yours !!! Focus on you too!!!
Toyota Rav 4 കൂടി നാട്ടിൽ വരണം
Vannal maruthi copy adichu ulla Vila koodi povum
@@Matt_Murdoc correct
Infotainment screen very much outdated in appearance
Looks like one in ecosport 😁
ഈ പരിപ്പ് ഈ വിലക്ക് നമ്മുടെ നാട്ടിൽ വേവില്ല 🙏🏼
Mileage 7.5
Gear box complaint etavum koodthal ulla vandi aanu ith
Face lift manasilayilla - SL uae model interior completely different. Main aa screen thanne- pinney 2.5ltr- amazing mileage
ഇത് ഏതെങ്കിലും right hand drive രാജ്യങ്ങളിൽ വിൽക്കാതെ ബാക്കി വന്ന units ആയിരിക്കും. Maximum 2500 units ആയിരിക്കും വിൽപ്പനക്ക് ഉണ്ടായിരിക്കുക.
Seems like Nissan has brought a knife, even though it's good, to a gun fight.
Not even near comparable to the competition..
CBU ആയതിനാൽ വില കൂടുതൽ ആയിരിക്കാണ് സാധ്യത.
Xtrail is known for as Rouge ..
this Xtrail looks like 2023 Rouge ..😂
തടി കുറക്കുക.. ആരോഗ്യം ശ്രദ്ധിക്കണം..
Looks very similar to Qashikais design.
upload the video quality in 4k ikka
We got Nissan x trail 4th gen before gta 6 guys 😌
ഇവിടെ ഒരാൾ കമന്റ് എഴുതിയത് അദ്ദേഹത്തിന്റെ എക്സ് ട്രയല് ഇപ്പോൾ വർക്ക് ഷോപ്പിൽ ആണ്, എന്തോ പണിയാണ് അത് കൊണ്ട് ആരും ഈ വണ്ടി എടുക്കരുതെന്ന്, പകരം ടൊയോട്ട എടുക്കാൻ, കാരണം ലോകത്ത് പണി വരാത്ത ഒരേ വാഹനം ടൊയോട്ടയാണ്, കഷ്ടം
അത് എന്തുകൊണ്ട് പറഞ്ഞു എന്ന് നിങ്ങൾ ഒരു നിസ്സാന്റെ വണ്ടി കൊണ്ടുനടന്നാൽ മനസ്സിലാവും. ഗൾഫിൽ ഒരു ട്രാൻസ്പോർട് കമ്പനി നടത്തിയിരുന്ന എന്നെ കുത്തുപാള എടുപ്പിച്ചത് നിസാന്റെ വണ്ടികൾ ആണ്!
Nice hanikka
Hani ikka❤
they lot of gear box issues specially CVT
Endevour ❤❤❤❤❤
Expected a hybrid
എതിരാളി RAV4 and Tiguan ആണ്...
Yes CRV, RAV4 segment anu
3 cylinder alle thats dissapointing
Koleos varumo👀
Look and design kollaam...
Engine hybrid model introduce cheyyanam.. pinne vila Innova hycross ne kaalum kuravayale vangikunnavark gunamulloo.
ഇന്നോവ ഹൈക്രോസ്സ് power കുറവാണു. Accelaration കുറവാണു.
@@bhaskarannairsureshkumar7893 but resale price toyota vandigalk aanu..
@@bhaskarannairsureshkumar7893 power is 186bhp in hycross. 163 in xtrail
@@aldrinpabraham6932 torque കൂടി നോക്കണം.
@@abdulhameedmm4167 ഞാൻ ആദ്യം ഇന്നോവ ഉപയോഗിച്ചിരുന്നു 13km company പറയുന്നു 11കിട്ടിയിരുന്നു ഇന്നത്തെ കണക്കിൽ 9രൂപ വേണം ഒരു കിലോമീറ്റർ ഓടാൻ. ഇപ്പോൾ ഞാൻ evalia ഉപയോഗിക്കുന്നു 19കിലോമീറ്റർ company പറയുന്നു എനിക്ക് 17കിലോമീറ്റർ കിട്ടുന്നു ഇന്നോവയുമായി compaire ചെയുമ്പോൾ ഒരു ലിറ്ററിൽ 54രൂപ ലാഭം ഒരു ലക്ഷം കിലോമീറ്റർ ഓടുമ്പോൾ ഡീസലിൽ എനിക്ക് 5.4ലക്ഷം രൂപ ലാഭം കിട്ടി കഴിയും രണ്ടു ലക്ഷം കിലോമീറ്റർ ആകുമ്പോൾ 10.8ലക്ഷം രൂപ ലാഭം ആയി കഴിയും പിന്നെ ഇത് വിറ്റാൽ കിട്ടുന്ന രൂപയും കൂടി ചേർന്നാൽ toyota ഇന്നോവ ആണോ nissan evalia ആണോ ലാഭം.
Engine Room Kannichude?
#landwhale
#burgerking
My f car
Endeavour 🔥
Fortuner ❤
Nissan 🔥
Ford endeavor 3.2 4X4 ❤️🫶
Nissan rogue alle ith
Looks good
Itz same nissan rouge
Looks ❤
CBU ആയി മാത്രേ കിട്ടുള്ളൂ എന്നത് മാത്രേ ഒരു പോരായ്മയായി എനിക്ക് തോന്നിയത്
Wowww❤❤❤
New Zealandil idinter interior onnoode better aan
USB-b ella USA-A aan
I heard Nissan's cvt is the worst transmission
It's Patrol for me
40 ലക്ഷത്തിന് ആരെടുക്കും ഈ സാധനം
Skoda kodiaq Vs Nissan X trail ? Etha nallath
Nissan best
@@noufalm60 cvt , madup alle ? Nissan 1.5ltr engine powerful anu 👍🏻 but ith oru torque converter transmission anengi odukathe performance ayene 😣 . Why Japanese stick on cvt 😡
@@cibinjoby CVT മടുപ്പല്ല. ഓടിച്ച് നോക്ക്
@@badbad-cat Nissan teana cvt il kanda magic thanne alle 😅
@@cibinjoby അത്ര ഉറപ്പാണെങ്കിൽ Skoda എടുത്തോ. ആ ചോദ്യമേ ചോദിക്കണ്ട ആവശ്യമില്ലല്ലോ
Look is great but when it comes to price ☹️☹️☹️☹️☹️
Fortuner ne kkal kuravu ayirikille
@@JK-gk7ht But for 3 cyl 1.5 with same power as creta. Idk why they even bothered to launch it here ? To dethrone C5 aircross bottom position maybe
Not interested in soft look SUVs
Innova hycross ✌️
🤩
😢😢6
ഇന്ത്യയിൽ നിസ്സാന്റെ നല്ലകാലം തുടങ്ങുന്നു
ദൈവമേ ഇതിനെയൊക്കെ യാണല്ലോ ഫോർച്ചുണറിന്റ എതിരാളി എന്നൊക്ക തട്ടി വിടുന്നത് 🤧
Way better xuv 700🥵
Another flop from nissuuu (price ). Better play another card (juke ) 😅😅
1.5 ltr 😂endeavour 3.2 ltr
Fortuner etc..
Kadalinte myrykalkk kazhakkum 😂😂😂
Uk undu
Rogue
3 cylinder 😪.
Nissan ഗൾഫ് രാജ്യങ്ങളിൽ അടിപൊളി കറുകൾ ഇറക്കുന്നു.. ഇന്ത്യയിൽ മാത്രം.. തീരെ പോരാ
Overpriced
ദുരന്തം 😅 മാർക്കറ്റിൽ എത്തും മുന്പേ പൊട്ടിയ വണ്ടി ഇതാവും 😄
Any terrano owner here ???
Vandi paninj paninjj mudinjaa ethelum hathabhagyam indo
First 🫣
എന്തുകൊണ്ട് nissan ഇന്ത്യയിൽ വിജയിക്കുന്നില്ല...
Just look at what they have launched. Even this one is a dead on arrival car
Magnet hit anne
Worst gearbox ever
ഇത് കൊള്ളത്തില്ല
Design flop
Flop😢