ഗുട്ടറസിനെ വിലക്കി ഇസ്രായേൽ ; രാജ്യത്ത് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് | Iran Attacks Israel |N18G

Поділитися
Вставка
  • Опубліковано 19 лис 2024
  • Iran Launches Missile Attack On Israel : പശ്ചിമേഷ്യ കലാപകലുഷിതം. ഇറാന് ഉടൻ തിരിച്ചടിയെന്ന് ഇസ്രയേൽ. പൂർണ പിന്തുണയുമായി അമേരിക്ക. ഇന്ത്യക്കാർ സുരക്ഷിതസ്ഥാനത്ത് തുടരണമെന്ന് എംബസി, ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഇസ്രായേൽ കോൺസൽ ജനറൽ ന്യൂസ് 18നോട്.
    West Asia is plagued by insurgency. Iran will retaliate soon
    Israel. America with full support. Consul General of Israel told News 18 that the Embassy will ensure the safety of Indian citizens in Israel, asking Indians to stay safe.
    #iranisraelconflict #iranmissileattack #ballisticmissilesonisrael #hezbollah #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 103

  • @maadhav8509
    @maadhav8509 Місяць тому +52

    അതല്ലെ ഹീറോയിസം..❤❤❤❤❤
    ജയ് ഇസ്രായേൽ...

    • @MdAbdulla-m4b
      @MdAbdulla-m4b Місяць тому

      നീ പോയ്‌ ഇസ്രായേലിനെ രക്ഷിക്കൂ

    • @thamseenub1376
      @thamseenub1376 Місяць тому

      Onn poda theevaravadi

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ Місяць тому +38

    അപ്പൊ പിടി കിട്ടിയല്ലോ എന്താണ് ജൂദൻ എന്ന്?വാ പോകാം...

  • @samuvalsam6681
    @samuvalsam6681 Місяць тому +36

    ഇസ്രായേലിനു.. UN സെക്രട്ടറി വെറും.. പുല്ല്.. ഇസ്രായേൽ ❤️❤️❤️❤️

  • @kochi6128
    @kochi6128 Місяць тому +22

    കണക്കായി പോയി എന്തിനാണ് ഈ വാഴയെ രാജ്യത്ത് കയറ്റുന്നത്?

  • @shaibali374
    @shaibali374 Місяць тому +22

    ആണ് യു എൻ പിരിച്ചു വിട്ടുകൂടെ,,,

  • @anthonycoorg1766
    @anthonycoorg1766 Місяць тому +10

    സംഘർഷം അവസാനിപ്പിക്കണമെങ്കിൽ ബന്ധികളെ വിട്ടയക്കണം എന്തുകൊണ്ടാണ്‌ ഗുട്ടറസ് ബന്ധികളെ വീട്ടിക്കിട്ടേണ്ടതിനു ള്ള നടപടികൾ എക്കാത്തത് അതിനെക്കുറിച്ചു ഒരുവാക്ക് പോലും പറയാത്തത്

  • @justs560
    @justs560 Місяць тому +5

    വഴിപാട് സെക്രട്ടറിയെ പിരിച്ചുവിട്ടു ഉത്തരവാദിത്വബോധമുള്ള വരെ ഏൽപ്പിക്കുക.

  • @user-jd5nv3jd9
    @user-jd5nv3jd9 Місяць тому +2

    Israel is Great

  • @rayzi4747
    @rayzi4747 Місяць тому +4

    ഗുട്ടറസ്സിന് ഫണ്ടിങ് കിട്ടുന്നുണ്ടാവാം ഖത്തർ പോലെ ഉള്ള രാജ്യങ്ങളുടെ

  • @thomaskm9514
    @thomaskm9514 Місяць тому +4

    അവനെ പൊന്നാനിക്ക് വിട്. അറ്റം വെട്ടട്ടെ 🤪🤪🤪🤪😛😛😛😛😛😜😜😜😜

    • @sajantj6695
      @sajantj6695 Місяць тому +1

      😊😅😅😅😅😅😊

  • @mathewphilip6123
    @mathewphilip6123 Місяць тому +3

    😂😂😂🇮🇱💪🏻🇮🇱മനുഷ്യൻ കാളവണ്ടിയിൽ യാത്ര ചെയ്യുന്ന കാലഘട്ടത്തിൽ ന്യൂക്ലിയർ ബോoബ് കണ്ടു പിടിച്ച ആൾക്കാരാണ് ജൂതർ. അവരോടു മുട്ടാനുള്ള ത്രാ ണിയൊന്നും കുബൂസ് പട്ടാളക്കാർക്ക് ഒരിക്കലും ലഭിക്കില്ല. ആവേശം കാണിക്കാം എന്ന് മാത്രം.

  • @aruna.k9722
    @aruna.k9722 Місяць тому +2

    Exactly, he is not a deserving person to be there.

  • @nitinvenu5872
    @nitinvenu5872 Місяць тому +2

    ലേ ഗുട്ടറസ് അതു ഓക്കേ ഞാൻ അങ്ങോട്ട്‌ വരുന്നില്ല ബട്ട്‌ ഇനി ഇവന്മാർ എന്നെ തട്ടുമോ 😂

  • @MdAbdulla-m4b
    @MdAbdulla-m4b Місяць тому +3

    ഇത് വരെ ഗുട്ടറ്സ് എവടെ ആയിരുന്നു..?

  • @AnilkumarSankarankuttyNair
    @AnilkumarSankarankuttyNair Місяць тому +5

    👍

  • @radhakrishnank.k9378
    @radhakrishnank.k9378 Місяць тому +14

    Oru pattiyude. Vila. Polum illatha un secretary

  • @Dude-3616
    @Dude-3616 Місяць тому +13

    UN ഒക്കെ comedy പീസ് അല്ലെ 😁

  • @MaheshKumar-vj9dn
    @MaheshKumar-vj9dn Місяць тому +1

    one side person

  • @shahidafridi7365
    @shahidafridi7365 Місяць тому +2

    🇮🇱🇮🇱❤

  • @ManuManu-g3s
    @ManuManu-g3s Місяць тому +7

    ഗുട്രസ്സ് പ്രോ ഹമാസ് ഹിസ്ബുല്ലാ ഹൂതി ബൊക്കോ ഹറാം അൽഷബാബ് ജമത്ത ഇസ്ലാമി പോപ്പുലർ ഫ്രണ്ട് ലഷ്കർ തോയിബ എന്നിവരും ആയി തീവ്ര ആത്മ ബന്ധം

    • @yoosufyoosuf7153
      @yoosufyoosuf7153 Місяць тому

      ചിരിപ്പിക്കല്ലെ😂 കുരിപ്പെ

    • @ManuManu-g3s
      @ManuManu-g3s Місяць тому

      @@yoosufyoosuf7153 ആടാ നസാറുള്ള മുഹമ്മദ് ദൈഫ് യഹിയ സിൻവർ ഇസ്മയിൽ ഹനിയാ അവരുടെ അടുത്ത് ഫോട്ടോ വൈക്കാം "ഗുഡ്രസ് അഹ്മദ് "

    • @Kingronointheword
      @Kingronointheword Місяць тому

      ബബബba

  • @josetj4624
    @josetj4624 Місяць тому

    ❤❤❤ Jai Israel❤❤❤

  • @darkworld2547
    @darkworld2547 Місяць тому +4

    UN Polum iranu support 🔥🔥🔥

  • @shajiyohanan8599
    @shajiyohanan8599 Місяць тому +1

    90% മിസൈലും ഇസ്രായേലിൽ വീണൽ 162 മിസൈൽ ആകും അത്രയും മിസൈൽ ഒരു ചെറിയ രാജ്യത്തു വീണൽ പിന്നെ ആ രാജ്യം കാണില്ല. അപ്പോൾ പറയുന്നത് കുറച്ചു സത്യമായി പറയുക.വെറുതെ യൂട്യൂബു വരുമാനം കൂട്ടാൻ നിങ്ങൾ പടച്ചുവിടുന്നാ ഓരോ വാക്കുകൾക്കും വരുമാനം നിങ്ങൾക്ക് ഒരു ഡോളർ കിട്ടുമ്പോൾ അതിന്റെ ഇരട്ടി തുക ഇസ്രായേലിനു കിട്ടും. അത് മറക്കേണ്ട.

  • @babumathew3801
    @babumathew3801 Місяць тому +2

    dog gutr

  • @solomonphilip8559
    @solomonphilip8559 Місяць тому

    Good

  • @Majeedmaji-sf3ui
    @Majeedmaji-sf3ui Місяць тому

    ഐക്യരാഷ്ട്രസഭ വെറുതെയാണ് അമേരിക്ക ഇസ്രായേലിനും എന്തും ചെയ്യാം ആരും ചോദിക്കാനില്ല ചോദിച്ചാൽ അവരെ ഒന്നും മൈൻഡ് ചെയ്യില്ല ഇത് വേറെ രാജ്യമാണെങ്കിലും ഐക്യരാഷ്ട്രസഭയെ അംഗീകരിക്കില്ലെന്ന് പറഞ്ഞ് അവിടെ ബോംബ് വിടുന്ന ഒരു പാർട്ടിയാണ്

  • @sasidharank1499
    @sasidharank1499 Місяць тому

    Lokam muzhuvan avane vilakkanam koottikoduppan

  • @DReena-jk7eq
    @DReena-jk7eq Місяць тому

    Athu guttayirasam ayalum adichu purathu kalaka

  • @pmhasainar7141
    @pmhasainar7141 Місяць тому

    Dheeradeera. Gotras🎉

  • @ashabulyemeen
    @ashabulyemeen Місяць тому +2

    ഒക്റ്റോബർഏഴ്ന്ഇസ്രായീൽഎന്താവും?

    • @KJT-97
      @KJT-97 Місяць тому

      ഗസ്സ എന്തായിന്നു ആദ്യം പോയി നോക്ക്. വരുന്നവഴിക്കു വെസ്റ്റബേങ്കിലൂടെ ഒന്ന് കേറി നോക്കിക്കോ.

  • @MoideenT-d6y
    @MoideenT-d6y Місяць тому +1

    ഫലസ്തീന് അവരുടെ ഭൂമി തിരിച്ചു നൽകി ഇസ്രായേൽ ജർമനിയിലേക്ക് തന്നെ തിരികെ പോവുക.

    • @augustintravelguide4484
      @augustintravelguide4484 Місяць тому

      ഏത് ഭൂമി ? കുറെ അറബികൾ വന്ന് ഇസ്രായേലിൻ്റെ ഭൂമി തട്ടിയെടുത്തത് , ജൂതൻ്റെ ഭൂമി തട്ടിയെടുത്തത് അവർ അവസാനിപ്പിച്ച് കൊടുത്തിരിക്കും

    • @keerthimuthiah6556
      @keerthimuthiah6556 Місяць тому

      Ethu bhoomi???ninaku jewatha history ariyaamo???ooola madhrsa potta...Palestine enna words aara koduthe ooole roman kaar aanu..Israel 35 lakhs Muslims undu...

    • @arunpr3475
      @arunpr3475 Місяць тому +1

      Konatal poy para

    • @kevin5968
      @kevin5968 Місяць тому

      പാലസ്തീൻ തിരിച്ചു കൊടുത്തിട്ട് പോയാൽ ജൂതൻ പണിത് ഉയർത്തിയ infrastructure വീണ്ടും തീട്ട കുഴിയിൽ ചാടിക്കാൻ

  • @RasheedNambalaseri
    @RasheedNambalaseri Місяць тому +4

    ആ രാജ്യമോ ഇനി കാണില്ല

    • @YTDUDE88
      @YTDUDE88 Місяць тому +3

      അതൊക്കെ നിന്റെ തോന്നൽ മാത്രം ആണ്

    • @kingghost2117
      @kingghost2117 Місяць тому +5

      കാട്ടറബി വർഗ്ഗം ഇനി കാണില്ല

    • @angelsarmy7635
      @angelsarmy7635 Місяць тому

      Shave iran 😂

    • @nikhilks7428
      @nikhilks7428 Місяць тому +1

      Thevravathikalude kotham keerum 😂😂

  • @sruthiofking3445
    @sruthiofking3445 Місяць тому

    Guttaras is thief

  • @sruthiofking3445
    @sruthiofking3445 Місяць тому

    he take money from iran

  • @abdulmutalif9600
    @abdulmutalif9600 Місяць тому

    Oh big joke

  • @musthafamusthafa5699
    @musthafamusthafa5699 Місяць тому

    Athu seriya 8 mathram Alla iniyum nee wait hezabulla bakkiyulla koodi box il isreal ayacholum 👍😂😂🙏

  • @Saidhalavivellarampara
    @Saidhalavivellarampara Місяць тому +3

    ഗുട്ടറസ്❤❤❤❤

  • @manuomkaram4102
    @manuomkaram4102 Місяць тому +3

    🧡🧡🧡🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🧡🧡🧡

  • @Falilamanoorzayu
    @Falilamanoorzayu Місяць тому

    ഇസ്രായീൽ നു കിട്ടിയത് പുറം ലോകം അറിയാതിരിക്കാൻ😂😂😂

  • @aneeshktm1393
    @aneeshktm1393 Місяць тому

    Un alla iss thalavan😅😅

  • @yoosufyoosuf7153
    @yoosufyoosuf7153 Місяць тому

    അയ്യോ ഗുട്ടറസ് പട്ടിനി ആകുമോ ഇനി എന്നാലും ഇസ്രയേൽ ഇങ്ങനെ ചെയ്യണ്ടാർന്നു

  • @niyukta501
    @niyukta501 Місяць тому

    Gutteres എല്ലായ്പോഴും നീതിയുടെ പക്ഷത്ത് 👏🏻👏🏻

  • @navaskmk
    @navaskmk Місяць тому

    ബLi😂

  • @manoj2323
    @manoj2323 Місяць тому

    😂😂😂

  • @ashabulyemeen
    @ashabulyemeen Місяць тому +1

    എന്നാൽ അടുത്ത തീരുമാനംനെതെന്യാഹുജയിൽഅടക്കപ്പെടും

    • @angelsarmy7635
      @angelsarmy7635 Місяць тому +4

      നോക്കിയിരുന്നോ?😂

    • @indian-bz5xs
      @indian-bz5xs Місяць тому +4

      കോമഡി ആണോ

  • @Thor_ofx
    @Thor_ofx Місяць тому

    അമേരിക്ക കൂടെ. ഉണ്ടെങ്കിൽ എന്തും ചെയ്യാം ആരും. ചോദ്യം. ചെയ്യരുത്. Endu. തോന്യാസവും. Kanikkyaam