എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത നിയോഗങ്ങൾ ഈ ആരാധനയിലൂടെ അമ്മ ഇന്ന് സാധിച്ചു തരും

Поділитися
Вставка
  • Опубліковано 7 лют 2025
  • എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത നിയോഗങ്ങൾ ഈ ആരാധനയിലൂടെ അമ്മ ഇന്ന് സാധിച്ചു തരും
    #kreupasanam​​​​​​​​ #kreupasanamlatestvideo​​​​​​​​​​​​​​​​​ #kreupasanamlive​​​​​​​​​​​​​​​​​ #kreupasanamamma​​​​​​​​​​​​​​​​​ #kreupasanamsakshyangal​​​​​​​​​​​​​​​​​ #kreupasanamudampadiprarthana​​​​​​​​​​​​​​​​​ #kreupasanamprayer​​​​​​​​​​​​​​​​​ #kreupasanammathavu​​​​​​​​​​​​​​​​​ #kreupasanamiyogajapamala​​​​​​​​​​​​​​​​​ #kreupasanammarianudampadiprarthana​​​​​​​​​​​​​​​​​ #kripasanam​​​​​​​​​​​​​​​​​ #kripasam​​​​​​​​​​​​​​​​​ #kripasanamathavu​​​​​​​​​​​​​​​​​ #kripasanamsashyagal​​​​​​​​​​​​​​​​​ #kripasanamathavinodullasakshyagal​​​​​​​​​​​​​​​​​ #kripasanadhyanagal​​​​​​​​​​​​​​​​​ #kripasanammathavu​​​​​​​​​​​​​​​​​ #lightacandleprayerkreupasanam​​​​​​​​​​​​​​​​​ #marianudampadiprarthana​​​​​​​​​​​​​​​​​ #marianprayer​​​​​​​​​​​​​​​​​ #mothermary​​​​​​​​​​​​​​​​​ #motherofgod​​​​​​​​​​​​​​​​​ #udampadidhyanam​​​​​​​​​​​​​​​​​ #udambadi​​​​​​​​​​​​​​​​​ #saakshyam​​​​​​​​​​​​​​​​​ #vpjosephkreupasanam​​​​​​​​​​​​​​​​​ #frjosephachan​​​​​​​​​​​​​​​​​ #frdanielpoovannathillatesttalk​​​​​​​​​​​​​​​​​ #prayersforhealing​​​​​​​​​​​​​​​​​ #prayermalayalam​​​​​​​​​​​​​​​​​ #prayer​​​​​​​​​​​​​​​​​ #miracleprayer​​​​​​​​​​​​​​​​​ #jesus​​​​​​​​​​​​​​​​​ #jesuschrist​​​​​​​​​​​​​​​​​ #jesusislord​​​​​​​​​​​​​​​​​ #jesuslovesyou​​​​​​​​​​​​​​​​​ #jesussaves​​​​​​​​​​​​​​​​​ #jesús​​​​​​​​​​​​​​​​​ #jesusmessage​​​​​​​​​​​​​​​​​ #jesussavedus​​​​​​​​​​​​​​​​​ #jesuslovers​​​​​​​​​​​​​​​​​ #malayalamprayer​​​​​​​​​​​​​​​​​ #bible​​​​​​​​​​​​​​​​​ #biblemessage​​​​​​​​​​​​​​​​​ #bibleverse​​​​​​​​​​​​​​​​​ #bibleverses​​​​​​​​​​​​​​​​​ #biblestudy​​​​​​​​​​​​​​​​​ #bibleverseoftheday​​​​​​​​​​​​​​​​​ #bibleversefortoday​​​​​​​​​​​​​​​​​ #biblereading​​​​​​​​​​​​​​​​​ #biblewords​​​​​​​​​​​​​​​​​ #livinggod​​​​​​​​​​​​​​​​​ #godsword​​​​​​​​​​​​​​​​​ #catholicchurch​​​​​​​​​​​​​​​​​ #healingprayer​​​​​​​​​​​​​​​​​ #japamalamalayalam​​​​​​​​​​​​​​​​​ #japamala​​​​​​​​​​​​​​​​​ #japamalaamalayalam​​​​​​​​​​​​​​​​​ #jesusprayer​​​​​​​​​​​​​​​​​ #christmas​​​​​​​​​​​​​​​​ #christianprayer​​​​​​​​​​​​​​​​ #christianreligion​​​​​​​​​​​​​​​​ #christianliving​​​​​​​​​​​​​​​​ #christ​​​​​​​​​​​​​​​​ #christiansongs​​​​​​​​​​​​​​​​ #christianmotivation​​​​​​​​​​​​​​​​ #christianfaith​​​​​​​​​​​​​​​​ #christianlife​​​​​​​​​​​​​​​​ #christmastree​​​​​​​​​​​​​​​​ #christmasdecor​​​​​​​​​​​​​​​​ #christmasdecorations​​​​​​​​​​​​​​​​ #christmasdecoration​​​​​​​​​​​​​​​​ #christmasday​​​​​​​​​​​​​​​​ #religion​​​​​​​​​​​​​​​​ #christmaslights​​​​​​​​​​​​​​​​ #christian​​​​​​​​​​​​​​​​ #christianity​​​​​​​​​​​​​​​​ #jesusprayer​​​​​​​​​​​​​​​​ #mothermarynovena​​

КОМЕНТАРІ • 214

  • @BinduManohar-xm5go
    @BinduManohar-xm5go 8 днів тому +1

    ❤ Ente amma mathave ene subiseshashathinte sakshiyakimataname amen ❤

  • @MercyShine-Aueu
    @MercyShine-Aueu 8 днів тому +7

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളെ നീ അനുഗ്രഹിക്കേണമേ

  • @mathewp.j.5857
    @mathewp.j.5857 8 днів тому +1

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് അപേക്ഷിക്കേണമെ. അമ്മേ ആൽവിൻ മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവനോട് കൂടെ ഉണ്ടായിരിക്കണമെ. അലീന മകളെ കാത്ത് പരിപാലിക്കണമെ.

  • @MathewcJacob
    @MathewcJacob 8 днів тому +3

    ഈശോയെ അമ്മേ മാതാവേ പാവിയായ
    എന്നെ അനുഗ്രഹിക്കണമേ ഈശോയെ അമ്മേ മാതാവേ

  • @sumiviji-1234
    @sumiviji-1234 8 днів тому +6

    🌹അമ്മേമാതാവേ എന്റെ അസുഖംമാറ്റി തരണമേ 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @RadhaA-wi6kc
    @RadhaA-wi6kc 8 днів тому +1

    അമ്മേ മോനെ പൂര്‍ണ്ണമായി suhapeduthename 🙏🙏🙏

  • @nabeesashaji8477
    @nabeesashaji8477 8 днів тому +1

    അമ്മ മാതാവേ എൻ്റെ രോഗങ്ങൾ എല്ലാം മറ്റിതരണം അമൻ

  • @MathewcJacob
    @MathewcJacob 8 днів тому +2

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് നൽകിക്കൊണ്ടിരിക്കുന്ന അനുഗ്രഹത്തിന് ഈശോയ്ക്ക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ

  • @soumyarobin5839
    @soumyarobin5839 8 днів тому +1

    Ammey mathaveay Anugrahekeaynamay 🙏

  • @annemelawrence6381
    @annemelawrence6381 8 днів тому +1

    Amma parusudda tivamathave kreup prayer Amma hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 💥💥💥🙏🙏🙏

  • @MathewcJacob
    @MathewcJacob 8 днів тому +3

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ വരുമാന മാർഗ്ഗത്തെ ഈശോയ്ക്ക് സമർപ്പിക്കുന്നു ഈശോയെ എല്ലാ കാര്യങ്ങളും ക്രമീകരിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @Manju-gr5sn
    @Manju-gr5sn 8 днів тому +1

    മാതാവേ എന്റെ വീടും സ്ഥലവും എത്രയും പെടുന്ന് വിറ്റു തരണമേ

  • @elcybosebose5337
    @elcybosebose5337 8 днів тому +9

    അമ്മേ ദൈവമാതാവേ അമ്മയുടെ പ്രതീക്ഷിക്കാരണത്തിന്റെ സാക്ഷിയായി എന്റെ കുടുംബത്തെ മാറ്റേണമേ മാതാവേ

  • @susanmichael3017
    @susanmichael3017 8 днів тому +6

    അമ്മേ മാതാവേ എത്രയും പെട്ടന്ന് വില്പന ആധാരം നടക്കുവാനും അങ്ങനെ ഞങ്ങളുടെ കടം വീട്ടാനും അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @athiraa9112
    @athiraa9112 8 днів тому +1

    അമ്മേ മാതാവേ എനിയ്ക്കു ഒരു ഭവനം തന്നു അനുഗ്രഹിക്കണേ😭🙏 അമ്മേ മാതാവേ എനിയ്ക്കു ഒരു ജോലി തന്നു അനുഗ്രഹിക്കണേ 😢 അമ്മേ മാതാവേ എന്നും എൻ്റെ കൂടെ ഉണ്ടാകണേ❤️🙏

  • @SunilB-k6c
    @SunilB-k6c 8 днів тому +6

    ആമേൻ ദൈവമാതാവേ എന്നിലെ തടസ്സങ്ങൾ മാറ്റി ജീവിതം മഹത്വം നിറക്കണമേ താഴ്ത്തിയവരുടെ മുന്നിൽ ഉയർത്തണമേ പുതിയ വർക്ക് നല്കണമേ❤❤❤

  • @Jismonsunny-n8b
    @Jismonsunny-n8b 8 днів тому +1

    അമ്മേ, മാതാവേ, സാമ്പത്തിക ബുദ്ധിമുട്ടുകൾ അമ്മേ, മാറ്റിത്തരണമേ. കടം വീട്ടുവാൻ സാമ്പത്തികം തരണമേ.

  • @krishnankutty5592
    @krishnankutty5592 8 днів тому +1

    അമ്മേ പരിശുദ്ധ അമ്മ മാതാവേ തമ്പുരാൻ്റെ അമ്മേ എൻ്റെ മാരകമായുള്ള അസുഖം പരിപൂർണ്ണമായി മാറ്റി തരുവാൻ കർത്താവ് ഈ ശ്വോ യോടു അപേക്ഷിക്കേണമേ🙏🙏

  • @bindhuvtp3691
    @bindhuvtp3691 8 днів тому +1

    Mathava riji anugrahicanama amen

  • @athiraprijulalap8061
    @athiraprijulalap8061 8 днів тому +1

    അമ്മേ മാതാവേ ഞങ്ങൾ ഇപ്പോൾ കടന്നു പോകുന്ന വിഷമ ഘട്ടത്തിൽ നിന്നും കരകയറ്റണമേ

  • @BindhuMohan-ek6ho
    @BindhuMohan-ek6ho 8 днів тому +1

    Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @MathewcJacob
    @MathewcJacob 8 днів тому +2

    ഈശോയെ അമ്മേ മാതാവേ ജോലിയുള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ ജോലി സ്ഥലത്തുള്ള പ്രയാസങ്ങൾ എല്ലാം ക്രമീകരിച്ചു തരണമേന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @NishamolKM-to1cn
    @NishamolKM-to1cn 8 днів тому +1

    Ente bankile process vegonnu kittane. Amme mathave ente udabadi niyogal ettuedukaname amen

  • @gincygeorge4896
    @gincygeorge4896 8 днів тому +1

    അമ്മേ മാതാവേ എനിക്ക് KTET examഉം ഡിഗ്രി examഉം വിജയിക്കുവാൻ കൃപ നൽകേണമേ

  • @Jeyanthi-j1k
    @Jeyanthi-j1k 8 днів тому +1

    Amme mathave ammk nenjuvendhayum muthukkvendhayoum maranme eniki padikkan povan sandhichuthranam 🙏🙏🙏

  • @RATHIS-v9q
    @RATHIS-v9q 8 днів тому +1

    ❤ എൻ്റെ അമ്മ മാതാവേ❤
    എൻ്റെ വീടിൻ്റെ പണി പൂർത്തീകരിച്ചുതരേണമേ. ഞങ്ങളുടെ കടബാധ്യത ഇല്ലാതാക്കി തരേണമേ. നല്ലൊരു ജോലി തന്ന് സഹായിക്കേണമേ നേർവഴിക്ക് നയിക്കേണമേ
    ❤ ആമേൻ❤

  • @kunjumolmj7706
    @kunjumolmj7706 8 днів тому +1

    Amme nirmaline samarpickunnu amme edapedane🙏🙏🙏🙏

  • @MathewcJacob
    @MathewcJacob 8 днів тому +1

    ഈശോയെ അമ്മേ മാതാവേ കടബാധ്യതയുള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ കടം വീട്ടുവാനുള്ള വഴി സാധിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

    • @ancyjacob640
      @ancyjacob640 8 днів тому

      എന്റെ അമ്മേ ground zero ആയ എന്നെ ഉയർത്തണമേ

  • @gracybinu1438
    @gracybinu1438 8 днів тому +5

    എന്റെ അമ്മ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും വിടുതൽ തരണേ വിദേശത്തുള്ള മോൾക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @SumaBibin
    @SumaBibin 8 днів тому +1

    അമ്മ മാതാവെ എന്റെ ഈ ഒരു ആഗ്രഹം സാധിച്ച് തരണമേ. ആ മേൻ

  • @susanmichael3017
    @susanmichael3017 8 днів тому +4

    അമ്മേ മാതാവേ എന്റെ മക്കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏എന്റെ കുഞ്ഞു മക്കൾക്കു നന്നായി പഠിക്കാൻ വേണ്ട ബുദ്ധി ശക്തിയും ഓര്മശക്തിയും കഴിവുകളും നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 8 днів тому +2

    എൻ്റെ അമ്മേ മാതാവേ എൻ്റെ സങ്കടങ്ങളും മാറ്റി തരണേ അമ്മേ മാതാവേ😭😭😭😭😭😭🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @sinileja3769
    @sinileja3769 8 днів тому +1

    Amen❤

  • @rejanisundar4676
    @rejanisundar4676 8 днів тому +1

    അമ്മേ മാതാവേ രജനി വയർ വീർക്കുന്ന് അസുഖം സൗഖ്യം കിട്ടാണം വീടിൻ്റെ കടം വിടാണ സമ്പത്തികം ഉയർച്ച് കിട്ടാണം സുന്ദരൻ രജനി നിതിൻ ഐശ്വര അമൽ ജോലിയിൽ ഉയർച്ച് കിട്ടാണം വീട്ടിൽ സമധാനം കിട്ടാണം അസുഖം സൗഖ്യം കിട്ടാണം ആമോൻ

  • @willbertjoseph8115
    @willbertjoseph8115 8 днів тому +1

    M.J.Wiibert ente madhave ente ee asukagal Matti therenwme sleeplessness back pain.

  • @justinrajg4602
    @justinrajg4602 8 днів тому +2

    Daivame adiyante niyogangal samarppikkunnu nada kaniyename

  • @VasanthaSeanon
    @VasanthaSeanon 8 днів тому +3

    അമ്മേ കൃപാസന മാതാവേ എന്റെ ഇന്നത്തെ എല്ലാ നിയോഗങ്ങളും അമ്മ നടത്തി തരേണമേ അമ്മേ അങ്ങ് സ്തുതിക്കുന്നു നന്ദി പറയുന്നു ആരാധിക ആവേ മരിയ

  • @kuttappyajay9105
    @kuttappyajay9105 8 днів тому +1

    അമ്മേ എന്റെ കടബാധ്യത മാറ്റി തരണമേ,, പരിശുദ്ധ അമ്മേ,, അമ്മയ്ക്കും കുമാരനും ഒരായിരം നന്ദി 🙏🙏🙏,, സ്തുതിക്കുന്നു,, ആരാധന,, ഹാലേലൂയ്യ്,,, ഹല്ലേലുയ,, ഹാലേലൂയ്യ 🙏🙏🙏

  • @Sindhiu
    @Sindhiu 8 днів тому +2

    Sindhu🙏❤️🙏❤️🙏❤️🙏

  • @lissybiju3397
    @lissybiju3397 7 днів тому +1

    അമ്മ മാതാവേ എന്റെ മകനെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണേ 🙏🏻🙏🏻🙏🏻

  • @LissyJohnson-i2n
    @LissyJohnson-i2n 8 днів тому +1

    Yesuve...Mathave ente molude work place il avalk samathanam kodukkaname.Koode work cheyunnavareyum ente moleyum parisudathmavite kripakond nirakkaname
    .Yesuve angayude anugraham molk kodukkamame. Amen.

  • @smithabinu53
    @smithabinu53 8 днів тому +6

    അമ്മേ 10 - ക്ലാസ്സിൽ പരീക്ഷ എഴുതാൻ പോകുന്ന എൻ്റെ മകൻ ഉൾപ്പെടെയുള്ള എല്ലാം കുഞ്ഞുങ്ങളെയും അമ്മേ ആത്മാവിനെ അയച്ച് ശക്തിപ്പെടുതണമേ

  • @miniroy3138
    @miniroy3138 8 днів тому +1

    അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🙏

  • @alicethomas1987
    @alicethomas1987 8 днів тому +1

    Yentey Amma mathavey yent husband ney Purna sawhikyam danam cheyanamey. Amen

  • @alicefrancis9938
    @alicefrancis9938 8 днів тому +1

    Ente amme mathave ente kudubathe samarpikunu makaleyum samarpikunu anugrahikename ente Monte vivaham thadasagal mati thanu anugrahikaname anugojamaya Jeevitha pagaliye oruki kodukename amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SHEELAGOPI-zd3uj
    @SHEELAGOPI-zd3uj 8 днів тому +1

    എന്റെ അമ്മേ എന്റെ വസ്തുവിന്റെ ലേലം മാറ്റി തരണമേ 4 ലക്ഷം രൂപ അടയ്ക്കുവാൻ അമ്മ ഞങ്ങളെ സഹായിക്കേണമേ

  • @sadashivan5530
    @sadashivan5530 7 днів тому +2

    അമ്മെപ്പോന്നമ്മ അമ്മയുടെ ക്യാൻസർരോഗവുമെല്ലാവശതകളും മാറ്റിത്തരേണമേ amen

  • @aliyammajohny7536
    @aliyammajohny7536 8 днів тому +1

    Amme pray for our family and Children's, Amen 🙏

  • @annemelawrence6381
    @annemelawrence6381 8 днів тому +1

    Amma parusudda tivamathave kreup prayer Amma my son shaji Lawrence in hospital please Amma you-all it good health care All Amma give good hallelujah hallelujah hallelujah amen hallelujah amen hallelujah amen hallelujah amen ❤

  • @paulpantony9947
    @paulpantony9947 8 днів тому +1

    മാതാവേ എന്നെക്കാൾ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ഈ ശ്രീദേവിയുടെ പ്രാർഥന കേൾക്കണമേ
    മക്കളെ അനുഗ്രഹിക്കനെ.
    സ്ത്മഹത്യയിൽനിന്നു രക്ഷിക്കണേ.

  • @Sunithapramod-o1u
    @Sunithapramod-o1u 8 днів тому +2

    അമ്മേ യുടെ പ്രത്യക്ഷീരണത്തിന് സാക്ഷിയാകാൻ കഴിയണേ 🙏

  • @lissybiju3397
    @lissybiju3397 7 днів тому +1

    അമ്മേ മാതാവേ nale എന്റെ മോൻ ഒരു inter view ഉണ്ട്. അമ്മയും തിരു കുമാരാനും അവന്റെ കൂടെ ഉണ്ടാകണേ. 🙏🏻🙏🏻🙏🏻

  • @Sheela-lz8sf
    @Sheela-lz8sf 8 днів тому +1

    Mathaveparisudhadiyvamathave kuttukettilpettumathapithakalayumkudubatheyum marannumadhapanathilum mayakumarunnilum akapettukaziunna allamakalayumsamarpikunnu avediyvajananiave ❤❤❤❤❤❤❤

  • @rejithaks2257
    @rejithaks2257 8 днів тому +1

    അമ്മേ.. ആശ്രയമേ. 🙏🙏🙏🙏🙏

  • @daisydaisy2342
    @daisydaisy2342 8 днів тому +1

    എൻ്റെ അമ്മേ പാസായ ലോൺ ആണ് വെറും നിസാര കാരണത്താൽ മാറി പോകുന്നത് അമ്മേ തടസം നീക്കി എൻ്റെ മോളുടെ ലോൺ പാസായിക്കിട്ടണെ❤

  • @jayamanoj8709
    @jayamanoj8709 8 днів тому +1

    Amme enneyum kudumbathineyum ammayude prethyakheekaranathinu sakshiyakkename

  • @manjushat6726
    @manjushat6726 8 днів тому +5

    ജോലിക്ക് കയറാൻ സാധിക്കാതെ അനുഭവപ്പെടുന്ന എല്ലാ തടസങ്ങളും എന്റെ മകനും കൂട്ടുകാർക്കും മാറ്റി കൊടുക്കുവാൻ കഴിയേണമേ, അമ്മയുടെ കൃപ പ്രിയ മക്കളോട് കൂടെ ഇരിക്കേണമേ

  • @ShiniBenny-o4u
    @ShiniBenny-o4u 8 днів тому +1

    Amme mathave ente Ella rogagaleyum purnamayi suhapeduthename mathave❤

  • @anilkumarp7053
    @anilkumarp7053 8 днів тому +1

    അമ്മേ മാതാവേ എന്റെ കടഭാഗങ്ങളിൽ നിന്ന് എന്നെ കരകയറ്റേണമേ അമ്മേ ഞാൻ അനുഭവിക്കുന്ന വേദന അത്രമാത്രമാ അമ്മേ മാതാവേ, പിന്നെ അനുഗ്രഹിക്കേണമേ

  • @smithabinu53
    @smithabinu53 8 днів тому +4

    അമ്മേ എന്നെപ്പോലെ കാലൊടിഞ്ഞ് കമ്പിയിട്ട് കിടക്കുന്ന എല്ലാവർക്കും എല്ലാം വേദന അനുഭവിക്കുന്നവർക്കും സൗഖ്യം നല്കണമേ അമ്മേ

  • @susanmichael3017
    @susanmichael3017 8 днів тому +3

    അമ്മേ മാതാവേ എല്ലാ തടസങ്ങളും മാറ്റി പവർ ഓഫ് അറ്റോണി അറ്റെസ്റ്റ് ചെയ്തു പെട്ടന്ന് തിരിച്ചു വരാൻ കൃപ ചെയ്യണേ 🙏🙏🙏🙏🙏

  • @MollySam-ud5go
    @MollySam-ud5go 8 днів тому +1

    Amen🙏🙏🙏🙏🙏🙏❤️🌹

  • @meenujoseph3763
    @meenujoseph3763 8 днів тому +2

    അമ്മ മാതാവേ പരീക്ഷയിൽ വിജയം നൽകണമേ......

  • @ShiniBenny-o4u
    @ShiniBenny-o4u 8 днів тому +1

    Amme ariyan agrahikunna karyam velipeduthename mathave❤

  • @sminuponnu7674
    @sminuponnu7674 8 днів тому +3

    അമ്മേ അമ്മയുടെ പ്രക്തഷീകരണത്തിന് എന്നെയും സാക്ഷിയാക്കേണമേ

  • @SimiRaj-vp2fc
    @SimiRaj-vp2fc 8 днів тому +3

    അമ്മ മാതാവേ എൻറെ സഹോദരന് ഈ മാസം തന്നെ കോടതി ജാമ്യം നൽകേണമേ അവൻറെ നിരപരാധിത്വം തെളിയിച്ച് ഞങ്ങളുടെ കാർ തിരിച്ചു കോടതി വിട്ടു നൽകേണമേ മാതാവേ എൻറെ കുടുംബത്തിൻറെ പ്രാർത്ഥന കേൾക്കേണമേ വഴി നടത്തി തരേണമേ സംരക്ഷിക്കേണമേ മാതാവേ

  • @meenujoseph3763
    @meenujoseph3763 8 днів тому +1

    എന്റെ മാതാവേ എന്നെ രക്ഷിക്കണേ ഞാൻ അനുഭവിക്കുന്ന മാനസിക വേദന നീ കാണണേ അമ്മേ.......എന്റെ കുരുക്ക് നീക്കി തരണേ....

  • @SandhyaJith
    @SandhyaJith 8 днів тому

    amen amen amen amen

  • @sinileja3769
    @sinileja3769 8 днів тому +1

    Amme mathave souckum nalkename kaividalle❤

  • @richymathew2410
    @richymathew2410 8 днів тому +1

    Ente amma mathave parishudha amme daivamathave amme innu January 31friday amme innu njangalude jeevithathil oru atbhutham prevarthipikaname ennu prarthikunnu amme ronymonu Dubail oru nalla companyil oru nalla joly koduthu anugrahikaname ennu prarthikunnu amen 🙏

  • @MiniMicheal-p2f
    @MiniMicheal-p2f 8 днів тому +1

    മാതാവേ, അമ്മയുടെ പരീക്ഷ എഴുതുമ്പോൾ വിഷമങ്ങൾ ഒക്കെ മാറ്റി മാതാവ് മാത്രം ഈശോയെ മാത്രമുള്ളത് എഴുതി പരീക്ഷ എഴുതി വിജയിപ്പിക്കണം

  • @ambilycs4538
    @ambilycs4538 8 днів тому +1

    എന്റെ അമ്മ മാതാവേ 10 - ക്ലാസ്സിലെ board exam ഫെബ്രുവരി 15 ന് ആണ്. എന്റെ board exam എഴുതുവാൻ പോകുന്ന എന്റെ മക്കളെയും മറ്റ് എല്ലാ കുട്ടികളെയും നന്നായി പരീക്ഷ എഴുതുവാനുള്ള കൃപ കൊടുക്കേണമേ. ചീത്ത കുട്ടു കെട്ടിൽ നിന്ന് എന്റെ മകളെ ഒഴുവാക്കേണമേ. അവളെ നേർ വഴി നടത്തേണമേ.എന്റെ മുടങ്ങി കിടക്കുന്ന വീടുപണി തടസങ്ങൾ നീക്കി പണം കണ്ടെത്താനുള്ള വഴി ഞങ്ങൾക്ക് കാണിച്ചു തരേണമേ. 5 മാസത്തെ വാടക 50000 രൂപ കൊടുക്കാനുണ്ട് ജനുവരി മാസത്തിലെ ലോൺ ഇതുവരെ നടക്കുവാൻ സാധിച്ചിട്ടില്ല ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ

  • @sreedevil1811
    @sreedevil1811 8 днів тому +16

    എന്റെ അമ്മ മാതാവേ, എന്നെ ഈ ഭൂമിയിൽ നിന്നും എടുത്തു മാറ്റി തരണമേ, എന്റെ കടം കടം കൂടി വരുന്നു,,, അനിക്ക് ക്യാഷ് കൊടുത്തില്ലങ്കിൽ എന്റെ 2 പെൺ മക്കളെ വിട്ടുകൊടുക്കാൻ,, എന്നെ കൊണ്ട് വയ്യ എന്റെ അമ്മ മാതാവേ, 🙏🙏, ഇന്ന് മൈക്രോലോൺ അടക്കാനും,, തങ്കച്ചിട മാലയും, ചക്കരയുടെ വള എടുത്തു കൊടുക്കണം, അതിനു വേണ്ടി 3 ലക്ഷം ₹ വേണം,,, എനിക്ക് അറിയില്ല എവിടുന്നാണ്, എനിക്ക് ആരും 1 ₹ പോലും സഹായിക്കാൻ ആരുമില്ല,, എന്റെ അമ്മ മാതാവേ എന്നെ പ്രേതിഷിസ്‌കരണ ഷാശി ആക്കി തരണമേ,, 🙏🙏🙏🙏

    • @premyjos
      @premyjos 8 днів тому

      മാതാവ് വഴി ഒരുക്കിത്തരട്ടെ പ്രാർത്ഥിക്കുന്നു😔 🙏🙏🙏🙏

    • @jijothittappallyjijomathew7035
      @jijothittappallyjijomathew7035 7 днів тому

      🙏🙏

  • @sreejabaiju3881
    @sreejabaiju3881 8 днів тому +1

    Amma udabadiyil amme ❤❤❤❤ l.love.....you❤

  • @NandiniAchu-d9x
    @NandiniAchu-d9x 8 днів тому +1

    അമ്മ മാതാവേ എന്റെ അമ്മ കടം തീർത്തുതരണമേ അമ്മേ പിന്നെ എന്റെ ചേച്ചിക്ക് ജോലി കൊടുത്തു അനുഗ്രഹിക്കണമേ അമ്മേ ഞാൻ അമ്മയിൽ വിശ്വസിക്കുകയാണ് അമ്മ എന്നെ കൈയി വിടൽലെ അമ്മേ പരിശുദ്ധ അമ്മേ ആമേൻ 🛐🛐🙏

  • @brincybrincy3452
    @brincybrincy3452 7 днів тому

    അമ്മേ മാതാവേ എൻ്റെ മക്കൾക്ക് രോഗത്തിൽ നിന്നും കുറച്ച് സൗഖ്യം ലഭിച്ചതിന് ദൈവത്തിന് നന്ദി അർപ്പിക്കുന്ന പഠിക്കുന്നതിനുള്ള കഴിവ് കൊടുക്കുന്നതിനും ഓർമ്മശക്തി കൊടുക്കുന്നതിനും പരീക്ഷയിൽ നല്ല മാർക്ക് ലഭിച്ച് ഒരു അഡ്മിഷൻ ലഭിക്കുന്നതിനും ജീവിതകാലം മുഴുവൻ അങ്ങയുടെ സാക്ഷിയായി തീർക്കണം .ആമേൻ

  • @soumyarobin5839
    @soumyarobin5839 8 днів тому

    Ammey mathaveay Ennathu day Anugrahekeaynamay 🙏

  • @reji5
    @reji5 8 днів тому +1

    Mother bless each one of us to live according to your will and guide us in your way and protect us from all evil people and sickness

  • @NandiniAchu-d9x
    @NandiniAchu-d9x 8 днів тому +1

    എന്റെ kreupasanam അമ്മേ എന്റെ മുഖത്ത കറുത്ത പാട് മാറ്റിതരണമേ അമ്മേ മാതാവേ Monday കുളിക്കാൻ എന്റെ മുഖത്ത കറുത്ത പാട് മാറ്റി അനുഗ്രഹിക്കണമേ എന്നെയും എന്റെ കുടുംബത്തിനെയും എന്റെ അനന്ദുവിനെയും എന്റെ പരിശുദ്ധ അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🛐🛐

  • @MiniMicheal-p2f
    @MiniMicheal-p2f 8 днів тому +1

    എനിക്ക് 6 ലക്ഷത്തോളം എനിക്കൊരു അമ്മ പിന്നെ ഞാനും പ്രാർത്ഥിച്ചു അത് ഭയങ്കര അത്ഭുതം നോക്കണം നല്ല ജോലി കൊടുക്കണം അമ്മ തന്നെ എല്ലാം തന്നെ

  • @RemyaPradeep-i3y
    @RemyaPradeep-i3y 8 днів тому +1

    അമ്മേ മാതാവേ എൻ്റെ മകന് നന്നായി പഠിച്ച് നല്ല ജോലിയായി ലണ്ടനിൽ പോകാനുള്ള അനുഗ്രഹം തരണേ മാതാവേ

  • @mercykuttypa8089
    @mercykuttypa8089 8 днів тому +1

    കർത്താവേ പരിശുദ്ധ മാതാവേ മദ്യപാനത്തിന് അടിമയായ എന്റെ സഹോദരനെ അതിൽ നിന്ന് മോചനം നൽകണമേ❤❤❤❤❤

  • @ancymanoj9922
    @ancymanoj9922 8 днів тому +1

    അമ്മേ മാതാവേ ഞാൻ ചെയിത തെറ്റുകൾ എല്ലാം ammaude മുമ്പിൽ ഏറ്റു പറയുന്നു. മക്കൾ തെറ്റു ചെയുമ്പോൾ അമ്മ പൊറുക്കുന്നതുപോലെ അമ്മേ മാതാവേ എന്നോട് പൊറുക്കണേ

  • @Sincyklonappan
    @Sincyklonappan 7 днів тому

    അമ്മേ ❤ മാതാവേ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും കൊണ്ട് നിറക്കണമെ 🙏🙏

  • @aswathyp1509
    @aswathyp1509 8 днів тому +1

    അമ്മ മാതാവേ എന്റെ ഭർത്താവിന് മാനസാന്തരം ഉണ്ടാകണേ അമ്മ ആ മനസ്സ് മാറ്റണെ 🙏🙏അമ്മേ ഫെബ്രുവരി 7ന് ആണ് കോടതിയിൽ പോകേണ്ടത് അമ്മേ എന്റെ ഭർത്താവിന്റെ ഭാഗത്ത്‌ നിന്ന് നല്ല ഒരു അഭിപ്രായം ഉണ്ടാകണേ അമ്മ ഉണ്ടാക്കണേ അമ്മേ സാക്ഷി ആക്കണേ അമ്മേ 🙏🙏🙏🙏🙏

  • @SuryaChacko
    @SuryaChacko 8 днів тому +1

    മാതാവേ ഇന്ന് എൻ്റെ ജോലിക്കാര്യത്തിന് മറുപടി ലഭിച്ചേക്കണെ

  • @susanmichael3017
    @susanmichael3017 8 днів тому +2

    അമ്മേ എന്റെ ജീവിത പങ്കാളിക്കും മകനും ഒരു ജോലി തന്ന് അനുഗ്രഹിക്കണേ 🙏🙏🙏

  • @mollypious4151
    @mollypious4151 8 днів тому

    Japthy ozhivakki tharane🙏🏼🙏🏼🙏🏼

  • @Sarumayi
    @Sarumayi 8 днів тому +1

    അമ്മ മാതാവേ ലീലയെയും മകനെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മകന്റെ വിവാഹതടസം മാറ്റി ജീവിതം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏❤️❤️❤️🙏🙏🙏

  • @DeepaKunjumon
    @DeepaKunjumon 8 днів тому +1

    മാതാവെ കടബാധ്യതകൾ മാറ്റിതരണേ

  • @DeepaKunjumon
    @DeepaKunjumon 8 днів тому +1

    അമ്മയുടെ പ്രത്യക്ഷ്യണത്തിൽ എന്റെ കുടുംബത്തെ അനുഹക്കണേ മാതാവെ

  • @sheejajawahar2266
    @sheejajawahar2266 8 днів тому

    Amme Krishna exam ellam nalla markil passavanam madhave nee avane katholanam madhave amme chettante vazaku mattikodukanam madhave ente kudumbathil manasamadanm tharaname madhave aji kodutha cash ennu thanne madhave

  • @rachaelthomas6592
    @rachaelthomas6592 8 днів тому

    Amma mathava anta thadasam matti tharana.🙏🙏🙏🙏🙏🙏🙏

  • @marykuttydominic6002
    @marykuttydominic6002 2 дні тому

    എന്റെ അമ്മേ kreupasana അമ്മേ സഞ്ചാരി മാതാവേ എന്റെ മകൻ roney യുടെ പ്രശ്നങ്ങൾ മാറ്റി കൊടുക്കേണം ഈ നിയോഗം സാധിച്ചു കിട്ടുകയാണെങ്കിൽ അവിടെ വന്നു ഉടൻപ്പടി sashiym പറയും 🙏🙏🙏സഹായിക്കണം 🙏🙏ആമ്മേൻ

  • @aparnapa3926
    @aparnapa3926 8 днів тому +1

    Amma Mathave bless my mol bsc mlt exam vijayam nilk anugrahikkaname amen

  • @sathyanmc7110
    @sathyanmc7110 8 днів тому +1

    എന്റെ മാതാവേ ഞങ്ങൾക്ക് ഇത്രയും പെട്ടെന്ന് ലോൺ ലഫീക്കേണമേ

  • @VanithakumariVR
    @VanithakumariVR 7 днів тому

    അമ്മേ ചേട്ടാ പൂർണമായും സൗഖ്യം കൊടുത്ത് kakkane🙏🙏🙏💞💞💞🙏🙏🙏🙏സ്കൂളിൽ ജോലിക്ക് വിളിപ്പിക്കേണമേ പൊന്നമ്മേ 💞💞💞💞💞💞💞🥰🙏🙏🙏🙏ആമേൻ

  • @anniezachariah9017
    @anniezachariah9017 8 днів тому

    Joychayan nteyum enteyum Health peace kudumba samadhanam samarppikkunnu karunayakename

  • @RajiSatheesh4455
    @RajiSatheesh4455 7 днів тому

    കൃപാസനം പ്രസാധവര മാതാവേ 🙏

  • @marykuttydominic6002
    @marykuttydominic6002 2 дні тому

    അമ്മേ ഞാൻ ഈ മകനെ തിന്മയിൽ നിന്നും വിടുതൽ കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് ഈ നിയോഗം എനിക്കു സാധിച്ചു തരേണമേ 🙏🙏🙏