ഒരാളിൽ ദൈവീക ചൈതന്യം നിറയാൻ എന്ത് ചെയ്യണം ? | ABHISHEKAGNI 970 | 02 DEC 2023 | SHALOM TV

Поділитися
Вставка
  • Опубліковано 4 вер 2024
  • #shalomtv #shalomtvlive #abhishekagni
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    UA-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Video
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

КОМЕНТАРІ • 123

  • @marymp9094
    @marymp9094 9 місяців тому +5

    ദൈവമേ, ഏത് ജീവിതാവസ്ഥയിലും അങ്ങ് ഞങ്ങൾക്കൊപ്പം ഉണ്ടായിരിക്കണമേ. തളരാതെ മുന്നിലേക്ക് പോകുവാൻ കർത്താവേ നീ പുതിയ വഴികൾ തുറക്കണമേ.
    ഈശോയെ എല്ലാ കൃപയും അനുഗ്രഹവു നൽകി കാത്തു കൊള്ളേണമേ....
    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി തിരുക്കുമാരനോട് മാധ്യസ്ഥം അപേക്ഷിക്കണമേ പ്രാർത്ഥിക്കണമേ.
    ആമ്മേൻ🙏

  • @mercydavid8159
    @mercydavid8159 9 місяців тому +19

    ഈശോയേ ഞങ്ങളുടെ മക്കളുടെ ജീവിതത്തെ അനുഗ്രഹിക്കേണമേ.മക്കൾ ദൈവത്തിൻ്റെ വിശ്വാസത്തിൽ ജീവിക്കുവാൻ വേണ്ടിയും,പരിശുദ്ധാത്മാവിൽ ശക്തികരിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏

  • @JCCreationsVideos
    @JCCreationsVideos 9 місяців тому +6

    യേശു നാമത്തിൽ പിതാവായ ദൈവമേ എന്റെ നിയോഗങ്ങളിൽ ഇടപെടേണമേ.

  • @simithasanal1339
    @simithasanal1339 9 місяців тому +11

    ഈശോയെ എന്റെ മക്കളുടെ ജീവിതത്തിൽ നിന്ന് സാത്താന്റെ എല്ലാ ദുഷ്ടതയിൽ നിന്ന് രക്ഷിക്കണമേ 🙏🏻🙏🏻

  • @meeravthomas69
    @meeravthomas69 9 місяців тому +3

    ഈശോയെ വിശ്വസ്ഥയായ കാര്യസ്ഥയാക്കി എന്നെ മാറ്റണമേ 🙏🙏🙏 എന്റെ കുറവുകളെ പരിഹരിച്ചു എന്നെ നേർവഴിയിൽ നയിക്കണമേ 🙏🙏🙏

  • @lisathankachan1862
    @lisathankachan1862 9 місяців тому +5

    എന്റെ ഈശോയേ എന്നെയും എന്റെ കുടുംബത്തെയും ഞങ്ങളുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും അനുഗ്രഹിക്കുണമേ ആമ്മേൻ ഹല്ലേലൂയ 🙏🙏🙏

  • @mlatha389
    @mlatha389 9 місяців тому +2

    യേശുവേ ella പിശാചിക ബന്ധങ്ങളിൽ നിന്നും മോചിപ്പിക്കേണമേ 🙏🏼🙏🏼🙏🏼

  • @gracybabu5779
    @gracybabu5779 9 місяців тому +2

    കാരുണ്യാവനായ ഈശോയെ എന്നെയു൦ എൻെറ കുടുംബത്തേയു൦ നിയോഗങ്ങളെയു൦ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ

  • @ajimoankp192
    @ajimoankp192 9 місяців тому +1

    ദൈവമേ പരിശുദ്ധാത്മാവേ ഇറങ്ങി വന്ന് എന്നെ ഒരുക്കണമെ, കരുണ തോന്നണെഅമ്മേ ആശ്രയമേ അമ്മേ ആശ്രയമേ ഹാലേലുയ്യ. പിതാവേ അങ്ങയുടെ നാമം മഹത്വപ്പെടട്ടെ
    മാതാവേ, അവിടുന്ന് എന്നെ സാക്ഷിയാക്കേണമെ ദൈവമേ ബലഹീനനം, പാപിയും , ഏഴയും, 4 പറക്കപറ്റാത്ത കുഞ്ഞു ങ്ങളുടെ രക്ഷിതാവുംപാൻ ഗ്രിയാസിന് ക്യൻസർ ബാധിച്ച് സർജറിയും 18കിമോയും കഴിഞ്ഞ് കാലിന്റെ അടിയിലെ തൊലിയിളകിയും വിഷമിച്ച് വീട്ടിൽ കഴിയുന്നു. കട്ടിലിൽ കിടക്കുന്നതിനാൽ നിഴൽ പോലും എന്നെ ഉപേക്ഷിച്ചു എങ്കിലും എന്റെ ദൈവം എന്നെ ഉപേക്ഷിക്കുകയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു ഹാലേലുയ്യ
    ഇനി 6- 12-23തിയതിയാണ് പെറ്റ് സ്കാ നിന്പോകേണ്ടത് ദൈവം എന്റെ കൂടെ വന്ന് തടസങ്ങൾ മാറ്റിയും, 6/12/23 തിയതി നടത്തുന്ന PET സ്കാനിലും, രക്ത റിപ്പോർട്ടിലും അനൂകുലമാക്കി സൗഖ്യം തരണെ, അമ്മേനിലവിൽ ജോലി ചെയ്യുന്ന സ്ഥലത്തുനിന്നും ചികിൽസകഴിയുന്നത് വരെ മാറ്റരുതേ, മേലധികാരികളുടെ മേൽ അമ്മ പ്രവർത്തിച്ച് അനുകൂലമാക്കിയും എതിര് നിൽക്കുന്നവരെ മാറ്റിതരണമെഅമ്മേ . മുത്രം പോകാനുള്ള ബുദ്ധിമൂട്ട് മാറ്റിതരണേ അമ്മ മധ്യസ്ഥം വഹിച്ച് തിരുകുമാരനോട് അപേക്ഷിച്ച് സൗഖ്യം വാങ്ങി തരണമെ അമ്മേ ഇതുവരെ ചെയ്യത ചികിൽസകൾ എന്റെ കഴിവിൽ നടത്തിയതല്ല ദൈവ കൃപയാൽ നടന്നതാണ് തുടർന്നും വഴി നടത്തണെ , ദൈവമേഹാലേലുയ്യ , ആവേ മരിയ

  • @marymp9094
    @marymp9094 9 місяців тому +6

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏

  • @Lissy-rm3xc
    @Lissy-rm3xc 9 місяців тому +1

    ഈശോയെ ഞങ്ങളുടെ സാബതതികബൂദ്ധിമുടിലേക് കടന്നു വരണമെ.

  • @sojigeorge8144
    @sojigeorge8144 9 місяців тому +2

    ഈശോയെ അങ്ങ് അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി

  • @marymp9094
    @marymp9094 9 місяців тому +2

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ
    സമാധാനം ഇല്ലാതെ മാനസീകമായി കഷ്ടപ്പെട്ടു കഴിയുന്ന കുടുബത്തെ സമർപ്പിക്കുന്നു ഈശോയെ ഇടപെടണമേ.. അനുഗ്രഹിക്കൂ...
    ആമ്മേൻ🙏

  • @amalchacko6586
    @amalchacko6586 9 місяців тому +1

    ദൈവമേ എന്റെ കുടുംബത്തിൽ നിന്നും പൈശാചിക ശക്തികളെ നീക്കി കളയേണമേ. ദൈവ കൃപയിൽ വളർത്തേണമേ 🙏🙏

  • @merinjojo2293
    @merinjojo2293 9 місяців тому +1

    ഈശോയെ എന്റെ എല്ലാ തടസവും മാറ്റിതരണേ വഴിതുരക്കണേ 🙏🙏🙏

  • @sreelakshmisuresh9383
    @sreelakshmisuresh9383 9 місяців тому +1

    ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ

  • @mlatha389
    @mlatha389 9 місяців тому +2

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏼 ആമേൻ ആമേൻ ആമേൻ 🙏🏼❤️

  • @mlatha389
    @mlatha389 9 місяців тому +1

    ഈശോ എന്റെ 2 മക്കളെയും അനുഗ്രഹിക്കേണമേ പഠിച്ചു മിടുക്കരായി ദൈവസ്നേഹത്തിൽ വളരുവാൻ അനുഗ്രഹിക്കട്ടെ.🙏🏼🙏🏼🙏🏼

  • @chinjujacob9266
    @chinjujacob9266 6 місяців тому

    ഏപ്രിൽ മാസത്തിൽ നടക്കാനിരിക്കുന്ന പ്രസവ ശാസ്ത്രക്രിയ കുഴപ്പങ്ങൾ ഒന്നും കൂടാതെ നടത്തി തരണമേ അനുഗ്രഹിക്കേണമേ ഈശോയെ

  • @chippyraju1902
    @chippyraju1902 9 місяців тому +1

    എന്റെ ഈശോയെ എനിക്ക് ജിന്റോച്ഛന്റെ അടുത്തേക്ക് പോകുവാൻ സാധിക്കണേ തടസങ്ങൾ മാറ്റിതരണേ സാമ്പത്തികമായി ഞങ്ങളെ സഹായിക്കണേ എന്റെ പരിശുദ്ധനമ്മവേ 🙏🙏🙏🙏😒🙏🙏🙏

    • @chippyraju1902
      @chippyraju1902 9 місяців тому +1

      എശോയുവന്റെ നാമത്തിൽ ഞങ്ങളുടെ തടസങ്ങൾ എല്ലാം വിട്ടു മാറി പോകണമേ എന്റെ ഈശോയെ 🙏🙏🙏

  • @navyaaugustine3322
    @navyaaugustine3322 9 місяців тому

    ഈശോയെ വിസാതടസം ജോലിതടസം മാറ്റിതരണമേ

  • @bobin.s.michaelkallupurack2891
    @bobin.s.michaelkallupurack2891 9 місяців тому

    ഈശോ എൻ്റെ നാളെ നടക്കുന്ന ഡ്രൈവിംഗ് തിയറി ടെസ്റ്റ് അങ്ങ് അനുഗ്രഹിക്കണമേ . 🙏

  • @allfia4735
    @allfia4735 9 місяців тому +1

    Elllaa pravasa jeevitham nayikkunnavareyum avrda kudumbathee vishudheekarikkanamee anugrahikkanee.. prethyekich Amalineyum avnta papa mummy aniyathiyem anugrahikkanee rogangal maatanee kadabaadhyathakalum maatanee avlkk nannayt padikkanum SSLC nalla markoodukoodi pass aakan anugrahikkanee 🙏..manjunem avlda kudumbathee anugrahikkanee....ivrayokke njn vilicha cheethaykkum praakkinum therikkum maapp parayunn shemikkaneee eeshoyee 😢

  • @monsonabraham3035
    @monsonabraham3035 9 місяців тому +2

    JESUS PLEASE BLESS MY FAMILY

  • @ammuammus1013
    @ammuammus1013 9 місяців тому

    ഈശോയെ ഞങ്ങളുടെ കടബാധ്യത മാറ്റി tharane

  • @rosemolepaulson5088
    @rosemolepaulson5088 9 місяців тому +1

    Esoyee angek mahathwam undakatte Amen njan angil asrayikkunnu njan angil viswasikkunnu ente viswasam vardhippikkaname 🙏

  • @johnsonta1805
    @johnsonta1805 9 місяців тому

    Eshoye appa nanni sthosthrem arradhana mahathem Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah 🙏🙏🙏

  • @maryp134
    @maryp134 9 місяців тому +1

    Lord Jesus I am placing myself my brother my son his friend and all my families at your bless with good health peace understanding, touch protect look after and keep us safe,amen 🙏🙏🙏🙏🙏

  • @maryp134
    @maryp134 9 місяців тому +3

    Thank you Jesus Praise you Jesus amen 🙏🙏🙏🙏🙏

  • @ashlyshaji199
    @ashlyshaji199 9 місяців тому

    ഈശോയേ... vavayem പിള്ളാരെ kathone.. mom dad .n sis families
    Chachn ammachi n bro.sus families um enemies kathone

  • @snehajose1827
    @snehajose1827 9 місяців тому +3

    ❤️My Lord and My God❤️

  • @sujasimon5893
    @sujasimon5893 9 місяців тому

    esoye Yella makkaleyum angayude karangalil samarppikkunnu....kaval aayirikkanamane ..ninte sumreshana valayum theerkkaname ...Amen Amen

  • @kunjumolmonachan7470
    @kunjumolmonachan7470 9 місяців тому

    പനി യായി ഹോസ്പിറ്റലിൽ ഉള്ള മക്കൾക്കുവേണ്ടിയും ഭവനത്തിലുള്ള മറ്റുള്ളവർക്കുവേണ്ടിയും പകർച്ചവ്യാധിയിൽ നിന്നും വിടുതൽ കിട്ടുവാൻ പ്രാർത്ഥിക്കണേ

  • @chinjujacob9266
    @chinjujacob9266 6 місяців тому

    ഈശോയെ എന്റെ അസുഖം പൂർണമായും മാറ്റി തരണമേ

  • @pandariveedumv4508
    @pandariveedumv4508 9 місяців тому

    Shobhana.hallelujah.hallelujah.hallelujah.amen.amen.amen🙏🙏🙏🙏✝️🙏🏾✝️🙏🏾✝️

  • @allfia4735
    @allfia4735 9 місяців тому

    Eeshoyee nta naavine vishudheekarikkanamee nta budhiyeyum manasineyum vishudheekarikkanamee ellaa ashudhathayil ninn rekshikkanamee..nallath chinthikkanum parayaanum pravarthikkanum anugrahikkanee 🙏🙏🙏

  • @minijacob6254
    @minijacob6254 9 місяців тому

    ഈശോയേ നന്ദി❤ സ്തുതി ❤ ആരാധന ❤❤❤❤❤

  • @roymv8871
    @roymv8871 9 місяців тому

    യേശുവേ നന്ദി 🙏🏼❤ ഹല്ലേലുയ ഹല്ലേലുയ ❤

  • @alphonsajose177
    @alphonsajose177 9 місяців тому

    Easoye njangale ellavareyum kathukollane.Anugrahikane.Esoye. Nandhi Sthuthi. Amen.

  • @elsammajoseelsammajose
    @elsammajoseelsammajose 9 місяців тому +2

    Amen, Hallelujah. Lord Jesus bless my daughter Anila for having a normal delivery. Thank you Jesus

  • @maryp134
    @maryp134 9 місяців тому +1

    Lord Jesus have mercy on us amen 🙏🙏🙏🙏🙏

  • @allfia4735
    @allfia4735 9 місяців тому

    Eeshoyee nannii eeshoyee aaradhana eeshoyee sthothram eeshoyee aaradhana eeshoyee sthothram eeshoyee aaradhana eeshoyee sthothram eeshoyee nannniii 🙏🙏🙏

  • @renukashetigar3196
    @renukashetigar3196 9 місяців тому

    Thanku jesus Abshkgni very important daneial.reading jesus coming soon.there is one god, jesus saviour ,Th.Shlolom. all 🙏🕯️🌎

  • @LissyThankachen
    @LissyThankachen 9 місяців тому

    Yesuve nanni

  • @sebastiankirchheim5078
    @sebastiankirchheim5078 9 місяців тому

    KarthavayaEssoye njagale v6Onnippickename, Flora,Jestin neyum Anugrahickename 🎉🎉🎉🎉🎉🎉🎉

  • @jibymolmathew3447
    @jibymolmathew3447 9 місяців тому

    എന്റെ 🙏🏻ഈശോയെ 🙏🏻

  • @sarammageorge9822
    @sarammageorge9822 9 місяців тому

    Thankyoujesuspraiseyoujesusworkships.amen👏👏👏🙏🙏🙏

  • @rintuvinodrintu6859
    @rintuvinodrintu6859 9 місяців тому +1

    Amen🙏🏻

  • @rosilylouis3466
    @rosilylouis3466 9 місяців тому

    Yeshuve sthothtram Nanny Aradhana Mahathwam Amen amen amen

  • @molammareji6597
    @molammareji6597 9 місяців тому

    Entekarthave entedaivame enteniyogam seegariche enikathu ssthichutharenem🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @molammareji6597
      @molammareji6597 9 місяців тому

      Entekarthave entedaivame entemunnu makaleum samarpikunnu averku kavrlayirikane kathukollene🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @philomenathomas1778
    @philomenathomas1778 9 місяців тому +1

    Almighty please touch and heal my pain of my full body

  • @sureshjinarajan7336
    @sureshjinarajan7336 9 місяців тому

    ENTA vahanathinu nalla Oottamkittanum kadagalum thadassagalum maranum makkele Anugrahikkanum vendy prathikkanam

  • @steephenp3840
    @steephenp3840 9 місяців тому

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @elisa048
    @elisa048 9 місяців тому

    Praise The Lord.

  • @elsythomas5429
    @elsythomas5429 9 місяців тому +1

    Jesus please bless our family ❤

  • @mathewjames190
    @mathewjames190 9 місяців тому

    JESUS PLEASE BLEES MY FAMILY AMEN 🙏🙏🌹❤🌼🌺🌻.

  • @allfia4735
    @allfia4735 9 місяців тому

    Haalllellluyaaa hallelluyaaaa Hallelluyaaaa Hallelluyaaaa eeshoyee nanniii eeshoyee sthothram eeshoyee aaradhana eeshoyee sthothram eeshoyee aaradhana eeshoyee sthothram eeshoyee nannniii haalllellluyaaa hallllellluyaaaa halllellluuyyyaaaa haaallleeellluuuuyaaaa

  • @anukiran7226
    @anukiran7226 9 місяців тому

    Thank you Jesus Amen 🙏

  • @sallymanoj1335
    @sallymanoj1335 9 місяців тому

    Amen 🙏 Hallelujah 🙏

  • @anntresa231
    @anntresa231 9 місяців тому

    Jesus.....Dec 8 il nadakunna ente exam il enne pass akkane 🙏 enik pass akanulath padikan ulla kripa tharane 🙏 enne sahayikkane parishudathmave 🙏

  • @mariyammajonh5704
    @mariyammajonh5704 9 місяців тому

    ❤❤❤❤ Eente Appppppppa Kievidalla Appppppppa Karunathonnanama Njangal Lajekan Idaeakalla Nee Matherum Mathi Natha Nee Matherum Mathi Natha Nanni Natha Nanni Natha Nanni Natha Nanni Natha 😭😭😭😭😭😭😭🙏🙏🙏

  • @merlyjose7388
    @merlyjose7388 9 місяців тому

    Praise the Lord

  • @JessyKuruvilla-bj6zp
    @JessyKuruvilla-bj6zp 9 місяців тому +1

    Thank, you, jesaus

  • @sheenetsuresh2044
    @sheenetsuresh2044 9 місяців тому

    Yesu thampurane thanku.sachin got offer letter from wollonkong University Australia

  • @user-td3jz7cy6e
    @user-td3jz7cy6e 9 місяців тому

    Amen amme 🙏

  • @josephthadvusberly7888
    @josephthadvusberly7888 9 місяців тому

    Thank jesu for your blessings

  • @elizabethannuk
    @elizabethannuk 9 місяців тому

    karthave anugrahikyane, chechikyum ,kunjineyum achachneyum... Visayude karym Sheri avane kaarthave. Njn vishwasichu prarthikyunu

  • @albinjose217
    @albinjose217 9 місяців тому

    karthavae anugrahikanae

  • @allfia4735
    @allfia4735 9 місяців тому

    Nta niyogangal saadhichutharanee 🙏🙏🙏🙏 kudumbathee vishudheekarikkanamee..kudumba samadanam santhosham tharanee kadabaadhyathakalum rogapeedakalum maati anugrahikkanee 🙏🙏

  • @sukanyaantony9974
    @sukanyaantony9974 9 місяців тому

    Thanks giving

  • @mathewjames190
    @mathewjames190 9 місяців тому

    Hallelujah 🌻🌹❤🌺🌸🌼

  • @annammakarikkattil2566
    @annammakarikkattil2566 9 місяців тому

    Yesuveeeeeee Aradhana study stotram Ammen Hallelujah Mahathuam 🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @mathewjames190
    @mathewjames190 9 місяців тому

    I will look with favour on the faithful in the land, so that they may live with me
    whoever walks in the way that is blameless shall minister to me Psalms 101:6🙏🙏❤🌹🌺🌸🌼 Amen

  • @philomenathomas1778
    @philomenathomas1778 9 місяців тому

    Divine Mercy please help me during my working hours tomorrow without any problem

  • @bettyjames1972
    @bettyjames1972 9 місяців тому

    Amen🙏... Halleluah 🙏

  • @aneenamathew8809
    @aneenamathew8809 9 місяців тому

    Eshoppa enik oru vavane thannu anugrahikkanea

  • @MercyJose-fn2kt
    @MercyJose-fn2kt 9 місяців тому

    Have mercy on everyone else, Lord Jesus Christ, please give us your love and more peace, faith and patience.hea lme Lord Jesus I will be healed and save me Lord I shall be saved for you are the only one I praise.thank you Jesus hallelujah hallelujah praise God amen ❤️❤️🌹🌹🙏🏼🙏🏼🙏🏼

  • @jaisammajoseph6939
    @jaisammajoseph6939 9 місяців тому

    Njagalude kadam veettunnathinu vendi vasthu vittu kittanathinu vendi prarthikkunnu

  • @maryshanthishanthi5614
    @maryshanthishanthi5614 9 місяців тому

    Sheeja godfrey mansathrm jolly amen 🙏 Prayer

  • @shaluphilip918
    @shaluphilip918 9 місяців тому

    Ella thinmakalil ninnum mochanam nalkaname ...Ella paishachika upadravangalil ninnum viduthal nalkaname enneyum ente husbandineyum ente kunjinem dushtanil ninnum kathu kollaname

  • @maryshanthishanthi5614
    @maryshanthishanthi5614 9 місяців тому

    Sandhu Babu mansathrm amen 🙏 Prayer

  • @sosammajacob2991
    @sosammajacob2991 9 місяців тому

    Lord Jesus have mercy on us🙏🙏

  • @sosammajacob2991
    @sosammajacob2991 9 місяців тому

    Amen Praise the Lord Halleluajh 🙏🙏1:09 🙏🙏

  • @roseabraham2514
    @roseabraham2514 9 місяців тому

    Makkale holyspirit il nirayatte amen🙏🏻

  • @anumolabraham5689
    @anumolabraham5689 9 місяців тому

    Amen

  • @srabelfcc1463
    @srabelfcc1463 9 місяців тому

    Lord my RT eye operation Heal me Lord

  • @allfia4735
    @allfia4735 9 місяців тому

    Njngluda exam one anugrahikkanee date maati veykkallee ... nannayt padikkan ulla anugraham tharaneee🙏🙏

  • @maryshanthishanthi5614
    @maryshanthishanthi5614 9 місяців тому

    Mary Mathew amen 🙏 Prayer

  • @mathewjames190
    @mathewjames190 9 місяців тому

    Aradana 🕊️

  • @bastinv.v9376
    @bastinv.v9376 8 місяців тому

    🙏❤️✝️❤️🙏

  • @sureshjinarajan7336
    @sureshjinarajan7336 9 місяців тому

    Please pray for me and my daughters and my financial problems

  • @suzholic
    @suzholic 9 місяців тому

    Ishoye help me to do well in my pedodontics practical exams hallelujah

  • @betsypaduva9753
    @betsypaduva9753 9 місяців тому

    Plesae pray for my family problems 🙏🏻

  • @sukanyaantony9974
    @sukanyaantony9974 9 місяців тому

    Pray For Chippy Sickness

  • @rosammamathew876
    @rosammamathew876 9 місяців тому

    🙏🙏🙏

  • @elisa048
    @elisa048 9 місяців тому

  • @thresiammakt8241
    @thresiammakt8241 9 місяців тому

    🙏🏽🌹🕯️

  • @maryshanthishanthi5614
    @maryshanthishanthi5614 9 місяців тому

    Manu Anita mansathrm Prayer Visa 🙏

  • @elisa048
    @elisa048 9 місяців тому

    Amen 😢

  • @maryshanthishanthi5614
    @maryshanthishanthi5614 9 місяців тому

    Silly amen 🙏 Prayer