നിന്റെ സങ്കടങ്ങളുടെ ആഴങ്ങളിൽ നിന്നും ഈ ആരാധനായിലൂടെ അമ്മ നിന്നെ കരം പിടിച്ചുയർത്തും|KREUPASANAM

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 335

  • @MollyRodriguez-ei1qk
    @MollyRodriguez-ei1qk 5 місяців тому +4

    എന്റെ അമ്മ മാതാവേ, എന്റെ ഈശോയെ ഞാൻ ഇന്നോളം വാ ക്കാ ലും പ്രവർത്തിയിലും വിചാരത്തലും ചെയ്തിട്ടുള്ള എ ല്ലാ പാപങ്ങളും ക്ഷമിച്ചു എനിക്ക് പാപമോചനം തന്നു എന്റെ കുസ്ടുംബത്ത അനുഗ്രഹിക്കേണമേ

  • @bindhureji2236
    @bindhureji2236 5 місяців тому +2

    മാതാവേ എന്റെ മോന് അവൻ എന്ത് കഴിച്ചാലും അപ്പോൾ തന്നെ വയറ്റിൽ നിന്ന് പോവുകയും അവൻ ഒത്തിരി അസ്വസ്ഥതകളൊക്കെ അനുഭവപ്പെടുന്നു അതൊന്നു മാറ്റിത്തരണേ മാതാവേ

  • @MallikaK-gg1oi
    @MallikaK-gg1oi 5 місяців тому +1

    എന്റെ അമ്മേ എന്റെ മകനെ അമ്മ കൂട്ടികൊണ്ടുവരണമേ. അവനെ കൂട്ടുകൂടാൻ വിടരുതേ അമ്മേ. 🙏

  • @ramanichandran567
    @ramanichandran567 5 місяців тому +1

    Enteamme presadavara mathabe ente yesunaths ente udampafy sadichu tharansme amen❤❤❤❤❤❤❤❤❤❤

  • @annammachacko8545
    @annammachacko8545 5 місяців тому +2

    എന്റെ അമ്മേ എന്റെ ഭർത്താവ് കുമ്പസാരവും കുർബാനയും വിശ്വാസത്തോടെ ഏറ്റെടുക്കാണുംബൈബിൾ വായിച്ചു തുടങ്ങാനും മനസ് കൊടുക്കണേ 🙏🙏

  • @bindhureji2236
    @bindhureji2236 5 місяців тому +1

    എന്റെ മാതാവേ എന്റെ മക്കളെ കുടുംബത്തിനെയും കാത്തു രക്ഷിക്കണേ

  • @jincyphilo4939
    @jincyphilo4939 5 місяців тому +1

    അമ്മേ എന്റെ വിസ എല്ലാ തടസങ്ങളും നീക്കി പെട്ടന്ന് അടിച്ചു കിട്ടണെ. 🙏.

  • @RajanKE-c5f
    @RajanKE-c5f 5 місяців тому +2

    അമേമ കൃപാസന പരിശുദ്ധ ദൈവ മാതാവേ എന്റെ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും രോഗങ്ങളും ദുരിതങ്ങളും എടുത്തു മാറ്റണമെന്ന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ അങ്ങയുടെ നാമത്തിൽ മഹത്വം പെടുത്തണമേ കൃപ ചെയ്യേണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @RobinSebastian-r6t
    @RobinSebastian-r6t 5 місяців тому +1

    മാതാവേ എത്രയോ നാളുകൾ കഴിഞ്ഞു കടലിൽ പണിക്ക് പോയി അമ്മേ ഇനിയും ഞങ്ങളെ വിഷമത്തിൽ ആകരുതേ 😢😢പണിക്ക് പോയി ഞങ്ങളുടെ കഷ്ടപ്പാടുകൾ മാറ്റിത്തരാണമേ മാതാവേ 🙏🙏പണിയില്ലാതെ നിരാശയിലാണ് എന്നും തിരിച്ചു വരുന്നത് ഇനിയും അതിന് അമ്മ ഞങ്ങളെ വിഷമിപ്പിക്കരുത് 🙏🙏അമ്മായിലാണ് എല്ലാം സമർപ്പിച്ചത് പണിക്ക് പോയവർക്ക് വെളിച്ചം നൽകണം 😢🙏🙏

  • @shobanas4583
    @shobanas4583 5 місяців тому +21

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരയണമേആമേൻ

  • @AshaJoseph-vu6ir
    @AshaJoseph-vu6ir 5 місяців тому +2

    എന്റെ മാതാവേ എന്റെ 3 അരവയസ്സുള്ള മോന്റെ ഹാർട്ടിന്റെ ബുദ്ധിമുട്ടുകളും ശ്വാസം മുട്ടും മാറ്റി അവനെ മിടുക്കനാക്കി എനിക്ക് തരണെ അമ്മയുടെ മുൻപിൽ വന്ന് സാക്ഷ്യം പറയാൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ മോൻ ഇപ്പോൾ ഓപ്പറേഷൻ തിയറ്ററിലാണ് സഞ്ചാരി മാതാവേ അമ്മ എന്റെ അലക്സ് കുട്ടന്റെ കൂടെ തന്നെ ഉണ്ടാകണമേ🙏🙏🙏😢

  • @athirag372
    @athirag372 5 місяців тому +1

    കൃപാസനം മാതാവേ ഞങ്ങൾക്കു ഈ വരുന്ന sunday അമ്മയുടെ അരികിൽ എത്തി ഉടമ്പടി എടുക്കാൻ അനുഗ്രഹിക്കേണമേ 🙏

  • @shalijoy8075
    @shalijoy8075 5 місяців тому +1

    എന്റെ അമ്മേ മാതാവേ എന്റെ പ്രാർത്ഥന നിയോഗം സമർപ്പിക്കുന്നു എന്റെ മകനെ അനുഗ്രഹിക്കണേ

  • @jijijohn6721
    @jijijohn6721 5 місяців тому +3

    മാതാവേ, എന്റെ സങ്കടങ്ങളിൽ നിന്നും എന്നെ വിടുവിക്കണേ

  • @lisyjoy5816
    @lisyjoy5816 5 місяців тому

    അമ്മേ സഞ്ചാരി മാതാവേ വയനാട്ടിൽ കഷ്ടപ്പെടുന്നവരുടെ കൂടെ ഉണ്ടാകണമെ

  • @KavithaKavitha-c2r
    @KavithaKavitha-c2r 5 місяців тому +1

    അമ്മേ.പരിശുദ്ധ.അമ്മേ..എന്റെ.മുത്ത.ചേച്ചിയുടെ.മുത്ത.മകന്.നല്ല.ഒരു.ആരോഗ്യമുള്ള.കുഞ്ഞിനെ.കൊടുത്തു.അനുഗ്രഹിക്കേണമേ

  • @AchuStephen
    @AchuStephen 5 місяців тому +1

    Amen 🙏🏻 I am in prayer 🤲

  • @cicilysunny4869
    @cicilysunny4869 5 місяців тому +2

    അമ്മേ, കൃപാസനം മാതാവേ, എന്റെ ഉടമ്പടി നിയോഗങ്ങൾ ഈശോയോട് പറയണമെ. സാധിച്ചുതരണമേ.

  • @shailanair8458
    @shailanair8458 5 місяців тому +1

    അമ്മ മാതാവേ മകനെ വിശുദ്ധിയിലേക്ക് ഉയർത്തി തരേണമേ🙏🏼🙏🏼

  • @Celin-is4pz
    @Celin-is4pz 5 місяців тому +3

    അമ്മേ മാതാവേ എന്റെ നെടുവീർപ് കേട്ട് ഉത്തരം നൽകണേ ആമേൻ

  • @mayashivankutty5332
    @mayashivankutty5332 5 місяців тому +1

    മാതാവേ അജിൽ supply പരീക്ഷ നല്ല മാർക്ക്‌ കൊടുക്കണേ അമ്മേ 🙏🏻🙏🏻🙏🏻

  • @sabithaos2431
    @sabithaos2431 5 місяців тому +1

    അമ്മ മാതാവേ അമ്മയിൽ നിന്ന് തിരുകുമാരൻ നിന്നും അകന്നു പോകാൻ ഇടയാക്കരുത് അമ്മ എന്നും ഞങ്ങളുടെ കൂടെ ഉണ്ടാകണമേ കൃപാസനത്തിലെ പ്രാർത്ഥിക്കുന്ന എല്ലാവർക്കും നന്മ ഉണ്ടാകണമേ🙏

  • @LijyjohnsonLijyjohnson
    @LijyjohnsonLijyjohnson 5 місяців тому +1

    മാതാവേ എന്റെ ബാക്ക് pain മാറ്റിത്തരാണമേ എന്റെ മകളുടെ വയറു വേദന മാറ്റി സൗക്യം നൽകണമേ ആമേൻ ❤️

  • @alnavilson6933
    @alnavilson6933 5 місяців тому +1

    അമ്മേ മാതാവേ വിദേശത്ത് പഠിക്കാൻ പോയ മകൻ്റെ പനിയും തലവദേനയും ഛർദ്ദിയും മറ്റ് അസുഖങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏♥️♥️♥️

  • @alnavilson6933
    @alnavilson6933 5 місяців тому +1

    എൻ്റെ മാതാവേ വിദേശത്ത് പഠിക്കാൻ പോയ മകന് നല്ല ഒരു നേഴ്സിംങ്ങ് ഹെയർ ഹോമിൽ ജോലി നൽകി അനുഗ്രഹിക്കണമേ BASCNursing പരീക്ഷയിൽ മകൾ എല്ലാ വിഷയത്തിനും പാസായി വരണമേ ഞങ്ങളുടെ കട ബാധ്യത മാറ്റി സാമ്പത്തിക മേഖല ഉയർത്തി തരണമേ ആമ്മേൻ♥️♥️♥️🙏🙏🙏

  • @sumathikuttypk2241
    @sumathikuttypk2241 5 місяців тому +4

    അമ്മേ ദൈവ മാതാവേ എന്റെ മക്കളെ അമ്മയുടെ കരങ്ങളിൽ ഏല്പിച്ചു പ്രാർത്ഥിക്കുന്നു വിശ്വാസ മില്ലാത്ത അവരെ വിശ്വാസ ത്തിൽ വരേണമേ അമ്മേ പരിശുദ്ധ അമ്മേ 🙏🙏🙏🙏🙏🙏ഈശോയെ ഇവരെ അന്താകാരത്തിൽ നിന്നും പയ്‌ സാചിക ബന്ധനങ്ങളിൽ നിന്നും വിടുവികേണമേ 🙏🙏🙏🙏🙏🙏

  • @lijithomas
    @lijithomas 5 місяців тому +33

    എന്റെ അമ്മേ മാതാവേ എനിക്ക് വ്യാഴം, മുതൽ തിങ്കളാഴ്ച വരെ ഓരോത്തടത്തും കാശ് കൊടുക്കാൻ ഉണ്ട് മാതാവേ വഴിയും വാതിലും തുറന്നു തരണേ ഉപേക്ഷിക്കരുതേ മാതാവേ സഹായിക്കണേ അനുഗ്രഹിക്കണേ

    • @saranyapala3287
      @saranyapala3287 5 місяців тому +5

      എനിക്കും ലോൺ അടയ്ക്കാനുണ്ട് ഒരു വഴി തുറന്നു ലഭിക്കേണ്ടതിനായി കർത്താവിനോട് അപേക്ഷിക്കേണമേ അമ്മ മാതാവേ

    • @jesnakjoseph3200
      @jesnakjoseph3200 5 місяців тому

      🙏 pray for my family@@saranyapala3287

    • @sheenakuppadi5762
      @sheenakuppadi5762 5 місяців тому +2

      അമ്മേ പരിശുദ്ധ അമ്മേ മാതാവേ എന്റെ ജീവിതത്തി ന്റെ എല്ലാ കഷ്ട്ട അവസ്ഥ യിൽ നിന്നും എന്നെ രക്ഷിക്കേണമേ ആമേൻ 🙏🙏🙏❤

  • @francist9067
    @francist9067 5 місяців тому +7

    അമ്മേ മാതാവേ സ്ഥലവും കെട്ടിടവും നല്ല വിലക്ക് വിറ്റ് കടഭാരം മാറ്റിത്തന്നു അനുഗ്രഹിക്കണമെന്ന് മാതാവിനോട് അപേക്ഷിക്കുന്നു 🙏🏽

  • @jayalekshmi2473
    @jayalekshmi2473 5 місяців тому +1

    എന്റെ മാതാവേ എന്റെ കർത്താവെ എന്റെ അണ്ണന്റെ മോൻ പ്രെദീപ് ദുബായ് ആണ്. അവന്ടെ വിസിറ്റിങ് വിസ കാലാവധി ഇന്ന് തീരും. അമ്മേ അവന്റെ ജോബ് വിസ ഇപ്പോൾ തന്നെ കൺഫേം ആക്കാണണമേ 🙏🏻🙏🏻🙏🏻🙏🏻

  • @nishaandrews1219
    @nishaandrews1219 5 місяців тому +1

    അമ്മേ മാതാവേ നല്ല വിലയ്ക്ക് സ്ഥലം വിറ്റ് കടം വീട്ടുവാനും ആധാരം തിരിച്ചെടുക്കാനുമുള്ള അനുഗ്രഹം നല്കണമേ

  • @nerzplays8814
    @nerzplays8814 5 місяців тому +1

    കൃപാസന മാതാവേ എന്റെ മോളുടെ ഇപ്പോൾ ഉള്ള മാനസിക ബുദ്ധിമുട്ട്, സാമ്പത്തിക ബുദ്ധിമുട്ട് ഇവ മാറ്റി തരുവാൻ അമ്മയോട് അപേക്ഷിക്കുന്നു അമ്മമാതാവേ ഞങ്ങളുടെ ഇന്നത്തെ മാനസിക പ്രയാസങ്ങൾ മാറ്റി അനുഗ്ഗ്രഹിക്കണേ..... ആമേൻ.... 🙏🙏🙏🙏🙏🙏🙏

  • @gincythomas8326
    @gincythomas8326 5 місяців тому +5

    അമ്മേ അമ്മയിൽ കൂടുതൽ ആഴപ്പെടുവനും അമ്മയുടെ പ്രീത്യഷീകരണത്തിന്റെ സാഷിആകുവാനും എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ.... 🙏🏻🙏🏻

  • @simmisimmi3153
    @simmisimmi3153 5 місяців тому +1

    അമ്മ മാതാവ് എബിൻ സമർപ്പിക്കുന്നു മകൻ ഐ ഇ ൽ റ്റി സി പരീക്ഷ ഓഗസ്റ് 8ആം തീയതി ആണ് പരീക്ഷ നല്ലത് പോലെ എഴുതി വിജയിക്കുവാനുള്ള കൃപ അമ്മ മാതാവ് നൽകി അനുഗ്രഹിക്കണമേ

  • @SoniyaMathew-l6e
    @SoniyaMathew-l6e 5 місяців тому

    അമ്മേ ഒത്തിരി വിഷമങ്ങളുണ്ട് എങ്കിലും ഞാൻ കർത്താവിൽ ശരണപ്പെടുന്നു അമ്മേ പ്രാർത്ഥിക്കണേ

  • @sherlyvarghese-dq3mg
    @sherlyvarghese-dq3mg 5 місяців тому +3

    അമ്മേ ഞങ്ങൾ രണ്ട് പേരും പരസ്പരം സ്‌നേഹത്തോടെ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @shernbinu8859
    @shernbinu8859 5 місяців тому +1

    അമ്മേ മാതാവേ ഇന്ന് എയ്‌ ബെലിനു social science ന്റെ പരീക്ഷയാണ് അവന് എല്ലാം ശരിയായി എഴുതുവാൻ പറ്റണമേ . അവന് നല്ല മാർക്ക് ലഭിക്കുവാൻ അമ്മ അനുഗ്രഹിക്കണമേ

  • @joyalbert8255
    @joyalbert8255 5 місяців тому +3

    ഇശോയെ റ്റിന മോൾക്ക് ജോലി ശരിയായി കിട്ടാൻ അനു ഹിക്കണ

  • @AnnElviya
    @AnnElviya 5 місяців тому +2

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ പാവപെട്ട പാപികളായ ഈ എളിയ മക്കളുടെ അപേക്ഷകളും നിയോഗങ്ങളും സാധിച്ചു തരേണമേ 🙏🙏🙏🙏അമ്മേ മാതാവേ 🙏🙏🙏എന്റെ ഈശോ അപ്പച്ചാ 🙏🙏എന്റെ മോന്റെ ബയോഡാറ്റെയും കടം വാങ്ങി പൈസയും മാൾട്ടയിലോട്ടു അഴച്ചു കൊടുത്തിട്ടു അമ്മേ 1 മാസം കഴിഞ്ഞു ഇതു വരെയും മാൾട്ടേയിൽ നിന്ന് ഒരു റീപ്ലേയും വന്നില്ല 🙏🙏🙏അമ്മേ മാതാവേ കൃപാസന മാതാവേ ഒരു നിവർത്തിയും ഇല്ല 🙏🙏🙏കടഭാരവും വലിയ കടഭാധ്യതയും ദാരിദ്ര്യവും കൊണ്ടാണ് അമ്മേ 🙏🙏🙏ആ സാർ പറഞ്ഞു ഒരു ചാൻസ് ഉണ്ട് 🙏🙏🙏മാൾട്ടേയിലോട്ടു മോൻ പോകുമോ എന്ന് 🙏🙏എന്റേബേശോ അപ്പാ എന്റെ പരിശുദ്ധ അമ്മേ 🙏🙏🙏മോനിലൂടെ എങ്കിലും ഒന്ന് രക്ഷപ്പെടല്ലോ എന്ന് ഓർത്തു ആണ് അമ്മേ 🙏ആ സാർ പറഞ്ഞപ്പോൾ കടം വാങ്ങി പൈസ അഴച്ചു കൊടുത്തത് 🙏🙏🙏അമ്മേ സഞ്ചാരി അമ്മേ എന്നിട്ടും ആ സാറും ഒന്നും മിണ്ടുന്നില്ല 🙏🙏അമ്മേ ഈശോയെ ഞങ്ങൾ എന്ത് ചെയ്യും അമ്മേ ആരോട് പറയും ആരോട് സഹായം ചോദിക്കും അമ്മേ ഞങ്ങളെ ഒന്ന് ഈ അവസ്ഥയിൽ നിന്ന് ഞങ്ങളെ ഒന്ന് രഷിക്കു അമ്മേ 🙏🙏🙏🙏മാൾട്ടേയിലുള്ള സാര്മാര് ഇങ്ങോട്ട് മാൾട്ടേയിൽ നിന്ന് ഒന്ന് മോനെ വിളിക്കുകയും 🙏🙏🙏അമ്മയുടെയും ഈശോ അപ്പച്ചന്റെയും അത്ഭുതശക്തിയാലും അമ്മയുടെയും ഈശോയുടെയും അനുഗ്രഹത്താൽ എത്രയും വേഗം മാൾട്ടേ കമ്പിനി ടിക്കറ്റും വിസയും 🙏🙏മാൾട്ടേ കമ്പിനി അഴച്ചു തന്നു 🙏🙏മോനെ എത്രയും പെട്ടെന്ന് കൊണ്ട് പോകേണമേ 🙏🙏മാൾട്ടെ കമ്പിനി പറ്റിക്കല്ലേ ഞങ്ങളെ കമ്പിളിക്കല്ലേ 🙏🙏🙏ഈശോ അമ്മേ 🙏🙏🙏ഞങ്ങൾ 🙏🙏🙏തട്ടിപ്പിന് ഇരയാക്കല്ലേ രഷിക്കു ഉയർത്തു രഷിക്കു രഷിക്കു അമ്മേ അമ്മേ 🙏🙏🙏🙏❤️🌹💕t💞♥️

  • @Jesus3-h5w
    @Jesus3-h5w 5 місяців тому +1

    😭😭😭🙏🙏🙏Amma Maathavee ente jeevithathile Ella thadasangalum mattaname ammeee...Ente kanneru kaananamee Ammmeee... Kai vidallee ammee...
    LPST UPST Exam nu cutt off mark kittanee ammee.... Ammayude prathayaksheekarathinte sthiram saakshiyayyii enne uyarthanamee ammee...😭😭😭🙏🙏🙏

  • @shobanas4583
    @shobanas4583 5 місяців тому +11

    അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണേആമേൻ

  • @Aleyamma-d3n
    @Aleyamma-d3n 5 місяців тому +1

    അമ്മേ മാതാവേ UK യിൽ ആയിരിക്കുന്ന മകൾക്ക് അവിടെ ഒരു വീട് കണ്ടെത്തുവാൻ എന്റെ അമ്മ കടന്ന് ചെന്ന് സഹായിക്കണമേ അമ്മേ കൈവിടല്ലേ ശാതുക്കൾ നോക്കുവാൻ യാക്കരുതേ അമ്മേ

  • @OlvinSebastianOlvin
    @OlvinSebastianOlvin 5 місяців тому

    കൃപാസന൦ അമ്മേ സാക്ഷ്യം പറയാൻ എനിക്ക് അനുഗ്രഹം നൽകണമെ ആമേൻ🙏🙏🙏🙏

  • @AnnElviya
    @AnnElviya 5 місяців тому +1

    എന്റെ ഈശോയെ എന്റെ അമ്മേ പരിശുദ്ധ ദൈവമാതാവേ പാപികളായ ഞങ്ങളെ റിഷിക്കേണമേ 🙏🙏🙏🙏മോനു എത്രയും വേഗം ടിക്കറ്റും വിസയും മാൾട്ടേയിൽ നിന്ന് അഴച്ചു തന്നു പെട്ടെന്ന് പോകാൻ സാധിക്കണേ 🙏🙏🙏🙏എവിടെ എങ്കിലും ഒരു സ്ഥിരമാക്കി തരേണമേ 🙏🙏🙏🙏ഞങ്ങളെ ഒപേഷിക്കല്ലേ അമ്മേ രഷിക്കു അമ്മേ 🙏🙏ഈ കടഭാധ്യതയിൽ നിന്നും രഷിക്കു ഉയർത്തു അമ്മേ 🙏🙏🙏🙏❤️🌹🌹💗💞♥️വണ്ണം കുറച്ചു തരേണമേ 90 കിലോത്തിൽ നിന്നും 60 കിലോ ആക്കി കുറച്ചു തരേണമേ 🙏🙏🙏🙏കടഭാരം കുറച്ചു തരണേ നന്ദി ആമ്മേൻ 🙏🙏🙏🙏അമ്മേ പരിശുദ്ധ അമ്മേ 🙏🙏ഇതാ കർത്താവിന്റെ ദാസി നിന്റെ വചനം പോലെ എന്നിൽ നിറവേറട്ടെ 🙏🙏🙏🙏ഞങ്ങളെ അമ്മ റേഷിക്കും അമ്മ എന്റെ മോനെ വളരെ പെട്ടെന്ന് മാൾട്ടയിലോട്ടു കൊണ്ട് പോകും യാതൊരു വിത തടസവും ഇല്ലാതെ 🙏🙏🙏പരിശുദ്ധ അമ്മേ കൊണ്ട് പോകും അമ്മ റേഷിക്കും അമ്മ കൈ പിടിച്ചു മാൾട്ടയിലോട്ടു എന്റെ മോനെ ഉടനെ ജോലി ശെരിയാക്കി കൊണ്ടുപോകും 🙏🙏🙏നന്ദി ആമ്മേൻ 🙏🙏🙏🙏❤️🌹💕

  • @AncySunny-hu8rt
    @AncySunny-hu8rt 5 місяців тому +1

    അമ്മേ അനുഗ്രഹിക്കണമെ മകന്റെ വിവാഹം നടക്കണെ നല്ല ജോലി ലഭിക്കണെ

  • @RitaVO-j4o
    @RitaVO-j4o 5 місяців тому +1

    അമ്മ മാതാവേ എന്റെ മകൾക്കു അവളുടെ കുടുംബത്തിൽ സന്തോഷത്തോടെ ജീവിക്കാൻ ഉള്ള ദൈവകൃപ നല്കണമേ കുഞ്ഞു മക്കൾ ദൈവകൃപ യിൽവളർന്നു വരേണമേ 🙏🙏🙏

    • @JorgekuttyKs
      @JorgekuttyKs 5 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊00⁰⁰⁰

  • @JosiaCmc
    @JosiaCmc 5 місяців тому +1

    മാതാവേ എന്റെ കുടുംബത്തിനും കുടുംബാംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @joyalbert8255
    @joyalbert8255 5 місяців тому +3

    ഇശോയെ എന്റെ ലോൺ ശരിയായി കിട്ടാൻ അനുഗ്രഹിക്കണ

  • @lisyjoy5816
    @lisyjoy5816 5 місяців тому +4

    അമ്മേ ഭർത്താവിൻ്റെ കൈയുടെ വേദന മാറ്റിത്തരണമെ

    • @beenaraju2966
      @beenaraju2966 5 місяців тому

      😢 vgv🥰t😢v😢😢😢tvvgvtg😢

  • @mayap5136
    @mayap5136 5 місяців тому +4

    അമ്മ മാതാവേ കർത്താവിന്റെ നാമത്തിൽ കാത്തു സംരക്ഷിച്ചു കൊള്ളേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @bettyshaju3726
    @bettyshaju3726 5 місяців тому +1

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ ടിനു മോൾക്ക് ജോലിയുടെ എന്തെങ്കിലും ഒരു അറിയിപ്പ് ഇന്ന് വരണേ അമ്മേ മാതാവേ അനുഗ്രഹിക്കട്ടെ

  • @rejithaks2257
    @rejithaks2257 5 місяців тому +2

    അമ്മേ എന്റെ കുഞ്ഞുങ്ങളെ കൈപിടിച്ച് നടത്തണെ.,. സഞ്ചാരി മാതാവേ വയനാട്ടിലെ.. എല്ലാവരെയും ഓർക്കണമേ... എല്ലാവറിലും കൃപച്ചൊരി യണമേ

  • @sherlyvarghese-dq3mg
    @sherlyvarghese-dq3mg 5 місяців тому +5

    മാതാവേ എന്റെ ജിവിതപങ്കാളിയുടെ മദ്യപാനം മാറ്റി ഞങ്ങളുടെ കുടുമ്പത്തിൽ സമാധാനം തന്ന് അനുഗ്രഹിക്കേണമേ

  • @Sunitha-mr6gh
    @Sunitha-mr6gh 5 місяців тому +4

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ എന്റെ പാസ്സ് പോർട്ട്‌ എന്റെ കൈയിൽ കിട്ടിയിട്ട് ഇല്ല വിസ മാറ്റി അടിക്കാൻ കൊടുത്തത് ആണ് സഞ്ചാരി മാതാവ് ഇന്ന് എന്റെ ജീവിതത്തിൽ ഒരു അത്ഭുദം നടക്കണമെഎനിക്ക് സാക്ഷി പറയാൻ മാതാവ് എന്നെ സഹായിക്കണമേ 🙏

  • @casildamary2574
    @casildamary2574 5 місяців тому

    Amme ente niyogangal sadichu tharaname amen amen amen🙏🙏🙏❤❤❤🌹

  • @AnnElviya
    @AnnElviya 5 місяців тому +1

    എന്റെ അമ്മേ എന്റെ ദൈവ മാതാവേ ഈ ആഴ്ച്ച 10.000 രൂപ വേണം അമ്മേ 🙏🙏🙏🙏ആരു തരും ആരോട് ചോദിക്കും അമ്മേ ഈശോയെ 🙏🙏🙏സഹായത്തിനു ആരുമില്ല 🙏🙏❤️❤️🌹💗ഈശോ അപ്പാ എന്റെ അമ്മേ ജോലി. ഇല്ലാത്തതു കൊണ്ട് കടം കൂടി കൂടി ഇപ്പോൾ 2.00000 ലക്ഷത്തോളം ആയി ഇതു എങ്ങിനെ കൊടുക്കും അമ്മേ ഒരു ജോലി ഉണ്ടായാൽ മാത്രമേ ഇതു തിരിച്ചു കൊടുക്കാൻ സാധികുകയില്ല അമ്മേ 🙏🙏🙏🙏എവിടെ എങ്കിലും ഒരു ജോലി സ്ഥിരമാക്കി തരേണമേ നന്ദി ആമ്മേൻ 🙏🙏🙏🙏❤️🌹💕💗💞♥️

  • @veenag378
    @veenag378 5 місяців тому +3

    എന്റെമാതാവേ എനിക്കു ഒരു ലോണിന് വേണ്ടി കൊടുത്തും അത് നീ എനിക്കു സാധിച്ചു തരണേ 🙏🏻🙏🏻

  • @cicilysunny4869
    @cicilysunny4869 5 місяців тому +1

    അമ്മേ, കൃപാസനം മാതാവേ, എന്റെ മകനെ സുഖപ്പെടുത്തണമേ. പനിയും എല്ലാ അസ്വാസ്ഥതകളും മാറ്റണമേ.

  • @ShibuVarghese-k1t
    @ShibuVarghese-k1t 5 місяців тому +5

    🌹✝️🙏അമ്മേപരിശുദ്ധഅമ്മേ കൃപാസനഅനുഗ്രഹീതമാതാവേ അമ്മയുടെദാസാനായ ഇയുള്ളവന്റെ കാലുകൾക്ക്ബലം നൽകി അനുഗ്രഹിക്കേണമേ 🙏✝️🌹

  • @solysusank9998
    @solysusank9998 5 місяців тому

    അമ്മേ കനിയണമെ

  • @chithrajose3571
    @chithrajose3571 5 місяців тому

    മാതാവേ എന്റെ ചേട്ടന്റെ മദ്യപാനം മാറ്റി തരണേ 🙏🙏

  • @cicilysunny4869
    @cicilysunny4869 5 місяців тому +1

    അമ്മേ, കൃപാസനം മാതാവേ, ഇപ്പോൾ പരീക്ഷ എഴുതുന്ന എല്ലാ വിഷയങ്ങൾക്കും എന്റെ മകന് വിജയം കൊടുക്കണമേ.. അമ്മ കൂടെയുണ്ടാകണമേ. എല്ലാ ഉത്തരവും ശരിയായി എഴുതുവാൻ പരിശുദ്ധത്മവിനാൽ നിറക്കണമേ.

  • @hailmary6375
    @hailmary6375 5 місяців тому +3

    അമ്മ മാതാവേ എന്റെ മകൻ demison തൊട്ട് സുഖപ്പെടുത്താണമേ 🙏🙏🙏🙏

  • @HedwigMargret
    @HedwigMargret 5 місяців тому

    എന്റെ അമ്മേ മാതാവേ എന്റെ മകൾ വിദേത്ത് കാനഡയിൽ ജോലി അന്നെഷിക്കുയാണ് ഉടനെ ജോലി നൽകി അനുഗ്രഹിച്ചരുളണ്ണമേ ❤❤

  • @simmisimmi3153
    @simmisimmi3153 5 місяців тому

    അമ്മ മാതാവ് ബിപിൻ സമർപ്പിക്കുന്നു മകൻ പ്ലസ് റ്റൂ പഠിക്കുന്നു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും വിജയം നൽകി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ

  • @AkhilaAmmu-f4u
    @AkhilaAmmu-f4u 5 місяців тому +3

    അമ്മേ മാതാവേ എന്റെ ഏട്ടന് ജോലി കിട്ടണമേ

  • @valsarajan8220
    @valsarajan8220 5 місяців тому +6

    എൻറെ മകൻറെ വിവാഹം എത്രയും വേഗം അവന്റെ ജീവിത പങ്കാളിയെ കണ്ടെത്തി തരണമേ

  • @Sreedevi-h4e
    @Sreedevi-h4e 5 місяців тому +1

    😊Amme Mathave Ente Makkalkku Joli Rediyavaname Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🙏🙏

  • @Tech-Tron
    @Tech-Tron 5 місяців тому +1

    അമ്മ മാതാവേ എൻറെ ഇളയ മോനും ജർമൻ ഭാഷ പഠിച്ചു പാസാവാൻ ജർമനി പോയ നഴ്സിംഗ് പഠിച്ച് പാസ് ആകുവാനും ജർമ്മനി സെറ്റിൽ ആകുവാനും എൻറെ മോന് ദൈവാനുഗ്രഹവും ദൈവകൃപയും വിവേക ബുദ്ധിയും ദേവിക ജ്ഞാനവും നടുകയും അമ്മ മാതാവേ എൻറെ രണ്ടു മക്കളെയും ചേർത്തു പിടിക്കുകയും യുകെയിൽ ഉള്ള എൻറെ മോനെ ചേർത്തു കൊള്ളേണമേ യുകെയിൽ നല്ലൊരു ഗവൺമെൻറ് ജോലി കിട്ടുവാനും വിഭാഗ തടസ്സങ്ങൾ മാറി വിവാഹം നടക്കുന്നതിനും സാമ്പത്തിക ക്ലേശങ്ങൾ മാറി ആയുസ്സും ആരോഗ്യവും തോട് കൂടി ദൈവത്തിനു സമർപ്പിക്കുന്നു ജീവിക്കുവാൻ അവരെ സഹായിക്കണം

  • @sumathikuttypk2241
    @sumathikuttypk2241 5 місяців тому

    അമ്മേ പരിശുദ്ധ അമ്മേ ഇത്രത്തോളം എന്നെ രക്ഷിച്ച അമ്മേ നന്ദി ഏശുവേ സ്തോത്രം അമ്മേ കടക്കാർ ഇന്നലെ വന്നില്ല നന്ദി യോട് സ്തുതിക്കുന്നു കൃ പാസന മാതാവേ ഈശോയുടെ പറഞ്ഞു കടകാർക്ക് കൊടുക്കാനുള്ള രൂപ തന്നു രക്ഷിക്കേണമേ ഉടമ്പടിയിൽ സാക്ഷി യകേണമേ 🙏🙏🙏🙏🙏🙏🙏

  • @simmisimmi3153
    @simmisimmi3153 5 місяців тому

    അമ്മ മാതാവ് സുനിൽ സിമ്മി സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ മാതാവ്

  • @simonabraham9645
    @simonabraham9645 5 місяців тому

    Amme mathave sahaikename anugrahikename amme ente unniyude parishramangale sabhalamakkename anugrahikename 💔💔💔🌺🌺🙏🙏✝️🌷🌸💐

  • @geetharamachandran295
    @geetharamachandran295 5 місяців тому

    അമ്മേ മാതാവേ 🙏🙏🙏❤️❤️❤️

  • @rejithaks2257
    @rejithaks2257 5 місяців тому +1

    അമ്മേ .. സഞ്ചരിമാതാവേ.. കൃപയുണ്ടാകണമേ..... എന്റെകുഞ്ഞുങ്ങൾടെ ഫോൺ ഉപയോഗം മാറ്റിത്തരാൻ.. അവർക്കുപ്ടികാൻ തോന്നണേ

  • @ManjuSreeKumar-g3w
    @ManjuSreeKumar-g3w 5 місяців тому

    എന്റെ കൃപാസനം മാതാവേ എന്റെ മുതലാളി ഞാൻ ജോലി ചെയുന്ന വ്യാപാര സ്ഥാപനം മറ്റാർക്കും കൊടുക്കാതെ എനിക്ക് തന്നെ തരുമാറാകണമേ അമ്മേ അദ്ദേഹത്തിന് അതിനുള്ള മനസ്സ് തോന്നണേ amme മാതാവേ ആമേൻ

  • @binduraju1936
    @binduraju1936 5 місяців тому

    അമ്മ മാതാവേ എന്റെ പൊന്നുമോൾടെ വരുമാനത്തിലാണ് ഞങ്ങളുടെ കുടുംബത്തിന്റെ തണൽ 🙏 എന്റെ മോൾടെ തൊണ്ടയിൽ സ്പർശിക്കേണമേ 🙏😭🙏

  • @FebinJossy
    @FebinJossy 5 місяців тому

    എന്റെ മാതാവേ എനിക്ക് ബാങ്കിൽ അടയ്ക്കാനുള്ള പൈസക്കുള്ള വഴി കാണിച്ചു തരണേ നവണ്ടി എടുക്കാൻ ഉള്ള പൈസയും തരണം അമ്മ 🙏🙏🙏മാതാവേ

  • @lisyjoy5816
    @lisyjoy5816 5 місяців тому

    അമ്മേ കുടെ ഉണ്ടാകണമെ

  • @mridulababy2948
    @mridulababy2948 5 місяців тому +14

    എന്റെ മാതാവേ മോന് ജർമനിയിൽ അഡ്മിഷൻ കിട്ടിയുള്ള മെയിൽ ഇന്നെങ്കിലും കിട്ടേണമേ മാതാവേ. അമ്മേ കൈവിടരുതേ. അനുഗ്രെഹിക്കണമേ

  • @cicilysunny4869
    @cicilysunny4869 5 місяців тому

    അമ്മേ, പരിശുദ്ധ അമ്മേ, കൃപാസനം മാതാവേ, പീഡിതരുടെ ആശ്വാസമേ, പല വിധത്തിലുള്ള രോഗങ്ങളാൽ പീഡിപ്പിക്കപ്പെടുന്ന എന്റെ മകന് അമ്മ സംരക്ഷണവും സൗഖ്യവും നല്കണമേ.

  • @aruna5406
    @aruna5406 5 місяців тому

    അമ്മേ മാതാവേ കടബാധ്യത തീർക്കാൻ ഞങ്ങൾക്കു വഴി കാണിച്ചു തരേണമേ ആമേൻ. രണ്ടാമതൊരു കുഞ്ഞിനെ ആഗ്രഹിക്കുന്ന ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാത്ത തടസ്സങ്ങൾ മാറ്റി കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ

  • @s.n.prakash
    @s.n.prakash 5 місяців тому +2

    അമ്മേ എന്റെ മാതാവേ എന്റെ കടങ്ങൾ എല്ലാം പൂർണ്ണമായും മാറ്റിതരണമെ എന്റെ മൂത്ത മകന്റെ കല്യാണം നടത്തി തരണമെ

  • @sachindevmj7787
    @sachindevmj7787 4 місяці тому

    അമ്മ മാതാവേ കാത്തോളണേ അമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ തമ്പുരാനെ 🙏🏽എല്ലാ കാര്യങ്ങളും ശേരിയായി നടത്തി തരണമേ പൊന്നമ്മേ 🙏🏽എനിക്ക് ഡ്രൈവിംഗ് ക്ലാസ്സ്‌ കറക്റ്റ് ആയി മനസിലാക്കാൻ സാധിചില്ലേ അമ്മേ 🙏🏽🙏🏽ജീവന്റെ നന്ദി അമ്മേ 🙏🏽ഞാൻ ടെസ്റ്റിന് കൊടുക്കുവാൻ പോകുകയാണ് 🙏🏽🙏🏽എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ 🙏🏽ഞാൻ ആദ്യ ശ്രമത്തിൽ തന്നെ pass ആവണമേ അമ്മേ 🙏🏽എന്റെ മുന്നിലും പിന്നിലും നിന്ന് അനുഗ്രഹിക്കേണമേ അമ്മേ 🙏🏽

  • @Tech-Tron
    @Tech-Tron 5 місяців тому

    അമ്മ മാതാവേ കൃപാസനത്തിൽ വന്ന ഉടമ്പടി എടുക്കുവാൻ എന്നെ സഹായിക്കണേ മാതാവേ

  • @SoumyaNisanth
    @SoumyaNisanth 5 місяців тому

    എന്റെ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരേണമേ ഒരാളോട് കുറച്ചു ക്യാഷ് ചോദിച്ചിട്ടുണ്ട് അത് കിട്ടാൻ അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏🙏🙏

  • @jayalakshmis7644
    @jayalakshmis7644 5 місяців тому

    Amma mathave ente makane casil ninnum ozhivakkitharane amen ❤❤❤❤❤

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 5 місяців тому +5

    അമ്മേ എന്റെ ബാധ്യത വിട്ടാൻ 30-8-2024. മുൻപ് വിട്ടാൻ കഴിയണമേ അമ്മേ

  • @binduraju1936
    @binduraju1936 5 місяців тому

    അമ്മേ എന്നെ ഇന്ന് തന്നെ അമ്മയുടെ സാക്ഷി ആക്കേണമേ

  • @miniviswan8033
    @miniviswan8033 5 місяців тому

    Amma Maathaave, Oru nalla joli thannu enne anugrahikkename Amme!! Amen 🙏🙏🙏

  • @layalakshmi347
    @layalakshmi347 5 місяців тому

    എൻ്റെ അമ്മേ നിൻ്റെ മകൻ്റെ കാലിൻൻ്റെ വേദന മാറ്റിത്തരണേ

  • @Tech-Tron
    @Tech-Tron 5 місяців тому

    കൃപാസനം മാതാവേ തിരു കുമാര എൻറെ രണ്ടു മക്കളെയും ഞാൻ പൂർണമായും അമ്മയ്ക്ക് അവരുടെ ബലഹീനതകളും പ്രതിസന്ധികളും പൈശാചിക ബന്ധനങ്ങളും മാറ്റി പരിശുദ്ധാത്മാവിനാൽ വിശദീകരിച്ച് വചനപ്രകാരം ജീവിപ്പാൻ അവരെ അനുഗ്രഹിക്കട്ടെ അവരെ ചേർത്തുപിടിച്ച് അമ്മയുടെ മക്കളായി ചേർത്തുപിടിച്ചു കൊള്ളണമെന്നില്ല അമ്മയ്ക്കായി സമർപ്പിക്കുന്നു

  • @sumavarghese205
    @sumavarghese205 5 місяців тому

    Parusudda ammae Kripasanam Prasadvara Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Amen Amen 🙏🙏 Kripasanam Prasadvara Mathave Ante Monte Kadabhadyathilninnu karakayattaname Ammae Amen Amen 🙏🙏 Kripasanam Prasadvara Mathave Ante Molude back Pain relief Akaname Ammae Amen Amen 🙏🙏🙏

  • @mahithatk7971
    @mahithatk7971 5 місяців тому

    അമ്മ മാതാവേ ഇന്ന് ആ വീടിന്റെ താക്കോൽ തന്ന സഹായിക്കണേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @Anithabiju231
    @Anithabiju231 5 місяців тому

    അമ്മ മാതാവേഅനൂഗൃഹീകണേ❤

  • @sonapvsona6157
    @sonapvsona6157 5 місяців тому

    അമ്മേ മാതാവേ എന്റെ മക്കൾക്ക് നല്ലൊരു ജോലി കിട്ടണം

  • @LETWINSTEPHEN
    @LETWINSTEPHEN 5 місяців тому

    Ammamathave ente Veedupani poorthiyakanulla sampathikum nalki enne anugrahikkename.🙏🙏🙏❤️❤️❤️🌹🌹🌹

  • @minisatish1708
    @minisatish1708 5 місяців тому

    Amme kripasana mathave, ente makanu onnu vilikkan thonnikkaname, Amen 🙏

  • @jjdribblingjjdribbling7479
    @jjdribblingjjdribbling7479 5 місяців тому

    എൻ്റെ അമ്മേ മാതാവേ എൻ്റെ വണ്ടിയുടെ ഇൻഷുർ ഇന്ന് എടുക്കാൻ സാധിക്കണേ🙏🙏🙏❤️

  • @AnnElviya
    @AnnElviya 5 місяців тому +1

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ എന്റെ ഈശോ അപ്പാ എന്റെ ആവശ്യങ്ങൾ എല്ലാം എന്റെ നിയോഗങ്ങൾ എല്ലാം അവിടന്ന് സീകരിക്കണേ അമ്മേ ഈശോ 🙏🙏🙏🙏എന്റെ ഈശോ എന്റെ ദൈവമേ ഈ പാവപെട്ട പാപികളായ ഈ മക്കളുടെ എളിയ അപേക്ഷ അവിടന്ന് കേൾക്കണമേ 🙏🙏🙏പരിശുദ്ധ അമ്മേ കൃപാസന സഞ്ചാരി അമ്മേ ഞങ്ങളുടെ കൂടെ എന്നും ഇന്നും ഞങ്ങളുടെ കൂടെ ഉണ്ടാകേണമേ 🙏🙏🙏🙏ഞങ്ങളുടർ. കൂടെ കാവലായി നിൽക്കണമേ 🙏🙏🙏🙏നന്ദി ആമ്മേൻ 🙏🙏❤️❤️💕💗💞😄

  • @jessyjohn3688
    @jessyjohn3688 5 місяців тому

    Amme mathave ellavarudem niyogangaludemel karuna undakane amen

  • @jessymathew3541
    @jessymathew3541 5 місяців тому +1

    കല്യാണം നടക്കാതെ ഇരിക്കുന്ന മക്കളുടെ തടസം മാറ്റി കൊടുക്കണമെ