നീ വിതച്ച കനവിലൂടെ......

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 141

  • @BabuRajan-u4r
    @BabuRajan-u4r 4 місяці тому +3

    ചായം കൊണ്ട് മാനത്തു വരച്ച മഴവില്ല് പെരുമഴത്തു മായാതിരിക്കട്ടെ

  • @KavithaSajan-c7i
    @KavithaSajan-c7i 10 місяців тому +10

    വരികൾ സൂപ്പർ ആലാപനം അതിലും സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടമായി ❤

  • @SreekumarG-c1x
    @SreekumarG-c1x Місяць тому +1

    വളരെ ഹൃദ്യമായ ആലാപനം.... സൂപ്പർ വരികൾ.... 🙏🏻❤🎤💜💟

  • @sreeragstudio667
    @sreeragstudio667 2 роки тому +13

    ആലാപനം കവിത ഈണം, ഛായഗ്രഹണം സംവിധാനം എല്ലാം മനോഹരം എല്ലാവർക്കും അഭിനന്ദങ്ങൾ, നന്മകൾ നേരുന്നു,

  • @ramachandrank2804
    @ramachandrank2804 2 місяці тому +1

    കവിത, സംഗീതം, ആലാപനം, കോരിയൊഗ്രാഫി എല്ലാം സൂപ്പർ. കേട്ടിരിക്കാൻ എന്ത് സുഖം. ഇതിന് വേണ്ടി പരിശ്രമിച്ച ഏവർക്കും അഭിനന്ദനങ്ങൾ 🙏🏻

  • @rajendranrahendran9437
    @rajendranrahendran9437 Місяць тому

    മനോഹരമായ വരികൾ.. നല്ല സംഗീതം.. വ്യത്യസ്ത സ്വരമാധുരിയിൽ ഉള്ള ആലാപനം❤❤

  • @ashokkumarkarath120
    @ashokkumarkarath120 2 місяці тому +1

    The poerty and the tendering is beyond words

  • @jayanmanikt2094
    @jayanmanikt2094 2 місяці тому +1

    ഒത്തിരി ഇഷ്ടം....
    കേട്ടിരുന്നു പോകും.

  • @MrTenyson
    @MrTenyson 2 місяці тому +1

    Nostalgia ❤❤

  • @thulasibalakrishnan1322
    @thulasibalakrishnan1322 2 роки тому +10

    മഴയൊരുക്കിയ നനവിലൂടെ നടന്നു ഞാൻ. ആഹാ എത്ര മനോഹരമായ കാവ്യാത്മകമായ വരികൾ. അതുപോലെ ഓരോ വരികൾക്കും നല്ല ഇമ്പമാർന്ന സംഗീതവും അതിലേറെ ഓരോ മനുഷ്യ മനസ്സുകളിൽ ആഴ്ന്നിറങ്ങുന്ന ആലാപന മികവ് ഇത്ര മനോഹരമായ ഒരു ഗാനം സമ്മാനിച്ച ഇതിലെ എല്ലാ ആർട്ടിസ്റ്റുകൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. അഭിനന്ദനങ്ങൾ ❤

  • @Haran23
    @Haran23 2 роки тому +5

    ആഹാ എന്തുനല്ല വരികൾ 👍 നല്ലൊരു നൊമ്പരകവിത അക്ഷരം കൊണ്ട് മായാജാലമല്ല അതിനുമപ്പുറം മഹേന്ദ്രജലം തന്നെ തീർത്തവരികൾ 🙏😘

  • @stanleynoronha9223
    @stanleynoronha9223 3 місяці тому +1

    Heart touching!!! Ennum orkunnu ninne nhaan.❤❤

  • @BennetS-h2v
    @BennetS-h2v 6 місяців тому +1

    Best video and beautiful song🙏

  • @BennetS-h2v
    @BennetS-h2v 4 місяці тому +1

    🙏God bless you. Heart touching words. Congratutions

  • @gopalakrishnankb2054
    @gopalakrishnankb2054 5 місяців тому +1

    Great 👍

  • @vimalachandramathy3772
    @vimalachandramathy3772 3 місяці тому +1

    Super moluuuu

  • @venupn3323
    @venupn3323 Рік тому +2

    വരികളും ആലാപനവും അതീവഹൃദ്യം ആശംസകൾ

  • @JeeMusicOfficial
    @JeeMusicOfficial 4 місяці тому +1

    Aha ☺️🎶

  • @SweetyMedia435
    @SweetyMedia435 Рік тому +1

    ആർദ്രമായ സംഗീതം, ഹൃദ്യമായ വരികൾ, ആലാപനമികവ് അതിഗംഭീരം,ഛായ ഗ്രഹണ മികവും കഴിവുറ്റത്. ഹൃദയത്തുടിപ്പുമായി ചേർന്ന് നിൽക്കുന്ന താളം ഈ പട്ടിന്റെ ജീവനായി തോന്നി. അണിയറ ശില്പികൾക്ക് മനം നിറഞ്ഞ അഭിനന്ദനങ്ങൾ 👏👏👏👏👍👍👍🤝🤝🤝🤝💕💕💕💕

  • @balakrishnanrk6612
    @balakrishnanrk6612 3 місяці тому +1

    Excelent

  • @jyothysuresh6237
    @jyothysuresh6237 Рік тому +1

    ആകർഷകമായ വരികൾ... 👌💕
    ഹൃദ്യമായ ആലാപനം.. 👌💕
    ചിത്രീകരണം... 👌💕

  • @sajeevanmenon4235
    @sajeevanmenon4235 11 місяців тому +1

    👍🏼👍🏼👍🏼👍🏼👍🏼🙏🏼🙏🏼🙏🏼🙏🏼🌹❤️♥️🎉

  • @rpcnair2111
    @rpcnair2111 Рік тому +1

    So nice, shared with friends!

  • @sajipg6829
    @sajipg6829 Рік тому +1

    ആഹാ നല്ല feeeelllllllll. 🍒🍒🍒🍒🍒🍒🌹🌹🌹🌹🌹

  • @rpcnair2111
    @rpcnair2111 Рік тому +1

    Excellent, like listening repeated, more and more "!

  • @JagathammaSudhakaran-nx5cf
    @JagathammaSudhakaran-nx5cf Рік тому +1

    Beautiful song lirics alapanavum sangeethavum suuuuper🙏💐🌹

  • @SathiEswan
    @SathiEswan Рік тому +1

    മനോഹരം രചനയും ആലാപനവും 👌🏼👍

  • @p.oskaria2589
    @p.oskaria2589 2 роки тому +2

    തുടരട്ടെ ഇ എഴുത്ത്. പി.ഒ.സ്കറിയ

  • @ashari1280
    @ashari1280 2 роки тому +3

    ഊർമ്മിളാ ... ഗംഭീരം ...,❤❤❤

  • @radhak6626
    @radhak6626 2 роки тому +1

    👍🥰🥰🥰❤️❤️😀🤩💖😃💖💖💖💖💖💖💖💖👌👌👌💖❤️❤️❤️❤️👍👍👍ഇഷ്ടായി ഒരുപാട് എത്രാമനോഹരം മനസ്സിൽ പതിയുന്ന വരികൾ അതിമനോഹരം

  • @surendranperothel6784
    @surendranperothel6784 2 роки тому +2

    ആഹാ എത്ര മനോഹരം..
    കാവ്യ ഭംഗി നിറഞ്ഞ വരികൾ....
    മലയാളതനിമയുള്ള മനോഹര സംഗീതം...
    സിന്ധുപ്രകാശ് അഭിനന്ദനങ്ങൾ..
    മനോഹരമായി പാടി, നല്ലോരു ശബ്ദത്തിന്റെ ഉടമയാണ് സിന്ധു.
    ഇനിയും നല്ല ഗാനങ്ങൾ പിറക്കട്ട
    പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും
    എന്റെ അഭിനന്ദനങ്ങൾ 🙏

  • @kalakshethraaswathys.kpill8617
    @kalakshethraaswathys.kpill8617 2 роки тому +2

    Super molu👌🏻👌🏻👌🏻👌🏻

  • @nahdataj458
    @nahdataj458 2 роки тому +3

    Congrats Johnson sir

  • @sarupraveen7662
    @sarupraveen7662 2 роки тому +3

    Congrats oormila🤩

  • @asha777-w8l
    @asha777-w8l 2 роки тому +4

    Lovely song... congratulations Oormila 👏👏👏

  • @joysurendran6242
    @joysurendran6242 2 роки тому +4

    മനോഹരമായ ഒരു ഗാനം
    നല്ല വരികൾ, നല്ല സംഗീതം, മികച്ച ആലാപനം, ഉന്നത നിലവാരത്തിലെ വിഷ്വലൈസേഷൻ
    മനസിന് ഒരു കുളിരേകാൻ തികച്ചും പര്യാപ്തമായ ഒരു ഗാനം
    മുഴുവൻ ക്രൂവിനും അഭിനന്ദനങ്ങൾ
    ഡോ.ജോയി

  • @muralimurali-xs9hq
    @muralimurali-xs9hq Рік тому +1

    Sung well thank you

  • @rakhikg9262
    @rakhikg9262 2 роки тому +1

    Super ...ഊർമിള ❤️❤️❤️❤️❤️❤️❤️❤️❤️

  • @rpcnair2111
    @rpcnair2111 Рік тому +1

    Very touching, nice, well taken.

  • @sobhavasanthan3967
    @sobhavasanthan3967 Рік тому

    മനോഹരമായ വരികൾ . നമിക്കുന്നു.

  • @ME-vw4gz
    @ME-vw4gz Рік тому +1

    varikal🖋️
    Alapanam 🎼
    Abhinayam❤️
    super 👌

  • @gangadharantp8653
    @gangadharantp8653 2 роки тому +1

    Sweet voice and super lyrics

  • @hannielmathews2000
    @hannielmathews2000 Рік тому +1

    Super lyrics 👌👍

  • @susanalexander9373
    @susanalexander9373 2 роки тому +1

    Congrats. Super👍

  • @harikumarb5290
    @harikumarb5290 2 роки тому +2

    മനോഹരം ..:::👌👌👌👌👌

  • @rpcnair2111
    @rpcnair2111 Рік тому

    Intensely moving, enduring song, very touching video, leaving melancholy reverberations!

  • @muralimurali-xs9hq
    @muralimurali-xs9hq Рік тому

    Alapanam nannayittund thank you

  • @Mithunv4614
    @Mithunv4614 Рік тому

    Hi super song thankyou

  • @aravindsanthosh334
    @aravindsanthosh334 2 роки тому +3

    Amazing piece of work.....

  • @thamburattiarts7633
    @thamburattiarts7633 2 роки тому +2

    മനോഹരം❤️❤️❤️

  • @ushakp1969
    @ushakp1969 Рік тому +2

    മനോഹരമായ കവിത നല്ല രചന ആലാപനം സൂപ്പർ❤❤ തിരിച്ചും സപ്പോർട്ട് ചെയ്യണേ🙏🏻

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw Рік тому +1

    Beautiful

  • @MEDAYIL09
    @MEDAYIL09 2 роки тому +1

    Super Lyrics and Music 👌🥰professionally taken.. Congrats👍

  • @meghamk2023
    @meghamk2023 2 роки тому +1

    Oormi spr ayitund ☺️☺️😘🥰🥰

  • @Journey_with_Nandutty
    @Journey_with_Nandutty 2 роки тому +1

    Chechiii❤❤❤

  • @shanusony
    @shanusony 2 роки тому +1

    Nice...

  • @gopansgk
    @gopansgk 2 роки тому +1

    നന്നായിട്ടുണ്ട്....

  • @anilkumarn4741
    @anilkumarn4741 2 роки тому +1

    Fantastic.
    Heartiest Congratulations moloos👌💝

  • @sujithak14
    @sujithak14 3 місяці тому

    Orupaat eshtamayi

  • @praveenp.r6851
    @praveenp.r6851 2 роки тому +1

    സൂപ്പർ 👍👍👍

  • @anujabs2538
    @anujabs2538 2 роки тому +2

    Nice work 😍😍

  • @prasadkp1960
    @prasadkp1960 2 роки тому +1

    നല്ല ആലാപനം..

  • @changaathikoottamkalakaranmar
    @changaathikoottamkalakaranmar 2 роки тому +1

    🎄Good Good 🌲

  • @thomasmathew2712
    @thomasmathew2712 2 роки тому +1

    Sir super

  • @by...6653
    @by...6653 2 роки тому +1

    നല്ല വരികളും ആലാപനവും

  • @shanthachandran650
    @shanthachandran650 2 роки тому +1

    നല്ല ആലാപനം വരികൾ മനോഹരം 🥰

  • @mohanchandra9001
    @mohanchandra9001 9 місяців тому

    Nii vithacha kanaviloode❣️

  • @HeensWorld
    @HeensWorld 2 роки тому +2

    Nice song👌

  • @prabhakarant.a2481
    @prabhakarant.a2481 2 місяці тому

    Supersong

  • @lekhajr6124
    @lekhajr6124 2 роки тому +2

    Super❤️

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw Рік тому +1

    What a sweet sound

  • @lekshmiappu
    @lekshmiappu 2 роки тому +1

    Singer🥰🥰🥰

  • @nikhilbbabu6744
    @nikhilbbabu6744 2 роки тому +1

    Beautiful ❤ 😍 😘 ❤

  • @abhins7065
    @abhins7065 2 роки тому +2

    lyrics super ♥️

  • @naveenzacharia3243
    @naveenzacharia3243 2 роки тому +2

    Nice 😊

  • @babithannair3225
    @babithannair3225 2 роки тому +2

    ഊർമിളകുട്ടി 🥰🥰🥰🥰🥰🥰

  • @roygeorgecrj
    @roygeorgecrj 2 роки тому +1

    Johnson sir Super❤

  • @aneeshsnehayathravjmd
    @aneeshsnehayathravjmd 2 роки тому +1

    Polichu✌🏻✌🏻✌🏻

  • @sathiyanfootball4672
    @sathiyanfootball4672 2 роки тому +1

    Good song

  • @anjanaratheesh186
    @anjanaratheesh186 2 роки тому +1

    Super sir🥰

  • @sasindhrasharma6395
    @sasindhrasharma6395 Рік тому +1

    ഹൃദയ ഹാരി ആയ സംഗീതം വരികളും മ്യൂസിക്ക് ഗായിക എല്ലാം നമ്മളെ വേറെ ഒരു സ്വപ്ന ലോകത്തിൽ എത്തിക്കുന്നു. ആയിരം ആശംസകൾ

  • @pritisister7281
    @pritisister7281 2 роки тому +1

    Very.good

  • @Journey_with_Nandutty
    @Journey_with_Nandutty 2 роки тому +1

    🥰🥰🥰🥰❤❤❤❤❤ super

  • @DevikaRejitha
    @DevikaRejitha 11 місяців тому +1

    😊❤

  • @manjujayakumar8888
    @manjujayakumar8888 2 роки тому

    Spr 👌👌👌🥰🥰🥰🥰

  • @sajipg6829
    @sajipg6829 Рік тому

    നല്ല ഫീൽ

  • @kannanrockzzz9830
    @kannanrockzzz9830 2 роки тому +2

    ആ വരികൾക്ക് പറ്റിയ വോയ്‌സ് 🥰

  • @जयभारत-झ8ह
    @जयभारत-झ8ह Рік тому

    very good

  • @daniyaabraham9670
    @daniyaabraham9670 2 роки тому +1

    Super

  • @skmuralidharan4019
    @skmuralidharan4019 2 роки тому

    Nallaswaram

  • @rajeeshkallada
    @rajeeshkallada 2 роки тому +2

    🥰🥰 💛💛

  • @എന്റെഹൃദയം
    @എന്റെഹൃദയം 2 роки тому +1

    Good

  • @sandraskumar1338
    @sandraskumar1338 2 роки тому +2

    🥰🥰❤️

  • @smithasmitha7879
    @smithasmitha7879 2 роки тому +2

    😍😍

  • @Arathyvijimohan
    @Arathyvijimohan 2 роки тому +2

    ♥️♥️

  • @shadow19946
    @shadow19946 2 роки тому +2

    🥰🤗

  • @aswathyraj6430
    @aswathyraj6430 2 роки тому +2

    👍👍

  • @praveenbalachandran8059
    @praveenbalachandran8059 2 роки тому +2

    ❤❤❤❤

  • @jincy5083
    @jincy5083 2 роки тому +1

    ❤️❤️❤️❤️

  • @lechussbhaguu
    @lechussbhaguu 2 роки тому +2

    🥰🥰