KL2UK - 50+ Countries 3 Continents 50K+ Kms | Backpacking Cross Country Trip

Поділитися
Вставка
  • Опубліковано 1 тра 2024
  • KL2UK - 50+ Countries, 3 Continents, 50K+ Kms | Backpacking Cross Country Trip. #techtraveleat #KL2UK #travel
    ടെക് ട്രാവൽ ഈറ്റ് അനൗൺസ് ചെയ്യുന്നു അടുത്ത എപ്പിക് റോഡ് ട്രിപ്പ്. കേരളത്തിൽ നിന്നും 50 ലധികം രാജ്യങ്ങൾ സന്ദർശിച്ച് മൂന്ന് ഭൂഖണ്ഡങ്ങളിലൂടെ 50000 ലധികം കിലോമീറ്റർ കരയിലൂടെയും കടലിലൂടെയും സഞ്ചരിച്ച് UK വരെ പോകുന്നതാണ് അടുത്ത യാത്ര. ട്രെയിൻ ബസ്സ് കപ്പൽ കാർ തുടങ്ങി പൊതുഗതാഗത സംവിധാനങ്ങളും മറ്റ് വാഹനങ്ങളും ഉപയോഗിച്ച് മാത്രമായിരിക്കും ഈ യാത്ര. അതായത് വിമാനത്തിൽ കയറാതെയുള്ള 5-6 മാസം നീണ്ടു നിൽക്കുന്ന ഒരു യാത്ര. എങ്ങെനെയുണ്ട്? അപ്പൊ നാളെ മുതൽ കിടിലൻ കിടുക്കാച്ചി വിഡിയോകൾക്കായി കാത്തിരിക്കൂ, നമുക്ക് ഒരുമിച്ച് പോകാം Our Epic Cross Country Backpacking Trip.
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 1,2 тис.

  • @sailive555
    @sailive555 Місяць тому +236

    ഇത് ഒരു പുതിയ പരീക്ഷണമാണ്.. 😄Wishing you all the very best.. ❤️

  • @jissebastian6459
    @jissebastian6459 Місяць тому +101

    ഞാൻ 10 years ആയി slow traveller ആണ്. Cheap local public transport ആണ് എല്ലായിടങ്ങളിലും use ചെയ്യുന്നത്. Two wheeler long rides ും ചെയ്തിട്ടുണ്ട്. എന്നാല് എൻ്റെ അഭിപ്രായത്തിൽ അനുഭവങ്ങൾ അവിസ്മരണീയവും ജ്ഞാനം നൽകുന്നതും ആവുന്നത് പബ്ലിക് ട്രാൻസ്പോർട്ട് ഉപയോഗിച്ച് അവരിൽ ഒരാളായി പോവുമ്പോൾ ആളാണ്.. അതെ സമയം എനിക്ക് തോന്നുന്നു, അതിനു യോജിച്ച പ്രായം 20 കളാണ്..35 ന് ശേഷം പല കാര്യങ്ങളും compromise ചെയ്യാൻ നാം തയ്യാറാവില്ല..!

    • @silkydaddygeek
      @silkydaddygeek Місяць тому +3

      Slow Traveller??

    • @faizimpm3293
      @faizimpm3293 Місяць тому +1

      Solo traveller😊😊

    • @jissebastian6459
      @jissebastian6459 7 днів тому

      @@silkydaddygeek slow traveller എന്നൽ ഓരോ പ്രദേശങ്ങളും സമയമെടുത്ത് /(ചിലപ്പോ ദിവസങ്ങൾ/മാസങ്ങൾ) അറിഞ്ഞ്, താമസിച്ചു പതുക്കെ അടുത്ത ഇടത്തേക്ക് പോവുന്ന രീതി.

  • @Alen.TnCook
    @Alen.TnCook Місяць тому +91

    I will definitely be your regular viewer for the coming series . Will not skip a single episode

  • @PavithraR-wr5wx
    @PavithraR-wr5wx Місяць тому +66

    Excited 4 🆕 series ❤️💁

  • @Beetroote
    @Beetroote Місяць тому +22

    Super excited ❤ ❤️❤️❤️
    All the best മലയാളി ഫ്രം ഇന്ത്യ 😇

  • @shanilkumar
    @shanilkumar Місяць тому +54

    ഇന്നത്തെ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുക ആയിരുന്നു. പുതിയ യാത്രയ്ക്ക് ആശംസകൾ 🥰🥰🥰👍👍👍

    • @user-wz3fg2ht6m
      @user-wz3fg2ht6m Місяць тому +1

      Same

    • @foodtripbynithi2727
      @foodtripbynithi2727 Місяць тому +3

      @@HSqwwsddfഓടി നടന്നു നെഗറ്റീവ് അടിച്ചു ക്ഷിണിച്ചോ 😂

  • @GeorgeThomasHealth
    @GeorgeThomasHealth Місяць тому +18

    Good luck on the new trip. Sounds like a huge endeavor. Keep an eye on the WEATHER.

  • @fliqgaming007
    @fliqgaming007 Місяць тому +26

    ഇതൊരു ഒന്നൊന്നര അടിപൊളി ട്രിപ്പ് ആവും 🤩 All the best Sujithettaa ❤️👍🏻 Soo excited

  • @KunjukunjuRL805
    @KunjukunjuRL805 Місяць тому +38

    അടിപൊളി, wish you all the best.
    മാൾട്ട വരില്ലേ. ഇതൊരു കൊച്ചു കേരളം ആണ് 😂. ഇറ്റലിയിൽ നിന്നും ഫെറി ഉണ്ട് മാൾട്ടക്ക്. We are waiting. ❤

  • @Trader_S.F.R
    @Trader_S.F.R Місяць тому +20

    ഞാൻ വേറെ ആരുടേയും ട്രാവൽ വ്ലോഗ്സ് continues ആയി കാണാറില്ല അത് കൊണ്ട് തന്നെ Highly Exited until The Trip Ending..!
    Inshah Allah 👍

  • @nihalkprakash8070
    @nihalkprakash8070 Місяць тому +13

    Ethe pwolii... Good luck and hope you achieve it
    btw Include Iceland also if possible

  • @uszama_
    @uszama_ Місяць тому +4

    Excited!!!
    All the best Sujith etta👍🏻✨️❣️

  • @bencybabu47
    @bencybabu47 Місяць тому +5

    Best of luck Sujith bro. Much anticipated journey. Enjoyyyy❤❤

  • @unaisck4664
    @unaisck4664 Місяць тому +542

    ഇന്ന് ഇന്റെ birthday ആണ്

  • @ushanandini8024
    @ushanandini8024 Місяць тому +2

    Super കാത്തിരിക്കുന്നു

  • @lekhar3023
    @lekhar3023 Місяць тому +6

    വളരെ വലിയൊരു യാത്ര ആണല്ലോ സുജിത് നടത്താൻ പോകുന്നത്. നമുക്കും അവിടമൊക്ക കാണാൻ പറ്റുമല്ലോ. സന്തോഷം. എല്ലാ ആശംസകളും പ്രാർത്ഥനയും.

  • @vinayakmoorthy
    @vinayakmoorthy Місяць тому +5

    All the very best Sujith!!! May you do all the trips successfully and without any major hurdles. Take care and do well!!

  • @fathimaarshad7670
    @fathimaarshad7670 Місяць тому +7

    Waiting for the exciting travel series…
    Best wishes

  • @anfeenashamsudheen4008
    @anfeenashamsudheen4008 Місяць тому +5

    Super excited🔥All the best❤️

  • @hridhyam7023
    @hridhyam7023 Місяць тому +7

    Kidilan Vlog 💗✨
    All The Best 💗💫

  • @ajantharaju9492
    @ajantharaju9492 Місяць тому +13

    യാത്രയിൽ തടസങ്ങൾ ഉണ്ടാവാതിരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു പിന്നെ ഞങ്ങൾ കൂടെയുണ്ടല്ലോ ❤❤❤

  • @chaminichandran6996
    @chaminichandran6996 Місяць тому +24

    It's a very detailed plan.Try to cover as many unique places as possible.Especially in Russia,China and Eastern Europe.Try to do the most beautiful train journeys across Alps,Plitvice in Croatia,castles in Europe,Hallstatt in Austria, Norwegian Fjords cruise,North Atlantic Road, Northern Lights if possible,Mont Saint Michel in France, Catacombs in Paris,Amalfi , Florence,Lake Como in Italy, Santorini and Mykonos in Greece,Prague, Terracotta army China,Svalbard in Norway,Azores Islands in Portugal,Triglav National park Slovenia, Crooked forest Poland, Transylvania castles Romania,Zermatt,Murren Lucerne Switzerland.Just some suggestions which came suddenly to mind.You have planned a big trip.Try to cover must do places .Best wishes and waiting eagerly for the series.

  • @Jin_cy
    @Jin_cy Місяць тому

    All the best sunjithetta. INB Tripinekkalum success avatte.. ❤️

  • @sinan241
    @sinan241 Місяць тому +2

    Super Excited for new series

  • @mohanshankar9905
    @mohanshankar9905 Місяць тому +4

    Great..we are with you Sujith,,it would be fun and different.. all the very best 👍

  • @dhanyansreehari3116
    @dhanyansreehari3116 Місяць тому +3

    Wishing you a comfortable healthy journey sujith..

  • @noufal37
    @noufal37 Місяць тому +1

    എല്ലാ വിധ ആശംസകളും നേരുന്നു....
    വീണ്ടും താങ്കളുടെ വീഡിയോസ് ആകാംഷയോടെ കാത്തിരിക്കുന്ന ദിവസങ്ങളാണ് വരുന്നത്.... 👍

  • @aswinbabu8866
    @aswinbabu8866 Місяць тому +1

    Ith polikkumm full support ❤🔥👍🏻

  • @TheBackpackersTale
    @TheBackpackersTale Місяць тому +11

    This would an astonishing achievement in your travel book, once completed. Wishing you the best 🎉

  • @nalinibaby3416
    @nalinibaby3416 Місяць тому +6

    All the best

  • @sunithasubramanian5548
    @sunithasubramanian5548 Місяць тому

    Super❤well done &Super excited🎉Tech travel eat❤.God bless you always 🎉🎉

  • @senthildeena5257
    @senthildeena5257 Місяць тому +1

    Yaathra Adipoli👌🏻

  • @nomadicgirl7350
    @nomadicgirl7350 Місяць тому +7

    Exciting ❤

  • @KULLUvlogs
    @KULLUvlogs Місяць тому +4

    നുമ്മ കട്ട വെയ്റ്റിംഗ് ആണ് ഭായ് ❤
    Exited 🔥🤘

  • @nihalkusay
    @nihalkusay Місяць тому

    All the very best. Will be with you throughout this journey. Excited!!

  • @anandu9792
    @anandu9792 Місяць тому

    Powli.... Adich powlik bro....കട്ട sappourt ഒണ്ട്..... 💥💥🔥🔥🔥

  • @JSK3344
    @JSK3344 Місяць тому +16

    ഇതു pwolicyum sujith bro comfort zone വിട്ടു യാത്ര ചെയുന്നു. എല്ലാവിധ ആശംസകളും ❤. എന്തായാലും solo travelers inay aaraylum okkea കിട്ടും pinnay stay ഒക്കെ ഹോസ്റ്റൽസ് ഇൽ എടുത്താൽ നന്നാവും അവിട വെച്ച് കൊറയ് traveler's inay okkea meet ചെയ്യാൻ പറ്റും നിങ്ങളെയ് പോലെ ഈ യാത്ര ഞങ്ങൾക്കും നല്ല അനുഭവം ആവും എന്ന് പ്രതിക്ഷിക്കുന്നു couchsurfing കൂടി ഉപയോഗിച്ചാൽ നന്നാവും ❤

  • @ashabiju8633
    @ashabiju8633 Місяць тому +3

    Good luck on your adventure! 🎉God bless you

  • @rameshmp8874
    @rameshmp8874 Місяць тому

    യാത്രയ്ക്ക് എല്ലാവിധ ആശസകളും നേരുന്നു ബ്രോ 👍👍🙏

  • @AdilSalam-vc4qw
    @AdilSalam-vc4qw Місяць тому +1

    Poliii yaathra sujith bro.. all the best

  • @AwkwardCookie
    @AwkwardCookie Місяць тому +8

    Please do a EDC kit or what’s in your backpack video! On what you plan on carrying with you for the trip! All the best!!

  • @salmanmohmed9510
    @salmanmohmed9510 Місяць тому +8

    യാത്ര 1 വർഷം ആയാലും കുയപ്പമില്ല...
    ഒരു നാട്ടിൽ ചെന്നാൽ അവിടെ യുള്ള എല്ലാ തെരുവുകളിലും പോവണം....
    Everything else will be videos
    All the best wishes for tech travel eat

  • @ganeshsubramaniam118
    @ganeshsubramaniam118 22 дні тому

    Looking forward to seeing the videos

  • @theoka66
    @theoka66 Місяць тому +1

    All the very best Sujithbhai. Was waiting for this trip and make it adipoli.... Eagerly waiting

  • @user-ng1ty5ii1z
    @user-ng1ty5ii1z Місяць тому +42

    ഇത് വരെ ആരും ചെയ്ത് കണ്ടിട്ടില്ലാത്ത ട്രിപ്പ് ,പൊളി ആയിരിക്കും ,,ഏറ്റവും ഇഷ്ടപ്പെട്ടത് ഒറ്റക്കാണ് യാത്ര എന്നുളളതാണ് ,,bro solo അടിക്കുംബ്ബൊ അത് വേറെ ലെവലാവും

    • @alen4902p
      @alen4902p Місяць тому

      kerala to london by road 2014il byju n nair, lal jose , joseph poyi thirichu vannitund

    • @user-ng1ty5ii1z
      @user-ng1ty5ii1z Місяць тому

      @@alen4902p അത് അവരുടെ വണ്ടിയിലാ പോയത് ,,ഇത് കിട്ടിയ വണ്ടിയ്ക്കല്ലെ പോവുന്നത് അതാ ,ആരും ചെയ്ത് കണ്ടിട്ടില്ലാന്ന് പറഞ്ഞത്

    • @leader7021
      @leader7021 Місяць тому

      ​@@alen4902psolo allalo

    • @vipinak1118
      @vipinak1118 Місяць тому

      🎉​@@alen4902p byju complete cheythittilla. Mattullavar sponsored aayi single car I'll aanu poyathu. Public transport I'll alla

    • @Amusicaddict20
      @Amusicaddict20 29 днів тому

      ​@@alen4902pഅവർ പോയത് കാറിലാണ്

  • @sajanijaygopal1036
    @sajanijaygopal1036 Місяць тому +5

    All the best, Sujith.. Waiting eagerly for the exciting trip!!😊

  • @aseenaasi2572
    @aseenaasi2572 Місяць тому

    പുതിയ യാത്ര വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു all the best 🥰🥰🥰👍👍👍

  • @saj4915
    @saj4915 Місяць тому +2

    New innovation all the best sujith chetta🙌🏻

  • @Muhammed_Rasal
    @Muhammed_Rasal Місяць тому +12

    Waiting for your thrilling travel episodes . All the best for your new adventures journey❤️

  • @EL_BARCA
    @EL_BARCA Місяць тому +2

    Sujith Etta
    Waiting for trip❤❤

  • @lonelytraveller1878
    @lonelytraveller1878 Місяць тому

    Adipoli series avatte❤

  • @SreeramKs-rc1in
    @SreeramKs-rc1in Місяць тому +2

    Wish you guys all the best 🎉
    Waiting for the trip

  • @binshavlog
    @binshavlog Місяць тому +51

    ഡാ മോനെ... പോയി വാ മ്മളുണ്ട് കൂടെ 👍👍👍

  • @shahdashamnadh
    @shahdashamnadh Місяць тому +3

    All the best for your KL2UK series Trip❤️✨

  • @Svk408
    @Svk408 Місяць тому +1

    Idea kidu ...Tour itinerary is superb..All the best❤

  • @adithyavaidyanathan
    @adithyavaidyanathan Місяць тому

    All the best Sujithetta. Ee trip valiya levelil success aavatte enn prarthikinnu.

  • @najilmuhammed588
    @najilmuhammed588 Місяць тому +3

    I am thrilled ❤

  • @jerrymammen1690
    @jerrymammen1690 Місяць тому +4

    Pwolikk bro 🎉

  • @toufeekvt
    @toufeekvt Місяць тому

    Trip adipoli akatteaaaa🎉🎉🎉🎉

  • @deviakhil5479
    @deviakhil5479 Місяць тому

    Adipoli trip aayirikum itum. All the best Sujith bro 👍

  • @sheikhahmed3736
    @sheikhahmed3736 Місяць тому +4

    Hello Sujith Brother - An ardent admirer of your enthusiasm towards your work and the positive vibe on your face all the times. You are an inspiration for the new generation kids to show them that you can make your dreams come true when you are positive, hard working and have a very positive perspective towards your work and then Universe connects you and make your dreams come true. No doubt in that as you are an example living your dreams brother so happy for your success.

  • @shijinababuraj7068
    @shijinababuraj7068 Місяць тому +4

    All the best sujith. ഇനിയുള്ള വീഡിയോ കാണാൻ കാത്തിരിക്കുന്നു. ഈ യാത്ര ജീവിതത്തിലെ മറ്റൊരു turning point ആകട്ടെ ❤

  • @sneha2649
    @sneha2649 Місяць тому +1

    All the best for your new journey... Waiting for the vlogs..

  • @divyareji8030
    @divyareji8030 Місяць тому

    All the best 👍👍👍👍 ee yathra seerisinayi kathirikkayirunnu ith polikum 👍👍

  • @tonychayansingapore
    @tonychayansingapore Місяць тому +4

    അപ്പൊ see you ❤ 🎉

  • @vinu2593mathews
    @vinu2593mathews Місяць тому +6

    All the best. Isn’t it better to take someone like Abhi for company and safety of each other.

    • @josephthomas4324
      @josephthomas4324 Місяць тому +1

      But solo trip will stand out more, also two people traveling this much is very expensive, Abhi does not have visa.

  • @user-ic5uq2rs4r
    @user-ic5uq2rs4r Місяць тому

    Polikki bro🔥❤️

  • @akhilts9196
    @akhilts9196 Місяць тому +1

    Exciting!🔥

  • @Asherstitusworld
    @Asherstitusworld Місяць тому +2

    Wow All The Best Sujith cheta Waiting for the Awesome series 😊

  • @KunjukunjuRL805
    @KunjukunjuRL805 Місяць тому +7

    മാൾട്ടയിൽ വരുമ്പോൾ ഞാൻ വർക്ക്‌ ചെയ്യുന്ന ഹോട്ടലിൽ റൂം എടുക്കണേ. Cerviola hotel, marsaskala. Three star property ആണ്.❤

  • @beenavarghese3472
    @beenavarghese3472 Місяць тому +1

    All the very best for this great journey. We are with you 👍🏼

  • @dhilshadjamal2255
    @dhilshadjamal2255 Місяць тому

    Ith polikkum

  • @rijomareekal7994
    @rijomareekal7994 Місяць тому +22

    കന്യാകുമാരിയിൽ നിന്നും തുടങ്ങിയിട്ട് KK 2 UK with back pack akamayirunnu

  • @praveentg3641
    @praveentg3641 Місяць тому +5

    This will be fun and adventurous..All the best bro.

  • @rekhaambika5189
    @rekhaambika5189 Місяць тому

    Eppozhathe pole ee trip um oru valiya vijayamakattey❤eagerly waiting🎉

  • @praneshprane5164
    @praneshprane5164 Місяць тому

    പൊളിക്കും.. 👍👍👍

  • @seven0007.
    @seven0007. Місяць тому +3

    All the Best sujith ഏട്ടാ... ഒറ്റക്ക് അല്ല നമ്മൾ എല്ലാരും കൂടെ ഉണ്ട് യാത്രക്ക് 🥰... പിന്നെ കൃത്യമായി വീഡിയോസ് ഇടണേ.... ❤

  • @shibilrehman
    @shibilrehman Місяць тому +7

    എല്ലാ സ്ഥലങ്ങളും ഡീറ്റൈൽ ആയി കാണിക്കണം...

  • @muhammedsahalvn6034
    @muhammedsahalvn6034 Місяць тому

    Excited to watch🎉

  • @balups8156
    @balups8156 Місяць тому

    എല്ലാം നന്നായി വരട്ടെ സുജിത്.... ആശംസകൾ..❤👍

  • @sudheeshvsudheeshv2957
    @sudheeshvsudheeshv2957 Місяць тому +5

    ബ്രോ വാക്ക്പാലിക്കുക ❤ട്രിപ്പ്‌ കംപ്ലീറ്റ് ചെയ്യണം

  • @arju2007
    @arju2007 Місяць тому +3

    I was wondering if you would go to Portugal there aren’t many videos exploring Portugal it would be nice if you went there

  • @MrResfeber
    @MrResfeber Місяць тому

    Hat’s off sujith chetta!! Eth arum chindikathe oru verity trip ayi poyi’!! All the very best! For your adventurous journey!

  • @augustinejoseph7790
    @augustinejoseph7790 Місяць тому +1

    All the best 👍

  • @nas1122
    @nas1122 Місяць тому +3

    ഈ യാത്രക്കിടയിൽ ദയവുചെയ്ത് മടുപ്പ് ഉളവാക്കുന്ന യൂണിവേഴ്സിറ്റി വിസിറ്റുകൾ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക

  • @SR1Tech
    @SR1Tech Місяць тому +16

    ഹോട്ടലും മുറിയും കക്കുസും ഫുഡടിയും ഇതേ രീതി ആണ് തുടരുന്നതെങ്കിൽ ഞാനില്ലേ 😂😂😂😂😂😂😂😂😂😂

    • @utruthzz7754
      @utruthzz7754 Місяць тому

      Than kaaananda😂😂😂

    • @aniselvin7569
      @aniselvin7569 Місяць тому

      Chettante channel chumma onnu nokkiii..entamoooo ...enthorum viewsa😂😂😂😂😂

  • @chaiwithtom
    @chaiwithtom Місяць тому +1

    Wow.. excited to view this trip. Good luck with the trip !

  • @Gevar777
    @Gevar777 Місяць тому +8

    Caril poyal video kaanan resam undavum... Aalukalku vendathum athanu... Vere aalukal caril poyennuparanju chettan caril povathirikkenda kaaryamilla...

  • @bijinaseer9797
    @bijinaseer9797 Місяць тому +78

    സുജിത് ഏട്ടൻ Fortunerൽ london ട്രിപ്പ് പോകണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ?

  • @RemaNandikesh
    @RemaNandikesh Місяць тому

    Sounds interesting waiting eagerly for the forthcoming videos

  • @aswathysyam2012
    @aswathysyam2012 Місяць тому

    Wishing you all the success for your new trip, dear Sujith...
    Super excited as always ❤

  • @ashifkuttuz6598
    @ashifkuttuz6598 Місяць тому +7

    എന്താണ് എല്ലാവരും ചൈന വഴി പോവുന്നെ നിങ്ങളെ പയേ സുഹൃത് ഇപ്പോ ടിബറ്റ് വഴി ചൈന കേറി കൊണ്ട് ഇരികുകയാണലോ

  • @subhashchandrabose2986
    @subhashchandrabose2986 Місяць тому +4

    ഇന്ത്യ 🧡🧡🧡🧡🧡

    • @qtmobiles7348
      @qtmobiles7348 Місяць тому +4

      ഇന്ത്യ 🧡🤍💚

    • @Alen.TnCook
      @Alen.TnCook Місяць тому +5

      India 🧡🤍💚 ath mathi

  • @navaneethkrishnan1313
    @navaneethkrishnan1313 Місяць тому

    All the best🔥🔥🔥🔥

  • @ashiquevlogger9080
    @ashiquevlogger9080 Місяць тому +1

    അടിപൊളി വീഡിയോ 👌

  • @worldoffood4757
    @worldoffood4757 Місяць тому

    Woooohhhhoooooooooo......... excited 😌

  • @manuprasad393
    @manuprasad393 Місяць тому

    അടിപൊളി bro

  • @ajithramachandran3528
    @ajithramachandran3528 Місяць тому

    യാത്ര സുഖവും സന്തോഷവും നിറഞ്ഞതാകട്ടെ..

  • @MEGABUS-mm4AC
    @MEGABUS-mm4AC Місяць тому +1

    Adipoli videos prethishikkunni 1:53

  • @jonessaji2468
    @jonessaji2468 Місяць тому

    Adipoli Sujith cheta. All the best. We are here for you