ദൈവം ശില്‍പ്പിയായ് നിര്‍മ്മിച്ചതും അടിസ്ഥാനം ഇട്ടതുമായ മനോഹര നഗരം || Pr. Anil Kodithottam

Поділитися
Вставка
  • Опубліковано 17 бер 2024
  • ദൈവം ശില്‍പ്പിയായ് നിര്‍മ്മിച്ചതും അടിസ്ഥാനം ഇട്ടതുമായ മനോഹര നഗരം || Pr. Anil Kodithottam
    കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ചാനല്‍ Subscribe ചെയ്യുക.
    കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
    www.christiannetwork.in
    #Pr.AnilKodithottam#അനില്‍കൊടിത്തോട്ടം

КОМЕНТАРІ • 27

  • @user-ux8so9xg6g
    @user-ux8so9xg6g 2 місяці тому +4

    പാസ്റ്റർ പ്രൈസ് ദി ലോർഡ്, എന്റെ വലിയ ആഗ്രഹം താങ്കളെ ഒന്ന് കാണണം എന്നുള്ളതാണ് ദൈവത്തിന്റെ കൃപ കിട്ടിയ മനുഷ്യൻ.

  • @Abraham.v
    @Abraham.v 3 місяці тому +10

    Praise the lord ,
    ഇന്നു കാണുന്ന സകലത്തിൻ്റെയും ഉത്ഭവവും അവസാനവും രേഖപ്പെടുത്തിയിരിക്കുന്ന ഒരേ ഒരു പരിശുദ്ധ ഗ്രന്ഥം വിശുദ്ധ ബൈബിളാണ്.

  • @allyjoseph6550
    @allyjoseph6550 Місяць тому

    Glory

  • @gameg7210
    @gameg7210 2 місяці тому

    Amen Hallelujah God bless you

  • @allyjoseph6550
    @allyjoseph6550 Місяць тому

    God bless you pastor 🙏🏻🙏🏻♥️♥️

  • @jomonjhon9264
    @jomonjhon9264 3 місяці тому +4

    പ്രൈസ് ദി ലോർഡ്...

  • @binoyjohn2199
    @binoyjohn2199 3 місяці тому +3

    Praise The Lord

  • @josephpunnoose7136
    @josephpunnoose7136 3 місяці тому +3

    Glory to GOD

  • @shajisylvester5242
    @shajisylvester5242 3 місяці тому +2

    Hallelujah amen🙏

  • @anilalappuzha8793
    @anilalappuzha8793 3 місяці тому +3

    Hail Christ Jesus

  • @Sinayasanjana
    @Sinayasanjana 3 місяці тому +2

    🎉❤️🥰🙏

  • @achuooszone8471
    @achuooszone8471 3 місяці тому +6

    Prsise the lord അനിൽപാസ്റ്റർ is the defender of faith

  • @anuthomas5229
    @anuthomas5229 3 місяці тому +2

    🙏🏻

  • @subhashsuku5185
    @subhashsuku5185 3 місяці тому

    Amen🙏🙏🙏🙏

  • @sheelapaul7241
    @sheelapaul7241 3 місяці тому

    Praise God, praying for you pastor, God bless you and guide you, remembering in our prayers ❤️

  • @mangalmediamusic
    @mangalmediamusic 3 місяці тому +3

    Praise the Lord

  • @kunjimoncm1501
    @kunjimoncm1501 3 місяці тому +1

    നിങ്ങളോട് ദൈവത്തിനൊരു വ്യവഹാരമുണ്ട്

  • @PhalguniJose
    @PhalguniJose 3 місяці тому +1

    Nalla bhavana.moothu moothu vattakathirunnal nannu.

  • @lizzyprasad6401
    @lizzyprasad6401 3 місяці тому +1

    Edo pastare thanne kandal oru pastor aanu ennu polum thonnunnilla pinne ya manohara nagarum italkku kittumo

    • @johnvarghese9927
      @johnvarghese9927 3 місяці тому +2

      ആ പാസ്റ്ററെ ഉള്പ്പടെ, സതൃദൈവ
      ത്തെ തിരിച്ചറിഞ്ഞ്, വിഗ്രഹ ആരാധകരുടെ ഇടയിലു നിന്ന് വേറ്പെട്ട് ദൈവ സഭ എന്ന് ദൈവം
      വിളിച്ച, സഭയുടെ അംഗംഗളെ, തന്റെ പുത്രനായ ക്രിസ്തുവിന്റെ മണവാട്ടിയായി സ്വീകരിച്ചിരിക്കയാ, കുട്ടീ. ഇനി അത് കണ്ട് കുശുമ്പ് തുള്ളിയിട്ട ഒരു പ്രയോജനവും ഇല്ല.
      ശരിയാണ്, ഇദ്ദേഹത്തിന്റെ മുഖം കണ്ട്, ഞാൻ എന്റെ മകളെ കൊടുക്കുമായിരുന്നില്ല. പക്ഷേ ദൈവം നോക്കിയത്, അയാളുടെ ഉള്ളിലെ സൗന്ദര്യം ആണ്. കേട്ടില്ല, തുടക്കം മുതൽ ഒടുക്കം വരെ, ദൈവം ദൈവം ദൈവം എന്ന് ആ മണവാളന്റെ പിതാവിനെ തന്നേ പുകഴ്ത്തുന്നത് ?

    • @rajanjohn9158
      @rajanjohn9158 3 місяці тому

      Edi lizzymole Do u look smart or ugly? So that I may u....

  • @actionsquad1196
    @actionsquad1196 3 місяці тому +1

    പാസ്റ്റർ, നിങ്ങളൊക്കെ മാറിനിൽക്കുന്നത് മനസിലാക്കിയ കാക്കനി ഇസായൊക്കെ പണിതുടങ്ങി കാണുന്നു ക്രിസ്ത്യൻ ക്ലബ്‌ ഹൌസ് എന്നൊക്കെ ഇട്ടുകൊണ്ട് വിശ്വസികളെ കൊണ്ട് പണ്ഡിത സഹജമായ ഉത്തരം പറയേണ്ടിടത്തു പുര്ണമല്ലാത്ത ഉത്തരം കണ്ടിട്ട് വലിയ മദ്രസ്സ phd ഫണ്ടിസ്റ്റ് തൃപ്തി അടയുന്നതയും കണ്ടു.അതിനൊക്കെനിങ്ങളുടെ മറുപടി പ്രതിക്ഷിക്കുന്നു പാസ്റ്റർ. അനിൽ അയ്യപ്പനെയും സെബാസ്റ്റ്യൻ പുന്നക്കലിനെയും താങ്കളെയും ഇകഴ്ത്തി പറയുന്നു. ഒന്ന് ശ്രദ്ധിച്ചാൽ കൊള്ളാമായിരുന്നു എന്ന് ഓർമിപ്പിക്കുകയാണ്.

  • @BaijuThomas-yc4kw
    @BaijuThomas-yc4kw 2 місяці тому

    Paster , നിങ്ങൾ നിത്യതയെ പ്പറ്റി പറയൂ നിങ്ങൾ മോശയുടെയും ദാവിദിൻ്റെയും ശാലോമോൻ്റെ യു കഥ പറഞ്ഞു സമയം കളയല്ലേ ! നിങ്ങളെകേൾക്കുന്ന ജനത്തിനോട് പാപത്തെ പ്പറ്റി പറയു പശ്ചാത്താപ്പിക്കാൻ പറയൂ തെറ്റുകൾ ഏറ്റുപറയാൻ പറയു തെറ്റുകൾ ചെയ്യാതിരിപ്പാൻ പറയൂ നന്മ ചെയ്യാൻ പറയൂ മറ്റുള്ളവരൊട് ക്ഷമിപ്പാൻ പറയൂ ജാതി മത ഭേദമന്യേ കരുണ കാണിപ്പാൻ പറയൂ " യാഗത്തിലല്ല കരുണ യിലത്ര ഞാൻ പ്രസാദിക്കുന്നത് " അബ്രഹാമിൻ്റെയും ദാവിദിൻ്റെയും കഥ പറഞ്ഞാൽ ക്രിസ്തു ജനിച്ചതു മരിച്ചതും വെറുതെയായിപ്പോയില്ലേ? സ്നേഹിപ്പാൻ പറയു സ്നേഹത്തോടെ പറയൂ.. വെറുമോരു പെന്തെക്കോസ്ത് കാരനായി മാറാതെ .. നിത്യതയെ പ്പറ്റി പറയൂ നിത്യതയിലെയ്ക് എത്താൻ എന്തു ചെയ്യണമെന്ന് പഠിപ്പിക്കു! നിങ്ങളുടെ പ്രസംഗത്തിന് അർത്ഥമുണ്ടാകട്ടെ ! ഇല്ലായെങ്കിൽ "ഞാൻ നിങ്ങളെ അറിയുന്നില്ല എന്ന വചനവും നിവർത്തിയാകും അവൻ്റെ ആത്മാവ് ജാതികളിലേക്ക് തിരിയും !.. അതുണ്ടാകാതിരിക്കട്ടെ ! സ്നേഹത്തോടെ "ദൈവപൈതൽ "