ചിരട്ടകൊണ്ട് ആരെയും അമ്പരപ്പിക്കുന്ന പ്രവി ചേട്ടൻ|coconut shell craft|craft malayalam|gramin channel

Поділитися
Вставка
  • Опубліковано 13 вер 2024
  • ചിരട്ടകൊണ്ട് ആരെയും അമ്പരപ്പിക്കുന്ന പ്രവി ചേട്ടൻ!!.
    തന്റെ ഒഴിവു സമയങ്ങളിൽ വളരെ മനോഹരമായ കലാരൂപങ്ങൾ സൃഷ്ടിച്ചു ജനശ്രദ്ധ പിടിച്ചു പറ്റിയ എളിയ കലാകാരനാണ്.
    എല്ലാവരും ഇദ്ദേഹത്തെ പരമാവധി പ്രോത്സാഹിപ്പിക്കുക. ആലുവ അശോകപുരത്താണ്‌ പ്രവി ചേട്ടൻ താമസിക്കുന്നത്. കലാരൂപങ്ങൾ വാങ്ങാൻ താത്പര്യം ഉള്ളവർക്ക് ചേട്ടനെ നേരിട്ട് ബന്ധപ്പെടാം.
    Contact നമ്പർ👇
    Pravi📲 96457 31710
    craft malayalam|coconut shell craft|craft with coconut shell.
    OTHER POPULAR VIDEOS link👇
    1. • 4000 രൂപ മുതൽ ക്വാളിറ്...
    2. • വഴിയരികിൽ ബിരിയാണി വിൽ...
    3. • ദിവസം 1000 ലിറ്റർ പാൽ ...
    ചിരട്ടകൊണ്ട് ആരെയും അമ്പരപ്പിക്കുന്ന പ്രവിചേട്ടൻ#craft#craftmalayalam#coconutshellcraft#craftwithcoconutshell#graminchannel

КОМЕНТАРІ • 76

  • @GraminChannel
    @GraminChannel  3 роки тому

    ചിരട്ടകൊണ്ട് ആരെയും അമ്പരപ്പിക്കുന്ന പ്രവി ചേട്ടൻ!!.
    തന്റെ ഒഴിവു സമയങ്ങളിൽ വളരെ മനോഹരമായ കലാരൂപങ്ങൾ സൃഷ്ടിച്ചു ജനശ്രദ്ധ പിടിച്ചു പറ്റിയ എളിയ കലാകാരനാണ്.
    എല്ലാവരും ഇദ്ദേഹത്തെ പരമാവധി പ്രോത്സാഹിപ്പിക്കുക. ആലുവ അശോകപുരത്താണ്‌ പ്രവി ചേട്ടൻ താമസിക്കുന്നത്. കലാരൂപങ്ങൾ വാങ്ങാൻ താത്പര്യം ഉള്ളവർക്ക് ചേട്ടനെ നേരിട്ട് ബന്ധപ്പെടാം.
    Contact നമ്പർ👇
    Pravi📲 96457 31710

  • @rajeev5403
    @rajeev5403 3 роки тому +5

    ഇനിയും ഇത്തരം മികച്ച വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @RahulRaj-oo4yy
    @RahulRaj-oo4yy 3 роки тому +4

    അടിപൊളി വീഡിയോ 👌❤❤❤

  • @user-jw5um2vr7s
    @user-jw5um2vr7s 2 роки тому +1

    വളരെ നന്നായിട്ടുണ്ട് nalla ഒരു വീഡിയോ ആണ് കലാകാരൻ ഇങ്ങന ആണ്

  • @vedasanthosh6072
    @vedasanthosh6072 2 роки тому +1

    Iniyum ithupolulla videokal pratheekshikkunnu thanks for your sharing smile with S four

  • @cookingsoeasy7192
    @cookingsoeasy7192 2 роки тому +1

    ഇതു പോലുള്ള നല്ല കലാകാരൻമാരെ നമ്മൾmaximum support ചെയ്യണം

  • @radhikaradhu8860
    @radhikaradhu8860 2 роки тому +1

    ഈ വീഡിയോ കണ്ടപ്പോൾ കരിക്കൽ പുള്ളി സാറിനെ ഓർമ്മ വരുന്നു
    സുഹൃത്തെ ഈ കഴിവിനെ അഭിനദ്ധിക്കുന്നു
    ഗുഡ്‌ വീഡിയോ
    ചിരട്ടയിൽ അത്ഭുതം തീർത്ത കലാകാരൻ

  • @aswaniachu9866
    @aswaniachu9866 2 роки тому +1

    വലിയൊരു കലാകാരൻ തന്നെയാണ്.ഉയരങ്ങൾ കീഴടക്കാൻ അദ്ദേഹത്തിന് സാധിക ട്ടെ

  • @juliejacob6094
    @juliejacob6094 2 роки тому +1

    Enthu bhangi undu kaanan
    Nice video sharing

  • @irine2465
    @irine2465 2 роки тому +1

    ചിരട്ട കൊണ്ടുള്ള ഈ വർക്ക്‌ വളരെ നന്നായിട്ടുണ്ട്
    Lindiya's

  • @RajeshKKottayam
    @RajeshKKottayam 2 роки тому +1

    ചിരട്ട കൊണ്ട് craft work എത്ര ഭംഗിയായി ചെയ്തു useful video thank you sharing full video, കണ്ടു

  • @ammusvlogs6347
    @ammusvlogs6347 2 роки тому +1

    ചിരട്ട കൊണ്ടുള്ള craft വളരെ മനോഹരമായിട്ടുണ്ട് ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രധീക്ഷിക്കുന്നു

  • @pachakavumruchiyum1077
    @pachakavumruchiyum1077 2 роки тому +1

    വളരെ മനോഹരം ആയിരിക്കുന്നു ഇഷ്ടമായി

  • @Aagneyandmomsworld
    @Aagneyandmomsworld 2 роки тому +1

    ചിരട്ട കൊണ്ടുള്ള craft work വളരെ നന്നായിട്ടുണ്ട്👌👌അടിപൊളി😍😍

  • @user-zk7rk4he9w
    @user-zk7rk4he9w 2 роки тому +1

    ഈ ചേട്ടൻ നല്ല കയ്യടികൾ
    അതും ചിരട്ട കൊണ്ട് ഉണ്ടാക്കിയത് കാണാൻ നല്ല ഭംഗി

  • @kadhaayaamam
    @kadhaayaamam 2 роки тому +1

    Wow..........chiratta............Ellam super......

  • @BINITHASCOOKING
    @BINITHASCOOKING 2 роки тому +2

    ചിരട്ട കൊണ്ടുള്ള ക്രാഫ്റ്റ് work valare നന്നായിട്ടുണ്ട്.ഇനിയും ഒരുപാട് നല്ല work ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @anworld7985
    @anworld7985 2 роки тому +2

    ചിരട്ട കൊണ്ടുള്ള വർക്ക്‌ പൊളിച്ചുട്ടോ 🤝

  • @aiswaryarajan4360
    @aiswaryarajan4360 2 роки тому +1

    Chiratta kond vismayam theertha kalakaranu big salute ..thanks for sharing dear

  • @binswonderlandid9127
    @binswonderlandid9127 2 роки тому +2

    വളരെ നന്നായിട്ടുണ്ട് നല്ല ഐഡിയ ച്ചിരട്ടെ കൊണ്ട്

  • @paruseenusworld9862
    @paruseenusworld9862 2 роки тому +1

    ചിരട്ട കൊണ്ടുള്ള... ക്രാഫ്റ്റ്.... കിടു നന്നായി ട്ടുണ്ട്.

  • @ajithajayan5427
    @ajithajayan5427 2 роки тому +1

    വളരെ മനോഹരമായിട്ടുണ്ട്. ഒരുപാട്‌ ഇഷ്ടായി.

  • @AlfeeAyshu
    @AlfeeAyshu 2 роки тому +1

    ചിരട്ട കൊണ്ടുള്ള ക്രാഫ്റ്റ് വളരെ നന്നായിട്ടുണ്ട് ഓരോന്നും വളരെ നന്നായിട്ട് തന്നെ ഉണ്ടാക്കിയിട്ടുണ്ട്👍👍

  • @FJwithme1
    @FJwithme1 2 роки тому +1

    Anugrahitha kalakaaran ellam valare nannayittundu onnum parayqnilla excellent

  • @jasnascurryworld5051
    @jasnascurryworld5051 2 роки тому +1

    ചിരട്ട കൊണ്ടുള്ള ക്രാഫ്റ്റ് വർക്കുകൾ ചെയ്യാൻ ഉള്ള കഴിവ് അസാധ്യം തന്നെ നല്ല ഭംഗിയുണ്ട് കാണാൻ

  • @JRJJVlogzz
    @JRJJVlogzz 2 роки тому +1

    ചിരട്ട കൊണ്ട് അമ്പരപ്പിച്ച വീഡിയോ നന്നായിട്ടുണ്ട്

  • @TechnofreakzbyMidhun
    @TechnofreakzbyMidhun 3 роки тому +3

    അമ്പോ അടിപൊളി വീഡിയോ aa ചേട്ടൻ പുലിയ 👌👌

  • @Dreamworldofkunju
    @Dreamworldofkunju 2 роки тому +1

    അടിപൊളി വീഡിയോ ഒരു പാട് ഇഷ്ടായി

  • @charityRaj898
    @charityRaj898 2 роки тому +1

    ചിരട്ട ഉപയോഗിച്ച് ഉള്ളവർക്ക് എത്ര ഭംഗിയായി ചെയ്തു ഒരുപാട് ഇഷ്ടമായി ഈ വർക്ക് എനിക്ക്

  • @mussammilshafeek4735
    @mussammilshafeek4735 2 роки тому +2

    Chirattakondulla craft kollatto
    Mu vlog

  • @Nayanamvlogs
    @Nayanamvlogs 2 роки тому +1

    Manoharamaya work othiri ishtamayi nice

  • @sachusonuvlogs9153
    @sachusonuvlogs9153 2 роки тому +1

    Wow... ഇതൊരു കഴിവ് തന്നെ

  • @sreekanthsoman5024
    @sreekanthsoman5024 2 роки тому +1

    കിടുക്കാച്ചി ഐറ്റം

  • @mtaneesh
    @mtaneesh 2 роки тому +1

    Nice work nannayittund

  • @krishnendhu4981
    @krishnendhu4981 2 роки тому +1

    Coconut craft വളരെ നന്നായിട്ടുണ്ട്👌👌
    Aagney and moms 1

  • @ayushss555
    @ayushss555 2 роки тому +1

    Valare nannayittundu dear enikku ishttapettu smile with S two

  • @kvk6527
    @kvk6527 2 роки тому +1

    Wow എന്ത പറയണ്ടേ നല്ലൊരു കഴിവാണ് ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ

    • @kvk6527
      @kvk6527 2 роки тому

      ലിനു

    • @kvk6527
      @kvk6527 2 роки тому

      ലിനു 2

  • @philoscreations2764
    @philoscreations2764 2 роки тому +1

    nalloru video share cheythu tto enikku eshtamayi .nalla bhangiyundu tto

  • @fondmoments5595
    @fondmoments5595 2 роки тому

    Excellent job
    ടാലൻ്റഡ് Person ആണ്

  • @susaruchi5827
    @susaruchi5827 2 роки тому +1

    Wow ചിരട്ട കൊണ്ട് ഇങ്ങിനെ ഒക്കെ ഉണ്ടാക്കാൻ പറ്റുമോ very nice

  • @neenasonu9807
    @neenasonu9807 2 роки тому +1

    Nannaayittundu pravi chettan adipoli aanalloo
    Appooppan thaadikal 3

  • @RahulsRvlog10
    @RahulsRvlog10 2 роки тому +1

    Wow fentastic video,really amazing person

  • @martinm.r9488
    @martinm.r9488 3 роки тому +1

    കണ്ണപ്പന്റ അളിയൻ 🥰❤

  • @indirasubramannian2164
    @indirasubramannian2164 2 роки тому +1

    Good presentation

  • @anudarshjayan591
    @anudarshjayan591 2 роки тому +1

    Enthu bangiya kaanan. Orupaad ishtayi.

  • @insightmirrormalayalam
    @insightmirrormalayalam 2 роки тому

    *Chiratta kondu athbhutham theerkkunna chttanu big salute* ♥️♥️
    youtuber park

  • @surendranka4570
    @surendranka4570 2 роки тому +1

    Adi poli

  • @dhanalakshmilakshmi7552
    @dhanalakshmilakshmi7552 3 роки тому +3

    Super 👌👌

  • @arunravi9047
    @arunravi9047 3 роки тому +1

    Woow it's awsom

  • @ajmalkhankhan3686
    @ajmalkhankhan3686 3 роки тому +1

    Super

  • @traditionalmedia4759
    @traditionalmedia4759 2 роки тому +1

    Good video

  • @alleditzz3490
    @alleditzz3490 2 роки тому +1

    Wow 🤯
    Adipoli creations enikk oru paad ishttapettu
    Mohammed Rishin.k
    1

  • @kunjyukutti6526
    @kunjyukutti6526 2 роки тому +1

    ചിരട്ട കൊണ്ട് ഉണ്ടാക്കിയത് ഞങ്ങളെ അമ്പരപ്പിച്ചു

  • @aswaniachu9866
    @aswaniachu9866 2 роки тому +1

    Biju S Faimly volg

  • @radhikaradhu8860
    @radhikaradhu8860 2 роки тому +1

    കരിക്കൻ പുള്ളി സാറും ഇത്പോലെ ചിരട്ടയിൽ അത്ഭുതം തീർക്കാരറുണ്ട്
    അദ്ദേഹത്തിന്റെ ചാനൽ കണ്ടു ക്കണേ

  • @alexdacosta9399
    @alexdacosta9399 2 роки тому +2

    Plz send some pic

  • @FLASHLIGHT-jm1kr
    @FLASHLIGHT-jm1kr 7 місяців тому

    🎉🎉🎉🎉❤

  • @muraleedharanpd3634
    @muraleedharanpd3634 2 роки тому +1

    വർക്കിന്റെ ക്ലോസപ്പ് വീഡിയോ കാട്ടുന്നതിൽ പിശുക്ക് കാട്ടി - ആസ്വധിക്കാനായില്ല പല വർക്കും -വീഡിയോ വേണ്ടത്ര വിജയിച്ചില്ല - വർക്ക് കൾ ഗംഭീരം - പക്ഷെ പ്രേക്ഷകരിൽ എത്തിക്കുന്നതിൽ വീഡിയോ ഗ്രാഫർ കുറുച്ചു കൂടി വർക്കകളുടെ ക്ലോസപ്പ് എടുത്തുകാട്ടുന്നമായിരുന്നു

  • @jilbin2139
    @jilbin2139 3 роки тому +1

    Ee craft ipol availlable ano👍

  • @chikkuz2607
    @chikkuz2607 3 роки тому

    😭😭😭

  • @aamisahadevan3847
    @aamisahadevan3847 2 роки тому +1

    Iniyum ithupolulla upakaraprathamaya variety videos pratheekshikkunnu thanks for your sharing smile with S six

  • @muvlogs
    @muvlogs 2 роки тому +1

    അടിപൊളി വീഡിയോ excellent 💞

  • @paruseenusworld9862
    @paruseenusworld9862 2 роки тому

    ചിരട്ട കൊണ്ടുള്ള... ക്രാഫ്റ്റ്.... കിടു നന്നായി ട്ടുണ്ട്.

  • @nandhankumar4665
    @nandhankumar4665 3 роки тому +1

    Super 👌👌👌