Mannar Missing Case | 15 വർഷം മുൻപ് കാണാതായ യുവതിയെ കൊലപ്പെടുത്തിയത് ഭർത്താവെന്ന് മൊഴി

Поділитися
Вставка
  • Опубліковано 1 жов 2024
  • 15 വർഷം മുൻപ് Alappuzha Mannarൽ 15 വർഷം മുമ്പ് കാണാതായ യുവതിയെ കൊലപ്പെടുത്തിയത് ഭർത്താവെന്ന് മൊഴി. മൊഴി അനിൽകുമാറിന്റെ ബന്ധുക്കളുടേത്. നാല് പേർ കസ്റ്റഡിയിൽ.
    #alappuzhamissingcase #missingcasemannar #womanmissingcase #news18kerala #malayalamnews #breakingnews #keralanews #latestkeralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 43

  • @jaleeljaleel1900
    @jaleeljaleel1900 3 місяці тому +31

    അച്ഛൻറെ അനിയൻറെ മക്കൾ എന്തോ പൈസക്ക് ചോദിച്ചു കൊടുത്തില്ല അതിനുള്ള ഒരു പണിയാണ് ഇത്

  • @susanpalathra7646
    @susanpalathra7646 3 місяці тому +13

    കാലങ്ങൾ കഴിഞ്ഞാലും ഇതൊരു കൊലപാതകം അല്ലേ. എല്ലാം തെളിയണം.

  • @sasindranc2711
    @sasindranc2711 3 місяці тому +8

    കലയുടെ ബന്ധുക്കളെയെല്ലാം അറസ്റ്റ് ഉടൻ ചെയ്തെ പറ്റു... മകൾ കാൺമാനില്ല എന്നത് പോലീസിൽ പരാതിപ്പെട്ടിട്ടില്ല

  • @susanpalathra7646
    @susanpalathra7646 3 місяці тому +16

    ആ പ്രതികളെ സെപ്റ്റിടാങ്കിൽ ഇറക്ക്. ഇതുപോലെ മാസ്ക്, ഗ്ലൗസ്സ്, ക്യാപ്പ് & കോട്ടില്ലാതെ. സെപ്റ്റിടാങ്കിൽ ഇറക്കിയ ആ മനുഷ്യനെ യാതൊരു ആരോഗ്യ പരിരക്ഷയും ചെയ്തില്ലല്ലോ പൊലീസുകാർ, ആരോഗ്യപ്രവർത്തകർ & നാട്ടുകാർ.
    അനിൽകുമാർ അങ്ങനെ ഞെളിയണ്ട. അവന് ഏറ്റവും വലിയ ശിക്ഷ ലഭിക്കണം.

  • @pradeeppascal2251
    @pradeeppascal2251 3 місяці тому +8

    ഈകത്തയച്ച വ്യക്ത്യിയോട് അറിവായ വിശദാംശങ്ങൾ പൂർണ്ണമായും. പോലീസിന് കൈമാറാനായി പോലീസ് പരസ്യത്തിലൂടെ ആവശ്യപ്പെടണം.

  • @anithasudarsanan5332
    @anithasudarsanan5332 3 місяці тому +5

    '=എന്തൊക്കെയാണ് ഈ പറയുന്നത് കലയും അനിൽകുമാറുംബന്ധുക്കൾ ആയിരുന്നന്നോ 'ഇവർ എങ്ങനെയാണ് ബന്ധുക്കൾ ആകുന്നത് രണ്ടും രണ്ട് ജാതിക്കാർ ആണെന്നാണല്ലോഎല്ലാ ചാനലിലും പറഞ്ഞത്.ന്യൂസ് കേരള ഇത്ര ബേക്കർ ചാനലായിരുന്നോ.ന്യൂ റീഡർശരിക്കും ന്യൂസ് അറിഞ്ഞിട്ട് ന്യൂസ് വായിക്കുക.

    • @nothingto12345
      @nothingto12345 3 місяці тому +1

      അകന്ന ബന്ധു ആണ് .. കലയുടെ കുടുബത്തിലെ ഒരു ലേഡി (old) marriage ചെയ്തത് അവന്റെ ഏതോ ബന്ധുവിനെയാണ് .

  • @amidalivk
    @amidalivk 3 місяці тому +11

    Jesna yude karyavum ithupoleyaakum

  • @rajendranneduvelil9289
    @rajendranneduvelil9289 2 місяці тому +1

    NOT Relatives at all. They belonged to 2 different Casts
    Anil married after 2 Weeks she found Missing ????

  • @ib3336
    @ib3336 2 місяці тому

    അവൻ്റെ അവിഹിതം അറിഞ്ഞ കല ചോദ്യം ചെയ്തപ്പോൾ അവളെ കൊന്ന് അവൻ്റെ ജീവിതം സുഗമമാ ക്കി. എന്നിട്ട് കലയെ മോശം സ്വഭവക്കരി എന്ന് ആക്കി മാറ്റി അവൻ അവളെ വീട്ടുകാരുടെ മുൻപിൽ പോലും വെറുപ്പ് ഉണ്ടാക്കാൻ വേണ്ടി അവള് കുഞ്ഞ് കുട്ടിയെ വരെ ഉപേക്ഷിച്ച് കാമുകൻ കൂടെ പോയി എന്ന് കള്ള കഥ ഉണ്ടാക്കി .അതിനാൽ അവർ ഒരുപാട് വെറുത്തു പോയി. അവളുടെ വീട്ടുകാർ ഒരു മിസ്സിംഗ് കേസ് പോലും കൊടുക്കാൻ അവരെ അനുവദിക്കാത്ത രീതിയിൽ വെറുപ്പ് കലയുടെ വീട്ടുകാരിൽ അവൻ ഉണ്ടാക്കി എടുത്തു. അവൻ എത്ര വലിയ ഫ്രോഡ് ആണ് അവൻ

  • @mskalim8409
    @mskalim8409 3 місяці тому +2

    Konnittu 2 aazhchakkullil vere kaliyanam kazhichu samsayikkendiyirikkunnu

  • @Kavi122..
    @Kavi122.. 3 місяці тому +13

    ആർക്കും പരാതിയില്ലെന്നോ 🤔 കഷ്ടം....

    • @kunjikili3810
      @kunjikili3810 3 місяці тому +3

      സത്യം 😳

    • @sajansirahss3059
      @sajansirahss3059 3 місяці тому

      അവൾ ദളിത്‌ സ്ത്രീ ആയിരുന്നു അവളുടെ അച്ഛനും അമ്മയും മരിച്ചുപോയി പിന്നെ രണ്ട് സഹോദരങ്ങൾ ഉണ്ട് അതിൽ ഒരാൾക്ക് കേൾവിശക്തി ഇല്ല മറ്റൊരാൾ ക്രിമിനൽ പിന്നെ നമുക്ക് എല്ലാം ഊഹിക്കാല്ലോ

    • @Shivaganga.s
      @Shivaganga.s 3 місяці тому

      Olichodiyennu vicharichanu parathi kodukkanjathu

    • @Kavi122..
      @Kavi122.. 3 місяці тому

      @@Shivaganga.s Mm

    • @reshmireeji21
      @reshmireeji21 3 місяці тому

      Aarudeyo koode poyennu story undaakkilleee athu kondu parathi koduthillarikum

  • @srijaraninakka4540
    @srijaraninakka4540 21 день тому

    Headline is covering whole video.... RIP

  • @mskalim8409
    @mskalim8409 3 місяці тому +1

    Letter azhuthiyathum ee bandhukkalil oralayirikkum 😂😂😂

  • @reshmireeji21
    @reshmireeji21 3 місяці тому +1

    Aarrkum paraathi ellatha reethiyil aanu avan story undaakithu..aval aarudeyo koode poyiii....pinne anthinu anweshikanam..athu thanne kaaranam..

  • @smart123735
    @smart123735 3 місяці тому +5

    ഈ കലയുടെ അമ്മയെയോ സഹോദരങ്ങളെയോ ആരെയും കാണുന്നില്ലല്ലോ

  • @rajendranneduvelil9289
    @rajendranneduvelil9289 2 місяці тому

    REMOTEST CHANCE to PROVE this CASE for want of Substanting EVIDENCES !!! WAIT & SEE. ACCUSED will get the Benefit of DOUBT !!!

  • @abhinandhvinodabhinandhvin9361
    @abhinandhvinodabhinandhvin9361 3 місяці тому +1

    Njan appozhe oorthu. Prathi, Anil thanne.....

  • @sujasusan3580
    @sujasusan3580 2 місяці тому

    2 മാസമല്ല 2 ആഴ്ച
    ബന്ധുക്കളല്ല
    തോന്നുന്നതൊക്കെ പറയുന്നു

  • @Haseena-jr8bb
    @Haseena-jr8bb 3 місяці тому

    Vidinte thara um polichu noku..avide undakum.

  • @vineeth6526
    @vineeth6526 3 місяці тому

    Orale kanandai Itrem kaalam kynjt 😢

  • @satheeshkumar.bsatheesh5229
    @satheeshkumar.bsatheesh5229 2 місяці тому

    കലയും അനിൽകുമാറും ബന്ദുക്കളല്ല

  • @susanpalathra7646
    @susanpalathra7646 3 місяці тому

    ശുചിമുറിയും പൊളിച്ചുമാന്ത്രി നോക്കണം.

  • @clem346
    @clem346 3 місяці тому

    Oru nalla reportare vachoode kashttam ivark vikkal onddo

    • @kmjose1211
      @kmjose1211 3 місяці тому +1

      അത്രയ്ക്ക് ഒരു കുഴപ്പവും തോന്നിയില്ലല്ലോ

  • @stephennedumpilli8059
    @stephennedumpilli8059 3 місяці тому +1

    പ്രതികളെ ഇറക്കി വേണം ഇതൊക്കെ ചെയ്യാൻ അവന്മാർ ഇറങ്ങി എടുക്കട്ടെ