Q&A, INDUSTRY യിൽ നിന്നും എനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്.
Вставка
- Опубліковано 5 лют 2025
- #lakshminakshathraofficialyoutubechannel #qna #new #youtube #vlog
For business inquiries, please contact
lakshminakshathrayt@gmail.com
lakshmimenon4444@gmail.com
ഞാൻ ഇത് മറന്നേ പോയിരുന്നു. 😀 പക്ഷെ അന്ന് ഹൃദയം നുറുങ്ങി നിന്ന താരതമ്യേന anchoring ൽ പുതുമുഖമായ ലക്ഷ്മിയുടെ മുഖം ഇപ്പോൾ ഞാൻ ഓർക്കുന്നു. എന്നെപ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്കു നന്ദി. ഞാൻ എപ്പോഴും എന്റെ കൂടെ ജോലി ചെയ്യുന്നവരെ ഒരു comfort zone ൽ ആക്കാൻ ശ്രമിക്കാറുണ്ട്. Anchoring ആയാലും acting ആയാലും അതൊരു ഏക പക്ഷിയമായ ഒന്നല്ല. അവിടെയൊരു give 'n take ഉണ്ട്. അപ്പോഴേ അത് നന്നാവൂ. അന്ന് ലക്ഷ്മിക്ക് എന്നിൽ നിന്നും ഒരു support കിട്ടി എന്ന് വീണ്ടും കേൾക്കുമ്പോൾ ഒത്തിരി സന്തോഷം. God bless
Thank you somuch kishoretta for your kind words and support 🙏🤗
Orikkalum ath marakkan patilla 🙏
അന്ന് ആ ഹൃദയം നുറുങ്ങിയത് കൊണ്ടാണ് ഇന്ന് മലയാളികളുടെ ഹൃദയത്തിൽ ലക്ഷ്മിക്ക് സ്ഥാനമുണ്ടായത്. 'നാവുകൊണ്ട് അടിച്ചിരുത്തുന്നതല്ല ഹൃദയം കൊണ്ട് പിടിച്ചിരുത്തുന്നതാണ് ആങ്കറിങ് ' എന്ന് ഇപ്പോഴെങ്കിലും ആ ആൾ മനസ്സിലാക്കട്ടെ.
ആ താരം ആരാണെന്ന് മനസിലായി ...അത് അന്നേ വേസ്റ്റായിരുന്നു.. പിന്നെ ചില തല്പര കക്ഷികൾ ചുമന്നുകൊണ്ടു നടന്നൂന്നെ ഉള്ളൂ...
Kishoretta Ningal Annum Innum superaanu,lakshmiyeyum Eniku valare ishtamaanu.aa anchor Asianetle Meera Anil Alle.
@@DhiReporter അത് ആരാ ?
എനിക്ക് ലക്ഷമിയുടെ കയ്യിൽ നിന്നും ഒരു ഗ്രാം സ്വർണ്ണ നാണയം സമ്മാനം വാങ്ങാൻ അവസരം കിട്ടിയിരുന്നു. അന്ന് എന്റെ പേര് മിനിമോൾ എന്നതിന് മിമോൾ എന്നാണ് വായിച്ചത്. അതിനുശേഷം എന്നെ കാണുമ്പോൾ ചിലർ എന്നെ മിമോൾ എന്നാണ് വിളിക്കുന്നത്... 😂😂😂😂
അങ്ങനെ എനിക്ക് മിമോൾ എന്ന പേരും കിട്ടി.. 😅😅
🤣🤣♥️
❤️❤️❤️❤️✌️
❤❤✌️✌️ടീമേ ❤️❤️❤️
❤
ചിന്നു ചേച്ചി അറിഞ്ഞില്ല ഈ ചിരിയുടെ ഉള്ളിൽ ഇത്രയും വലിയ ദുഃഖം ഉണ്ട് എന്ന് 😞
ua-cam.com/users/shortsn7MlxRpXwwg?si=Q_qk4ONb_5tRkuVt
Chinnuvina,snahikunna,manasi 21:22 ❤❤
Athyam e vedio intro kannedappo njna padichu chachiu are so bold ethra naalum entte sontham cheachiyarunnu. Eneyum angane thanne chachikkenjnangal unde cheachi full fandom ❤️❤️❤️❤️❤️❤️💓💓🥹🥹🥹🥹💗💗💗💗💗🥺💗😌 15:06 15:07 😢 16:33 16:34 16:35 😮 16:39 16:40 16:41
I think Meera is that anchor...like button for meera haters..those who think its meera ....come on here...also the award show is Asianet television awards 2016
Yes it's 2016 television award😅😂😂 motham araàan ariyaan vendi thappikondirunnu curiosity kond😅😅
Aahno...njn vijarichath pearly aahnena
@@saluee7784 pearly Allen Lakshmi paranjhallo
Meera Anil
Nyla Usha Ahno
ലക്ഷ്മി ചേച്ചിയെ നേരിൽ കാണാൻ ആഗ്രഹമുള്ളവർ ആരൊക്കെ ഉണ്ട് 🥰🤗 ഒരു pad ഇഷ്ട്ടമാണ് 🥰👍🏻
നേരിട്ട് കാണാൻ പോവുന്നവർ ലക്ഷ്മിയെ അറിയിച്ചു പോവാണേ..... അല്ലാതെ പോയാൽ നിങ്ങൾ കണ്ടാൽ അറിയില്ല....
മേക്കെപ്പ് ഇല്ലാതെ കണ്ടാൽ നിങ്ങൾ ഞെട്ടും...😅😅😅
ഞാൻ ഉണ്ട് ❤
Enikkum
Meee❤
Njan കഴിഞ്ഞ ദിവസം തൊടുപുഴ വന്നപ്പോൾ കണ്ടു കൂടെ നിന്ന് ഫോട്ടോ എടുത്തു 🥰
ലക്ഷ്മി യു ദ ഗ്രേറ്റ് ❤️❤️❤️
എനിക്ക് ലക്ഷ്മി ഭയങ്കര ഇഷ്ടമാണ് ഒരു മോളെ പോലെ ഒരു അനിയത്തിയെ പോലെ കാണുന്നത് ലക്ഷ്മിക്കുണ്ടായ അനുഭവങ്ങൾ എല്ലാം കേട്ടിരിക്കുന്നു അവസാനം പറഞ്ഞ ആ വാക്കുകൾ വല്ലാത്ത വിഷമം തോന്നി കുട്ടി വിഷമിക്കേണ്ട നല്ലതേ വരൂ എല്ലാം നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് ദൈവം തുണയായിരിക്കും തീർച്ച 😭😭😭😭😭😭❤❤❤❤❤
ഞാനിപ്പോൾ ഉള്ളത് കുവൈറ്റിലാണ് നാട്ടിൽ വരുമ്പോൾ തീർച്ചയായും ഞാൻ കാണാൻ വരും എന്റെ പേര്പ്രിയ എനിക്ക് അത്ര ഇഷ്ടമാണ് സ്റ്റാർ മാജിക്കും ലക്ഷ്മിയും 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
❤️❤️
ലക്ഷ്മി, ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ്. നിനക്ക് എൻ്റെ മകളുടെ പ്രായമായിരിക്കണം എന്ന് തോന്നുന്നു. അതുകൊണ്ട് ഞാൻ നിന്നെ എൻ്റെ മകൾ എന്ന് വിളിക്കും. എനിക്ക് നിങ്ങളെ നേരിൽ കാണണം. മലയാളത്തിൽ എഴുതാൻ അറിയില്ല, ഗൂഗിളിൽ കാര്യം ടൈപ്പ് ചെയ്ത് പരിഭാഷപ്പെടുത്തി. നിങ്ങൾക്ക് ഇംഗ്ലീഷ് അറിയാമെന്ന് എനിക്കറിയാം. പക്ഷെ നിങ്ങളുമായി മലയാളത്തിൽ ആശയവിനിമയം നടത്താൻ ഞാൻ ആഗ്രഹിച്ചു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ പ്രിയേ.
It's 2016 Asainet Television Award.... Meera Anil
Meerak sharikkum anchor cheyyan ariyilla athinekkal bedham.lakshmiyan avale ozhivakkunnatha nallath asianetinde aalayath kondayirikkum ozhivakkaththath lakshmik mentalaya aalkkare mathrame kittunnullu a kuti chodichath casting couch polulla enthenkilum netidendi vannitundo enn Lakshmi parayaththathanenn manasilayi paranjalum prashnamundakilla ellam adakki vech evideyum jeevikkenda karyamilla namuk varanullath varum Lakshmi parayumbol rand pere samshayichirunnu Meera rimi randum kanakka
മോള് നല്ല കുട്ടിയാ വളരെ വളരെ നല്ല കുട്ടി വിഷമിക്കരുത് സ്വന്തം ചേച്ചി യമ്മ 💞💞💞💞💞💞എനിക്ക് മരിക്കും മുൻപ് മോളേ ഒന്ന് കാണണം അതാണ് എന്റെ ആഗ്രഹം 😭ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് 😭ഞാൻ ഇപ്പൊ ഒമാൻ ആണ് ഞാൻ ഏപ്രിൽ നാട്ടിൽ വരും എനിക്ക് മോളേ കാണാൻ പറ്റുമോ ഒന്ന് അറിയിക്കുമോ 😭😭🙏🙏🙏🙏🙏
🥰💖🥰ഈ video കാണാൻ waiting ആയിരുന്നു next video waiting 🥰💖🥰chinnu chechi uyir 🥰💖🥰
Video kandu Chinnuchechi ❤️❤️❤️❤️. Kure nalayi waiting ayirunnu Q & A part 2 in vendi. Paranjal chechi viswasikonn ariyilla. Inn officil irunnapo vtl ethumbo chechide video kanann orthapo manasil vannath Q& A part 2 aan.Sathyayitum. Athkond Ipo notification vannapo sherikk njettipoyi njan.Ith chechi 2022 December 31 aanthi itta community de answer anenn thonnanu alle. Njan ann entho chodicharnnu. Enthanenn orma illa. Part 1 ittapo njn aa community post nokki. Pakshe kandilla. Inn part 2 il ente Peru paranjillallonn ulla oru vishamam und. Sarolla ini ithpole idumbo enthenkilum chodikato🥰🥰🥰❤️❤️❤️❤️. 28:17chechi Sankadam othukki pidich samsarichapo karachil vannu😢😢. Chechi sankadapedandatto. Be Happy❤️❤️❤️❤️❤️😘😘😘😍. Enik oru Question choikkan ind chechi. Ee comment full chechi vaikonn ariyilla. Vayikuvanenki reply tharanam. Please. Ente oru anubhavam aan. "Chechi paranjath pole ullil othiri vishamangal indenkilum maximum purath chiricha mukham aan ente. Pakshe ipo മിക്കവരും എന്നോട് പറയുവാ എന്തിനാ ഇങ്ങനെ എപ്പോഴും ചിരിക്കണേ. വായ കൂട്ടി പിടിക്കാൻ പാടില്ലെന്ന് ok. അത് കേക്കുമ്പോ എനിക്ക് ഒത്തിരി വിഷമം ആവും.ഇതിന് ഞാൻ എന്ത് ചെയ്യും ചിന്നുചേച്ചി?"Reply തരണേ Chinnuchechi. Ottamol ayond ingane chodikkan oru chechi illa. Chechi enik ente swantham chechi aan.Neritt kanumbol ithoke samsarikanam ennayirunnu ente agraham. Pakshe ath ini enn nadakkumenn enik ariyilla. Ennenkilum nadakkum enn pratheekshich oro divasavum kadannupovunnu.വടക്കുംനാഥന്റെ അടുത്ത് വരണം എന്നതും എന്റെ ഒരു ആഗ്രഹം ആണ്. അപ്പോ ചിന്നുചേച്ചിയുടെ വീട്ടിൽ വന്നാൽ ഒന്ന് കണ്ടു സംസാരിക്കാൻ പറ്റുവോ. Instagramil message ayacha Chechi enik reply tharare illa. Athond aato youtubil ithrem veliya oru comment ittath. Onnum thonnaruthe chechikutty. Vayikuvanenki ente Question reply tharanam. Please 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️. God bless you❤️❤️❤️😘😘😘😘. Love you So much my chechikkutty🥰🥰🥰🥰❤️❤️😘😘😘😘😘😘. Be Happy🥰🥰🥰🥰❤️❤️❤️🥰😘😘😘😘😘
Sure dear nammk knamto !
Pinne kp smiling alwys !!
Parayunnvr parayatteee😂
@@LakshmiNakshathraofficial Oh. My God... ❤️❤️❤️. Thank you so much Chinnuchechi. Full vayichathin & Reply thannathin🥰🥰🥰🥰❤️❤️❤️🥰😘😘😘
Asianet television award 2016,അന്ന് കിഷോർ സത്യ,മീര അനിൽ,ഗോപിക,Lakshmi ആയിരുന്നു anchors,ചേച്ചി പറഞ്ഞത് 3 ആളുകൾ എന്നല്ലെ 4പേരുണ്ടായിരുന്നു,മീര അനിൽ or ഗോപിക ഇവരിൽ ആരേലും ആയിരിക്കും അല്ലേ ?
Of course Meera Anil athil oru samshayavum Venda. She is such a worse anchor. Entho enikku pandeee ishtamalla Meera ye .
@@hannamol2004 pakshe gopika ennoru anchor koodi undayirunnu annu
മീര അനിൽ തന്നെ, കുടുതലും അവരാണ് ആ ഷോയിൽ anchoring ചെയ്തത്
@@pachoosworld2098 Meera thanne anu sure karanam avar ippozhum show cheyyunundu.
@@hannamol2004 maybe aayirikkam
നിങ്ങള്‍ പറഞ്ഞപ്പോള്‍ ആണ് എനിക്കൊരു കാര്യം ഓര്‍മ വന്നത് എന്നെ ഒരു സിനിമയില്‍ സെലക്ട് ചെയ്തു പ്രമുഖ തമിഴ് നടന്റെ കൂടേ ഒരു റോള് ഇതുപോലെ ഒരു producer മുഖേന വന്ന വ്യക്തി എന്റെ position matti oru scene മാത്രം ആണ് എനിക്ക് കിട്ടിയത് എന്നെ കാസ്റ്റ് ചെയ്തപ്പോൾ aa നടന്റെ full length ഫ്രണ്ട് കാറ്റഗറി ആയിരുന്നു എന്നാല്‍ എന്നെ ചെറിയൊരു scene മാത്രം abhinayippichu വിട്ടു 😢 മറക്കാന്‍ കഴിയാത്ത ഒരുപാടു സ്വപ്നം കണ്ട വേഷം ഒറ്റ നിമിഷത്തില്‍ illand ആയി 😢
🥹🥹
Lakshmi. You. Are. Super. May. God. Bless you. You. Are. Blessed. My. Dear. ❤❤you
ചേച്ചിടെ കൂടെ ഒരു ഫോട്ടോ എടുക്കാൻ സാധിച്ചു.. ഇൻസ്റ്റാഗ്രാമിൽ ചേച്ചി അത് സ്റ്റോറി ഇട്ടപ്പോൾ ഒരുപാട് സന്തോഷമായി.❤❤❤❤thanks
Enna ini food vndallo I le orth irunnsmaty vayar nirayum...iblempole kettyt hus ne klnj alno neeyum
Love you ചേച്ചി 🥰🫂🫂🫂ചേച്ചിയുടെ കൂടെ എന്നും എല്ലാവരും ഇണ്ടാവുംട്ടോ ചേച്ചിയെ സ്നേഹിക്കുന്ന ആരാധിക്കുന്ന ഒത്തിരി പേരുണ്ട് 🥰😘😘😘എന്നെ പോലെ തന്നെ ഒത്തിരി പേരുണ്ടാകും ചേച്ചിയെ ഒന്ന് നേരിട്ട് കാണാൻ കൊതിക്കുന്നവർ 😘😘ചേച്ചിയെ എന്നെങ്കിലും കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ ഒരു കൊച്ചു അനിയത്തിക്കുട്ടി 😘😘😘😘😘🫂🫂🫂🫂love you so much ചേച്ചി
നിങ്ങളുടെ ഒക്കെ അവസ്ഥ
ഒരാൾ തല്ലാനും ശല്യം ചെയ്യാൻ വന്നാലും അവരോട് എല്ലാം എത്ന്
നല്ല മയത്തിൽ സംസാരിക്കണം ലേ😊
മലയാളി യൂട്യൂബർ ലേഡി സൂപ്പർ സ്റ്റാർ ആണ് എന്നു പറഞ്ഞാൻ ഇതു ആണ് ഈ ലക്ഷ്മി ആണ് 😃🥰
God bless you chinnu chechi 🥰 ennum happy aayi irikkatte 🥰 orupaadu ishtam orupaadu sneham orupaadu sandhosam 🥰🥰🥰🥰🥰🥰
♥️♥️
𝗖𝗛𝗜𝗡𝗡𝗨. The goal is the most important thing, no matter what happens, it is because of the mind that you will not give up🥰🥰 മറ്റുള്ളവരുടെ സങ്കടംങ്ങൾ കേൾക്കുന്നതും കാണുന്നതും അല്ലെ. നമ്മുടെ സങ്കടം ഒന്നുമല്ല എന്ന് തോന്നിയിട്ടുണ്ടാവില്ലേ. ചിന്നു ന്റെ മനസ് ഒന്ന് ഇടറിയാൽ പിടയുന്ന ഹൃദയം ഉള്ളവരാണ് എന്നെപോലെ ഇവിടെ comnt ഇടുന്നവർ കൂടുതലും. കമ്മന്റ് നു റിപ്ലൈ ഒന്നും തന്നില്ലേലും ചിണുനെ നന്നായി അറിയുന്നവർ വാക്കു കൊണ്ടോ നോക്ക് കൊണ്ടോ വേതനിപിക്കില്ല🥰🙏🏻
🥰🥰♥️
Lakshmi cheachi is super and so beautiful ennike cheachiye orupade ishtamane I Love yuo ❤❤❤❤❤❤❤❤❤❤❤❤❤💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
After a long time upload part 2 video ✨..
Chechikk indaya incident kandappol serikum njetti.. Chechii parayumbo thanne sagadam veruninnd 🥺...ath kanumbo thanne anikku sagadam veruninnd 🥺..
Always keep smile in ur face ❤ that's our happiness ❤🫶🏻..
Orupad kaaryathil same to you chinnu chechi❤❤❤
Always waiting for your videos chechiii😘❤️❤️❤️
Ur voice, ur kindness, ur character are always inspiring😘😘
Luv uh chechiiii koreee koreeeee😘😘😘
Kurukancheri vanna kaanan patto🥺😘plss 🥺❤️
😊
എനിക്ക് ചേച്ചിയെ കാണാൻ വളരെ ആഗ്രഹം ഉണ്ട് Love you❤❤❤❤❤
ലക്ഷ്മി ചേച്ചി ഫാൻസ് ലൈക് 👍🏻💖
Chechi enik chechiye othiri eshttaman 😘🥰🤗🫂❤️chechi sudhichettante vtl poyi Christmas celebrate cheythapol valare happyum athupole chechiyod ulla sneham koodi love you chechi penne 😘🥰🤗 chechiye orikkal kannanamennund ❤❤❤❤❤ love you chechi chechik sugam annennu viswasikkunnu😘🥰🤗
Love u too♥️
hai ലക്ഷ്മി എനിക്ക് ലക്ഷ്മിയോട് ഒന്ന് സംസാരിക്കണം വലിയ ഒരു ആഗ്രഹം ആണ്
Sure
Enikku lekshmi chechiye kaanaan nalla agrahamundu ❤😢 but ennu saadikkumo enthooo❤❤❤😢😢
Love you chechiii❤️ waiting for part two ✌🏼 You are a true person👍🏻You will achieve all heights👏🏼👏🏼👍🏻
26:23 26:24 26:24 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരു സിനിമ കാണുന്ന ഫീലിംഗ് അടിപൊളി ചേച്ചി സൂപ്പർ സ്റ്റോറി❤❤❤❤❤
♥️
Mole.ennalum.a.anchor.aryirikum
Hai dear May such a thing not happen in your life, always jump back and play✌🏼✌🏼❤❤🤩🤩🤗
From Kozhikode chinnu chechi still waiting for you chinnu chechi love you so much ❤❤❤❤😘😘😘
ലക്ഷ്മി ടമാർ പടാറിൽ വന്നപ്പോൾ എനിക്ക് തീരെ ഇഷ്ടമില്ലായിരുന്നു സ്റ്റാർ മാജിക്കായി വന്നപ്പോൾ ഇഷ്ട്ടായി എനിക്ക് ഒരു പെങ്ങളൂട്ടി കൂടി
അന്ന് ചേച്ചിയെ താഴ്ത്തി പറഞ്ഞ അവിടെ നിന്ന് കണ്ണ് നീരോടെ ഇറങ്ങിയ ചേച്ചി ഇപ്പോൾ ആരായി ഇന്ന് ലക്ഷകണക്കിൻ ജനങളുടെ മനസ്സിൽ ഇടം പിടിച്ചില്ലേ അതാണ് ചേച്ചിയുടെ പവർ അന്ന് അങ്ങനെ പറഞ്ഞ അവൾക്ക് മനസ്സിൽ ആയി കാണും 🔥ചേച്ചി പവർ എന്ന് love u💗
🙏
26:55 നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. കണ്ണൂർ ആണ് വീട്.. എപ്പോളെങ്കിലും സാധിക്കും എന്ന് വിശ്വസിക്കുന്നു.. ഒരുപാട് ഇഷ്ടത്തോടെ 🥰🥰🥰🥰
From Kozhikode chinnu chechi ❤first dream i have to see you chinnu chechi still waiting for you❤❣️❤️💖🥰😘😍😇❤❤❤❤❤❤❤❤
Chinnu chechi ennikk chechine bhayankara eshtta njan 8 th lan 😘😘😘😘😘😘😘😘😘😘😘😘
Tnk u dr🥰
Chechi you are great 😊 chechiye neril kananam enn nalla agham und😢 very simple personality 😊
Kanatoo❤️
Hai chinnueachi. Sugamano?? Q and A video nannayit und. Kurach വിഷമവും വന്നു 🥺. സാരമില്ല എല്ലാത്തിനും കൂടെ ഞങ്ങൾ ഉണ്ട് ❤😘
ചേച്ചി മതിൽ കുറച്ചു ഹൈറ്റ് കൂട്ടി ക്കോളൂ 😄ആരാധന മൂത്ത് പ്രാന്തു ആയത് ആണ് 😊സൂക്ഷിക്കണം ചേച്ചി ✨
Ivide vannal onnum prashnamilla enn chindhikkunna.aalkkara security venam nale onnum sambavikkillann.parayan pattilla
Super video Lakshmi chechi ❤❤
Part 2 waiting ayirunu ❤❤nice vdo chinnu chechi...🤗 Miss u mutheee....😢😢😢 Love u 😘😘😘🤗🤗😙😙😘
ചിന്നുട്ടി ചെന്മാട് തുമ്പാ ഗോൾഡ് ഫൈസ നിൽ ഗിഫ് തന്നിരുന്ന പ്രഭാകരൻ ചേട്ടനാണ് ചിന്നുവിന് സുഖമാണോ അമ്മയേയും സ്റ്റാർ മാജിക്കിലെ എല്ലാവരെയും അന്വേഷിച്ചതായി പറയണം എന്നെയും കുടുംബത്തേയും സറ്റാ മാജിക് നേരിൽ വിളിക്കുമോ എന്റെ വലിയ ഒരു ആഗ്രഹമാണ് വിളിക്കില്ലേ കാത്തിരിക്കുന്നു
Sure
Chinnu chechiii.... Njan story ezhuthii director nd... Parayan povukka.... Workout aayal.... Ente chechii kk എന്റെ സിനിമയിൽ ഒരു കഥാപാത്രം ഉറപ്പാണ്.....!!!❤❤❤
Enikk oru padam direct cheyyanamennuund.. Baviyil nalloru thirakathakrith ayal ente film vendi oru scirpit ezuthii tharannee🥰🥰
Pinnalla... ❤️❤️
@@pravi_KL9girl ❤️❤️❤️🥰
ഞാൻ ചേച്ചിയെ ഒരിക്കൽ പാലക്കാട് വെച്ച് ഒരു നോക്ക് കണ്ടിരുന്നു... But അന്ന് എന്തോ വന്ന് മിണ്ടാൻ ഒരു പേടി ആയിരുന്നു .... അതിന് ശേഷം ഇപ്പോളും ഇടയ്ക്കിടയ്ക്ക് വിചാരിക്കും അന്ന് ഞാൻ miss ആക്കിയല്ലോ എന്ന്....
എല്ലാരോടും ഒന്നേ പറയാനുള്ളൂ ഇത് ഞങ്ങളുടെ പൊന്നാണ് ഞങ്ങൾക്ക് ചേച്ചി എന്ന് വെച്ചാ ജീവന്റെ ജീവനാണ് ഒരു പാവമാണ് ആ ചേച്ചി ഒന്ന് കരന്നാൽ പിടയുന്നത് ഞങ്ങളുടെ മനസ്സാ ആ പാവം മനസ്സിനെ കരയിപ്പിക്കരുതേ ഞങ്ങളുടെ പൊന്നാണ് ❤
❤
Hi ❤
Apriya sathyam parayaathurikkanam. Lakshmy mol nalla oru kuttyyaayi thonnunnu. Open aayi perumaariyaal palarum thettidarikkapedum
🥹❤️
Evadeyum ethathoru vekthiyanu njan jeevitham onum alandayaval
Vidhyabiyasam aanu jeevithathil etavum avisiyam 😢🙏
Chechine kanumbol orupadu santhosham thonarunudu presnagal undayitum chirikan kazhiyunudalo🙏❤️
Manju warrior, rimitomy, Lakshmi nakshthra nigal 3perum orupoleya eniku nigal 3pereyum ore pole ishta jeevan aanu kanan aghraham ullavarum patilengilum orupadu ishtam😘😘😘😘❤️🔥
🥰
Lakshmi iniyum orupadu uyarathil ethattea. Goad bless. ❤❤❤❤❤
Chechi enik chechine kaananam enn ind 😫💗💎💯
Chinnuse njanum enganeyanu ethra vishamam vannalum purathu kanickilla ellarudeyum munnil happy aayirickum thanichu erickumbol sherickum karanju theetckum ❤️❤️❤️❤️❤️ 🥰🥰🥰🥰🥰🤝🏻🤝🏻🤝🏻🤝🏻🤝🏻💐💐💐💐
♥️
@@LakshmiNakshathraofficial njan karnatakayil aanuto star magic oru episode polum kanandu erickilla athracku eshtanu aa program pinne binu chettanodu ente anveshanam onnu parayamo ente oru koodapirappine pole eshtanu adthehathe sudhichettanum anganethanne aayirunnu pakshe 😔😔😔😔 😒😒😒 pavam 🙏🏻🙏🏻🙏🏻
Nalle oru 2 rotweiler or rajapalayam vaangichu ide oruthanu veetti kayarilla
ഒരുപാട് ഇഷ്ടം 🥰
3:58 athann adipoli ❤❤
Achoooo so kind hearted person 🌞🥰
ചിന്നൂ എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ചിന്നൂനെ ഒന്ന് നേരിട്ട് കാണണം എന്നുള്ളത് ❤️😘
Nammuk kanatoo❤
Sheriya❤
@@LakshmiNakshathraofficial 😘
Eanikum kananam@@LakshmiNakshathraofficial
ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് 2016
മീര anchor
Chinnu chechi love you 💞💞💞💞
Heyyy Lakshmi chechii#😽❤️ ഞാൻ 9th ലാണ് പഠിക്കണത് എൻ്റെ പേര് ദേവിക സുരേഷ് ആലപ്പുഴയിലാണ് എൻ്റെ വീട് എനിക്ക് ചേച്ചിയെ വളരെയധികം ഇഷ്ടമാണ് Lekshmi ചേച്ചിയെ കാണുമ്പോൾ എൻ്റെ സങ്കടം എല്ലാം മാറും ചേച്ചിയെ എനിക്ക് ഒരു ദിവസം കാണണമെനൊണ്ട് പക്ഷേ കാണാൻ പറ്റുമോ എന്ന് എനിക്ക് അറിയേല🥲 ചേച്ചിയുടെ ചിരി കാണാൻ നല്ല രസമാണ്😽🤍 ചേച്ചി ഇത് കാണുമോ എന്ന് എനിക്ക് അറിയേല്ല
Be Alwaysssss happy :)
Don't be sad we all are always be with you 4ever😽💗💗
Urappayum Kanatoo🥰
@@LakshmiNakshathraofficial chechiiiiii njn evida Karan poyi chechi reply thanapooo🥹💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
ചിന്നു അടിപൊളി❤ ഒന്ന് നേരിൽ കാണാൻ ആഗ്രഹമുണ്ട് ❤❤❤❤
സാരമില്ല ചേച്ചി, അതൊക്കെ ദൈവത്തിന്റെ പരീക്ഷണങ്ങളാണ്.ജീവിതത്തിൽ ഇതിലും വലിയ കടമ്പകൾ നമ്മൾ കടക്കേണ്ടതുണ്ട്.so കഴിഞ്ഞതൊക്കെ ഒരു പാഠപുസ്തകത്തിലെ അധ്യായം പോലെ ഇരിക്കട്ടെ... ദൈവത്തിന്റെ അനുഗ്രഹം എന്നും എന്റെ ചേച്ചിക്ക് ഉണ്ടാകട്ടെ....
Meera aano aa anchor 😮
Try to convince your crew script writers to do a spoof..of nadodi movie song Jumba Jumba..as the main characters like Akhil kavaliyoor and dayyana hameed..
ചിരിച്ചോണ്ട് നിന്നാൽ ആയുസ് കൂടും എല്ലാത്തിനും നല്ലത് എന്ത് വന്നാലും മനസ്സിൽ വെച്ചുകൊണ്ട് നിൽക്കരുത് മനസ്സ് ക്ളിയർ ആയിരിക്കണം
Vishamam varumbol karayukayum venam ellam adakkipidich ninnal pressure koodum
Chinnu wanna meet you soon dr
luv u dr ❤❤❤❤
God bless you abundantly chinnu
ചേച്ചി എന്ത് പ്രശ്നം വന്നാലും ഒന്ന് ആലോചിക്കാ ചേച്ചിയുടെ കൂടെ ഒരു കൂട്ടം ജനങ്ങളുണ്ട് ചേച്ചിയെ പൊന്ന് പോലെ സ്നേഹിക്കുന്ന ആളുകൾ ❤
❤
True 💯❤️
❤
Olakka.poday
@@MuhammedZahrathനീ ആരാടാ കൃമി സ്വന്തമായി അഡ്രസ്സ് പേലും ഇല്ലാത്തവൻ 😂
ചിന്നു ചേച്ചിയെ കാണാൻ കുറേ പ്രാവശ്യം ട്രൈ ചെയ്തതാ പക്ഷെ ഇതു വരെ നടന്നില്ല..😢😩
Kanatooo♥️
@@LakshmiNakshathraofficial ചിന്നു ചേച്ചിയെ ഇഷ്ടപെടാനുള്ള കാരണം ഒറ്റ വാക്കിൽ പറഞ്ഞാൽ നിഷ്കളങ്കയായ അവതാരിക
Heart touching video sister. God bless you sister
Rest of all upto script writers view..and give babu antonys role to shiyaas Kareem with that villain smile
Chechii pedikandaa nammal okke illle endh parnjalum chechii poli alle negative words oyivkkuu chechi etra heart work cheyditta eee oru stage il ethiyaduuu orupad abimanamanuu chechiye kudrichh endanu ariyula enikk chechiye orupad ishttanuu too fan girl anuu I am liyaa chrchikutiyee orupad ishttanuu❤ chechhiyalle parnje etra sangadam indenkilum chirichhe irikkavoo nnn chinnu karyarudhh tooo orupad ishttanuuu❤❤ I love youuuu so muchhhh❤ iniyum orupad uyarangalil ethanm chechi super allle my roll model @lakshmi nakshathra ❤ karayarudhre chechii chirikknduu endhu rasaa your smile be happy 😚😻
🤗❤️
Lakshmi chechine pole thannne njanum ethu neram chirchonde indaum ❤
🥰
Chechiyude dress collection kanikko
Sure
Hi chechii
Cheche ne kanaan aagrahm und 🤩🤩 epozha kaanal ❤❤
Kanaloo🥰
എല്ലാ ചോദ്യങ്ങൾക്കും സത്യസന്ധമായി മറുപടി പറഞ്ഞു ഞങ്ങളുടെ ലക്ഷ്മി ❤❤❤❤❤
😍
Njn kandathil vech ettavum resm ulla q & a chinnu chechinde aaan 😫💗💎 njn 7thila padikkunne inde name thooba enn aaaan 💗💎🧸
ചിന്നുകുട്ടി ഉമ്മ ❤
Lakshmi chechiye neril kaananm agraham und 🥰💗
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള അവതാരിക ഒരുപാടു ഉയരങ്ങളിൽ എത്താൻ പ്രാർത്ഥനയോടെ ഒരു കാസർഗോഡ്കാരൻ ❤
🥰🥰
Enthu vanallum chechi chechiyude aaa chiri mayaruth ok done❤
Interesting!
Climax l ചേച്ചി ടെ കണ്ണ് നിറഞ്ഞപ്പോൾ.. എൻ്റ യം 😢😢😢 നിറഞ്ഞു... രണ്ടു syco... ചേച്ചീടെ ജീവിതത്തിൽ വന്നു പോയത് കേട്ടപ്പോൾ...shok ayi... എൻ്റ ആരാധന.....respected aa chechi..i am big fan crispy meal Gk ❤❤❤❤God bless you
❤️❤️
Chechine orupadu orupadu ishttaaaa kanan pattiyekil ❤️
ചേച്ചി കരയല്ലേ
ലക്ഷ്മി ചേച്ചിയെ നേരിട്ട് ഞാൻ കണ്ടിട്ടുണ്ട് കോട്ടയം നീണ്ടൂരിൽ അച്ചായൻസ് ഗോൾഡിന്റെ ഉദ്ഘാടനത്തിന് വന്നപ്പോൾ കണ്ടിരുന്നു🎉🎉❤
Part 2 waiting ayirunnu chechiiye !! 🥹❤️ One day wee will meet !! Lub 😘💕🌍
Chechiye vayankara ishton ❤tta
Chinnu chechii🔥🔥love you❤❤
ചേച്ചിയെ കണ്ണനും സ്റ്റാർ മാജികി ൽ എല്ലാവരെയും കണാൻ ആഗ്രഹം ഉണ്ട് എനിക്ക് ഈ കമന്റ് കണ്ടാൽ റിപ്ലൈ തരോ
Chinnu Chechiye love you so much 💌💞😘❤️🩹🫰🏻💗
Love You Chinnu Chechiii❤❤❤❤
🥰🥰
Chechide aa chiri ll thanne nammak kittunnath oru positive vibe ahhnn!🤗❤️😘
❤️❤️
ചിന്നുക്കുട്ടി ഒന്ന് നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് മോളെ
Chinnuuuoooiiiiii💗!!!!!!.....
Chechide veetilekk enikk varan pattilla pakshe enikk chechine enikk nalla ishttamann❤❤