ഒരുപാട് സന്തോഷം.... വലിയ കടകളിലെ കാഴ്ച്ചയിൽ ഉള്ള ഭംഗി ഒന്നും ഇല്ലെങ്കിലും ഇങ്ങനെ ഉള്ള കടകളിൽ നിന്ന് സ്ഥിരമായി കഴിച്ചാലും വയറിനൊന്നും യാതൊരു പ്രേശ്നവും ഉണ്ടാകില്ല 💖
ഇങ്ങനെ ഉള്ള പാവങ്ങളുടെ കട കണ്ടെത്തി ആളുകളിലെത്തിക്കാൻ കാണിക്കുന്ന ആ മനസ്സിന് നല്ല നമസ്കാരം. (എല്ലാരും വലിയ കടകളിൽ മാത്രം യാത്ര ചെയ്യുന്ന ഈ കാലത്ത് ). എല്ലാ വീഡിയോയും ശ്രെദ്ധിക്കാറുണ്ട്
Thanks ആ വഴിക്ക് മിക്കവാറും പോകുന്നത് ...ഇത് വരെ അറിയില്ലരുന്ന്...കയറുമ്പോൾ പറഞ്ഞേക്കാം എന്നപോലെ UA-cam കണ്ടിട്ട് വരികയാണെന്ന് ...എന്തായാലും ചെയ്യുന്നത് കോടി പുണ്യം കിട്ടും❤❤❤...നല്ലത് മാത്രം വരട്ടെ എന്ന് ഈശോയോടു പ്രാർഥിക്കുന്നു...🌹🌹🌹
Just one second 🏃🏃🏃ഒന്നൂല വായിലെ കപ്പൽ ഓടിക്കാനുള്ള Water Erase ചെയ്യാൻ പോയതാ ദാ 🤾🤾🤾 വന്നു സൂ സൂ സൂപ്പർ ട്ടോ അങ്ങനെ വടക്കോട്ട് വടക്കോട്ട് വന്നാട്ടെ 👌👌🌹🌹👍👍💪💪 എല്ലാ ഭാവുകങ്ങളും നേരുന്നു ട്ടോ 🤝🤝🌹🌹
കപ്പ , Beef , Best Combination. TVMലും "തുടുപ്പ് " എന്നു തന്നെയാണ് പറയാറ്. പഴയ വീടുകളിൽ അടുക്കളയിൽ കാണുന്ന തെങ്ങിന്റെ മടൽ കഷണം or തടി കഷണം. Good vedeo💙💜💚🔴🔵🌑🌸🌺🌼🙏🙏
ഇങ്ങനെത്തെ കടകൾ ഇപ്പോൾ നാട്ടിൻ പുറത്ത് പോലും വളരെ കുറവാ ഉള്ളതിനെ തപ്പി പിടിച്ച് ഞങ്ങളിലേക് എത്തിക്കുന്ന നിങ്ങളാണ് താരം ഇനി നാട്ടിൽ വന്നാൽ ഇങ്ങനത്തെ കടകളിൽനിന്നും ഫുഡ് കഴിക്കണം
ടീച്ചറെ 🙏. ഇറച്ചിയും കപ്പയും നല്ല കോബിനേഷൻ. ഈ പ്രായത്തിലും ജോലിയെടുത്ത് പൈസ ഉണ്ടാക്കാനുള്ള മോനോഭാവം വളരെ സന്തോഷം തോന്നുന്നു. സ്വന്തം കാര്യത്തിന് ആരുടെ മുന്നിൽ കൈ നീട്ടണ്ടല്ലോ 🙏. ടീച്ചറെ നിങ്ങളുടെ ശബ്ദം ഒരു രക്ഷയും ഇല്ല സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
ഈ പ്രായത്തിലും ആരുടെ മുന്നിലും കൈ നീട്ടാതെ അധ്വാനിച്ച് ജീവിക്കുന്ന ഇങ്ങനെയുള്ള മനുഷ്യരെ കണ്ടുപഠിക്കണം നമ്മുടെ പുതുതലമുറ❤️❤️❤️
💙💙
@@dancingmind01🙏🙏🙏🌹🌹🌹
ഒരുപാട് സന്തോഷം.... വലിയ കടകളിലെ കാഴ്ച്ചയിൽ ഉള്ള ഭംഗി ഒന്നും ഇല്ലെങ്കിലും ഇങ്ങനെ ഉള്ള കടകളിൽ നിന്ന് സ്ഥിരമായി കഴിച്ചാലും വയറിനൊന്നും യാതൊരു പ്രേശ്നവും ഉണ്ടാകില്ല 💖
💙💙
സൂപ്പർ കപ്പയും ഇറച്ചിയും കൊതിവന്നൂട്ടൊ ഈ പ്രായത്തിലും ജോലി ചെയ്തു ജീവിക്കുന്നു അമ്മയക്കും അച്ഛനും ആയുസും ആരോഗ്യവും ഉണ്ടാവട്ടെ
സൂപ്പർ എന്റെ ഏറ്റവും പ്രിയ ഭക്ഷണം ഇപ്രായ ത്തി ലും ഇതു നടത്തുന്ന അച്ഛനെയും അമ്മയെയും നമിക്കുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
ഇങ്ങനെ ഉള്ള പാവങ്ങളുടെ കട കണ്ടെത്തി ആളുകളിലെത്തിക്കാൻ കാണിക്കുന്ന ആ മനസ്സിന് നല്ല നമസ്കാരം. (എല്ലാരും വലിയ കടകളിൽ മാത്രം യാത്ര ചെയ്യുന്ന ഈ കാലത്ത് ). എല്ലാ വീഡിയോയും ശ്രെദ്ധിക്കാറുണ്ട്
💙🙏
ടീച്ചറിന്റെ വീഡിയോസ് ഒന്നുപോലും കാണാതിരിക്കില്ല. നല്ല അവതരണം. പ്രത്യേകിച്ചും കുഞ്ഞു കടകൾ തിരക്കി പിടിച്ചുള്ള ഈ യാത്രക്ക് എല്ലാ ആശംസകളും നേരുന്നു.
✨💖
ഞൻ കൊട്ടാരക്കരകാരി ആണ് പക്ഷെ എനിക്ക് അറിയില്ലാരുന്നു.. Thankyou ❣️വീഡിയോസ് എല്ലാം ഒരുപാട് ഇഷ്ട്ടാണ് presentation രീതി attractive ആണ് keep going🫶
Thank you💕💕
ടീച്ചർ ഇങ്ങനെ ആസ്വദിച്ച് കഴിക്കുന്നത് കാണുന്നത് തന്നെ ഞങ്ങൾ പ്രേക്ഷകർക്ക് ഒരുപാട് സന്തോഷമാണ്❤❤😂😂😂
അത് വഴി പോകുന്നേൽ കേറണെ അവർക്കൊരു സഹായമാണ്
@@dancingmind01 കഴിവതും ഇതുപോലെയുള്ള കൊച്ച് കടകളിൽ നിന്ന് കഴിക്കുന്നതാണ് ഇഷ്ടം തീർച്ചയായും അതുവഴി പോയാൽ കയറും❤❤❤
താങ്കൾ കൊടുക്കുന്ന സ്നേഹം അവരാരും മറക്കില്ല..... അവരുടെയെല്ലാം അനുഗ്രഹം എന്നുമുണ്ടാകും....
അതാണല്ലോ ഏറ്റവും വലുത് ,ആ അനുഗ്രഹം കൊണ്ടാണ് ഞാൻ ഇപ്പൊ ഇവിടെ നിൽക്കുന്നത് 🙏
ഈ പ്രായത്തിലും മാന്യമായി തൊഴിലെടുത്തു ജീവിക്കുന്ന അപ്പനും അമ്മക്കും എന്റെ വക ബിഗ്സല്യൂട്ട്
പിന്നെ ഇയാൾ മിതമായ സംസാരത്തിലൂടെ നന്നായി അവതരിപ്പിച്ചു 👍👍🌹
💙
ഇതുപോലുള്ള ആൾക്കാരെ കാണിക്കാനുള്ള മനസ്സുണ്ടല്ലോ എത്ര അഫിനന്ദിച്ചാലും മതിവരില്ല ടീച്ചർ കുട്ടിയെ
❤️🙏
കാണുമ്പോൾ വിഷമം തോന്നും. ആരുടേയും മുമ്പിൽ കൈ നീട്ടാതെ ജീവിക്കാം.ദൈവം അനുഗ്രഹിക്കട്ടെ.
ഹലോ സൂപ്പർ വീഡിയോ കണ്ടിട്ട് ഓന്നും പറയാനില്ല അടിപൊളി.നന്നായിട്ടുണ്ട്.🤓💯👌👌👌
Thanks ആ വഴിക്ക് മിക്കവാറും പോകുന്നത് ...ഇത് വരെ അറിയില്ലരുന്ന്...കയറുമ്പോൾ പറഞ്ഞേക്കാം എന്നപോലെ UA-cam കണ്ടിട്ട് വരികയാണെന്ന് ...എന്തായാലും ചെയ്യുന്നത് കോടി പുണ്യം കിട്ടും❤❤❤...നല്ലത് മാത്രം വരട്ടെ എന്ന് ഈശോയോടു പ്രാർഥിക്കുന്നു...🌹🌹🌹
സൂപ്പർ. ആണ് കപ്പവെന്ത് പൊടിഞ്ഞത് ബീഫും കൊള്ളാം
അമ്മേ ചിരി സൂപ്പർ❤❤❤
💙💙
കപ്പയും മീനും കപ്പയും ഇറച്ചിയും വളരെ ഇഷ്ടപ്പെടുന്നു❤❤❤
💙💙
എല്ലാ വീഡിയോകളും കാണുന്നുണ്ട് ആശംസകൾ
🙏
അടുത്ത video ക്ക് ആയി waiting😍😍💜💜💜
💙💙
Just one second 🏃🏃🏃ഒന്നൂല വായിലെ കപ്പൽ ഓടിക്കാനുള്ള Water Erase ചെയ്യാൻ പോയതാ ദാ 🤾🤾🤾 വന്നു സൂ സൂ സൂപ്പർ ട്ടോ അങ്ങനെ വടക്കോട്ട് വടക്കോട്ട് വന്നാട്ടെ 👌👌🌹🌹👍👍💪💪 എല്ലാ ഭാവുകങ്ങളും നേരുന്നു ട്ടോ 🤝🤝🌹🌹
😂😂😂Ath kalakki ✌️
നാവിൽ വെള്ളം വരുന്നു. കൊട്ടാരക്കര യിൽ പോകുമ്പോൾ ഈ കടയിൽ കേറും 👍
ചേച്ചിയുടെ സംസാരം മാത്രം മാത്രം 💯❤️❤️❤️❤️❤️❤️❤️ചേച്ചിയെ നേരിൽ കാണാനും ഒരുപാട് ആഗ്രഹം ഉണ്ട് 😔💯👍
സൂപ്പർ കുഞ്ഞി ചേച്ചി.... 😍
കാണുമ്പോ തന്നെ വായിൽ വെള്ളമൂറി 🥰🥰🥰☺️
Hakkeemkayude oru vdo yil teachere kandatha pineed ningalude oro vdoyum njan thappi pidich kanarund ❤
🥰🥰
അമ്മ അടുപ്പിൽ നിന്നും ആ കലം വാങ്ങുന്നത് കാണുമ്പോൾ പേടിയാവുന്നു പടച്ചോൻ കാക്കട്ടെ
🙏💙
Nice presentation keep growing, best wishes from Kozhikode ❤
സ്നേഹം 🙏
കപ്പ കാണുമ്പോൾ അറിയാം സൂപ്പർ
Tempting food. Thanks for posting
Hi
I’m your new subscriber.. love your videos !! കണ്ണൂർ ജില്ലയിലെ food spot കളെ കുറിച്ചുള്ള വീഡിയോസ് ചെയ്യാവോ ?
അമ്മയെ ഒരുപാട് ഇഷ്ടം ആയി
💙
Nice sharing dear! Keep going , you are the best 💪❤
🥰🥰
കപ്പ , Beef , Best Combination. TVMലും "തുടുപ്പ് " എന്നു തന്നെയാണ് പറയാറ്. പഴയ വീടുകളിൽ അടുക്കളയിൽ കാണുന്ന തെങ്ങിന്റെ മടൽ കഷണം or തടി കഷണം. Good vedeo💙💜💚🔴🔵🌑🌸🌺🌼🙏🙏
ഇങ്ങനെത്തെ കടകൾ ഇപ്പോൾ നാട്ടിൻ പുറത്ത് പോലും വളരെ കുറവാ ഉള്ളതിനെ തപ്പി പിടിച്ച് ഞങ്ങളിലേക് എത്തിക്കുന്ന നിങ്ങളാണ് താരം ഇനി നാട്ടിൽ വന്നാൽ ഇങ്ങനത്തെ കടകളിൽനിന്നും ഫുഡ് കഴിക്കണം
ലൊക്കേഷൻ അടിപൊളി, ആ അമ്മുമ്മയെ സമ്മതിക്കണം 🙏🏻🙏🏻🙏🏻
ഈ രാജകല ഉള്ള ആ ചേട്ടൻറെ നിൽപ്പ് കണ്ട് എൻറെ മക്കൾ പേടിച്ചുപോയി ഏതോ നാട്ടു പ്രമാണിയുടെ ലുക്കിൽഇരിക്കുന്നത് കണ്ട് ആയകാലത്ത്എങ്ങനെ ഇരന്ന് കണം
😍
Loving memories ❤️
കണ്ടിട്ട് കൊതിയാവുന്നു 😜😜😜😜❤️🌹🌹🌹
💙💙
Super ane Sister ellam
😍😍
My salute ❤❤❤❤
ചിന്ത ജെറോം voice.... 👌
ടീച്ചറെ 🙏. ഇറച്ചിയും കപ്പയും നല്ല കോബിനേഷൻ. ഈ പ്രായത്തിലും ജോലിയെടുത്ത് പൈസ ഉണ്ടാക്കാനുള്ള മോനോഭാവം വളരെ സന്തോഷം തോന്നുന്നു. സ്വന്തം കാര്യത്തിന് ആരുടെ മുന്നിൽ കൈ നീട്ടണ്ടല്ലോ 🙏. ടീച്ചറെ നിങ്ങളുടെ ശബ്ദം ഒരു രക്ഷയും ഇല്ല സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
🙏💙
Najn eppoll uk ill anu enthalum nattill varumbol evida urppayittum pokum.
💙
Soumya teacherde tasting expression adipoli
Nammude aduthanu idayk pokarund super tasty aanu.... thank you chechi❤❤❤
👍Amma!May god bless her🙏🙏
Missing each food that reflects our land.... good video dear sis... swamiye Sharanam Ayyappa
... wishes from Telangana..🎉🎉🎉🎉🎉🎉🎉🎉
💙
👍👍👌👌♥️♥️Superrrrrr
ഇവിടുത്തെ കപ്പ ഇറച്ചി 😍😍
Super 😍😍
💙💙
Paavam ammaaaa ❤❤❤
സൂപ്പർ കോമ്പോ കപ്പയും ബീഫും 😋😋
😍😍
അടിപൊളി ❤️
💙
നമ്മുടെ നാട് ❤️
ഞങ്ങളുടെ നാട്ടിൽ 👍👍
വേറിട്ട വീഡിയോസും വിവരണവും
🩵🩵
❤️ from Tvm
വീട്ടിൽ നിന്നും അര മണിക്കൂർ യാത്ര. ഉടനെ പോകണം 21 km
Soumya super Kappa beef curry adipoli combo ❤❤
❤❤❤ super food
സൂപ്പർ 👌❤️🥰
Thanks ❤❤❤❤❤❤
You're welcome 😊
"Great job" 👌👌😄👍
വീടിയോ ഇഷ്ടായി😊
Kappa bief roast super tasty food
Naturally pure foods...really appreciate for discover the place
അടിപൊളി..
💙💙
👍👍👍👍
ജിതേഷ്സത്യൻ
Kothippikunnu
Super vedieo
Super chechi❤❤❤❤
💙💙
സൂപ്പർ ട്ടീച്ചറുടെ കല്യാണം കഴിഞ്ഞോ 🌹👍😜
ഒരു കൈയബദ്ധം 😜
Hi chechi, entae naadu❤️❤️❤️🙏🙏kottarakara 😊🥰MY favorite comboooo
ആഹാ
Poliklodu vannu araykkal pokunna vazhiyil 50 meter dhoore ninnum varunnavar greenvalley garden nokkuka athinte bakkil aanu ammayude kada
💕💕
പെങ്ങളേ.... സൂപ്പർ
🩵🩵
😍😍
💙💙
Wow 👌 👏 😍 👍
💗💚💙💜🧡🤎 from Thalassery 🌟
Inganthe kurach spot paranju tharaavo Ningalude Nattil
🥰
Adipoli
❤❤❤❤❤
💙
Chechi oru plate egna rate
130
Super.. 👍👍👍😍😍😍
💙💙
My favorite kappayum beefum 😋😋🥰👍🏻👋🏻👋🏻
❤🙏
100.varsham..abar..bussibess .cheyyatte
Super
My favourite ❤
Kappa preparation, kottayam style
💕💕
👍
👍🙏👌
👍🥰
Njan poyi food good
റേറ്റ് കൂടെ പറഞ്ഞാൽ നന്നായിരിക്കും
130
Trivandrum നിന്ന് കൊട്ടാരക്കര ബസിൽ പോയാൽ ഈ stop ഇൽ ഇറങ്ങാമോ??
Yea
@@dancingmind01
Thank uu
Nammude Swantham Kottarakara
Thiruvananthapuram മാത്രം മതിയോ സുന്ദരി കുട്ടി കേരളം മൊത്തം ഒന്ന് കാണുക
ഇത് തിരുവനന്തപുരം അല്ലല്ലോ 🤣
Niczz❤
❤️❤️😍😘
👏👏