ബാലഭാസ്കറിനെ ഒന്നൂടെ കാണാൻ അറിയാൻ വേണ്ടി ആരൊക്കെ ഇപ്പോഴും ഈ വീഡിയോ കാണുന്നുണ്ട്...?.. കാതില്‍നിന്നടര്‍ത്താതെ ബിഗിന്‍ വിത്ത് സൂര്യ- ലെറ്റ് ഇറ്റ് ബി എത്രയോ വട്ടം കേട്ടിരുന്നിട്ടുണ്ട്. പെര്‍ഫോര്‍മന്‍സുകള്‍ കാണുമ്പോഴും, ബാലഭാസ്‌കറിന്റെ വീഡിയോ കണ്ടാലും കൈ വേഗങ്ങള്‍ക്കൊപ്പം പൊഴിയുന്ന മാസ്മരിക സംഗീതം സൃഷ്ടിക്കുന്ന ലഹരി ഇയാള്‍ എന്തൊരു മനുഷ്യനാണ്, എന്ന അമ്പരപ്പിലേക്കാണ് അവസാനിച്ചിട്ടുള്ളത്. അത്രമാത്രം ലയിച്ചാണ്, ആസ്വദിച്ചാണ് ബാലഭാസ്‌കര്‍ പെര്‍ഫോം ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ട്. നന്ദി, സംഗീത ലഹരിയിലാഴ്ത്തിയ നല്ല നിമിഷങ്ങള്‍ക്ക് ആദരാഞ്ജലികള്‍ Balabhaskar !!
എന്റെ ആരുമല്ലായിരുന്നു ഇന്നലെവരെ ..... പക്ഷെ ഇന്ന് ഞങ്ങളുടെ കുടുംബത്തിലെ ഒരംഗം വേർപിരിഞ്ഞു പോയപോലെ... അത്രയും സങ്കടം.... കണ്ണ് നിറയുന്നു tv കാണുമ്പോൾ.... ഇത്രയും നല്ലൊരു മകനെ ഭർത്താവിനെ സുഹൃത്തിനെ എല്ലാത്തിലുമുപരി ഒരു മനുഷ്യനെ കാണുന്നത് തന്നെ ഭാഗ്യമാണ്... ആദരാഞ്ജലികൾ.... ഒരുപുനർജന്മം ഉണ്ടെങ്കിൽ ഇതേ ബാലമുരളിയായി തന്നെ വരണം
ഭാരതത്തിനു, ഒരുപക്ഷെ ലോകത്തിനു തന്നെ അഭിമാനമായേക്കാമായിരുന്ന ഒരു കലാ പ്രതിഭ... അകാലത്തിൽ, ആർക്കും ഉൾക്കൊള്ളുവാൻ കഴിയുന്നതിലും അതിദാരുണമായി കൊല്ലപ്പെട്ടു.! ചിരിക്കുന്ന മുഖത്തോടെയല്ലാതെ അദ്ദേഹത്തെ ആർക്ക് കാണുവാൻ സാധിക്കുമായിരുന്നു? തന്നിൽ ദൈവം പകർന്ന സംഗീതമെന്ന അനുഗ്രഹത്തെ കണ്ടറിഞ്ഞു, അതിനെ ഉപാസിച്ച് നിസ്വാർഥമായ സംഭാവനകൾ ആസ്വാദകന് നൽകിയ ഉത്തമ കലാകാരൻ! നീണ്ട കാത്തിരിപ്പിനൊടുവിൽ ദൈവം തന്നുവെന്ന് വിശ്വസിച്ച 'കുഞ്ഞിനുവേണ്ടി പറഞ്ഞവാക്ക്' നിറവേറ്റുവാൻ പോയി മടങ്ങവേ വീടെത്തും വരെയെങ്കിലും ആ കുടുംബത്തെ കാക്കേണ്ട മിനിമം കരുതൽ എങ്കിലും 'ആ സോ കോൾഡ് ദൈവം' കാണിക്കേണ്ടിയിരുന്നു. കണ്ണുണ്ടെങ്കിലും കാണാത്ത, ചെവിയുണ്ടെങ്കിലും കേൾക്കാത്ത വെറും കളിമൺ പ്രതിമകളാണ് ഇവയെല്ലാം എന്ന്; ഒക്കെ വെറും കച്ചവടമാണെന്ന് ഇനിയെങ്കിലും ജനം മനസ്സിലാക്കിയിരുന്നെങ്കിൽ!!! വേദങ്ങളിലും ഉപനിഷത്തുകളിലും പറയുന്ന ദൈവം അരൂപിയാണ്, അവനെ ഒരു കല്ലിലോ പ്രതിമയിലോ വെറും കൃമിയായ മനുഷ്യന് പിടിച്ചിരുത്തുവാൻ സാധിക്കില്ല. ഒക്കെ അമർ ചിത്രകഥയിൽ നിന്നുത്ഭവിച്ച ആരുടെയോ ഭ്രാന്തമായ ചിന്തകൾ മാത്രം. ആദരാഞ്ജലികൾ ബാലു... നിങ്ങൾ അവശേഷിപ്പിച്ചുപോകുന്ന സംഗീത ശകലങ്ങളിലൂടെ ഞങ്ങളെന്നും ഓർക്കും, സ്നേഹത്തോടെ.. അതിലുപരി വിങ്ങലോടെ.
ഇത് കണ്ടുപ്പോൾ JB ടെ ചോദ്യത്തിന് ബാലു ചേട്ടൻ പറയുന്നുണ്ട് ജീവിതം ഇപ്പോ നന്നായിട്ട് പോയി കൊണ്ടിരിക്കുന്നു ഞാൻ ഇവിടെയാണ് സൂക്ഷിക്കേണ്ടത് എന്ന് അദ്ധേഹം പറയുന്നുണ്ട് വളരെ നിഷ്ക്കളങ്കമായി ',,,, ബാലുചേട്ടൻ സുശാന്ത് സിങ്ങ് ഇവർ നമ്മടെ ആരും അല്ലായിരിക്കാം പക്ഷേ ' ഇവരുടെ വേർപാട് മനസിനെ വല്ലാതെ സ്പർശിച്ചു,,
True, പറയാൻ വാക്ക് കിട്ടുന്നില്ല നെഞ്ച് പൊട്ടുന്ന വേദന ഉണ്ട്, നമുക്ക് ഇങ്ങനെ എങ്കിൽ so ആ ചേച്ചിടെ situation ആലോചിക്കാൻ പോലും കഴിയുന്നില്ല. God രക്ഷിക്കട്ടെ..... നിത്യ ശാന്തി നേരുന്നു.
ഈ കലാകാരന് വേദി കൊടുത്ത എല്ലാ എല്ലാ സുമനസ്സുകൾക്കും നന്ദിയുണ്ട്.കാരണം ഇതുപോലെയുളള വീഡിയോകൾ കാണുന്നതിനായി അവസരം തന്നെ തന്നത് നിങ്ങളാണ്. ഹൃദയത്തിൽ എല്ലാ കലാസ്നേഹികൾക്കും ഒരു നൊമ്പരമായി തീർന്നു ഈ നഷ്ടം. അതിലുപരി പ്രിയ ബാലു തികഞ്ഞ ഒരു മനുഷ്യ സ്നേഹി ആണെന്ന് സംശയമില്ല. ശരിക്കും ഒരു നഷ്ടം തൊന്നുന്നു ഇപ്പോൾ ബാലു... എന്തെന്നാൽ...നിങ്ങൾ ഒരു വലിയ പ്രചോദനമായിരുന്നു ബാലു...😔..സത്യം..
എന്തപ്പോ ചെയ്യ..........വല്ലാത്തൊരു ജന്മം തന്നെയാ ഈ മനുഷ്യ ജന്മം.........എല്ലാം തരും എന്നിട്ട് ഒരു മുന്നറിയിപ്പില്ലാതെ അങ്ങ് കൊണ്ടുപോകും ചെയ്യും...... . മായതെ മനസ്സിൽ..... ബലഭസ്കർ
താങ്കളുടെ കഴിവിനെ ഉപരി ആ വിനയവും സംസാരവും സൂര്യ തേജസ്ആർന്ന മുഖവും മലയാളികൾ മറക്കില്ല LoVe u & miss u. ഒരിക്കലും തിരിച്ചു വരുവാൻ പറ്റാത്ത ലോകത് ആണെങ്കിലും ഭൂമിയിൽ പല തലമുറ മാറി പോയാലും താങ്കളുടെ ആ വിരലിന്റെ താളം ഈ മണ്ണിൽ തന്നെ കാണും എങ്ങും പോകില്ല .അനശ്വര കലാകാര പ്രണാമം 🌹..
ദൈവം അമൂല്യ നിധി ആയി സൂക്ഷിച്ച ഈ പ്രതിഭയെ നമ്മുക് അൽപ്പം കാലത്തേയ്ക്ക് ഒന്ന് തന്നു തിരിച്ച എടുത്തു എന്ന് സമാധാനിക്കാം . ഞങ്ങൾ ജീവിച്ചിരുന്ന ഈ നൂറ്റാണ്ടിൽ ഈ സംഗീത മന്ത്രികനെ അയച്ചതു തന്ന ദൈവത്തോട് അൽപ്പം പരിഭവത്തോടെ നന്ദി ..മറക്കില്ല ഞങ്ങൾ ഈ ചെറു പുഞ്ചിരിയും മുഖവും...
സത്യം. സന്തോഷത്തോടെ ജീവിച്ച ഒരു കുടുംബം. സ്നേഹിച്ചു കൊതി തീർന്നിട്ടുണ്ടാകില്ല മൂന്നാൾക്കും. ആർക്കും വേണ്ടാത്ത നമ്മളൊക്കെ കിടക്കുന്നു. സഹിക്കാൻ പറ്റുന്നില്ല ഇദ്ദേഹത്തിന്റെ മുഖം കാണുമ്പോൾ😥😥😥😥😥
Balabaskar...... We all know that god is soo cruel. He only took your body. He cant take your soul, your golden heart, your golden smile, your golden fingers and your violin, music....... you didnt died, your are just born in each and every malayalies heart........... Cant leave you. Miss you you are still living.........
One of the simple humble able noble personality that entire music industry has ever seen but he is not more with us right know.but his memories still with us
ആ ഭാര്യ ഇനി ജീവിതത്തിലേക്ക് തിരികെ വരരുതെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.ക്രൂരയെന്ന് വിളിക്കരുത്.ഈ അച്ഛനും മകളും ഇല്ലാത്ത ലോകത്ത് എങ്ങനെ ജീവിക്കും ആ ഭാര്യ
Achu 6splus ബാലഭാസ്കരിനെ അറിയുന്ന ഏ വർക്കും അറിയാം നൂറുശതമാനവും ശുദ്ധനായ ഒരുമനുഷ്യൻ.ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എത്രയും വേഗം സുഖം പ്രവിക്കുന്നതിനുവേണ്ടി.
Violin ഇല്ലെങ്കിൽ ബാലുച്ചേട്ടൻ ഇല്ല.. Edit ചെയ്തു ചെയ്തു violin വായിക്കുന്നത് കളഞ്ഞു.... Muthee... baluchettaa... we miss youuu.... Lub uu... Lot.. 😍😘😘😘😘😘😘😘😘😘😘😘
I never knew him before . Probably I knew him for a week now . But when I see the videos and listen to him ... I really feel sad . Tragedy ... very painful . I hope Lakshmi has the strength .
സത്യം പറയാമല്ലോ എനിക്കിപ്പോൾ മരണത്തെ ഭയം ഇല്ല.. നിങ്ങളെ പോലെ ഉള്ള ആൾകാർ പോയിട്ട് ഞാൻ ഒകെ ഇവിടെ ജീവിച്ചിട് എന്തിനാ.. മരണം എന്തോ ചെറിയ നിസാര കാര്യം പോലെ തോന്നുന്നു എനിക്
i had a crush on him when i was a school girl. I remember reading about their love story in vanitha magazine. the photo in the magazine is still etched in my memory. heartbroken
ഇദ്ദേഹത്തിന് ഇദ്ദേഹത്തിന്റെ വലുപ്പം മനസ്സിലാവുന്നില്ല,ആനക്ക് ആനയുടെ വലുപ്പം അറിയുന്നില്ല എന്ന പോലെ... ലക്ഷ കണക്കിന് ആരാധകരുള്ള ഇദ്ദേഹം എന്നും ഒരു സാദാരണ മനുഷ്യൻ ആയിരുന്നു.അതാവണം ഇദ്ദേഹത്തിന്റെ വിയോഗം നമ്മുടെ കുടുംബംത്തിൽ നിന്നും ആരോ പോയ ഒരു അവസ്ഥ.... പ്രണാമം 🙏
Death is sometimes unpredictable , but it’s sad extremely his little daughter and him had to depart soon. I m trying to know him more now , RIP miss you
itrem nalla santoshavanaya manushyante jeevitatte iniyum turannu tinnan channel kar sramikkatirikkate , love you baluchetta , love you , , ningal daivattinte aduttu nikkuna alanu , love you , ningalanu inum prajodhanam
03:40 തന്റെ ജീവനേക്കാൾ വയലിനെ സ്നേഹിച്ചു.. ജീവനേക്കാൾ..?? 😭😭😭 എത്ര നല്ല മനുഷ്യനായിരുന്നു.. നല്ല കണ്ണുകൾ വളരെ നല്ല ചിരി എല്ലാം കൊണ്ടും സുന്ദരൻ... ദൈവം ഇത്ര ക്രൂരൻ ആകേണ്ടിയിരുന്നില്ല.
നക്ഷത്രം മാഞ്ഞു കഴിഞ്ഞാണ് നമ്മൾ മാനത്തു നോക്കുന്നത്. Heartfelt condolence 😢😢😞😞😢😢
True😔
Yes
Pp
anshad a sathym
വളരെശരിയാണ്
ചിരിയെന്തൊരു ഭംഗി.!😘😍😥
നെഞ്ചുപൊട്ടിക്കൊണ്ടു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
Love you baalu
ബാലഭാസ്കറിനെ ഒന്നൂടെ കാണാൻ അറിയാൻ വേണ്ടി ആരൊക്കെ ഇപ്പോഴും ഈ വീഡിയോ കാണുന്നുണ്ട്...?..
കാതില്‍നിന്നടര്‍ത്താതെ ബിഗിന്‍ വിത്ത് സൂര്യ- ലെറ്റ് ഇറ്റ് ബി എത്രയോ വട്ടം കേട്ടിരുന്നിട്ടുണ്ട്. പെര്‍ഫോര്‍മന്‍സുകള്‍ കാണുമ്പോഴും, ബാലഭാസ്‌കറിന്റെ വീഡിയോ കണ്ടാലും കൈ വേഗങ്ങള്‍ക്കൊപ്പം പൊഴിയുന്ന മാസ്മരിക സംഗീതം സൃഷ്ടിക്കുന്ന ലഹരി ഇയാള്‍ എന്തൊരു മനുഷ്യനാണ്, എന്ന അമ്പരപ്പിലേക്കാണ് അവസാനിച്ചിട്ടുള്ളത്. അത്രമാത്രം ലയിച്ചാണ്, ആസ്വദിച്ചാണ് ബാലഭാസ്‌കര്‍ പെര്‍ഫോം ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ട്. നന്ദി, സംഗീത ലഹരിയിലാഴ്ത്തിയ നല്ല നിമിഷങ്ങള്‍ക്ക്
ആദരാഞ്ജലികള്‍ Balabhaskar !!
Njan
..
..
.
.
.
.
.
.
.
.
.
.
lll
എനിക്ക് അറിയില്ല ഞാൻ എത്ര വട്ടം കണ്ടു എന്ന് 😥😥😥
ippozhum after 6years😢
എന്റെ ആരുമല്ലായിരുന്നു ഇന്നലെവരെ ..... പക്ഷെ ഇന്ന് ഞങ്ങളുടെ കുടുംബത്തിലെ ഒരംഗം വേർപിരിഞ്ഞു പോയപോലെ... അത്രയും സങ്കടം.... കണ്ണ് നിറയുന്നു tv കാണുമ്പോൾ.... ഇത്രയും നല്ലൊരു മകനെ ഭർത്താവിനെ സുഹൃത്തിനെ എല്ലാത്തിലുമുപരി ഒരു മനുഷ്യനെ കാണുന്നത് തന്നെ ഭാഗ്യമാണ്... ആദരാഞ്ജലികൾ.... ഒരുപുനർജന്മം ഉണ്ടെങ്കിൽ ഇതേ ബാലമുരളിയായി തന്നെ വരണം
Sathym 😓
Absolutly
Dhanya G R Dhanya G R .nhh
ആക്‌സിഡന്റ് കഴിഞ്ഞതിനു ശേഷം ഈ വീഡിയോ കാണുന്നവർ ആരൊക്കെ ഉണ്ട്...
ഞാൻ അത് കഴിഞ്ഞു വന്നതാണ്
Manoramanews
R I P 😪
njanum athu kazhinja annu kanunathu
Me
മായാത്ത സൂര്യനായി.... എന്നും നില നില്ക്കും.... 😢😢 താങ്കളുടെ നിഷ്കളങ്കമായ ജീവിതം,, ആ ചിരിയിലുമുണ്ട്.......😍
Really Miss you Dear....💖💖😢😢😍😍
ഭാരതത്തിനു, ഒരുപക്ഷെ ലോകത്തിനു തന്നെ അഭിമാനമായേക്കാമായിരുന്ന ഒരു കലാ പ്രതിഭ... അകാലത്തിൽ, ആർക്കും ഉൾക്കൊള്ളുവാൻ കഴിയുന്നതിലും അതിദാരുണമായി കൊല്ലപ്പെട്ടു.!
ചിരിക്കുന്ന മുഖത്തോടെയല്ലാതെ അദ്ദേഹത്തെ ആർക്ക് കാണുവാൻ സാധിക്കുമായിരുന്നു?
തന്നിൽ ദൈവം പകർന്ന സംഗീതമെന്ന അനുഗ്രഹത്തെ കണ്ടറിഞ്ഞു, അതിനെ ഉപാസിച്ച് നിസ്വാർഥമായ സംഭാവനകൾ ആസ്വാദകന് നൽകിയ ഉത്തമ കലാകാരൻ!
നീണ്ട കാത്തിരിപ്പിനൊടുവിൽ ദൈവം തന്നുവെന്ന് വിശ്വസിച്ച 'കുഞ്ഞിനുവേണ്ടി പറഞ്ഞവാക്ക്' നിറവേറ്റുവാൻ പോയി മടങ്ങവേ വീടെത്തും വരെയെങ്കിലും ആ കുടുംബത്തെ കാക്കേണ്ട മിനിമം കരുതൽ എങ്കിലും 'ആ സോ കോൾഡ് ദൈവം' കാണിക്കേണ്ടിയിരുന്നു.
കണ്ണുണ്ടെങ്കിലും കാണാത്ത, ചെവിയുണ്ടെങ്കിലും കേൾക്കാത്ത വെറും കളിമൺ പ്രതിമകളാണ് ഇവയെല്ലാം എന്ന്; ഒക്കെ വെറും കച്ചവടമാണെന്ന് ഇനിയെങ്കിലും ജനം മനസ്സിലാക്കിയിരുന്നെങ്കിൽ!!!
വേദങ്ങളിലും ഉപനിഷത്തുകളിലും പറയുന്ന ദൈവം അരൂപിയാണ്, അവനെ ഒരു കല്ലിലോ പ്രതിമയിലോ വെറും കൃമിയായ മനുഷ്യന് പിടിച്ചിരുത്തുവാൻ സാധിക്കില്ല. ഒക്കെ അമർ ചിത്രകഥയിൽ നിന്നുത്ഭവിച്ച ആരുടെയോ ഭ്രാന്തമായ ചിന്തകൾ മാത്രം.
ആദരാഞ്ജലികൾ ബാലു... നിങ്ങൾ അവശേഷിപ്പിച്ചുപോകുന്ന സംഗീത ശകലങ്ങളിലൂടെ ഞങ്ങളെന്നും ഓർക്കും,
സ്നേഹത്തോടെ.. അതിലുപരി വിങ്ങലോടെ.
Jojiui
Rightly said
No
ഞാൻ violine സ്നേഹിച്ചത് ഈ മനുഷ്യനിലൂടെ ആയിരുന്നു
Njaanum
Njnum
എന്ത് നല്ല മനുഷ്യനാണ് ഈശ്വര ഇദ്ദേഹം... 😔
ബാലു സർ 🌹🙏
അഹങ്കാരമില്ലാത്ത ഒരു പ്രതിഭ... കണ്ണീർ കുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹🌹
ദൈവം എന്തിനാ ഇത്ര ക്രൂരത ചെയ്യുന്നേ ഇത്ര നല്ല മനുഷ്യനോട്
@power ball athentha question cheythaal...manushyane vedhanipichu athil santhosham kandethunna sadist aanu daivam
@power ball ethra simple aayi parayunnu..lokathe protect cheyyan kazhivillathavan engane daivam aakum..enthu logic aanu athinu pinnil...pinne ee daivathinte prasakthi nthanu...?daivam manushyante nissahayathayil ninnundaya oru sankalpam mathramanu...allathe angane oraal illa..
@power ball enthanu ningal paranjathinte artham ennu ningalku thanne ariyaamo..utharam muttumbol enthokeyo parayunnu..
ദൈവം ആരോടും ക്രൂരത കാണിക്കില്ല... നമുക്ക് പ്രാർത്ഥിക്കാം ആയുസ്സിനുവേണ്ടി ആരോഗ്യത്തോടെയുള്ള തിരിച്ചുവരവിന് വേണ്ടി
മനുഷ്യൻ നന്ദികെട്ടവനായി പോകുന്നു..
അവൻ തന്ന ജന്മം അവൻ തന്നെ തിരിച്ചെടുക്കുന്നു..
ഇത് കണ്ടുപ്പോൾ JB ടെ ചോദ്യത്തിന് ബാലു ചേട്ടൻ പറയുന്നുണ്ട് ജീവിതം ഇപ്പോ നന്നായിട്ട് പോയി കൊണ്ടിരിക്കുന്നു ഞാൻ ഇവിടെയാണ് സൂക്ഷിക്കേണ്ടത് എന്ന് അദ്ധേഹം പറയുന്നുണ്ട് വളരെ നിഷ്ക്കളങ്കമായി ',,,,
ബാലുചേട്ടൻ സുശാന്ത് സിങ്ങ് ഇവർ നമ്മടെ ആരും അല്ലായിരിക്കാം പക്ഷേ ' ഇവരുടെ വേർപാട് മനസിനെ വല്ലാതെ സ്പർശിച്ചു,,
പൊന്നുമോളേ.....
നിന്നെ പിരിഞ്ഞിരിക്കാൻ മോളുടെ അഛന് കഴിയില്ല എന്ന് ഞങ്ങൾക്ക് മനസ്സിലായി .അത് ജിവിതത്തിലായാലും, മരണത്തിലായാലും .....
എഴുതാൻ വാക്കുകളില്ല....
നിറമിഴികളോടെ..
ആദരാഞ്ജലികൾ...
abdul nazar കരയിപ്പാക്കാതെ
True, പറയാൻ വാക്ക് കിട്ടുന്നില്ല നെഞ്ച് പൊട്ടുന്ന വേദന ഉണ്ട്, നമുക്ക് ഇങ്ങനെ എങ്കിൽ so ആ ചേച്ചിടെ situation ആലോചിക്കാൻ പോലും കഴിയുന്നില്ല. God രക്ഷിക്കട്ടെ..... നിത്യ ശാന്തി നേരുന്നു.
നമ്മൾ ക്ക് ഇത്ര സങ്കടം ആണെങ്കിൽ അ ചേച്ചി യുടെ അവസ്ഥ അലോ ചിക്കനെ കയ്യിന്നില്ല ഓർക്കുമ്പോൾ പേടി ആവുന്നു 😢
Your words is correct
Ponnu mole thanichhakki vidan ayakku pattilla.kunhu vaavayalle.sahikkan pattumnnilla karaghupoyi
ഈ കലാകാരന് വേദി കൊടുത്ത എല്ലാ എല്ലാ സുമനസ്സുകൾക്കും നന്ദിയുണ്ട്.കാരണം ഇതുപോലെയുളള വീഡിയോകൾ കാണുന്നതിനായി അവസരം തന്നെ തന്നത് നിങ്ങളാണ്.
ഹൃദയത്തിൽ എല്ലാ കലാസ്നേഹികൾക്കും ഒരു നൊമ്പരമായി തീർന്നു ഈ നഷ്ടം. അതിലുപരി പ്രിയ ബാലു തികഞ്ഞ ഒരു മനുഷ്യ സ്നേഹി ആണെന്ന് സംശയമില്ല.
ശരിക്കും ഒരു നഷ്ടം തൊന്നുന്നു ഇപ്പോൾ ബാലു... എന്തെന്നാൽ...നിങ്ങൾ ഒരു വലിയ പ്രചോദനമായിരുന്നു ബാലു...😔..സത്യം..
ആരാധനയോടും അസൂയയോടും മാത്രമേ ബാലഭാസ്കറിനെ കണ്ടിട്ടുള്ളൂ, കൊതിപ്പിച്ചു കടന്നു കളഞ്ഞല്ലോ സഹോദരാ.
ആദരാഞ്ജലികൾ...
Gju
rafshad k.v It could not have been written any better. Best!
OMG , still can't accept that he is no more ...such a simple man with beautiful heart....really missing you legend.
എന്തപ്പോ ചെയ്യ..........വല്ലാത്തൊരു ജന്മം തന്നെയാ ഈ മനുഷ്യ ജന്മം.........എല്ലാം തരും എന്നിട്ട് ഒരു മുന്നറിയിപ്പില്ലാതെ അങ്ങ് കൊണ്ടുപോകും ചെയ്യും......
. മായതെ മനസ്സിൽ..... ബലഭസ്കർ
ആ വാർത്ത കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു. ഇപ്പോൾ ഇതു കണ്ടപ്പോൾ വീണ്ടും.
വയലിൻ തന്ത്രികളിൽ വിസ്മയം തീർത്ത ഈണങ്ങളുടെ രാജകുമാരന് കണ്ണീരിൽ കുതിർന്ന പ്രണാമം 😔
ILYAS. K theUKandtheqqaaqqàqAqQqA!,€€q!11th
കണ്ണ് നിറയുന്നു ഈ വീഡിയോ കാണുമ്പോൾ.. ദൈവം എന്തിനാണ് ഇത്രയും ക്രൂരത കാണിക്കുന്നത്?
താങ്കളുടെ കഴിവിനെ ഉപരി ആ വിനയവും സംസാരവും സൂര്യ തേജസ്ആർന്ന മുഖവും മലയാളികൾ മറക്കില്ല LoVe u & miss u. ഒരിക്കലും തിരിച്ചു വരുവാൻ പറ്റാത്ത ലോകത് ആണെങ്കിലും ഭൂമിയിൽ പല തലമുറ മാറി പോയാലും താങ്കളുടെ ആ വിരലിന്റെ താളം ഈ മണ്ണിൽ തന്നെ കാണും എങ്ങും പോകില്ല .അനശ്വര കലാകാര പ്രണാമം 🌹..
Really
2023 ലും ബാലുവിന്റെ വീഡിയോ കാണുന്നു.
അത്രക്ക് ഇഷ്ടാ ബാലു ❤
Who is here after the accident 😢
😢
😍😍😍
😢
@@jayarajj5523 🤔
😥😥😪
മറക്കില്ലാ ബാലു ചേട്ടാ.....❤️😔
എന്നും മനസ്സിൽ ഉണ്ടാകും....
ദൈവം അമൂല്യ നിധി ആയി സൂക്ഷിച്ച ഈ പ്രതിഭയെ നമ്മുക് അൽപ്പം കാലത്തേയ്ക്ക് ഒന്ന് തന്നു തിരിച്ച എടുത്തു എന്ന് സമാധാനിക്കാം .
ഞങ്ങൾ ജീവിച്ചിരുന്ന ഈ നൂറ്റാണ്ടിൽ ഈ സംഗീത മന്ത്രികനെ അയച്ചതു തന്ന ദൈവത്തോട് അൽപ്പം പരിഭവത്തോടെ നന്ദി ..മറക്കില്ല ഞങ്ങൾ ഈ ചെറു പുഞ്ചിരിയും മുഖവും...
എത്ര നല്ല പെരുമാറ്റം... God
ഇന്നും ഇത് കാണുമ്പോൾ കണ്ണ് നിറയുന്നു . പറയാൻ വാക്കുകൾ ഇല്ല ...
ഈയപകടം വരാതിരുന്നുവെങ്കിൽ.. അവരിന്നും പ്രിയപ്പെട്ട കണ്മണിയോടൊപ്പം കഴിഞ്ഞേനെ..
വിയലിനെ ശ്രെദ്ധിക്യാനും സ്നേഹിക്യാനും കാരണം ഈ മനുഷ്യനാണ്
16:35 കോടിക്കണക്കിനു പ്രേക്ഷകർക്കു ബാലഭാസകറിന്റെ ഈണങ്ങൾ ഇഷ്ടമാണ്.. ഇന്ന് സംഗീതത്തിനും ഗുണമാണ് ഇത് കേൾക്കുന്ന എല്ലാ പ്രേക്ഷകർക്കും ഗുണമാണ് സർ😞
എന്തൊരു മനോഹര സ്വൊരം ആണു ബാലു ചേട്ടാ....സ്മരണകൾക്കു മരണ മില്ല... 😢..പ്രണാമം 🙏
Balabhaskhar and Lakshmi, may God give you the strength to get over the loss of your dear baby.
Lived a full life. Made a difference to millions who listened to your magic. 🙏😇❤️ thank you.
ജീവൻ പകരം കൊടുക്കാൻ പറ്റുമോ എങ്കിൽ ഞാൻ pokuumayirunnu ബാലു ... നിനക്ക് പകരം....
Sathyam... Njanum
Satym nammalu poyal nammude vtkarum nattukarum matram sahicha mathiii btt eth lakshakkanakkinu alkarude changu pottilleee
സത്യം. സന്തോഷത്തോടെ ജീവിച്ച ഒരു കുടുംബം. സ്നേഹിച്ചു കൊതി തീർന്നിട്ടുണ്ടാകില്ല മൂന്നാൾക്കും. ആർക്കും വേണ്ടാത്ത നമ്മളൊക്കെ കിടക്കുന്നു. സഹിക്കാൻ പറ്റുന്നില്ല ഇദ്ദേഹത്തിന്റെ മുഖം കാണുമ്പോൾ😥😥😥😥😥
Atramel atramel snehikkunnu Balu ninnum ninte mantrika viralukalum
അത് എന്താ നിന്നെ സ്നേഹിക്കാൻ അമ്മ അച്ഛൻ സഹോദരൻ സഹോദരി ഭാര്യ കുട്ടികൾ ഒന്നും ഇല്ലേ ആനാഥൻ ആണോ എങ്കിൽ ജിവൻ കൊടുക്കാം😄
Balu chettan ente nattile kshethrathil programminu vannitt balu chettane disturb aakunna kaaryam nattukarude sideill ninnu undayiii...but chettan athellam tolerate cheythu...kshemichu...programme complete cheythu😍😘
എത്ര കണ്ടാലും മതിവരില്ല. ഈ ഇൻ്റർവ്യൂ❤
Balabaskar......
We all know that god is soo cruel.
He only took your body.
He cant take your soul, your golden heart, your golden smile, your golden fingers and your violin, music.......
you didnt died, your are just born in each and every malayalies heart...........
Cant leave you.
Miss you
you are still living.........
ബാലു...നിനക്കായി മഴ പെയ്തു തോർന്ന രാതിയാണിത്...
നിനക്കായി കണ്ണുനീർ തോർന്ന കണ്ണുകളുമായി....
വിങ്ങുന്ന...വിതുമ്പുന്ന മനസ്സുമായി...
യാത്രാമൊഴിയേകാൻ ഞാനും വരും...
ഇത്രയും സ്വാധിനിച്ച കലാകാരൻ ഇതു വരെ ഉണ്ടായിട്ടില്ല...
ഒരു കൊച്ചു ബാലഭാസ്കർ ( looks like ) ഞങ്ങടെ ഇവിടെ ഈ തൃശ്ശൂരിലുണ്ട് 🥰
"മരിക്കില്ലൊരിക്കലും " ജീവിക്കും,, മനസുകളിൽ സംഗീതമായ്
The bond b/w him & his wife... 😥 thats really hurts at this moment .... May god give her patience
Not patience.... Courage to over come this situation...
മൃത്യുവിൽ അവസാനിക്കുന്ന നിസാരതയല്ല മനുഷ്യൻ...... ജീവിക്കുന്നു ബാലു ചേട്ടാ നിങ്ങൾ ഞങ്ങളിൽ....ഇത് കാണാൻ ഒക്കുന്നില്ല ചേട്ടാ ഞങ്ങക്ക്... ആദരാഞ്ജലികൾ...
Very sad.
sarathnair kannan
Such a beautiful man with an amazing voice and cute laugh. God bless you. I wish you and daughter peace in heaven.
ഒത്തിരി സങ്കടം തോന്നുന്നു ...പ്രിയ ബാലു ..നീ വിടപറഞ്ഞെന്നു വിശ്വസിക്കാനാവുന്നില്ല ...ഹോ ദൈവമേ
One of the simple humble able noble personality that entire music industry has ever seen but he is not more with us right know.but his memories still with us
ആ ഭാര്യ ഇനി ജീവിതത്തിലേക്ക് തിരികെ വരരുതെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.ക്രൂരയെന്ന് വിളിക്കരുത്.ഈ അച്ഛനും മകളും ഇല്ലാത്ത ലോകത്ത് എങ്ങനെ ജീവിക്കും ആ ഭാര്യ
Daivam thanna Jeevan daivathin thirichedukanulla avakashamund
Same.. Ee comments danam enn nan Nerathe karuth I..
Yes
കറക്റ്റാണ്
Jeevikanam baluchettate agrahagal oke safalamakanam
എത്രയോ നല്ലവരായ ആളുകൾ പെട്ടന്ന് ലോകത്തുനിന്ന് വിട പറയുന്നു. ദുഷ്ടന്മാർ ലോകത്തു വിലസുന്നു. എന്ത് ലോകം ആണിത്
കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
Pinarayi Vijayan e apamanikuna Thante manasu kushta rogamaanu
Emil pj
@@shankerkrishnamoorthy290 അതിനു ഞാൻ പിണറായി വിജയനെ അപമാനിച്ചു എന്ന് തന്നോട് ആരാണ് പറഞ്ഞേ
shanker krishnamoorthy
താൻ എന്താ അടിച്ചേ? ഏതാ brand?
എന്ത് മധുരമാണ് ശബ്ദം
Enthu rasamulla samsaram veendum kelkkan thonnunnu madhuramaya voice
balu chettan etreyum pettann sugamai thyrich varan bhagavaanod athmarthamai prayer cheyyund👏.....chechi also randalkum molde viyogm thaaganulla karuthum daivam tharatteee😔
Missing😔
Achu 6splus ബാലഭാസ്കരിനെ അറിയുന്ന ഏ വർക്കും അറിയാം നൂറുശതമാനവും ശുദ്ധനായ ഒരുമനുഷ്യൻ.ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എത്രയും വേഗം സുഖം പ്രവിക്കുന്നതിനുവേണ്ടി.
Violin ഇല്ലെങ്കിൽ ബാലുച്ചേട്ടൻ ഇല്ല.. Edit ചെയ്തു ചെയ്തു violin വായിക്കുന്നത് കളഞ്ഞു.... Muthee... baluchettaa... we miss youuu.... Lub uu... Lot.. 😍😘😘😘😘😘😘😘😘😘😘😘
We will always miss your smile and music...we .just couldnt stop enjoying ur music...dear
I never knew him before . Probably I knew him for a week now . But when I see the videos and listen to him ... I really feel sad . Tragedy ... very painful . I hope Lakshmi has the strength .
കള്ളത്തരങ്ങൾ ഇല്ലാത്ത ഒരു നിഷ്കളങ്കൻ മിസ് യു ബാലു ചേട്ടാ
സത്യം പറയാമല്ലോ എനിക്കിപ്പോൾ മരണത്തെ ഭയം ഇല്ല.. നിങ്ങളെ പോലെ ഉള്ള ആൾകാർ പോയിട്ട് ഞാൻ ഒകെ ഇവിടെ ജീവിച്ചിട് എന്തിനാ.. മരണം എന്തോ ചെറിയ നിസാര കാര്യം പോലെ തോന്നുന്നു എനിക്
sathyam
സത്യം. ഇവരൊക്കെ അവിടെ ഉണ്ടാകുമല്ലോ കാണാമല്ലോ എന്ന ഒരു സന്തോഷം അല്ലെ. എന്തിനാ ഇവിടെ കിടന്നു നരകിക്കുന്നെ. എനിക്കും പോയിരിക്കുന്നു ആ ഭയം കുറെയേറെ.😥
satyamaaaa
very true
എങ്കിൽ വാ നമുക്ക് ആത്മഹത്യ ചെയ്യാം 😓
I still can't believe that he's no more !!! Such a wonderful human being you were ... ! You will forever remain in our hearts !
Very inocent man
Heartfelt condolences. Really those who love your music will miss you a lot.
ജീവിചിരിക്കുബോൾ ആരുടെയും വില അറിയില്ല എന്നു പറയും. എന്നാൽ ഇദ്ദേഹം ജീവിച്ചിരികൂബോൾ ആണ് ഇദ്ദേഹം വില തെളിയിhate❤
Eathra valya manushyananu ennalum enth simple aanu... Kunjungalde polathe chiri... Nashttapett kazhinjale chilathintte okke vila ariyu ennu parayunnath eathra sheriya. ..miss u balu chettaaaa❤❤❤❤❤❤❤❤❤
Great persons never die they live in our heart.#R I P BALA SIR IN OUR HEARTS 💕
Paavam chechii eggane sahikkmm alhaa
കണ്ടിറ്റ് കണ്ണ് നിറഞ്ഞുപോയി😢😢😢RIP
ഭൂമിക്കു ആവശ്യമായ നല്ല മനുഷ്യരെ നേരത്തെ വിളിച്ചിട്ട് ആർക്കും വേണ്ടാത്തവരെ എന്തിനാ ദൈവമേ മിച്ചം വെച്ചിരിക്കുന്നത്
Sathyamanu paranjath
Njanum palavattom dyvathodu chodichitulla athe chodhyam.
Sathyam njanum alochichath ethanu. Etrayo maha prathibhakale kondu poyi ennit kallanmarem kolayalikaleyum evide vachekumu
Sweet voice love u dr..god bls u..
i had a crush on him when i was a school girl. I remember reading about their love story in vanitha magazine. the photo in the magazine is still etched in my memory. heartbroken
😥😥😥
jyothi lekshmi i know dear. i dont even know you but this grief has united malayalees.what you feel in your heart is what i feel.now
ya in grahalekshmi weekly too
Same here😪
Watching first time this after 9 years... Exactly on 12-12-2024.
RIP Bala.. 🙏🙏
You will live in our hearts forever ❤️❤️❤️
ഇദ്ദേഹത്തിന് ഇദ്ദേഹത്തിന്റെ വലുപ്പം മനസ്സിലാവുന്നില്ല,ആനക്ക് ആനയുടെ വലുപ്പം അറിയുന്നില്ല എന്ന പോലെ...
ലക്ഷ കണക്കിന് ആരാധകരുള്ള ഇദ്ദേഹം എന്നും ഒരു സാദാരണ മനുഷ്യൻ ആയിരുന്നു.അതാവണം ഇദ്ദേഹത്തിന്റെ വിയോഗം നമ്മുടെ കുടുംബംത്തിൽ നിന്നും ആരോ പോയ ഒരു അവസ്ഥ....
പ്രണാമം 🙏
Kamukan's Vlog
അങ്ങനെയാവണം ഒരു യഥാർത്ഥ കലാകാരൻ
My all time fvrt.....balu.........
In
ഞാൻ ആദ്യമായി കാണുന്ന വീഡിയോ കേരളത്തിൽ (ബാലയുടെ )സംഗീതത്തെ എത്രത്തോളം സ്നേഹിച്ചു ഈ വിഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്... 😢😢😢😢😢🌷🌷🌷🌷Rip
Very simple and honest person
balu chettante voice...... super........ how sweet.... othiri sangadam und... aa chiriyum... aa shabdavum.. manasil thattunnu..... onn thirichu vannirunenkil........ RIP balu chetta....
Paavam aa chettane ellarum muthalakkukayayirunnu😔😭...ooo ee chiri...❤❤❤
Oru prathekatha und .... voicene
Miss you
Balabaskerine ariyan kanunavar indo..
What a beautiful person
Enthoru cute voice Anu baluchettaaa miss you lots😘😘😘😘😥😥😥
'അല്ലെങ്കിലും അയാൾക്ക് പോകാതിരിക്കാനാവുമായിരുന്നില്ല,
അങ്ങകലെ നിന്നുള്ള
ആ വിളി ആ അച്ഛനെങ്ങനെ കേൾക്കാതിരിക്കും.
വയലിനിൽ മൂകമായൊരു തേങ്ങുന്ന സംഗീതം ബാക്കിവച്ചത് പ്രിയതമക്കുള്ള പ്രണയഗീതമാകാം......
നിറകണ്ണുകളോടെ വിട ..
😪😪😪😪😪😪😪😪😪
Shammas Mohammed ponnumol angu doore thanichirunnu vilikukayanu avalude punnara achane....pinne baluchetan engane evide nilkum
Shammas Mohammed hi
Chiricha mughathodeyallathe oru showyilum balu chettane kandittilla...ennum aradhanayode kanda Legend...we will miss youuu
Rip
♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
ബാലയും ലക്ഷ്മിയും എത്രയും പെട്ടെന്ന് തിരിച്ചു വരാൻ പ്രാർഥിക്കുന്നു ...
നല്ലവർക്കൊന്നും ആയുസ്സ് കൊടുക്കില്ല പാവം 🙏🙏🙏🌹🌹🌹..😔😰..... എവിടെയോ മറഞ്ഞു....
man of simplicity... heart felt condolence....
No wordssss.........Onlyyy tearsssss💞💞💞💞💞
Death is sometimes unpredictable , but it’s sad extremely his little daughter and him had to depart soon. I m trying to know him more now , RIP miss you
Enthe nalla samsaram... chiri.. really...😍😍😍😘😘😘😘 love you... miss you so much.... can you come back..??? 😢😢😢😢😢😢😢😢
ചില സന്ദർഭവങ്ങളിൽ. ചെകുത്താനെക്കാൾ ക്രൂരനാണ് ദൈവം
ദൈവമല്ല ക്രൂരനയത്, മനുഷ്യനാണ് ക്രൂരൻ
സഹിക്കാൻ പറ്റുന്നില്ല മനസ്സിന്റെ ഘനം. കാലത്തിന്റെ വികൃതി :(
Tragedy ആണെങ്കിലും അതുവരെ ഉള്ള ജീവിതം heroic aanu, controversial aanu... !! അതിൽ ഒരു epic love und, stardom und . !! Oru cinema kadha polund.
Jeevitham jeevichu theertha manushyan
Iniyum jeevikan ereyundayirunnu
2020 kandavarundo baluchetta theera nashtam pakaram veykan matoralilla Sathyam theliyatte baluchettanteyum pinchomanayudeyum maranathinu karanakkare kandupidakatte eni athelle cheyyan patoo pranamam🌹🌹🌹
ബാലു ഏട്ടന് ആദരാഞ്ജലികൾ😢
Love you baluchetta🥰🥰🥰 how sweet and innocent 💓💓
ഈ കുടുംബത്തിൻ വേണ്ടി പ്രാർത്ഥിക്കുന്നു
itrem nalla santoshavanaya manushyante jeevitatte iniyum turannu tinnan channel kar sramikkatirikkate , love you baluchetta , love you , , ningal daivattinte aduttu nikkuna alanu , love you , ningalanu inum prajodhanam
I watched this again🙏🏼 it is soooo sad 😢 🙏❤️😞
The way he talks🥺❤❤❤
Killllling smile😢😢😢😢😢😢
3.45..ശരിക്കും അറം പറ്റി പോയി..dear JB sir..😭😭😭😭😭😭
നല്ല മനുഷ്യൻ...
വേഗം സുഖം പ്രാപിക്കട്ടെ....
മഴവില്ലെ നീ മാഞ്ഞുപോയോ നീ മാനത്തങ്ങനെനില് കാത്തതെന്തേ ബാലയുടെ ചേച്ചിയും നല്ല ഭംഗിയാ ബാലനല്ല കലാകാരൻ
03:40 തന്റെ ജീവനേക്കാൾ വയലിനെ സ്നേഹിച്ചു.. ജീവനേക്കാൾ..?? 😭😭😭
എത്ര നല്ല മനുഷ്യനായിരുന്നു.. നല്ല കണ്ണുകൾ വളരെ നല്ല ചിരി എല്ലാം കൊണ്ടും സുന്ദരൻ... ദൈവം ഇത്ര ക്രൂരൻ ആകേണ്ടിയിരുന്നില്ല.