ചരിത്ര പ്രസിദ്ധമായ അന്ത്യോക്ക്യയിലെ സഭ/ Pr. Anil Kodithottam

Поділитися
Вставка
  • Опубліковано 2 жов 2024
  • ചരിത്ര പ്രസിദ്ധമായ അന്ത്യോക്ക്യയിലെ സഭ/ Pr. Anil Kodithottam
    കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക.
    കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
    www.christiann...
    #pr. anilkodithottam

КОМЕНТАРІ • 62

  • @josechacko2993
    @josechacko2993 5 місяців тому +11

    സുന്ദരമായ സന്ദേശം .. പ്രിയ പാസ്റ്റർ, നല്ല ആരോഗ്യത്തോടെയിരിക്കാൻ നമ്മുടെ കർത്താവു് അനുഗ്രഹിക്കട്ടെ ...

  • @leenaninan2860
    @leenaninan2860 5 місяців тому +3

    Praise The Lord,Hallelujah

  • @priscillagopinath3321
    @priscillagopinath3321 5 місяців тому +1

    Wonderful presentation pastor, You are a blessing for us, God bless you abundantly

  • @Sabu-Konodiyel.
    @Sabu-Konodiyel. 5 місяців тому +2

    What a wonderful messa sir, matchless ♥️❣️💕🌹

  • @sajanjkannarathil6062
    @sajanjkannarathil6062 5 місяців тому +1

    ചരിത്ര സത്യങ്ങളെ തമസ്ക്കരിക്കുന്ന എത്ര മനോഹരമായ പ്രസംഗം

  • @ajimathewputhoor3199
    @ajimathewputhoor3199 5 місяців тому +2

    Excellent message

  • @nedptcd
    @nedptcd 5 місяців тому +12

    ഇത്രയും വലിയ അറിവുകള്‍ പറഞ്ഞു തന്നതിന് വളരെയധികം നന്ദി..💐 💐💐
    ബൈബിള്‍ രചിക്കപ്പെട്ട സാഹചര്യങ്ങൾ, അതിനായി സഹിച്ചതും കൊടുത്തതുമായ രക്തവിലകൾ കേട്ടപ്പോള്‍ ഹൃദയം 💔❣️💔നുറുങ്ങുന്നതായി അനുഭവപ്പെട്ടു... നന്ദി! ✨ദൈവം അനുഗ്രഹിക്കട്ടെ 🌻

    • @shajigeorge5251
      @shajigeorge5251 4 місяці тому

      ഹല്ലേലുയ്യ യേശുവിൻ നാമം മാത്രം ജയം

  • @santhanv4604
    @santhanv4604 5 місяців тому +2

    Good message , God bless you more ❤️🙏🏽

  • @vimalaswamidas2750
    @vimalaswamidas2750 5 місяців тому +1

    You are blessed by Jesus

  • @sojanantony6427
    @sojanantony6427 5 місяців тому +1

    സ്തോത്രം

  • @salijohn2434
    @salijohn2434 4 місяці тому

    🙏🙏🙏ഹല്ലേലുയ 🙏🙏

  • @mrbinoy9369
    @mrbinoy9369 4 місяці тому +1

    പോന്നു പാസ്റ്ററെ ബൈബിളിൽ കറക്റ്റ് ആയിട്ടു രേഖപ്പെടുത്തിയിട്ടുണ്ട് അന്ത്യോഖ്യായിലെ സഭയെ ക്കുറിച്ച് പിന്നെന്തിനാണ് എപ്പിഫാനസിനെ ക്കുറിച്ച് പറയുന്നത് അത് സഭയെ ഒന്ന് നൈസ് ആയിട്ടു ഇകഴ്ത്തുക അതല്ലേ ഉദ്ദേശം ഈ ലോകത്തിൽ സത്യവിശ്വാസ സഭയുണ്ടെങ്കിൽ അത് അന്ത്യോഖ്യായിലെ സിറിയൻ ഓർത്തഡോൿസ്‌ സഭയാണ് പിന്നൊന്ന്‌ അലക്സാഡ്രിയൻ സഭയും ✊✌️

  • @mathewcharuvilshaji5473
    @mathewcharuvilshaji5473 5 місяців тому

    Awesome ❤

  • @jijymjohn
    @jijymjohn 5 місяців тому +3

    അന്ത്യോഖ്യായുടെ സഭയും ഈ പ്രസംഗവുമായി എന്ത് ബന്ധമാണ് ഉള്ളത്.

    • @imt8458
      @imt8458 5 місяців тому

      😂😂😂അപ്പോൾ എന്നെപ്പോലെ ചിന്തിച്ച ബോധമുള്ള ഒരുത്തനെയെങ്കിലും കണ്ടതിൽ സന്തോഷം....
      അന്ത്യോഖ്യാ എന്നു എഴുതി വെച്ചിട്ട് പെന്തിക്കോസ്തു പ്രസംഗം....കാണുമ്പോൾ യാക്കോബായ പറ്റിക്കപ്പെടാൻ.😄😄😄

  • @cecilcorreya7681
    @cecilcorreya7681 5 місяців тому +1

    👍👌

  • @joynm5414
    @joynm5414 5 місяців тому +1

    No more comments........praise to Jesus.....

  • @TheNallathambi
    @TheNallathambi 5 місяців тому +4

    Words flow out of their mouths like an open flood.

  • @samuelvarghese2045
    @samuelvarghese2045 5 місяців тому +3

    Such a wonderful and unique message about the relationship btw Paul and Mark. God bless you Pastor.

  • @gracyvarghese7772
    @gracyvarghese7772 5 місяців тому

    Amen👏👏👏💪💪👌👌👌👌

  • @prshajimallappallychurchof1807
    @prshajimallappallychurchof1807 4 місяці тому

    01-06-2024BJP WILL WIN THE LOKSABHA ELECTION AND THE PRIME MINISTER WILL BE THE GREAT MAN OF HINDUSTAN VISHVA GURU SHRI: NARENDRA MODI. THIS IS THE PROPHECY OF GOD. PRAY THE CURRENT PRIME MINISTER AND CHIEF MINISTER ALSO ALL MP AND MLA.

  • @beenashaju8765
    @beenashaju8765 5 місяців тому +3

    ഈശോമിശിഹയ്ക്ക് സ്തുതിയായിരിക്കട്ടെ

  • @gladysstanley5254
    @gladysstanley5254 2 місяці тому

    Mathathias and his five children.Hasmonian kingdom.

  • @noblemottythomas7664
    @noblemottythomas7664 3 місяці тому

    Syrian orthodox Christianity ❤❤

  • @margaretjoseph2167
    @margaretjoseph2167 15 днів тому

    Prays the lord

  • @lathap6284
    @lathap6284 Місяць тому

    Praise the Lord.

  • @pr.shibumathew820
    @pr.shibumathew820 5 місяців тому +1

    👍🏻

  • @sajimatthew9856
    @sajimatthew9856 5 місяців тому +1

    Amazing, faith building, anointed message...

  • @rajahindustani-je2ib
    @rajahindustani-je2ib 4 місяці тому

    അറിവില്ലാത്ത മേഖലയിൽ, വിശകലനം നടത്തരുത്..... നിർബന്ധമാണേൽ പഠിച്ചിട്ടു വേണം നടത്താൻ, വിവരകേട്‌ വിളിച്ചു കൂവുന്നു....

    • @joelalex8165
      @joelalex8165 4 місяці тому

      എങ്കിൽ താങ്കൾ ഇതിലെ പ്രശ്നം എന്താണെന്ന് ഇവിടെ എഴുതണമായിരുന്നു. ചുമ്മാ ഒരു കാര്യം തെറ്റ് എന്ന് പറഞ്ഞാൽ തെറ്റ് ആവില്ല തെളിയിക്കു.

  • @omanavarghese9573
    @omanavarghese9573 5 місяців тому

    Amen karttave vegam varane parishuddalmave konde nirakkename anugrahikkename Stotrem Haleluyya God bless you paster🙏

  • @sheelapaul7241
    @sheelapaul7241 5 місяців тому +1

    God bless you pastor ji ❤

  • @Santhi123-gw6se
    @Santhi123-gw6se 5 місяців тому +1

    Amen 🙏🏼

  • @deepakdas3357
    @deepakdas3357 5 місяців тому +1

    Amen Amen Amen

  • @varughesemg7547
    @varughesemg7547 5 місяців тому +1

    സ്തോത്രം .

  • @minibaburajan883
    @minibaburajan883 5 місяців тому +1

    Praise the LORD

  • @legalresearch8703
    @legalresearch8703 4 місяці тому

    Yuda or Duryuda or Duryodhanan ?

  • @jibyrajan1819
    @jibyrajan1819 5 місяців тому +1

    Amen

  • @mathewoommen7317
    @mathewoommen7317 4 місяці тому

    👍👌🙏 ദൈവത്തിന് മഹത്വം

  • @shinykp8685
    @shinykp8685 4 місяці тому

    Praise the LORD 🙏🏻🙏🏻

  • @gregory8504
    @gregory8504 4 місяці тому

    Praise the Lord

  • @udaythazhoor
    @udaythazhoor 5 місяців тому +2

    എന്തെങ്കിലും പണിയെടുത്തു ജീവിച്ചു കൂടെ 🤣

    • @kjphilip4918
      @kjphilip4918 5 місяців тому +5

      എന്താ ചോറിയുന്നുണ്ടൊ

    • @gjpets5506
      @gjpets5506 5 місяців тому +4

      അദ്ദേഹം നിന്നൊടു പണം ചോദിച്ചോ?!!
      ഒരാളോടും പണം ചോദിച്ച് അദ്ദേഹം നടന്നട്ടില്ല!! ദൈവം അദ്ദേഹത്തെ നടത്തുന്നു.

    • @gjy305
      @gjy305 5 місяців тому +1

      Jesus loves you

    • @JoTk-he5lc
      @JoTk-he5lc 5 місяців тому

      അദ്ദോക്കൃ ഇന്നത്തെ ടർക്കിയിൽ ആണ് കുട്ടി....

    • @nissyphilip
      @nissyphilip 5 місяців тому

      What is your problem?

  • @johnkuttykochumman6992
    @johnkuttykochumman6992 5 місяців тому

    Real gospel

  • @josekvarghese2433
    @josekvarghese2433 5 місяців тому

    Kashtam

  • @AntoPandeth
    @AntoPandeth 5 місяців тому

    Totally trick..

  • @ksimongeorge5020
    @ksimongeorge5020 5 місяців тому

    👍🙏✝️

  • @AlexVMathew
    @AlexVMathew 5 місяців тому

    Anthioc turkeyella

  • @java97
    @java97 5 місяців тому +2

    അന്ത്യോക്യ Turkey യില് ആണ് .

    • @imt8458
      @imt8458 5 місяців тому

      അല്ല...സിറിയയിൽ ആണ്...

    • @java97
      @java97 5 місяців тому +1

      @@imt8458 Google map എടുത്തു നോക്ക്.

    • @AlexVMathew
      @AlexVMathew 5 місяців тому +1

      @@imt8458 Turbdin Turkeyella Anthioc Aveda pareyshuda Anthioc simhasanatha bhageya moda bhareycha pathrekese bava maruda kaberukall unda

    • @AlexVMathew
      @AlexVMathew 5 місяців тому

      Allankellom yee ksrtc busell kareynadakunna. Pouroheythyum yenna deyveyka kaeyvapa yellatha penthicost karkka yendareyom

    • @imt8458
      @imt8458 5 місяців тому

      ​@@AlexVMathew
      ഞാൻ വളരെ കൊല്ലങ്ങൾക്ക് മുൻപ് മുൻ പാത്രിയർക്കീസ് ബാവ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ ബാവ യുടെ കാലത്തു യാക്കോബായ സഭയുടെ മെയിൻ ആസ്ഥാനമായ സുറിയാനി സഭ പാട്രിയർക്കേറ്റ് അരമനയിൽ ൽ നേരിട്ടു പോയിട്ടുള്ള ആളാണ്. അവിടെ നേരിൽ പോയി അവിടുത്തെ സുറിയാനി സഭ ബിഷപ് മരോടും സ്വീഡൻ സർവകലാശാല യിലെ professor മരോടും ഒക്കെ സംസാരിച്ചിട്ടുണ്ട്....
      തുർക്കി യിലെ ഹാഗിയ സോഫിയ പള്ളി പണി കഴിപ്പിച്ചതും സുറിയാനി സഭ പാത്രിയർക്കീസ് ആയിരുന്ന മോർ സേവേറിയോസ് ബാവയുടെ നിർദേശപ്രകാരം സുറിയാനി സഭയുടെ മേൽ ഉപദ്രവം ചൊരിഞ്ഞിരുന്ന ജസ്റ്റീനിയൻ ചക്രവർത്തി യുടെ ഭാര്യ തിയോഡോറ രാജ്ഞി ആണ്. കാരണം ഈ രാജ്ഞി ഒരു സുറിയാനി സഭ കോർഎപ്പിസ്‌കോപ്പ യുടെ മകളായിരുന്നു.
      അതുകൊണ്ട് സുറിയാനി സഭയുടെ ഒരുമാതിരി 90% ചരിത്രവും ഞാൻ പഠിച്ചിട്ടുണ്ട്. ഇപ്പോൾ അലക്‌സന്ദ്രിയ /കോപ്റ്റിക് സഭയുടെ ചരിത്രം പഠിക്കുന്നു. ഇതിനി വേണ്ടി എല്ലാ രണ്ടു മാസം കൂടുമ്പോഴും സുറിയാനി കോപ്റ്റിക് സഭകളുടെ മേല്പട്ടക്കാർ /അച്ചന്മാർ ഉൾപ്പെടുന്ന ഗ്രൂപ്പിന്റെ Zoom മീറ്റിംഗ് ൽ ഞാൻ സ്ഥിരം സംസാരിക്കുന്ന ആളാണ്..