BGAUSS C12 EX AND C12 iMAX WITH OFFER PRICE (COMPLETE REVIEW)

Поділитися
Вставка
  • Опубліковано 14 січ 2024
  • Bgauss Contact no: +91 89430 70007
    _______________________________________
    Latest videos:
    OLA S1 X PLUS... TEST RIDE, HILL CLIMB, MY OPINION
    • OLA S1 X PLUS... TEST ...
    TOP 10 EV Launching 2024
    • TOP 10 EV Launching 2024
    EV Sales report Dec 2023
    • ATHER, IQUBE, VIDA, AM...
    7,000 Rs. FINE! 😩😭😢 കമ്മീഷണർക് പരാതി നൽകി! Ather xchange issues..
    • Video
    വില കുറച്ച് റേഞ്ച് കൂട്ടി. BAJAJ CHETAK URBANE LAUNCHED!
    • വില കുറച്ച് റേഞ്ച് കൂട...
    CHETAK Service ഉടായിപ്പ്! കസ്റ്റമർ പ്രതികരിക്കുന്നു
    • CHETAK Service ഉടായിപ്...
    15 EV ടൂവീലർ ഏജൻസി പൂട്ടി. കൊച്ചിയിൽ പുതിയ EV വർക്ക് ഷോപ്പ് തുറന്നു. സർവീസ് കേരളത്തിൽ മുഴുവൻ.
    • 15 EV ടൂവീലർ ഏജൻസി പൂട...
    EV service centre kozhikode video
    • ഇനി പേടിക്കേണ്ട.. ഏത് ...
    ഇലക്ട്രിക്ക് ടൂവീലർ ഏജൻസികൾ എല്ലാം പൂട്ടി തുടങ്ങി!
    • ഇലക്ട്രിക്ക് ടൂവീലർ ഏജ...
    OLA Gen 2 കത്തി, TORK കേരളത്തിൽ, SIMPLE ONE പൂട്ടി?, Himalayan EV, Honda Sc Electric, UV F99
    • OLA Gen 2 കത്തി, TORK ...
    OLA GEN 2 വാങ്ങാൻ വരട്ടെ! പിന്നിലെ സസ്പെൻഷൻ വീണ്ടും ഒടിയുന്നു. ഇതൊരു തുടർകഥയാണോ?
    • OLA GEN 2 വാങ്ങാൻ വരട്...
    BLIX BRAVO ഇനി കേരളത്തിലും!
    • BLIX BRAVO ഇനി കേരളത്ത...
    പെട്രോൾ കുത്തകകൾ ജാഗ്രത! ഇലക്ട്രിക്ക് വിൽപ്പന കുത്തനെ മോളോട്ട് ... EV SALES REPORT NOV 2023
    • പെട്രോൾ കുത്തകകൾ ജാഗ്ര...
    RIVOT NX100 ഇറങ്ങി, 89,000 Rs starting price, 500 kms range
    • RIVOT NX100 ഇറങ്ങി, 89...
    _______________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Email: shyamvishnot@gmail.com
    Please contact me for reviews
    ________________________________________________________________________
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    All the credits of these images go to their respective owner
    If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.
    OLA Gen 2 കത്തി, TORK കേരളത്തിൽ, SIMPLE ONE പൂട്ടി?, Himalayan EV, Honda Sc Electric, UV F99
    • OLA Gen 2 കത്തി, TORK ...
    OLA GEN 2 വാങ്ങാൻ വരട്ടെ! പിന്നിലെ സസ്പെൻഷൻ വീണ്ടും ഒടിയുന്നു. ഇതൊരു തുടർകഥയാണോ?
    • OLA GEN 2 വാങ്ങാൻ വരട്...
    BLIX BRAVO ഇനി കേരളത്തിലും!
    • BLIX BRAVO ഇനി കേരളത്ത...
    പെട്രോൾ കുത്തകകൾ ജാഗ്രത! ഇലക്ട്രിക്ക് വിൽപ്പന കുത്തനെ മോളോട്ട് ... EV SALES REPORT NOV 2023
    • പെട്രോൾ കുത്തകകൾ ജാഗ്ര...
    RIVOT NX100 ഇറങ്ങി, 89,000 Rs starting price, 500 kms range
    • RIVOT NX100 ഇറങ്ങി, 89...
    _______________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Email: shyamvishnot@gmail.com
    Please contact me for reviews
    ________________________________________________________________________
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    All the credits of these images go to their respective owner
    If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.
  • Авто та транспорт

КОМЕНТАРІ • 62

  • @dasmkd
    @dasmkd 6 місяців тому +11

    ഇലക്ട്രിക് ഇനി ഇല്ല മതി ആയി.. Benling എടുത്ത 2 വർഷം ആയില്ല 110 കിലോമീറ്റർ നിന്ന് ഇപ്പൊ കിട്ടുന്നത് 45-50🙏 .... Repair😂ചെയ്തു കിട്ടാൻ 2-3 മാസം ആണ് പറയുന്നത് ഞാൻ ജോലി ക്ക് പോവാൻ വേറെ പെട്രോൾ വണ്ടി വാങ്ങാൻ നിൽക്കാ ആണ് 🙏

    • @lovemania926
      @lovemania926 6 місяців тому +1

      Edkumpol nalla company noki edukane😂😂😂

    • @ShahulHameed-eb3ok
      @ShahulHameed-eb3ok 6 місяців тому +6

      മോനെ അത് ചൈനയാണ് ഞാൻ Tvs ഉപയോഗിക്കുന്ന സൂപ്പർ അവർ പറഞ്ഞ കിലോമീറ്റർ എനിക്ക് കിട്ടുന്നുണ്ട്

    • @dasmkd
      @dasmkd 6 місяців тому

      @@lovemania926 2 വർഷം മുൻപ് കമ്പനി സാദനം ola മാത്രം പിന്നെ എങ്ങനെ എടുക്കാന് ആണ് പെട്ടു

    • @dasmkd
      @dasmkd 6 місяців тому

      @@ShahulHameed-eb3ok അത് എനിക്കും കിട്ടി ആദ്യത്തെ ഒരു വർഷം അടിപൊളി ആയിരുന്നു പിന്നെ 20000 കോലോമീറ്റർ കഴിഞ്ഞു കുറയാൻ തുടങ്ങി.. ഈ കമ്പനി സാദനം 2 വർഷം കഴിഞ്ഞു കുറഞ്ഞില്ല എങ്കിൽ സമാധാനം അല്ല എങ്കിൽ എല്ലാം കണക്ക് ആവും.... ഇത്രേം പൈസ കൊടുത്തു സമാധാനം ഇല്ലാത്ത ഓട്ടം ആവും 😊

    • @lovemania926
      @lovemania926 6 місяців тому +1

      @@dasmkd saralla two year aayalle

  • @lovemania926
    @lovemania926 6 місяців тому +8

    നല്ല വണ്ടി ആണ് എന്റെ 12000 km ആവാനായി ❤️❤️❤️❤️

  • @nipunjoseph4616
    @nipunjoseph4616 6 місяців тому +2

    Using Bgauss D15 pro, bought it last January cover almost 12k km. Facing issue with ODO reading. Almost all parts are same to same as in C12 model. There is no trip meter and there is no bootspace. scooter looks so classic here in Ernakulam only 3 D15 model is sold, so people stare at scooter like they have never have seen it before.

  • @lovemania926
    @lovemania926 6 місяців тому +2

    Cervice okke correct aanu proper kitunnund

  • @shaheedpp2114
    @shaheedpp2114 6 місяців тому +4

    കുഴൽപണം ഉള്ളവർക്ക് കൊണ്ട് പോവാൻ ഈ ബൈക്ക് ഉപകാരപ്പെടും

  • @abhilashm.s5283
    @abhilashm.s5283 6 місяців тому +1

    Tanx for the video bro... 🔥🔥🔥

  • @muhammedshibin4102
    @muhammedshibin4102 6 місяців тому +2

    I will buy one ev scooter only when it comes out Yamaha or Honda

  • @jineshpp2187
    @jineshpp2187 Місяць тому

    BG❤...7 maasamayi use cheyyunnu..happiyanu

  • @user-sv8ob8wq5p
    @user-sv8ob8wq5p 6 місяців тому +3

    Bguass ,nice design and riding comfort powli

  • @mohammedpkk7321
    @mohammedpkk7321 6 місяців тому +6

    Super vandi aanu mileage service pakka aanu riding comfort poli

    • @Ardn.20dc
      @Ardn.20dc 6 місяців тому

      6 മാസം അല്ലേൽ one year,, they r not a brand

    • @govindmenonlive
      @govindmenonlive 6 місяців тому +1

      ​@@Ardn.20dcee brand RR GLOBAL enna companyude bhagam aanu almost 90+countries business cheyunna company aanu avrde turnover ekadesham 1lac crores aanu

  • @sad4ruk728
    @sad4ruk728 6 місяців тому +4

    Ola s1 1.18lakhന് ഞാൻ വാങ്ങിയത്. അധിലും വില കൂടുതൽ ആണ്

    • @lovemania926
      @lovemania926 6 місяців тому

      വാങ്ങിയിട്ട് ethre aayi

    • @myvoice3844
      @myvoice3844 6 місяців тому

      Subsidy maattam vannille?... Ippo olayude price maattamille?

  • @user-se1zm9eh7o
    @user-se1zm9eh7o 6 місяців тому +2

    Bgauss👍🏻

  • @myvoice3844
    @myvoice3844 6 місяців тому +1

    Bgauss ❤️..

  • @comet14145
    @comet14145 6 місяців тому +2

    Fully Chinese CKD no production in RR at India

    • @lovemania926
      @lovemania926 6 місяців тому

      Nee paranjal mathiyo😂

    • @shyamvishnot
      @shyamvishnot  6 місяців тому

      Please go through this link bro @comet14145
      www.bgauss.com/about/

  • @visakhviswam02
    @visakhviswam02 6 місяців тому +2

    Hub മോട്ടോർ ആണോ

  • @nibinpavithran9689
    @nibinpavithran9689 4 місяці тому

    5:21 are they really coming from china..

  • @shyamlal4935
    @shyamlal4935 6 місяців тому +1

    ❤❤❤❤

  • @musthafapadikkal6961
    @musthafapadikkal6961 6 місяців тому +1

    പത്തു പതിനൊന്നു രൂപചിലവിൽ ഓടാൻ അഞ്ചുമണിക്കൂർ കാത്തിരിക്കണം

    • @dasmkd
      @dasmkd 6 місяців тому

      കാത്തിരിക്കാം പക്ഷെ ബാറ്ററി ക്ക് ആയുസ്സ് ഇല്ല

    • @lovemania926
      @lovemania926 6 місяців тому

      Athu nee paranjal mathiyo

    • @musthafapadikkal6961
      @musthafapadikkal6961 6 місяців тому

      @@lovemania926 എങ്കിൽ നീ പറ എത്രയാ ചാർജിങ് സമയം??

    • @navaschemban9623
      @navaschemban9623 6 місяців тому

      Ningal full time vandi odikkumo urangille appo kuthivechalmadhi. Mobile okke kuthivekkumbole

  • @MaheshMM1985
    @MaheshMM1985 6 місяців тому +1

    തിരുവനന്തപുരത്തുഷോറും ഉണ്ടോ

  • @vijoywilsonp6417
    @vijoywilsonp6417 6 місяців тому +1

    IMAX..... 😂

  • @extra_terrestrial_creature
    @extra_terrestrial_creature 4 місяці тому

    Kya kindi vandi he😅

  • @shajijoseph7425
    @shajijoseph7425 6 місяців тому +3

    Company yennu poottum😮😮Maid in China😅😅

    • @jogiisaac
      @jogiisaac 6 місяців тому +3

      ചൈന അല്ല ചേട്ടാ RR cables ഇന്ത്യൻ ബ്രാൻഡ് ആണ്

    • @shajijoseph7425
      @shajijoseph7425 6 місяців тому

      @IND-LIVEMATCHLINKS yenkil kollam.(6month kazhinj medikkam)

    • @jogiisaac
      @jogiisaac 6 місяців тому +3

      വണ്ടി വേറെ ഒരു കംപ്ലയിന്റ് ഒന്നും ഇല്ല പക്ഷെ യാത്ര സുഖം തീരെ ഇല്ലാത്ത വേറെ ഒരു വണ്ടി കാണില്ല പിന്നെ head ലൈറ്റ് bright തീരെ പോരാ

    • @lovemania926
      @lovemania926 6 місяців тому +1

      Made indian aanu nalla vandi aanu❤️❤️❤️

    • @jogiisaac
      @jogiisaac 6 місяців тому +1

      @@shajijoseph7425 ഇത് വരെ വണ്ടിക്ക് ഒരു കംപ്ലയിന്റ് ഒന്നും ഇല്ല ഫ്രണ്ട് ഷോക്ക് back ഷോക്ക് അത്ര പോരാ മൈലേജ് ഒക്കെ കറക്റ്റ് കിട്ടുന്നുണ്ട് ഒരിക്കൽ പോലും സ്റ്റാർട്ട്‌ ആവാതെ വരുകയോ എവിടെ എങ്കിലും നിന്ന് പോവുകയോ ചെയ്തിട്ട് ഇല്ല 5 മാസം ആയി ഞാൻ എടുത്തിട്ട്

  • @threestar7887
    @threestar7887 5 місяців тому +1

    എത്രയും വില കൊടുക്കുവാണങ്കിൽ പ്രീമിയം ബ്രാൻഡ് എടുത്താൽ പോരെ തല്ലിപ്പോളി ബ്രാൻഡ് ആര് മേടിക്കും